-50% Intro price for the next 72 hours only!. Buy now →

Kambi stories

അന്ധകാരം 4 [RDX-M]

അന്ധകാരം 4 Andhakaaram Part 4 | Author : RDX-M [ Previous Part ] [ www.kkstories.com] മൺകലത്തിൽ നിന്നും തണുത്ത വെള്ളം കുടിച്ചു കൊണ്ട് ഇരുന്നപോൾ ആണ് പുറത്ത് നിന്നും വലിയ ഒച്ചയും ബഹളവും ഒക്കെ കേൾക്കുന്നുണ്ടായിരുന്നു …..രേവതി അങ്ങോട്ടേക്ക് ഓടി പോയി …..   രേവതി കാണുന്നത് മഹി യെ കെട്ടിപിടിച്ചു തേങ്ങുന്ന പ്രിയയെ ആണ്…എത്രത്തോളം അവനെ ചേർത്ത് പിടിക്കാമോ എത്രത്തോളം അവനെ വരിഞ്ഞു മുറുക്കി നിൽക്കുകയാണ്…ഉളളിൽ നല്ല വിഷമം കൊണ്ട് […]

0
3

അന്ധകാരം 4

Andhakaaram Part 4 | Author : RDX-M

[ Previous Part ] [ www.kkstories.com]


മൺകലത്തിൽ നിന്നും തണുത്ത വെള്ളം കുടിച്ചു കൊണ്ട് ഇരുന്നപോൾ ആണ് പുറത്ത് നിന്നും വലിയ ഒച്ചയും ബഹളവും ഒക്കെ കേൾക്കുന്നുണ്ടായിരുന്നു …..രേവതി അങ്ങോട്ടേക്ക് ഓടി പോയി …..

 

രേവതി കാണുന്നത് മഹി യെ കെട്ടിപിടിച്ചു തേങ്ങുന്ന പ്രിയയെ ആണ്…എത്രത്തോളം അവനെ ചേർത്ത് പിടിക്കാമോ എത്രത്തോളം അവനെ വരിഞ്ഞു മുറുക്കി നിൽക്കുകയാണ്…ഉളളിൽ നല്ല വിഷമം കൊണ്ട് ആയിരിക്കണം അവള് ഇടക്ക് ഇടക്ക് ആയി കൊച്ചി വലിക്കുന്നുണ്ട്…രേവതിക്ക് പിന്തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് മഹിയുടെ മുഖം രേവതിക്ക് കാണുവാൻ കഴിഞ്ഞില്ല…

 

താൻ കുളിച്ചു കൊണ്ട് നിന്നപോൾ ഇവിടെ എന്ത് മാറ്റം ആണ് നടന്നത് എന്ന് രേവതി അൽഭുതപെട്ടു…

 

തൻ്റെ മുൻപിൽ നടക്കുന്ന ഈ കാഴ്ചക്ക് വിരാമം ഇടാൻ അവസാനം രേവതി തന്നെ മുൻകൈ എടുത്തു…..

 

മഹിയേ കെട്ടിപിടിച്ചു നിൽക്കുന്നത് ഒന്നും തനിക്ക് കുഴപ്പം ഉള്ള കാര്യം അല്ല… പക്ഷെ അയൽവട്ടത്ത് അധികം ആളുകൾ ഇല്ല എങ്കിലും താഴെ വഴിയിൽ കൂടെ ആളുകൾ ഒരുപാട് പോകുന്നത് ആണ്…. അവർ ആരെങ്കിലും കണ്ടാൽ മതി ഓരോന്ന് പറഞ്ഞു ഉണ്ടാക്കാൻ….

 

“ അല്ല എന്താ ഇത്…അയൽവട്ടത് ആൾക്കാർ ഒക്കെ ഉണ്ട്…”

 

അതു കേട്ടതും പ്രിയ ഞെട്ടി പിടഞ്ഞു കൊണ്ട് അവനിൽ നിന്നും വിട്ടു മാറി…

 

അവനെ കെട്ടിപിടിച്ചു നിന്നത് അമ്മ കണ്ടത് കൊണ്ട് അപ്പൊൾ അവളുടെ മുഖത്ത് ഒരു ജ്വാളിത ഉണ്ടായിരുന്നു….അവള് അതു വേഗം മറച്ച് പിടിച്ചു…

 

“ അമ്മേ മഹിയെട്ടൻ ദേ നോക്ക്…അവള് കണ്ണ് തുടച്ചു രേവതി നോക്കി പറഞ്ഞു…”

 

രേവതിക്ക് അതു കണ്ട് ഒന്ന് പുച്ചിരിച്ചു…കാരണം അവൾക്ക് അറിയാം തൻ്റെ മകൾ അവനെ കണ്ട മാത്രയിൽ ഏത്രതോളം സന്തോഷത്തിൽ ആണ് എന്നത്….

 

രാത്രി അത്താഴത്തിന് ഇരുന്നപോഴും രേവതി അതു ശ്രദ്ധിക്കുക ആയിരുന്നു….

 

പ്രിയ നല്ല വായാടി സ്വഭാവം ആണ്… എന്ത് ചോദിച്ചാലും തറുതല പറയുന്ന സ്വഭാവം എന്നാല് മഹിക്ക് മുന്നിൽ അവളൊരു പൂച്ച കുട്ടിയെ പോലെ പതുങ്ങി ഇരിക്കുന്നത് കാണുമ്പോൾ രേവതിക്ക് വല്ലാത്ത ഒരു ആശ്ചര്യം ആണ് ഉണ്ടാക്കിയത്…..

 

“ അമ്മേ ഞാൻ മഹി ചേട്ടനെ രാവിലെ കണ്ടായിരുന്നു….അവിടെ വച്ച് കണ്ടപ്പോൾ എനിക്ക് മനസിലായില്ല അമ്മേ ഇത് മഹി ചേട്ടൻ ആണ് എന്ന്……ഞാൻ ആണ് എങ്കിൽ നല്ല വഴക്കും പറഞ്ഞു “….

 

പ്രിയ രേവതിയെ നോക്കി…

 

രേവതിക്ക് അതൊരു പുതിയ അറിവ് ആയിരുന്നു…മഹി തന്നോട് അങ്ങനെ ഒരു കാര്യം പറഞ്ഞില്ല എന്ന്…..

 

അവള് അതു ശെരി ആണോ എന്ന് അർത്ഥത്തിൽ അവള് മഹിയേ നോക്കി അവനും ശെരി എന്ന അർത്ഥത്തിൽ ചിരിച്ചു….

 

“ ആണ് അമ്മേ ഞാൻ കട തുറക്കാൻ വരുമ്പോൾ തിണ്ണയിൽ നീണ്ടു നിവർന്നു കിടക്കുക ആയിരുന്നു….കയ്യിൽ തലയിൽ ഒരു വലിയ ബാഗും കയറ്റി കിടപ്പ് ആയിരുന്നു… എനിക്ക് കട തുറക്കണ്ടെ “…..

 

അവള് രേവത്തിയോട് അവളുടെ പക്ഷം പറഞ്ഞു ..

 

“ ആണ് അമ്മായി ഇന്നലെ കയറേണ്ട ബസ്സ് കിട്ടിയിരുന്നില്ല… അമ്മായിയോട് വരുന്ന കാര്യം പറയണ്ട എന്ന് അമ്മ പറഞ്ഞിരുന്നു…അതാ വിളിച്ചു പറയാതെ ഇരുന്നത്….പിന്നീട് രാത്രി വന്നപ്പോൾ ഒരുപാട് വൈകി പോയി..അടുത്ത് എങ്ങും ഒരു വണ്ടിയും കണ്ടില്ല…. പിന്നെ നല്ല ക്ഷീണം ഉണ്ടായിരുന്നു അവിടെ കിടന്ന് നല്ല പോലെ ഉറങ്ങി….”

 

“ എന്താ ഇന്നലെ രാത്രി വന്ന് എന്നോ…”

 

രേവതി ഒരു ഞെട്ടലോടെ അവനെ നോക്കി …

 

അതെ എന്ന് അവൻ തല കുലുക്കി….

 

അവൻ അതെ എന്ന് തല ആട്ടിയതും രേവതിയും പ്രിയയും പരസ്പരം നോക്കി.. പ്രിയ എന്തോ പറയാൻ തുനിഞ്ഞതും രേവതി അരുത് എന്ന് കണ്ണ് കൊണ്ട് വിലക്കി….

 

എന്നാല് രേവതി കണ്ണ് കൊണ്ട് ഗോഷ്ടി കാണിക്കുന്നത് മഹി നല്ലപോലെ കണ്ടിരുന്നു…

 

രേവതി എന്താണ് ഉദ്ദേശിച്ചത് എന്ന് അവന് മനസിലായി അവനും അതു കണ്ടില്ല ഇന്ന് നടിച്ചു കഴിപ്പു തുടർന്നു..,

 

“ അമ്മായി ഇപ്പൊൾ  തറവാട്ടിൽ എങ്ങും പോകാർ ഇല്ലേ… ഞാൻ അന്ന് അവസാനം ആയി പോയതാ “…

 

ആ മൗനത്തിന് വിരാമം ഇട്ടുകൊണ്ട് മഹി അമ്മായിയെ നോക്കി…

 

“ ഇല്ലട…ഞാനും അന്ന് ആണ് പോയത്…എനിക്ക് അവിടെ വിലക്ക് അല്ലേ…അന്നു തന്നെ പോയത് തന്നെ അമ്മ നിർബന്ധിച്ച് കൊണ്ട് പൊയ്തല്ലേ”….

 

രേവതി പറഞ്ഞു നിർത്തിയതും മഹി അതിനു പകരം ഒന്ന് മൂളിയതെ ഉള്ളൂ…കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെ എന്ന് അവന് നല്ലപോലെ അറിയാം

 

അവൻ കഴിച്ചു കഴിഞ്ഞ് കിടക്കാൻ ആയി പോയി… പോകുന്ന പോക്കിൽ പ്രിയ ഒരു ഗുഡ് നൈറ്റ് പറഞ്ഞു എങ്കിലും അവൻ അതിനു മൂളി അകത്തേക്ക് പോയി….

 

അതു അവളിൽ ഒരു ചെറിയ വിഷമം ഉണ്ടാക്കി എങ്കിലും അവള് അതു കാര്യം ആക്കാതെ അവളുടെ റൂമിലേക്ക് പോയി….

 

***

 

മഹി നേരേ റൂമിൻ്റെ ഡോർ ലോക് ചെയ്ത് കട്ടിലിലേക്ക് ചെന്ന് ഇരുന്നു….ഏത്ര നാൾക്ക് ശേഷം ആണ് ഇങ്ങോട്ട് വന്നത്…എന്നാല് ഇവിടെ വന്നതിൽ ഒരു അപരിചിതത്വം അനുഭവപ്പെടുന്നില്ല….

