-50% Intro price for the next 72 hours only!. Buy now →

Kambi stories

അമൃതകിരണം 1 [Meenu]

അമൃതകിരണം 1 Amruthakiranam Part 1 | Author : Meenu ജീവിത സൗഭാഗ്യത്തിന് ശേഷം ഒരു പുതിയ തുടക്കം…. എല്ലാവരുടെയും ഹൃദയം നിറഞ്ഞ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് നമുക്ക് തുടങ്ങാം…. “അമ്മേ…. അമ്മേ….” “എന്താ ഡീ പെണ്ണെ… കിടന്നു കാറുന്നത്…. വെളുപ്പാൻ കാലത്തു നാട്ടുകാരെ മുഴുവൻ വിളിച്ചുണർത്തുവല്ലോ നീ” “പിന്നെ നാട്ടുകാര് മുഴുവൻ ഞാൻ ഒച്ച വക്കുന്നുണ്ടോ എന്ന് നോക്കി ഇരിക്കുവല്ലേ… എനിക്ക് പോവണ്ടേ… ഒന്നിങ്ങു വന്നേ…” രാവിലെ അടുക്കളയിൽ നിന്നും ഉള്ള ബഹളം ആണ് […]

0
2

അമൃതകിരണം 1

Amruthakiranam Part 1 | Author : Meenu


ജീവിത സൗഭാഗ്യത്തിന് ശേഷം ഒരു പുതിയ തുടക്കം….

എല്ലാവരുടെയും ഹൃദയം നിറഞ്ഞ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് നമുക്ക് തുടങ്ങാം….

“അമ്മേ…. അമ്മേ….”

“എന്താ ഡീ പെണ്ണെ… കിടന്നു കാറുന്നത്…. വെളുപ്പാൻ കാലത്തു നാട്ടുകാരെ മുഴുവൻ വിളിച്ചുണർത്തുവല്ലോ നീ”

“പിന്നെ നാട്ടുകാര് മുഴുവൻ ഞാൻ ഒച്ച വക്കുന്നുണ്ടോ എന്ന് നോക്കി ഇരിക്കുവല്ലേ… എനിക്ക് പോവണ്ടേ… ഒന്നിങ്ങു വന്നേ…”

രാവിലെ അടുക്കളയിൽ നിന്നും ഉള്ള ബഹളം ആണ് ഈ കേൾക്കുന്നത്. ഇത് സ്ഥലം വണ്ണപ്പുറം, തൊടുപുഴക്കടുത്തു. അമൃത രാവിലെ എഴുനേറ്റു റെഡി ആകുന്നു. എറണാകുളത്തേക്ക് പോകാൻ വേണ്ടി ഉള്ള തിരക്കിൽ ആണ്. അവൾക്ക് കൊണ്ടുപോവാനുള്ള ഫുഡ് പാക്ക് ചെയ്യാൻ ആണ് അമ്മയെ വിളിച്ചു കൂവുന്നത്.

അമ്മ: എന്താ ഡീ പെണ്ണെ?

അമൃത: ഒന്ന് സഹായിക്കു അമ്മേ…

അമ്മ: നീ പോയി റെഡി ആകു… ഞാൻ എടുത്തു വക്കാം എല്ലാം.

അമൃത പുറത്തേക്ക് ഇറങ്ങി….. ഉഫ്…. അവൾ തണുപ്പ് കൊണ്ട് സ്വയം ഒന്ന് ചുരുങ്ങി. കൈകൾ സ്വയം ചുറ്റിപിടിച്ചു കൊണ്ട് ടവൽ എടുത്തു ബാത്‌റൂമിൽ കയറി. ഡ്രസ്സ് എല്ലാം ഊരി മാറ്റി.

“ഒടുക്കത്തെ തണുപ്പും…..”

സ്വയം പിറുപിറുത്തു കൊണ്ട്, അമൃത എന്ന അമ്മു തൻ്റെ നഗ്ന മേനിയിലേക്ക് തണുത്ത വെള്ളം തുറന്നു വിട്ടു.

എത്ര തണുപ്പ് ഉണ്ടെങ്കിലും കുളിക്കാതെ പുറത്തു പോവുന്നത് അവൾക്ക് ഇഷ്ടം അല്ല. വൃത്തിയുടെ കാര്യത്തിൽ അവൾക്ക് ഒരു കോമ്പ്രോമൈസ് ഉം ഇല്ല. ഭർത്താവ് ജിമ്മി യുമായി ഈ ഒരേ ഒരു കാര്യത്തിൽ മാത്രം ആണ് അവൾ വഴക്ക് ഇടുന്നതും.

മുടി തലയ്ക്കു മുകളിൽ ചുറ്റി കെട്ടി വച്ച് കൊണ്ട് അവൾ ഷവർ തുറന്നു അതിനു അടിയിലേക്ക് നിന്നു.

തണുത്ത വെളുപ്പാൻ കാലത്തു തണുത്ത വെള്ള തുള്ളി അവളുടെ ശരീരത്തിലേക്ക് പതിച്ചപ്പോൾ, അവളുടെ ശരീരം ആകെ കുളിരു കോരി. രോമ കൂപങ്ങൾ ഉണർന്നു.

അമ്മുവിൻ്റെ നെറ്റിമേൽ വീണുകിടക്കുന്ന അനുസരണയില്ലാത്ത കുറുനിരകളെ നനച്ചു കൊണ്ട് തണുത്ത തുള്ളികൾ അവളുടെ കുളിർനെറ്റിയിലൂടെ താഴേക്ക് പടർന്നു ഒഴുകി. ലക്ഷണമൊത്ത ധനുസ്സിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഉള്ള പുരികങ്ങളുടെ കറുപ്പ് നനഞ്ഞപ്പോൾ കൂടുതൽ ഗാഢമായത്പോലെ. അടച്ചു പിടിച്ച കണ്ണുകൾക്ക് മേലെ വിടർന്നു തുറിച്ചു നിൽക്കുന്ന കറുത്ത പീലികൾ നനച്ചു കൊണ്ട് അവളുടെ കരി മിഴികളിൽ ആർദ്രഭാവം പടർത്തി. നീണ്ടു മെലിഞ്ഞ മൂക്കിൻ തുമ്പിലേക്ക് ഒഴുകി ഇറങ്ങിയ ബാഷ്പ കണം ഒരു തുള്ളിയായി പരിണമിച്ചു അവളുടെ മാന്തളിർ തോൽക്കും അധരങ്ങളിൽ പടർന്നു.

