അമൃതകിരണം 2
Amruthakiranam Part 2 | Author : Meenu
[ Previous Part ] [ www.kkstories.com]
തുടർന്ന് വായിക്കു….
ധന്യ യുടെ പുതിയ കുറെ ഫോട്ടോസ് ഇൻസ്റ്റ ൽ കണ്ടിട്ട് കിരൺ…
“ഇത് ഏതു ആണ് ഈ ഡ്രസ്സ്?
ധന്യ: ഇന്നലെ ഞാൻ പോസ്റ്റ് ചെയ്തത് ആണോ?
കിരൺ: ഹാ…
ധന്യ: അത് ചേട്ടൻ ഇപ്പോൾ ആണോ കാണുന്നത്? നല്ലത് അല്ലെ?
കിരൺ: കളർഫുൾ ആണ്. സ്കേർട്ടും ബ്ലൗസ് ഉം ആണോ?
ധന്യ: ഹാ… അമ്മു ൻ്റെ ആണ്.
കിരൺ: ഏതു അമ്മു?
ധന്യ: അപ്പുറത്തെ അനു ൻ്റെ ചേച്ചി.
കിരൺ: ഓ… ഓക്കേ. ഞാൻ കണ്ടിട്ടില്ല.
ധന്യ: അവൾ വരുമ്പോൾ ഒന്നും ചേട്ടൻ ഇവിടെ കാണാറില്ല. നല്ല ഒരു character ആണ്. അനു നെ പോലെ അല്ല.
അതും പറഞ്ഞു ധന്യ അവളുടെ ഇൻസ്റ്റ പേജ് കിരൺ നു കാണിച്ചു കൊടുത്തു.
ധന്യ ഇട്ട അതേ ഡ്രസ്സ് ഇട്ടു അമ്മു ഇരിക്കുന്ന ഒരു ഫോട്ടോ.
കിരൺ നന്നായി ഒന്ന് നോക്കി അവളെ. നല്ല ഭംഗി ഉള്ള ഒരു പെണ്ണ്.
കിരൺ: കൊള്ളാല്ലോ… അനു നെ പോലെ അല്ലല്ലോ. നല്ല ഭംഗി ഉണ്ടല്ലോ. ഇവൾ അനു ൻ്റെ ചേച്ചി ആണോ?
ധന്യ: ഹാ… കണ്ടാൽ പറയില്ല അല്ലെ?
കിരൺ: ഹ്മ്മ്… അനു ആണ് മൂത്തത് എന്നെ പറയു.
കിരൺ ഓഫീസിൽ നിന്ന് വന്നു കോഫി കുടിച്ചു കൊണ്ട് ധന്യ ആയിട്ട് സംസാരിച്ചിരിക്കുകയായിരുന്നു.
“ഡിങ് ഡോങ്….”
ഫ്ലാറ്റ് ൻ്റെ ബെൽ മുഴങ്ങി.
കിരൺ പോയി ഡോർ തുറന്നു.
മനു ഉം അനു ഉം….
മനു: ചേട്ടൻ നേരത്തെ എത്തിയോ ഇന്ന്?
അനു: വെറുതെ അല്ല ഇന്ന് മഴ പൊടിക്കുന്നുണ്ട്.
കിരൺ അനു നെ ഒന്ന് സൂക്ഷിച്ചു നോക്കി
കിരൺ: മഴ ഒന്നും കാണാൻ ഇല്ലല്ലോ… മനു, താൻ എങ്ങനെ ആടോ ഇതിൻ്റെ വലയിൽ വീണത്?
മനു: എന്ത് ചെയ്യാൻ ചേട്ടാ, പറ്റി പോയി…
കിരൺ: കയറി വാ രണ്ടും….
മനു: ഇല്ല ചേട്ടാ, ഞങ്ങൾ ഒന്ന് പള്ളിയിൽ പോവാൻ ഇറങ്ങുവായിരുന്നു. അപ്പൊ ധന്യ വരുന്നുണ്ടോ എന്ന് ചോദിക്കാൻ ആണ്. പെരുനാൾ അല്ലെ?
കിരൺ: അവൾ എവിടെ പോവാൻ? അവൾ പള്ളിയിൽ വന്നിട്ട് എന്ത് കാണിക്കാൻ? അവിടെ ഉള്ള കടകൾ മുഴുവൻ നിരങ്ങാൻ ആയിരിക്കും. നിങ്ങൾക്ക് കുർബാന കൂടാൻ ഒന്നും സമയം കിട്ടില്ല അവളെ കൂട്ടിയാൽ.
അനു: എൻ്റെ പൊന്നു ചേട്ടാ ഒന്ന് മാറിക്കെ, ആ ധന്യ ഒന്ന് വരട്ടെ. ഈ മനുഷ്യനെ കൊണ്ട് തോറ്റല്ലോ. സുന്ദരൻ ആണ് എന്നെ ഉള്ളു, ബുദ്ധി ഇല്ല.
അതും പറഞ്ഞു അനു കിരൺ നെ അവളുടെ ഇടതു കൈ കൊണ്ട് അവൻ്റെ വയറിൽ പിടിച്ചു തള്ളി മാറ്റി അവളുടെ ഇടതു മുല അവൻ്റെ തോളിൽ ഉരച്ചു കൊണ്ട് അകത്തേക്ക് കയറി പോയി.
കിരൺ അവളുടെ ചാടി തുള്ളി ഉള്ള പോക്ക് കണ്ടു തിരിഞ്ഞു ഒന്ന് നോക്കി. അവളും.
കിരൺ: മനു, വാ ഇരിക്ക്.
മനു: കുർബാന തുടങ്ങുന്നതിനു മുൻപ് അവിടെ എത്തിയാൽ മതിയാരുന്നു.
കിരൺ: നിങ്ങൾ പൊയ്ക്കോളാൻ വയ്യായിരുന്നോ? ധന്യ അങ്ങനെ പലതും പറയും.
ധന്യ: ചേട്ടാ നമുക്ക് ഒന്ന് പോവാം പള്ളിയിൽ?
കിരൺ: ഡീ നിനക്ക് ചുമ്മാ കറങ്ങാൻ അല്ലെ. ഇവർക്ക് കുർബാന ഉള്ളതാ, ലേറ്റ് ആവില്ലേ?
അനു: എൻ്റെ പൊന്നു ചേട്ടാ… വേഗം ഇറങ്ങിയാൽ പോരെ… പള്ളിയിലേക്ക് അല്ലെ… കല്യാണത്തിന് ഒന്നും അല്ലല്ലോ… അത് മാത്രം അല്ല നിങ്ങൾ കൂടുതൽ സുന്ദരൻ ആവണ്ട. ഞങ്ങൾക്ക് പണി ആവും. അല്ലെ ധന്യേ?
അനു ഒരു ഒണിയൻ പിങ്ക് കളർ ചുരിദാർ ൽ സുന്ദരി ആയി നില്പുണ്ട്, തലയിൽ പാതി ഒരു ഷാൾ ഉം കയറ്റി ഇട്ടിട്ടുണ്ട്, ഒരു പക്കാ ക്രിസ്ത്യാനി പെണ്ണ് ആയിട്ട്.
കിരൺ: എന്നിട്ട് നീ സുന്ദരി ആയിട്ട് നിൽപ്പുണ്ടല്ലോ.
ധന്യ: ആണോ ചേട്ടാ, ശരിക്കും സുന്ദരി ആണോ? ഈ മനു നു അത് ഒന്ന് പറഞ്ഞു കൊടുക്ക് ചേട്ടാ.
മനു: എൻ്റെ പൊന്നു ചേട്ടാ, ആവശ്യം ഇല്ലാത്ത പണിക്ക് നിൽക്കല്ലേ… ഇനി അനു ൻ്റെ തള്ളു മുഴുവൻ കേൾക്കേണ്ടി വരും.
ധന്യ: എന്നാൽ നിങ്ങൾ പൊയ്‌ക്കോ… ഞാനും ചേട്ടനും കൂടി അങ്ങോട്ട് വന്നേക്കാം.
കിരൺ: ആഹ്… മനു… നിങ്ങൾ പൊക്കോ. ഞങ്ങൾ അങ്ങോട്ട് വന്നേക്കാം.
മനു: ഞങ്ങൾ കുർബാന കഴിഞ്ഞു നിൽക്കാം. പ്രദക്ഷിണത്തിനു പോവുന്നില്ല.
ധന്യ: ഞങ്ങൾ അവിടെ ഉണ്ടാവും, നിങ്ങൾ കഴിയുമ്പോൾ വിളിക്ക്.
അനു: സുന്ദരാ… ദേ… ധന്യ യെം കൂട്ടി വന്നോണം. അല്ലേൽ എൻ്റെ വിധം മാറും പറഞ്ഞേക്കാം.