 

അവൻ എഴുന്നേറ്റ് റൂമിൻ്റെ വശത്ത് ഉള്ള ജനലിൻ്റെ ജനൽപ്പാളി രണ്ടും രണ്ട് വശത്തേക്ക് ആയി തുറന്ന് ഇട്ടു….

 

അങ്ങോട്ടും ഇങ്ങോട്ടും നീക്കുന്ന നെറ് ഫ്രെയിം ഉള്ളത് കൊണ്ട് കൊതുക് അകത്തേക്ക് കയറും എന്ന് പേടിക്കേണ്ട….

 

അവൻ ജനലിൽ തുറന്നതും തണുത്ത കാറ്റ് റൂമിലേക്ക് അടിച്ചു കയറി…. തണുത്ത് നനഞ്ഞ മണ്ണിൻ്റെ ഗന്ധവും…പിന്നെ എവിടുന്നോ ഒരു നല്ല സുഗന്ധവും…ഏതോ പൂവ് രാത്രി പൂതത്ത് ആണ്…. നേരിയ ഗന്ധമേ ഉള്ളൂ എങ്കിലും നല്ല ശക്തി ഉണ്ട്….അതു കൂടി കൂടി വരുന്നത് പോലെ…അവൻ അതു കുറച്ച് നേരം ആസ്വദിച്ചു….പുറത്ത് നല്ല നിലാവ് അതു ജനലിൽ കൂടെ അവൻ്റെ ശരീരത്തിലേക്ക് കയറുന്നു….

 

വല്ലാത്ത ശാന്തത…ഇടക്ക് ഇടക്ക് ചീവീടുകൾ കരയുന്നത് ഒഴിച്ചാൽ വേറെ ശബ്ദങ്ങൾ ഒന്നും ഇല്ല…. ഈ ശാന്തത ആണ് ഒരു മനുഷ്യനെ പേടിപ്പെടുത്തുന്നതും അവനെ ഒരു സാഹിത്യകാരൻ ആക്കുന്നതും….

 

അവൻ്റെ ഉള്ളിലെക്ക് ഏതോ കവി വരുന്നുണ്ട് എന്ന് മനസ്സിലാക്കിയതും അവൻ തല കുടഞ്ഞു കൊണ്ട് മനസിനെ ഉഷാർ ആകി കൊണ്ട് അവൻ നേരെ കട്ടിലിലേക്ക് വന്ന് കിടന്നൂ…..

 

അവൻ സ്വയം കണ്ണുകൾ അടച്ചു കൊണ്ട് ഉറക്കത്തെ സ്വാഗതം ചെയ്യാൻ ആയി കിടന്നു….

 

കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും മഹിക്കു ഉറക്കം വന്നതേ ഇല്ല….ഉച്ചക്ക് ചിലപ്പോൾ ഉറങ്ങിയത് കൊണ്ട് ആവാം…ഉച്ചക്ക് ഉറങ്ങിയാൽ പിന്നെ രാത്രി ഉറങ്ങാൻ വലിയ പാട് ആണ്…

 

അവൻ ഓരോന്ന് ആലോചിച്ചു മുകളിലേക്ക് നോക്കി കിടന്നു….

 

തനിക്ക് മുന്നിൽ ഉള്ളത് ഒരു വലിയ കടമ്പ തന്നെ ആണ്…ആദ്യം അധ്യാപകൻ്റെ ജോലി അതു കുഴപ്പം ഇല്ല… നാട്ടിൽ നിൽക്കുമ്പോൾ കൂട്ടുകാരൻ നടത്തുന്ന ട്യൂഷൻ സെൻ്ററിൽ ക്ലാസ് എടുത്ത് ശീലം ഉണ്ട് അല്ലാതെ ട്രെയിനിംഗ് പരമായും ഉണ്ട്… പക്ഷെ ആദ്യം ആയിട്ട് ആണ് ഒരു സ്ഥിര അധ്യാപക്ന് ആയി കിട്ടുന്നത്… എന്നാല് ചെറിയ പേടി ഒക്കെ ഉണ്ട്… ആ നോക്കാം….

 

പക്ഷേ ഇതൊന്നും അല്ല യഥാർത്ഥ പണി…. ഇടഞ്ഞു നിൽക്കുന്ന അച്ചൻ്റെ കുടുംബത്തെ ഒന്നാക്കണം… അതാണ് ഇങ്ങോട്ട് തന്നെ അധ്യാപകൻ ആയിട്ട് ജോയിൻ ചെയ്യാൻ കാരണം….

 

അച്ഛനും അതു തന്നെ ആണ് ആഗ്രഹിക്കുന്നത്…

 

അച്ഛൻ്റെ കുടുംബത്തിൽ ഇപ്പൊൾ ഉള്ളത് മുത്തശ്ശനും മുത്തശ്ശിയും വലിയ അമ്മായിയും അവരുടെ മകളും ആണ്…അമ്മായിയുടെ ഭർത്താവ് വിദേശത്ത് എന്തോ ജോലിയിലാണ്….

 

മുത്തശ്ശനും മുത്തശ്ശിക്കും മൂന്ന് മക്കൾ ആണ്… മൂത്തത് അച്ഛൻ, രണ്ടാമത്തേത് രേണുക അമ്മായി ആണ്.. അതിനു ഇളയത് രേവതി അമ്മായിയും…

 

മുത്തശ്ശൻ നാട്ടിലെ അറിയപ്പെടുന്ന ഒരു വ്യക്തി ആയിരുന്നു…അങ്ങനെ ഉള്ള ഒരു വലിയ തറവാട്ടിൽ ആയിരുന്നു അച്ഛൻ്റെ വളർച്ച എന്നാല് ഇതെല്ലാം അവസാനിച്ചത് രേവതി അമ്മായിയുടെ ഒരു പ്രണയത്തിൻ്റെ പേരിൽ ആണ്…ഇപ്പോഴത്തെ രാജീവ് അമ്മാവൻ്റെ പേരിൽ…

 

ആ നാട്ടിലെ നാട്ടുകാരനും ഒരു പാർട്ടി പ്രവർത്തകനും ആയിരുന്നു ചെറിയ അമ്മാവൻ ആയിരുന്ന രാജീവ്…. പറയത്തക്ക സാമ്പത്തികം ഒന്നും ഇല്ലായിരുന്നു അമ്മാവന്…വയസായ ഒരു അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ ബന്ധം എന്ന് പറയാൻ ആയി….  അമ്മാവൻ കോളജിൽ പഠിക്കുമ്പോൾ പുള്ളിക്കാരി മരണപ്പെട്ടു…

 

ആ ഇടക്ക് ആണ് രേവതി അമ്മായിയെ കോളജിൽ കണ്ട് ഇഷ്ടപ്പെടുന്നത്…ആദ്യം പുള്ളിക്കാരി മൈൻഡ് ചെയ്തില്ല എങ്കിൽ കൂടിയും

പുള്ളിക്കാരൻ കുറച്ച് പുറകെ നടന്നിട്ട് അമ്മായിയേ വളച്ച് എടുത്തു…

 

ഇരുവരുടെയും പ്രണയം രേവതി അമ്മായി ആദ്യം മൂത്ത ആങ്ങള ആയ അച്ഛനെ ആണ് അറിയിച്ചത്… ആദ്യം കുറച്ച് എതിർത്തു എങ്കിലും അമ്മായിയുടെ നിർബന്ധം കാരണം പുള്ളി മുതശന്നോട് കാര്യങ്ങളും ധരിപ്പിക്കാൻ എന്ന് പറഞ്ഞു…

 

എന്നാല് മുത്തശ്ശൻ എങ്ങനെയോ ഇത് നേരത്തെ മനസ്സിലാക്കി ….പറയാൻ ആയി ബന്ധുക്കളോ നല്ല സാമ്പത്തിക സ്ഥിതിയോ ജോലിയോ ഇല്ലാത്ത ഒരാൾക്ക് തൻ്റെ മകളെ കെട്ടിച്ചു അയക്കില്ല എന്ന് മുത്തശ്ശനും തീർത്ത് പറഞ്ഞു….

 

പിന്നീട് ആകെ ബഹളം ആയിരുന്നു എന്നാണ് അച്ഛൻ പറഞ്ഞു തന്നത്…അമ്മായിയെ പട്ടിണിക്ക് ഇട്ടും തല്ലിയും നോക്കി എങ്കിലും അമ്മായി പിടിച്ച പിടിയാൽ നിൽക്കുക ആയിരുന്നു….

 

അവസാനം ഇതൊന്നും സഹിക്കാൻ വയ്യാതെ ഇരുവരും ഒളിച്ചു ഓടാൻ തീരുമാനിച്ചു… സ്വന്തം പെങ്ങളുടെ വിഷമം കണ്ടിട്ട് ആകാം അച്ഛനും അതിനു സപ്പോർട്ട് നിന്നു….

 

അവസാനം അമ്മായിയെ അവിടുന്ന് പുറത്ത് ചാടിച്ചു ….പിറ്റേന്ന് കുറച്ച് മാറി ഉള്ള അമ്പലത്തിൽ വച്ച് ഇരുവരെയും അച്ഛൻ പിടിച്ചു കെട്ടിച്ചു…. അച്ഛൻ്റെ കൂട്ടുകാരനെ വിളിച്ചു തൽക്കാലത്തേക്ക് ഒരു വാടക വീട് ഇരുവർക്കും എടുത്ത് കൊടുത്തു….

 

കാര്യങ്ങള് എല്ലാം കലങ്ങി തെളിയുമ്പോൾ അച്ഛൻ തന്നെ എല്ലാം പറഞ്ഞു മുത്തശ്ശനെ നേരേ ആക്കാം എന്ന് അവരോട് അച്ഛൻ ഉറപ്പും പറഞ്ഞു…

 

എന്നാല് മുത്തശ്ശൻ ഇത് ആരോ മുഖാന്തരം അറിഞ്ഞിരുന്നു…. വലിയ പ്രേശ്നങ്ങൾ ഒന്നും ഉണ്ടായില്ല… പെട്ടിയും കിടക്കയും എടുത്ത് ഇറങ്ങി കൊള്ളാൻ പറഞ്ഞു… അതോടെ അച്ഛനും വീടിനു പുറത്ത് ആയി….

 

അമ്മായിക്ക് ആയിരുന്നു കൂടുതൽ വിഷമം താൻ കാരണം ആണ് അച്ഛന് ഈ ഗതി വന്നത് എന്ന് ആണ് പുള്ളികാരിയുടെ വിഷമം….

