-50% Intro price for the next 72 hours only!. Buy now →

Kambi stories

അന്ധകാരം 3 [RDX-M]

അന്ധകാരം 3 Andhakaaram Part 3 | Author : RDX-M [ Previous Part ] [ www.kkstories.com] ( സ്റ്റോറി ഇനി ഒരു ഗ്രാമ പശ്ചാത്തലം ആണ് അപ്പൊൾ നാട്ടുമ്പുറത്തെ ഭാഷ കൂടുതൽ ആയി ഉപയോഗിക്കുന്നത് ആണ് ) * * അവൻ ഓരോന്ന് ചിന്തിച്ചു കൊണ്ട് വളവ് തിരിഞ്ഞതും തല എടുപ്പോടെ നിൽക്കുന്ന ഒരു കാവിനെ ദൂരെ നിന്നും കണ്ടൂ…. അമ്മയുടെ കഥകളിൽ നിറഞ്ഞു നിന്നിരുന്ന… രാത്രികളിൽ ചോറ് കഴിക്കാൻ നേരം തനിക്ക് […]

0
1

അന്ധകാരം 3

Andhakaaram Part 3 | Author : RDX-M

[ Previous Part ] [ www.kkstories.com]


( സ്റ്റോറി ഇനി ഒരു ഗ്രാമ പശ്ചാത്തലം ആണ് അപ്പൊൾ നാട്ടുമ്പുറത്തെ ഭാഷ കൂടുതൽ ആയി ഉപയോഗിക്കുന്നത് ആണ് )

*

*

അവൻ ഓരോന്ന് ചിന്തിച്ചു കൊണ്ട് വളവ് തിരിഞ്ഞതും തല എടുപ്പോടെ നിൽക്കുന്ന ഒരു കാവിനെ ദൂരെ നിന്നും കണ്ടൂ….

അമ്മയുടെ കഥകളിൽ നിറഞ്ഞു നിന്നിരുന്ന… രാത്രികളിൽ ചോറ് കഴിക്കാൻ നേരം തനിക്ക് ചൊല്ലി തന്നെ ഓരോ പാട്ടുകളിലൂടെയും താൻ മനസിലാക്കിയ തമ്പ്രാൻ കാവ്…..

അതു അവന് മുൻപിൽ ഭീകര രൂപം പ്രാപിച്ചു അവനെ സ്വാഗതം  ചെയ്യാൻ എന്ന പോലെ തലയെടുപ്പോടെ അവനെ നോക്കി നിന്നു ….

അവൻ അങ്ങോട്ടേക്ക് ലക്ഷ്യം വച്ചു മുന്നോട്ട് പോയിക്കൊണ്ട് ഇരുന്നു….

പോകുന്ന വഴിയിൽ എല്ലാം അവൻ ആ കാവിൻ്റെ രൂപം ആകെ വീക്ഷിച്ചു നടക്കുക ആയിരുന്നു….

കാവിൻ്റെ അകം മുഴുവൻ നല്ല ഇരുട്ട് തന്നെ ആണ്.. കൽ വിളക്ക് തകർന്ന് നിലയിൽ തന്നെ …അപ്പൊൾ അവിടെ വിളക്ക് കത്തിക്കുന്ന ആചാരം ഇപ്പൊ ഇല്ലാതെ ആയിരിക്കുന്നു…കാവിൻ്റെ ചില കാട്ടുവള്ളികൾ വല്ലാത്ത പടർന്ന് കിടക്കുന്നു…കാവ് ആയിട്ട് പോലും അതിന് ഉളളിൽ നിന്നും കിളികളുടെ ഒരു കരച്ചിൽ പോലും പുറത്തേക്ക് കേൾക്കുന്നില്ലല്ലോ എന്ന് അവൻ അൽഭുതത്തോടെ ആലോചിച്ചു…

ചെറുപ്പത്തിലേ ഓർമയിൽ ഈ കാവ് ഇത്രയും ഭീകരം ആയി തോന്നിട്ടെ ഇല്ല…മുൻപ് എല്ലാം ആളുകൾ ഇതിന് അടുത്തുള്ള ആൽമരത്തിൻ്റെ അടുത്ത് വന്നിരുന്നു വർത്തമാനം പറയുന്നത് എല്ലാം അവൻ്റെ പകുതി മാഞ്ഞു പോയ ഓർമയിൽ അവൻ ഓർത്തു എടുത്ത്…

അന്ന് ആരാധന കാവ് ആയിരുന്നു രാത്രിയിൽ ദിനംപ്രതി ആളുകൾ വന്നു വിളക് കൊളുത്തി പൂജിച്ചിരുന്ന ഇടം…എന്നാല് ഇന്ന് ആളുകൾ രാത്രിയിൽ അതിൻ്റെ അടുത്തുകൂടെ പോകാൻ പോലും ഭയപ്പെടുന്നു…

താൻ ഇവിടുന്ന് പോയത്തിൽ പിന്നെ എന്ത് മാറ്റം ആണ് എവിടെ നടന്നത്…

അവൻ കുറച്ച് കൂടി മുന്നോട്ടു നടന്നു…അവിടെ ആകെ ഒന്ന് രണ്ട് പോലീസുകാർ നിൽക്കുന്നുണ്ട്…കുറച്ച് മാറി ആരും കടക്കാത്ത രീതിയിൽ റിബെൻ കെട്ടിയിട്ടുണ്ട് … അതിനു ഉളളിൽ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു… ചിലപ്പോൾ അവിടെ ആയിരിക്കും അയ്യാൾ മരിച്ച സ്ഥലം…

അവിടെ നിന്ന ആളുകളെ ശ്രദ്ധ മുഴുവൻ ഇപ്പൊൾ അവനിലേക്ക് ആയി…പുതിയ ഒരാളെ കാണുന്നപോലെ എല്ലാവരും അവനെ നോക്കി…. അവൻ അതോന്നു നോക്കാതെ മുന്നോട്ടക്ക് നടന്നു…

അവൻ പോകുന്ന വഴിക്ക് കുറച്ച് മുമ്പിൽ ആയി  വഴിയിൽ നിന്നും കുറച്ച് അകത്തേക്ക് കയറ്റി ഈ നടക്കുന്ന കോലാഹലങ്ങളിൽ ഒന്നും ശ്രദ്ധ കൊടുക്കാതെ മാറി ഒരു ബൊലേറോ പാർക്ക് ചെയ്തിരുന്നു….

ആ വണ്ടിയുടെ മുന്നിൽ ഒരു സ്ത്രീ അവളുടെ ഫോണിൽ കാര്യം ആയി സംസാരിക്കുകയാണ്…ഇറുകിയ

ജീൻസ് പാൻ്റും ഒരു ടീഷർട്ടും ധരിച്ച് നിൽക്കുന്ന അവളുടെ ശരീര ഘടന പുറമെ നിന്ന് നോക്കുന്ന ഒരാൾക്ക് ഊഹിക്കാവുന്നത്തെ ഉള്ളൂ….

വണ്ടിയിൽ നിന്നും ഉയർന്നു വരുന്ന നേരിയ ശബ്ദത്തോടെ ഉള്ള പാട്ടിൽ അവള് ഒരു കൈ വണ്ടിയുടെ ബോണറ്റിൽ വച്ച് താളം പിടിച്ചു അവള് ഫോണിൽ സംസാരിച്ചു കൊണ്ട് ഇരുന്നു….

അപ്പോഴാണ് ആരോ വഴിയിലൂടെ നടന്ന് വരുന്ന പോലെ ഇലകളുടെ ഞരക്കം ശബ്ദം കേട്ട് അവള് അങ്ങോട്ടേക്ക് നോക്കുന്നത്…

അപ്പൊൾ ആണ് അവളുടെ മുന്നിൽ കൂടി നടന്നു വരുന്ന സുന്ദരൻ ആയ ചെറുപ്പക്കാരനെ അവള് ശ്രദ്ധിക്കുന്നത്…

അവള് അവൻ്റെ ശരീരം ആകെ അവളുടെ കണ്ണുകൾ കൊണ്ട് ഓടിച്ചു നോക്കി…അവൻ്റെ മുഖത്തുകൂടിയും അവളുടെ കണ്ണുകൾ തഴുകി കയറി ഇറങ്ങി ….

എന്തോ ഓർത്തപോലെ അവൻ്റെ മുഖത്തേക്ക് ഒന്നുകൂടി നോക്കി….ആകാംഷയോടെ… അതെ നിമിഷം അവനും അവളെ കണ്ടിരുന്നു..

വണ്ടിയുടെ അടുത്ത് നിൽക്കുന്ന അവളുടെ മുഖം അവൻ കണ്ടതും ആശ്ചര്യത്തോടെ അവൻ്റെ ചുണ്ടിൽ അറിയാതെ തന്നെ ഒരു ചിരി വിടർന്നു അതുപോലെ അവളുടെ ചുണ്ടിലും…

എന്തോ മറുപടി പോലെ അവള് ചെറുതായി തല കുലുക്കി കാണിച്ചു…അതുപോലെ ചിരിയോടെ അവനും കുലുക്കി… ആ ചിരിയോടെ തന്നെ അവൻ മുന്നോട്ട് നടന്നു… അവളും ചിരിയോടെ തന്നെ ഫോണിലേക്ക് ശ്രദ്ധ ശ്രദ്ധകൊടുത്തു….

