അമ്മയും ജമാലും
Ammayum Jamalum | Author : Prasad
എന്റെ പേര് ദീപക് 25 വയസ്. ഞാൻ കഴിഞ്ഞ 5 വർഷമായി അമേരിക്കയിലെ അറ്റ്ലാന്റയിലാണ് താമസിക്കുന്നത്. ഞാൻ ഇവിടെ ഒരു അക്കൗണ്ടന്റ് ആയാണ് ജോലി ചെയ്യുന്നു .
ഞാൻ വാടക വീട്ടിലാണ് താമസിക്കുന്നത്. അതുകൊണ്ട് ഇടക് ഇടക് വീട് മാറേണ്ടത് ബുദ്ധിമുട്ടായി എനിക്ക് തോന്നാൻ തുടങ്ങി. അങ്ങനെ ഞാൻ സ്വന്തമായി ഒരു വീട് വാങ്ങിക്കാൻ തീരുമാനിച്ചു.
അങ്ങനെ ഞാൻ ഒരു വീട് തിരയാൻ തുടങ്ങി. അപ്പൊ എന്റെ സുഹൃത്ത് ജമാലുദ്ധീൻ അറ്റ്ലാന്റായിലാന്നെന്ന കാര്യം എനിക്ക് ഓർമ്മവന്നു. ഞാൻ അവന് മെസ്സേജ് അയച്ചു. അപ്പോഴാണ് ഞങ്ങൾ വീണ്ടും കണ്ടുമുട്ടുന്നത്. ജമാൽ അവന്റെ വീടിനടുത്തുള്ള ഒരു വീട് ഇപ്പോൾ വിൽക്കാൻ ഉണ്ടെന്ന് എന്നോട് പറഞ്ഞു
പേനിസിൽവാനിയയിലെ ബിസിനസ് സ്കൂളിൽ വച്ചാണ് ഞാൻ ജമാലിനെ ആദ്യമായി കാണുന്നത് . ബിസിനസ് സ്കൂളിൽ അവൻ എന്നെക്കാൾ ഒരു വർഷം സീനിയർ ആയിരുന്നു, ജമാൽ ആഫ്രിക്കൻ രാജ്യമായ കെനിയ കാരനാണ്. യൂണിവേഴ്സിറ്റി പഠനത്തിനിടക്ക് ഞങ്ങൾ നല്ല സുഹൃത്തുകളായി. ജമാൽ 6 അടിയോളം ഉയരമുള്ള ഒരു കറുത്ത മനുഷ്യനാണ്.
ഏകദേശം 28 വയസ്സ് പ്രായമുള്ള അവൻ ഒരു ബോഡി ബിൽഡർ കൂടിയാണ്. അവന് വലിയ മസിലുകൾ ഉള്ള നെഞ്ചാണ്, നല്ല മസിലുകൾ ഉള്ള സ്ട്രോങ്ങ് ആയ കയ്യും, ഏറ്റവും കൂടുതൽ ആകർഷണം തോന്നുന്നത് ജമാലിന്റെ കാലിലെയും തുടയിലെയും മസിലുകൾ ആണ്. അവന്റെ ഹോബി തന്നെ
വർക്ഔട്ട് ആണ്. ഞാൻ ഇതെല്ലാം അറിഞ്ഞത് അവന്റെ ഇൻസ്റ്റാഗ്രാം പേജിൽ നിന്നാണ്. ജമാൽ ഇടക് നാച്ചുറൽ ബോഡി ബിൽഡിംഗ് മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്, അതിന്റെയെല്ലാം ഫോട്ടോസും വിഡിയോസും അവൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യും. പൊതുവെ ആഫ്രിക്ക കാർ നല്ല ശാരീരിക ക്ഷമതയുള്ളവരാണല്ലോ.
അങ്ങനെ ഞാൻ ജമാൽ പറഞ്ഞ ആ വീട് കാണാൻ പോയി, അറ്റ്ലാന്റ സിറ്റിയിൽ നിന്നും അല്പം ഉള്ളിലാണ് സ്ഥലം. എനിക്ക് അവിടം വളരെ ഇഷ്ട്ടപെട്ടു, അതികം വീടുകൾ ഒന്നും ഇല്ല, റോഡിന്റെ ഒരു വശം കുറച്ച് വീടുകൾ ഉണ്ട്. ഓപ്പോസിറ്റ് സൈഡിൽ അടുത്ത് അടുത്തായി രണ്ടു വീടുകൾ മാത്രമാണ് ഉള്ളത്.