അനു കിരൺ നെ എന്തൊക്കെയോ ഗോഷ്ടി കാണിച്ചു കൊണ്ട് നടന്നു പോയി.
കിരൺ ഡോർ അടച്ചു കൊണ്ട്.
“ഇവൾക്ക് ഒരു പിരി ഇളകി കിടക്കുവാണോ”
ധന്യ: ഏതാണ്ട് അങ്ങനെ തന്നെയാ…
കിരൺ: എന്നാലും ആ മനു ൻ്റെ അവസ്ഥ എന്തായിരിക്കും എന്തോ?
ധന്യ: ആഹ്ഹ…അവളെ പോലെ ഒരെണ്ണത്തിനെ കിട്ടണമായിരുന്നു ചേട്ടനും. അനുഭവിച്ചേനെ എങ്കിൽ. ഇതിപ്പോ എല്ലാത്തിനും ധന്യേ… ധന്യേ… എന്ന് വിളിച്ചാൽ മതിയല്ലോ.
കിരൺ ധന്യയെ കെട്ടിപിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട്…
“നീ എൻ്റെ മുത്ത് അല്ലെ ഡീ”
ധന്യ: മുത്ത് അല്ല ചിപ്പി. നല്ല ഒലിപ്പീരു ആണല്ലോ അവള്.
കിരൺ: എനിക്ക് മനസിലാവാതെ ഇല്ല. നിൻ്റെ ഫ്രണ്ട് അല്ലെ, ചോദിച്ചു കൂടെ?
ധന്യ: ഞാൻ കുറെ പ്രാവശ്യം ആയിട്ട് ശ്രദ്ധിക്കുന്നുണ്ട്. ചോദിച്ചില്ല ഒന്നും.
കിരൺ: ഹ്മ്മ്…
ധന്യ: വേഗം റെഡി ആവൂ, ഇനി അവര് അവിടെ നോക്കി നില്കും.
ധന്യ അകത്തേക്ക് പോയി. കിരണും….
രണ്ടു പേരും കൂടി മോനെ റെഡി ആക്കി, ഒരുങ്ങി ഇറങ്ങി.
കിരൺ: അവര് സ്കൂട്ടർ ൽ ആണല്ലോ പോയത്, അപ്പൊ നമ്മൾ കാർ എടുക്കണോ?
ധന്യ: കാർ ഒന്നും എടുക്കേണ്ട. അവിടെ പാർക്ക് ചെയ്യാൻ സ്ഥലം കാണില്ല, പെരുന്നാൾ ആണേ. നമുക്ക് നടന്നു പോവാം.
കിരൺ: അപ്പോൾ തിരിച്ചു എങ്ങനെ വരും, അവർ സ്കൂട്ടർ ൽ അല്ലെ?
ധന്യ: നമ്മൾക്ക് നടന്നു വരാം. അല്ലെങ്കിൽ ഓട്ടോ വിളിക്കാം. ഇത്ര ദൂരം അല്ലെ ഉള്ളു.
കിരൺ: ശരി… എങ്കിൽ നടക്കാം..
ധന്യ: (ചെവിയിൽ) അതോ ഇനി അനു ൻ്റെ കൂടെ യെ വരുകയുള്ളോ?
കിരൺ: (ധന്യയുടെ ചെവിയിൽ) ഹാ… ഒരു സുഖം കിട്ടിയേനെ…
രണ്ടു പേരും കൂടി ചിരിച്ചു കൊണ്ട് മോൻ്റെ കൈയിൽ പിടിച്ചു നടന്നു…
ധന്യ: സൂര്യ, കൈയിൽ പിടിച്ചോണം കെട്ടോ. ഓടരുത് നീ… അവിടെ നല്ല തിരക്ക് ഉണ്ടാവും.
അവൻ അത് കേട്ട് കൊണ്ട് തല കുലുക്കി.
സൂര്യ അതാണ് കിരൺ ൻ്റെ യും ധന്യ യുടെയും മോൻ്റെ പേര് – സൂര്യ കിരൺ.
അവർ പള്ളിയിൽ എത്തിയപ്പോൾ കുർബാന കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.
ധന്യ ഓരോരോ കടകൾ കയറി ഇറങ്ങി നടന്നു. കിരൺ മോനെ ആയിട്ട് കാഴ്ചകൾ കണ്ടു നടന്നു…
സൂര്യ: പപ്പാ, നമുക്ക് കടല വാങ്ങാം…
കിരൺ അവനു പച്ച പട്ടാണി വാങ്ങി കൊടുത്തു. എന്നിട്ട് രണ്ടു പേരും പള്ളി മുറ്റത്തെ പെരുന്നാൾ കാഴ്ചകൾ കണ്ടു നടന്നു.
ബലൂൺ വിൽപനക്കാർ അവർക്കു ചുറ്റും ഉണ്ടായിരുന്നു. കുട്ടികൾ എവിടെ ഉണ്ടോ അവിടെ അവർ എത്തുവല്ലോ. അവനു പക്ഷെ ബലൂൺ നോട് ഒന്നും വല്യ താല്പര്യം ഉണ്ടായിരുന്നില്ല.
ചെറിയ ചെറിയ കളിപ്പാട്ട കച്ചവടക്കാർ, ഭക്ഷണ സാധനങ്ങൾ വിൽപനക്കാർ, സുന്ദരികളായ കൊച്ചു കുട്ടികൾ, നഗരം ആയത്കൊണ്ട് പല രീതിയിലുള്ള വേഷവിധാനങ്ങൾ അണിഞ്ഞ തരുണീ മണികൾ അങ്ങനെ വശ്യ സുന്ദരമായ കാഴ്ചകൾ. ഒരു വശത്ത് ചെറിയ രീതിയിലുള്ള എന്തോ കായിക വിനോദങ്ങൾ ഒക്കെ ഉണ്ട്. കിരൺ സൂര്യ നെ കൂട്ടി ആ ഭാഗത്തേക്ക് പോയില്ല. അവനു അറിയാം അത് കണ്ടാൽ പിന്നെ അവനെ പിടിച്ചാൽ കിട്ടില്ല എന്ന്. കിരൺ നു പരിചയം ഉള്ള ആളുകൾ ഇടക്ക് ഇടക്ക് വന്നു ചിരിച്ചു കാണിച്ചും സംസാരിച്ചും ഒക്കെ പോവുന്നും ഉണ്ട്.
പെട്ടന്ന് അവൻ്റെ പിന്നിൽ ഒരു അടി യും ചേട്ടാ എന്നൊരു വിളിയും…
കിരൺ തിരിഞ്ഞു നോക്കിയപ്പോൾ അനു ആണ്. കൂടെ ഒരു സുന്ദരിയും.
അനു: ധന്യ എവിടെ?
കിരൺ: അവൾ ആ കടകളിൽ എവിടെയോ ഉണ്ട്?
അനു: (കിരൺ നോട് ചേർന്ന് നിന്ന് അവൻ്റെ ചെവിയിൽ) നിങ്ങൾ എന്താ ധന്യ ടെ അടുത്ത് നിന്ന് മാറി നിന്ന്, വായിനോട്ടം ആണോ? ചുമ്മാ വേണ്ട കെട്ടോ.
ധന്യ ടെ മുല കിരൺ ൻ്റെ ഷോൾഡർ ൽ ചെറുതായി അമർന്നിരുന്നു അപ്പോൾ.
കിരൺ അത് ശ്രദ്ധിക്കാതെ അവളെ നോക്കി ചിരിച്ചു കൊണ്ട്.
“നീ ഒന്ന് പോയെ എൻ്റെ അനു…”
അത് കേട്ട് കൂടെ നിന്ന ആളുടെ ചുണ്ടിലും പുഞ്ചിരി വിടർന്നു. ഇരുവരും പരസ്പരം നോക്കി ചിരിച്ചു. കിരൺ ആകെ ചമ്മി.
അനു: ആഹ്… ചേട്ടൻ ഇവളെ കണ്ടിട്ടില്ലല്ലോ. ഇതാണ് അമ്മു, എൻ്റെ ചേച്ചി.
കിരൺ: ഓ… പറഞ്ഞിട്ടുണ്ട്. അനു ഉം ധന്യ യും.
അമ്മു: എനിക്കും നന്നായി അറിയാം കിരൺ നെ. രണ്ടു പേരും പറഞ്ഞിട്ടുണ്ട്. ഞാൻ അവിടെ കുറെ തവണ വന്നിട്ടുണ്ട്, കിരൺ ഉണ്ടാവാറില്ല. ധന്യ ആയിട്ട് നല്ല കൂട്ട് ആണ്.
കിരൺ: അറിയാം അറിയാം. husband വന്നില്ലേ?
അമ്മു: അവൻ ഉണ്ട്. ജിമ്മി എന്ന് ആണ് പേര്, അവനും മനു ഉം കൂടി ഇവിടെ എവിടെയോ ഉണ്ട്.