*

*

*

*

*

പത്തു മിനിറ്റ് കഴിഞ്ഞ് കുറച്ച് കൂടി മുന്നോട്ട് പോയതും പഴയ വഴികൾ എല്ലാം അവൻ്റെ ഓർമയിലേക്ക് വരാൻ തുടങ്ങി… അവൻ ഓടി കളിച്ച വളവുകളും വഴിയോരങ്ങളിലും…

മഷീപച്ച പിച്ചി കളിച്ച കയ്യാലകൾ ഇന്ന് പാറ കൊണ്ട് കെട്ടിയ സൈഡ് വാളുകൾ ആയിരിക്കുന്നു…

താൻ ഓടി കളിച്ച ആ പഴയ വീട് ഇന്ന് ഇത് കോലത്തിൽ ആയിരിക്കും ഉണ്ടാവുക എന്ന് അവൻ ഓർത്തു…രേവതി അമ്മായിയും,പ്രിയയും ഇപ്പൊൾ ഇങ്ങനെ ആവും കാണാൻ ഉണ്ടാവുക…തന്നെ കാണുമ്പോൾ മനസിലാവുമോ അവർക്ക്…

അവൻ്റെ മുറപെണായ പ്രിയയെ ഓർത്ത് അവൻ ഒന്ന് പുഞ്ചിരിച്ചു…ഏത്ര തവണ അച്ഛൻ്റെ അച്ഛൻ്റെ കയ്യിൽ നിന്നും തല്ല് വാങ്ങി തന്നിട്ടുണ്ട് അവള്…ഏത്ര തവണ വീടിനു അടുത്തുള്ള തൊട്ടിൽ കളിച്ചു… ഒരിക്കൽ ഒഴുക്ക് കൂടുതൽ ഉള്ള സമയത്ത് ഇരുവരും വെള്ളത്തിൽ കളിച്ചതിന് അച്ഛൻ്റെ കയ്യിൽ നിന്നും കിട്ടിയ തല്ലിൻ്റെ വേദന…

അവൻ ഒരു ചിരിയോടെ അതൊക്കെ ഓർത്തു കൊണ്ട് ചുറ്റും നോക്കി…

മുൻപ് കൃഷി ചെയ്തിരുന്ന ഇടങ്ങളിൽ ഒന്ന് രണ്ട് വീടുകൾ വന്നിരിക്കുന്നു… അവ വീടുകൾ എന്ന് പറയാൻ തന്നെ ബുദ്ധിമുട്ട് ആണ്… തകര കൊണ്ട് നിർമ്മിച്ച ചെറിയ കുടിൽ ….നഗരം ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഈ ഗ്രാമത്തിലെ വീടുകളിൽ പോലും ആ മാറ്റം വന്നിട്ടില്ല എന്ന് അവൻ ഓർത്തു എടുത്തു…

കുറച്ച് അടി വച്ച് ഒരു വളവ് കഴിഞ്ഞതും വിജനം ആയ റബർ തോട്ടത്തിൻ്റെ അങ്ങേ അറ്റത്ത് പഠിക്കെട്ടിന് മുകളിൽ ഉയർന്ന് നിൽക്കുന്ന അമ്മായിയുടെ വീട് അവൻ കണ്ടൂ….

ഒരു മഴക്കാലത്ത് താൻ ആ ഉയരം ഉള്ള പടിയിൽ തെന്നി മൂടും ഇടിച്ചു വീണത് അവൻ ഓർത്തു എടുത്തു… ഓരോ പടിയിൽ കൂടെയും കുണ്ടി കുത്തി താഴെ വന്നു വീണ് മുട്ട് പൊട്ടിയതും… അച്ഛൻ ഓടി വന്ന് അവനെ എടുത്തു ആശ്വസിപിച്ചതും അവൻ ഓർത്തു…

അവൻ വീടിനെ ദൂരെ നിന്നും നോക്കി അടുത്തേക്ക് പൊയികൊണ്ട് ഇരുന്നു… പെയിൻ്റ് അടിച്ചിട്ടുണ്ട് എന്നല്ലാതെ അതിൻ്റെ രൂപത്തിന് ഒന്നും ഒരു മാറ്റവും വന്നിട്ടില്ല…

മുൻപത്തെ പോലെ ഇപ്പോഴും വീടിനു താഴെ വഴിയിൽ കൂടെ വലിയ തോട് ഒഴുകുന്നുണ്ട്.. ഏത്ര വരൾച്ചയിലും അതിൻ്റെ ആ വലിയ ഒഴുക്കിൽ മാറ്റം ഒന്നും ഉണ്ടായിട്ടില്ല എന്ന് അമ്മ പറഞ്ഞു തന്നത് അവൻ ഓർത്തു…

അവൻ വരുന്ന കാര്യം ആരെയും ഇതുവരെ അറിയിച്ചിട്ടില്ല… അറിയിക്കണ്ട എന്ന് അമ്മയോട് പ്രേതേകം പറഞ്ഞിരുന്നു…ഒരുപാട് വർഷങ്ങൾക്ക് ശേഷം കാണുകയാണ് എല്ലാവരെയും… എങ്ങനെ ആണ് അവരുടെ പ്രതികരണം എന്ന് ആദ്യം അറിയണം…

അവൻ പമ്മി ഓടി വീടിൻ്റെ താഴെയായി നിന്നു… അവിടെ നിന്നും മുകളിലേക്ക് നോക്കി… അവന് മുന്നിൽ കുറച്ച് പടികൾ ഉണ്ട് അതിൽ കൂടി കയറിയാണ് വീടിൻ്റെ മുൻ വശത്ത് എത്തുവാൻ സാധിയ്ക്കും…. അവൻ ഓരോ പടിയായി പമ്മി കയറി…

അവൻ വീടിൻ്റെ മുൻവശത്തേക്ക് എത്തി…അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കി…. വീടിൻ്റെ മുറ്റത്ത് ഒന്നും ആരും ഇല്ലല്ലോ എന്ന് അവൻ ഓർത്തു ..അവൻ വീടിന് പുറത്ത് നിന്നും അകത്തേക്ക് നോക്കി ഇല്ല…

വീടിൻ്റെ അകത്തു നിന്ന് പാത്രങ്ങളുടെ ശബ്ദം കേൾക്കാൻ കഴിയുന്നുണ്ട്… ചിലപ്പോൾ അടുക്കളയിൽ നിന്നും ആയിരിക്കും അതു…അവൻ അകത്തേക്ക് നോക്കി ഒന്നു കൂവി…

“ വരുന്നേടി പെണ്ണേ….പെണ്ണിന് ഒരു നേരവും അടങ്ങി ഒതുങ്ങി ഒരു സ്ഥലത്ത് ഇരിക്കാൻ പറ്റില്ല… കഴിക്കാൻ ഉള്ളത് അങ്ങോട്ട് കൊണ്ട് തരാം എന്ന് പറഞ്ഞതാ… ഇങ്ങോട്ട് ഓടിക്കൊണ്ട് വന്നിരിക്കുന്നു….

അത്രയും പറഞ്ഞു ആ ശബ്ദം നിന്നു… അവൻ അകത്തേ ഇട നാഴിയിലേക്ക്  നോക്കി ആരെയും കാണുന്നില്ല….അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കി കൊണ്ട് നിന്നു…

പെട്ടന്ന് അടുക്കളയിലെ ജനലിൽ നിന്നും ഒരു തല എത്തി നോക്കുന്നത് അവൻ കണ്ടിരുന്നു… അവൻ അങ്ങോട്ടേക്ക് നോക്കിയതും അതു പിന് വലിഞ്ഞു…

കുറച്ച് കഴിഞ്ഞതും ഒരു കാലടി അടുത്ത് അടുത്തായി വരുന്നത് അവൻ കെട്ട് … പെട്ടന്ന് ഇടനഴിയിലേക്ക് ഒരു സ്ത്രീ ഇറങ്ങി വന്നു ..

പുറത്ത് നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ടതും അവള് അവിടെ നിന്ന് അവനെ നോക്കി… അവള് പുറത്തേക്ക് പതിയെ നടന്ന് ഇറങ്ങി വരാന്തയിൽ എത്തി അവനെ നോക്കി….

പുറത്തേക്ക് ഇറങ്ങി വരുന്ന അവൻ്റെ അമ്മായിയെ കണ്ടതും അവൻ പതിയെ ചിരിച്ചു…കുറച്ച് തടിച്ചത് അല്ലാതെ ആ രൂപത്തിന് ഇന്നും ഒരു മാറ്റവും വന്നിട്ടില്ല എന്ന് അവൻ ഓർത്തു ….

അവനെ കണ്ട മാത്രയിൽ അവള്ക്ക് ആളെ മനസിലായില്ല എങ്കിലും അവൻ്റെ ചിരി കണ്ടതും ഒരു അൽഭുതതോടെ മഹി… എന്ന് അവളെ നാക്ക് ഉരുവിട്ടു…

അവള് പെട്ടന്ന് ചാടി ഇറങ്ങി അവൻ്റെ അടുത്തേക്ക് ഓടി വന്നു അവൻ്റെ നെഞ്ചിലേക്ക് വീണു കെട്ടി പിടിച്ചു തേങ്ങി….