തണുപ്പിൻ്റെ കുളിരിൽ അമ്മുവിൻ്റെ ചെഞ്ചുണ്ടുകൾ വിറകൊണ്ടു. ജലകണം ഒരു അരുവിയായി പരിണമിച്ചു അവളുടെ ചെന്താമര ഇതൾ തോൽക്കും കവിൾത്തടങ്ങളിൽ കൂടി ഒഴുകി ഇറങ്ങി, താഴെ ശംഖു തോൽക്കുന്ന കടഞ്ഞെടുത്ത ഗളം കടന്നു അവളെ കൂടുതൽ കുളിരണിയിച്ചു കൊണ്ട് തൻ്റെ നഗ്നമായ നിറമാറിലെ കലശ കുംഭങ്ങളിക്കിടയിലേക്ക് ഊളിയിട്ടു ഇറങ്ങി, ആ ഭാഗ്യം ചെന്ന തുഷാര കണം അവളുടെ മൃദുരോമരാജികളിലൂടെ അരയാലിൻ്റെ ഇല തോൽക്കും അണി വയർ കടന്നു ഓമനത്തം വിളങ്ങുന്ന, ആരോമൽ ചുഴി പൊയ്കയിൽ ലയിച്ചു.

തൻ്റെ പൊക്കിൾ ൻ്റെ ഉള്ളിൽ തണുത്ത ജലകണം വരുത്തി തീർത്ത കുളിരിൽ അമ്മു ൻ്റെ വയറിൽ വിറയൽ അനുഭവപെട്ടു. അവളുടെ ശരീരത്തിൻ്റെ മാസ്മരിക ഭംഗിയിൽ മതിമറന്ന നീർതുള്ളികൾ തോൽവി സമ്മതിക്കാതെ അവളിലേക്ക് ധാര ധാര യായി ഒഴുകി. അവളുടെ പൊക്കിൾ കുഴിയിൽ അവൾ ഒളിപ്പിച്ചു വച്ച തങ്ങളുടെ കൂടപിറപ്പിനു വേണ്ടി പകരം ചോദിക്കാൻ എന്നപോലെ ജലകണങ്ങൾ അവളുടെ വെളുത്തു തുടുത്ത ഹരിതാഭ പൂണ്ട നാഡീ ഞരമ്പുകൾ നിറഞ്ഞ ഇരു യൗവന കലശ കുംഭങ്ങളെയും പൂർണമായും നനച്ചു കൊണ്ട് പഴുത്തു തുടുത്ത മൾബറി പഴങ്ങൾ തോൽക്കുന്ന ഇരു ഞെട്ടുകളിലും നിന്ന് താഴേക്ക് പതിക്കാൻ ഒരു നിമിഷം വെമ്പി.

മദന സുന്ദരമായ അവളുടെ മുല ഞെട്ടുകളെ വിട്ടു താഴേക്ക് പതിക്കാൻ വെള്ള തുള്ളികൾക്ക് പോലും മടി തോന്നിയോ എന്നൊരു ശങ്ക തോന്നി പോയോ നമുക്ക്?

കണ്ണുകൾ അടച്ചു മുഖം മുകളിലേക്ക് അല്പം ഉയർത്തി ചുണ്ടുകൾ നേർത്ത രീതിയിൽ വിടർത്തി ഷവർ നു കീഴെ ജലകണങ്ങൾ സ്വയം തന്നിലേക്ക് ആവാഹിച്ചു നിൽക്കുന്ന അമ്മുവും അവളുടെ മുലകളിൽ നിന്ന് താഴേക്ക് പതിക്കുവാൻ മടി കാണിക്കുന്ന ജലകണങ്ങളും – ഏതൊരു ദേവതയെയും ഏറ്റവും സുന്ദരമാക്കുന്ന, ആരെയും ഭാവ തീവ്രതയിലേക്ക് വിളിച്ചു കയറ്റുന്ന അതി സുന്ദര നിമിഷം.

കണ്ടതൊക്കെ എത്രയോ മനോഹരം, ഇനി കാണാനുള്ളതോ?

മനസില്ല മനസോടെ അവളുടെ മുല ഞെട്ടുകളിൽ നിന്ന് താഴേക്ക് പതിച്ച നീർതുള്ളികൾ അവളുടെ നനുത്ത രോമങ്ങൾ പുണർന്നു കൊണ്ട്, അണിവയറിലൂടെ പ്രാണ ഹർഷങ്ങളുടെ തൂണീരം ആയ നീലിമ നിറഞ്ഞ നാഭീ തടത്തിലേക്ക് പടർന്നു കയറി.

താമര നൂൽ തോൽക്കുന്ന കൈകളെ നനച്ചു നീങ്ങിയ ബാഷ്പ കണങ്ങൾ തംബുരു തോൽക്കുന്ന അമ്മുവിൻ്റെ പുറം മേനിയെ തഴുകി ഒഴുകി. താഴമ്പൂ മൊട്ടിനെ പോലും നാണിപ്പിക്കുന്ന കണങ്കാലിലേക്ക് ജലകണങ്ങൾ ഒഴുകി ഇറങ്ങിയപ്പോൾ ഏതോ ജന്മത്തിൽ തൻ്റെ പൂർവികർ ചെയ്ത പുണ്യം കൊണ്ടുണ്ടായ ഭാഗ്യം ഓർത്തു മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു ആ പാവം ജലകണികകൾ. സ്വർണ മിഞ്ചി അണിഞ്ഞു മനോഹരമാക്കിയ തുടുത്ത കാൽപാദങ്ങളെയും പരിപൂർണമായി നനച്ചു കൊണ്ട്, തങ്ങളുടെ ജീവിത ലക്‌ഷ്യം പൂർത്തീകരിച്ചു ചെറിയ കണങ്ങൾ ആയി അവർ പരിശുദ്ധി നിറഞ്ഞ ഭൂമിയിലേക്ക്, എന്തിൻ്റെയും ഏതിൻ്റെയും ഉല്പത്തി എവിടെ നിന്ന് ആണോ അവിടേക്ക് മടങ്ങി, മറ്റൊരു പുനർജനനം കാത്തു കൊണ്ട്.

അപ്പോളും ഇതിലും മഹത്തരം മറ്റൊന്ന് ഇനി ഉണ്ടോ എന്ന ചോദ്യം അവശേഷിച്ചു.

ഇവൾ അമ്മു – അമൃത ഐസക് എന്ന അമ്മു, വയസ്സ് 34, ഭർത്താവ് ജിമ്മി ജെയിംസ്. അമ്മു കൊച്ചിയിലെ ഒരു പ്രൈവറ്റ് ബാങ്ക് ൽ ജോലി ചെയ്യുന്നു, ജിമ്മി ഇൻഫോ പാർക്ക് ലും. കൊച്ചിയിലെ കാക്കനാട് ഫ്ലാറ്റ് ൽ താമസം. കല്യാണം കഴിഞ്ഞു അഞ്ചു വര്ഷം ആയി, ഇത് വരെ കുട്ടികൾ ആയിട്ട് ഇല്ല. ജിമ്മിയും തൊടുപുഴ തന്നെ, ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. രണ്ടു പേരും ഒന്നിനൊന്നു മെച്ചം, നല്ല ജോഡി. ഒരു കുറ്റവും കുറവും പറയാനില്ലാത്ത ജീവിതം.