ഇതിനിടയിൽ ധന്യ യെ നോക്കി അനു എങ്ങോട്ടോ പോയി.
കിരൺ: അനു എവിടെ പോയി?
അമ്മു: അറിയില്ല, ധന്യ യെ നോക്കി പോയതാവും.
കിരൺ: പ്രദക്ഷിണം തുടങ്ങുവാണെന്നു തോന്നുന്നു അല്ലെ?
അമ്മു: ഹാ… അതേ…
അപ്പോഴേക്കും ജിമ്മിയും മനു ഉം കൂടി അവിടേക്ക് വന്നു.
മനു: ചേട്ടാ… ധന്യ എവിടെ?
കിരൺ: ആ കടകളിൽ എവിടെ എങ്കിലും കാണും.
അമ്മു: ധന്യയെയും അനു നെയും കാണുന്നില്ല. രണ്ടും കൂടി പിന്നെ പോയാൽ അറിയാല്ലോ. കിരൺ… ഇത് ആണ് ജിമ്മി, എൻ്റെ husband.
കിരൺ: ഹായ് ജിമ്മി….
ജിമ്മി: ഹായ് കിരൺ… കണ്ടിട്ടില്ല എന്നെ ഉള്ളു, അറിയാം…
കിരൺ: അത് ശരി. ഇതിപ്പോ ഞാൻ ആണല്ലോ ലേറ്റ്…
അമ്മു: അതേ അതേ… കിരൺ നെ എല്ലാവര്ക്കും അറിയാം. അനു ഉം ധന്യ യും തന്നെ ഫേമസ് ആക്കിയിട്ടുണ്ട്.
കിരൺ അമ്മു ൻ്റെ സംസാര ശൈലികൾ ശ്രദ്ധിച്ചു… ജിമ്മി യെ അവൻ എന്നും തന്നെ താൻ എന്നും ഒക്കെ ഉള്ള അവളുടെ വിളിയിൽ, അവൾ ഒരു സോഷ്യൽ ആയിട്ടുള്ള പെണ്ണ് ആണ് എന്ന് അവനു മനസിലായി.
അമ്മു: അതാ… രണ്ടും കൂടി ആ കടയിൽ കിടന്നു ആര്മാദിക്കുന്നുണ്ട്.
കിരൺ: ഈ കച്ചറ സാധനങ്ങൾ വാങ്ങാൻ ആണോ ഈ ബഹളം വച്ചത് ഇവൾ.
അമ്മു: അത് ഒരു വേറെയൊരു രസം അല്ലെ, നിങ്ങൾ ആണുങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ല. പെരുന്നാൾ നും ഉത്സവത്തിനും ഒക്കെ പോയി, അവിടെ ഉള്ള, ഇങ്ങനത്തെ കടകളിൽ നിന്ന്, കുപ്പിവള, മാല, പൊട്ട്, പൊരി ഒക്കെ വാങ്ങുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ, അതൊന്നും മാൾ ൽ ഒന്നും പോയാൽ കിട്ടില്ല.
കിരൺ: ഉവ്വ….
ജിമ്മി: എൻ്റെ കിരൺ, ഒന്നും മിണ്ടണ്ട, ജയിക്കാൻ പറ്റില്ല നമുക്ക്.
അമ്മു: പോടാ…
മനു: ചേട്ടാ, ഞാനും ജിമ്മി ഉം കൂടി ഫ്ലാറ്റ് ലേക്ക് വന്നേക്കാം, ഒരു സാധനം വാങ്ങാൻ ഉണ്ട്. ചേട്ടൻ ഇവരെയും കൂട്ടി ഫ്ലാറ്റ് ലേക്ക് വന്നേക്കുവോ?
കിരൺ: മനു, ഞാൻ കാർ എടുത്തിട്ടില്ല.
മനു: കാർ എന്തിനാ… നടക്കാൻ അല്ലെ ഉള്ളു ചേട്ടാ? ഞാൻ സ്കൂട്ടർ എടുത്തത് വേറെ ആവശ്യത്തിനാ.
അമ്മു: (കിരൺ നോട്) നമുക്ക് നടക്കാം മാഷെ…. അതല്ലേ രസം.
മനു: ഞങ്ങൾ ഫ്ലാറ്റ് ൽ കണ്ടേക്കാം.
കിരൺ: ഓക്കേ മനു.
ജിമ്മി: കിരൺ… അവിടെ കാണാം.
കിരൺ: ഓക്കേ ജിമ്മി.
അമ്മു: (സൂര്യ യോട്) ഡാ നിനക്ക് പപ്പ ഈ കടല മാത്രേ വാങ്ങി തന്നുള്ളൂ?
സൂര്യ: ആഹ്….
അമ്മു: നീ പപ്പ യോട് വേറൊന്നും ചോദിച്ചില്ലേ?
കിരൺ: ഒന്ന് വെറുതെ ഇരിക്കെടോ…
അമ്മു: നീ വാടാ….
അമ്മു സൂര്യ യെയും കൂടി എങ്ങോട്ടോ നടന്നു. കിരൺ അവളെ ആപാദ ചൂഢം വീക്ഷിച്ചു.
അനു ഉം അമ്മു ഉം തമ്മിൽ ഒരു സാമ്യവും ഇല്ല. അമ്മു ഒരു സുന്ദരി ആണ്, അവർണനീയമായ അഴകളവുകൾ ഒന്നും അല്ല അമ്മു ൻ്റെ സൗന്ദര്യം. നല്ല വെളുത്തു മെലിഞ്ഞ ഒരു സാധാരണ പെണ്ണ്. മുഖത്ത് നിന്ന് കണ്ണ് മാറ്റാൻ തോന്നില്ല, അത്രക്കുണ്ട് മുഖ സൗന്ദര്യം. ആർക്കും സന്തോഷം പ്രദാനം ചെയ്യുന്ന ചിരി ആണ് അമ്മുൻ്റെതു, അത് ആരെയും ആകർഷിക്കും. ഒരു ലൈറ്റ് പിസ്താ കളർ ചുരിദാർ ഉം അതെ കളർ ൽ ഉള്ള നേർത്ത ഒരു ഷാൾ ഉം. കൂടുതൽ സ്കാൻ ചെയ്യാൻ കിരൺ നു സാധിച്ചില്ല.
പെട്ടന്ന് പിറകിൽ നിന്ന് ഒരു വിളി.
“ചേട്ടാ…”
നോക്കുമ്പോൾ അതാ ഒരു കട മുഴുവൻ വാങ്ങിക്കൊണ്ട് വന്നിരിക്കുന്നു, ധന്യ ഉം അനു ഉം
കിരൺ: ഇനി ആ കടയിൽ എന്തെങ്കിലും ഉണ്ടോ?
ധന്യ: നല്ലതല്ലേ?
കിരൺ: ഈ കുപ്പി വള ഒക്കെ എന്തിനാ നിനക്ക്?
അനു: ഈ മനുഷ്യന് ഒരു കലാബോധം ഇല്ലല്ലോ ധന്യേ… ചേട്ടാ… കുപ്പിവള എന്തിനാ എന്ന് അറിയില്ലേ നിങ്ങൾക്ക്?
കിരൺ: നിൻ്റെ കൈയിലും ഉണ്ടല്ലോ കുറെ?
അനു: പിന്നെ വേണ്ടേ? ഞങ്ങൾ രണ്ടും മാറി മാറി ഇടും.
ധന്യ: അവൻ എവിടെ?
കിരൺ: അവൻ അമ്മു ൻ്റെ കൂടെ അങ്ങോട്ടു പോയി.
ധന്യ: അവൻ അമ്മു നെ കൊണ്ട് ആവശ്യം ഇല്ലാത്ത ഒക്കെ വാങ്ങിപ്പിക്കില്ലേ? ചേട്ടൻ അങ്ങോട്ട് ഒന്ന് ചെല്ല്.
കിരൺ: നിങ്ങൾ എന്ത് ചെയ്യാൻ പോണു?
അനു: ചേട്ടാ ഒരു കട കൂടി കയറാൻ ഉണ്ട്.
കിരൺ: ഇതൊന്നും പോരെ?
ധന്യ: അവിടെ എന്താ ഉള്ളത് എന്ന് നോക്കട്ടെ.
അതും പറഞ്ഞു രണ്ടും കൂടി പോയി.
കിരൺ: വേഗം വരണേ… പോവണ്ടേ?
ധന്യ: ഹാ ഇപ്പൊ വരാം. ചേട്ടൻ അവൻ്റെ അടുത്തേക്ക് ചെല്ല്.
കിരൺ ഒരു നെടുവീർപ്പ് ഇട്ടു കൊണ്ട്, അമ്മു നെയും സൂര്യ യെയും നോക്കി നടന്നു.