അതിൽ ഒന്ന് ജമാലിന്റേതും മറ്റൊന്ന് ഞാൻ വാങ്ങിക്കാൻ വന്ന വീടും. വീട് കണ്ടതും എനിക്ക് ഇഷ്ട്ടപെട്ടു, 2 നിലകളിലായുള്ള വലിയ വീട്. 3 ബെഡ്റൂമുകളും ഒരു വലിയ ഗസ്റ്റ് റൂമും, വലിയ കിച്ചൻ, ഒരു ഡൈനിങ് റൂം, മുകളിൽ ഒരു മുറിയും താഴെ 2 ഉം. താഴെ ഒരു മുറിയിൽ അറ്റാച്ഡ് ബാത്റൂമുണ്ട് മറ്റൊനിന്ന് കോമൺ ബാത്രൂംമും.
അങ്ങനെ ഞാൻ ആ വീട് വാങ്ങിക്കാൻ തീരുമാനിച്ചു. എന്റെ കൈയിൽ ഇതുവരെ സേവിങ്സ് ആയി ഉണ്ടായിരുന്ന പൈസ എല്ലാം എടുത്ത് നോക്കിയപ്പോൾ കുറച്ച് പൈസ തികഞ്ഞില്ല. ജമാൽ തികയാത്ത പൈസ എനിക്ക് തരാമെന്നു പറഞ്ഞു എന്നെ സഹായിച്ചു.
അങ്ങനെ ഞാൻ ആ വീട് സ്വന്തമാക്കി, പുതിയ വീട്ടിലേക്ക് താമസം മാറി. ജമാൽ നല്ല ഡീസന്റ് സ്വഭാവകാരനാണ്, വളരെ ഇന്റലിജിൻറ് ആയിരുന്നു. അവൻ എന്നും വീടിനു പുറകിൽ വർക്ഔട്ട് ചെയ്യും.
ഞങ്ങളുടെ രണ്ടുപേരുടെയും വീടിന്റെ പുറകുവശം കോമൺ ആണ്, അതിനു പുറകിൽ കുറച്ച് വനവും. ഞാനും ജമാലു ചേർന്ന് എന്റെ വീടിനു ചുറ്റും സിസി ടീവി ക്യാമറ സ്ഥാപിച്ചു. എന്നാൽ പുറകു വശത്ത് ഒരു ക്യാമറ വെക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ ഒരു സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷെ പിന്നീട് ഒരു ദിവസം ഞാൻ ഒറ്റക് വീടിന്റെ പുറകിലായി ഒരു ക്യാമറ വെച്ചു, സ്റ്റോർ റൂമിന്റെ അകത്ത് കൂടിയാണ് ക്യാമറ വെച്ചത്, അതുകൊണ്ട് പുറത്ത് നിന്ന് നോക്കിയാൽ കാണാൻ കഴിയില്ലായിരുന്നു.
ഇതിനിടെ എന്റെയും ജമാലിന്റെയും സൗഹൃദം വർധിച്ചു. ആഴ്ചകൾ കടന്നുപോയികൊണ്ടിരുന്നു. അവൻ ആളൊരു സുന്ദരനും നല്ല ബോഡി ബിൽഡർ ആണെങ്കിലും ഇതുവരെ ഒരു പെൺകുട്ടിയോടും കമ്മിറ്റ് ആയിരുന്നില്ല.
അവൻ പെൺകുട്ടികളെ ബഹുമാനിക്കുന്ന ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ്, അതുകൊണ്ട് എനിക്ക് അവനോട് വലിയ ബഹുമാനമാണ്. ഏകദേശം ഒരു മാസത്തിനു ശേഷം ജമാലിന്റെ ഉമ്മയും, സഹോദരിയും അവനെ കാണാൻ കെനിയയിൽ നിന്നും അറ്റ്ലാന്റായിലേക് വന്നു. എനിക്ക് അവരെയും അവർക്ക് എന്നെയും നന്നായി ഇഷ്ട്ടപ്പെട്ടു, അവന്റെ ഉമ്മ എന്നെയും അവരുടെ മകനെ പോലെ കണ്ടു. അവർ ഏകദേശം ഒരു മാസം അവനോടൊപ്പം ചിലവഴിച്ച ശേഷം നാട്ടിലേക്കു തന്നെ തിരികെ പോയി.
അങ്ങനെ ഞാനും എന്റെ അച്ഛനെയും അമ്മയെയും ഇങ്ങോട്ട് വിസിറ്റിംഗ് കൊണ്ടുവരാൻ തീരുമാനിച്ചു. ഇത്രയും നാൾ ഞാൻ അവരെ ഇങ്ങോട്ട് കൊണ്ടുവരാത്തത് വാടക വീട്ടിൽ താമസിച്ചത് കൊണ്ടാണ്, അവിടെ സൗകര്യങ്ങൾ കുറവായിരുന്നു. ഞാൻ എന്റെ അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു.
