-50% Intro price for the next 72 hours only!. Buy now →

Kambi stories

അലീവാൻ രാജകുമാരി 2 [അണലി]

ഒരു വർഷം മുൻപ് റിലീസ് ഡേറ്റ് ഇട്ട ഈ പാർട്ട്‌ ഇപ്പോൾ ആണ് ഇടാൻ പറ്റിയെ.. അതു കൊണ്ട്‌ തന്നെ ഇതു പുതിയ വായനക്കാര് വായിക്കുന്നതിനു മുൻപ് ഫസ്റ്റ് പാർട്ട്‌ വായിക്കണം എന്ന് അപേക്ഷിക്കുന്നു.. അല്ലേൽ കഥ നടക്കുന്നത് 100AD – 200AD ആയതുകൊണ്ട് മനസിലാവാതെ വരും… വായിച്ചു അഭിപ്രായം അറിയിക്കണം.. അലീവാൻ രാജകുമാരി 2 Alivan Rajakumari Part 2 | Author : Anali | Previous Part AD 120 നിശ്ചലമായ രാത്രിയുടെ […]

0
1

ഒരു വർഷം മുൻപ് റിലീസ് ഡേറ്റ് ഇട്ട ഈ പാർട്ട്‌ ഇപ്പോൾ ആണ് ഇടാൻ പറ്റിയെ.. അതു കൊണ്ട്‌ തന്നെ ഇതു പുതിയ വായനക്കാര് വായിക്കുന്നതിനു മുൻപ് ഫസ്റ്റ് പാർട്ട്‌ വായിക്കണം എന്ന് അപേക്ഷിക്കുന്നു.. അല്ലേൽ കഥ നടക്കുന്നത് 100AD – 200AD ആയതുകൊണ്ട് മനസിലാവാതെ വരും…

വായിച്ചു അഭിപ്രായം അറിയിക്കണം..

അലീവാൻ രാജകുമാരി 2

Alivan Rajakumari Part 2 | Author : Anali | Previous Part

AD 120 നിശ്ചലമായ രാത്രിയുടെ സംത്രാസം കീറി പിളർന്നു കൊണ്ട് കുതിരകളുടെ ചരണങ്ങള്‍ മണ്ണിൽ നിറുത്താതെ അമർന്നു… ആ കാനനത്തിൽ എവിടെയോ ഒളിച്ചു ഇരുന്നു കൂകി വിളിക്കുന്ന മൂങ്ങയുടെ ശബ്ദം ആ കുളംപടി രാഗത്തിന് ഈണം ഇട്ടു.. നിറഞ്ഞു പടുകൂറ്റൻ മരങ്ങൾ തിങ്ങി നിന്ന ആ കാട്ടിലൂടെ കുറേ പേർ കുതിര പുറത്തു പാഞ്ഞു.. കുതിരകളിൽ ഒന്നിന്റെ പുറത്ത് ഒരു 5 വയസ്സ് തോനിക്കുന്ന ചെറിയ ബാലൻ വീഴാതെ മുറുക്കെ കടിഞ്ഞാനിൽ പിടിച്ചു ഇരിക്കുന്നു……….

കാടിനു നടുക്കായി പ്രകാശം പരത്തുന്ന ഒരു ചെറിയ തടി കുടിലിന്റെ അടുത്ത് ചെന്നപ്പോൾ കുതിരകൾ നിന്നു. ദേഹത്തു മുഴുവൻ സ്വർണവും, വൈര്യവും കൊണ്ടുള്ള ആഭരണങ്ങൾ ഇട്ട ഒരാൾ കുതിരയിൽ നിന്ന് ഇറങ്ങി ആ ബാലനെ എടുത്ത് നിലത്ത് നിർത്തി…

അവർ ആ കുടിലിലേക്ക് കേറുന്നത് ബാക്കി എല്ലാവരും കുതിര പുറത്ത് ഇരുന്ന് നോക്കി..

കുടിലിന്റെ ഉള്ളിൽ 80 വയസ്സ് എങ്കിലും തോനിക്കുന്ന ഒരു സ്ത്രീ ഇരിക്കുന്നു, അവരുടെ നരയും ജടയും ബാധിച്ച മുടി ഇഴകൾ തമ്മിൽ കെട്ടി പുണർന്നു കിടക്കുന്നു, അവരുടെ കണ്ണുകളിൽ കൃഷ്ണമണി ഇല്ലായിരുന്നു …. അവരുടെ ഇരു കൈകളും ഒരു തിളങ്ങുന്ന ഗോളത്തിൽ വെച്ചപ്പോൾ അത് പ്രകാശിക്കാൻ തുടങ്ങി….

പിതാവിന്റെ കൈ പിടിച്ചു അകത്തു കയറിയ കുമാരനെ അവിടെ നിറഞ്ഞു നിന്ന ദുർഗന്ധവും, ആ സ്ത്രീയുടെ തോളിൽ ഇരുന്ന് തന്നെ നോക്കുന്ന കാക്കയും എല്ലാം അസ്വസ്ഥൻ ആക്കി..

അവർ ആ സ്ത്രീക്ക് അഭിമുഖമായി നിലത്ത് അമർന്നു…

സാമ്പത്ത് : ഞാൻ സാമ്പത്ത്….

ടോടാ : അറിയാം ഗുൽവേറിലെ രാജാവായ ഫറോസിന്റെ മൂന്നാമത്തെ മകൻ… ഗുൽവേറിന്റെ രാജാവാകാൻ മനം കൊതിക്കുന്നു, പക്ഷെ അതിൽ മൂടൽ വീഴ്ത്തി രണ്ട് ചേട്ടന്മാർ ഉള്ളതാണ് വിഷയം..

സാമ്പത്ത് : അതെ… ഞാനാണ് എന്നും പിതാവിനെ അനുസരിച്ചു ജീവിച്ചിട്ടുള്ളത്, അവർ രണ്ട് പേരും വേശ്യാലങ്ങൾ നിരങ്ങി നടന്നപ്പോൾ ഞാൻ പിതാവിനു വേണ്ടി യുദ്ധവും, നാട് സന്ദർശനവുമായി നടന്നു… ഞാൻ തന്നെ ആണ് രാജാവാകാൻ അർഹൻ.

ടോടാ കണ്ണുകൊണ്ടു കൈ ഗോളത്തിൽ വെക്കാൻ കാണിച്ചപ്പോൾ സാമ്പത്ത് കൈകൾ രണ്ടും ഗോളത്തിൽ വെച്ചു, അതിൽ നിന്ന് വന്ന നീല പ്രകാശവും മുഴക്കവും അയാളിൽ ഭയം സൃഷ്ട്ടിച്ചു..

ടോടാ : നീ നിന്റെ ചേട്ടന്മാരെ പരാജയപ്പെടുത്തി ഗുൽവേറിലെ രാജാവാകും…..

ടോടാ തന്റെ കൃഷ്ണമണി ഇല്ലാത്ത കണ്ണുകൾ ഉയർത്തി പറഞ്ഞപ്പോൾ സാമ്പത്തിന്റെ ഉള്ള് സന്തോഷം കൊണ്ട് നിറഞ്ഞു.

സാമ്പത്ത് അടുത്തിരുന്ന കുഞ്ഞിന്റെ കൈകൾ ആ ഗോളത്തിൽ എടുത്ത് വെച്ചു..

ടോടാ : ഗുൽവേറിലെ പുൽ ചെടികൾ പോലും നിന്നെ വാഴ്ത്തി പാടും, നിന്റെ അച്ഛന്റെ അഭിമാനവും നാടിന്റെ ഐശ്വര്യവും ആവും. നിനക്ക് എതിരെ നിൽക്കുന്നവർ നിലം പതിക്കും, നിന്റെ കൂടെ നിൽക്കുന്നവർ സിംഹാസനങ്ങളിൽ അമരും… യസാഗിഷ് കുമാരാ, നിനക്ക് എതിരെ ഉയരുന്ന വാളുകൾ ഉരുക്കി അവർ ദേവാലയങ്ങൾ പണിയും, നിന്റെ പാതം പതിക്കുന്നിടത്തു ബലിപീടങ്ങൾ ഉയരും …

സാമ്പത്ത് തന്റെ ആരപട്ടയുടെ അടിയിൽ നിന്ന് ഒരു നാണയ കിഴി എടുത്ത് ടോടായുടെ അടുത്ത് വെച്ചു..

ടോടാ : പക്ഷെ….. നീ ഒരു പെണ്ണിനെ പ്രണയിക്കും. ആ പ്രണയത്തിനായി നീ നിന്റെ ജീവനും, രാജ്യവും തെജിക്കും..

സാമ്പത്തിന്റെ മുഖം കനത്തു… അയാൾ യസാഗിഷ് കുമാരനെയും പിടിച്ചു എഴുനേൽപ്പിച്ചു പുറത്ത് ഇറങ്ങി..

ടോടാ: ആ പ്രണയം കാരണം നീ ഒരു ദൈവത്തിന് എതിരെ വാൾ എടുക്കും..

അവർ പോയെങ്കിലും ടോടാ പറഞ്ഞു കൊണ്ടേ ഇരുന്നു..

വെളിയിൽ ചെന്നപ്പോൾ സാമ്പത്ത് കാവൽകാരിൽ ഒരാളുടെ കൈയിൽ ഇരുന്ന ചൂട്ട് വാങ്ങി ആ തടി പുരയുടെ മുകളിൽ ഇട്ട് കുതിര പുറത്ത് യസാഗിഷ് കുമാരനെ കേറ്റി ഇരുത്തി… അയാളും കുതിരപുറത്തു കേറി അവർ മെല്ലെ മുന്നോട്ട് നീങ്ങി…

ഇരുട്ടിനെ കീറി മുറിച്ച് കുടിലിൽ നിന്ന് ഉയരുന്ന തീ ഗോളവും,അതിൽ നിന്ന് കുതിച്ചുയർന്ന കാക്കയെയും, ആ കത്തി എരിയുന്ന കുടിലിൽ നിന്ന് വെളിയിൽ എത്തിയ നേരിയ നിലവിളിയും യസാഗിഷ് കുമാരൻ തിരിഞ്ഞു നോക്കി..