ഇടക്ക് ഇടക്ക് രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ നാട്ടിൽ ഒരു വന്നു പോക്ക് ഉണ്ട് അമ്മു നു. അച്ഛനെയും അമ്മയെയും ഒന്ന് കണ്ടു കുറെ സാധനങ്ങളും കെട്ടിപ്പെറുക്കി അങ്ങ് പോകും അവൾ. അങ്ങനെ യുള്ള ഒരു വരവും, അത് കഴിഞ്ഞു പോകാൻ ഉള്ള തയ്യാറെടുപ്പും ആണ് ഇപ്പോൾ നടക്കുന്നത്.

കുളി കഴിഞ്ഞു പുറത്തിറങ്ങിയ അമ്മു തൻ്റെ ഫോൺ കിടന്നു അടിക്കുന്നതും കേട്ട് കൊണ്ട് ആണ് ഡ്രസ്സ് ചെയ്യാൻ മുറിയിലേക്ക് കയറിയത്.

“ഇതാരാ ഈ വെളുപ്പാൻ കാലത്തു വിളിക്കുന്നത്, ജിമ്മി ആവാൻ ചാൻസ് ഇല്ല, അവൻ ഉറക്കം എഴുന്നേൽക്കണം എങ്കിൽ ഞാൻ വിളിച്ചു എഴുനെല്പിക്കേണ്ടത് ആണല്ലോ”

ഫോൺ എടുത്തു കൊണ്ട് അമ്മു…

“നീ ആയിരുന്നോ? നിനക്ക് ഉറക്കം ഒന്നും ഇല്ലേ? ഞാൻ ചുമന്നു കൊണ്ട് വരാനുള്ള സാധനങ്ങളുടെ ലിസ്റ്റ് പറയാൻ ആണെങ്കിൽ വേണ്ട പെണ്ണെ….”

അമ്മു ൻ്റെ അനിയത്തി അനു ആണ് വിളിച്ചത്….

അനു: ഡീ കുറച്ചു തേങ്ങാ എടുത്തു കൊണ്ട് വാടീ…

അമ്മു: നീ പോയെ ഡീ… എനിക്ക് അല്ലെങ്കിൽ തന്നെ കുറെ ചുമക്കാൻ ഉണ്ട്, ഇനി തേങ്ങാ കൂടി. നിൻ്റെ കെട്ടിയോൻ അവിടെ ഇല്ലേ അവനോട് പോയി വാങ്ങിക്കാൻ പറ.

അനു: ഡീ പ്ളീസ് ഡീ…

അമ്മു: നീ പോയെ ഞാൻ റെഡി ആവട്ടെ. സമയം പോണു പെണ്ണെ.

അനു: ഡീ പട്ടി… കൊണ്ടുവരണം കെട്ടോ.

അമ്മു: വച്ചിട്ട് പോഡീ…

“ചേച്ചി ആണ് എന്നാലും അവൾക്ക് ഒരു ബഹുമാനവും ഇല്ല എന്നോട്” കാൾ വച്ചിട്ട് പിറുപിറുത്തു കൊണ്ട് അമ്മു റെഡി ആവാൻ തുടങ്ങി.

“നിൻ്റെ അനിയത്തി അല്ലെ, വളർത്തു ദോഷം” അതും പറഞ്ഞു അമ്മു ൻ്റെ സ്വയം പറച്ചിൽ കേട്ടുകൊണ്ട് വന്ന അമ്മ അവൾക്കു ഫുഡ് പാക്ക് ചെയ്തു കൊണ്ട് വന്നു കൊടുത്തു.

അമ്മു: ഹാ, വളർത്തു ദോഷം എൻ്റെയോ അമ്മയുടേതോ?

മക്കളും ആയിട്ട് വാഗ്‌വാദത്തിനു നില്കുന്നത് തനിക്ക് നല്ലതല്ല എന്ന് അറിയാവുന്ന ആ അമ്മ, കൂടുതൽ മിണ്ടാതെ ചിരിച്ചു കൊണ്ട് പോയി…

അമ്മു ഡ്രസ്സ് ചെയ്തു പുറത്തു ഇറങ്ങി. പതിവ് പോലെ അമ്മ യും അച്ഛനും അപ്പോൾ ബാഗ് എല്ലാം എടുത്തു പുറത്തു നില്പുണ്ട്. അച്ഛൻ കൊണ്ട് ബസ് ൽ കയറ്റി വിടും അത് ആണ് പതിവ്.

അമ്മ: ഡീ നീ ഈ പാൽ കുടിച്ചിട്ട് പോ…

അമ്മു: എൻ്റെ അമ്മെ ഞാൻ കൊച്ചു കുട്ടി ഒന്നും അല്ല, പാല് കുടിപ്പിക്കാൻ.

അമ്മ: നീ ഇപ്പൊ ഇത് കുടിച്ചിട്ട് പോയാൽ മതി. കൊച്ചായാലും, വലുത് ആയാലും.

അമ്മു: രാവിലെ ഇത് എങ്ങനെ കുടിക്കാനാ അമ്മെ? ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. അച്ഛൻ ഇതും കണ്ടു ചിരിച്ചു നിന്നോ – അച്ചൻ്റെ സ്വന്തം ഭാര്യ ടെ സ്നേഹ പീഡനം.

അത് കേട്ട് അമ്മു ൻ്റെ അച്ഛൻ ഐസക് കുലുങ്ങി ചിരിച്ചു.

പാൽ കുടിച്ചു ഗ്ലാസ് അമ്മയുടെ കൈയിൽ കൊടുത്തു, അമ്മയോട് “ശരി അമ്മെ” എന്നും പറഞ്ഞു അമ്മു അച്ഛൻ്റെ പിന്നിൽ നടന്നു…

എല്ലാ അച്ചന്മാരെയും പോലെ ആ അച്ഛനും തൻ്റെ കുടുംബത്തിനും മക്കൾക്കും വേണ്ടി ബാഗ് ഉം പിടിച്ചു അമ്മു ൻ്റെ മുന്നിൽ നടന്നു. ആ അമ്മ നിറഞ്ഞ മനസ്സോടെ സ്വന്തം മോളെ തൻ്റെ ഭർത്താവ്, അവളുടെ അച്ഛൻ, ഒരു കൊച്ചു കുട്ടിയെ എന്നപോലെ ഇപ്പോളും കരുതലോടെ ബസ് സ്റ്റോപ്പ് ലേക്ക് കൊണ്ട് ആക്കുന്നതും നോക്കി നിന്നു.

തണുത്ത വെളുപ്പാൻ കാലത്തു നാട്ടുവഴിയിലൂടെ ഉള്ള നടത്തം, നല്ല ശുദ്ധവായു ശ്വസിച്ചു കൊണ്ട്, അതൊരു സുഖം തന്നെ ആണ്.

വെറുതെ അല്ല നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന് കവി പാടിയത്.