ഇതേ സമയം, അമ്മു സൂര്യക്ക് എന്തോ ടോയ്‌സ് വാങ്ങി കൊടുത്തു. എന്നിട്ട് രണ്ടു പേരും ഐസ് ക്രീം ഉം മേടിച്ചു. സൂര്യ അമ്മു ൻ്റെ കൈ പിടിച്ചു കൊണ്ട് വലതു കൈ കൊണ്ട് ice cream തിന്നുന്നു. അമ്മു ൻ്റെ വലതു കൈ യിൽ ടോയ്‌സ് ൻ്റെ കവർ ഉം സൂര്യയും, ഇടതു കൈ കൊണ്ട് ice cream നുണഞ്ഞുകൊണ്ട് അവൾ ദൂരെ നിന്ന് തങ്ങളെ തിരഞ്ഞു നടന്നു വരുന്ന കിരൺ നെ വീക്ഷിച്ചു നിന്നു. ധന്യ യും അനു ഉം കിരൺ ൻ്റെ അടുത്ത് നിന്നു പോകുന്നത് മുതൽ അവൾ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ മനസ്സിൽ കൂടി കടന്നു പോയത്, തൻ്റെ ജിമ്മിയും കിരണും തമ്മിൽ ഉള്ള സാമ്യങ്ങൾ ആയിരുന്നു. ജിമ്മിയെ കാൾ രണ്ടിഞ്ചു ഉയരം കൂടുതൽ ഉണ്ടാവും കിരൺ നു. വേറെ കാര്യമായ വ്യത്യാസങ്ങൾ ഇല്ല. രണ്ടു പേരുടെയും ശരീരഘടന ഒരുപോലെ ആണ്. രണ്ടു പേർക്കും കണ്ണട ഉണ്ട്. രണ്ടു പേരും വെളുത്തത് ആണ്.
“ഇതെങ്ങനെ ഇങ്ങനെ ഒത്തു വന്നു”
ഇതായിരുന്നു അമ്മു ൻ്റെ മനസ്സിൽ….
ഒരു പൊടി സുന്ദരൻ. വെറുതെ അല്ല അനു നു കിരൺ നെ കാണുമ്പോൾ ഒരു ഇളക്കം.
അനു കിരൺ നെ കുറിച്ച് അമ്മു നോട് വാചാല ആവാറുണ്ട്, അങ്ങനെ ആണ് അമ്മു നു കിരൺ നെ കാണുന്നതിന് മുന്നേ ഉള്ള പരിചയം. അനു പറഞ്ഞിട്ടുണ്ട് അമ്മു നോട് ഒരിക്കൽ,
“കിരൺ നെ നേരത്തെ കണ്ടിരുന്നെകിൽ ഞാൻ കയറി പ്രേമിച്ചേനെ, പക്ഷെ എന്ത് ചെയ്യാം ആ ഭാഗ്യം ധന്യ ക്കു ആയി പോയി” എന്ന്.
അന്ന് മുതൽ അമ്മു കിരൺ നെ കാണണം എന്ന് ആലോചിക്കുന്നത് ആണ്, പക്ഷെ അവൾ വരുമ്പോൾ ഒന്നും കിരൺ കാണില്ല ഫ്ലാറ്റ് ൽ. പക്ഷെ അങ്ങനെ ധന്യ ആയിട്ട് നല്ല പരിചയം ആയി എന്ന് മാത്രം, അതിൽ അവൾക്ക് സന്തോഷമേ ഉള്ളു കാരണം ധന്യ യെ അമ്മു നു വല്യ ഇഷ്ടം ആണ്, ധന്യ യുടെ character എല്ലാര്ക്കും ഇഷ്ടം ആവും.
അമ്മു മനസ്സിൽ പറഞ്ഞു,
“അനു പറഞ്ഞത് പോലെ തന്നെ ആണ് ആർക്കും പ്രേമിക്കാൻ തോന്നും കിരൺ നിന്നെ കണ്ടാൽ. പിന്നെ neighbours ൻ്റെ ഇടയിൽ ഒരു സൽസ്വഭാവി ഇമേജ് ആണെന്ന് ആണ് പറയുന്നതും, ഹ്മ്മ്….”
സൂര്യ: അമ്മു ആന്റി എന്താ പറയുന്നത് തനിയെ?
അമ്മു: ഏഹ്…. എന്താ ഡാ?
സൂര്യ: ആരോടാ തനിയെ സംസാരിക്കുന്നത്?
അമ്മു: ice cream നോട്.
സൂര്യ: ice cream നോട് ആരെങ്കിലും സംസാരിക്കുവോ?
അമ്മു: നിൻ്റെ പപ്പ നമ്മളെ തിരഞ്ഞു വരുന്നുണ്ട്. നിനക്ക് ice cream വാങ്ങി തന്നതിന് എന്നെ വഴക്ക് പറയുവോ?
സൂര്യ: അത് ചിലപ്പോൾ പറയും.
അമ്മു: കിരൺ….
കിരൺ വേഗം തിരിഞ്ഞു നോക്കി.
കിരൺ: ആഹാ… ice cream വാങ്ങിയോ?… ഡാ… നീ ice cream കഴിക്കുവോ?
സൂര്യ: ഞാൻ പറഞ്ഞതാ, ഞാൻ കഴിക്കാറില്ല എന്ന്, ആന്റി വാങ്ങി തന്നപ്പോൾ പിന്നെ വേണ്ട എന്ന് എങ്ങനെയാ പറയുക?
അമ്മു: ഡാ… കള്ളാ….
കിരൺ: ഹ്മ്മ്… കൂടുതൽ സ്മാർട്ട് ആവേണ്ട, അമ്മ കണ്ടാൽ കിട്ടും നിനക്ക്?
അമ്മു: നല്ല ice cream ആണ്. Baskin Robbins ആണ്.
കിരൺ: ഹ്മ്മ്…
അമ്മു: അല്ല ഇവൻ കൊള്ളാല്ലോ… അച്ഛൻ്റെ മോൻ ആണ് അല്ലെ?
കിരൺ: ഉവ്വ… ഉവ്വ… ഇനി ഇങ്ങോട്ട് കയറിക്കോ. അമ്മു നമുക്ക് പോവാം, അവര് അല്ലെങ്കിൽ ഉടനെ ഒന്നും വരില്ല, ഒരു കട മുഴുവൻ വാങ്ങിയിട്ടുണ്ട് രണ്ടും.
അമ്മു: ഞാൻ കണ്ടു രണ്ടും കൂടി പോവുന്നത്.
കിരണും അമ്മുവും സൂര്യയും കൂടി അനു ൻ്റെ യും ധന്യ യുടെയും അടുത്തേക്ക് നടന്നു.
അമ്മു: ചുമട്ടു തൊഴിലാളികളെ വിളിക്കണോ?
ധന്യ: ആ…. വേണ്ടിവരും….
അനു: നീ എവിടെ പോയി ഇതിനിടയിൽ.
അമ്മു: ഞാൻ ഈ ചെക്കന് ഒരു ഐസ് ക്രീം വാങ്ങിക്കൊടുക്കാൻ,
ധന്യ: നീ ഐസ് ക്രീം വാങ്ങി കൊടുത്തോ അവനു?
അമ്മു: നല്ല ഐസ് ക്രീം ആണ് പെണ്ണുമ്പിള്ളേ?
ധന്യ: ഡാ, നിന്നോട് ആരാടാ, ഐസ്ക്രീം കഴിക്കാൻ പറഞ്ഞത്?
സൂര്യ: അത് ഒരാള് വാങ്ങി തരുമ്പോ വേണ്ട എന്ന് എങ്ങിനെയാ പറയുക?
ധന്യ: ഓ…. ഈ നാക്കു ഇല്ലായിരുന്നെങ്കിൽ…
അമ്മു: നിങ്ങൾ ആ ചെക്കനെ ചുമ്മാ പേടിപ്പിക്കാതെ പെണ്ണുമ്പിള്ളേ…
ധന്യ: പെണ്ണുമ്പിള്ള നിൻ്റെ…
അമ്മു: ഹാ…. പോരട്ടെ….
കിരൺ: അല്ല ആർക്കും വീട്ടിൽ പോവണ്ടേ?
ധന്യ: ചേട്ടാ, ഒരു ഓട്ടോ വിളിക്ക്.
അനു: നമുക്ക് നടക്കാം ധന്യ.
ധന്യ: നടക്കണോ?
അമ്മു: നടക്കാം… ഓട്ടോ വിളിക്കാൻ ഉള്ള ദൂരവും ഇല്ല.
ധന്യ: എങ്കിൽ നടക്കാം.
അമ്മു: നിങ്ങൾക്ക് നടക്കാൻ ബുദ്ധിമുട്ടു ഉണ്ടോ മനുഷ്യാ?