എന്റെ അച്ഛനും അമ്മയും അടുത്ത മാസം ഇങ്ങോട്ട് വരാമെന്നു സമ്മതിച്ചു. എനിക്കു വളരെ സന്തോഷമായി. ഏകദേശം ഒന്നര വർഷത്തിന് ശേഷമാണ് ഞാൻ അവരെ കാണുന്നത്. , ചെറുപ്പം മുതൽ വളർന്നത് കോയമ്പത്തൂരിലാണ്. എനിക്ക് മലയാളം തമിഴ് പാരമ്പര്യം ഉണ്ട്. അച്ഛൻ മലയാളി, അമ്മ തമിഴ്. എന്റെ അച്ഛൻ ഒരു ബിസിനെസ്സ്കാരനാണ്,
അമ്മ വീട്ടമ്മ.
എനിക്കൊരു സഹോദരി കൂടിയുണ്ട്, അവൾക് എന്നേക്കാൾ ഒരു വയസ് കൂടുതലാണ്, അവൾ ഇപ്പൊ കോയമ്പത്തൂരിലെ ഒരു ബാങ്കിൽ ജോലി ചെയ്യുന്നു. ഒരു മാസത്തിനു ശേഷം അച്ഛൻ യാത്രയിൽ നിന്നും പിന്മാറി,
കാരണം അദ്ദേഹത്തിന് ബിസിനസിൽ അല്പം തിരക്കുണ്ടെന്നും അതിനാൽ വരാൻ കഴില്ല എന്നു പറഞ്ഞു. എന്നാൽ അമ്മയെ വരാൻ ഞാൻ നിർബന്ധിച്ചു, അവസാനം അമ്മ ഒറ്റക് വരാൻ സമ്മതിച്ചു. എന്റെ ചേച്ചിക് ലീവ് ഇല്ലാത്തതിനാൽ അവൾ നേരത്തെ പ്ലാനിൽ ഉണ്ടായിരുന്നില്ല. വിസിറ്റിംഗ് വിസയിലാണ് അമ്മ വരുന്നത്. അമ്മ വരുന്ന ദിവസം ഞാൻ എയർപോർട്ടിൽ പോയി കാത്തുനിന്നു.
ഞാൻ എന്റെ അമ്മയെ പരിചയപ്പെടുത്താം.
പേര് നിർമല വയസ് 45 ആവുന്നു. അമ്മക് വളരെ ചെറുപ്പത്തിലേ വിവാഹം കഴിഞ്ഞു, അന്ന് അമ്മയ്ക്ക് 18 വയസും അച്ഛന് 29 വയസും. ഞാൻ ജനിച്ച ശേഷം അമ്മ എം എ വരെ പഠിച്ചിരുന്നു. അതിനാൽ അമ്മയ്ക്ക് നല്ല വിദ്യാഭ്യാസമുണ്ട്.
അമ്മയെ കാണാൻ മുടിഞ്ഞ ഗ്ലാമർ ആണ്, നല്ല വെളുത്ത പാൽ വെള്ള ശരീരം. നല്ല നീളത്തിലുളള കറുത്ത മുടി, നല്ല ലക്ഷണമൊത്ത മുഖം, അമ്മ ചിരിക്കുമ്പോൾ ആ സ്ട്രോബ്ബെറി ചുണ്ടുകൾക്കിടയിൽ മുല്ല മൊട്ടുകൾ പോലത്തെ പല്ലുകൾക് നല്ല ബംഗിയാണ്. തവിട്ട് നിറത്തിലുള്ള കണ്ണുകളിലെ ആ തിളക്കം ആരെയും അക്കർഷിപ്പിക്കും. നല്ല വിരിഞ്ഞതും എന്നാൽ ഒതുങ്ങിയതുമായ പിന്നഴക്. മുതിർന്ന രണ്ട് മക്കളുടെ അമ്മയാണെന്ന് പറഞ്ഞാൽ അറിയാത്ത ആരും വിശ്വസിക്കില്ല.
അമ്മ അധികവും സാരിയാണ് ഉടുക്കാറ്, ഇടക്ക് ചുരുതാറും ഇടും. അമ്മ നടക്കുന്ന സമത്ത് സാരിക്കിടയിലൂടെ അമ്മയുടെ ചന്തി പന്തുകൾ ആടികളികുന്നത് കാണാം. ഞാനും അമ്മയും പുറത്ത് പോകുമ്പോൾ ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ അമ്മയുടെ ശരീരത്തെ സ്കാൻ ചെയ്യുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. അമ്മയുടെ സ്കിന്നിന് ഇപ്പഴും നല്ല തിളക്കമുണ്ട്. അമ്മയുടെ അരക്കെട്ടും ചന്തിയും ആരെയും ആകർഷിക്കാൻ ശേഷിയുള്ളതായിരുന്നു. എന്റെ അമ്മ ഒരു ബോൾഡ് ആയ സ്ത്രീ ആണ്, ഒരു യഥാസ്ഥിതിക ഇന്ത്യൻ വീട്ടമ്മ. ഇതുവരെ ഒരു പേരുദോഷവും കേൾപ്പിച്ചിട്ടില്ലാത്ത പതിവ്രതയായ സ്ത്രീ. ഇത്രയൊക്കെ ആണെങ്കിലും എനിക്ക് അമ്മയോട് തെറ്റായ ഒരു ചിന്തയും ഉണ്ടായിരുന്നില്ല. എന്റെ അച്ഛനും അമ്മയും ഇത്രയും വർഷങ്ങൾ പരസ്പരം സ്നേഹിച്ച് സന്തോഷത്തോടെ മാതൃക ദാമ്പതികളെപ്പോലെ ജീവിച്ചു.