“ പൊന്നു മോനേ എത്ര നാൾ ആയട നിന്നെ കണ്ടിട്ട്… അന്നു പോയത് അല്ലേ മോനെ നി പിന്നെ നി തിരിഞ്ഞു നോക്കിയോ….ഞങ്ങൾ ചത്തോ,ജീവിച്ചിരിപ്പുണ്ടോ എന്ന് നി അന്വേഷിച്ചോ…”

അവർ ഓരോ പതം പറഞ്ഞു തേങ്ങി കൊണ്ട് ഇരുന്നു… അവനും അവരെ തിരികെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ…

“ ആഹാ… ഇപ്പൊൾ വന്നതയോ കുറ്റം….എല്ലാം അമ്മായിക്കും കൂടി അറിയാവുന്നത് അല്ലെ….എന്നെ അകത്തോട്ട് വിളിക്കുന്നില്ലേ…ഞാൻ വന്ന കാലിൽ തന്നെ നിൽക്കുവാ…”

പെട്ടന്ന് എന്തോ ഓർത്ത പോലെ…അവനിൽ നിന്നും അവർ അകന്നു മാറി പിന്നീട് അവൻ്റെ കൈ പിടിച്ചു അകത്തേക്ക് വലിച്ച് കൊണ്ട് പോയി …

“ നിൻ്റെ അച്ഛൻ എന്തിയെ വന്നില്ലേ…ഓ…വരില്ലായിരിക്കും നമ്മൾ ഒക്കെ ഇപ്പൊൾ നിൻ്റെ അച്ഛന് ആരും ആയിരിക്കില്ല അല്ലേ….”

എൻ്റെ അമ്മായി…. പറയാൻ ആയി ഒരുപാട് ഉണ്ട്…അതൊക്കെ സമയം പോലെ പറയാം… ഇപ്പൊൾ ഒന്ന് കുളിക്കണം…

അവൻ പറഞ്ഞു ഒന്ന് കോട്ടുവായ ഇട്ടു….

“ നി വല്ലതും കഴിച്ചയിരുന്നോ… അവർ തിരിഞ്ഞു അവനെ നോക്കി ചോദിച്ചു…’

“ ഇല്ല അമ്മായി…ഇന്നലെ രാത്രിയും ഒന്നും കഴിച്ചിട്ടില്ല…”

“ എന്നാല് മോൻ കുളിച്ചിട്ട് വാ.. ഞാൻ നല്ല മൊരിഞ്ഞ അപ്പം ഉണ്ടാക്കി തരാം…നി ആ ബാഗ് അവിടെ വച്ചോ ഹാളിലെ ഒരു കസേരയിൽ ചൂണ്ടി….”

അവൻ ബാഗ് അവിടേക്ക് വെച്ചു…അവൻ ഹാൾ ഒക്കെ ആകെ വീക്ഷിച്ചു…ഭിത്തിയിലെ ആണിയിൽ തൂക്കിയ അമ്മാവൻ്റെ ഫോട്ടോ കണ്ടതും അവൻ്റെ ഉള്ളിൽ വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു….ചെറുപ്പത്തിലേ ഓരോ കാര്യങ്ങൾ അവൻ്റെ ഓർമയിലേക്ക് തികട്ടി വന്നുകൊണ്ട് ഇരുന്നു…അവൻ പെട്ടന്ന് നോട്ടം മാറ്റി…

മുൻപ് വന്നിട്ടുള്ള പരിചയത്തിൽ അവൻ അടുക്കളയിലേക്ക് കയറി…അവിടെ രേവതി അപ്പം ഉണ്ടാകുന്ന തിരക്കിൽ ആയിരുന്നു….അവനെ കണ്ടതും തിരിഞ്ഞു നോക്കി അവർ ചിരിച്ചു…

“ അവള് എവിടെ അമ്മായി…എൻ്റെ മുറപ്പെണ്ണ്… അവൻ ഒരു ആകിയ ചിരിയോടെ രേവതിയോട് ചോദിച്ചു….”

“ നിൻ്റെ മുറപ്പെണ്ണ് രാവിലെ എൻ്റെ കയ്യിൽ നിന്നും നല്ല ഒരു അടിയും വാങ്ങി അടിവാരത്തേക്ക് പോയിട്ടുണ്ട്…”

“ ഇപ്പോഴും സ്വഭാവത്തിന് മാറ്റം ഒന്നും ഇല്ലല്ലോ അമ്മായി…. അവൻ ചിരിയോടെ ചോദിച്ചു….”

“ പെണ്ണിന് വളർന്നു വരുന്നതിനു അനുസരിച്ച് സൂക്കേട് കൂടി വരികയാണ്… ഏത്ര പറഞ്ഞാലും കേൾക്കില്ല…”

രേവതി പുതിയ അപ്പത്തിനായി മാവ് ഒഴിച്ച് കൊണ്ട് കൊണ്ട് പറഞ്ഞു…

“ മ്മ്… അവള് ഇപ്പോള് എത്രയില….”

“ അവള്+2 കഴിഞ്ഞ് നിൽക്കുവ അടിവാരത്തുള്ള കോളജിൽ കിട്ടിയിട്ടുണ്ട്…അതിൻ്റെ അടുത്തു തന്നെ അല്ലേ +2 വും പഠിച്ചേ…. അടുത്ത ആഴ്ച ക്ലാസ് തുടങ്ങും…”

“ അല്ല നിൻ്റെ പഠിത്തം എല്ലാം കഴിഞ്ഞോ….രേവതി അവനെ നോക്കി…”

“ അതിന് കൂടി ആണ് അമ്മായി അങ്ങോട്ടേക്ക് വന്നത്… എനിക്ക് ആ കോളജിൽ ഒരു സാർ ആയിട്ട് ജോലി ശെരി ആയിട്ടുണ്ട്…. അവൻ അതു പറഞ്ഞു അവരെ നോക്കി…”

രേവതി അതു കേട്ടതും വായും പൊളിച്ചു നിൽക്കുന്നത് ആണ് അവൻ കണ്ടത്…

“ നി സാർ ആയോ…അവളെ പഠിപ്പിക്കുന്ന ക്ലാസിൽ ആണോ… അവർ അതിശയത്തോടെ ചോദിച്ചു…”

“ അല്ല അമ്മായി… ഞാൻ +1,+2 ക്ലാസിലെ പിള്ളേരെ പഠിപ്പിക്കാൻ ആണ്…”

“ ഹൊ…അങ്ങനെ നമ്മുടെ കുടുംബത്തിൽ ഒരു അദ്ധ്യാപകൻ ആയല്ലോ….”

അവർ ചിരിയോടെ പറഞ്ഞു….

“ നി കുളിക്കുന്നില്ലേ…നിനക്ക് എണ്ണ വേണോ…അവർ ജനലിൽ ഇരുന്ന വെളിച്ചെണ്ണ കുപ്പി എത്തി എടുത്ത് അവനോട് ചോദിച്ചു…”

“ വേണ്ട അമ്മായി എനിക്ക് കഴിച്ചിട്ട് ഒന്നു ഉറങ്ങണം ഏത്ര ഉള്ളൂ… അവൻ അതു പറഞ്ഞു പുറത്തേക്ക് ഇറങ്ങി…”

മുൻപ് വന്നിട്ടുള്ള അവന് കുളിമുറി എല്ലാം കാണാപാഠം ആയിരുന്നു…അവൻ അങ്ങോട്ടേക്ക് പോകാൻ നേരം കുറച്ച് ദൂരെ  അപ്പുറത്തായി മാറി നിൽക്കുന്ന ആണ് തോട് കാണുന്നത്….ഏത്ര തവണ അതിൽ കുളിച്ചേക്കുന്നു…

“ അമ്മായി….ഞാൻ തൊട്ടിൽ കുളിച്ചോട്ടെ…. അവൻ അകത്തേക്ക് നോക്കി ചോദിച്ചു…”

അതു കേട്ടതും അവർ പുറത്തേക്ക് ഓടി വന്നു…

“ വേണ്ട മോനെ …. ആ വെള്ളം ഇപ്പൊൾ കുളിക്കാൻ ഒന്നും കൊള്ളില്ല….ചിലപ്പോൾ ചേർ ഒഴുകി വരാറ് ഉണ്ട്…. കുളിമുറിയിൽ നല്ല വെള്ളം ആണ് ഇപ്പൊൾ…. മോൻ ഇപ്പൊ അതിൽ കുളിച്ചോ….”

അവള് വെപ്രളത്തോടെ പറഞ്ഞു നിർത്തി… അതു കേട്ടതും അവൻ ഒന്ന് ആശ്ചര്യപ്പെട്ടു….

തൊട്ടിൽ കുളിക്കാൻ ചോദിച്ചതിനാണോ ഈ വെപ്രാളം അവൻ ഓർത്തുകൊണ്ട് അയയിൽ നിന്നും തോർത്ത് എടുത്ത് കുളിക്കാൻ കയറി….

അതു കണ്ടതും ആശ്വാസത്തോടെ അവള് നെഞ്ചിൽ കൈ വച്ചു…എന്തോ ഓർത്ത പോലെ അകത്തേക്ക് കയറി അവളൂടെ ജോലികൾ ചെയ്യാൻ തുടങ്ങി….

