-50% Intro price for the next 72 hours only!. Buy now →

Kambi stories

അമൃതം ഈ പ്രണയം [Karuthamma]

അമൃതം ഈ പ്രണയം Amrutham Ee Pranayam | Author : Karuthamma ആദ്യമായി ആണേ ഒരു കഥ എഴുതുന്നത്‌ അത് കൊണ്ട്‌ തന്നെ പോരായ്മ കാണും and ഇത് ഒരു റിയൽ ലൈഫ് കഥ ആണ് ചിലപ്പൊ ആദ്യമൊക്കെ ബോര്‍ ആകാൻ സാധ്യത ഉണ്ട്‌…..   കഥ ഒരു romantic story ayath കൊണ്ട്‌ തന്നെ ആദ്യം ഒന്നും erotic contents കാണില്ല and സമയത്തിനനുസരിച്ച് വരുന്നതാകും and ജസ്റ്റ് 1 ഷോട്ട് introduction ആണേ […]

0
2

അമൃതം ഈ പ്രണയം

Amrutham Ee Pranayam | Author : Karuthamma


ആദ്യമായി ആണേ ഒരു കഥ എഴുതുന്നത്‌ അത് കൊണ്ട്‌ തന്നെ പോരായ്മ കാണും and ഇത് ഒരു റിയൽ ലൈഫ് കഥ ആണ് ചിലപ്പൊ ആദ്യമൊക്കെ ബോര്‍ ആകാൻ സാധ്യത ഉണ്ട്‌…..

 

കഥ ഒരു romantic story ayath കൊണ്ട്‌ തന്നെ ആദ്യം ഒന്നും erotic contents കാണില്ല and സമയത്തിനനുസരിച്ച് വരുന്നതാകും and ജസ്റ്റ് 1 ഷോട്ട് introduction ആണേ ഈ പാർട്ട്

 

അപ്പൊ തുടങ്ങാം


ദേവമംഗലം എന്ന്‌ പറയുന്ന തറാവാട്ടിലെ ഒരു അംഗമാണ് സൗരവ് 22 വയസ്സ് ഉള്ള ഒരു ചെറുപ്പക്കാരന്‍ എന്നാൽ കാഴ്ചയില്‍ പ്രായത്തിലും കവിഞ്ഞ പക്വതയുണ്ട് ആള്‍ക്ക്

 

 

ഹരിപ്പാട് ജനിച്ച വളര്‍ന്ന സൗരവിന് വീട്ടില്‍ അച്ഛനും അമ്മയും പിന്നെ ഉള്ളത് അനിയത്തിയുമാണ്

 

 

എഞ്ചിനീയറിങ് പഠനത്തിന്‌ സൗരവ് തിരുവനന്തപുരം എന്ന നഗരത്തിൽ എത്തുന്നു and ഇവിടെ എത്തുന്ന സൗരവ് നാഷനൽ സർവീസ് സ്കീം വോളന്റിയറായി ആയി പ്രവര്‍ത്തിക്കുകയായിരുന്നു ആ വഴി അവന്‍ സ്പെഷ്യൽ പോലീസ് ഓഫീസർ ആയി 22 വയസ്സില്‍ posting ആകുകയും ചെയ്യുന്നു

 

 

ഇനി കഥയിലെ നായികയെ പറ്റി പറയുകയാണെങ്കിൽ അമ്മു എന്നാണ് അവളുടെ പേര്‌

 

അമ്മു ഒരു പക്കാ orthodox വീട്ടില്‍ ജനിച്ച് വളര്‍ന്ന കുട്ടി തിരുവനന്തപുരംകാരിയാണ് ആൾ….വീട്ടില്‍ അച്ഛൻ അമ്മ പിന്നെ അവൾക്ക് 2nd ഇളയ sahodarangal ഉണ്ട്

 

കാഴ്ചയില്‍ സുന്ദരിയാണ് നല്ല ചുരുണ്ട മുടിയുമൊക്കെ ആണ് അവൾക്ക്

 

 

 

പ്ലസ് 2 കഴിഞ്ഞ് നഗരത്തിലെ മികച്ച ഒരു കോളേജിൽ തന്നെ ഒന്നാം വര്‍ഷം ബിരുദ പഠനത്തിനായി കേറി..