പിങ്ക് കളർ ചുരിദാർ ധരിച്ചു സുന്ദരി ആയി നടക്കുന്ന അമ്മു, മരം പെയ്യുന്ന മഞ്ഞു തുള്ളികളിൽ നിന്ന് രക്ഷ നേടാൻ തൻ്റെ ഷാൾ തലയിലേക്ക് കയറ്റി ഇട്ടു.

മഞ്ഞു തുള്ളികൾ മരത്തിൻ്റെ ഇലകളിൽ പതിക്കുന്ന ശബ്ദം കേൾക്കാം. അടുത്തുള്ള അമ്പലത്തിൽ നിന്ന് സുപ്രഭാതം മുഴങ്ങുന്നു. ഏതോ വലിയ മരത്തിൽ പക്ഷിക്കൂട്ടം ചിലക്കുന്നുണ്ട്. അച്ഛൻ ആരോടോ എന്തോ സംസാരിക്കുന്ന കേൾക്കാം അമ്മുവിന്, ആരോ അച്ഛൻ്റെ മുന്നിൽ നടക്കുന്നുണ്ട്, നേരം വെളുത്തു തുടങ്ങിയതേ ഉള്ളു, അത് കൊണ്ട് ആര് ആണ് എന്ന് അമ്മുന് മനസിലായില്ല. തന്നെ കുറിച്ച് ആണ് സംസാരം. എന്ന് ആണ് വന്നത് എന്നൊക്കെ ചോദിക്കുന്നുണ്ട്. അടുത്തുള്ള പാൽ സൊസൈറ്റി ൽ പാലും ആയി പോവുന്ന ആരോ ആണ്.

നടന്നു ബസ് സ്റ്റോപ്പ് എത്തിയപ്പോളേക്കും അത്യാവശ്യം വെളിച്ചം വീണിരുന്നു. എറണാകുളത്തേക്ക് ഉള്ള ആദ്യത്തെ ബസ് ആണ്, ആ വഴിയിലൂടെ.

ബസ് വരുന്നത് വരെ, ആരൊക്കെയോ സ്നേഹാന്വേഷണങ്ങൾ നടത്തി. അമ്മു എല്ലാവരോടും ചിരിച്ചു മറുപടി പറഞ്ഞു. എറണാകുളത്ത് എത്തിയാൽ ഇങ്ങനെ കുശലാന്വേഷണം നടത്താൻ ആർക്കെങ്കിലും സമയം കാണുമോ? അടുത്ത് താമസിക്കുന്നവരെ പോലും അറിയില്ല. നാട്യങ്ങളുടെ മഹാസാഗരം, നഗരം.

ബസ് വന്നു, അമ്മു കയറി, അച്ഛൻ ബാഗ് കയറ്റി വച്ച് തന്നിട്ട് ഇറങ്ങി. സ്ഥിരം പോകുന്ന ബസ് ആയത് കൊണ്ട് നല്ല സഹകരണം ആണ് ജീവനക്കാരിൽ നിന്ന്. ടിക്കറ്റ് എടുത്തു ഷാൾ തലയിൽ കവർ ചെയ്തു വച്ച് തന്നെ സൈഡ് ഗ്ലാസ് ൽ ചാരി ഇരുന്നു കണ്ണുകൾ അടച്ചു. ഒന്ന് മയങ്ങാൻ ഉള്ള സമയം ഉണ്ട്. ഒൻപത് മണി ആവും ബസ് കാക്കനാട് എത്തുമ്പോൾ, ജിമ്മി ബസ് സ്റ്റാൻഡ് ൽ വന്നുകൊള്ളും. ഇനി വൈകിട്ട് അനു ൻ്റെ അടുത്ത് പോവണം സാധനങ്ങൾ എല്ലാം ആയിട്ട്. അവൾ ആണെങ്കിൽ ലോക മടിച്ചി ആണ്. ജിമ്മിയോട്‌ അവിടെ വരെ കൊണ്ട് കൊടുക്കാൻ പറയാം, എനിക്ക് വയ്യ.

അമ്മു പതിയെ ഉറക്കത്തിലേക്ക് വഴുതി. ബസ് ൽ മാർക്കോസ് തൻ്റെ സ്വര ഗാംഭീര്യത്തിൽ ആലപിച്ച ഭക്തി ഗാനങ്ങൾ പാടുന്നുണ്ട്. വളഞ്ഞു പുളഞ്ഞുള്ള റോഡ് ലൂടെ നേർത്ത മഞ്ഞു പടലങ്ങളെ കീറിമുറിച്ചു ആ ബസ് തൊടുപുഴ ലക്ഷ്യമാക്കി പാഞ്ഞു, അവിടെ നിന്നും എറണാകുളത്തേക്കും.

അതെ സമയം അനു കണ്ണ് തിരുമ്മി എഴുനേറ്റു ചായ ഉണ്ടാക്കുന്നു. അതും അവളുടെ കെട്ടിയോൻ വിളിച്ചു എഴുന്നേല്പിച്ചപ്പോൾ ആണ്. വെളുപ്പാൻ കാലത്ത് ഉറക്കത്തിൽ എപ്പോളോ പെട്ടന്ന് ഓര്മ വന്നപ്പോൾ ആണ് അമ്മു നെ വിളിച്ചു തേങ്ങാ വേണം എന്നൊക്കെ പറഞ്ഞത്. എന്നിട്ട് അതെ പോലെ തന്നെ വീണ്ടും കിടന്നുറങ്ങി. ഇപ്പോൾ വിളിച്ചെഴുന്നേല്പിച്ചതിനു കെട്ടിയോനെ ശപിച്ചു കൊണ്ട് ആണ് ചായ ഉണ്ടാകുന്നത്. മുഖം ഒക്കെ വീർത്തു ഇരിപ്പുണ്ട്, ഉറക്കം മുറിഞ്ഞതിൻ്റെ ദേഷ്യത്തിൽ. കണ്ണുകൾ ഇപ്പോളും പാതി ഉറക്കത്തിൽ തന്നെ ആണ്. മുട്ടോളം എത്തുന്ന ഒരു പാവാടയും ബ്ലൗസ് ഉം ആണ് വേഷം.

അമ്മു എങ്ങനെ ആണോ അതിൻ്റെ നേരെ എതിര് ആണ് അനു എന്ന അനുപമ ഐസക്. അമ്മു ൻ്റെ അനിയത്തി, വയസ്സ് 31, അമ്മു വെളുത്തത് ആണെങ്കിൽ അനു നു ഇരു നിറം. അമ്മു അഞ്ചു അടി ആറു ഇഞ്ച് പൊക്കം, അനു അഞ്ചു അടി നാല് ഇഞ്ചും. അമ്മു സ്ലിം ആണ്, അനു കുറച്ചു തടിച്ചിട്ടും, എന്നാൽ അങ്ങനെ അധികം തടിച്ചിട്ട് അല്ല കെട്ടോ അമ്മു നേക്കാൾ തടി ഉണ്ടെന്നു മാത്രം. അനു ൻ്റെ ഭർത്താവ് മനു എന്ന മനു മാനുവൽ. മനു ഒരു ന്യൂസ് ചാനൽ ൽ സൗണ്ട് എഞ്ചിനീയർ ആണ്. അനു നു ജോലി ഒന്നും ഇല്ല, വീട്ടിൽ ഇരുപ്പും ഉറക്കവും. മനു ഫുഡ് ഉണ്ടാക്കി കൂടി തന്നിരുന്നെങ്കിൽ കഴിച്ചിട്ട് കിടന്നുറങ്ങാം എന്ന് മാത്രമേ അനു ചിന്തിക്കു. പിന്നെ അവൾക്ക് കുറെ കറങ്ങാൻ പോവണം. മടിച്ചി ആയത് കൊണ്ട് മിക്കപ്പോഴും ഫുഡ് പുറത്തു നിന്ന് തന്നെ ആണ്, മടി അല്ലെ ഉണ്ടാക്കില്ലല്ലോ.