AD 137

കാടിനോട് അടുത്ത് കിടക്കുന്ന കിലാത്തൻ രാജ്യത്തിന്റെ അതിർത്തികളിൽ ഉള്ള ചെറിയ ഗ്രാമംങ്ങൾ ആക്രമിച്ചും, കൊള്ളയടിച്ചും, അവിടുത്തെ സ്ത്രീകളെ പീഡിപ്പിച്ചും ജീവിക്കുന്ന ഒരു കൂട്ടർ ഉണ്ട്‌… രാത്രിയുടെ അപായം എന്ന ഇരട്ട പേരുള്ള.. മറൗടെര്സ്, അവർ രാത്രിയിയുടെ മറവിൽ കൂട്ടമായി കുതിര പുറത്ത് വന്ന്‌ ഗ്രാമങ്ങൾ ആക്രമിച്ചു കീഴ്പെടുത്തും. ഗ്രാമ കാവൽക്കാരെയും, പുരുഷന്മാരെയും നിഷ്കരുണം വെട്ടി വീഴ്ത്തി അവിടെ ഉള്ള ധാന്യവും, നാണയവും, കുതിരയും, ആടും തുടങ്ങി പെണ്ണുങ്ങളെയും കുട്ടികളെ വരെ കൊള്ള അടിച്ച് കൊണ്ടുപോയി കിലാത്താനിലേ പ്രമാണിമാർക്ക് വിൽക്കും…. പകരം അവർക്കു ആയുധങ്ങളും മറ്റും നൽകുന്ന പ്രമാണിമാർ ഈ മറൗടെര്സിന്റെ പ്രവര്തികൾക്ക് അകം അറിഞ്ഞു സഹായങ്ങൾ ചെയുന്നു എന്ന് അറിഞ്ഞ അകിനോവ് രാജാവ് പല ഉത്തരവും പുറപ്പെടിവിച്ചു, എങ്കിലും അവ ഒന്നും ഫലം കണ്ടില്ല…. ഗ്രാമങ്ങളിൽ മറൗടെര്സ് ഒരു ആധിപിടിക്കുന്ന സ്വപ്നം ആയി..

ക്യൂജോ കൊട്ടാരത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു ഗ്രാമം ആയിരുന്നു ദുലക്… സമ്പനവും, കാടിനോട് അതിർത്തി പങ്കിടുന്നതുമായ ദുലകിനെ വേട്ട ആടാൻ നൂറോളം വരുന്ന ഒരു തസ്‌ക്കരസംഘം പുറപ്പെട്ടു. അവരുടെ നേതാവ് ഹോക എന്നൊരു പ്രബലനായ കൊള്ള തലവൻ ആയിരുന്നു…

സ്വൈര്യ പ്രിയനായ അകിനോവ് രാജാവിന് പകരം ചെറു പ്രായത്തിൽ തന്നെ ദൃഢതയുള്ള തീരുമാനങ്ങൾക്കു പേര് കേട്ട അലീവാൻ കുമാരിയുടെ രക്ഷാകര്‍ത്തൃതിൽ ഉള്ള ദുലകിൽ അവരെ കാത്തിരുന്നത് ആയിരത്തോളം വരുന്ന കരസൈന്യം ആണ്….

അകപ്പെട്ട കെണി മനസ്സിലായ ഹോക തന്റെ കൂട്ടാളികളെ കൂട്ടി തിരിച്ചു കാടു ലക്ഷ്യം ആക്കി തിരിച്ചു..

കാടിനോട് അടുത്തപ്പോൾ അവരുടെ അല്പം മുന്നിലായി മരങ്ങൾക്ക് ഇടയിൽ നിന്ന് ഒരു കറുത്ത കുതിര പുറത്ത് ഒരാൾ വഴി മുടക്കി വന്ന് നിന്നു.

അയാൾ തന്റെ ലോഹ ശിരോകവചം ഊരി, ഒരു മനുഷ്യ തലയോട്ടിയിൽ നിന്നും വീഞ്ഞ് നുകർന്നു കൊണ്ട് കുതിര പുറത്ത് നിന്ന് ഇറങ്ങി, ഒരു 6 അടി 4 ഇഞ്ച് ഉയരമുള്ള യുവാവ്…. വെണ്ണകല്ല് ശില്പം പോലെ ഉരുണ്ട് ശക്തമായ മാംസപേശികളും, ദേഹത്തു ഉള്ള മുറിവിന്റെ ഉണങ്ങി തുടങ്ങിയ അടയാളങ്ങളും എല്ലാം ആ യുവാവിന് ഒരു ദേവ ഏകരൂപത നൽകി..

സ്വർണ്ണ നിറം ഉള്ള അയാളുടെ പാറി പറക്കുന്ന മുടി ഇഴകളും, മുഖത്ത് ചെറുതായി വന്നു തുടങ്ങിയ താടി രോമങ്ങളും നീല കണ്ണുകളിൽ ഉള്ള ശശകങ്ങളെ വേട്ട ആടുന്ന കേസരിയുടെ ആവേശവും എല്ലാം അവർ നേരിയ വെളിച്ചത്തിൽ കണ്ടു..

മറൗടെര്സ് 1 : അവന്റെ രക്ഷണാര്‍ത്ഥ പുറംചട്ടയിലെ അലറുന്ന സിംഹത്തിന്റെ അടയാള ചിഹ്നം കണ്ടില്ലേ, രാജാവിന്റെ കാവൽ പട്ടി ആണ്…

മറൗടെര്സ് 2 : അല്ല… ശിരോകവചത്തിലെ നീല നിറം ഉള്ള കൃത്രിമനാര് കണ്ടില്ലേ ഇത് കുമാരിയുടെ യോനീനാളം നക്കി നടക്കുന്ന ഏതോ കൊടിച്ചി പട്ടി ആണ്..

മറൗടെര്സ് 3 : ഇവൻ ഒറ്റക്കു നമ്മളെ തടയാൻ ആണോ നിൽകുന്നെ? ഇവനെ കൊല്ലണ്ട…. പിടിച്ചു കൊണ്ടു പോയി ഫ്രയാ ദേവതക്കു ബലി കൊടുക്കാം.

എല്ലാവരും കുതിര പുറത്ത് ഇരുന്നു ഉലഞ്ഞു ചിരിക്കാൻ തുടങ്ങി, പക്ഷെ ഹോകയുടെ അശ്വം ഒരു അലർച്ചയോടെ നിന്നു…

ഒരു ആറ് അടി ഉയരത്തിൽ കറുത്ത് നല്ല വണ്ണവുള്ള ഹോക കുതിര പുറത്ത് നിന്നു ഗവാക്ഷം ഇറങ്ങി… കൂടെ ഉള്ളവരും കുതിരകളെ നിർത്തി…

മറൗടെര്സ് 4 : നേതാവേ…. സമയം ഇല്ലാ, നമ്മളെ സൈന്യം പിന്തുടരുന്നു, വേഗം കാട് കേറണം …

ഹോക : നമ്മുടെ മുന്നിൽ നിൽക്കുന്ന രണശൂരനെ കടന്നു മുന്നോട്ട് നീങ്ങുന്നതിലും എത്രയോ എളുപ്പം ആണ് തിരിഞ്ഞു നിന്ന് ആ ആയിരം പേരെ വിഫലീഭവിക്കുക…

മറൗടെര്സ് 1 : അതിന് ആരാണ് നമ്മുടെ മുന്നിൽ നിൽക്കുന്ന ഇവൻ ..

ഹോക : ഇവൻ ഒരു ചിത്രകാരൻ ആണ്……. ആയുധം കൊണ്ട് മരണത്തിന്റെ ചിത്രം വരക്കുന്ന ഒരു ചിത്രകാരൻ. അകിനോവ് രാജാവിന്റെ ആയുധ പുരയിലെ ഏറ്റവും മൂർച്ചയുള്ള ആയുധം… ഹാനികരമായ ഒരു ഇരു തല വാൾ …. ദൈവസമാനമായ യുദ്ധവീരൻ, ഇവന്റെ പാദം പതിഞ്ഞ മണ്ണ് എല്ലാം രക്ത സാഗരവും ജഡ കൂമ്പാരവും ആയ ചരിത്രം ആണ്, യുദ്ധഭൂമിയിൽ അവന്റെ മുന്നിൽ തന്റെ പ്രിയപ്പെട്ടവർ ചെന്ന് പെടാതിരിക്കാൻ ആണ് ശത്രു രാജ്യത്തെ സ്ത്രീകളും കുട്ടികളും മനസ്സ് ഉരുകി പ്രാർത്ഥിക്കുക …. രാജകുമാരി അലീവാന്റെ സേനാ തലവൻ, ഇവന്റെ പേര് ഇത്തയാസ്.

ഇരുനൂറു കാൽ മുട്ടുകളും ഒരുമിച്ചു നിലത്തെ ചുംബിച്ചു… അവരുടെ കണ്ണുകൾ മങ്ങി… കാലും കൈയും വിറച്ചു…. കേട്ട് മറന്ന കെട്ടു കഥകളിലെ അപരിഷ്‌കൃതൻ. അവരുടെ ശ്വാസം തടസ്സപ്പെട്ടു, ആ രാത്രിയുടെ തണുപ്പിലും മുഖത്തു കൂടെ വിയർപ്പു തുള്ളികൾ ഒഴുകി ഇറങ്ങി …

പുറകിലൂടെ വന്ന് വളഞ്ഞ സൈന്യം അവരെ ബന്ധികൾ ആക്കിയപ്പോഴും അവരുടെ ഉള്ളിൽ മുന്നിൽ നിന്ന ഘാതകന്റെ കൈയിൽ നിന്നും രക്ഷപ്പെട്ട ആശ്വാസം ആയിരുന്നു..

ഇത്തയാസിനും അവന്റെ പിച്ചള വാളിനും നിരാശയും.. അവൻ കൈയിൽ ഇരുന്ന മനുഷ്യ തലയോട്ടി കൈയിൽ ഞെക്കി പൊട്ടിച്ചു കളഞ്ഞു…

അവരെ അലീവാൻ കുമാരിയുടെ മുന്നിൽ പടയാളികൾ കൊണ്ടു ചെന്നു..

അലീവാൻ : ഹോകയുടെ കൂടെ ഉണ്ടാരുന്ന എല്ലാവരെയും അശ്‌മരി കാരാഗൃഹത്തിൽ അടക്കു…. ഹോകയെ മാത്രം ജനങ്ങൾ കാണുന്ന എവിടെ എങ്കിലും വെച്ച് തല വെട്ടി എടുത്ത് ദുലക് ഗ്രാമത്തിന്റെ കവാടത്തിൽ കുത്തി വെക്കു… ആളുകൾ കാണട്ടെ അലീവാൻ കുമാരിയുടെ പരിരക്ഷയിൽ ഉള്ള ഗ്രാമം ആക്രമിക്കാൻ വന്ന അപഹര്‍ത്താവിന്റെ സ്ഥിതി..

പടയാളി 1 : ആഗ്ജ പോലെ കുമാരി..