 

എന്നാല് ഇതിന് ശേഷം അച്ഛനും രേവതി അമ്മായിയും തമ്മിൽ മിണ്ടിട്ടില്ല…അമ്മായി പല തവണ ശ്രമിച്ചിട്ടും അച്ഛൻ ആണ് ഒഴിഞ്ഞു മാറിയത്… എന്താണോ എന്തോ കാരണം…

 

മുത്തശ്ശന് മക്കളിൽ ഏറ്റവും ഇഷ്ടം അച്ഛനെ ആയിരുന്നു അങ്ങനെ ഉള്ളപ്പോളിൻ സ്വന്തം അനുജത്തിയെ ഒളിച്ചു ഓടാൻ സഹായിച്ചത് സ്വന്തം മകൻ ആയത് കൊണ്ട് ആവാം മുത്തശ്ശൻ അച്ഛനെയും പുറത്ത് ആക്കിയത്…..

 

ഇങ്ങനെ സ്വഭാവം ഉള്ള മുത്തശ്ശൻ്റെ മുന്നിലേക്ക് ചെല്ലുക എന്നത് തന്നെ ഒരു വലിയ ടാസ്ക് ആണ്….

 

എവിടെ ആണ് ഈ തറവാട് എന്ന് നല്ല ഓർമ ഇല്ല…..അമ്മായിയോട് ചോദിച്ചു മനസ്സിലാക്കണം…

 

അവസാനം ആയി പോയത് ആകട്ടെ മുൻപ് ഉത്സവത്തിന് വന്നതിൻ്റെ മൂന്ന് ദിവസത്തിന് മുൻപ് ആണ്…അതും മുത്തശ്ശിയുടെ ഒറ്റ നിർബന്ധത്തിന് വഴങ്ങി ആണ്…എന്തോ ജോൽത്സ്യൻ വന്ന് എന്തോ പറഞ്ഞന്നോ അങ്ങനെ എന്തോ ആണ് കൃത്യം ആയി ഓർമ ഇല്ല…

 

അന്നാണ് മുത്തശനെയും മുതശിയെയും വലിയ അമ്മയിയെയും കാണുന്നത്… മുത്തശ്ശൻ ആകട്ടെ ഞങൾ അവിടെ വന്നിട്ടെ ഇല്ല എന്നപോലെ ആയിരുന്നു പെരുമാറ്റം എല്ലാം… എന്നാല് വലിയ അമ്മായിയും മുത്തശ്ശിയും നല്ല പെരുമാറ്റം ആയിരുന്നു എന്നോട്….

 

അവരെ ചാക്കിൽ ആക്കാൻ എളുപ്പം ആയിരിക്കും പക്ഷെ മുത്തശ്ശൻ അതാണ് കുഴപ്പം….കുറെ വര്ഷങ്ങള്ക്ക് ശേഷം ആണ് അങ്ങോട്ട് പോകുന്നത് ….

 

തന്നെ ഇങ്ങോട്ട് വിട്ടത് അമ്മയാണ് എങ്കിലും അച്ഛൻ്റെ നിർബന്ധം ആണ് അമ്മയെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത്… താൻ ഇങ്ങോട്ട് വരാൻ നേരവും അച്ഛൻ്റെ ഉള്ളിലെ ആ പ്രതീക്ഷ

ആ കണ്ണുകളിൽ താൻ കണ്ടത് ആണ്…എന്ത് വില കൊടുത്തും താൻ അതു നേടി എടുക്കും….

 

നാളെ തന്നെ തറവാട്ടിലേക്ക് പോകണം അമ്മായി എന്തോ പറയുമോ എന്തോ……

 

………

 

തൊട്ട് അടുത്ത മുറിയിൽ ഏറെ നാളുകൾക്ക് ശേഷം കണ്ട് മുട്ടിയ മഹിയേ ആലോചിച്ചു കിടക്കുക ആയിരുന്നു പ്രിയ… നാളുകൾക്ക് ശേഷം കിട്ടിയ കളിപ്പാട്ടം പോലെ ആയിരുന്നു അവൾക്ക്…എന്തോ വലിയ എന്തോ തിരിച്ചു വന്നത് പോലെ…അതു അവളുടെ മുഖത്തും പുഞ്ചിരിയിലും വ്യക്തം ആണ്….

 

മുൻപത്തെ പോലെ അല്ല മഹിയെട്ടന് ഇപ്പൊൾ നല്ല നീളവും നല്ല ശരീരവും വന്നിരിക്കുന്നു…. അന്നു കണ്ടപ്പോൾ തൻ്റെ ഒപ്പം ആയിരുന്നു നീളം…..ഇപ്പൊൾ താൻ മഹി ഏട്ടൻ്റെ നെഞ്ചോളമേ നീളം ഉള്ളൂ…. അവള് ഒരു പുഞ്ചിരിയോടെ തിരിഞ്ഞു കിടന്നു….

 

ഇന്ന് താൻ ആ ബലിഷ്ടം ആയ നെഞ്ചിലേക്ക് ചേർന്നപോൾ തനിക്ക് ഉണ്ടായ അനുഭൂതി അതു പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല…. ആ നെഞ്ചിലേക്ക് വീണ്ടും ചേരാൻ അവൾക്ക് മനസ് തുടിച്ചു…. മഹിയേട്ടൻ്റെ നെഞ്ചിലൂടെ എല്ലാം തനിക്ക് വിരൽ ഓടിക്കണം…

 

ഇന്ന് ആദ്യം ആയി കിട്ടിയ ചേട്ടൻ്റെ നേരിയ വിയർപ്പ് മണം അവൾക്ക് ഏതൊരു സുഗന്ധത്തേക്കളും മുന്നിട്ടു നിൽക്കുന്നത് ആയി തോന്നി….ഇനിയും തനിക്ക് അതു ആസ്വദിക്കണം ..

 

തൊട്ട് അടുത്ത മുറിയിൽ മഹിയേട്ടൻ കിടപ്പുണ്ട് അങ്ങോട്ട് ചെന്ന് ആ നെഞ്ചിലേക്ക് പറ്റി ചേരാൻ അവൾക്ക് കോതി തോന്നി….അവളുടെ മനസും അതു വല്ലാതെ ആഗ്രഹിക്കുന്നു….ഉളളിൽ നിന്നും ആരോ പറയുന്നത് പോലെ….

 

അവള് തലക്ക് പിന്നിലായി വച്ചിരുന്ന തലയിണ അവള് അവളുടെ മാറിലേക്ക് ചേർത്ത് വച്ചു….മഹിയേ ആണ് തൻ്റെ നെഞ്ചിലെ ചേർക്കുന്നത് എന്ന രീതിയിൽ അവള് കൂടുതൽ വരിഞ്ഞു മുറുക്കി…..ഒരു കാൽ തലയിണക്ക് മുകളിലൂടെ ഇട്ടി കാല് കൊണ്ട് തലയിണയെ അവളുടെ സംഗമ സ്ഥാനത്തേക്കും ചേർത്തു…. മഹി ആയിരുന്നു അവളുടെ മനസ് മുഴുവനും…

 

പെട്ടന്ന് അവളുടെ മുറിയിലെ എയർ ഹോളിൻ്റെ വിടവിലൂടെ ഒരു സുഗന്ധം അവളുടെ മുറിയാകെ പരക്കാൻ തുടങ്ങി… സകല നാടികളെയും ഉണർത്തി കൊണ്ട് അവളുടെ മൂക്കിലേക്ക് ആ സുഗന്ധം എത്തി…..അവള് കിടന്ന് കൊണ്ട് തന്നെ കണ്ണ് തുറന്ന് ചുറ്റും നോക്കി റൂമിൽ നല്ലപോലെ സുഗന്ധം പരന്നിട്ടുണ്ട് എന്ന് അവൾക്ക് അനുഭവപ്പെട്ടു….

 

ഏതോ പൂവ് പൂത്തത്ത് ആകാം എന്ന് ചിന്തിച്ച് അവള് പിന്നെയും കെട്ടിപിടിച്ചു കണ്ണടച്ചു…..

 

കുറച്ച് കഴിഞ്ഞതും അവളുടെ മനസ്സിലേക്ക് പൂർണ്ണ നഗ്നനായി അവളുടെ മാറിലേക്ക് ചേർന്ന് കിടക്കുന്ന മഹിയേ അവൾ കണ്ടൂ… നേരത്തെ വച്ചിരുന്ന തലയിണയുടെ സ്ഥാനത്ത് ഇപ്പൊൾ അവൻ ആണ്…..അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് കണ്ണുകൾ ചിമ്മി കാണിച്ചു….

 

ഒരു ചിരിയോടെ  അവൻ അവളുടെ നെഞ്ചിലേക്ക് പടർന്ന് കയറി….അവള് അവനെ മുറുകെ പിടിച്ചു….മഹി അവൻ്റെ മുഖം അവളുടെ ചെറുതായി വിയർപ്പ് പൊടിഞ്ഞ കഴുത്തിലേക്ക് ചേർത്ത് വച്ചു …. അവളുടെ കഴുത്തിലെ വിയർപ്പുകൾ ഓരോന്ന് ആയി അവൻ നക്കിയെടുത്തു…..

 

ആഹ്….. എന്ന ശബ്ദം അവള് പോലും അറിയാതെ അവളുടെ വായിൽ നിന്നും പുറത്തു ചാടി….അവളുടെ കണ്ണിൽ നിന്നും സുഖത്തിൽ നിന്നും പൊടിഞ്ഞ കണ്ണുനീർ പുറത്തേക്ക് ഒഴുകി ഇറങ്ങി….

 

പൊടുന്നനെ അവളുടെ കാതുകൾ തുളച്ചു കൊണ്ട് മുറ്റത്ത് നിന്നും ഒരു പരുന്തിൻ്റെ ശബ്ദം ഉയർന്നതും അവള് കിടക്കിയിൽ നിന്നും ഞെട്ടി എഴുനേറ്റു….

 

അവള് ഞെട്ടി എഴുന്നേറ്റത് അവൾക്ക് ചുറ്റും നിറഞ്ഞു നിന്നിരുന്ന സുഗന്ധം പതിയെ അവളെ വിട്ടുമാറി വായുവിലേക്ക് അലിഞ്ഞു ചേർന്നു….

 

അവള് കട്ടിലിലേക്ക് നോക്കി ഇല്ല അടുത്ത് എങ്ങും മഹിയെട്ടനെ കാണുന്നില്ല….താൻ കണ്ടത് ഒരു സ്വപ്നം ആണ് എന്ന് അവൾക്ക് മനസിലായി….

 

താൻ ഉറക്കത്തിൽ ഒച്ച വച്ചത് പോലെ തോന്നി അതെങ്ങാനും അടുത്ത മുറിയിൽ കിടക്കുന്ന മഹിച്ചെട്ടൻ കേട്ടാൽ ആ മുഖത്ത് ഇങ്ങനെ നോക്കും…അത് ഓർത്ത് അവൾക്ക് അവൾക്ക് നാണം തോന്നി…

 

ചെറുതായി എന്തോ സംശയം തോന്നി അവള് പാവാടക്ക് ഉളളിൽ കൂടി അവളുടെ പാൻ്റീസിൽ തൊട്ടു നോക്കി അതു ആകെ നനഞ്ഞു കുളം ആയി ഇരിക്കുന്നു…. തോട്ട കയ്യിൽ വരെ അതിൻ്റെ കൊഴുപ്പ് അറിയുന്നുണ്ട്….അവള് വേഗം അവിടെ നിന്നും എഴുന്നേറ്റ്  ബാത്റൂമിലെക്ക്  പോയി…..