*

*

*

*

“ അല്ല മഹി നിൻ്റെ അച്ഛനോ അമ്മയോ ഇങ്ങോട്ട് വരുന്ന കാര്യം നിന്നോട് എങ്ങാനും പറഞ്ഞിരുന്നോ…”

കഴിച്ചു കൊണ്ട് ഇരിക്കുന്ന അവനോട് രേവതി ചോദിച്ചു…

“ അറിയില്ല അമ്മായി….അമ്മ ചിലപ്പോൾ വരുമായിരിക്കും അച്ഛന് ചിലപ്പോൾ ജോലി തിരക്ക് ഒക്കെ ആയിരിക്കും…”

അവൻ വായിലെ ആഹാരം വിഴുങ്ങി കൊണ്ട് എന്തോ ഓർത്തു എടുത്ത് കൊണ്ട് പറഞ്ഞു…

“ മ്മ്മ്…. എനിക്ക് അറിയാമായിരുന്നു നിൻ്റെ അച്ഛൻ വരില്ല ഇന്ന്… ചോദിച്ചതെ ഉള്ളൂ… അച്ഛൻ പഴത് ഒന്നും മറന്ന് കാണില്ലായിരിക്കും അല്ലേ…”

എന്തോ ആലോചിച്ചു അവള് മുഖം താഴ്ത്തി… അതു കണ്ട് മഹി ഒന്നും പറഞ്ഞില്ല…. അവനും അതിൻ്റെ വ്യാപ്തി എത്രത്തോളം ഉണ്ട് എന്ന് നല്ലപോലെ അറിയാം…

കഴിച്ചു കഴിഞ്ഞതും അവന് കിടക്കാൻ ആയി അവൾ ബെഡ് ശെരി ആക്കി കൊടുത്തിരുന്നു… അതിലേക്ക് കിടന്നതും ഇന്നലത്തെ ഉറക്കം അവൻ്റെ കണ്ണുകളെ തഴുകി… അവൻ പതിയെ മയക്കത്തിലേക്ക് പോയി….

*

*

*

*

നല്ലപോലെ ചുറ്റും ഇരുട്ട് വ്യാപിച്ച ഒരിടം… തൊട്ട് അടുത്ത് ആയി ഏതോ അമ്പത്തിൽ ഉത്സവം എന്നപോലെ മേളം കേൾക്കുന്നുണ്ട്…അതിനു അകമ്പടിയായി സ്പീക്കറിലൂടെ വലിയ അനൗൺസ്‌മെൻ്റും…

രണ്ടു കുട്ടികൾ അതിനു ഇടയിൽ കൂടി ഓടി കളിക്കുക ആയിരുന്നു…അവർ ആളുകൾക്ക് ഇടയിലൂടെ നഗ്നപാതരായി ഓടി കളിച്ചു…

“ ചേട്ടാ….അതു നോക്കിയേ…. രണ്ടു പേരിൽ ഒരു പെൺകുട്ടി കുറച്ച് അകലെ ആയി നിൽക്കുന്ന ഒരു ഐസ്ക്രീം വിൽക്കുന്ന ഒരാളെ ചുണ്ടി കാണിച്ചു…”

“ ചേട്ടാ വ…എൻ്റെ കയ്യിൽ പൈസ ഉണ്ട്…അവള് കയ്യിൽ ചുരുട്ടി പിടിച്ച പൈസ അവന് നേർക്ക് ഉയർത്തി കാണിച്ചു…”

“പാറു… ഇപ്പൊൾ തന്നെ ഒരുപാട് ആയി… എനിക്ക് വേണ്ട…. ഇപ്പോള് തന്നെ വയറു നിറഞ്ഞു…”

ആ പയ്യൻ അവളുടെ ആഗ്രഹം നിരസിച്ചു കൊണ്ട് പറഞ്ഞു….

“ചേട്ടൻ കുറച്ച് ദിവസം  കഴിഞ്ഞാൽ പോകില്ലേ…പിന്നെ എന്ന ഇങ്ങോട്ട് വര്യാ ഒന്ന്…പ്ലീസ് ചേട്ടാ.. വാ…”

അവളൂടെ താഴ്ന്നു ഉള്ള പറച്ചിലിൽ അവൻ ശെരി സമ്മതിച്ചു…

“ശെരി ഇത് അവസാനത്തേത് ആണ് ഇനി ഇല്ല ഓകെ ആണോ…” അവൻ കട്ടായം പറഞ്ഞു..

ശെരി എന്ന് അവള് തല കുലുക്കികൊണ്ട് അവൻ്റെ കയ്യിൽ പിടിച്ചു അങ്ങോട്ടേക്ക് കോൺ പോയി ..

ഇരുവരും കടക്കാരൻ്റെ കയ്യിൽ നിന്നും ഐസ്ക്രീം വാങ്ങി നുണഞ്ഞു കൊണ്ട് ഇരുന്നു….

അപ്പൊൾ ഉത്സവത്തിന് എഴുന്നള്ളത്തിന് ആനകളെ കോൺ പോകുന്ന സമയം ആയിരുന്നു…

“എന്ത് വലിയ ആനയാ…അല്ലേ പാറു…” അവൻ നടന്നു പോകുന്ന ഒരു ആനെയെ നോക്കി പാറുവിനോട് അതിശയത്തോടെ നോക്കി ചോദിച്ചു….

അവളും അതെ എന്ന രീതിയിൽ തല കുലുക്കി…

“ ചേട്ടാ ആരോടും പറഞ്ഞില്ല എങ്കിൽ ഞാൻ ഒരു കൂട്ടം കാണിച്ചു തരാം…” ഐസ് ക്രീം നുണയുന്ന അവനെ നോക്കി അവള് ഒരു സ്വകാര്യം പോലെ പറഞ്ഞു…

“ എന്ത് കാര്യം…” അവൻ അവളെ സംശയത്തോടെ നോക്കി…

“ ദേ അതു നോക്കിയേ…” അവള് ചൂണ്ടി കാണിച്ച ഇടത്തേക്ക് അവൻ നോക്കി….

നിറയെ വിളക്കുകൾ കത്തിച്ചു വച്ച് അതി മനോഹരം ആയി അലങ്കരിച്ച ഒരു കാവ് ആയിരുന്നു… നിരവധി കളർ ബൾബുകളും കളർ തുണികളും അവിടെ ആകെ കെട്ടി മനോഹരം ആകി വച്ചിട്ടണ്ടായിരുന്നു അത്….

എന്താ പാറു അതു….അവൻ ആദ്യം ആയി കണ്ട് ഒരു കൗതുകത്തോടെ അവളോട് ചോദിച്ചു ….

അതാണ് തമ്പ്രാൻ കാവ്…അതിൻ്റെ അക ഭാഗം കാണാൻ അടി പൊളി ആണ് വരുന്നോ….

“ ഞാൻ വരുന്നില്ല പാറു…കാണുമ്പോൾ തന്നെ പേടി തോന്നുന്നു…” അവൻ എന്തോ അങ്ങോട്ടേക്ക് നോക്കി പറഞ്ഞു…

“ പേടിക്കാൻ ഒന്നും ഇല്ല അമ്മയും ഞാനും ഇന്നലെ വന്നു വിളക്ക് കൊളുത്തി പോയത് ആണ്…അവടെ പേടിക്കാൻ ഞാൻ ഒന്നും കണ്ടില്ലല്ലോ…”

അവള് ഒരു നീരസത്തോടെ അവനെ നോക്കി പറഞ്ഞു…

“ എന്നാല് അമ്മ എന്നോട് പറഞ്ഞത് ആ കാവിൽ പോകരുത് എന്നല്ലേ… ആണുങ്ങൾ ഈ കാവിൽ കയറാൻ പാടില്ല എന്നാണ്… അതാണ് അമ്മ ഇങ്ങോട്ട് വന്നപ്പോൾ എന്നെ കൂടി ഇങ്ങോട്ട് കൊണ്ട് വരാഞ്ഞത്….”

“ എന്നാല് കാവിൽ വിളക്ക് കത്തിക്കാൻ നേരം എൻ്റെ അച്ഛനും ഉണ്ടായിരുന്നല്ലോ കൂടെ…അങ്കിളും ഉണ്ടായിരുന്നു… അപോൾ എങ്ങനെ ആണ്…”

പാറുവിൻ്റെ അടുത്ത ചോദ്യത്തിന് മുന്നിൽ അവൻ കുഴങ്ങി… ശെരി ആണെല്ലോ എന്ന് അവനും തോന്നി…

“ അതൊക്കെ ആൻ്റി ചുമ്മാ പറഞ്ഞതാ ചേട്ടൻ വായോ…”

അവൻ എന്തോ പറഞ്ഞു തുടങ്ങും  മുൻപേ അവൻ്റെ കയ്യും വലിച്ച് അവള് കാവിലേയ്ക്ക് കൊണ്ട് പോയിരുന്നു….

ചെരുപ്പ് ഇല്ലാത്ത അവൻ്റെ നഗ്നം ആയ കാൽ പാടുകൾ കാവിലെ അടുക്കുതോറും പ്രകൃതിയിൽ ചില മാറ്റങ്ങൾ വരുവാൻ തുടങ്ങി…ചെറിയ രീതിയിൽ തണുത്ത കാറ്റ് അവിടെ ആകെ വീശി അടിച്ചു….