പണ്ട് അമ്മ നല്ല കർക്കശക്കാരിയായിരുന്നു. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ പ്ലസ് ടു വരെ അമ്മയാണ് ഞങ്ങളെ ഇരുത്തി പഠിപ്പിക്കുന്നത്, അതുകൊണ്ട് എനിക്ക് അമ്മയെ നല്ല പേടി ആയിരുന്നു. എന്നാൽ എന്റെ ചേച്ചിയും അമ്മയും നല്ല ക്ലോസാണ്. പ്ലസ് ടൂ കഴിയുന്നത് വരെ ഇങ്ങനെ ആയിരുന്നു. പക്ഷെ കോളേജ് പഠനം തുടങ്ങിയപ്പോൾ മുതൽ ഞാനും അമ്മയും അടുത്ത കൂട്ടുകാരെപ്പോലെയാണ്.
ഉന്നത പഠനത്തിന് അമേരിക്കയിൽ പോകണമെന്ന ആഗ്രഹം വീട്ടിൽ അറിയിച്ചപ്പോൾ അച്ഛൻ അതിനെ ശക്തമായി എതിർത്തിരുന്നു. എന്നാൽ അമ്മ എന്നെ സപ്പോർട്ട് ചെത്തത് നിന്നു, അതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ നില്കുന്നത്.
അതുകൊണ്ട് എനിക്ക് അമ്മയെന്നാൽ ജീവനാണ്. ഞാൻ ഇവിടെ വന്നപ്പോൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത് അമ്മയെ ആണ്.
അങ്ങനെ അമ്മയുടെ ഫ്ലൈറ്റ് ലാൻഡ് ചെയ്തു
അമ്മ എന്നെ കണ്ട സന്തോഷത്തിൽ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. അമ്മയുടെ കണ്ണിൽ സന്തോഷത്തിന്റെ കണ്ണുനീർ ഉണ്ടായിരുന്നു.
അങ്ങനെ ഞാൻ അമ്മയെയും കൂട്ടികൊണ്ട് വീട്ടിലേക് വന്നു. ഞങ്ങൾ വീട്ടിലെത്തുമ്പോൾ വൈകുന്നേരമായി,
ഞാൻ അമ്മക് താഴത്തെ മുറി കാണിച്ചുകൊടുത്തു. അമ്മക് വേണ്ടി ഞാൻ എല്ലാം അറേഞ്ച് ചെയ്തുവച്ചിരുന്നു. പുതിയ കിടക്ക മുതൽ എല്ലാം. അമ്മ കുളിച് വന്നശേഷം കുറച്ച് സമയം നാട്ടിലെ വിശേഷങ്ങൾ പറഞ്ഞിരുന്ന ശേഷം ഞങ്ങൾ മുറിയിലേക് പോയി കിടന്നുറങ്ങി ഉറങ്ങി.
അടുത്ത ദിവസം മുറിയിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഗസ്റ്റ് റൂമിൽ ജമാലിനെ കണ്ട് അമ്മ ഒന്ന് ഞെട്ടി. ഞാൻ വേഗം അമ്മക് ജമാലിനെ പരിചയപ്പെടുത്തി. ജമാൽ അമ്മയ്ക്ക് ഷെയ്ഖ് ഹാൻഡ് കൊടുത്തു, അമ്മയു തിരിച്ചു കൈ കൊടുത്തു. എന്റെ അയൽവാസി ഒരു ആഫ്രിക്ക കാരൻ ആണെന്ന് ഞാൻ അമ്മയോട് പറഞ്ഞിരുന്നില്ല ( മറന്ന് പോയതാണ് ), അതുകൊണ്ടാണ് അമ്മ ഞെട്ടിയത്, അത് ഞാൻ ശ്രദ്ധിച്ചിരുന്നു.