 

 

 

ഇനി നമ്മുക്ക് കഥയിലേക്ക് പോകാം

 

___________________________

 

 

അമ്മു: ആരാധന ഒന്ന് പെട്ടെന്ന് ഇറങ്ങുമോ അമ്പലം അടിച്ചാലും നമ്മൾ എത്തില്ല ഒന്ന വേഗം വാ

 

[ അമ്മുവിന്റെ ഒരേ ഒരു സുഹ്രുത്താണ് ആരാധന കോളേജിൽ വച്ചാണ് അവർ സുഹൃത്തുക്കളാകുന്നത് എന്നാലും അവർ തമ്മില്‍ വർഷങ്ങൾ പരിജയമുള്ളതുപോലെയാണ്]

 

ആരാധന : ആ ഡി ദാ ഇറങ്ങി

 

അങ്ങനെ അവർ 2nd പേരും കൂടെ ആറ്റുകാല്‍ അമ്പലമെത്തി 

 

ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങി കാൽ നനയ്ക്കാനായി കുളത്തിലോട്ട് പോയി അവർ 

 

 

ആരാധന : അമ്മു നിന്റെ padhasaram എവിടെ ?

 

അമ്മു: അയ്യൊ എന്റെ പാദസരം കാണാന്‍ ഇല്ല 🥹 അയ്യൊ വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്‌നമാകും അച്ഛന്റെ സമ്മാനമാണത്

 

 

ആരാധന : അമ്മു നമ്മുക്ക് നോക്കാം ഇവിടെയൊക്കെ ഒന്ന്

 

 

ഇത്രേം തിരക്കേറിയ അമ്പലത്തില്‍ അവർ കുറച്ചൊക്കെ നോക്കി പക്ഷേ കിട്ടിയില്ല

 

ആരാധന : എടി നമ്മുക്കെന്നാൽ ഇവിടെ ഉള്ള control റൂമിൽ പരാതി കൊടുക്കാം അങ്ങനെ അല്ലെ കമ്മിറ്റി ഉള്ളവർ പറഞ്ഞെ

അമ്മു: ഹാ 🥹 എനിക്ക് padasaram ഒന്ന് കിട്ടിയാൽ മതി

 

അങ്ങനെ അവർ 2nd ആളും പോലീസ് Control റൂം ചെന്നു 

 

അമ്മു: സർ

 

പെട്ടന്ന് ഒരു ഗാംഭീര്യമുള്ള ശബ്ദം തിരിച്ച് കേട്ടു  എസ്സ് എന്താ control റൂം ഡ്യൂട്ടി ഉണ്ടായിരുന്ന പോലീസുകാരന്‍ ആണ് അതായത്‌ നമ്മളുടെ സൗരവ്

 

അമ്മു: സർ എന്റെ ഒരു സ്വര്‍ണ്ണ പാദസരം കളഞ്ഞുപോയി സർ അമ്പലത്തിലാണു പോയത് പക്ഷേ നോക്കിട്ടുകണ്ടില്ല

സൗരവ് : ഇയാളുടെ പേര്‌ എന്താ

അമ്മു : എന്റെ പേര്‌ അമ്മു

സൗരവ് : കളഞ്ഞ് പോയതിന്റെ വേറെ മോഡൽ ഒന്ന് കാണിക്കാമോ

 

അവൾ ഒന്നും നോക്കാതെ പെട്ടന്ന് തന്നെ തന്റെ പാവാട കുറച്ച് മുകളിലോട്ടാക്കി കാണിച്ചു….

 

സൗരവ് ഒരു നിമിഷം ആ പാദസരം തന്നെ നോക്കി നിന്നിരുന്നു

അമ്മു പെട്ടന്നു *sir* എന്ന് വിളിച്ചു

 

സൗരവ്: ഓക്കെ എനിക്ക് നാളെ ഇവിടേ ആകണമെന്ന് ഇല്ല ഡ്യൂട്ടി സോ കിട്ടുന്നേൽ contact ആക്കാം നമ്പര്‍ എഴുതി തന്നോളു

 

അമ്മു : ശെരി സർ .

 

അവളുടെ number ആള്‍ക്ക് എഴുതി കൊടുത്തിട്ട് ചെറിയ ഒരു വിഷമത്തോടെ വീട്ടിലൊട്ട് പോയി 

 

 

തുടരും

 

 

 

എല്ലാരുടെയും support പ്രതീക്ഷിക്കുന്നു

a
WRITTEN BY

admin

Responses (0 )



















Related posts