ചെറിയ കാറ്റ്  അവിടെ ആക്കെ വീശാൻ തുടങ്ങി…ആകാശത്തിൽ അതുവരെ നിറഞ്ഞു നിന്നിരുന്ന ചന്ദ്രൻ മേഘങ്ങൾക്ക് ഇടയിലേക്ക് ഓടി മറഞ്ഞു… ഒരു വല്ലാത്ത ഭീകരം ആയൊരു അന്തരീക്ഷം അവിടെ ആരംഭിക്കാൻ തുടങ്ങി …

അമ്പലത്തിൽ നിന്നിരുന്ന ആനകൾക്ക് എല്ലാം ചെറിയ രീതിയിൽ മദപ്പാട് കാണിക്കുന്നത് പോലെ ചെറിയ രീതിയിൽ മുരണ്ടു കൊണ്ട് തല ആട്ടി തുടങ്ങി….

ഇരുട്ടിയ ആകാശത്തേക്ക് കാർ മേഘങ്ങൾ കൊണ്ട് നിറയാൻ തുടങ്ങി… കാവിലെ വിളക്കുകൾ പതിയെ മങ്ങി കൊണ്ട് ഇരുന്നു…അമ്പലത്തിലെ ചുറ്റും ഉള്ള മണികൾ കാറ്റിൽ പതിയെ ആടി…

അവൻ്റെ കാൽ പൂർണം ആയും കാവിൻ്റ കവാടത്തിൽ പ്രവേശിച്ചതും ആകാശത്ത് ആ നാടിനെ തന്നെ വിറപ്പിക്കുന്ന രീതിയിൽ ശതമായി ഇടി വെട്ടി…മദപ്പാട് കാട്ടി നിന്ന ആനകൾ ഉറക്കെ ചിന്ന വിളിച്ചു കൊണ്ട് പലയിടത്തേക്കു ചിതറി ഓടി…

എന്നാല് ഇതുവരെ ആ ഗ്രാമത്തിൽ നടക്കാത്ത ഒരു അൽഭുതം അവിടെ നടന്നു കൊണ്ട് ഇരിക്കുക ആയിരുന്നു….

യക്ഷി പാല. എന്ന് നാട്ടുകാർ വിളിക്കുന്ന വിളിക്കുന്ന പാല മരം ആദ്യം ആയി പൂവിട്ടു….  അതിൽ തറച്ചിരുന്ന ആണിയിൽ നിന്നും രക്തം ചീറ്റി ചെറിച്ചു….. അതു നിലത്തേക്ക് വീണു അവിടെ ആകെ ഒഴുകി…. ഇതെല്ലാം കണ്ടുകൊണ്ട് മരച്ചില്ലകൾ ഇടയിൽ ഇരുന്നിരുന്ന ഒരു മൂങ്ങ പതിയെ ചിറകുകൾ അടിച്ചു കൊണ്ട് കാടിനു ഉള്ളിലേക്ക് പറന്ന് അകന്നു….

എന്നാല് ആളുകളുടെ ജീവൻ പിടിച്ചുള്ള മരണ പാച്ചിലിൽ ആരും അതു ശ്രദ്ധിക്കാൻ പോയില്ല…

അവിടെ ആകെ വല്ലാത്ത ഒരു സുഗന്ധം വ്യാപിക്കാൻ തുടങ്ങി….

ആകാശം മൂടിനിൽക്കുന്ന  കാർമേഘങ്ങൾക്ക് ഇടയിലൂടെ ശക്തമായ മിന്നൽ പിണറുകൾ പാഞ്ഞു….ശക്തമായ ഇടി വെട്ടാൻ തുടങ്ങി…അതിൻ്റെ ശബ്ദത്തിൽ ആ നാട് മുഴുവൻ കിലുങ്ങി വിറച്ചു നിന്നു…

ഇതെല്ലാം കണ്ട് ഒരാള് മൈതാനത്തിന് നടുവിലേക്ക് ഓടി കയറി വന്നു…തല മുഴുവൻ മൂടുന്ന തരത്തിൽ ഉണ്ടായിരുന്ന കറുത്ത കരിമ്പടം കാറ്റിൽ അയാള് പറത്തി എറിഞ്ഞു…..

“ ഞാന് പറഞ്ഞിരുന്നു…അവർ വരും എന്ന്…എല്ലാ ബന്ധനങ്ങളും തകർത്തു എറിഞ്ഞു കൊണ്ട് പുറത്ത് വരും എന്ന് ഞാൻ പറഞ്ഞിരുന്നു…..”

ആരും എന്നെ ചെവിക്കൊണ്ടില്ല…ഭ്രാന്തൻ എന്ന് വിളിച്ചു…. എന്നാൽ അതു സംഭവിച്ചു…. ബന്ധനങ്ങളുടെ വേലി തകർക്കപ്പെട്ടു…. ഹ…..ഹ….ഹ…. എന്ന് ഉറക്കെ അലറി കൊണ്ട് അയാള് നിലത്ത് കിടന്നിരുന്ന മണ്ണ് വാരി മുകളിലേക്ക് എറിഞ്ഞു അവ കാറ്റിൽ പറത്തി കളിച്ചു….

അതും കൂടെ ആയതോടെ ആളുകൾ കൂടുതൽ പരിഭ്രാന്തിയിൽ നിലവിളിച്ചു കൊണ്ട് ചുറ്റും ഓടി ….

ഇതൊക്കെ കാവിന് ഉളളിൽ നിന്നും കണ്ട് കൊണ്ട് ആ കുട്ടികൾ ഇരുവരും പേടിച്ച്… ഇറങ്ങി ഓടിയ ആനകൾ അങ്ങോട്ടേക്ക് വരുമോ എന്ന് അവർ ഭയപ്പെട്ടു …

പെട്ടന്ന് ശക്തമായ ഒരു തീഗോളം ഇരുവരുടെയും ഇടയിലേക്ക് വന്ന് വീണു… അതിൻ്റെ ആഘാതത്തിൽ ഇരുവരും തെറിച്ചു പോയി വീണു….

വീഴ്ചയുടെ കാടിന്യത്തിൽ അവന് തല കറങ്ങുന്നത് പോലെ തോന്നി….

കാവിൽ കത്തിച്ചു വച്ചിരുന്ന വിളക്കുകൾ എല്ലാം ഒരേ സമയം കെട്ട് പോയി… ട്യൂബ് ലൈറ്റുകൾ ഓരോന്നായി മങ്ങി മങ്ങി കത്തുവാൻ തുടങ്ങി…

അവൻ അവിടുന്ന് എഴുന്നേൽക്കാൻ നോക്കി അതിനു അവന് കഴിഞ്ഞിരുന്നില്ല… അവന് തല കറങ്ങുന്നത് പോലെ അനുഭവപ്പെട്ടു….

അവൻ്റെ കണ്ണുകൾ മയങ്ങാൻ തുടങ്ങി…അവൻ കണ്ണുകൾ തന്നാൽ ആവും വിധം തുറക്കാൻ നോക്കി എങ്കിലും അവന് അതു സാധിച്ചില്ല…

അവൻ്റെ തലയിൽ കൂടി എന്തോ ഒഴുകി മുഖത്ത് കൂടി കടന്ന് നിലത്തേക്ക് വീഴുവാൻ തുടങ്ങി…

ബോധം പോകുന്നതിന് തൊട്ട് മുമ്പ് അവൻ മങ്ങിയ കാഴ്ചയിൽ ഒരു രൂപത്തെ കണ്ടൂ….

മനുഷ്യനാണോ മൃഗമാണോ എന്നു പോലും തിരിച്ചറിയാത്ത ഭീകരമായ ഒരു രൂപം എന്നാല് അതൊരു സ്ത്രീ ആണ് എന്ന് അവന് മനസിലായി… നരച്ചത്പോലുള്ള മുടികൾ കാലു വരെ ഊർന്നു കിടക്കുന്നു. കാൽപാദം നിലത്ത് മുട്ടാതെ അതു വായുവിൽ ഒഴുകി നിൽക്കുന്നു…അതിൻ്റെ  ദേഹത്ത് നിന്നും ഒരു വല്ലാത്ത ചെളി പോലെ ഉള്ള ദ്രാവകം അവിടം ആകെ ഇറ്റ് വീണുകൊണ്ട് ഇരുന്നു….ദുർഗന്ധവും….

അതു പാറുവിൻ്റെ അടുത്തേക്ക് പോകുകയായിരുന്നു…

ആ രൂപത്തെ കണ്ട് പേടി തോന്നി എങ്കിലും ആ സമയം പാറുവിൻറെ ജീവൻ രക്ഷിക്കണം എന്നായിരുന്നു അവൻ്റെ ലക്ഷ്യം എന്നാല് അവന് അതു കഴിയുന്നുണ്ടായിരുന്നില്ല…

പതിയെ അവൻ്റെ ബോധം മറയാൻ തുടങ്ങി…. ബോധം പോകുന്നതിന് മുന്നേ ആരുടെയോ നിലവിളിയും അടുത്തേക്ക് ഓടി വരുന്ന കളിയിലകളുടെ ഞരക്കവും അവൻ കേട്ടു…

പതിയെ അവൻ്റെ ബോധം മറഞ്ഞു…ചുറ്റും ഇരുട്ട് മാത്രം…

*

*

*

*

മഹി ഉറക്കത്തിൽ നിന്നും മെല്ലെ എഴുന്നേറ്റ് ചുറ്റും നോക്കി… എന്നും കാണുന്ന മേൽക്കൂര അല്ല എന്ന് മനസ്സിലാക്കിയതും അവൻ ഒന്ന് ഞെട്ടിയെങ്കിലും പതിയെ അവൻ സ്വബോധത്തിലേക്ക് വന്നു….