ശേഷം ഞാൻ അമ്മയോട് യാത്ര പറഞ്ഞ് ജമാലിന്റ കൂടെ ജോലിക് പോയി. എന്റെയും ജമാലിന്റെയും ഓഫീസ് അടുത്താണ്, അതുകൊണ്ട് ഞങ്ങൾ ഒരുമിച്ചാണ് എന്നും ജോലിക് പോകുന്നത്. അടുത്ത ദിവസം മുതൽ ഞാൻ ഒരാഴ്ചത്തേക് അവധിയെടുത്തു. ഞാൻ അമ്മയെയും കൊണ്ട് പുറത്ത് പോകാൻ തുടങ്ങി. ഞാൻ അമ്മയെ എന്റെ ഓഫീസിലേക് കൂട്ടികൊണ്ട് പോയി എല്ലാവരെയും പരിചയപ്പെടുത്തി.
ഇവുടുത്തെ പ്രശസ്തമായ എല്ലാ സ്ഥലങ്ങലിലേക്കും ഞാൻ അമ്മയെ കൂട്ടിക്കൊണ്ടുപോയി. അമ്മ ഇവിടെയും സാരിയാണ് ഉടുക്കുന്നത്, അതുകൊണ്ട് എല്ലാവരും വളരെ അത്ഭുതത്തോടെയാണ് അമ്മയെ കാണുന്നത്. അറ്റ്ലാന്റയിലെ കാലാവസ്ഥ മറ്റു അമേരിക്കൻ നഗരങ്ങളെക്കാൾ തണുപ്പ് കുറവും ചൂടുള്ളതുമായ കാലാവസ്ഥ അമ്മക് വളരെ ഇഷ്ട്ടപെട്ടു. അങ്ങനെ ഒരാഴ്ച ഞാൻ അമ്മയെയും കൊണ്ട് അറ്റ്ലാന്റ നഗരം മുഴുവൻ കറങ്ങി നടന്നു.
ഈ ദിവസങ്ങളിൽ അമ്മയും ജമാലും പരസ്പരം കണ്ടുമുട്ടിയിരുന്നില്ല. പിനീടുള്ള ദിവസങ്ങളിൽ ഞാനും ജമാലും ജോലിക് പോകാൻ തുടങ്ങി, അമ്മയും ജമാലും സാധാരണ അയൽക്കാരെ പോലെ പെരുമാറാനും. രണ്ടാഴ്ച്ചക് ശേഷം ജമാലിന് ഒരു മാസത്തേക്ക് നൈറ്റ് ഷിഫ്റ്റ് വന്നു.
ആദ്യമാണ് അവന് ഇത്രയും ദിവസത്തേക്ക് നൈറ്റ് ഷിഫ്റ്റ് വരുന്നത്. സാധാരന്ന ഒരാഴ്ചത്തേക്കാണ് ഷിഫ്റ്റ് വരുന്നത്. പക്ഷെ ഞാൻ അന്ന് അത് കാര്യമാക്കിയിരുന്നില്ല.
പിന്നീട് ഞാൻ മാത്രം ഒറ്റയ്ക്ക് ജോലിക്ക് പോകാൻ തുടങ്ങി, ഈ സമയങ്ങളിൽ അമ്മ പതിവ് പോലെ വീട്ടു ജോലികളിൽ ഏർപ്പെടും. അപ്പുറത്ത് വീട്ടിൽ ജമാലും ഉണ്ടാവും.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീട്ടിൽ ഞാൻ ഇല്ലാത്ത സമയങ്ങളിൽ അമ്മയ്ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ? എന്ന് ഇടക്ക് വന്ന് അന്വേഷിക്കാറുണ്ടെന്നും, ഇന്ന് അമ്മ അടുത്തുള്ള സൂപ്പർ മാർക്കറ്റിലേക്ക് നടന്ന് പോകാൻ നിന്നപ്പോൾ അവൻ തന്റെ കാറിൽ കൂട്ടികൊണ്ട് പോയെന്നും, അമ്മ എന്നോട് പറഞ്ഞു.
അമ്മയോടുള്ള ജമാലിന്റെ കരുതലിലും, മാന്യമായ പെരുമാറ്റത്തിലും എനിക്ക് അവനോട് ബഹുമാനം തോന്നി. അമ്മ നന്നായി ആരോഗ്യം സംരക്ഷിക്കുന്ന സ്ത്രീയാണ് അതുകൊണ്ട് വീട്ടുജോലികളെല്ലാം നന്നായി ചെയ്യും.
ഒരാഴ്ച്ച കഴിഞ്ഞു, ഒരു ദിവസം അമ്മയെയും കൊണ്ട് പുറത്ത് ഷോപ്പിംങിനും മറ്റും പോകാൻ വേണ്ടി ഉച്ചക്ക് ശേഷം ഞാൻ അവധി എടുത്തു. ഞാൻ നേരത്തെ വീട്ടിലേക്കു വന്നു. പക്ഷെ വീടിനകത്ത് അമ്മയെ കണ്ടില്ല, പുറകിൽ ശബ്ദം കേൾക്കുന്നുണ്ട് ഞാൻ അങ്ങോട്ടേക്ക് പോയി, അവിടെ അമ്മ തുണി തിരുമ്പുകയായിരുന്നു.