മനു: എൻ്റെ അനു… നീ നിന്ന് ഉറങ്ങുവാണോ?

അനു: ഹ്മ്മ്… മനു… നിങ്ങൾക്ക് ഒരു ചായ ഉണ്ടാക്കാൻ വയ്യേ എന്നെ വെറുതെ എന്തിനാ വിളിച്ചു പൊക്കിയത്?

മനു: സമയം ഏഴര ആയി.

അനു: പോ അവിടുന്ന്, ഞാൻ നന്നായിട്ട് ഉറങ്ങി വന്നതായിരുന്നു. അമ്മു നെ രാവിലെ വിളിച്ചിട്ട് വീണ്ടും കിടന്നതാ ഞാൻ.

മനു: അതെന്തിനാ അമ്മു നെ വിളിച്ചത്?

അനു: മനു ന് ഇതൊന്നും ഓർമ കാണില്ലല്ലോ? അവളെ വിളിച്ചു ഓർമിപ്പിച്ചില്ലെങ്കിൽ അവള് ഒന്നും കൊണ്ടുവരില്ല വീട്ടിൽ നിന്ന്.

മനു: ആ പാവത്തിനെ കൊണ്ട് ചുമപ്പിക്കുവാണോ നീ?

അനു: അവള് ചുമന്നോളും. മിണ്ടാതെ ഇരുന്നു ചായ വേണം എങ്കിൽ കുടിക്ക്.

മനു: ചായ എങ്ങനെ ഉണ്ടോ എന്തോ? ഉറക്കത്തിൽ ഉണ്ടാക്കിയതാ.

അനു: എന്തോ എന്തെങ്കിലും പറഞ്ഞോ?

മനു: ഏയ്.. ഇല്ല…

അനു: ഹ്മ്മ്….

അതും പറഞ്ഞു അനു വാഷ് റൂം ലേക്ക് പോയി.

മനു ഫ്ലാറ്റ് ൻ്റെ ഡോർ തുറന്നു പുറത്തേക്ക് നോക്കി. തങ്ങളുടെ ഓപ്പോസിറ്റ് ഫ്ലാറ്റ് ൻ്റെ പുറത്തു കിടക്കുന്ന ന്യൂസ് പേപ്പർ എടുത്തു വായിച്ചു കൊണ്ട് പതിയെ ചായ മുത്തി കുടിച്ചു. മനു ഒരു പാവം ചെക്കൻ ആണ്. നല്ല വെളുപ്പ് നിറം, വളരെ സ്ലിം. അനു നു ഇഷ്ടപെടാഴിക വന്നാൽ അവൾ നല്ലത് പറയും മനു നോട്, അവൻ ഒന്നും മിണ്ടില്ല.

അനു വും മനു വും താമസിക്കുന്നതും എറണാകുളത്ത് തന്നെ, കലൂർ ൽ. അവരുടെ നേരെ ഓപ്പോസിറ്റ് ഫ്ലാറ്റ് ൽ താമസിക്കുന്നതും ഒരു ഫാമിലി ആണ്. കിരണും ധന്യ യും. കിരൺ ഏതോ വല്യ കമ്പനി യുടെ ഉയർന്ന സ്ഥാനത്ത് ജോലി ൽ ഇരിക്കുന്ന ഉദ്യോഗസ്ഥൻ ആണ്, വളരെ ഉയർന്ന ശമ്പളം, ഭാര്യ ധന്യ, ധന്യ ജോലിക്കൊന്നും പോവുന്നില്ല. 4 വയസുള്ള, Play school ൽ പഠിക്കുന്ന ഒരു മോൻ ഉണ്ട്, അവൻ്റെ യും ഭർത്താവിൻ്റെ യും കാര്യങ്ങൾ നോക്കി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു ഉത്തമ ഭാര്യ ആണ് ധന്യ.

അനു ൻ്റെ മുഖ്യ കൂട്ടുകാരി ആണ് ധന്യ. ധന്യ ക്കു പക്ഷെ അനു നെ പോലെ മടി ഒന്നും ഇല്ല. ധന്യ അത്യാവശ്യം മോഡേൺ ആണ്. ഇരു നിറം ആണെങ്കിലും കാണാൻ ശ്രീത്വം വിളങ്ങുന്ന മുഖം. അഞ്ചു അടി രണ്ടിഞ്ചു ഉയരം, ഒറ്റക്ക് ചെറിയ ഡ്രസ്സ് ഒക്കെ ഇട്ടു നിന്നാൽ ധന്യ കല്യാണം കഴിഞ്ഞ പെണ്ണ് ആണ് എന്ന് പോലും പറയില്ല. 34 വയസ്സുണ്ടെങ്കിലും കണ്ടാൽ ഒരു 29 വയസ്സ് മാത്രമേ പറയത്തുള്ളൂ ധന്യക്ക്. പകൽ സമയം മോൻ പോയി കഴിഞ്ഞാൽ, അനു ധന്യ യുടെ ഫ്ലാറ്റ് ൽ ആയിരിക്കും. ധന്യ യുടെ ഭർത്താവു കിരൺ രാവിലെ ഓഫീസിൽ ൽ പോയാൽ പിന്നെ വരുമ്പോൾ രാത്രി ആവും. അത് ആണ് അനു ൻ്റെ ഈ ഒരു ശീലത്തിന് പിന്നിൽ. 38 വയസുള്ള കിരൺ നു ഏകദേശം 6 അടി പൊക്കം ഉണ്ടാവും. വെളുത്ത ശരീരം. അത്ലറ്റിക് ബോഡി ആണ്. ഫ്ലാറ്റ് ൽ ഉള്ള എല്ലാ താമസക്കാരും ആയിട്ട് ധന്യയും കിരണും വളരെ നല്ല ബന്ധം പുലർത്തിയിരുന്നു. എല്ലാ കാര്യങ്ങൾക്കും മുൻ പന്തിയിൽ കിരണും ധന്യയും ഉണ്ടാവും. ചുരുക്കി പറഞ്ഞാൽ എല്ലാവർക്കും വളരെ അധികം സ്നേഹവും ആദരവും ഉള്ള ഒരു ഫാമിലി ആണ് ധന്യയും കിരണും. കിരൺ കാണാൻ ഒരു ചുള്ളൻ എന്ന് തന്നെ പറയാം. ധന്യ യെ പോലെ കിരൺ നെയും കണ്ടാൽ പ്രായം അത്ര തോന്നിക്കില്ല, ഏകദേശം 31 – 32 മാത്രമേ പറയൂ.