കിരൺ: എന്ത് ബുദ്ധിമുട്ടു? നടന്നേക്കാം…
ധന്യ: നീ, പറഞ്ഞത് കൊണ്ട് ആണ്, ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ….
ധന്യയും അനു ഉം മുന്നിലും അമ്മുവും സൂര്യയും നടുക്കും കിരൺ ഏറ്റവും പിന്നിലും ആയി അവർ നടന്നു നീങ്ങി.
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ തന്നെ അമ്മു തിരിഞ്ഞു കിരൺ നെ നോക്കി പറഞ്ഞു.
അമ്മു: ഒറ്റക്ക് നടന്നു ബോർ അടിക്കേണ്ട.
കിരൺ ചിരിച്ചു…
അമ്മു സൂര്യ നെ അവളുടെ വലതു കൈയിൽ പിടിച്ചു കൊണ്ട് കിരൺ ഒപ്പം എത്താൻ വേണ്ടി വെയിറ്റ് ചെയ്തു.
പിന്നെ കിരണും അമ്മുവും ഒപ്പം നടന്നു നീങ്ങി. അമ്മു ൻ്റെ ഓഫീസ് കാര്യങ്ങൾ ആയിരുന്നു കൂടുതലും അവരുടെ സംസാര വിഷയം. ഇടക്കൊക്കെ അവരുടെ തോൾ പരസ്പരം ഉരഞ്ഞു. പക്ഷെ രണ്ടു പേർക്കും അതിൽ അസ്വാഭാവികത ഒന്നും തോന്നിയില്ല.
കിരൺ അവളുടെ കാൽ പാദങ്ങളിലേക്ക് ഒന്ന് പാളി നോക്കി. ഭംഗി ഉള്ള കാൽപാദങ്ങൾ ആണ് എന്ന് മാത്രം അവനു മനസിലായി. നടന്നു കൊണ്ടിരുന്നതിനാൽ അതിൽ കൂടുതൽ അവനു നോക്കാൻ സാധിച്ചില്ല.
ഫ്ലാറ്റ് ൽ എത്തിയപ്പോൾ മനു ഉം ജിമ്മിയും അവിടെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.
അനു: നിങ്ങൾ എത്തിയോ?
മനു: ഞങ്ങൾ എത്തി. കീ നിങ്ങളുടെ കൈയിൽ അല്ലെ?
അനു ഓടി പോയി ഫ്ലാറ്റ് തുറന്നു. പിന്നാലെ ധന്യ അവരുടെ ഫ്ലാറ്റ് ഉം. ജിമ്മിയും കിരണും ഫ്ലാറ്റ് ൽ കയറി.
ജിമ്മി: അമ്മു എവിടെ?
അനു: വരുന്നുണ്ട്, അമ്മുവും കിരണും സൂര്യ ഉം കൂടി പിന്നാലെ ഉണ്ട്. ഞാനും ധന്യയും കൂടി വേഗം നടന്നു പോന്നു നിങ്ങൾ എത്തി കാണും എന്ന് വിചാരിച്ചിട്ട്.
അപ്പോഴേക്കും അമ്മു വന്നു കയറി. കിരൺ അവരുടെ ഫ്ലാറ്റ് ലേക്ക് പോയി.
അമ്മു: ആഹ്…. രണ്ടു പേരും വൈകിട്ടത്തേക്കുള്ള പരിപാടി റെഡി ആക്കിയോ?
മനു: പിന്നെ… വേറെ എന്ത് ആഘോഷം?
ജിമ്മി: അനു കുറെ വാങ്ങിയിട്ടുണ്ടല്ലോ? നീ ഒന്നും വാങ്ങി ഇല്ലേ?
അമ്മു: ഞാൻ എന്തിനു വാങ്ങണം. അവള് വാങ്ങിയതൊക്കെ ഞാൻ അടിച്ചു മാറ്റുവല്ലോ.
അതും പറഞ്ഞു അമ്മു അകത്തേക്ക് പോയി.
“ഡിങ് ഡോങ്…”
ധന്യ ഡ്രസ്സ് ചേഞ്ച് ചെയ്യുമ്പോളാണ് ഡോർ ബെൽ മുഴങ്ങിയത്. ഒരു സ്ലിപ് ഉം ലെഗ്ഗിങ്‌സ് ഉം മാത്രം ഇട്ടോണ്ട് പുറത്തേക്ക് വന്നു കൊണ്ട്.
“ചേട്ടാ… ആരാണെന്നു നോക്കിക്കേ…”
കിരൺ: ഹ്മ്മ്….
കിരൺ ഡോർ തുറന്നു നോക്കിയപ്പോൾ മനു ആണ്.
മനു: ചേട്ടാ, വാ… ഒരു ചെറിയ സെറ്റപ്പ് റെഡി ആക്കിയിട്ടുണ്ട്.
കിരൺ: ഞാൻ ബിയർ മാത്രമേ കഴിക്കു.
മനു: അതെനിക്കറിയാം, ഞാൻ ബിയർ വാങ്ങിയിട്ടുണ്ട്.
കിരൺ: ഞാൻ ഇപ്പോൾ വരാം. അഞ്ചു മിനിറ്റ്.
മനു: ഓക്കേ.
കിരൺ ഡോർ അടച്ചു.
ധന്യ: ആരാ ചേട്ടാ?
കിരൺ: മനു.
ധന്യ: എന്തിനാ മനു വന്നത്?
കിരൺ: ബിയർ കഴിക്കാൻ വിളിക്കാൻ.
ധന്യ: അയ്യോ എനിക്കും വേണം.
കിരൺ: നിനക്ക് ഒക്കെ വാങ്ങിയിട്ടുണ്ടോ എന്ന് അറിയില്ലല്ലോ.
ധന്യ: അനു കഴിക്കും, അപ്പൊ വാങ്ങിയിട്ടുണ്ടാവും.
ധന്യ അപ്പോഴേക്കും മുട്ട് വരെ കഷ്ടിച്ച് ഇറക്കം ഉള്ള ഒരു നൈറ്റ് വെയർ ഇട്ടു പുറത്തേക്ക് വന്നു. കിരൺ ഉം ഡ്രസ്സ് മാറി ഒരു ഷോർട്സ് ഉം ടി ഷർട്ട് ഉം ഇട്ടു.
കിരൺ: ഞാൻ ഒന്ന് ചെന്ന് നോക്കട്ടെ.
കിരൺ അവരുടെ ഫ്ലാറ്റ് ലേക്ക് ചെന്നു, അവർ ഡോർ തുറന്നിട്ടിരിക്കുക ആയിരുന്നു.
ജിമ്മി: കിരൺ….വരൂ വരൂ….
ജിമ്മി ഒരു പാക്കറ്റ് നട്സ് ഉം കൊറിച്ചു കൊണ്ട് കസേര ഇത് ഇരിപ്പുണ്ടായിരുന്നു. മനു അകത്തു നിന്നും കിരൺ ൻ്റെ സൗണ്ട് കേട്ട് പുറത്തേക്ക് വന്നു.
“ചേട്ടാ…. ചേട്ടനും ഇവരുടെ കൂടി പിഴക്കാൻ പോവാണോ…”
അതും പറഞ്ഞു കൊണ്ട് അനു മൂന്നു ഗ്ലാസ് എടുത്തു കൊണ്ട് വന്നു കിച്ചൺ ൽ നിന്ന്. അനു മുട്ടറ്റം വരെ കഷ്ടിച്ച് ഇറക്കം ഉള്ള ഒരു മിനി സ്കേർട് ഉം ഒരു ടോപ് ഉം ആയിരുന്നു വേഷം, അതും നൈറ്റ് വെയർ തന്നെ.
ജിമ്മി: അതെന്താ അനു കിരൺ ഇത് വരെ പിഴച്ചിട്ടില്ല എന്ന് നിനക്ക് ഇത്ര ഉറപ്പ്?
മനു: അനു പെട്ടു.
അനു: ചേട്ടൻ സൽസ്വഭാവി ആണ്, അല്ലെ ചേട്ടാ….
കിരൺ: നീ ഒന്ന് പോയെ, മനുഷ്യനെ നാണം കെടുത്താതെ?
അനു: അപ്പൊ ചേട്ടൻ ആള് പ്രശ്നക്കാരൻ ആണോ? എന്താ ചേട്ടാ, ഞാൻ ഒരു സർട്ടിഫിക്കറ്റ് തരുമ്പോൾ എങ്കിലും നിങ്ങൾ ഒന്ന് നല്ലവൻ ആണെന്ന് പറഞ്ഞുകൂടേ?
കിരൺ: നീ എന്താ പറഞ്ഞു വരുന്നത്? ഞാൻ അല്ലേലും അങ്ങനെ തന്നാ.
മനു: ഹഹഹ…. പറഞ്ഞു പറഞ്ഞു ഇപ്പൊ ഈ നാട്ടിലെ ഏറ്റവും പ്രശ്നക്കാരൻ ആകുവോ ചേട്ടൻ?