( ” സ്കിന്നിന്റെ ആരോഗത്തിന് നല്ലതായതുകൊണ്ട് നാട്ടിൽ ഇരിക്കുമ്പോൾ അമ്മ എന്നും കുറച്ച് നേരം വെയിലത്ത് നിന്ന് വീട്ടു ജോലി ചെയ്യും, അതുകൊണ്ട് അമ്മയുടെ നിർബന്ധം കാരണം വീട്ടിൽ വാഷിംഗ് മെഷീൻ ഉണ്ടെങ്കിലും സൺ ലൈറ്റ് കൊണ്ട് ജോലി ചെയ്യാൻ വേണ്ടി, അമ്മ വന്ന് രണ്ടു ദിവസം കഴിഞ്ഞതും വീടിന്റെ പുറകു വശത്ത് ഞാൻ ഒരു അലക്ക് കല്ല് സ്ഥാപിച്ചു)”.
ഞാൻ അമ്മയുടെ അടുത്തെത്തി, ആ സമയം ജമാൽ അവന്റെ വീടിനു പുറകിലായി വ്യായാമം ചെയ്യുകയായിരുന്നു. ഞാൻ നോക്കുമ്പോൾ അവൻ വേഗത്തിൽ അവന്റെ ടീ ഷർട്ട് ധരിക്കുന്നതാണ് കണ്ടത്. അവൻ സാധാരണ വ്യായാമം ചെയ്യുമ്പോൾ ടീ ഷർട്ടും ട്രാക്ക് പാന്റും ധരിക്കാറുണ്ട്. എന്നാൽ ഇന്ന് അവൻ ഷർട്ട് ധരിക്കാതെയാണ് ഇത്രയും നേരം അവിടെ നിന്നതെന്ന് എനിക്ക് മനസിലായി. ഞാൻ അതിൽ ആസ്വഭാവികമായി ഒന്നും എനിക്ക് തോന്നിയില്ല. ചൂട് കാരണം അവൻ ഷർട്ട് അഴിച്ചതായിരിക്കാം എന്ന് ഞാൻ കരുതി.
ഞാൻ അമ്മയെ ശ്രദ്ധിച്ചു, സാരിയാണ് അമ്മയുടെ വേഷം. വയറിന്റെ ഭാഗം ചെറുതായി കാണാം, നന്നായി വിയർത്തിട്ടുണ്ട്. സാധാരണ അമ്മ തുണി അലക്കുമ്പോൾ തുടകൾ കാണുന്ന രീതിയിൽ സാരി ഉയർത്തി അരയിൽ കുത്താറുണ്ട്. പക്ഷെ ഇന്ന് അങ്ങനെ ചെയ്തിട്ടില്ല, അമ്മയുടെ സാരി നേരെ തന്നെയാണ് കിടന്നിരുന്നത്, ഒരുപക്ഷെ ജമാൽ അടുത്ത് ഉള്ളതുകൊണ്ട് നേരെ ഇട്ടതാവുമെന്ന് എനിക്ക് തോന്നി. ജമാൽ എന്നെ കണ്ടതും ഞങ്ങളുടെ അടുത്തേക്ക് വന്നു 2 മിനിറ്റ് സംസാരിച്ചാശേഷം ഞാനും അമ്മയും അകത്തേക്കു പോയി.
അന്ന് ഉച്ച ഭക്ഷണത്തിനു ശേഷം ഞാനും അമ്മയും അച്ഛനോടും ചേച്ചിയോടും കുറച്ചു നേരം വീഡിയോ കോളിൽ സംസാരിച്ചു, അവിടെ ഇപ്പൊ രാത്രിയാണ്. അന്ന് വൈകുന്നേരം ഞങ്ങൾ ഒരു സിനിമയ്ക്കു ഡിന്നറിനും വേണ്ടി പുറത്തേക്ക് പോയി, അല്പം ഷോപ്പിങ്ങും എല്ലാം കഴിഞ്ഞ് ഏറെ വൈകിയാണ് ഞങ്ങൾ വീട്ടിലേക്കു വന്നത്. അന്ന് അമ്മ ഏറെ സന്തോഷവതി ആയിരുന്നു.
ഞാൻ എന്നത്തേയും പോലെ ജോലിക്കുപോയി തുടങ്ങി, ഈ ദിവസങ്ങളിൽ ജമാലും അമ്മയും കൂടുതൽ സൗഹൃദത്തിലായത് ഞാൻ ശ്രദ്ധിച്ചു. ജമാലിനെ കുറിച്ച് സംസാരിക്കുമ്പോൾ അമ്മയ്ക്ക് അവനോട് നല്ല മതിപ്പ് ഉള്ളതായി എനിക്ക് തോന്നി.