പതിവ് പോലെ അന്നും കിരൺ ഓഫീസിൽ പോവാൻ റെഡി ആവുന്ന തിരക്കിലും, ധന്യ അടുക്കളയിൽ കിരൺ നു ബ്രേക്ക് ഫാസ്റ്റ് എടുത്തു വക്കുന്ന തിരക്കിലും.

“ഡിങ്…. ഡോങ്….”

കിരൺ റെഡി ആയി ബെൽറ്റ് എടുത്തു ധരിക്കുമ്പോൾ അതാ ആരോ കാളിങ് ബെൽ അടിച്ചു…

“ഡിങ്…. ഡോങ്….”

ധന്യ: ചേട്ടാ… ഒന്ന് നോക്ക് ചേട്ടാ ആരാണ് എന്ന്. എൻ്റെ കൈ ഫ്രീ അല്ല.

കിരൺ: ആരാ ഡീ, ഈ ചറ പറ ബെൽ അടിക്കുന്നത്? ഒരു മര്യാദ ഇല്ലാതെ?

ധന്യ: മര്യാദ എന്ന ആ സാധനം ഇല്ലാതെ ബെൽ അടിക്കുന്നത് അവൾ തന്നെ ആയിരിക്കും, അപ്പുറത്തെ അനു. അല്ലാതെ ആരാ, അവൾക്ക് ആണ് ഇവിടെ പെട പെടപ്പ് ഉള്ളത്.

കിരൺ: നിൻ്റെ ഫ്രണ്ട് അല്ലെ?

“ഡിങ്…. ഡോങ്….”

ധന്യ: എൻ്റെ ചേട്ടാ, ഒന്ന് തുറക്ക്, അല്ലെങ്കിൽ അവൾ അതിപ്പോ ചവിട്ടി പൊളിക്കും.

കിരൺ പോയി ഡോർ തുറന്നു…

അനു: ഗുഡ് മോർണിംഗ് ചേട്ടാ… റെഡി ആയോ പോവാൻ…

കിരൺ: പിന്നെ റെഡി ആവണ്ടേ?

അനു: ഹോ… ചേട്ടൻ ഭയങ്കര സുന്ദരൻ ആണല്ലോ.

കിരൺ: അതിപ്പോ നീ പറയേണ്ട കാര്യം ഉണ്ടോ?

അനു: ഹൂ.. അത്ര പൊങ്ങണ്ട ഞാൻ വെറുതെ സുഖിപ്പിക്കാൻ പറഞ്ഞതാ.

കിരൺ: എന്താ രാവിലെ?

അനു: അതെന്താ എനിക്ക് വന്നു കൂടെ? അങ്ങൊട് മാറി നിക്ക് മനുഷ്യ വാതിൽ ൻ്റെ മുന്നിൽ നിന്ന്. ധന്യ എവിടെ?

“ധന്യേ….”

ധന്യ: ആ… ഡീ… ഞാൻ kitchen ൽ.

അനു കിരൺ നെ അവളുടെ തോള് കൊണ്ട് തട്ടി മാറ്റി ധന്യയുടെ അടുത്തേക്ക് നടന്നു.

അനു: ധന്യ, ഈ ചേട്ടനെ ഇത്രക്ക് സുന്ദരൻ ആക്കി ഒന്നും പുറത്തു വിടേണ്ട കെട്ടോ.

ധന്യ: അത് ഇപ്പോ എത്ര പേര് ലിസ്റ്റിൽ ഉണ്ടെന്നു ആർക്കു അറിയാം.

അനു: ഹാ… നിങ്ങളെ നല്ല വിശ്വാസം ആണല്ലോ ചേട്ടാ. ഒന്ന് നല്ലത് പറയിപ്പിക്ക് മനുഷ്യാ. എന്നാലും ആരെയും പറഞ്ഞിട്ട് കാര്യം ഇല്ല. നിങ്ങൾ സുന്ദരൻ ആണ്.

അപ്പോഴേക്കും ധന്യ ബ്രേക്ക് ഫാസ്റ്റ് ആയി വന്നു ടേബിൾ ൽ നിരത്തി. കിരൺ കൈ കഴുകി കഴിക്കാൻ ഇരുന്നു.

കിരൺ: നിനക്ക് വായിലെ നാക്ക് കഴക്കില്ലേ, ഈ റസ്റ്റ് ഇല്ലാതെ സംസാരിച്ചാൽ?

അനു: എൻ്റെ പൊന്നു ചേട്ടാ, ആകെ ഉള്ളത് ഈ നാക്കു ആണ്.

ധന്യ: അതിൽ ആണ് അവള് പിടിച്ചു നില്കുന്നത്.

അനു: പിന്നല്ലാതെ? ചേട്ടന് ഇത് വല്ലതും അറിയാവോ?

കിരൺ: നീ കഴിച്ചോ?

അനു: ഹാ ചേട്ടാ.

കിരൺ: മനു നു നീ വല്ലതും കൊടുത്തോ?

ധന്യ: ആ പാവം, വിശന്നിട്ട് എന്തെങ്കിലും എടുത്തു കഴിച്ചു കാണും, ഇവൾ ഒന്നും കൊടുത്തിട്ട് ഉണ്ടാവില്ല.

അനു: ഒന്ന് പോയെ പെണ്ണെ… രാവിലെ എന്നെ വിളിച്ചു എഴുന്നേല്പിച്ചതിനു ഞാൻ രണ്ടു ചീത്ത പറഞ്ഞു എന്നുള്ളത് ശരിയാ, എന്നും പറഞ്ഞു ഫുഡ് കൊടുക്കാതെ ഇരിക്കത്തില്ല.

ധന്യ: ഹാ കണ്ടോ, എന്തെങ്കിലും ഉണ്ടാവും.

കിരൺ: എത്ര മണിക്ക് വിളിച്ചെഴുന്നേല്പിച്ചു?

അനു: ഏഴര.

കിരൺ: അതാണോ ഇത്ര രാവിലെ?

ധന്യ: അവൾക്ക് അതൊക്കെ രാവിലെ ആണ്.

അനു: ഉറക്കം ശരിയായില്ല ചേട്ടാ എൻ്റെ, രാവിലെ 6 മണിക്ക് ഞാൻ അമ്മു നെ ഒന്ന് വിളിച്ചിട്ട് കിടന്നതാ. അവള് രാവിലെ വീട്ടിൽ നിന്ന് പോന്നിട്ടുണ്ട്, അവളെ ഓർമിപ്പിച്ചില്ലെങ്കിൽ അവള് എനിക്ക് ഒന്നും കൊണ്ടുവരില്ല വീട്ടിൽ നിന്ന്.