 

*******

 

മയക്കത്തിലേക്ക് വഴുതി വീണുകൊണ്ട് ഇരിക്കുക ആയിരുന്നു മഹി… എന്തോ ഒരു ശക്തി അവനെ ശ്രദ്ധിക്കുന്നു എന്ന് അവൻ്റെ ഉളളിൽ ആരോ പറയും പോലെ….

 

ആരെങ്കിലും പിന്നിൽ നിന്ന് നമ്മളെ ശ്രധിക്കുമ്പോൾ ഉണ്ടാകുന്ന തോന്നാൽ പോലെ അവന് അനുഭവപ്പെട്ടു….

 

അവൻ മയക്കത്തിലെക്ക് പോയ കണ്ണുകൾ പതിയെ വലിച്ച് തുറന്ന്….

 

ആദ്യം തന്നെ അവൻ്റെ നോട്ടം പോയത് ജനാലക്ക് അടുത്തേക്ക് ആയിരുന്നു…ജനലിൻ്റെ അടുത്തായി ഒരു വല്ലാത്ത രൂപം…അതു വീടിന് പുറത്ത് നിന്ന് അവനെ തന്നെ വീക്ഷിച്ചു നിൽക്കുക ആയിരുന്നു…. ജനലിൽ നെറ്റ് ഉണ്ട് എങ്കിലും പുറത്തെ നിലാവിൻ്റെ വെളിച്ചത്തിൽ ആ രൂപത്തെ വ്യക്തം ആയി അവൻ കണ്ടു….

 

അതു അവന് നേരേ നോക്കി വായ തുറന്ന് നിൽക്കുകയാണ് ഒരു വല്ലാത്ത നോട്ടത്തോടെ…വായിൽ നിന്നും വല്ലാത്ത ഒരു കറുത്ത ദ്രാവകം പുറത്തേക്ക് ഒഴുകി ഇറങ്ങുന്നുണ്ട്… കൂടെ ഒരു വല്ലാത്ത മുരൾച്ചയും….പെട്ടന്ന് അതിൻ്റെ വായുടെ ഉളളിൽ നിന്നും ഒരു കറുത്ത കൈ അവന് നേരേ ആയി നീണ്ടു വരുന്നത് അവൻ കണ്ടു….

 

അതു ജനലിൻ്റെ അഴികളിൽ കൂടി നീണ്ട് ഇറങ്ങി അവനെ പിടിക്കാൻ എന്ന വണ്ണം നീണ്ടു വന്നു…

 

അവന് എഴുന്നേറ്റ് മാറണം എന്ന്  തോന്നി എന്നാല് അവൻ്റെ ശരീരം ആകെ മരവിച്ച് പോയ അവസ്ഥ ആയിരുന്നു…. ഉറക്കെ ഒച്ച ഉണ്ടാക്കാൻ തോന്നി എങ്കിലും അവന് അതിന് കഴിഞ്ഞില്ല….

 

പെട്ടന്ന് ഞെട്ടിച്ച് കൊണ്ട് ഒരു പരുന്തിൻ്റെ ചിറക് അടിയും അതിൻ്റെ നീളത്തിൽ ഉള്ള കരച്ചിൽ ശബ്ദവും കേട്ടു…പെട്ടന്ന് അവൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുനേറ്റു…..

 

അവൻ ചുറ്റും നോക്കി…അവൻ ജനലിൻ്റെ അഴികളിലൂടെ പുറത്തേക്ക് നോക്കി ഒന്നും തന്നെ ഉണ്ടായിരുന്നില്ല….

 

ഛെ….. സ്വപ്നം ആയിരുന്നോ…നിരീശ്വരവാദി എന്ന് പറഞ്ഞു നടക്കുന്ന താൻ ഈ സ്വപ്നം കണ്ട് ഭയന്ന് എന്ന് അവന് മനസിലായി ..

 

അലറി കൂവിയോ എന്തോ …

അവന് അവനോട് തന്നെ ഒരു നാണക്കേട് തോന്നി

 

അവൻ അവിടെ നിന്നും എഴുന്നേറ്റ്  ജനലിൻ്റെ അടുത്തേക്ക് പോയി…റൂമിൽ ഉള്ള വെളിച്ചം ഒക്കെ മതി…. പേടിച്ചിട്ട് ഒന്നും അല്ല പക്ഷെ ഒരു ധൈര്യത്തിന് അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് പാളി അടക്കാൻ തുടങ്ങിയതും ജനലിൻ്റെ അടുത്ത് അതിർ വച്ചിരിക്കുന്ന ചെറിയ കേയ്യാലയിൽ അവൻ്റെ റൂമിലെ ജനലിൻ്റെ എതിർ ആയി ഒരു മൂങ്ങ ഇരിക്കുന്നത് ആയി അവൻ കണ്ടു….

 

അതിൻ്റെ രൂപം വല്ലാത്ത ഭീതി ജനിപ്പിക്കുന്നത് പോലെ ആയിരുന്നു….അതു തന്നെ തന്നെ വീക്ഷിക്കുന്നത് ആയി അവന് തോന്നി…. അവൻ ശ്രദ്ധിക്കുന്നത് കണ്ടതും അതു ചിറക് അടിച്ചു പറന്ന് ഇരുളിന് ഉള്ളിലേക്ക് പോയി മറഞ്ഞു….

 

മഹി അതു നോക്കിക്കൊണ്ട് പാളികൾ അടച്ച് ഉറങ്ങാൻ ആയി കിടന്നു…..

 

********

 

പിറ്റേന്ന് രാവിലെ മഹി താമസിച്ച് ആണ് എഴുന്നേറ്റത്… ഉറക്കം വളരെ വൈകി ആണ് വന്നത്….

 

അടുക്കളയിൽ അമ്മായി ജോലികളിൽ മുഴുകി നിൽക്കുന്നു…പ്രിയ കടയിലേക്ക് യഥാ സമയത്ത് തന്നെ പോയിരുന്നു….

 

അവൻ നേരെ രേവതിയുടെ അടുത്തേക്ക് പോയി കുറച്ച് നേരത്തെ കുശലത്തിന് ശേഷം അവന് തറവാട്ടിലെ കാര്യം എടുത്ത് ഇടാൻ തോന്നി….

 

“ അമ്മായി ഞാൻ ഒരു കാര്യം ചോദിക്കട്ടെ “….

 

അവൻ തിരിഞ്ഞു നിന്ന് കറിക്ക് ആയി എന്തോ അരിഞ്ഞു നിൽക്കുന്ന രേവതിയോട് അവൻ ചോദിച്ചു….

 

“ നീ പറയട ചെക്കാ…. എന്താണ് ഒരു മുഖവര ഒക്കെ…..വലിയ കാര്യം ആണ് എന്ന് തോന്നുന്നല്ലോ…”

 

അവള് തിരിഞ്ഞു നോക്കിക്കൊണ്ട് മഹിയേ നോക്കി…..

 

“ ഞാൻ തറവാട്ടിലേക്ക് ഒന്ന് പോയാലോ എന്ന് ആലോചിക്കുവാണ് എന്താ അമ്മായിയുടെ അഭിപ്രായം”….

 

മഹി അതു പറഞ്ഞു നിർത്തിയതും രേവതി അവനെ അതിശയത്തോടെ നോക്കി….

 

“ നീ തറവാട്ടിലേക്ക് പോകുവാനോ…എന്താ ഇപ്പൊൾ ഇങ്ങനെ തോന്നാൻ “…

 

“ ഒന്നും ഇല്ല അമ്മായി…ഇവിടെ വന്നത് അല്ലേ ഒന്ന് പോയേക്കാം എന്ന് തോന്നി…എല്ലാവരെയും ഒന്ന് കാണാമല്ലോ….”

 

അവൻ പറഞ്ഞു നിർത്തി….

 

“ ആഹ….നല്ലകാര്യം… പിന്നെ മുത്തശ്ശൻ ചവിട്ടി പുറത്താകാതെ നോക്കിക്കോ…”

 

രേവതി ഒരു ചിരിയോടെ പറഞ്ഞു….

 

“ അതാണ് അമ്മായി എനിക്കും പേടി….”

 

അവനും മനസിൽ ഉള്ളത് മറച്ച് വച്ചില്ല…

 

“ നി പോകുന്നതിൽ എനിക്ക് കുഴപ്പം ഒന്നും ഇല്ല….ഞാൻ രേണുകയോട് വിളിച്ചു പറഞ്ഞേക്കാം നി ചെല്ലുന്ന് കാര്യം….”

 

രേവതി അതു പറഞ്ഞ് കൊണ്ട് ജോലി തുടർന്ന്….

 

“ ഹെ…. നിങൾ തമ്മിൽ ഇപോൾ കോൺടാക്ട് ഒക്കെ ഉണ്ടോ… “

 

മഹിക്കു അതു ഒരു പുതിയ അറിവ് ആയിരുന്നു…

 

“ അതെന്തട ചെക്കാ…ഞങൾ ചേച്ചിയും അനിയത്തിയും അല്ലേ….ഞങൾ അന്നു തൊട്ടെ വിളിയും പറച്ചിലും ഒക്കെ ഉള്ളത് ആണ്….”

 

അവള് ചിരിയോട് കൂടി പറഞ്ഞു…

 

“ ആട്ടെ എന്നാ അങ്ങോട്ട് പോകാൻ നോക്കുന്നെ…”

 

രേവതി സംശയ രൂപേണ അവനെ നോക്കി….

 

“ ഇന്നു പോകം എന്ന കരുതുന്നത് എന്താ അമ്മായി വരുന്നുണ്ടോ….”

 

അവൻ രേവതിയുടെ മുഖത്തേക്ക് നോക്കി

 

“ എടാ ഇന്ന് പോകണ്ടട…. നാളെ പോകാം….ഇന്ന് കാവിൽ വിളക്ക് വെക്കാൻ ഉള്ളത് ആണ്….പ്രിയ ഇന്ന് ഒറ്റക്കെ ഉള്ളൂ എനിക്ക് പോകാൻ പറ്റില്ല… നി കൂടെ അവൾക്ക് ഒപ്പം പോകട….”

 

രേവതി ഒരു അപേക്ഷ രൂപേണ അവനെ നോക്കി….