ഹോക : മാന്യമായ ഒരു മരണം എനിക്ക് തരണം, ഞാൻ വാൾ കൈയിൽ പിടിച്ച് പൊരുതി മരിച്ചു കൊള്ളാം..

അലീവാൻ : കവർച്ചകാരനും, ശകാരപദനുമായ നിനക്ക് ഞാൻ എന്തിന് മാന്യമായ മരണം തരണം..

ഹോക : ഞാൻ അറിയപ്പെടുന്ന ഒരു പോരാളി ആണ്.. ചെയ്തതെല്ലാം എന്റെ കൂടെ നില്കുന്നവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ആണ്. ഒരിക്കലും ഒരാളെയും പൊരുതാൻ അനുവദിക്കാതെ കൊന്നിട്ടില്ല, ഒരു തവണ പോലും വാൾ കണ്ടു ഓടിയിട്ടില്ല…. അതുകൊണ്ട് ഞാൻ അർഹിക്കുന്ന ഒരു മരണം എനിക്ക് വേണം..

അലീവാൻ : നിന്നോട് പൊരുതാൻ നീ അനുവദിച്ചത് ഒരിക്കൽ പോലും വാൾ കൈയിൽ എടുക്കാതെ എന്റെ പ്രജകളെയാണ്…. പക്ഷെ ശെരി, എന്റെ ഒരു വരപ്രസാദമായി നീ ഇത് കരുതിക്കോ… ആരുമായി വേണം നിനക്ക് പോര്?

ഹോക : അവിടുത്തെ സേനയുടെ പരമാധികാരമുള്ള ഇത്തയാസും ആയി…

അവിടെ കൂടി നിന്നവർ എല്ലാം ചിരിച്ചു..

അലീവാൻ : വിരളിൽ കേറിയ കണ്ടകത്തെ ഘടികാരസൂചി കൊണ്ടാണ് എടുക്കുക, മഴു കൊണ്ടല്ല…

ഹോക : മരണം എനിക്ക് തരുന്നത് ഈ പ്രപഞ്ചം ജന്മം നൽകിയ ഏറ്റവും ശക്തമായ യോദ്ധാവ് തന്നെ ആകണം..

ഫുലാൻ : ഇവന്റെ അവസാന ആഗ്രഹം അല്ലെ കുമാരി… ഇത്തയാസിന്റെ വാളിന് ആയിരിക്കും ഇവന്റെ മാംസം രുചിക്കാൻ ഉള്ള വിധി…

അലീവാൻ : ശെരി അത്ര കര്‍ണ്ണകഠോരമായ മരണം ആണ് നീ ആഗ്രഹിക്കുന്നതെങ്കിൽ അത് തന്നെ നടക്കട്ടെ…. ആരവിടെ, ഇത്തയാസിനോട് പടക്കോപ്പുകളുമായി പോർകളത്തിൽ വരാൻ പറയു …

അകിംനാധ : ഇത്തയാസ് വിശ്രമിക്കുക ആണ് ഞാൻ പോയി വിളിക്കാം സഹോദരി…

അലീവാൻ : നീയാണോ പോയി വിളിക്കണ്ടേ? ഇവിടെ പരിചാരക്കർ ആരും ഇല്ലേ…

അകിംനാധ : പരിചാരക്കർക്ക് എല്ലാം ഇത്തയാസിനെ ഭയം ആണ്..

അലീവാൻ : നിനക്ക് ഭയം ഇല്ലേ..

അകിംനാധ : ഇല്ലാ, ഇത്തയാസ് പാവം ആണ്…

അതും പറഞ്ഞു അകിംനാധ ഇത്തയാസിനെ വിളിക്കാൻ ഇറങ്ങി..

സേന തലവൻ ആയ തന്റെ മുറിയിൽ വിശ്രമിക്കുക ആരുന്നു ഇത്തയാസ്..

ട്രയാസ് അവിടെ ഇത്തയാസിന്റെ വാളും പരിചയും എല്ലാം അടുക്കി വെക്കുക ആരുന്നു..

ട്രയാസ് : അവർ നിന്നെ കണ്ടപ്പോഴേ ഭയന്നു മുട്ടു കുത്തി എനെക്കെ കേട്ടു…

ഇത്തയാസ് : പുറകെ വന്ന സൈന്യത്തെ ഭയന്ന്‌ ആരിക്കും…

ട്രയാസ് : എനിക്ക് തോന്നുന്നില്ല, ഇന്ന് ഇവിടെ ഭയങ്കര ചർച്ച ആയിരുന്നു..

ഇത്തയാസ് : എന്ത് ചർച്ച?

ട്രയാസ് : ഫുലാൻ കുമാരനും, ഇത്തയാസും കൂടി പോർകളത്തിൽ ഏറ്റു മുട്ടിയാൽ ആര് ജയിക്കും എന്ന്, എല്ലാരും പറയുന്നത് നീ ജയിക്കും എന്നാണ്..

ഇത്തയാസ് : ഇല്ലാ… ഫുലാൻ കുമാരനുമായി പോർകളത്തിൽ ഏറ്റു മുട്ടേണ്ടി വന്നാൽ ഞാൻ ആയുധം ഉപേഷിച്ചു മരണം ഏറ്റു വാങ്ങും, കുമാരൻ രാജാവിന്റെ സഹോദര പുത്രനും എന്റെ സുഹൃത്തും ആണ്..

ട്രയാസ് : അലീവാൻ കുമാരി നിന്നോട് ആയുധം എടുത്ത് ഫുലാൻ കുമാരനോട് യുദ്ധം ചെയ്യാൻ പറഞ്ഞാലോ..

ഇത്തയാസ് : അറിയില്ല… കുമാരി ഒരിക്കലും പറയില്ല, കുമാരിയുടെ മുറ ചെറുക്കൻ അല്ലേ ഫുലാൻ കുമാരൻ..

അകിംനാധ : അലീവാൻ കുമാരിയുടെ മാത്രം മുറ ചെറുക്കൻ അല്ലാ…. ഇതെന്താ എന്നെ എല്ലാരും മറന്നു പോകുന്നെ..

സേന കവാടത്തിന്റെ വാതിലിൽ ചാരി നിൽക്കുന്ന അകിംനാധ കുമാരിയെ കണ്ട് ഇത്തയാസും ട്രയാസും എഴുന്നേറ്റു തൊഴുതു..

അകിംനാധ : ഇത്തയാസെ, വർഷങ്ങൾ ഏറെ ആയില്ലേ.. ഇനിയും ഈ കാണുമ്പോൾ എല്ലാം തൊഴണം എന്നില്ല…

ഇത്തയാസ് : കുമാരി എന്താ ഇവിടെ?

അകിംനാധ : നാടിന്റെ അഭിമാനവും, ഏരീസ് ദേവന്റെ അവതാരവുമായ ഇത്തയാസിനോട് പടക്കോപ്പുകളുമായി പോർകളത്തിലേക്ക് ചെല്ലാൻ സഹോദരിയുടെ ഉത്തരവ്..

ഇത്തയാസ് : അത് അറിയിക്കാൻ പരിചാരകരെ ആരെ എന്ക്കിലും വിട്ടാൽ അടിയൻ വരുമല്ലോ… കുമാരി എന്തിനാ ഇവിടെ വന്നേ..

അകിംനാധ : അതിന് പരിചാരകർക്കെല്ലാം ഈ യോദ്ധാവിനെ ഭയം അല്ലേ…. പിന്നെ എനിക്ക് ഒന്ന് കാണണം എന്ന് തോന്നി, ഞാൻ ഏതായാലും പുറത്തു പോയി നിൽക്കാം വേഗം തയാറായി വാ..

കുമാരി ഒന്ന് പുഞ്ചിരിച്ചു പുറത്തേക്കു പോയി.

ട്രയാസ് : കുമാരി ഇവിടെ വന്ന് വിളിക്കണം എങ്കിൽ ഇത് മറ്റതു തന്നെ ഇത്തു മോനേ.

ഇത്തയാസ് : എന്ത്?

ട്രയാസ് : മോഹം, പ്രണയം, പ്രമപാത്രം, മമത, അഭിനിവേശം, താല്‍പര്യം, ഇഷ്‌ടം, സ്നേഹം, ഇച്ഛ എന്നൊക്കെ പറയും, പിന്നെ ഇവിടെ ഇത്തയാസിനോട് ആയതു കൊണ്ടു വേണേൽ പ്രബലമായ അനുരാഗം എന്നൊക്കെ വിളിക്കാം..

ഇത്തയാസ് : ട്രയാസെ നിന്റെ വൈരൂപ്യത്തിനു വല്ലാതെ ത്രാണി കൂടും ആ തല കൂടെ പോയാൽ…

ട്രയാസ് : ഞാൻ പറഞ്ഞു എന്നെ ഒള്ളേ…. രാജപുത്രി ആസക്തന് കോപം വന്നെങ്കിൽ പൊറുക്കണം..

ഇത്തയാസ് കൈയിൽ ഇരുന്ന വീഞ്ഞ് കലം ട്രയാസിനെ ഉന്നം വെച്ച് വിക്ഷേപിച്ചു.. ഉന്നം പിഴകാത്ത ഇത്തയാസിന്റെ ഏറ് കൃത്യം ട്രയാസിന്റെ തലക്കു തന്നെ കൊണ്ടു..

ട്രയാസ് : ഓവ്വ്… എന്റെ തല..

അവർ പുറത്തിറങ്ങിയപ്പോൾ അകിംനാധ കുമാരി കുതിര പുറത്ത് ഇരുന്നു അന്തരത്തിൽ കണ്ണും നട്ടു ഇരിക്കുക ആരുന്നു.. കുമാരിയുടെ പട്ടു വശ്ത്രം ആ കുതിരയുടെ വാൽ അറ്റം വരെ ഒഴുകി കിടക്കുന്നു.. ഇത്തയാസിനെ കണ്ടപ്പോൾ കുമാരി ഒരു പുഞ്ചിരി തൂകി, പക്ഷെ ഇപ്പോൾ ഇത്തയാസിന് കുമാരിയുടെ പ്രവർത്തികളിൽ ഭയം തോന്നുന്നുണ്ടായിരുന്നു… അത് പുറത്ത് കാണിക്കാതെ ഇത്തയാസും ഒരു ചിരി മറുപടി നൽകി..

അവർ കുതിരകളെ വേഗം ചലിപ്പിച്ചു പോർകളത്തിലേക്ക് എത്തി..