മനു അതും പറഞ്ഞു വോഡ്ക എടുത്തു പൊട്ടിച്ചു, മനു ൻ്റെ യും ജിമ്മിയുടെയും ഗ്ലാസ് ൽ ഒഴിച്ച് മിക്സ് ചെയ്തു. ഒരു ബിയർ ബോട്ടിൽ എടുത്തു പൊട്ടിച്ചു കൊണ്ട് കിരൺ നോട് ചോദിച്ചു.
“ചേട്ടാ ഗ്ലാസ് വേണോ..”
കിരൺ: വേണ്ട മനു.
“ആ…. പരുപാടി തുടങ്ങിയോ…”
സൗണ്ട് കേട്ട് കിരൺ തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ അതാ നില്കുന്നു അമ്മു. ഒരു ത്രീ ഫോർത്തും ടി ഷർട്ട് ഉം ആണ് വേഷം. ടി ഷർട്ട് ൽ കണ്ടപ്പോൾ അവളുടെ മുലകൾക്ക് കുറച്ചു വലുപ്പം തോന്നി കിരൺ നു. മുടി മുകളിലേക്ക് കെട്ടി വച്ചിരിക്കുന്നു. ഫേസ് ഒക്കെ നന്നായി ഒന്ന് വാഷ് ചെയ്തിട്ടുണ്ട് എന്ന് മനസിലാവും കണ്ടാൽ. റോ സ്കിൻ ൽ പെണ്ണിൻ്റെ മുഖത്തിനു ഒരു പ്രത്യേക ഭംഗി ഉണ്ട് എന്ന് തോന്നി കിരൺ ൻ്റെ കണ്ണിൽ. കിരൺ അമ്മു നെ ഒന്ന് ചിരിച്ചു കാണിച്ചു. കൂടുതൽ അവനു അവളെ സ്കാൻ ചെയ്യാൻ കഴിഞ്ഞില്ല. അവളുടെ കെട്ടിയവനും അനിയനും ആണല്ലോ തൻ്റെ ഇടതും വലതു ഇരിക്കുന്നത്. കൂടാതെ ഒരു ലൈസൻസ് ഉം ഇല്ലാത്ത നാവും ആയി അവളുടെ ഇളയവളും.
പെട്ടന്ന് കിരൺ നു തൻ്റെ ഇടതു വശത്തു ഒരു മാർദ്ദവം ഏറിയ സ്പർശനം അനുഭവപെട്ടു.
അനു അവൻ്റെ ഇടതു വശത്തു കൂടി എത്തി വലിഞ്ഞു രണ്ടു ബിയർ ബോട്ടിൽ എടുത്തു കൊണ്ട് പോവുന്നത് ആണ്. അവളുടെ വലതു മുല അവൻ്റെ ഇടതു ചെവിയുടെ മേലെ ഉരഞ്ഞത് ആണ് മാർദ്ദവം. കിരൺ ഒന്ന് ഞെട്ടി, ഇവള് മനുഷ്യനെ പിഴപ്പിക്കും….
കിരൺ: ഇത് ആർക്കു?
അനു: ഇത് എനിക്കും നിങ്ങളുടെ ഭാര്യ ക്കും.
കിരൺ: ഓഹോ? പ്ലാനിംഗ് ഒക്കെ നേരത്തെ കഴിഞ്ഞോ?
അനു: പിന്നെ?
അമ്മു: നിങ്ങളുടെ ഭാര്യ യെ സൂക്ഷിച്ചോ കെട്ടോ, ഇവൾ ആയിട്ട് ആണ് കൂട്ട്.
അനു: അമ്മു… വാടീ….
അനു അമ്മു നെയും വിളിച്ചു കൊണ്ട് ബിയർ ഉം വാങ്ങിയ സാധനങ്ങളും എടുത്തു കൊണ്ട് കിരൺ ൻ്റെ ഫ്ലാറ്റ് ലേക്ക് പോയി.
മനു: ചേട്ടൻ്റെ ഫ്ലാറ്റ് ഇന്ന് ലേഡീസ് കൈയടക്കി.
കിരൺ: ഇത് എപ്പോൾ പ്ലാൻ ചെയ്തു ഈ ബിയർ?
മനു: ഞങ്ങൾ വാങ്ങാൻ പ്ലാൻ ഇട്ടപ്പോൾ അനു ആണ് പറഞ്ഞത്, അനു നും ധന്യ ക്കും ഓരോന്ന് വാങ്ങാൻ.
കിരൺ: അമ്മു കഴിക്കില്ലേ?
ജിമ്മി: അവൾ കഴിക്കില്ല.
കിരൺ: അതുശരി.
മൂന്നു പേരും cheers പറഞ്ഞു തുടങ്ങി.
ഇതേ സമയം കിരൺ ൻ്റെ യും ധന്യ യുടെയും ബെഡ് ൽ, മൂന്നു പെണ്ണുങ്ങളും കൂടി വാങ്ങി കൊണ്ട് വന്ന സാധങ്ങൾ ഓരോന്ന് ഓരോന്ന് ആയി നിരന്നു തുടങ്ങി. കുപ്പിവളകൾ, മുത്ത് മാലകൾ, കണ്മഷി, പലതരത്തിലുള്ള ഹെയർ ക്ലിപ്സ്, പൊട്ടുകൾ… എന്ന് വേണ്ട, പറഞ്ഞാൽ തീരാത്തത്ര ഐറ്റംസ് ആണ് ഉള്ളത്….
കൂടെ ധന്യ യുടെയും അനു ൻ്റെ യും ചെഞ്ചുണ്ടുകൾക്ക് ഇടയിൽ ബിയർ ബോട്ടിൽ ഇടക്ക് ഇടക്ക് മുത്തമിട്ടു കൊണ്ടിരുന്നു.
ധന്യ കട്ടിലിൽ കയറി ഭിത്തിയിൽ ചാരി യും, അമ്മു ഉം അനു ഉം കട്ടിലിൻ്റെ വശത്തും അഭിമുഖം ആയി ഇരുന്നു. അമ്മു കാൽ രണ്ടും കട്ടിലിൽ കയറ്റി മടക്കി വച്ചു ഇരുന്നു, അനു അവളുടെ വലതു കാൽ മടക്കി കട്ടിലിൽ വച്ചും ഇടതു കാൽ വിരലുകൾ താഴെ തറയിൽ ഊന്നിയും.
അവരുടെ മാത്രം ലോകം ആയി മാറിക്കൊണ്ടിരുന്നു ആ റൂം. അവർ വാങ്ങിയ ഓരോ accessories ഉം എങ്ങനെ ഏതു ഡ്രസ്സ് ൻ്റെ കൂടെ എപ്പോൾ എവിടെ പോവുമ്പോൾ ഇടണം, മാച്ചിങ് ആയ എത്ര ഡ്രസ്സ് ഉണ്ട് ഓരോരുത്തർക്കും അങ്ങനെ അങ്ങനെ അവരുടെ സംസാരം മുന്നോട്ട് പോയി. അവർ മാത്രം ഉള്ള ഒരു സ്വാതന്ത്ര്യവും, കൂടെ അനു നും ധന്യക്കും ബിയർ മനസ്സിനും ശരീരത്തിനും നൽകുന്ന ഒരു വശ്യതയും.
അതിനിടയിൽ ധന്യ…
“അല്ല ഡീ അമ്മു… ഞാൻ ഓർക്കാറുണ്ട്, ഇവൾക്ക് ഈ ക്ലീവേജ് പുറത്തു കാണുന്ന ഡ്രസ്സ് മാത്രേ ഉള്ളോ, ഇവൾ എപ്പോൾ നോക്കിയാലും ഇങ്ങനത്തെ ഡ്രസ്സ് ൽ ആയിരിക്കും. വീട്ടിൽ ആണേ… പുറത്തു പോവുമ്പോൾ അല്ല ഞാൻ ഉദ്ദേശിച്ചത്”
അനു: വീട്ടിൽ പിന്നെ എന്താ പ്രശ്‍നം?
അമ്മു: ഞാനും ഒരിക്കൽ ഇവളോട് ചോദിച്ചിട്ടുണ്ട്, ഇവൾ എടുക്കുന്ന മിക്ക നൈറ്റ് ഡ്രസ്സ് ഉം ലോ നെക്ക് ആണ്.
ധന്യ: ഹാ… ടി ഷർട്ട് ഇടുമ്പോൾ മാത്രമേ ഞാൻ അല്ലാതെ കണ്ടിട്ടുള്ളു. അല്ലാത്തപ്പോൾ എല്ലാം, പാതി പുറത്തു ആയിരിക്കും.