 

“ ഏതു കാവ് ആ വരുന്ന വഴി കണ്ട കാവ് ആണോ….” അവൻ ഒന്ന് മടിച്ച് രേവതിയേ നോക്കി…

 

“ അല്ലടാ ഇത് തെക്കാണ് വയലിൻ്റെ അക്കരെ ഉള്ളത് ആണ് ..കുറച്ച് നടക്കണം…നീ പോകുമോ….”

 

അവൻ അതു പോകാം എന്ന രീതിയിൽ തല ആട്ടി….

 

“ അല്ല അമ്മായി എന്താ പോകാത്തെ“…

 

അവൻ രേവതിയേ നോക്കി സംശയത്തോടെ ചോദിച്ചു….

 

“ ഒന്ന് പൊയ്ട ചെറുക്കാ അവൻ്റെ ഒരു സംശയം… എത്ര ഒക്കെ അറിഞ്ഞാൽ മതി…”

 

അവള് മുഖം കോട്ടി …

 

അതു കേട്ടതും അവന് കാര്യം മനസിലായി സ്ത്രീകൾ അമ്പലത്തിൽ കയറാത്ത ഒരു ദിവസമേ ഉള്ളൂ അതു മാസമുറയുടെ അന്നു ആയിരിക്കും…

 

പിന്നീട് ഒന്നും അവൻ ചോദിക്കാൻ പോയില്ല…..

 

പിന്നീട് പറയത്തക്ക സംഭവങ്ങൾ ഒന്നും ഉണ്ടായില്ല ആഹാരവും ഉറക്കവും ആയി വൈകുന്നേരം ആവുന്നത്തിന് മുൻപ് തന്നെ പ്രിയ കട അടച്ചു വന്നിരുന്നു….

 

******

 

വൈകുന്നേരം ആയപ്പോൾ ഇരുവരും കുളിച്ചു വൃത്തി ആയി കാവിലെ നടന്നു…

 

ഇരുവരും മൺപാതയിലൂടെ നടക്കുമ്പോൾ പ്രിയ അന്നു പതിവിലും വളരെ സുന്ദരി ആയി ആണ് വന്നത് എന്ന് മഹിക്ക് തോന്നി…

 

നല്ലപോലെ ഒരുങ്ങി ആണ് അവള് വന്നത്….

 

പച്ച നിറത്തിൽ ഉള്ള പട്ട് പാവാട ആണ് അവള് ധരിച്ചിരുന്നത്… അതു അവളുടെ വെളുത്ത് രൂപത്തിൽ നല്ലപോലെ എടുത്ത് അറിയുന്നു… ദേഹത്ത് ഒട്ടി കിടക്കുന്നത് പോലെ ആണ് അതിൻ്റെ കിടപ്പ്…അതിൽ തന്നെ അവളുടെ മാറിടത്തിൻ്റെ മുഴുപ്പ് നല്ലപോലെ അറിയുന്നുണ്ട്…. കഴുതിലായി ചെറിയ സ്വർണ മാല കാതിൽ ചെറിയ കമ്മൽ….നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ട്…കയ്യിൽ ചെറിയ വളകൾ ഒരു കയ്യിൽ ഒരു കവർ പിടിച്ചിട്ടുണ്ട്….. ഇളം കാറ്റിൽ അവളുടെ കറുത്ത മുടിയിഴകൾ പാറി കളിക്കുന്നുണ്ട്… അവള് ഒരു കയ്യാൽ അതു പിടിച്ചു ചെവിക്ക് ഇടയിലേക്ക് കോതി വച്ചു….

 

അന്നത്തെ ദിവസത്തിൽ അവൾക്ക് എന്തോ പ്രേതേകത ഉണ്ട് എന്ന് അവന് തോന്നി…. ആ മുഖത്തെ സൗന്ദര്യം കൂടിയ പോലെ …..അവനെ അവളിലേക്ക് എന്തോ വലിച്ച് അടുപ്പിക്കുന്ന എന്തോ ഒന്ന്….

 

“ എന്താ മഹിയെട്ട ഇങ്ങനെ ആദ്യം കാണുന്ന പോലെ നോക്കുന്നെ… “

 

ഒരു കുഞ്ഞു ചിരിയോടെ അവള് അവനെ നോക്കി …..അവളും മഹിയുടെ നോട്ടം നല്ലപോലെ കണ്ടിരുന്നു…

 

“ അതു എന്താടോ അങ്ങനെ ഓർ ചോദ്യം മുന്നിലൂടെ നല്ലൊരു സുന്ദരി പെണ്ണ് പോകുന്നത് നോക്കികൂടെ….. അല്ലങ്കിൽ എനിക്ക് പാപം കിട്ടും” …

 

അവൻ അവളെ നോക്കിച്ചിരിച്ചു….

 

അവൻ്റെ ആ വിവരണം അവൾക്ക് നല്ലപോലെ ഇഷ്ടപ്പെട്ടിരുന്നു…അവളുടെ കവിളുകൾ ചുവന്നു തുടുത്തു….മുഖത്ത് വന്ന ചിരി മറക്കാൻ അവള് മുഖം ഒരു വശത്തേക്ക് മാറ്റി പിടിച്ചു….

 

മഹിക് അതു കണ്ട് ചിരിച്ചു…അവനും നോട്ടം മാറ്റി….ഇനിയും അവളെ ശ്രദ്ധിച്ച് കൊണ്ട് ഇരുന്നാൽ അവള് ചിലപ്പോൾ തന്നെ വേറെ അർത്ഥത്തിൽ ആണ് ശ്രദ്ധിക്കുന്നത് എന്ന് കരുതും….

 

ഇന്ന് മഹി കൂടെ ഉള്ളത് കൊണ്ട് മാത്രം ആണ് അവള് നല്ലപോലെ ഒരുങ്ങി വന്നത്…അതു മഹീക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതും അവൾക്ക് ഒരുപാട് സന്തോഷം തോന്നി…

 

അവൻ ചുറ്റും നോക്കി ഇപ്പൊൾ നടക്കുന്ന വഴിയുടെ ഇരു വശത്തും പരന്ന് കിടക്കുന്ന നെൽപാഠങ്ങളെ നോക്കി നടക്കുക ആണ്… നെൽ വിളഞ്ഞു നിൽക്കുന്ന വളയ്‌ലുകളിൽ ഒരു പ്രതേക മണം ഉണ്ട് അത് അത് അവൻ മൂക്കിലേക്ക് ആവാഹിച്ച് കയറ്റി…. ആ തണുത്ത കാറ്റിൽ എന്തോ പ്രേതേകത് ഉള്ളത് പോലെ അവന് തോന്നി…. നെല്ലുകൾ ഏകദേശം വിളഞ്ഞു കൂമ്പിട്ടുണ്ട്….കൊയ്യാൻ സമയം ആയി എന്നപോലെ….

 

അവിടെ മുഴുവൻ കിളികളുടെ കരച്ചിൽ കൊണ്ട് നിറഞ്ഞിരുന്നു…. വൈകുന്നേരം കൂടണയാൻ വേണ്ടി അതിന് ആവിശ്യം ഉള്ള ആഹാരം ശേഖരിക്കുന്ന തിരക്കിൽ ആവാം…. അതും വരുന്നതും കാത്ത് അതിനെ പ്രതീക്ഷിച്ച് കുഞ്ഞുങളോ അതിൻ്റെ ഇണയോ കൂടിൽ കാണും….

 

അങ്ങോട്ടേക്ക് സ്വാഗതം ചെയ്തത് പോലെ ഒരു തണുത്ത കാറ്റ് അവനെ തഴുകി…. കയ്യിൽ ഉണ്ടായിരുന്ന ഫോണിൽ അതിൻ്റെ ചിത്രങ്ങൾ അവൻ ആവോളം പകർത്തി എടുത്ത്…..ചിലപ്പോൾ ഈ കാഴ്ച കൊയ്ത് കഴിഞ്ഞാൽ കാണില്ല….

 

ഈ സമയം പ്രിയയുടെ ഉളളിൽ മഹിയോട് എന്തോ ചോദിയ്ക്കാൻ ആയി തുടങ്ങുക ആയിരുന്നു….

 

കേരളത്തിന് പുറത്ത് പഠിച്ച് വളർന്ന ആളാണ് മഹി ഏട്ടൻ തന്നെക്കാളും ഒരുപാട് സുന്ദരിമാരെ കണ്ട് വളർന്നത് ആണ്…ആരോട് എങ്കിലും പ്രണയം ഉണ്ട് എങ്കിൽ താൻ വെറുതെ മനകോട്ട കെട്ടണ്ടല്ലോ….അല്ലെങ്കിലും അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ ഈ ഗ്രാമത്തിൽ കിടക്കുന്ന തന്നെ കാളും നലത് പട്ടണത്തിൽ ഉള്ള അവളുമാർ ആണ്….

 

ഇപ്പൊൾ തന്നെ അത് ചോദിച്ച് അറിയണം… അവള് ദൈര്യം സംഭരിച്ച് അവനെ നോക്കി….

 

“ മഹീയേട്ട….. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ “…..

 

അവള് ചുറ്റും ഗ്രാമത്തിൻ്റെ ഭംഗി നോക്കി നടക്കുന്ന മഹീയോട് ആയി ചോദിച്ചു….

 

“ മ്മ്മ” …..മറുപടി ആയി ഒന്ന് മൂളി അവൻ അവളെ നോക്കി….

 

അവൻ്റെ മുഖം കണ്ടതും അവൾക്ക് ചോദിക്കാൻ മടി….

 

പെട്ടന്ന് “എടി പ്രിയേ ഇത് എങ്ങോട്ടാ….”  ഒരു സ്‌കൂട്ടി അവളുടെ മുന്നിലേക്ക് വന്ന് നിന്നു…

 

അവള് നോക്കി അവളുടെ കൂട്ടുകാരി ആതിര ആയിരുന്നു അത്…

 

“ ഞാൻ കാവിലെ പോകുവാ…നീ എങ്ങോട്ടാ”….

 

“ കടയിലാടി അമ്മുമ്മക്ക് മുറുക്കാൻ തീർന്ന് പോയി ആ കിളവി അവിടെ കിടന്ന് കാറുന്നുണ്ട്….”

 

ആതിര ചിരിയോടെ രേവതിയോട്  ആയി പറഞ്ഞു….

 

“ ഇതരാടി”…

 

തൊട്ട് അടുത്ത് നിൽക്കുന്ന മഹീയേ നോക്കി അവള് ചോദിച്ചു…അതിന് ഇടയിൽ അവൻ്റെ ശരീരം ആകെ ഒന്ന് അവള് ഉഴിഞ്ഞ് എടുത്തൂ…..അവൻ്റെ സൗന്ദര്യത്തിൽ അവള് മയങ്ങി നിൽക്കുക ആയിരുന്നു…

 

പ്രിയ അവളുടെ നോട്ടം കണ്ടിരുന്ന് അവൾക്ക് ആ നോട്ടം ഇഷ്ടപ്പെട്ടില്ല എങ്കിലും അവള് ഒന്നും പറഞ്ഞില്ല….