ധന്യ: അമ്മു അവിടെ ആയിരുന്നോ?

അനു: ഹ്മ്മ്… വെള്ളിയാഴ്ച പോയതാ.

കിരൺ: അത് ആരാ?

ധന്യ: അത് അവളുടെ ചേച്ചി.

അനു: ചേട്ടൻ കണ്ടിട്ടില്ലേ? ഒന്ന് രണ്ടു പ്രാവശ്യം ഇവിടെ വന്നല്ലോ ധന്യ ടെ അടുത്ത്.

കിരൺ: ഇല്ല, ഞാൻ കണ്ടതായി ഓർക്കുന്നില്ല.

ധന്യ: അവൾ വന്നപ്പോൾ ഒന്നും ചേട്ടൻ ഇവിടെ ഉണ്ടായിരുന്നില്ല.

അനു: ചേട്ടാ, നിങ്ങൾ ഇങ്ങനെ പാറി പറന്നു നടക്കുവല്ലേ, വീട്ടിൽ കാണാറില്ലല്ലോ. പിന്നെങ്ങനെയാ? ചേട്ടാ ചേട്ടൻ്റെ ഓഫീസിൽ എനിക്ക് ഒരു ജോലി മേടിച്ചു താ ചേട്ടാ, ചേട്ടൻ്റെ സെക്രട്ടറി ആയിട്ട് ആളെ വേണോ? അങ്ങനെ ആണെങ്കിൽ എനിക്കും ഇതേ പോലെ ചേട്ടൻ്റെ കൂടെ ഇങ്ങനെ ട്രാവൽ ചെയ്യാല്ലോ. സാലറി വേണം കെട്ടോ, അല്ലാതെ പറ്റില്ല.

കിരൺ: എൻ്റെ പണി കളയാൻ ആണോ?

അനു കിരൺ ൻ്റെ മുന്നിൽ സോഫ യിൽ ഇരുന്നു.

അനു: ചേട്ടൻ്റെ ജോലി ഒക്കെ പക്കാ ആയി ഞാൻ ചെയ്തു തരില്ലേ?

കിരൺ: ദൈവമേ… എന്തോ വരാനുണ്ടെന്നു തോന്നുന്നു.

ധന്യ: (ചിരിച്ചു കൊണ്ട്) സത്യം… ചേട്ടന് എന്തോ വരാനിരിക്കുന്നുണ്ട്.

കിരൺ കഴിച്ചു കൈ കഴുകി വന്നു, ബാഗ് ഉം കാർ കീ ഉം എടുത്തു പോവാൻ ഇറങ്ങി.

അനു: ചേട്ടാ സൂക്ഷിച്ചു വേണം കെട്ടോ, വല്ല പെണ്ണുങ്ങളുടെയും കെണിയിൽ പോയി വീഴരുത്.

സോഫ ൽ ഇടതു കൈ ഊന്നി, ഡോർ ൽ നിന്ന് ഷൂ ഇടുന്ന കിരൺ നെ തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ട് ഇത് പറഞ്ഞ അനു നെ കിരൺ ചിരിച്ചു കൊണ്ട് സൂക്ഷിച്ചു നോക്കി.

കിരൺ: നീ ഒന്ന് പോയെ അനു…

ആ നോട്ടത്തിൽ അനു ൻ്റെ പുറത്തേക്ക് തുളുമ്പി നിൽക്കുന്ന ഇടതു മുലയുടെ മാംസളത അവൻ്റെ കണ്ണുകളെ കുളിരണിയിച്ചു. അനു നു അത് മനസിലായി. അവൾ അത് മറച്ചു പിടിക്കാൻ ശ്രമിച്ചതും ഇല്ല, കാരണം അവൾ ക്കു അത് ഒരു thrilling ആസ്വാദനം ആയി.

കിരൺ വേഗം ഇറങ്ങി പാർക്കിംഗ് ലേക്ക് നടന്നു…

ധന്യ വന്നു ഡോർ അടച്ചു…

ആദ്യമായി കിരൺ ൻ്റെ മനസിനുള്ളിൽ അനു നെ കുറിച്ച് അങ്ങനെ ഒരു ചിന്ത മനസ്സിൽ കയറി.

അനു പറഞ്ഞത് ശരി ആണ്. പെണ്ണുങ്ങൾ പലരും തൻ്റെ അടുത്ത് അടുക്കാറുണ്ട്. ഒന്ന് രണ്ടു പേരെ ചിലപ്പോളൊക്കെ എന്ജോയ് ചെയ്തിട്ടും ഉണ്ട്. പക്ഷെ അനു നെ അങ്ങനെ കണ്ടിട്ടില്ല. അവൾക്ക് ഡ്രസിങ് ൽ ശ്രദ്ധ ഇല്ലാഞ്ഞിട്ടു ആണോ അതോ ഇനി എൻ്റെ അടുത്ത അങ്ങനെ അവൾ അലസമായി ഇട്ടതാണോ? കിരൺ ആലോചിച്ചിട്ട് അവനു ഒരു വ്യക്തത കിട്ടിയില്ല. എന്തായാലും നല്ല വലുപ്പം ഉള്ള മുല ആണ്, പക്ഷെ ഷേപ്പ് കറക്റ്റ് ആയി മനസിലായില്ല. അവളുടെ ശരീരത്തിന് ഒത്ത വണ്ണം കാലുകൾക്ക് ഇല്ല, പാദങ്ങൾക്കും വല്യ ഭംഗി ഇല്ല. പക്ഷെ മുല ക്കു നല്ല വലുപ്പം ഉണ്ട്.

അവൻ ആ ചിന്ത അവിടെ ഉപേക്ഷിച്ചു ഓഫീസിലേക്ക് പാഞ്ഞു.

അമ്മു നെ ജിമ്മി ബസ് സ്റ്റോപ്പ് ൽ നിന്നും പിക്ക് ചെയ്തു ഓഫീസിൽ ആക്കി.

ജിമ്മി: ഇത് kaloor കൊണ്ട് പോയി കൊടുക്കണോ?

അമ്മു: നിനക്ക് സമയം ഉണ്ടോ?

ജിമ്മി: കൊടുക്കണം എങ്കിൽ കൊടുക്കാം.

അമ്മു: എങ്കിൽ നീ അതിൽ നിന്ന് കുറച്ചു അവൾക്ക് കൊണ്ട് കൊടുത്തേക്ക്, അല്ലെങ്കിൽ എനിക്ക് സ്വൈര്യം തരില്ല അവൾ. ഇത് കിട്ടാതെ അവൾക്ക് ഇനി സമാധാനവും കാണില്ല.

ജിമ്മി: (ചിരിച്ചു കൊണ്ട്) നിൻ്റെ അനിയത്തി അല്ലെ?

അമ്മു: അതിൻ്റെ യാതൊരു ലക്ഷണവും അവൾക്ക് ഇല്ല.