അവൻ കൈ എത്തിച്ചു എടുത്തു മേശമേൽ വച്ചിരുന്ന ഫോൺ നീട്ടി എടുത്തു സമയം നോക്കി….

ഏകദേശം അഞ്ച് മണിയോട് അടിപ്പിച്ചു ആയിട്ടുണ്ട്… ഇത്രയും നേരം ഉറങ്ങി പോയോ….

അവൻ അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങി പുറത്ത പൈപിൽ നിന്നും മുഖം കഴുകി…

“ ഹാ…എഴുന്നേറ്റോ എന്തൊരു ഉറക്കമാണ് ചെറുക്ക…ഞാൻ രണ്ട് തവണ വിളിച്ചു…”

അവൻ്റെ പിന്നിൽ നിന്നും ഒരു സംസാരം കേട്ടതും അവൻ അങ്ങോട്ടേക്ക് നോക്കി.. രേവതി ആയിരുന്നു അത്….

“ നല്ല ക്ഷീണം ഉണ്ടായിരുന്നു അമ്മായി… ഇന്നലെയും നല്ല പോലെ ഉറങ്ങിയിരുന്നില്ല….”

“ ഉച്ചക്ക് ഒന്നും കഴിച്ചില്ലല്ലോ വായോ ചോറ് എടുത്ത് വക്കാം…വാ….”

രേവതി അതും  പറഞ്ഞു അകത്തേക്ക് പോയി….

*

*

*

*

“ അല്ല അമ്മായി അവള് ഇതുവരെ വന്നില്ലല്ലോ… ഇപ്പൊൾ തന്നെ അഞ്ച് ആയില്ലേ ….”

അവൻ കഴിച്ചു കൊണ്ട് രേവതിയോട് പറഞ്ഞു….

“ അവള് വരാൻ ആയിട്ടുണ്ട്… എല്ലാം പെറുക്കി വച്ച് വരാൻ കുറച്ച് സമയം ആകും…. എന്തെ അവളെ കാണാൻ ധൃതി ആയോ മോനെ…”

രേവതി മഹിയെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു..

‘ഓ….പിന്നെ…! ‘അല്ല എന്തോ പറക്കി വക്കാൻ…. “

അവൻ ചോദ്യഭാവത്തിൽ രേവതിയെ നോക്കി….

“ കടയിലെ സാധനങ്ങൾ പെറുക്കി വക്കുന്ന കാര്യമാ…പിന്നെ അവിടെ എല്ലാം വൃത്തി ആക്കണ്ടെ….”

“ കടയോ അമ്മായിക്ക് കട ഉണ്ടോ…അവൻ അതിശയത്തോടെ ചോദിച്ചു….”

“ ആഹാ ബെസ്റ് അപ്പൊൾ നിനക്ക് ഇതൊന്നും അറിയില്ലേ…അതു എങ്ങനെയാ നിനക്ക് അതിനൊന്നും നേരം ഇല്ലല്ലോ അല്ലേ….അടിവാരത്ത് ആണ് ഇടത്തേക്ക് പോകുന്ന വഴിക്ക്..”

രേവതി അവനെ നോക്കി ഒരു പുച്ഛത്തോടെ പറഞ്ഞു…

“ അതു കേട്ടതും മഹി ഒന്ന് ഞെട്ടി…അപ്പൊൾ അതു അമ്മായിയുടെ കട ആണ്…അപ്പൊൾ അവള് അതു പ്രിയ ആയിരുന്നോ…” അവൻ മനസിൽ ഓർത്തു…

“നി എന്തോ ആലോചിച്ചു ഇരിക്കുവ കഴിക്ക്….എനിക്ക് കുളിച്ചിട്ട് വിളക്ക് കത്തിക്കാൻ ഉള്ളതാ…”

“ കുളിക്കാൻ പോകുവാണോ….ഞാനും വരണോ… അമ്മായിക്ക് ഒരു കൂട്ടും ആവും…”

അവൻ ഒരു ചോറ് ഉരുള ഇറകി ഒരു വഷള ചിരി ചിരിച്ചു അവളെ നോക്കി ചോദിച്ചു…..

“ വോ… വേണ്ട മോനെ…എനിക്ക് ഇപ്പൊൾ അത്യാവശ്യം ദൈര്യം ഒക്കെ ഉണ്ട്…”

അവൻ്റെ ചോദ്യത്തെ അപ്പാടെ അവള് നിരസിച്ചു കൊണ്ട് അവൻ ആക്കി കൊണ്ട് തല കുലുക്കി….

“ മ്മ്…അല്ലെങ്കിലും അമ്മായിക്ക് ഇപ്പോള് പഴയ പോലെ വലിയ സ്നേഹം ഒന്നും ഇല്ല…” അവൻ മുഖം കോട്ടി കാണിച്ചു…

മറുപടിയായി അവളും ചിരിച്ചു…

“ മുൻപ് ഇരുട്ടിയാൽ അമ്മായി കുളിക്കാൻ പോകുമ്പോൾ എന്നെ കൊണ്ട് പോകുമായിരുന്നു… ഞാൻ ആയിരുന്നു അമ്മായിക്ക് പുറം ഒക്കെ ഒക്കെ തേച്ചു തരുന്നത്…ഓർമ ഉണ്ടോ അമ്മായിക്ക് അതൊക്കെ…”

അവൻ എന്തോ ഓർത്തു എടുത്ത് പറഞ്ഞു കൊണ്ട് അവളെ നോക്കി…

“ ശെരിയാ….എന്താല്ലേ അതൊക്കെ ഓർക്കുമ്പോൾ എന്തോ പോലെ ആണ്… അതുപോലെ ഒക്കെ ഉള്ള കാലം ഇനി വരുമോ എന്തോ…എല്ലാവരും നമ്മുടെ വീട്ടിൽ കൂടി ഒരുമിച്ചൊരു സദ്യ ഒക്കെ കഴിച്ചു എന്താല്ലേ…”

അവൾ നേടുവീർപെട്ട് പഴയ നാളുകളിലേക്ക് പോയി….

“ നിനക്ക് അതൊക്കെ ഇപ്പോഴും ഓർമ ഉണ്ടോ…. ഞാൻ വിചാരിച്ചു അതൊക്കെ നി എപ്പോഴേ മറന്നിട്ടുണ്ടവും എന്ന് “…

അവള് ചിരിച്ചു..

“ രാത്രിയിലെ വേറെ ചില കലാപരിപാടികൾ ഉണ്ടായിരുന്നല്ലോ അതും ഞാൻ മറന്നിട്ടൊന്നും ഇല്ല….”

അവൻ ഒരു ആക്കലോടെ രേവതിയോട് പറഞ്ഞു…

“ അത് കേട്ടതും രേവതി ഒന്ന് ഞെട്ടി…പിന്നെ  മുഖം നാണം കൊണ്ട് ചുവന്നു പോടാ ചെക്കാ അവിടുന്ന്…. ഞാൻ പോകുവാ കുളിക്കാൻ…”

അവള് അവൻ്റെ തലയിൽ ഒരു കിഴുക്കും കൊടുത്തു അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി….

“ ഞാൻ വരണോ ഒരു സഹായത്തിനു….”

കുളിമുറിയിലേക്ക് കയറാൻ ആയി തയ്യാർ ആവുന്ന രേവതി നോക്കി അവൻ ഉറക്കെ വിളിച്ചു ചോദിച്ചു …

“ വേണ്ട സാറേ….ഞാൻ ഒറ്റയ്ക്ക് അങ്ങ് കുളിച്ചുകൊള്ളം….” അവൻ്റെ ചോദ്യത്തിൽ പുച്ഛത്തിൽ മറുപടി നൽകി അവള് അകത്തേക്ക് കയറി പോയി….

അതു കണ്ട് ചിരിയോടെ അവൻ കഴിപ്പ് തുടർന്നു….

അകത്തേക്ക് കയറി രേവതി വാതിൽ അടച്ചു…കയ്യിൽ ഇരുന്ന് തുണി അയയിലേക്ക് ഇട്ടു…രേവതി ഒന്ന് ആലോചിച്ചു…

ഇത്രയും കാലം കഴിഞ്ഞിട്ടും അവൻ ഒന്നും മറന്നില്ല എന്ന് അവള് ചിരിയോടെ ഓർത്തു….

അവളൂടെ ബാക്കി നിന്നിരുന്ന വസ്തങ്ങളും അഴിച്ച് അവള് വാതിലിനു മുകളിലേക്ക് ഇട്ടു….