 

“ എൻ്റെ കസിൻ ആണ്… കാവിലെ കൊണ്ട് പോകുവാ…ഇന്നലെ വന്നതേ ഉള്ളൂ….പട്ടണത്തിൽ നിന്ന…”

 

പ്രിയ എല്ലാം ഒറ്റസ്വരത്തിൽ പറഞ്ഞു അല്ലങ്കിൽ അവള് അടുത്തത് ആയി ചോദിക്കുന്നത് എപ്പോൾ വന്നൂ എവിടെ ആണ് താമസം അങ്ങിനെ ആയിരിക്കും….

 

“ എടി…. നീ അന്ന് പറഞ്ഞ കസിൽ ആണോ ഇത്”….

 

ആതിര എന്തോ ഓർത്ത് എടുത്ത് ആതിരയോട് പറഞ്ഞു…

 

പെട്ടന്ന് ഞെട്ടുകൊണ്ട് പ്രിയ കണ്ണ് കാണിച്ചു…

 

“ നീ പോയെ ഞങൾ പോയി വിളക്ക് വെക്കട്ടെ വൈകും”…

 

ആതിര എന്തോ പ്രിയയെ നോക്കി ആക്കി ചിരിച്ച് കൊണ്ട് വണ്ടിയും സ്റ്റാർട്ട് ചെയ്ത് പോയി….

 

എന്നെ കുറിച്ച് അവളോട് പറഞ്ഞിട്ടുണ്ടോ മഹി ദൂരേക്ക് പോകുന്ന അതിരയെ നോക്കി പ്രീയയോട് ചോദിച്ചു…

 

“ അതു ഒന്നും ഇല്ല ചേട്ടൻ വന്നേ….” ഇതും പറഞ്ഞ് അവള് മുന്നേ നടന്നു….

 

കുറച്ച് ദൂരം നടന്നതും ഒരു പൊന്തകാടിനു ഇടയിലൂടെ ആയി നടത്തം പിന്നീട് മരങ്ങൾക്ക് ഇടയിലൂടെ ആയി….

 

കുറച്ച് മുന്നോട്ട് പോയതും ഒരു ചെറിയ കുന്ന് കണ്ടു അധികം വലുത് ഒന്ന് അല്ല…ഇതിന് മുകളിൽ ആണോ കാവ് കൊണ്ട് വച്ചിരിക്കുന്നെ അവന്നു അതിശയം തോന്നി….

 

കുന്നിലേക്ക് കയറാൻ ആയി ചെറിയ വഴി അതിൽ പടിയായി ചീള് കല്ലുകൾ നിരത്തിയിട്ടുണ്ട്…

 

അവൻ പിന്നിലായി പടികൾ കയറി….

 

അവന് മുന്നിൽ നടക്കുന്ന പ്രിയയുടെ പിന് ഭാഗത്തേക്കു ആണ് അവൻ്റെ നോട്ടം വന്ന് നിന്നത് ….

 

അതു രണ്ട് ഗോളങ്ങൾ ഉരുണ്ടു മറിയുന്നത് പോലെ മുകളിലേക്കും താഴേക്കും തെന്നി മാറുന്നത് കണ്ട് അവൻ്റെ തൊണ്ട വരണ്ടു….

 

പടികൾ കയറുന്ന ഓരോ കാൽവെയ്പിലും അവ പിറകിലേക്ക് കൂടുതൽ തള്ളി വരുന്നത് അവൻ കൗതുകത്തോടെ നോക്കി….

 

പെട്ടന്ന് അവൻ്റെ മനസ്സിലേക്ക് എന്തോ വന്നതും അവൻ നോട്ടം മാറ്റികളഞ്ഞു….

 

കുറച്ച് കഴിഞ്ഞതും ഇരുവരും കുന്നിനു മുകളിലായി എത്തി

 

അവന് മുന്നിൽ അത്യാവശ്യം വലിയ ഒരു കാവ് പ്രത്യക്ഷപെട്ടു…. കാണാൻ മനോഹരം ആയ കാവ്…. ആളുകൾ ഒരുപാട് ഇവിടെ വരാറ് ഉണ്ട് എന്ന് മനസിലായി… നല്ലപോലെ നിലം ചെത്തി വൃത്തി ആയി സൂക്ഷിച്ചിരുന്നു അവിടം….

 

പുറത്ത് നിന്നും നോക്കിയാൽ കാവിനു ഉള്ളകം കാണാൻ സാധിക്കും…അവിടെ ഇവിടെയായി വിളക്കുകൾ തെളിഞ്ഞു കാണാം… കേടാ വിളക്കുകൾ ആയിരിക്കും ചിലപ്പോൾ അതു….

 

കാവിനു ഉള്ളിലേക്ക് പ്രിയ വിളിച്ചിട്ടും അവൻ ചെന്നില്ല…അതു അവളിൽ വിഷമം ഉണ്ടാക്കി എങ്കിലും അവള് അങ്ങോട്ടേക്ക് പോയി…

 

അവൻ അവിടെ നിന്നും മാറി ചുറ്റുപാട് മുഴുവൻ വീക്ഷിക്കുന്ന തിരക്കിൽ ആയിരുന്നു….

 

കാവ് നിൽക്കുന്ന കുന്നിൽ നിന്നും നോക്കിയാൽ ഒരു ഗ്രാമത്തിൻ്റെ പകുതിയും  അതിനു അക്കരെ ഒന്നും വ്യക്തം അല്ല സന്ധ്യ ആയത് കൊണ്ട് ആവും….. അപ്പുറത്തേക്ക് എല്ലാം  വയലുകളും വീടുകളും ഒക്കെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് …കുറച്ച് ദൂരെ ആയി മരങ്ങൾക്ക് ഇടയിൽ നീളത്തിൽ ഉള്ള ഒരു തോട് കാണാം….തോടിന്റെ സൈഡിലും വീടുകൾ ഉണ്ട്….

 

മഹി അവിടെ ആകെ നോക്കി നിന്നപ്പോൾ കാവിലെ കാര്യങ്ങള് എല്ലാം ചെയ്തത് തീർത്ത് പ്രിയ വന്നിരുന്നു….

 

കുറച്ച് നേരം കഴിഞ്ഞതും അവർ ഇരുവരും മലയിറങ്ങി…. മരങ്ങൾക്ക് ഇടയിലൂടെ ആയിരുന്നു ഇറക്കം… ആകെ ഒരു മാറ്റം….വന്ന വഴിയല്ല അല്ലേല്ലോ ഇത് എന്ന് മനസ്സിലാക്കിയ മഹി പ്രിയയെ നോക്കി….

 

“ ഇത് ഷോട്ട് കട്ട് ആണ് ചേട്ടാ പെട്ടന്ന് തോടിൻ്റെ അടുത്ത് ആയി എത്തും”….

 

അവൻ്റെ നോട്ടം കണ്ടതും അവള് ചിരിയോടെ പറഞ്ഞു….

 

“ മഴക്കോൾ ഉണ്ട് എന്ന് തോന്നുന്നു…”

 

ആകാശത്തേക്ക് ഉരുണ്ടു കയറുന്ന കാർമേഘങ്ങളെ കണ്ട് മഹി പറഞ്ഞു….

 

അവളും ആകാശത്തേക്ക് നോക്കി…നല്ലപോലെ ഇരുണ്ട് വരുന്നുണ്ട്….

 

പെട്ടന്ന് പ്രിയ മുന്നൊട്ടേക്ക് വീഴാൻ പോയതും മഹി അവളുടെ കൈ പിടിച്ചു നിർത്തി….

 

അവളും അവൻ്റെ കയ്യിൽ മുറുകെ പിടിച്ചു….അതു അവളുടെ ശരീരത്തിലേക്ക് ഒരു വൈദ്യുതി കടന്ന് പോകുന്നത് പോലെ അവൾക്ക് തോന്നി…

 

പിന്നീട് അവള് ആ കൈ വിടാൻ കൂട്ട് ആകിയില്ല…അവനും അതു കാര്യം ആയി എടുത്തില്ല അവൾക്ക് ഒപ്പം കൈ കോർത്ത് കൊണ്ട് നടന്നു….

 

ഇതെല്ലാം അവള് മുൻകൂട്ടി കണ്ട് കൊണ്ട് ചെയ്തത് ആണ്…മഹിയേട്ടനെ കുറച്ച് നേരം തനിച്ച് കിട്ടിയല്ലോ എന്ന് അവൾക്ക് തോന്നി… അതു കൊണ്ട് തന്നെ ആണ് വന്ന വഴി പോകാതെ ഈ വഴി തന്നെ നോക്കി എടുത്തത്….കുറെ നേരം അവനോട് സംസാരിക്കാം എന്ന് അവള് കണക്ക് കൂട്ടി….

 

എന്നാല് അവളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പ്രകൃതിയുടെ മുഖം കൂടുതൽ വന്യം ആയി കൊണ്ട് ഇരുന്നു….

 

കാർമേഘങ്ങൾ മൂടി ആകെ ഇരുട്ട് വ്യാപിച്ചിരിക്കുന്നു… മരങ്ങൾക്ക് ഇടയിൽ ആയത് കൊണ്ട് ഒരു രാത്രി ആകാൻ പോകുന്ന പ്രതീതി…ചെറുതായി മഴ പൊടിക്കുന്നുണ്ട്…

 

പ്രിയ അത് ശ്രദ്ധിച്ചു കൊണ്ട് നടത്തം വേഗത്തിൽ ആകി… അവനും പെട്ടന്ന് അവൻ്റെ കൈ പിടിച്ചുള്ള നടത്തത്തിൽ ഒന്ന് പകച്ചു എങ്കിലും അവനും വേഗത്തിൽ നടക്കാൻ തുടങ്ങി… അവളുടെ മുഖത്ത് നല്ലപോലെ പരിഭ്രമം കാണുന്നുണ്ട്…

 

ഇപ്പൊൾ മുഴുവൻ രാത്രി ആയ പോലെ ആണ് … ചെറുതായി മഴ പൊടിക്കുന്നുണ്ട് … അടുത്ത് എങ്ങും ഒരു വഴി വിളക്ക് പോലും ഇല്ല എന്ന് അവൻ അതിശയത്തോടെ നോക്കി.

 

ചുറ്റും ചെറിയ വെളിച്ചം ഉണ്ട് എങ്കിലും നല്ലപോലെ വ്യക്തം അല്ല…അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ഫാഷ് ഓൺ ആക്കി നടന്നു… ഇരുട്ടിൻ്റെ കാഠിന്യം കൂടി കൂടി വരുന്നുണ്ട്….

 

സമയം ആറ് ആകാൻ പോകുന്നെ ഉള്ളൂ നല്ല ഇരുട്ടായി മാറി ഇപ്പൊൾ….

