-50% Intro price for the next 72 hours only!. Buy now →
അമ്മപൂവിൻ സുഗന്ധം Ammappovin Sugantham | Author : MMS പ്രഭാതം ഉണർന്നു വരുന്നതേയുള്ളൂ രാവിലെത്തന്നെ സുമതി ചേച്ചി ഉമ്മറത്ത് മുറ്റത്തേക്ക് കാലും തൂക്കിയിട്ട് ഒരു കട്ടൻ ചായയുമായി പറഞ്ഞിരിപ്പാണ്. അതുകണ്ട് മായ,എന്താ അമ്മേ.. ഈ സമയത്ത് ഉമ്മറത്ത് പതിവില്ലാത്ത ഒരു ഇരുത്തം ഒന്നുമില്ല മോളെ: ഇന്ന് ഞാൻ നേരത്തെ എണീറ്റു..ഇവിടെ ഇരുന്നപ്പോൾ ഞാൻ പഴയ കാലഘട്ടം ഓർത്തുപോയി ഇതുപോലെ മഴ പെയ്തു തോർന്ന പ്രഭാതം എന്ത് രസമായിരുന്നെന്നോ..ചീവീടുകളുടെ കരച്ചിലും കിളികളുടെ മധുരമാർന്ന ഗാനവും കേൾക്കുമ്പോൾ തന്നെ […]
Responses (0 )