അങ്ങനെ ഒരു മാസം കഴിഞ്ഞു. എന്നാൽ ജമാൽ ജോലിക്ക് വരാത്തതുകൊണ്ട് ഞാൻ അവനോട് ചോദിച്ചു. അവന്റെ ഓഫീസിൽ ഒരു സ്റ്റാഫിന് ഡേ ഷിഫ്റ്റ് അത്യാവശ്യമായതുകൊണ്ട് ജമാൽ തന്റെ ഷിഫ്റ്റ് മാറ്റിയെന്നും അതുകൊണ്ട് ഇനിയും കുറച്ച് ദിവസത്തേക്ക് നൈറ്റ് ഡ്യൂട്ടി തുടരണമെന്നും അവൻ എന്നോട് പറഞ്ഞു.
ഞാനും അത് വിശ്വസിച്ചു.
ചില ദിവസങ്ങളിൽ ഞാൻ ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അമ്മയും ജമാലും സ്വീകരണ മുറിയിലിരുന്ന് സംസാരിക്കുന്നത് കാണാറുണ്ട്. എന്നാൽ മറ്റു ചില ദിവസങ്ങളിൽ ഞാൻ ജോലി കഴിഞ്ഞ് തിരിച്ചെത്തും, അടുക്കളയിൽ ജമാലും അമ്മയും ഒരുമിച്ച് ഭക്ഷണം പാകം ചെയ്യുന്നത് ഞാൻ കാണും. ഓഫീസിൽ ഒരുപാട് ജോലി ഭാരം ഉണ്ടായിരുന്നതുകൊണ്ട് ഞാൻ അതൊന്നും ശ്രദ്ധിക്കാനേ പോയില്ല. അമ്മ ജമാലിന്റെ കൂടെ സമയം ചെലവഴിക്കുന്നത് ഞാൻ കാര്യമാക്കിയില്ല.
ഈ ദിവസങ്ങളിൽ ഞാൻ അമ്മയെ കൊണ്ട് ഇടക്ക് പുറത്ത് ഡിന്നറിനും പാർക്കിലെക്കും മറ്റും പോകാറുണ്ട്.
കുറച്ച് ദിവസങ്ങൾ കഴിഞ്ഞതും അമ്മയിലെ ചില മാറ്റങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടു.
അമ്മ ഇവിടെ വന്ന ആദ്യത്തെ ദിവസങ്ങളിൽ
ഞാൻ ഓഫീസിലേക് വന്നു കഴിഞ്ഞാൽ, 11 മണിക്കും, ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോളും
എന്നും രണ്ടോ മൂന്നോ പ്രാവശ്യമെങ്കിലും എന്നെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ രണ്ട് ആഴ്ചയായി ആ വിളി വല്ലപ്പോള്ളുമായി. ഞാൻ വിളിച്ചാലും എടുക്കാൻ അല്പം താമസിക്കുന്നുണ്ട്. ആദ്യം ഞാൻ അത് കാര്യമാക്കിയില്ലെങ്കിലും, അച്ഛനും ഒരിക്കൽ അമ്മയെ വിളിച്ചിട്ട് എടുക്കാത്തത് കൊണ്ട് എന്നെ വിളിച്ചിരുന്നു, ഞാൻ അപ്പൊ തന്നെ അമ്മയെ വിളിച്ചെങ്കിലും എടുക്കാൻ അല്പം താമസിച്ചു. ഫോൺ എടുത്ത അമ്മയോട് ഞാൻ അച്ഛൻ വിളിച്ച കാര്യം പറഞ്ഞെങ്കിലും രണ്ടോ മൂന്നോ വക്കിൽ ഫോൺ കട്ട് ചെയ്തു, സാധാരണ ഞാൻ വിളിച്ചാൽ ഒരുപാട് നേരം സംസാരിക്കാറുള്ളതാണ്.
അമ്മ എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് പിടികിട്ടിയില്ല. ഞാൻ അന്ന് ഉച്ചയ്ക്ക് ആഹാരം കഴിക്കാനായി അടുത്തുള്ള
ഒരു ഹോട്ടലിലേക്ക് പോയി, അവിടെ നല്ല തിരക്ക് ഉണ്ടായിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെ, എനിക്ക് പരിചയമുള്ള ഒരു ഹിന്ദി കാരി പെൺകുട്ടി എന്റെ ടേബിളിൽ വന്നിരുന്നു, അവൾ ജമാലിന്റെ ഓഫീസിൽ Many ചെയ്യുന്ന കുട്ടിയാണ്. അവളുടെ പേര് ദീപിക.