 

ദൂരെ ആയി തോട് കാണാം….അവിടെ വീടുകൾ കാണുമോ എന്തോ….തോടിൻ്റെ ഭാഗത്തേക്ക് അടയ്ക്കും തോറും ഇരുട്ടിൻ്റെ കാഠിന്യം വല്ലാതെ കൂടി വന്നിരുന്നു… തോട് നിൽക്കുന്നത് മരങ്ങൾക്ക് ഇടയിലാണ്…..കുറച്ച് നടന്നതും ഇരുവരും തോടിന്റെ കര അടുക്കാറായി….

 

തോടിൻ്റെ അടുക്കലേക്ക് അടുക്കും തോറും …കല്ലിൽ തുണി അടിച്ചലക്കുന്ന ശബ്ദം ഇരുവരുടെയും ചെവികളിൽ അലയടിച്ചു …നടന്നു തോടിനോട് അടുക്കും തോറും . .ശബ്ദം കൂടി വന്നു…

 

മഹിക്ക് അതു കേട്ട് സമാധാനം ആയി ഒരാൾ എങ്കിലും ഉണ്ടില്ലോ…ഇവിടെ അടുത്ത് തന്നെ വീട് ഉണ്ടാകും എന്ന് അവൻ ഊഹിച്ചു….

 

എന്നാല് ശബ്ദം കേട്ടതും പ്രിയ ചെറുതായി  ഒന്ന് വിരണ്ടു അവളുടെ നടത്തത്തിൻ്റെ വേഗത നല്ലപോലെ കുറഞ്ഞു മഹിയും അത് ശ്രദ്ധിച്ചു..അവള് ഇതുവരെ ഒന്നും മിണ്ടുന്നില്ല… അവൾക്ക് ആകെ ഒരു വെപ്രാളം പോലെ …

 

എന്നാലും കൂരിരുട്ട് വ്യാപിക്കുന്ന അസമയത്തു ആരാണ് തോട്ടിൽ തുണി അലക്കുന്നത് എന്നുള്ള സംശയം  പെട്ടെന്നു അവൻ്റെ ഉള്ളിൽ തികട്ടി .. അവൻ്റെ ഉള്ളിലെ സംശയം അതു പ്രിയയോട് ചോദിച്ചു….

 

എന്നാൽ അവള് അതിനു മറുപടി ആയി ഒന്നും മിണ്ടിയുമില്ല ..

 

ഇരുവരും കുളത്തിന് അരികിലേക്ക് അടുക്കും തോറും ആ ശബ്ദം കൂടി കൊണ്ട് ഇരുന്നു….പ്രിയ അവൻ്റെ കയ്യിലേക്ക് മുറുകെ പിടിച്ചു അവളുടെ  കൈ നല്ലപോലെ വിറക്കുന്നുണ്ടായിരുന്നു….

 

മഹി അവൻ്റെ  ഫോണിൻ്റെ നിലത്തേക്ക് അടിച്ചു….നിലത്തെ വെളിച്ചത്തിൻ്റെ പ്രതിബിംബത്തിൽ ഇരുവരും തൊട്ടിൻ കരയിൽ നിന്നിരുന്ന ആ രൂപത്തെ കണ്ടു…

 

ഒരു ഇരുട്ട് മൂടിയ പോലെ എന്തോ ഒന്ന് അതു മനുഷ്യന് സമം ആണ്….അതു പുറം തിരിഞ്ഞു നിന്ന് തറയിലേക്ക് എന്തോ കൊണ്ട് ആഞ്ഞു ഇടിക്കുകയാണ്..

 

ഇതുവരെ മഹി വിചാരിച്ചത് ആരോ തുണി അലക്കുന്നു എന്നാണ്… അതു കണ്ടതോടെ ഇരുവരും നല്ലപോലെ വിരണ്ടു…

 

അതൊരു സ്ത്രീ ആണ് പിന്നിൽ നിൽക്കുന്ന ഇരുവരെയും ആ സ്ത്രീ ഇത് വരെ ശ്രദ്ധിച്ചില്ല എന്ന് രീതിയിൽ അതു തിട്ടയിലേക്ക് ഇടിച്ചു കൊണ്ട് ഇരുന്നു…

 

എന്നാല് അതിൻ്റെ ശാന്തം ആയ ഇരുത്തം ഇരുവരിലും നല്ലപോലെ ഭയപെടുത്തുകയാണ് ഉണ്ടായത്…

 

മൊബൈൽ വെട്ടത്തിൽ ഇരുവരും പരസ്പരം നോക്കി പോകാതിരിക്കാൻ പറ്റത്തില്ല തോടിനക്കരെ കടക്കണം…അതു അറിയാതെ ശബ്ദം ഉണ്ടാക്കാതെ വേണം അക്കരെ എത്താൻ

 

അവിടുന്ന് ഒരു 5മിനിറ്റു നടന്നു കയറ്റം കയറിയാൽ വീടായി … എന്തെങ്കിലും ചെയ്തേ പറ്റൂ പ്രിയ മനസിൽ ഉറപ്പിച്ചു…

 

അവള് മഹിയുടെ കയ്യിലേക്ക് മുറുകെ പിടിച്ചു….അവൻ അവളെ നോക്കി….

 

“ പതിയെ ശബ്ദം ഉണ്ടാക്കാതെ എൻ്റെ ഒപ്പം വരണേ മഹിയേട്ടാ….”

 

ശബ്ദം താഴ്ത്തി ഉള്ള അവളുടെ പറച്ചിൽ ഏറെ ദയനീയം ആയി അവന് തോന്നി… കരച്ചിലിൻ്റെ വക്കോളം അവള് എത്തിയിട്ടുണ്ട്…

 

അവർ നിൽക്കുന്നതിനു ഇടതു സൈഡിൽ ആയി കുറച്ചു മാറി ആണ് ആ രൂപം ഇപ്പൊൾ നിൽക്കുന്നത്…..അതിനപ്പുറം വലിയ വെള്ളച്ചാട്ടം ഉള്ള ഒരു കുഴി ആണ്…പിന്നീട് മുഴുവൻ ഇരുട്ട് ആണ്…

 

തോട്ടിൽ കാല്പാദത്തിനു മുകളിൽ  മുങ്ങാനുള്ള വെള്ളമേ ഉള്ളു…. പ്രിയക്ക് നല്ലപോലെ ആപത് ശങ്ക തോന്നി…

 

വെള്ളത്തിലേക്ക് അടുക്കാർ ആയ്തും ഇരുവരെയും  അമ്പരപ്പിച്ചുകൊണ്ട് അവിടെ ആകെ ഒരു ദുർഗന്ധം വ്യാപിക്കാൻ തുടങ്ങി….ചത്ത ജീവികൾക്ക് ഉണ്ടാകുന്ന ഒരു തരം മണം മടിപ്പിക്കുന്ന ഗന്ധം…. അതു അവിടെ ആകെ പരന്നിട്ടുണ്ട്….

 

ആ ഗന്ധം അവരുടെ മൂക്കിനുള്ളിലേയ്ക് തുളച്ചു കയറി ഓർക്കാനം വരുന്ന പോലെ മഹിക്ക് തോന്നി ….

 

ഇനിയും ഇവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് കണ്ട അവള് വാ എന്ന്പതിയെ  വിളിച്ചുകൊണ്ടു തോട്ടിലേയ്ക് ആദ്യം ഇറങ്ങി ..

 

ചെറിയ പേടി തോന്നി എങ്കിലും ധൈര്യം സംഭരിച്ചു അവനും പുറകെ ഇറങ്ങി …

 

കരിയിലയുടെ ഞരക്കം കെട്ട് ആണോ എന്തോ പെട്ടെന്ന്  ആ കല്ലിൻ്റെ ശബ്ദം നിന്നു ….

 

ഇരുവരും അവിടെ തന്നെ അനങ്ങാതെ നിന്നു ..

 

ഒരു നിശബ്ദതയ്ക്കു ശേഷം …വീണ്ടും ആ രൂപം ഇടിച്ചു തുടങ്ങി …

 

ഇരുവരും പതിയെ ഓരോ ചുവടും മുൻപോട്ടു വെച്ചു ..

 

പേടിയുടെ മൂർദ്ധ്യനത്തിൽ നിൽക്കുമ്പോഴും അവന് ആകാംഷ ആയിരുന്നു …. എന്താണ് എന്ന് ഏതൊരു മനുഷ്യനും തോന്നുന്ന ഒരു തോന്നൽ….അവൻ്റെ നോട്ടം മുഴുവൻ ആ രൂപത്തിൽ ആയിരുന്നു..

 

ചെറിയ മഴ ചാറി നിൽക്കുന്ന ആ സ്ഥിതിയിലും മുന്നിൽ നടക്കുന്ന പ്രിയയുടെ ഞെഞ്ചിടിപ്പ് മഹിക്ക് നല്ല വ്യക്തം ആയി കേൾക്കാം…

 

പക്ഷെ ഇരുവരുടെയും  കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് .. മഹിയുടെ കാൽ അവിടെ ഉണ്ടായിരുന്ന ഉരുളൻ കല്ലിൽ ചവിട്ടി  അതു ഉരുണ്ടു മറിഞ്ഞു വെള്ളത്തിലേക്കു വീണു !!!

 

ആ നിറഞ്ഞ് നിന്നിരുന്ന ശാന്തതയേ കീറി മുറിച്ച് കൊണ്ട് ബ്ളും….എന്ന ശബ്ദം ഉയർന്നു….

 

ഒരൊറ്റ നിമിഷം കൊണ്ട് ഇടി ശബ്ദം  നിന്നു…. പെട്ടന്ന് ദൂരെ എങ്ങോ ഒരു വല്ലാത്ത ഒരിയിടൽ അവിടെ ആകെ മുഴങ്ങി……അതിനു മറുപടി ആയി അനേകം നായകളുടെ ഒറിയിടൽ…. അവർക്ക് ചുറ്റും ആ ഓരിയിടൽ വലയം ചെയ്യുന്ന പോലെ തോന്നി…

.

മരങ്ങളിൽ നിന്നും ഏതൊക്കെയോ പക്ഷികൾ ചിറകടിച്ചു ഉയരുന്ന ശബ്ദവും ..അതിൻ്റെ പ്രാണ രക്ഷാർത്ഥം ഉള്ള കരച്ചിൽ പോലെ ഇരുവർക്കും തോന്നി…ഏതോ ദിക്കിൽ നിന്നും കൊടും കാറ്റ് അടിച്ചു വരുന്ന പോലെയും ഉള്ള ശബ്ദങ്ങൾ ഇരുവർക്കും തോന്നി…

 

മൂക്കിനുള്ളിലേയ്ക് വീണ്ടും മാംസം അഴുകിയ രൂക്ഷഗന്ധം കൂടുതൽ തുളച്ചു കയറി ..ആ സ്ത്രീ രൂപം മെല്ലെ തിരിഞ്ഞു ….