അവിടെ കാണികൾ വന്ന് നിറഞ്ഞിരിക്കുന്നു… അലീവാൻ കുമാരിയും, ഫുലാൻ കുമാരനും ഉപവിഷ്ടർ ആയിടുണ്ട്.. ഹോക തയാറായി നിൽക്കുന്നു, കൈയിൽ ഒരു വാളും, തടി നിർമിതമായ പരിചയും ഉണ്ട്‌..

ഹോക : എന്റെ പേര് ഹോക, ആ പേര് ഓർത്തു വെക്കണം…

ഇത്തയാസ് : ഉറപ്പൊന്നും പറയുന്നില്ല, നീ എനിക്ക് എതിരെ എന്തേരേം നേരം പിടിച്ച് നിൽക്കും എന്നത് അഷ്പതം ആക്കി ഇരിക്കും.

ഹോക : എങ്കിൽ തുടങ്ങാം..

ഇത്തയാസ് അലീവാൻ കുമാരിയെ നോക്കി, കുമാരി തുടങ്ങാൻ കൈകൾ ഉയർത്തി കാട്ടി.. കാണികൾ ഉറക്കെ ഇത്തയാസിനെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി..

ഹോക മുന്നോട്ട് ഓടി അടുത്തു, ഇത്തയാസിന്റെ വാൾ അപ്പോഴും അരയിൽ ഉള്ള ഉറയിൽ വിശ്രമിക്കുക ആയിരുന്നു..

ഹോക തന്റെ വാൾ ഇത്തയാസിന്റെ തല ലക്ഷ്യം ആക്കി വീശി, അതിൽ നിന്ന് അനായാസമായി ഇത്തയാസ് ഒഴിഞ്ഞ് മാറുന്നതിനു ഇടയിൽ തന്നെ ഉറയിൽ നിന്ന് ഇത്തയാസിന്റെ വാൾ ഉയർന്നു. ഇത്തയാസിന്റെ വാൾ ഹോകയുടെ പരിചയെ നടുവേ പിളർന്ന് ആമാശയത്തെ ചുംബിച്ചു മുകളിലോട്ടു ഉയർന്നു, അത് അയാളുടെ മാറിടവും, കണ്ഠവും പിള്ളർന്നു കീഴ് ചുണ്ട് വരെ വന്നു..

ഒരു നിമിഷം എന്താണ് നടന്നത് എന്ന് അറിയാതെ ഹോക അനങ്ങാതെ നിന്നു, അയാളുടെ മാംസം രക്തം പൊടിക്കാൻ ഒരു നിമിഷം മറന്നു എന്ന് തോന്നുന്നു …. പക്ഷെ മേനിയിലൂടെ സഞ്ചരിച്ച വാൾ ആവിഷ്ക്കരിക്കപെടുത്തിയ വെളുത്ത മാംസം പതുക്കെ രക്തം വിയർക്കാൻ തുടങ്ങി, ചാടി ഉയർന്ന ഇത്തയാസ് ഇരു കാലുകളും ചവിട്ടി ഹോകയുടെ തോളിൽ എത്തിയപ്പോൾ അയാൾ പുറകോട്ട് മറിഞ്ഞു വീണു..

ഇത്തയാസ് : നല്ല പേര് ആരുന്നു നിന്റെ പക്ഷെ ആ പേര് ഓർമ്മിക്കാൻ നീ ഒന്നും തന്നില്ലല്ലോ ഹോക…

ഹോകയുടെ കണ്ണുകൾ അടഞ്ഞു..

കാണികളുടെ മുഖത്തു അറിയാവുന്ന ഒരു ദൃശ്യപ്രഭാവം നടന്നതിന്റെ നിർവികാരം ആയിരുന്നു…

കുമാരിമാരും ഫുലാൻ കുമാരനും ഇത്തയാസിന് അടുത്തേക്ക് നടന്നു.. അലീവാൻ കുമാരി എന്തോ പറഞ്ഞു എങ്കിലും കാണിക്കളുടെ ശബ്ദം കാരണം ഇത്തയാസ് അത് കേട്ടില്ല എന്ന് മനസ്സിലായ അലീവാൻ കുമാരി ഇത്തയാസിന്റെ ചെവിയിൽ പറഞ്ഞു

അലീവാൻ : വിശ്രമം കഴിഞ്ഞ് എന്നെ വന്ന് കാണണം..

കുമാരിയുടെ മേനിയിൽ നിന്നും വിക്ഷേപിക്കപെട്ട വില കൂടിയ വാസനത്തൈലത്തിന്റെ പരിമളം അവന്റെ നാസികയിൽ തുളഞ്ഞു കേറി.. അതിനോടൊപ്പം കാണികൾ കുമാരിയുടെ പ്രവർത്തനവും, ഇത്തയാസും ആയി കുമാരിയുടെ ഇടപെടലും എല്ലാം കണ്ട് അതിശയിച്ചു ഇരിക്കുന്നത് അവൻ ശ്രദ്ധിച്ചു..

ഫുലാൻ : വിശ്രമിക്കാൻ മാത്രം ഒന്നും ഇല്ലാരുന്നല്ലോ..

നിലത്ത് ജീവൻ അറ്റു കിടക്കുന്ന ഹോകയെ നോക്കി ഫുലാൻ കുമാരൻ പറഞ്ഞു..

അകിംനാധ : ഇപ്പോൾ ഇത്തയാസിനെ ഒന്ന് വിശ്രമിക്കാൻ പോലും സമ്മധികില്ലേ..

അതും പറഞ്ഞു ഇത്തയാസിനെ നോക്കി നിൽക്കുന്ന അകിംനാധയെ അലീവാൻ നോക്കുനുണ്ട് എന്ന് മനസ്സിലായ അകിംനാധ തിരിഞ്ഞു നടന്നു..

ഇത്തയാസ് സേന കവാടത്തിലേക്ക് മടങ്ങി..

സേന കവാടത്തിലെ ഏറ്റവും നല്ല അറ ഇത്തയാസിന്റെ ആണ്. ഐവാൻ മരിച്ചപ്പോൾ ഇത്തയാസിനെ ആണ് അലീവാൻ കുമാരിയുടെ സേന തലവൻ ആയി കുമാരി തിരഞ്ഞു എടുത്തത്. അന്ന് ആ തീരുമാനം പല തല മൂത്ത സൈനികരിലും പിറു പിറുപ്പിന് കാരണം ആയെങ്കിലും ഇന്ന് എല്ലാവർക്കും ഇത്തയാസിനെ ബഹുമാനവും ഭയവുമാണ്..

സേന കവാടത്തിൽ എത്തിയ ഇത്തയാസ് കണ്ടത് തന്നെ കാത്ത് ഇരിക്കുന്ന ക്സിറയെ ആണ്..

ക്സിറ : ഞാൻ തൈലം തിരുമ്മി തരാം, ശരീരം ഇളകിയതല്ലേ..

ഇത്തയാസ് : ഇനി നിന്നെ എന്റെ കൂടെ കണ്ടാൽ നിന്നെ കെട്ടി തൂക്കി കൊല്ലും എന്ന് അലീവാൻ കുമാരി പറഞ്ഞതല്ലേ…

ക്സിറ : ഞാൻ ആരുടെ കൂടെ നിൽക്കണം എന്ന് തീരുമാനിക്കുന്നത് കുമാരി ആണോ..

ഇത്തയാസ് : അതേ നമ്മൾ കുമാരിയുടെ കീഴിൽ ആണ്… കുമാരി തന്നെ ആണ് അത് തീരുമാനിക്കുന്നത്..

ക്സിറ മറുപടി ഒന്നും പറയാതെ ഇറങ്ങി പോയി… ഇത്തയാസ് തന്റെ കവച വസ്ത്രം ഊരി മാറ്റി..

കുമാരി പറഞ്ഞത് പോലെ കുമാരിയെ കാണാൻ ഇത്തയാസ് എത്തി..

അലീവാൻ : ഇത്തയാസിന് ഈ കൊട്ടാരം പണിയിച്ചത് ആരാണെന്നു അറിയുവോ?

ഇത്തയാസ്‌ : അറിയാം കുമാരി ഉബ്ബയ രാജൻ ആയിരുന്ന ഷെയോൺ അല്ലേ?

കുമാരി കൈ കാണിച്ചു വിളിച്ചു മുന്നോട്ട് നീങ്ങിയപ്പോൾ, ഇത്തയാസും പുറകെ നടന്നു..

അലീവാൻ കുമാരിയുടെ പുറകെ ഇത്തയാസ് നടന്നപ്പോൾ ചുറ്റും ഉയർന്നു നിൽക്കുന്ന കൽ തൂണുകളും, കനകത്തിൽ കൊത്തിയ ചിത്ര പണികളും ആയിരുന്നില്ല അവന്റെ കണ്ണുകളുടെ കൗതുകം ഉണർത്തിയത്…. അത് അലീവാൻ കുമാരിയുടെ മേനി അഴക് ആണ്.

അലീവാൻ : ഷെയോൺ രാജാവ് ഈ കൊട്ടാരം പണിതപ്പോൾ ആയിരം വർഷം ഇത് നിലനിൽക്കും എന്ന് പറഞ്ഞാണ് ഇതിത്തെ സൃഷ്ട്ടി ചെയ്തത്… പക്ഷെ അന്ന് രാജാവ് അറിഞ്ഞു കാണില്ല, വെറും നാല് തലമുറ കഴിയുമ്പോൾ അവരുടെ ഭരണം അവസാനിക്കും എന്ന്… അല്ലേ.

ഇത്തയാസ്‌ : അതേ കുമാരി..

അലീവാൻ കുമാരി ഒരു പടി ഇറങ്ങി ഇരുട്ട് നിറഞ്ഞ ഒരു മുറിയിൽ ചെന്നു, ഇത്തയാസും കുനിഞ്ഞു ഇറങ്ങി… കുമാരി പടിയുടെ ഭിറ്റിയിൽ നിന്നും ഒരു എണ്ണ വിളക്ക് അടർത്തി എടുത്തു മുന്നോട്ട് നീങ്ങി..

അലീവാൻ : ഈ കൊട്ടാരം എന്നും എനിക്ക് ഒരു കൗതുകം ആയിരിന്നു… അതിൽ ഏറ്റവും അധികം കൗതുകം നൽകിയത് ഈ മുറിയും……

കുമാരി ഒരു ചെറിയ മുറി ചൂണ്ടി കാണിച്ചു.. ഒറ്റ കല്ലിൽ കൊത്തു പണിയോട് കൂടിയ ഒരു കതക് തുറന്ന്‌ അതിന് ഉള്ളിൽ പ്രവേശിച്ചു, ഇത്തയാസും പുറകെ അവിടെ കടന്നു ..