പഴയ കാര്യങൾ ഓർത്തപ്പോൾ അവൾക്ക് തന്നെ നാണം കൊണ്ട് ചിരിച്ചു…അവൻ എല്ലാം മനസിലാരിക്കുന്നു..,

ഇപ്പോള് അവൾക്ക് പറയാൻ ആയി ആ ഇരുണ്ട മാറിടങ്ങളെ താങ്ങി നിർത്തുന്ന ബ്രായും അവളുടെ യോനി തടത്തെ മറക്കുന്ന ഇന്നറും മാത്രം ആണ്….

അവള് ബ്രായുടെ മുകളിലൂടെ അവളൂടെ മുലയെ ഒന്ന് അമർത്തി നോക്കി…നല്ല പണി എടുത്തു ഉറച്ചു നിൽക്കുന്ന അവളുടെ മുലയെ നോക്കിയപ്പോൾ അവൾക്ക് അഭിമാനം തോന്നി….

അവള് ബ്രാ പതിയെ അഴിച്ചുവിട്ടു… അതിൻ്റെ ഹുക്ക് വിട്ടതും സ്വതന്ത്രരായി അവ പുറത്തേക്ക് ചാടി വീണു…

ചെറുക്കൻ എന്തൊക്കെയാ പറഞ്ഞത്…എന്ന് ചെയ്ത് എല്ലാം അവന് പ്രായം ആയതോടെ എല്ലാം പിടികിട്ടിയിട്ടുണ്ട്….

കുറെ നാളുകൾക്ക് ശേഷം ആണ് ഒരാള് ഇത്രയും അടുത്ത് നിന്ന് തന്നെ ഒരു കാമ ചിന്തയോടെ സംസാരിക്കുന്നത്…താൻ അതു ആസ്വദിക്കുകയും ചെയ്തു എന്ന് അവൾക്ക് അതിശയം തോന്നി…

പെട്ടന്ന് കുളിമുറിക്ക് ഉളളിൽ ഒരു സുഗന്ധം പരക്കാൻ തുടങ്ങി…അതു അകം ആകെ വ്യാപിച്ചു കൊണ്ട് ഇരുന്നു…

അവളും അതു ശ്രദ്ധിച്ചു… ഏതോ പൂവ് പൂത്തത് ആണ് എന്ന് അവള് വിചാരിച്ചു…

എന്നാല് പോകെ പോകെ അതിൻ്റെ സുഗന്ധം അവിടെ കൂടുതൽ പരന്ന് കൊണ്ട് ഇരുന്നു…

രേവതിയുടെ രോമങ്ങൾ എല്ലാം രോമാഞ്ചം കൊണ്ട് എഴുന്നേറ്റ് നിന്നു…അവള് പോലും അറിയാതെ അവളുടെ ഉളളിൽ കാമം പൊട്ടി മുളക്കുക ആയിരുന്നു…

അവളൂടെ ശരീരത്തെ ആരോ തഴുകും പോലെ അതു അവളുടെ ശരീരം ആകെ ഓടി നടന്നു….

ആ സമയത്ത് അവളുടെ മനസിലേക്ക് വന്ന് ചേർന്നത് മഹിയുടെ രൂപം ആയിരുന്നു….

അവൻ അവളുടെ ഓരോ ശരീര ഭാഗങ്ങളെയും തഴുകി അതിൽ എല്ലാം ചുംബിക്കും പോലെ അവളുടെ ശരീരത്തിൽ അനുഭവപ്പെട്ടു….

അവളൂടെ മനസ് അരുത് എന്ന് പറഞ്ഞു എങ്കിലും പോകെ പോകെ അവളുടെ മനസും ശരീരവും കാമം എന്ന സുഖത്തിൽ എത്തി ചേർന്നു…

ഏകദേശം കഴപ്പിൻ്റെ ഉച്ചസ്ഥായിയിൽ എത്തിയ അവള് അവളുടെ മുലകൾ ബ്ലൗസിന് മുകളിലൂടെ ഞെക്കിയും തലോടിയും അവള് സ്വയം സുഖം കണ്ടത്തെി.

കുറെ നാളുകൾക്ക് ശേഷം ഉള്ള അവളുടെ കര വിക്രയത്തിൽ രേവതിയുടെ ശരീരമാകെ കോരിത്തരിച്ചു. തൻ്റെ കാലിനിടയിൽ നിന്നും തരിച്ച് തേൻ കണങ്ങൾ പൊടിന്ന് വരുന്നതും അവൾ അറിഞ്ഞു.

ഭർത്താവ് മരിച്ചതിന് ശേഷം ഇതേവരെ അന്യപുരുഷനെ അവള് തേടി പോയിരുന്നില്ല… കാമത്തിൻ്റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോഴും മകളുടെ നല്ലൊരു ഭാവിയെ മാനിച്ച് അവള് സ്വയം ഒതുങ്ങി കൂടിയിരുന്നു… എന്നാല് മഹിയുടേ ഇന്നത്തെ വരവ് ആണ് എല്ലാം തകിടം മറിച്ചത്…..

അവൻ്റെ നോട്ടത്തിലും ഭാവത്തിലും വല്ലാത്ത ഒരു തീക്ഷണം ആയ ഭാവം ആരെയും അവനിലേക്ക് അടുപ്പിക്കുന്ന വല്ലാത്ത ഒരു ശക്തി ….

ഇന്ന് അവനെ വിളിച്ചു ഉണർത്താനായി പോയപ്പോൾ അവൻ്റെ പാൻ്റിനു മുന്നിൽ മുഴച്ചു നിൽക്കുന്ന കുണ്ണ കണ്ട് അതു കയറി പിടിച്ചാലോ എന്ന് വരെ തോന്നിയത് ആണ്… അവൻ്റെ കുണ്ണയുടെ വലുപ്പം ആ മുഴയുടെ അളവിൽ അവൾക്ക് ഊഹിക്കാവുന്നതെ ഉള്ളൂ…

ഉറങ്ങിക്കിടക്കുന്ന അവൻ്റെ കുണ്ണ സിപ് തുറന്ന് പുറത്ത് അതിൻ്റെ തൊലി പൊളിച്ച് എടുത്ത് അതൊന്നു മണത്തു നോക്കാൻ അവളുടെ മനസ് വെമ്പിയിരുന്നു… ഒരു വിധം ആണ് അവളുടെ മനസിനെ അടക്കി നിർത്തിയത്…

സുഖം കൊണ്ട് അവള് ഭിത്തിയിലേക്ക് ചാരി അടിവസ്ത്രം താഴേക്ക് നീക്കി വിരൽ അവളുടെ പൂറിന് മുകളിലേക്ക് വെച്ചതും രേവതി സുഖംകൊണ്ട് ഒന്ന് പിടഞ്ഞ് പോയ്. അത്രമാത്രം അവൾടെ ശരീരവും പൂറും കാമതിന് അടിമപ്പെട്ട്  മാറിയിരുന്നു. അവളൂടെ ശരീരം ആരോ നിയന്ത്രിക്കുന്നത് പോലെ….

മഹീയെ ആലോചിച്ചു കൊണ്ട് രണ്ട് വിരൽ കൂട്ടി പൂറിന് മുകളിലും കന്തിലും അവൾ ഉരച്ചു. പൂറിൽ നിന്നും ഒഴുകിയിറങ്ങുന്ന തേൻ അവളുടെ വിരലുകളെ കൂടുതൽ വഴുവഴുപ്പാക്കി മാറ്റി. അവൾടെ വിരൽ ചലനം  കൂട്ടികൊണ്ട് ഇരുന്നു…

സുഗത്തിലേക് കയറിയ അവള് വായിൽ നിന്നും വരുന്ന ശബ്ദം പുറത്തേക്ക്  കേൾക്കാതിരിക്കാൻ അവൾ വായ കൂട്ടിപിടിച്ചെങ്കിലും രേവത്തിയിൽ  നിന്നും, “ആഹ് ഹാ ആഹാ” സുഖനാദം പുറത്തേക്ക് വന്ന് കൊണ്ടിരുന്നു.

ഇവിടെയിരുന്നു വായ അടച്ച് തനിക്കിത് നിയന്ത്രിക്കാൻ കഴിയില്ലെന്ന് ബോധ്യമായ അവൾ തുണി എടുത്ത് വായിലേക്ക് വച്ച് കടിച്ചു പിടിച്ചു….

കാലിൽ കുരുങ്ങി കിടന്ന ജെട്ടിയെ അവള് വലിച്ച് ഊരി ഒരു വശത്തേക്ക് മാറ്റി ഇട്ടു…. അവള് കൂടുതൽ വിസ്ഥാരത്തോടെ ഭിതിയിലേക് ചാരിയിരുന്നു. ആകെ നനഞ്ഞു തേൻ തുളുമ്പി വഴുതുന്ന പൂറ്റിലേക്ക് അവൾ അവളുടെ നീണ്ട വിരലുകൾ കേറ്റി.

ചൂടായ പൂറിലേക്ക് തണുത്ത വിരൽ കേറിയ സുഖത്താൽ അവൾടെ ശരീരം ഒന്ന് കോച്ചി വലിച്ചു വിറ കൊണ്ടു.