 

ചലിക്കാൻ പോലും ആവാതെ പ്രിയയും മഹിയും  ഇത് കണ്ട് ഞെട്ടി നിൽക്കുക ആണ് ….

 

ഈ വേപ്രാളത്തിന് ഇടയിൽ മഹിയുടെ കൈ വിറച്ചുകൊണ്ട് അവൻ അറിയാതെ തന്നെ അവൻ്റെ മൊബൈൽ വെളിച്ചം ആ സ്ത്രീ രൂപത്തിന് മേലേക്ക് പതിച്ചു ….

 

ആ വെളിച്ചത്തിൽ മഹി ആ സ്ത്രീ രൂപത്തെ പൂർണം ആയി കണ്ടിരുന്നു….

 

മുടി കൊണ്ട് മൂടിയ മുഖം !! പൂർണ്ണമായും നഗ്നരൂപം “”മുടിച്ചുരുൾ കൊണ്ട് മാറിടം മറഞ്ഞിരുന്നു ….അതിൻ്റെ കാൽ നിലത്ത് കുത്താതെ ഉയർന്ന് നില്ക്കുന്നു….അതിൻ്റെ ചുറ്റിൽ നിന്നും കറുത്ത പുക ഉയർന്നു പറക്കുന്നു….ആ രൂപം ഇതിനകം അവനെയും കണ്ടിരുന്നു ….

 

ഈ രൂപം….ഈ രൂപം മുൻപ് താൻ കണ്ടിട്ടുണ്ട്….. ഓർമകളിൽ മറഞ്ഞു പോയ സംഭവം അവൻ ഓർത്ത് എടുക്കാൻ നോക്കി…. അവന് അതു കഴിഞ്ഞില്ല….

 

അവരെ നോക്കിയ ആ രൂപം പെട്ടെന്ന് ആകാശത്തേക്ക് നോക്കി അലറി…. ആ കാടിന് ഉളളിൽ എങ്ങും അലയടിച്ചു…പിന്നീട് ഇരുവരെയും ഒന്ന് നോക്കി വെട്ടി തിരിഞ്ഞു വായുവിലേക്ക് അലിഞ്ഞു ചേർന്നു….

 

“വാ”….

 

എന്ന് വിളിച്ചുകൊണ്ടു പ്രിയ മഹിയെയും കൊണ്ട് അക്കരയ്ക്കു പാഞ്ഞു….

 

ഇരുവരും നല്ലപോലെ ഓടുകയാണ് എന്ന് തന്നെ പറയാം…. ഇതിന് ഇടയിൽ പ്രിയ എന്തൊക്കെയോ പിറു പിറുത്തു കൊണ്ടാണ് ഓടുന്നത്….എന്തോ മന്ത്രം ആണു എന്ന് മഹി പിന്നീട് മനസിലായി….

 

കുറച്ച് ഓടിയത് കയറ്റത്തിന് കുറച്ച് മുൻപിൽ ആയി കുറച്ച് ഉയർന്ന് നിൽക്കുന്ന ഒരു വീടും വെളിച്ചവും കണ്ടപ്പോൾ ആണ് ഇരുവർക്കും ശ്വാസം നേരെ വീണത് …മഹി ആ രൂപം കണ്ട് നല്ലപോലെ പേടിച്ചിരുന്നു… അവൻ്റെ കയ്യും കാലും നല്ലപോലെ വിറച്ചിരുന്നു….

 

“ മോളെ….. ആ രൂപം എന്താ അതു….അതിനെ ഞാൻ കണ്ടിട്ടുണ്ട്….”

 

അവൻ ഒരു വിറയലോടെ പറഞ്ഞു …

 

അതിനെ കുറിച്ച് ഒന്നും പറയല്ലേ മഹിയേട്ട  അതു നമുക്ക് ഒപ്പം പിറകെ വരും….. അവള് അതു വിതുമ്പലോടെ പറയുക ആയിരുന്നു….

 

അവൾ അവനെയും കൂട്ടി കയറ്റത്തിനു അടുത്ത് എത്തിയപ്പോൾ എന്തോ ശ്രദ്ധിച്ച് പ്രിയ പെട്ടന്നു നിന്നു..

 

പെട്ടന്ന് മുന്നിൽ നിന്നിരുന്ന വീടിൻ്റെ വെളിച്ചം അണഞ്ഞു ചുറ്റും വീണ്ടും ഇരുട്ട് വ്യാപിച്ചു….വെളിച്ചം എന്ന് പറയാൻ മാത്രം അവൻ്റെ മൊബൈൽ വെളിച്ചം മാത്രം…. കാടുകളിൽ കൂടി എന്തോ ഓടി മറയുന്നത് പോലെ ഇരുവരും ശബ്ദം കേട്ടു….

 

ചുറ്റും നിന്നും നല്ല കാറ്റ് അടിക്കുന്നുണ്ട്… ദൂരെ നിന്നും മഴ ഇരിച്ചു വരും പോലെ ഉള്ള  ശബ്ദം…

 

ഇരുവരും  വീണ്ടും ഭയന്ന് …വേഗം മുന്നോർട്ടേക്ക് നടന്നു …പക്ഷെ കയറ്റം  കയറി കുറച്ച് കഴിഞ്ഞപ്പോൾ പുറകിൽ നിന്നും ഒരു വല്ലാത്ത മുരൾച്ച ഇരുവരും കേട്ടത്..  അവരറിയാതെ തന്നെ ശബ്ദം കെട്ട ഇടത്തേക്ക് തിരിഞ്ഞു നോക്കി …

 

മൊബൈൽ വെളിച്ചത്തിൽ അവര് കണ്ട കാഴ്ച അവരുടെ സകല നാടികളേയും തളർത്തുന്ന തരത്തിൽ ആയിരുന്നു…

 

ഒരു വല്ലാത്ത കറുത്ത രൂപം നല്ല പൊക്കമുള്ള നാക്ക് നിലത്തു മുട്ടുന്ന പോലെ… അതു ഒരു സർപ്പത്തെ പോലെ ആടുന്നുണ്ട്… അതു ഇവരെ നോക്കി മുരളുക ആണ് ….

 

പെട്ടന്ന് കണ്ട കാഴ്ചയിൽ വെപ്രളതോടെ അവൻ കൈ അതിന് നേരേ വീശി.. ….

 

പൊടുന്നനെ അവരെ ഞെട്ടിച്ച് കൊണ്ട് ആ രൂപം പെട്ടെന്ന് അപ്രത്യക്ഷമായി !!….

 

ഇരുവരുടെയും നെഞ്ചില് കൂടി ഒരു മിന്നൽ പായിക്കുന്ന കാഴ്ച ആണ് ആ നടന്നത്…

 

പിന്നീട് ഇരുവരും വീട് പിടിക്കാൻ ഒരു ഓട്ടം ആയിരുന്നു ….

 

പ്രിയ വേഗത്തിൽ മുന്നിൽ കാണുന്ന വഴിയിലൂടെ മഹിയേ വലിച്ച് കൊണ്ട് ഓടി…. പതിയെ പതിയെ വഴി തെളിയാൻ തുടങ്ങി.. വെളിച്ചം  നിറഞ്ഞ് നിൽക്കുന്ന വഴികൾ കണ്ട് തുടങ്ങി…. അവസാനം ഇരുവരും അവളുടെ വീടിന് താഴെയുള്ള വളവിളായി വന്ന് ഇറങ്ങി….

 

അവിടെ എത്തിയപ്പോഴേക്കും ഇരുവരും നല്ലപോലെ തളർന്നിരുന്നു…പ്രിയ മഹിയുടെ പിടി വിട്ട് ക്ഷീണത്തിൽ നിലത്തേക്ക് ഇരുന്ന് പോയി…. അവള് നല്ലപോലെ കിതച്ച് ശ്വാസം വിട്ട് കൊണ്ട് ഇരുന്നു…

 

ഒരു ഇരുട്ടിൻ്റെ വരിഞ്ഞ് മുറുക്കുന്ന പിടിയിൽ നിന്നും വെളിച്ചത്തിൻ്റെ സുരക്ഷയിലേക്ക് വന്ന് ചേർന്ന ആശ്വാസം ആയിരുന്നു ഇരുവർക്കും…

 

അപ്പോഴും ചെറിയ ചാറ്റൽ മഴ അവിടെ പെയ്തു കൊണ്ട് ഇരുന്നു….അതു ഇരുവർക്കും ക്ഷീണത്തിൽ തെല്ലൊരു ആശ്വാസം കൊടുത്തു….

 

ആ വഴിയിൽ നിന്നും നോക്കിയാൽ അമ്മായിയുടെ വീട് കാണാം…. പ്രിയ ഇപ്പോഴും നിലത്ത് ഇരുന്ന് ശ്വാസം വിടുകകയാണ്…ഇതുവരെ അവള് തൻ്റെ മുഖത്ത് നോക്കിയിട്ടില്ല ..

 

ഇതിനകം നല്ലപോലെ വിയത്തീരുന്നു… പട്ടു പാവാട കുതിർന്ന് ദേഹത്ത് ഒട്ടി പിടിച്ചു കിടക്കുന്ന നിലയിൽ ആയിരുന്നു….

 

മഹി പോക്കറ്റിൽ നിന്നും കർച്ചീഫ് അവൾക്ക് കൊടുത്തു…അവള് മഹിയേ ഒന്ന് നോക്കിയ ശേഷം അതു വാങ്ങി മുഖം എല്ലാം തുടച്ചു….

 

ഇതേ കോലത്തിൽ അമ്മായിയുടെ മുന്നിലേക്ക് ചെന്നാൽ ശെരി ആവില്ല…

 

കുറച്ച് നേരവും കൂടി വിശ്രമിച്ച് ഓകെ ആയപ്പോൾ ഇരുവരും എഴുന്നേറ്റ് വീട്ടിലേക്ക് പോകാം എന്ന് തീരുമാനിച്ചു…

 

******

 

തുടരും……

 

സ്റ്റോറിയുടെ ചില ഭാഗങ്ങൾ ബോർ അടിക്കുമോ എന്ന് അറിയില്ല…ജോലിയുടെ ടെൻഷൻ ചിലപ്പോൾ സ്റ്റോറിയിൽ കണ്ടേക്കാം…കഥയിലേക്ക് മുഴുവൻ ആയി എനിക്ക് ഇപ്പൊൾ നല്ലപോലെ ശ്രദ്ധ കൊടുക്കാൻ പറ്റുന്നില്ല… ക്ഷമിക്കണം എന്ന് പറയുക ആണ്…സ്റ്റോറി കളഞ്ഞിട്ട് പോയോ എന്ന് ആരും ചോദിക്കല്ലേ… ഇട്ടിട്ട് പോകില്ല  (ഒപ്പ്)……

a
WRITTEN BY

admin

Responses (0 )