അതിനു ചുറ്റും പടയാളികയുടെ പ്രതിമ, തറയിൽ ചുമന്ന പട്ടു തുണി, നടുവിലായി സ്വാർണ്ണം കൊണ്ട് നിർമിച്ച ഒരു പേടകം..

അലീവാൻ കുമാരി ആ പേടകം തുറന്ന് ഒരു കാള തൊലിയിൽ പതിച്ച ഭൂപടം എടുത്തു ഇത്തയാസിന്റെ കൈയിൽ കൊടുത്തു..

അലീവാൻ : ഇത് ആരാണ് ഇവിടെ വെച്ചതെന്നോ, എത്ര കൊല്ലം ആയി ഇത് വരച്ചിട്ടെന്നോ എനിക്ക് അറിയില്ല….. അതിൽ അടയാള പെടുത്തി ഇരിക്കുന്ന സ്ഥലം ഇജിപ്റ്റിൽ ആകാം എന്നാണ് രാജ ഗുരുവിനോട് ചോദിച്ചപ്പോൾ അറിഞ്ഞത്, അവിടെ എന്താണ് ഉള്ളത് എന്ന് എനിക്ക് അറിയണം..

ഇത്തയാസ് : ഞാൻ എന്തു ചെയ്യണം എന്നാണ് കുമാരി ആഗ്രഹിക്കുന്നത്..

അലീവാൻ : നീ എന്റെ ഏറ്റവും വിശ്യസ്ഥനും, ധീരനുമാണ്… നീ ഇതിൽ അടയാള പെടുത്തിയ സ്ഥലം തപ്പി പിടിക്കണം, നിനക്ക് ഭാഷ അറിയില്ലാത്തതു കൊണ്ട് ഫുലാൻ കുമാരനും കൂടെ വരും.

ഇത്തയാസ് : ഞാൻ പോകാം കുമാരി..

അലീവാൻ : നിങ്ങൾ പെർഷ്യയിൽ നിന്നുള്ള കച്ചവടക്കാർ ആയി വേഷം മാറി വേണം പോകാൻ..

ഇത്തയാസ് : ശരി കുമാരി..

അലീവാൻ : എങ്കിൽ പോയിക്കൊള്ളൂ.. ഇത് വരെ നിന്നിൽ അർപ്പിച്ച വിശ്വാസം ഒരിക്കൽ പോലും എനിക്ക് നിർഭലം ആയിട്ടില്ല… ഈ തവണയും ആ വിശ്വാസം നീ കാത്തു ശൂക്ഷിക്കണം..

ഇത്തയാസ് : എന്റെ ജീവൻ പോയാലും ഞാൻ ആ സ്ഥലം കണ്ടു പിടിക്കും..

അലീവാൻ : ഈ ഭൂപടത്തിൽ ഉള്ള നിധി എന്തു തന്നെ ആണെങ്കിലും അതിലും എന്നിക്കു പ്രിയപ്പെട്ടത് നീ ആണ്. അപായം ഒന്നും കൂടാതെ തിരിച്ചു വരണം..

അത് പറഞ്ഞു കുമാരി ഇത്തയാസിന്റെ തല പിടിച്ചു താഴ്ത്തി നെറ്റിയിൽ ചുംബിച്ചു. കുമാരിയുടെ ചുടു നിശ്വാസവും, അധരങ്ങളുടെ നനവും എല്ലാം ഇത്തയാസിന്റെ നെഞ്ചിന്റെ ഇടിപ്പിൽ താള പിഴ സമ്മാനിച്ചു.. അതി മനോഹരമായ ഏതോ ഒരു സുഗന്ധ ധ്രെവ്യത്തിന്റെ മണം അവന്റെ ചെവിയിൽ ഇറച്ചു കയറി..

ഇത്തയാസിനു യാത്രകൾ പോണം എന്ന് എന്നും അധിയായ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ കുമാരിയുടെ അടുത്ത് നിന്ന് പോകുന്നതിന്റെ വിഷമവും..

യാത്ര പുറപ്പെടേണ്ട ദിവസം അവർ അലീവാൻ കുമാരിയുടെ കൈയിൽ നിന്ന് പണവും, ആവിശ്യ സാമഗ്രികളും വാങ്ങി അനുഗ്രഹം വാങ്ങി ഇറങ്ങി..

ഫുലാൻ കുമാരൻ ആണ് കൂടെ ഉള്ളത് എന്നത് ഇത്തയാസിന് ഒരു ആശ്വാസം ആയിരുന്നു… അവർ രാജ്യ അതിർത്തി കടന്നു കോഗോ വനത്തിൽ പ്രിവേശിച്ചു…

ഫുലാൻ : ഇത്തയാസ് നിനക്ക് എങ്ങനെ മരിക്കണം എന്നാണ് ആഗ്രഹം?

ഇത്തയാസ് : എനിക്ക് അലീവാൻ കുമാരിക്ക് വേണ്ടി യുദ്ധ ഭൂമിയിൽ മറിച്ചു വീരണം.. കുമാരനോ?..

ഫുലാൻ : എനിക്ക് ഒരു 90 വയസാകുമ്പോൾ വയറു നിറയെ വീഞ്ഞും, ചുറ്റിനും കന്യകമാരുടെ നടുക്ക് കിടന്നു മരിക്കണം..

ഇത്തയാസ് : കുമാരന്റെ കൂടെ ഒരു കിടക്കയിൽ കിടന്നാൽ പിന്നെ അവരെ കന്യക എന്ന് വിളിക്കാൻ പറ്റില്ലല്ലോ..

രണ്ട് പേരും ചിരിച്ചു കൊണ്ട് അവിടെ കുതിരയെ നിറുത്തി..

ഫുലാൻ : നീ അത് കണ്ടോ… ആ ശില, അത് ഇവിടെ ഉള്ള കാട്ടു വാസികളുടെ വിഗ്രുയ് ദേവധ ആണ്..

അതും പറഞ്ഞു ഫുലാൻ കുതിര പുറത്ത് നിന്ന് ഇറങ്ങി..

ഇത്തയാസ് : കുമാരന് ഈ കാട്ടു ദേവതയിൽ എക്കെ വിശ്വാസം ഉണ്ടോ?

കുമാരൻ അതിന്റെ അടുത്ത് പോയി ചുറ്റും നടന്നു മൂത്രം ഒഴിച്ചു…

ഇത്തയാസ് : ആരേലും കാണും..

ഫുലാൻ : കണ്ടാൽ എന്താ, എന്റെ കൂടെ ഉള്ളത് നീ അല്ലേ..

ഇത്തയാസ് : അതിന്?

ഫുലാൻ : എന്നെ എന്തേലും ചെയ്യണം എങ്കിൽ അവർ ആദ്യം കിലാതാനിലേ ഏറ്റവും ശക്തനായ പോരാളിയോട് പോര് ചെയ്തു ജയിക്കണ്ടേ..

കുമാരൻ അതും പറഞ്ഞു കുതിര പുറത്തു കേറി അവർ മുന്നോട്ട് നീങ്ങി..

ഫുലാൻ കുമാരൻ വീണ്ടും കുതിരയെ നിറുത്തി..

ഇത്തയാസ് : വീണ്ടും മുള്ളാൻ വെല്ല ശിലയും കണ്ടോ?

ഫുലാൻ : ശ്ഹ്……. നീ ആ ശബ്ദം കേട്ടോ? ചിക്കടീസ് കുരിവളുടെ കരച്ചിൽ..

ഇത്തയാസ് : ഈ കാട്ടിൽ കേറിയപ്പോൾ തൊട്ട് ഒരോ കിളികളുടെ ശബ്ദം ആയിരുന്നു..

ഫുലാൻ : ചിക്കടീസ് കുരുവികൾ കരയുന്നത് ആപത്തു സൂചിപ്പിക്കാൻ ആണ്..

അവർ രണ്ട് പേരും കൈയിൽ വാളുകൾ എടുത്തു..

ഒരു അസ്ത്രം വന്നു ഇത്തയാസിന്റെ കുതിരയുടെ വലം തുടയിൽ പതിച്ചു… കുതിര മുൻകാലുകൾ ഉയർത്തി രോദനത്തോടെ ചെരുവിലേക്കു നിലം പതിച്ചു.. ഇത്തയാസ് കുതിരയുടെ ഒപ്പം മറിഞ്ഞു വീണു…

ഫുലാൻ കുമാരന്നു മുന്നിലേക്ക്‌ നാല് പേർ ഓടി വന്നു.. തടി കൊണ്ടുള്ള പരിചയും, കോടാലിയും ആണ് അവരുടെ കൈയിൽ… നരച്ച ചടയൻ മുടിയും ചെമ്പൻ താടിയും ആണ് അവർക്ക്.. അവരുടെ നേതാവ് എന്ന് തോനിക്കുന്ന ഒരാൾ അല്പം മാറി ഒരു കുതിര പുറത്തു ഇരിന്നു.. തനിക്കു എതിരെ കോടാലിയും വീശി ഓടി അടുത്ത ഓരോരുത്തരെയും കുമാരൻ നോക്കി, ഫുലാൻ കുമാരൻ ഓരോരുത്തരെ ആയി വെട്ടി വീഴ്ത്തി…

നാല് പേരും വീണു കഴിഞ്ഞപ്പോൾ കുതിര പുറത്തു ഇരുന്ന ആള് മുഖം മൂടി കെട്ടിയ തുണി അഴിച്ചു… കറുത്ത മുടിയും, കറുത്ത കണ്ണും ഉള്ള ഒരു പെൺകുട്ടി.. അവളുടെ കണ്ണിൽ കോപവും, ധൈര്യവും തളം കെട്ടി കിടക്കുന്നു..

ഫുലാൻ വാൾ ചൂണ്ടി അവളെ വിളിച്ചു.. അവൾ ഒരു കോടാലിയും എടുത്തു കൊണ്ട് ചീറി വരുന്നത് കണ്ടപ്പോൾ ഫുലാൻ കുമാരന് ചിരി വന്നു, ഒരു പെൺകുട്ടി തനിക്കു എതിരെ കൈയാങ്കളിക്കു വരുന്നു… വേഷം കണ്ട് പെർഷ്യയിൽ നിന്നുള്ള വ്യാപാരികൾ ആണെന്ന് കരുതി ആവും. കുമാരന് അടുത്ത് എത്തിയപ്പോൾ അവൾ കുതിരയുടെ പുറത്തു നിന്ന് ചാടി ഇറങ്ങി…

ഫുലാൻ കുമാരൻ തന്റെ വാൾ അവളുടെ നേരെ വീശി, അതിൽ നിന്നും കുനിഞ്ഞു ഒഴിഞ്ഞ് മാറി അവൾ കോടാലി ഫുലാൻ കുമാരന്റെ കാലിനു നേരെ ആഞ്ഞു വീശി…. ഫുലാൻ കുമാരൻ ആ കോടാലിയിൽ ഇടതു കാലു കൊണ്ട് ചവിട്ടി പിടിച്ചു കൊണ്ട് വലം കാലു കൊണ്ട് അവളെ ചവിട്ടി തെറിപിച്ചു..