ആ വിറയിയിൽ അവളുടെ വായിൽ ഇരുന്ന തുണി നിലത്തേക്ക് വീണു…

“ആഹ് ഹാ.. ഹോ അമ്മേ… പൊന്നേ..” വിരലുകൾ കേറ്റിയിറക്കുന്ന കൊണ്ട് കാറി….

തേൻ നിറഞ്ഞൊഴുകി വഴുക്കുന്ന പൂറിലേക്ക് അവൾ അതിവേഗം അവളുടെ വിരലുകൾ കേറ്റിയിറക്കി. അവൾടെ ശരീരമാകെ വലിഞ്ഞ് മുറുകി കൊണ്ടിരുന്നു.

അതിനിടയിൽ സുഖത്തിൻ്റെ പറുദീസയിൽ നിൽക്കുമ്പോൾ  അവളിലേക്ക് മഹീയുടെ കുണ്ണയുടെ മുഴ കേറി വന്നു.

രേവതി സ്വയംഭോഗ രതിമൂർച്ചയിലേക്ക് എത്തിക്കൊണ്ടിരുന്നു. മഹിയുടെ കുണ്ണയെ മനസിൽ കണ്ടുകൊണ്ട്  അവൾ തൻ്റെ പൂറിനെ മനസ് കൊണ്ട് സമർപ്പിച്ച് പൂറിലേക്ക് വിരലുകൾ കൂടുതൽ വേഗത്തിൽ കേറ്റിയിറക്കി.

“ആഹ് സ് ഹാ.. ആഹ്ഹാ.. പൊതിക്ക് മോനെ…. അമ്മായിയെ.. പൊതിച്ചെടുക്കടാ കണ്ണാ.. ആഹ് ഹ ഹായ് ഹോ…” എന്ന് മൂളികൊണ്ട് കണ്ണുകൾ കൂമ്പി അടച്ച് വിറയാർന്ന ചുണ്ടുകളോടെ അവൾ കുറേ നേരം രതിയുടെ ഇതുവരെ അറിയാത്ത മായാലോകത്ത് ലോകത്ത് പാറി നടന്നു കൊണ്ട് ഇരുന്നു.

രേവതി ചുണ്ടുകൾ അമർത്തിക്കൊണ്ട് തന്റെ വിരലുകൾ കൊണ്ട് യോനീ ദളങ്ങൾ വിടർത്തി. എന്നിട്ടു ദളങ്ങളുടെ ഉൾഭാഗത്തു തഴുകിക്കൊണ്ടു വിരലുകൾ മെല്ലെ ചലിപ്പിച്ചു.

*

*

വല്ലാതെ ചൂടുപിടിച്ച രേവതി തുടകൾ നല്ലതു പോലെ വിടർത്തി . ചുണ്ടു നനച്ചുകൊണ്ട്, ചുണ്ടു കടിച്ചു കൊണ്ട് അവൾ കന്തിൽ സ്പർശിച്ചു.

രണ്ടു വിരലുകൾ V ആകൃതിയിൽ യോനീ ദളങ്ങളുടെ ഇരുവശത്തും അമർത്തി ദളങ്ങൾ വിടർത്തുകയും പിന്നെ അടുപ്പിക്കുകയും മാറിമാറി ചെയ്തു.

മറ്റേ കയ്യിലെ വിരലുകൾ കൊണ്ട് കന്തിൽ അമർത്തുകയും മുകളിലോട്ടും താഴോട്ടും ആക്കുകയും ചെയ്തു.  അവളുടെ തുടകളിലൂടെ മദജലം കൂടുതലായി ഒലിക്കുന്നുണ്ടായിരുന്നു.

യോനിക്കുള്ളിലെ ജലപ്രവാഹം കാരണം അവളുടെ വിരലുകൾ കേറിയിറങ്ങുമ്പോഴുള്ള ശബ്ദം ആ കുളിമുറിക്കുള്ളിൽ നിറഞ്ഞു.

രേവതി ചുണ്ടു കടിച്ചുകൊണ്ടും വീണ്ടും വീണ്ടും ചുണ്ടുകൾ നാക്കുകൊണ്ട് നനച്ചുകൊണ്ടും കൈകൾ ചലിപ്പിച്ചു കൊണ്ടിരുന്നു.

രേവതിയുടെ കയ്യുടെ വേഗം ഉച്ചസ്ഥായിലായി. അവൾ എഴുന്നേറ്റു നിന്ന് ഒരു കാൽ അകത്തി വച്ച് വിരലുകളുടെ എണ്ണം കൂട്ടികൊണ്ട്. അതിവേഗം യോനിയിൽ കേറ്റിയിറക്കി.

പിന്നെ ഭിത്തിയുടെ കോണിൽ ചന്തി അമർത്തി തുടകൾ വിടർത്തി വീണ്ടും വീണ്ടും  കയറ്റി…

തനിക്കു വരുമെന്ന് തോന്നിയപ്പോഴൊക്കെ രേവതി വിരലുകൾ വെളിയിലെടുത്തുകൊണ്ട് ഇരുന്നു. എന്നിട്ടു കുറച്ചു നിമിഷങ്ങൾ കഴിഞ്ഞു വീണ്ടും കടത്തി കളി തുടർന്നു..

“മഹി…. കുട്ടാ, എന്റെ പൊന്നു  മഹി മോനെ..ആഹ് ആഹ് ആഹ് ആഹ്…” എന്ന് പറഞ്ഞുകൊണ്ട് രേവതി

സുന്ദരമായ ശബ്ദത്തോടെ മൂളി കൊണ്ട് സ്വയംഭോഗത്തിന്റെ കൊടുമുടിയിൽ എത്തി.

അത്യന്തം സുഖമുള്ള അന്ധ്യത്തിലേക്ക് രേവതി എത്തി. അവളുടെ യോനിയിൽ ശക്തിയായ ജല പ്രവാഹമുണ്ടായി.

ശക്തിയോടെ അവളുടെ തേൻ തെറിച്ചു പുറത്തേക്ക് വന്ന് കൊണ്ട് ഇരുന്നു….വെള്ളം കൂടുന്നതിന് അനുസരിച്ച് അവള് പൂറിലേക്ക് കയറ്റിയും ഇറക്കിയും നിന്നു…

രേവതി ചാരി നിന്ന് കൊണ്ട് ക്ഷീണത്തെ അകറ്റിക്കൊണ്ട് നിന്നു…അവള് നല്ലപോലെ കിതക്കുന്നുണ്ടായിരുന്ന്…

ഇതുവരെ തൻ്റെ മനസിനെ വരെ നിയന്ത്രിക്കുന്ന തരത്തിൽ ഇതേവരെ താൻ കാമത്തിൻ്റെ അടിമപ്പെട്ടില്ല എന്നാല് ഇന്ന് താൻ അതിൻ്റെ വരുതിയിൽ അകപ്പെട്ട് പോയിരിക്കുന്നു….

പതിയെ അവിടെ ആകെ നിറഞ്ഞിരുന്ന സുഗന്ധം പതിയെ ഇല്ലാതെ ആയി… അവളും അതു ശ്രദ്ധിച്ചു…അവളും പതിയെ സാധാരണ നിലയിലേക്ക് വന്ന്…ശരീരത്തിൽ നിന്നും എന്തോ വലിയ ഭാരം ഇറങ്ങി പോയ പോലെ….

വാതിലിനു മുകളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ  ആണ് നേരം പോയത് അവള് അറിഞ്ഞത് അവള് വേഗം കുളിച്ചു പുറത്തേക്ക് ഇറങ്ങി… അടുക്കളയിൽ മഹിയെ നോക്കി എങ്കിലും അവനെ കണ്ടില്ല അവൻ കഴിച്ചു എഴുന്നേറ്റ് പോയിരുന്നു….

മൺകലത്തിൽ നിന്നും തണുത്ത വെള്ളം കുടിച്ചു കൊണ്ട് ഇരുന്നപോൾ ആണ് പുറത്ത് നിന്നും വലിയ ഒച്ചയും ബഹളവും ഒക്കെ കേൾക്കുന്നുണ്ടായിരുന്നു …..രേവതി അങ്ങോട്ടേക്ക് ഓടി പോയി …..

തുടരും….

*

*

*

ജോലിയുടെ തിരക്കും പിന്നെ മടിയും ആണ് കഥ അപ്‌ലോഡ് ചെയ്യാൻ താമസിക്കുന്നത്…. തിരക്കിന് ഇടയിൽ സമയം കണ്ടെത്തി ആണ് എഴുതുന്നത്… എൻ്റെ വായനക്കാരെ നിരാശർ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല…അതുകൊണ്ട് കഥ പകുതി വച്ച് നിർത്തുകയും ഇല്ല…തെറ്റുകൾ ഉണ്ട് എങ്കിൽ ക്ഷമിക്കുക കാരണം സമയക്കുറവ് കൊണ്ട് നല്ലപോലെ ഒന്ന് എഡിറ്റ് പോലും ചെയ്തിട്ടില്ല….ലൈക് തരുന്നതിനോട് ഒപ്പം കമൻ്റ് ചെയ്യണം എന്ന് പറയുകയാണ്…കാരണം നിങ്ങൾക്ക് എത്രത്തോളം കഥ ഉൾകൊള്ളുന്നു എന്ന് അറിയാൻ വേണ്ടി ആണ്…🤗🤗

a
WRITTEN BY

admin

Responses (0 )