” അവരുടെ ഓഫീസും എന്റെ ഓഫീസും അടുത്താണ് ”
ഞാനും അവളും പതുക്കെ ജോലിയുടെ കരങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടക്, അവളുടെ ഓഫീസിലെ ഒരു ആഫ്രിക്ക കാരൻ നൈറ്റ് ഡ്യൂട്ടി ചോദിച്ചു വാങ്ങിയതുകൊണ്ട് അവൾക് ഒരു ആശ്വാസം ആയെന്നും, ഇല്ലെങ്കിൽ അവൾക് നൈറ്റ് ഡ്യൂട്ടിയിൽ തുടരേണ്ടി വന്നിട്ടുണ്ടാകുമെന്നും പറഞ്ഞതും, എനിക്ക് പെട്ടെന്ന് ജമാലിനെ ഓർമ്മ വന്നു.
ഞാൻ ഭക്ഷണം കഴിച്ച ശേഷം, അവളോട് യാത്ര പറഞ്ഞ് ഓഫീസിലേക് വന്നു.
അന്ന് പ്രതേകിച്ചു ജോലി ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ ഒരു മണിക്കൂർ നേരത്തെ വീട്ടിലേക്കു പുറപ്പെട്ടു. ഞാൻ വീട്ടിൽ എത്തുമ്പോൾ അമ്മയെ അവിടെ കണ്ടില്ല. അല്പം നേരം കഴിഞ്ഞതും അമ്മയും ജമാലും കാറിൽ വരുന്നത് കണ്ടു. അവർ അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ പോയതായിരുന്നു.
ജമാലിനെ കണ്ടതും ഞാൻ ദീപിക പറഞ്ഞ കാര്യം ഓർത്തു. അങ്ങനെ ആണെങ്കിൽ അവൻ എന്തിന് എന്നോട് നുണ പറയണം ?
ഒരു പക്ഷെ അമ്മയിലെ മാറ്റത്തിനു കാരണം ജമാൽ ആയിരിക്കുമോ? എന്നിങ്ങനെ പല ചിന്തകളും എന്റെ മനസ്സിലേക് കടന്നു വന്നു.
അവർ അടുത്ത് എത്തിയതും ഞാൻ സ്വയ ബോധത്തിലേക്ക് തിരിച്ചുവന്നു.
ജമാൽ എന്നോട് അല്പം നേരം സംസാരിച്ചാശേഷം വീട്ടിലേക്കു പോയി.
അടുത്ത ദിവസം മുതൽ ഞാൻ അവരെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഞാൻ എന്നത്തേയും പോലെ ഓഫീസിലേക് വന്നു. എന്റെ ഉള്ളിൽ ദീപിക പറഞ്ഞ കാര്യം ഒരു അലാറം പോലെ മുഴങ്ങിക്കൊണ്ടിരുന്നു. ഞാൻ വീട്ടിലെ സിസിടിവി ക്യാമറ പരിശോതിക്കാൻ തീരുമാനിച്ചു. സംശയിക്കുന്നത് ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന സ്വന്തം അമ്മയെ ആണെന്ന ചിന്ത എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ഞാൻ ലാപ്ടോപ്പിലൂടെ വീടിന്റെ മുന്നിലുള്ള ക്യാമറയിലെ ഓരോ വിഡിയോ പരിശോതിക്കാൻ തുടങ്ങി.
ചില ദിവസങ്ങളിൽ അമ്മ ജമാലിന്റെ വീട്ടിലേക്കു പോയി, കുറച്ച് സമയം കഴിഞ്ഞ് തിരിച്ചു വരും. അതിൽ എനിക്ക് ആസ്വഭാവികമായി ഒന്നും തോന്നിയിരുന്നില്ല.
അങ്ങനെ എല്ലാ ക്യാമറയും നോക്കി. സംശയിക്കുന്ന തരത്തിൽ ഒന്നും കാണാൻ
കഴിഞ്ഞില്ല. അമ്മയെ സംശയിച്ചതിൽ ഞാൻ സ്വയം പഴിച്ചു. ഫോൺ വിളിച്ചാൽ എടുക്കാത്തത് ചിലപ്പോൾ പുറത്ത് തുണി തിരുമ്പുന്നത് കൊണ്ടാവുമെന്ന് കരുതി ഞാൻ ആശ്വസിച്ചു.
അന്നൊരിക്കൽ ഞാൻ ഉച്ചക്ക് വീട്ടിൽ പോയപ്പോൾ, വീടിനു പിന്നാലെ അമ്മ തുണി തിരുമ്പുന്ന സമയത്ത് ജമാൽ അവിടെ നിന്ന് വർക്ഔട് ചെയ്യുന്ന കാര്യം എനിക്ക് പെട്ടെന്ന് ഓർമവന്നു.
തുടരും……
അഭിപ്രായങ്ങൾ കമെന്റിൽ അറിയിക്കുക.
Responses (0 )