അനു: കുറച്ചു കാറ്റു കയറട്ടെ, ഈ ഉള്ളതെല്ലാം ഇട്ടിട്ടു വിയർത്തു ഒരു പരുവം ആവും… ആ പള്ളിയിൽ പോയി നിന്ന് വിയർത്തതാ.
ധന്യ: ഞാൻ വന്നിട്ട് ഒന്ന് മേല് കഴുകി.
അനു: അത് പിന്നെ, ധന്യ വൃത്തി രാക്ഷസി ആണല്ലോ.
അമ്മു: ഞാനും മേല് കഴുകി.
അനു: നീ തന്നെ കൂടുതലാ, ധന്യ അതിലും കൂടുതലാ വൃത്തി.
ധന്യ: പിന്നെ വൃത്തി വേണ്ടേ?
അനു: ഞാൻ വന്നു ഒന്ന് മുഖം കഴുകി അത്രേ ഉള്ളു. ഡീ… അവിടെ മൂന്നും കൂടി എന്തായോ എന്തോ? നീ ഒന്ന് പോയി നോക്കെടീ…
അമ്മു: എൻ്റെ പൊന്ന് അനു മനു നു ഒരു സ്വാതന്ത്ര്യം കൊടുക്ക് നീ.
ധന്യ: സത്യം. രാത്രി മനു നു സ്ഥിരം നിൻ്റെ വിയർപ്പു നാറ്റം ആയിരിക്കും അല്ലെ? കുളിക്കില്ലല്ലോ… ഹഹഹ….
അമ്മു നും ചിരി പൊട്ടി… “പാവം മനു….”
അനു: മനു മാത്രം അല്ല, നിങ്ങളുടെ രണ്ടു പേരുടെയും കെട്ടിയോന്മാർ അവിടെ ഉണ്ട്. ഞാൻ മണപ്പിക്കാൻ കൊടുക്കാം…
ധന്യ: ഞങ്ങൾക്ക് പേടി ഒന്നും ഇല്ല.
അമ്മു: അതെ… എനിക്ക് ഒട്ടും പേടി ഇല്ല.
കിരൺ: നിങ്ങൾ തുടർന്നോളൂ… ഞാൻ മതിയാക്കി.
ജിമ്മി: ഒരു ബോട്ടിൽ മാത്രമേ തീർന്നുള്ളു. രണ്ടു ബോട്ടിൽ കൂടി ഉണ്ട്.
കിരൺ: ഞാൻ അങ്ങനെ കഴിക്കാറില്ല. വല്ലപ്പോഴും ആരെങ്കിലും ഇത് പോലെ വിളിച്ചാൽ മാത്രം, അപ്പോളും ഒരു ബോട്ടിൽ ൽ നിർത്തും.
മനു: ചേട്ടാ… നാണക്കേട് ആണ് അനു പോലും രണ്ടു എണ്ണം മിനിമം ആണ്.
കിരൺ: ഹഹ… മതി മനു. നിങ്ങൾ continue ചെയ്യൂ…
ജിമ്മി: ഞങ്ങൾ നിർത്തുമ്പോഴേക്കും സമയം എടുക്കാറുണ്ട്.
മനു: അവര് മൂന്നും അവിടെ ആണ്. ചേട്ടന് അവിടെ സൗര്യം കിട്ടില്ല കെട്ടോ.
കിരൺ: ഹഹ… അവര് അവിടെ ഇരുന്നോട്ടെ. നോ പ്രോബ്ലം. എനിക്ക് രാവിലെ ഓഫീസിൽ പോവണ്ടതാ, ഞാൻ ചെല്ലട്ടെ?
മനു: നല്ല work pressure ഉള്ള ജോലി ആണ് അല്ലെ?
ജിമ്മി: പൊസിഷൻ ഉം സാലറി ഉം തരുമ്പോൾ ഇവന്മാർ മാക്സിമം പണി എടുപ്പിക്കും.
കിരൺ: (എഴുനേറ്റു കൊണ്ട്) ഉറപ്പല്ലേ…
ജിമ്മി: നിർത്തി, എന്ന് ഉറപ്പിച്ചോ?
കിരൺ: മനു നെ ഞാൻ എപ്പോളും കാണുന്നത് ആണ്, so no issue. പക്ഷെ ജിമ്മി… sorry… ഒന്നും തോന്നരുത്, ഞാൻ പാതി വഴിയിൽ നിർത്തി പോയി എന്ന്. നമുക്ക് ഇനിയും കൂടാം വീണ്ടും, എന്നാലും ഒരു ബോട്ടിൽ എൻ്റെ ലിമിറ്റ് ആണ്.
ജിമ്മി: ഏയ്… no issue കിരൺ. വല്യ കാര്യം ആണ് അത്, എനിക്ക് പലപ്പോഴും ലിമിറ്റ് കിട്ടാറില്ല…. ഹഹഹഹ…..
കിരൺ: ഹഹഹ…. ഓക്കേ guys…. ഗുഡ് നൈറ്റ്….
മനു: ചേട്ടാ… കുഴപ്പം ഇല്ലെങ്കിൽ രണ്ടെണ്ണത്തിനെയും കുറച്ചു നേരത്തേക്ക് ബ്ളോക് ചെയ്തേക്ക്, ഇങ്ങോട്ട് വിടേണ്ട.
ജിമ്മി: അമ്മു പ്രശ്‍നം ഇല്ല, അനു വന്നാൽ ഇവന് പിന്നെ സ്വാതന്ത്ര്യം ആയിട്ട് അടിക്കാൻ പറ്റില്ല.
മനു: സത്യം.
കിരൺ: ഓക്കേ, ഞാൻ ധന്യ യോട് പറയാം, കുറച്ചു നേരത്തേക്ക് ഹോൾഡ് ചെയ്യാൻ രണ്ടു പേരെയും.
മനു: ഓക്കേ ചേട്ടാ…
ജിമ്മി: ഒക്കെ കിരൺ…
കിരൺ: ഓക്കേ ദെൻ….
കിരൺ അവൻ്റെ ഫ്ലാറ്റ് ലേക്ക് വന്നു….
ഡോർ തുറക്കുന്ന സൗണ്ട് കേട്ട് കൊണ്ട് ധന്യ..
“അമ്മു ഒന്ന് നോകിയെടീ ആരാണ് എന്ന്…”
അമ്മു എഴുനേറ്റു ഹാൾ ലേക്ക് വന്നു നോക്കുമ്പോൾ കിരൺ ആണ്…
അമ്മു: ചേട്ടൻ ആണോ?
കിരൺ ഡോർ ലോക് ചെയ്തു കൊണ്ട് തിരിഞ്ഞു…
കിരൺ: നിങ്ങൾ ഡോർ ലോക് ചെയ്യാതെ ആണോ ഉള്ളിൽ കയറി ഇരിക്കുന്നത്?
അമ്മു: ഇവിടെ ആര് കയറി വരാനാ? അല്ല, ചേട്ടൻ കഴിച്ചില്ലേ?
കിരൺ: ഒരു ബോട്ടിൽ ബിയർ.
അമ്മു: ഹ്മ്മ്… ധന്യ പറഞ്ഞു… വല്യ ഇഷ്ടം ഉള്ള കാര്യം അല്ല ഇത് എന്ന്. പിന്നെ ആരെങ്കിലും നിർബന്ധിച്ചാൽ ഒരു ബോട്ടിൽ ബിയർ… അത്രേ ഉള്ളു എന്ന്.
കിരൺ: ഹ്മ്മ്… എവിടെ രണ്ടും…
അമ്മു: ഹാ… നിങ്ങളുടെ ബെഡ്‌റൂം കുളം ആക്കിയിട്ടുണ്ട്…
കിരൺ: അവിടെ ആണോ നാട്ടുകൂട്ടം?
അമ്മു: ഹാ…
അതും പറഞ്ഞു അമ്മു തിരിഞ്ഞു അകത്തേക്ക് നടന്നു പഴയതു പോലെ പോയി ഇരുന്നു. കിരൺ പിന്നാലെയും അകത്തേക്ക് ചെന്നു.
അമ്മു ൻ്റെ സുന്ദരമായ കണങ്കാൽ ൻ്റെ പിന്നഴക് അവൻ്റെ കണ്ണുകളെ താമര പൂ പോൽ വിടർത്തി. ഒരു സുവർണ കൊലുസ് ൻ്റെ കുറവ് അവനു വല്ലാത്ത ഒരു പോരായ്മ ആയി തോന്നിച്ചു. എങ്കിലും കൊലുസ് ഇല്ലാത്ത അവളുടെ കാലിനു ഒരു മനോഹരമായ വശ്യത ഉണ്ടായിരുന്നു. വെളുത്തു തുടുത്ത കണങ്കാൽ ഉം പിങ്ക് സോൾ ഉം, ആകർഷണം കാന്തിക ശക്തി പ്രാപിച്ച പോലെ…
അനു: ചേട്ടാ… അവിടെ രണ്ടും സ്വബോധത്തിൽ തന്നെ ആണോ?