ഫുലാൻ കുമാരൻ അടുത്തേക്ക് ചെന്നു നോക്കി, അവൾ കുമാരന്റെ കാലിൽ ചവിട്ടി വീഴ്ത്തി കുമാരന്റെ വാൾ തന്നെ കുമാരന്റെ കഴുത്തിന്നോട് ചേർത്തു വെച്ചു…

നിഗേര : അവസാനമായി എന്തേലും ആഗ്രഹം ഉണ്ടോ..

തന്റെ വീഴ്ച്ചയിൽ പതറിയ ഫുലാൻ കുമാരൻ ഒന്നും മിണ്ടിയില്ല, അവൾ വാൾ ഉയർത്തി കുമാരന്റെ കഴുത്തിന്നു നേരെ വീശി…

കുമാരൻ കണ്ണുകൾ അടച്ചു… ഒന്നും സംഭവിക്കാത്തത് എന്താണ് എന്ന് വിചാരിച്ചു ഫുലാൻ കുമാരൻ കണ്ണ് തുറന്നു..

നിഗേര വാൾ വീശാൻ ഉയർത്തിയ കൈയിൽ ഇത്തയാസ് പിടിച്ചിരിക്കുന്നു..

അവൾ തന്റെ കൈയിൽ പിടിച്ച ആളെ തിരിഞ്ഞു നോക്കി… അതി ശക്തനായ ഒരു യുവാവ്, അധികം പ്രായം ഇല്ലാ… വലത്തു കൈയിൽ ഇരുന്ന വാൾ അവൾ ഇടതു കൈലേക്ക് എറിഞ്ഞു അയാളുടെ മുഖത്തിന്‌ നേരെ കുത്തി..

അതിൽ നിന്ന് ഒഴിഞ്ഞ് മാറി അവളുടെ കൈ തണ്ടിൽ പിടിച്ചു വലിച്ച് തിരിച്ചു കാൽ മുട്ടിൽ തട്ടി അവളുടെ കൈകൾ അവൾക്കു പുറകിൽ ആക്കി. തന്റെ രണ്ട് കൈയും അയാൾ പുറകിൽ കെട്ടി നിർത്തിയപ്പോൾ നിഗേര മരണം ഉറപ്പിച്ചു.. അവൾ അയാളുടെ കാലിൽ ചവിട്ടിയും, കുതറി ചാടിയെന്ക്കിലും അയാളുടെ കര ബലം അവളെ അത്ഭുത പെടുത്തി…

അവർ അവളുടെ കൈകൾ രണ്ടും ഒരു കാട്ടു വള്ളി കൊണ്ട് കെട്ടി ഇട്ടു..

ഫുലാൻ : ഇവളെ നമ്മക്ക് കുമാരിയുടെ അടുത്ത് എത്തിക്കാം..

ഇത്തയാസ് : നമ്മള് പോകുന്നിടത്തു ഇവളെ കൂടെ ചുമക്കണോ…

ഫുലാൻ : ആഹ്… ഒരു പെണ്ണ് കൂടെ ഉള്ളപ്പോൾ നമ്മളെ ആരും സംശയിക്കത്തില്ല..

ഇത്തയാസ് : ഇവളുടെ വേഷവും, നോട്ടവും കണ്ടാൽ സംശയക്കാത്തവർ കൂടി സംശയിക്കും..

ഫുലാൻ കുമാരൻ ചിരിച്ചു കൊണ്ട് കുതിര പുറത്തു കേറി മുന്നോട്ട് നീങ്ങി.. കുമാരനോട് വാദിച്ചിട്ടു കാര്യം ഇല്ലന്ന് മനസ്സിലായപ്പോൾ ഇത്തയാസ് അവൾ സഞ്ചരിച്ച കുതിരയുടെ പുറത്തു കേറി ഇരുന്നു.. അവളെ തൂക്കി എടുത്തു മുന്നിൽ കേറ്റി ഇരുത്തി..

നിഗേര : നീ ഏതായാലും പെർഷ്യ കാരനും അല്ലാ വ്യാപാരിയും അല്ലാ… പിന്നെ എന്തിനാ ഈ വേഷം എക്കെ ഇട്ടു കാട്ടിൽ കൂടി നടക്കുന്നെ..

ഇത്തയാസ് : അത് പാവം വ്യാപാരികളുടെ പണം മോഷ്ടിക്കാൻ നടക്കുന്ന തസ്ക്കരയോട് പറയേണ്ട കാര്യം ഇല്ലാ..

നിഗേര : പണം മോഷ്ടിക്കാൻ നടക്കുന്നത് നിന്റെ തന്ത..

കിലത്താൻ മുഴുവൻ വിറപ്പിക്കുന്ന ഇത്തയാസിന്റെ തന്തക്കു ഒരു പീറ പെണ്ണ് വിളിച്ചപ്പോൾ ഇത്തയാസിന് കോപം വന്നു.. ഇത്തയാസ് അവളെ തട്ടി താഴ്പ്പോട്ടു ഇട്ടു.. ഫുലാൻ കുമാരൻ നോക്കിയപ്പോൾ വീണ്ടും അവളെ എടുത്തു കുതിര പുറത്തു ഇട്ടു..

നിഗേരയുടെ നിതംബം ഇത്തയാസിന്റെ കുണ്ണയെ തട്ടിയപ്പോൾ അവനു എന്തോ ഒരു വലായ്മ തോന്നു..

ഇത്തയാസ് : നിന്റെ അവിടം മാറ്റി വെക്കു, എന്റെ ദേഹത്തു തട്ടുന്നു..

നിഗേര : എന്റെ എവിടം..

ഇത്തയാസ് മറുപടി ഒന്നും പറഞ്ഞില്ല..

അവർ മുന്നോട്ട് നീങ്ങി, തന്റെ നിതംബം തട്ടുന്നത് ഇത്തയാസിന് ഇഷ്ടം അല്ലെന്നു മനസ്സിലായ നിഗേര അറിഞ്ഞോണ്ട് അത് തന്നെ ചെയ്തു… അവൾ ഇടക്ക് എല്ലാം പുറകോട്ട് ചേർന്നു ഇരുന്നും, കുനിഞ്ഞു ഇരുന്നു കൈയിലെ കെട്ടു കടിച്ചു അഴിക്കാൻ നോക്കിയും എല്ലാം അവനെ ആശ്വാസ്ഥൻ ആക്കി..

അവളുടെ ഒരോ അനക്കത്തിലും തോൽ വസ്ത്രത്തിൽ പുത്തഞ്ഞ അവളുടെ നിതംബങ്ങൾ അവന്റെ സുനയിൽ ഉരസ്സി.. അവളുടെ മൃദുലത കാരണം ഇത്തയാസിന്റെ കുട്ടനിലൂടെ രക്ത ചലനം തുടങ്ങി.. അവൻ മെല്ലെ ഉറക്കത്തിൽ നിന്ന് ഉണരാൻ തുടങ്ങി.. ഇതു അവനിൽ ബുദ്ധിമുട്ട് ഉണ്ടാക്കി..

നിഗേര : നിങ്ങൾ എവിടേക്ക് ആണ് എന്നെ പിടിച്ചു കൊണ്ട് പോകുന്നത്..

ഫുലാൻ : മണലും മരണവും വേട്ടയാടുന്ന ഇജിപപ്റ്റ്..

ആദ്യം തമാശ പറയുന്നത് ആണെന്ന് ഓർത്തെകിലും അവരുടെ മുഖഭാവം കണ്ടപ്പോൾ അവൾക്കു അത് സത്ത്യം ആണെന്ന് മനസ്സിലായി..

നിഗേര : എന്നെ ദയവായി പോവാൻ അനുവദിക്കണം.. എന്റെ വീട്ടിൽ പ്രായമായ അച്ഛൻ മാത്രമേ ഒള്ളു…

ഫുലാൻ : ഇല്ലാ… നീ എന്നെ കൊല്ലാൻ നോക്കിയതല്ലേ, അതിനു പ്രായശ്ചിത്തം ആയി നീയും വരും ഞങ്ങളുടെ കൂടെ..

ഇത്തയാസ് : ഇവളെ ചുമക്കുന്നതിലും നല്ലത് കളഞ്ഞിട്ടു പോവുന്നതാ..

അതിനു ആരും മറുപടി പറഞ്ഞില്ല… അവർ മുന്നോട്ടു തന്നെ യാത്ര തുടർന്നു..

എപ്രസും, ലേഹോളിയും, ജനക്കയും, നപ്ലസ് നദിയും അവർ കണ്ടു…… മനുഷ്യർ മരിച്ചാൽ അവരുടെ ഇറച്ചി ഭക്ഷിക്കുന്ന ഹുല്ക്കി ഗ്രാമ വാസികളെയും, ആണുങ്ങൾ തമ്മിൽ രതി പുലർത്തുന്ന സെരൊക്ക ഗ്രാമവും അവർ കണ്ടു……

കേഫി എന്നൊരു കൊച്ചു നഗരത്തിൽ അവർ എത്തി, രണ്ട് ദിവസത്തിനു ശേഷം ആയിരുന്നു അവർ ഒരു ജനവാസ മേഖലയിൽ എത്തുന്നത് .. മഹാസമുദ്രത്തിന്റെ തീരത്തു സ്ഥിതി ചെയുന്ന അത് ഒരു നഗരം എന്നതിൽ ഉപരി തെക്കു ദേശങ്ങളിൽ നിന്ന് കപ്പൽ മാർഗം വരുന്ന സാധനങ്ങൾ ക്രയവിക്രയം നടക്കുന്ന ഒരു ജനവാസ മേഖല ആയിരുന്നു, സാധനങ്ങൾ എന്ന് പറഞ്ഞാൽ പല രാജ്യത്തു നിന്നുള്ള ആഹാരം മുതൽ സ്ത്രീകളും കുട്ടികളും വരെ ഉണ്ടായിരുന്നു .. പരുത്തിനൂല്‍ത്തുണി വിരിച്ചു കെട്ടിയ വാണിഭശാലകൾ അവിടെ നിറഞ്ഞു നിന്നിരുന്നു… അതിലൂടെ കുതിര പുറത്തു സഞ്ചരിക്കാൻ ബുദ്ധിമുട്ടായ കൊണ്ട് അവർ കുതിരകളെ അടുത്തുള്ള ഒരു മേല്‍നോട്ടക്കാരനെ ഏല്പിച്ചു.. കുതിര മോഷണം സ്ഥിരം ആയിരുന്നതുകൊണ്ട് കാശ് കൊടുത്താൽ കുതിരയെ നോക്കാൻ നിൽക്കുന്ന മേല്‍നോട്ടക്കാർ ധാരാളം ഉണ്ടായിരുന്നു..