ജിമ്മി: ശരി ഞാൻ കൊടുത്തേക്കാം.

അമ്മു ഓഫീസിലേക്ക് കയറി, ജിമ്മി തൻ്റെ സ്കൂട്ടർ ഫ്ലാറ്റ് ലേക്കും പറപ്പിച്ചു.

ഫ്ലാറ്റ് ൽ എത്തിയ ജിമ്മി സാധനങ്ങൾ എല്ലാം രണ്ടായി പകുത്തു അനു ൻ്റെ ഫ്ലാറ്റ് ലേക്ക് വച്ച് പിടിച്ചു.

ബെഡ്‌റൂം ൽ ഇരുന്നും കിടന്നും കൊണ്ട് ഓൺലൈൻ ബൊട്ടീക് സൈറ്റ് കൾ പരതുന്ന തിരക്കിൽ ആയിരുന്നു ധന്യ യും അനുവും. എപ്പോളും ഇതൊക്കെ തന്നെ. ധന്യ കട്ടിലിൽ കാൽ നീട്ടി വെച്ചു, ഭിത്തിയിൽ ചാരി ഇരുന്നു. ധന്യ ഒരു ഷോർട്സ് ലും ടി ഷർട്ട് ലും ആയിരുന്നു. ധന്യ യുടെ തുടയിൽ തല വെച്ചു മലർന്നു കിടന്നു കൊണ്ട് അനു ഉം.

അതിനിടയിൽ അനു ൻ്റെ ഫോൺ ചിലച്ചു…

അനു: ഇതാരാ ഇപ്പൊ…?

“ജിമ്മി ആണല്ലോ…”

ധന്യ: അമ്മു ൻ്റെ husband അല്ലെ?

അനു: ഹ്മ്മ്…

അനു കാൾ എടുത്തു കൊണ്ട്…

“ഹലോ….”

ജിമ്മി: അനു… ഇവിടെ ഇല്ലേ?

അനു: ചേട്ടൻ ഇവിടെ ഉണ്ടോ?

ജിമ്മി: ഹാ, ബെൽ അടിച്ചിട്ട് തുറക്കുന്നില്ല.

അനു: ഞാൻ ഇതാ വരുന്നു.

കാൾ കട്ട് ചെയ്ത അനു എഴുനേറ്റു. എന്നിട്ട് ധന്യ യോട് പറഞ്ഞു.

“ഡാ, ഞാൻ വരുന്നു, ജിമ്മി വന്നിട്ടുണ്ട്, മിക്കവാറും അവൾ കൊണ്ടുവന്ന സാധനങ്ങൾ തരാൻ ആയിരിക്കും”

ധന്യ: ഹ്മ്മ്… ഡീ… നിൻ്റെ മുല പാതി പുറത്താ, ഡ്രസ്സ് നേരെ ഇട്.

അനു: അയ്യോ… ഇനി ഇതെങ്ങാനും കണ്ടിട്ട് ജിമ്മി ക്കു എന്തെങ്കിലും തോന്നിയാൽ പണി ആകും.

അനു ഡ്രസ്സ് നേരെ ഇട്ടു കൊണ്ട് പറഞ്ഞു.

ധന്യ: സ്വന്തം ചേച്ചി ടെ കെട്ടിയോൻ ആണ്.

അനു: എന്നും പറഞ്ഞു വികാരം ഇല്ലാതിരിക്കുവോ? പക്ഷെ ജിമ്മി ആള് ചെറിയ സുന്ദരൻ ആണ്. പക്ഷെ കിരൺ ചേട്ടൻ്റെ അത്ര വരില്ല കെട്ടോ.

ധന്യ: നീ ചെല്ല്, പുറത്തു നിൽക്കുവല്ലേ ജിമ്മി.

അനു: അല്ല, മനു അവിടെ ഇല്ലേ, അവൻ അപ്പോൾ പോയോ സ്റ്റുഡിയോ ലേക്ക്?

ധന്യ: നല്ല ഭാര്യ…

അനു: ഞാൻ ഇപ്പോൾ വരാം.

അവൾ ഡോർ തുറന്നു നോക്കുമ്പോൾ അവളുടെ ഫ്ലാറ്റ് ൻ്റെ മുന്നിൽ കുറെ സാധനങ്ങളും പിടിച്ചു കൊണ്ട് ജിമ്മി നില്കുന്നു.

അനു: ഞാൻ ഇവിടെ ആയിരുന്നു ചേട്ടാ.

ജിമ്മി: ഹാ… ഞാൻ ബെൽ അടിച്ചിട്ട് തുറക്കാഞ്ഞിട്ട ആണ് നിന്നെ ഫോൺ ൽ വിളിച്ചത്.

അനു: ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ ചേട്ടൻ?

ജിമ്മി: ഹാ ഞാൻ കഴിച്ചു. മനു എവിടെ?

അനു: അവൻ സ്റ്റുഡിയോ ലേക്ക് പോയെന്നു തോന്നുന്നു. ചായ എടുക്കട്ടേ ചേട്ടാ? അവൾ ഓഫീസിലേക്ക് പോയോ?

ജിമ്മി: ഹാ, അവൾ നേരെ അങ്ങോട്ട് പോയി. നീ ചായ ഒന്നും എടുക്കേണ്ട. ഞാൻ പോട്ടെ… എനിക്ക് ഇന്ന് ഓഫിസ് ൽ പോവണം.

അനു: ആണോ?

ജിമ്മി: ശരി ഞാൻ ഇറങ്ങുവാ അനു.

അനു: വൈകുന്നേരം വരുവോ ഇങ്ങോട്ട്?

ജിമ്മി: അമ്മു ഒന്നും പറഞ്ഞില്ലല്ലോ.

അനു: ശരി ചേട്ടാ ഞാൻ അവളെ വിളിച്ചോളാം.

ജിമ്മി: ഓക്കേ അനു…

അനു സാധനങ്ങൾ പെറുക്കി എടുത്തു വയ്ക്കുന്ന ജോലിയിലേക്ക് മുഴുകി.

എന്ത് കിട്ടിയാലും തൃപ്തി വരില്ലാത്ത അനു, കൊണ്ടുവന്ന സാധനങ്ങളുടെ അളവ് കുറഞ്ഞു പോയതിനു അമ്മു നെ ഓരോന്നും എടുത്തു അടുക്കി വെക്കുന്നതിനു ഇടയിലും സ്വയം കുറ്റപ്പെടുത്താൻ മറന്നില്ല.

ധന്യ പതിയെ ഉറക്കത്തിലേക്കും വഴുതി.

മോൻ ഉച്ചക്ക് സ്കൂൾ ൽ നിന്നും വരുന്നത് വരെ ധന്യ ക്കു ഉറക്കം തന്നെ പതിവ്. ഇടക്ക് അനു വന്നു വിളിച്ചുണർത്തിയില്ലെങ്കിൽ.

(തുടരും….)

a
WRITTEN BY

admin

Responses (0 )