കിരൺ: അവർക്ക് കുറച്ചു freedom കൊടുക്ക് അനു… വീട്ടിൽ അല്ലെ ഇരിക്കുന്നെ…
അമ്മു: പറഞ്ഞ് കൊടുക്ക് ടോ… ഇവൾ ആ മനു നെ അനങ്ങാൻ സമ്മതിക്കില്ല.
കിരൺ ൻ്റെ കണ്ണുകൾ വളരെ അലക്ഷ്യമായി ഇരുന്ന അനു ൻ്റെ നിറ കുംഭങ്ങളുടെ ഇരുളടഞ്ഞ താഴ്വരയിലേക്ക് അനിയന്ത്രിതമായി സഞ്ചരിച്ചു കൊണ്ടേ ഇരുന്നു.
ധന്യ: ചേട്ടാ…. എങ്ങനെ ഉണ്ട്…
കിരൺ: ഇനി ഏതെങ്കിലും കളർ ഉണ്ടോ ഇതിൽ ഇല്ലാത്തത്?
ധന്യ: എല്ലാ കളർ ഉം ഇല്ലേ?
അമ്മു: കുറെ വാങ്ങിയെടോ രണ്ടും കൂടി.
കിരൺ കുനിഞ്ഞു കൊണ്ട് ബെഡ് ൽ കിടന്ന ഒരു ഹെയർ ക്ലിപ്പ് എടുത്തു നോക്കി.
കിരൺ: ഹെയർ ക്ലിപ്പ് ആയിരുന്നോ?
അമ്മു: നിങ്ങൾ എന്താ വിചാരിച്ചേ? സത്യം പറ.
കിരൺ: ഞാൻ ഒന്നും വിചാരിച്ചില്ല, എൻ്റെ പൊന്നോ….
എന്തൊക്കെയോ തോന്നിപ്പിക്കുന്ന ഒരു ഷേപ്പ് ആയിരുന്നു ആ ക്ലിപ്പ് നു.
അനു: (കിരൺ ൻ്റെ വലതു കൈയിൽ പിടിച്ചു കൊണ്ട്) ചേട്ടാ… ബിയർ ഇനി ഉണ്ടോ ചേട്ടാ?
കിരൺ: ഒന്ന് രണ്ടു ബോട്ടിൽ കൂടി ഉണ്ടെന്നു തോന്നുന്നു.
അനു: അമ്മു… അതൊന്നു എടുത്തോണ്ട് വാടീ…
അമ്മു: പോയെ… എനിക്ക് വയ്യ….
അനു: ചേട്ടന് ഒന്ന് എടുത്തോണ്ട് വരാൻ വയ്യാരുന്നോ ഇങ്ങോട്ട് പോന്നപ്പോൾ…
അമ്മു: പിന്നെ ഇങ്ങേർക്ക് അതല്ലേ പണി, നിനക്ക് ബിയർ കൊണ്ട് വരൽ.
അനു: ഡീ അമ്മു പ്ളീസ്… ഒന്ന് എടുത്തിട്ട് വാടീ…
കിരൺ: എടുത്ത് കൊടുക്ക് അമ്മു… കുടിച്ചു മദോന്മത്ത ആവട്ടെ…
രണ്ടു പേരെയും അവിടെ കുറെ നേരത്തേക്ക് ബ്ലോക്ക് ചെയ്യണം എന്ന് മനു പറഞ്ഞത് ഉദ്ദേശിച്ച ആണ് കിരൺ അങ്ങനെ പറഞ്ഞത്.
കിരൺ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ, അമ്മു മനസില്ലാ മനസോടെ എഴുന്നേറ്റ് പോയി ബിയർ എടുക്കാൻ.
അനു: ചേട്ടാ… ചേട്ടൻ മുത്ത് ആണ് ചേട്ടാ…
കിരൺ വീണ്ടും അവളെ നോക്കി…
കിരൺ: അതെന്താ?
അനു: ചേട്ടൻ പറഞ്ഞത് കൊണ്ട് ആണ് അവൾ ബിയർ എടുക്കാൻ പോയത്, അല്ലെങ്കിൽ അവൾ പോവും എന്ന് തോന്നുന്നുണ്ടോ?
ബിയർ ആയിട്ട് തിരിച്ചു വന്ന അമ്മു ബോട്ടിൽ അനു ൻ്റെ കൈയിൽ കൊടുത്തിട്ട് കട്ടിലിൽ കയറി ഇരുന്നു.
കിരൺ അപ്പോൾ ആണ് അമ്മു ൻ്റെ കാൽ പാദം നന്നായി കാണുന്നത്. നല്ല വൃത്തി ഉള്ള നീണ്ട വിരലുകളോട് കൂടിയ വെളുത്തു തുടുത്ത കാൽപാദം. ഒരു നെയിൽ പോളിഷ് ഉം apply ചെയ്യാത്ത റോ ആയ ഒട്ടും നീട്ടി വളർത്താത്ത നഖങ്ങൾ. ഇവൾ എല്ലാ പെണ്ണുങ്ങളിൽ നിന്നും വ്യത്യസ്ത ആണല്ലോ എന്ന് കിരൺ ഓർത്തു.
പക്ഷെ നടന്നു വരുമ്പോൾ ഏതോ ഡാർക്ക് കളർ കണ്ടത് പോലെ തോന്നിയല്ലോ ഇവളുടെ നഖങ്ങൾ ൽ. തോന്നൽ ആയിരുന്നോ… കിരൺ ആലോചിച്ചു.
അപ്പോഴേക്കും പുതിയ ബോട്ടിൽ ൽ നിന്നും ഒരു കവിൾ കുടിച്ചിട്ട് അനു ബോട്ടിൽ ധന്യ ക്കു കൊടുത്തു.
കിരൺ: എത്രാമത്തെ ബോട്ടിൽ ആണ്… മൂന്നോ?
അനു: ഹ്മ്മ്… ധന്യ ഒരെണ്ണം കഴിച്ചിട്ടുണ്ടാവുള്ളു… കൂടുതലും ഞാൻ ആണ് കുടിച്ചത്.
കിരൺ: ഭയങ്കര അഭിമാനത്തോടെ ആണല്ലോ പറയുന്നത്…
അനു: അതെ ചേട്ടാ….
അമ്മു: എൻ്റെ ടോ… ഒരു രക്ഷ ഇല്ലാത്ത സാധനം ആണ് ഇത്.
കിരൺ അനു നെ വീണ്ടും നോക്കി. അവളുടെ വലതു മുല ബ്രാ യുടെ തുടക്കം വരെ ഏതാണ്ട് നഗ്നമായിരുന്നു. അവൻ അവളുടെ മാംസളതയിലേക്ക് ഒരിക്കൽ കൂടി കണ്ണുകൾ പായിച്ചു. അനു അത് മനസിലാക്കി, കിരൺ ൻ്റെ ഉള്ളിൻ്റെ ഉള്ളിൽ അഗ്നി പടർത്തുന്നതിലും, അവൻ്റെ കണ്ണുകളുടെ ഗതി നിയന്ത്രണാതീതം ആക്കുന്നതിലും അവൾ ആനന്ദം പൂണ്ടു.
ധന്യ ഓരോന്ന് എടുത്തു കിരൺ നെ കാണിച്ചു കൊടുക്കുമ്പോളും, അനു കിരൺ ൻ്റെ കണ്ണുകളിൽ ആയിരുന്നു ശ്രദ്ധിച്ചിരുന്നത്. ലക്‌ഷ്യം തെറ്റി ഓരോ തവണ അത് തൻ്റെ മുലകൾക്ക് ഇടയിലേക്ക് നീളുന്തോറും അനു അഭിമാനപുരസ്സരം അനുഭൂതിയിൽ ആണ്ടു. അനു തൻ്റെ തറയിൽ ഊന്നിയ ഇടതു കാൽപാദം പതിയെ ഉയർത്തി, തൻ്റെ കാൽ നഖം കൊണ്ട് കിരൺ ൻ്റെ വലതു കാലിലേക്ക് കുത്തി നോവിച്ചു. കിരൺ അവളെ വീണ്ടും നോക്കി. ഉള്ളിൽ പതഞ്ഞു പൊന്തുന്ന ബിയർ ൻ്റെ നുരകൾ അവൾക്ക് കൂടുതൽ ധൈര്യം നൽകി, അവൾ തൻ്റെ കാൽപാദം അവൻ്റെ വലതു കാൽ വണ്ണയിൽ അമ്മു ൻ്റെ കണ്ണിൽ പെടാതെ കൂടുതൽ ഉരസി കൊണ്ടിരുന്നു.
കിരൺ എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം ശങ്കിച്ചു.
(തുടരും….)
മീനു.
Responses (0 )