കൽനടയായി അവര് ഒരു ചെറിയ പ്രവേശനകവാടം കടന്നു ഉള്ളിൽ കടന്നു.. ധാരാളം ഒട്ടകങ്ങൾ ആണ് ആദ്യം കണ്ണിൽ പതിഞ്ഞത്, ഇടയിൽ കുറേ ഏറെ പശുക്കളും, നിലത്തു പല ലോഹങ്ങൾ . ദൂരെ ആനകളെയും അവർ കണ്ടു… ഇതു വരെ കണ്ടിട്ടില്ലാതെ ഒരു മൃഗം അവിടെ ഉണ്ടാരുന്നു, മൂക്കു സ്ഥിതി ചെയുന്ന ഭാഗത്തു ഒറ്റ കൊമ്പ് മാത്രം ഉള്ള ഒരു പോത്തിലും വലുപ്പം വരുന്ന മൃഗം, അതിനെ കാണാൻ ആളുകൾ തടിച്ചു കൂടിയിരുന്നു.. ആ മൃഗത്തെ നിയന്ത്രിക്കുന്ന പട്ടു വസ്ത്രം ഉടുത്ത ഒരു കറുത്ത മേനിയുള്ള ചുരുള്ളൻ മുടിക്കാരൻ ഉണ്ടായിരുന്നു, പട ചട്ട പോലെ തോൽ ഉള്ള ആ മൃഗത്തെ ഇടക്ക് അയാൾ തന്റെ കൈയിലെ കമ്പ് കൊണ്ട് പ്രെഹരിക്കുന്നും ഉണ്ട്. ഫുലാൻ കുമാരൻ അയാളോട് സംസാരിക്കാൻ പോയി.. ഒരു കുട്ടിയോളം ഉയരം വരുന്ന പക്ഷിയും, ഒരു തുള്ളി തളിക്കുമ്പോൾ ഒരു കുജത്തിലെ വെള്ളം മുഴുവൻ ആ നിറമാവുന്ന ചായവും എല്ലാം ഇത്തയാസിന് പുതുമ ആരുന്നു..

ഫുലാൻ : ‘അയാൾ പറഞ്ഞത് ഈ മൃഗത്തെ റോമൻ ചക്രവർത്തി ഇവിടുത്തെ ഒരു നാട്ടുരാജാവിന് സമ്മാനമായി നൽകി അയച്ചതാണന്നു..’

ഇത്തയാസ് : ‘ നമ്മുടെ അക്കിനോവ് രാജാവും റോമൻ സാമ്രാജ്യത്തിന്റെ കീഴിൽ ഉള്ള രാജാവ് ആണെല്ലോ 7 നാട്ടുരാജ്യം കൂടുന്ന ഒരു മഹാ രാജ്യത്തിന്റെ രാജൻ , എന്നിട്ട് എന്താ ഇവിടെ മാത്രം ഇതു അയച്ചത് ‘

ഫുലാൻ : ‘ ഇവിടെ ഉള്ളവർ പറയുന്നത് ഹുണ്ണിക്ക്‌ സാമ്പ്രാട്ട് അധിനിവേഷം നടത്തി ഇതിന്റെ അടുത്തുള്ള നാട്ടു രാജ്യങ്ങൾ വരെ എത്തി എന്നും.. യുദ്ധം ചെയ്യാതെ കീഴടങ്ങാതിരിക്കാൻ അതിർത്തിയിലെ രാജാക്കന്മാർക്ക് റോമൻ ചക്രവർത്തി കൊടുക്കുന്നത് ആണെന്നും.. നീ ഇവിടെ റോമൻ പതാക അല്ലാതെ ഒരു കിളിയുടെ തലയിൽ കിരീടം ഇരിക്കുന്ന പതാകകൾ കണ്ടോ? അത് ഹുണ്ണിക് സാമ്രാജ്യത്തിന്റെ പതാക ആണ്, ഇവിടുള്ള ആളുകൾ പലരും യുദ്ധം ഇല്ലാതെ രാജാവ് കീഴടങ്ങണം എന്ന് ആഗ്രഹിക്കുന്നവർ ആണ്’.

ഇത്തയാസ് : ‘ സ്വന്തം രാജാവിന്റെ അഭിമാനം അവർക്കു ഒരു വിലയും ഇല്ലെന്നോ?’

ഫുലാൻ : ‘ധാരാളം യുദ്ധങ്ങൾ ക്കണ്ടവരാണ് ഇത്തയാസ് ഇവിടുത്തെ ജനങ്ങൾ…. മുൻകാല യുദ്ധങ്ങളിൽ അവരുടെ സഹോദരങ്ങളെയും മാതാപിതാക്കളെയും എല്ലാം നഷ്ടമായവർ… അവർക്കു എന്തിലും വലുത് സ്വന്തം ജീവിതമാണ് ‘.

ഇത്തയാസിന് അത് ഉൾകൊള്ളാൻ പറ്റുന്നില്ലാരുന്നു, അവനു ഭയം എന്നത് അപരിചിതം ആയിരുന്നു..

അവരുടെ മുന്നിലൂടെ വർണ വസ്ത്രങ്ങൾ എക്കെ ഇട്ട പെൺകുട്ടികൾ നടന്നു വന്നു അവരുടെ മുലയുടെ പകുതിയും കാണാമായിരുന്നു..

അതിൽ ഒരുത്തി വന്ന് ഫുലാൻ കുമാരനെ വട്ടം പിടിച്ചു.. കുമാരൻ അവളുടെ മാറിൽ കെട്ടിയിരുന്ന നൂൽ വസ്ത്രം വലിച്ചു ഊരി മുലകളിൽ പിടിച്ചു അമർത്തിയും ഉഴിഞ്ഞും നോക്കി അവളുടെ നിതബത്തിൽ അമ്മക്കി പിടിച്ചു ഉയർത്തി.. ഒരു ചെറിയ ശബ്‌ധം പുറപെടുവിച്ച് അവൾ കുമാരന്റെ കഴുത്തിൽ ഒരു കടി കടിച്ചു, അവളെ അല്പം കൂടെ മേനിയോട് ചേർത്ത് പിടിച്ചു അവളുടെ ചെവിയിൽ എന്തോ പറഞ്ഞിട്ട് അവളുടെ നിതംബത്തിലെ പിടി അയച്ചു അത് താഴോട്ട് ഇറക്കി പുറകിൽ കൂടെ അവളുടെ കാലുകൾക്ക് ഇടയിലൂടെ ചൂർന്നു ഇറങ്ങി അവളുടെ പൂറിനെ ഒന്ന് തഴുകി .. അവള് ഒരു ശീൽക്കാര ശബ്ദം പുറപ്പെടിവിച്ചു ഒന്ന് കുതറി… കുമാരൻ ചിരിച്ചു കൊണ്ട് ആ പെൺകുട്ടികളുടെ പുറകെ വന്ന ആൾക്ക് 2 വെള്ളി തുണ്ട് നൽകി അവളെ കൈയിൽ പിടിച്ചു മുന്നോട്ടു നടന്നു…

നിഗേരയുടെ കൈകളിൽ ഇപ്പോൾ കെട്ട് ഇല്ലായിരുന്നു.. എങ്കിലും അവൾ ഓടി പോവാതിരിക്കാൻ ഇത്തയാസ് എപ്പോഴും അവളുടെ പുറകിലായി നടന്നിരുന്നു..

അവർ മുന്നോട്ട് ചെന്ന് താമസിക്കാനായി ഒരു ഇടം എടുത്തു… തടിയിൽ തീർത്ത ആ വീടിനു ഒരു വല്യ മുറിയും ഒരു ചെറിയ മുറിയും ആയിരുന്നു..

ഇത്തയാസ് ആ ചെറിയ മുറിയിൽ കേറി, കൂടെ നിഗേരയും. ഫുലാൻ കുമാരൻ കൂടെ വാങ്ങി കൊണ്ടുവന്ന ആ പെൺകുട്ടിയെ വയറിനു ചുറ്റും കോരി എടുത്ത് തടിയുടെ പലകകൾ കൊണ്ട്‌ ഉണ്ടാക്കിയ കിടക്കയിൽ ഇട്ടു… മുട്ട് വരെ നീളം ഉണ്ടായിരുന്ന തന്റെ മേല്പട്ട കുമാരൻ ഊരി മാറ്റി, ആ പെൺകുട്ടിയുടെ നോട്ടം കുമാരന്റെ ആടി കളിക്കുന്ന കുണ്ണയിൽ ഉടക്കി.. അവൾ വസ്ത്രം അഴിക്കുന്നതിനിടയിൽ കുമാരൻ അവളുടെ പേര് ചോദിച്ചു.. ഗോസാ എന്നാണ് അവൾ പറഞ്ഞത്.. ഗോസായുടെ കാൽ മുട്ടുകളിൽ പിടിച്ചു കുമാരൻ വലിച്ചു തന്നിലേക്ക് അടുപ്പിച്ചു… അവളുടെ കണ്ണുകൾ കുമാരനെ തന്നെ നോക്കി ചലിച്ചു.. കുമാരൻ അവളുടെ കാലിൽ നിന്നും കൈ വിട്ട് കൈകൾ കഴുത്തിനു ചുറ്റും പിടിച്ചു… അല്പം നീണ്ടു വലിഞ്ഞു ഗോസാ കിടന്നു.. അവളുടെ മുകളിലോട്ടു ചെരിഞ്ഞു കുമാരൻ അവളുടെ ചുണ്ടുകളെ തന്റെ വായിൽ ആക്കി നുണയാൻ തുടങ്ങി.. അവളുടെ മാറിടം കുമാരന്റെ നെഞ്ചിൽ അമർന്നു.. വീഴ്ചയുടെ ആകാതത്തിൽ കുമാരന്റെ കുണ്ണ തല അവളുടെ പൂറിന്റെ കവാട വാതിലിൽ എത്തി നോക്കാൻ തുടങ്ങിയിരുന്നു… കുമാരൻ പതിയെ തന്റെ അരക്കെട്ട് അൽപ്പം താഴോട്ട് അമർത്തി.. ഗോസായുടെ ഇതളുകൾ തലോടി കുമാരന്റെ കുണ്ണ ഉള്ളിലേക്ക് സഞ്ചരിച്ചു.. അവളുടെ ഉള്ളിലെ നനവും ചൂടും കുമാരനിൽ ആവേശം സൃഷ്ടിച്ചു.. അവളുടെ കഴുത്തിലെ പിടി വിട്ട് കുമാരൻ ഇരു കൈ മുട്ടുകളും കിടക്കയിൽ ഉറപ്പിച്ചു.. അരയുടെ ചലനം വേഗത്തിൽ ആയി.. അവളുടെ ചെറിയ ധാരത്തിൽ കൂടി കുമാരന്റെ കുണ്ണ കേറിയും ഇറങ്ങിയും കളിച്ചു.. അവള് ചുണ്ട് കടിച്ചു പിടിച്ചു ശീൽക്കാര ശബ്ദങ്ങൾ തുടുത്തു വിട്ടു.. കുമാരൻ കൈ പത്തി കിടക്കയിൽ കുത്തി ഉയർന്നു.. അവളുടെ ചുണ്ട് കുമാരന്റെ ചുണ്ടിൽ നിന്നു വേർപിട്ടു…

ഫുലാൻ : ഇതെല്ലാം നിന്റെ അഭിനയം അല്ലേ.. ഈ ശബ്ദം വെയ്പ്പ്… കാശ് തരുന്നവരെ പ്രീതിപ്പെടുത്താൻ ഉള്ള ഒരു ആചാരം..

ഗോസാ : ആയിരിക്കാം… അല്ലായിരിക്കാം..

ഫുലാൻ : നീ എങ്ങനാണ് ഈ തൊഴിലിൽ വന്നത്? പാരമ്പര്യം ആയി ഇതാണോ തൊഴിൽ?

ഗോസാ : എന്റെ അമ്മ ഒരു വേശി ഒന്നും അല്ലായിരുന്നു.. അവർ ഒരു വിട്ടി ആയിരുന്നു.. പലരും പറഞ്ഞു പറ്റിച്ചിട്ടും ഒരു ആക്രമണത്തിൽ ഒരു കൈ നഷ്ടപ്പെട്ടിട്ടും എല്ലാരേം വിശ്വസിക്കുമായിരുന്ന ഒരു മണ്ടി.. മാത്രമല്ല ഇത്ര സുന്ദരമായ എന്ത് തൊഴിൽ ഉണ്ട് വേറേ..

ഫുലാൻ : അതെന്താ..

ഗോസാ : സ്നേഹം അന്വസിച്ചു വരുന്നവർക്ക് സ്നേഹവും സുഖവും നൽകി പണം കിട്ടുക.. സുഖവും കാശും..

ഫുലാൻ: ഞങ്ങളുടെ കൂടെ വരുന്നോ? ഞങ്ങള് ഇജിപ്റ്റിൽ പോകുവാണ്..

ഗോസാ : എന്റെ വില നൽകി എന്നെ എന്റെ ഉടമയുടെ കൈയിൽ നിന്നു വാങ്ങാൻ മാത്രം പണം ഒന്നും നിങ്ങൾക്ക് ഇല്ലാ..

ഫുലാൻ ചെറിയ പുഞ്ചിരി തൂകി, അവളുടെ പൂറ്റിൽ നിന്നും അവന്റെ കുണ്ണയെ വലിച്ച് ഊരി.. എന്നിട്ട് അയാൾ കിടക്കയിൽ കാൽ മുട്ടുകൾ കുത്തി നിന്നു.. അവളുടെ മുടി കുത്തിന്നു പിടിച്ച് കുമാരൻ തന്റെ കുണ്ണയെ അവളുടെ വായുടെ അടുത്തു കൊണ്ടുപോയി.. ഗോസാ തന്റെ ചുണ്ടുകൾ വിടർത്തി കൊടുത്തു.. കുമാരന്റെ കുണ്ണ അവളുടെ വായിലൂടെ ഒഴുകി നടന്നു.. അവളുടെ വായിലൂടെ തുപ്പൽ ഒലിച്ചിറങ്ങുന്നുണ്ടാരുന്നു.. കുമാരന് വരാറായപ്പോൾ അവളുടെ വായിൽ നിന്നും കുണ്ണ ഊരി അവളുടെ മുഖത്തേക്ക് പിടിച്ചു.. വെളുത്ത ദ്രാവക്കം അവളുടെ മുഖത്ത് ചീറ്റി വീണു.. കുമാരൻ അവളിൽ നിന്ന് അകന്ന് മാറിയപ്പോൾ അവൾ ഒരു തോൽക്കുപ്പായത്തിൽ മുഖം തുടച്ചു കളഞ്ഞു..

ഇതെ സമയം ഇത്തയാസ് റൂമിൽ കേറിയപ്പോൾ തന്നെ നിഗേരയെ റൂമിന്റെ അറ്റത്തു ഉള്ള ഒരു തടി തൂണിൽ കെട്ടിയിട്ടു.. ഇത്തയാസ് വസ്ത്രം മാറുന്നത് അവൾ നോക്കി നിന്നു.. അവന്റെ മാംസപേശികളുടെ ആകൃതിയും ഉറപ്പുമെല്ലാം അവളുടെ മുല നെട്ടുകളിൽ ഒരു തരിപ്പ് വരുത്തി.. കഷ്ടപ്പെട്ട് അവൾ തന്റെ കണ്ണുകളെ മാറ്റി പൃഥ്വിഷ്ട്ടിച്ചു.. ഇത്തയാസ് ഇതൊന്നും വകവെക്കാതെ ഇരുന്നു തന്റെ പാത രക്ഷകളെ വൃത്തി ആക്കാൻ തുടങ്ങി..

നിഗേര : എനിക്ക് ഒന്ന് കുളിക്കണം..

ഇത്തയാസ് : കുളിക്കാൻ അഴിച്ചു വിട്ടാൽ നീ ഓടി പോവും…

നിഗേര : വിശ്വാസം ഇല്ലേൽ നീയും പോരെ കൂടെ..

ഇത്തയാസ് : നിന്റെ തന്തയെ വിളിക്ക് നിന്റെ കുളിക്കു കാവൽ നിൽക്കാൻ..

നിഗേര : ഏതായാലും എനിക്ക് കുളിക്കണം..

അവളുടെ വാശി പിടിത്തത്തിൽ ഒരു അയവും വരാത്തപ്പോൾ ഇത്തയാസ് അവളെ അവസാനം കൂട്ടികൊണ്ട് പോയി.. ചകരി നൂൽ കൊണ്ടുള്ള കവചം അവൾ ഊരി മാറ്റി.. പരുത്തി നൂൽ കൊണ്ടുള്ള മേൽക്കുപ്പായത്തിൽ കൂടി കൂർമിച്ചു നിൽക്കുന്ന അവളുടെ മുല ഞെട്ടുകൾ അവന്റെ കണ്ണിൽ പതിഞ്ഞു.. അവൾ മേൽ വസ്ത്രം ഊരി മാറ്റിയപ്പോൾ അവളുടെ മുലകൾ ഒന്ന് തമ്മിൽ കൂട്ടി മുട്ടി… മേല്കുപ്പായം കിടന്ന ഭാഗം ച്ചുട് കാരണം ചുമന്ന് ഇരിക്കുന്നത് അവൻ നോക്കി നിന്നു.. നിഗേര തന്റെ അരയിൽ കെട്ടിയ നൂൽ അഴിച്ച് തോലുകൊണ്ടുള്ള കീഴ് വസ്ത്രം അഴിക്കാൻ തുടങ്ങി… അവളുടെ പുക്കിൾ കുഴിയേം, സംഗമ സ്ഥാനത്തേയും, തുടകളെയും എല്ലാം അനാവരം ആക്കികൊണ്ട്‌ അത് കാൽ പാതത്തിലേക്കു ഊർന്നു വീണു.. കാലുകൾ ഉയർത്തി അവൾ അതിൽ നിന്നു നടന്നു ഇറങ്ങി അവനു പുറം തിരിഞ്ഞു പുഴയിലേക്ക് ഇറങ്ങി.. നടത്തതിന്റെ താളത്തിൽ തുള്ളി കളിച്ച അവളുടെ ആസനത്തെ ചെറുതായി അവളുടെ മുടി ഇഴകൾ മറച്ചിരുന്നു.. ഇത്തയാസിന്റെ ഉള്ളിൽ വീണ്ടും മോഹം ഉണരാൻ തുടങ്ങി.. അവൾ കുളിക്കുന്നത് അവൻ ഇടക്ക് ഇടക്ക്‌ നോക്കി .. തിരിച്ചു ചെന്നപ്പോൾ തന്നെ ഇത്തയാസ് അവളുടെ രണ്ട് കൈയും വീണ്ടും കൂട്ടി കെട്ടി.. അവർ നാലു പേരും അവിടെ ഒരു ദിവസം തങ്ങി വിശ്രമിച്ചു വീണ്ടും യാത്രയായി..

( ഇതേ സമയം കൊട്ടാരത്തിൽ അക്കിനോവ് രാജാവും ഒരു മന്ത്രിയും കൂടി ഉദാനപാതയിലൂടെ നടക്കുക ആയിരുന്നു )..

മന്ത്രി : അലീവാൻ കുമാരി ഫുലാൻ കുമാരനെയും അവളുടെ പട നായകനെയും എന്തോ നിധി തേടി വിട്ടിരിക്കുക ആണെന്ന് കേട്ടു..

അക്കിനോവ് : ഇജിപ്റ്റിലെ ടോമ്പയിൽ എന്തോ നിധി ഉണ്ടെന്നു പണ്ട് തൊട്ടു പറഞ്ഞു കേട്ടിട്ടുണ്ട്.. അവിടെ പോയ ആരും തിരിച്ചു വന്നിട്ടില്ല , അത് അവൾക്കും അറിയാം.. എന്റെ സഹോദര പുത്രനെ ബലി കൊടുക്കാൻ മാത്രം അത്യാഗ്രഹം അവൾ കാണിക്കുന്നു..

മന്ത്രി : കുമാരിക്ക് എന്നും പിടി വാശിക്ക് ഒരു കുറവും ഇല്ലാരുന്നു, എന്ത് ആഗ്രഹിച്ചാലും അത് വേണം..

അക്കിനോവ് : അവൾ വിവാഹത്തിന് സമ്മതിക്കാത്തത് എന്നിൽ ആശങ്ക സൃഷ്ടിക്കുന്നു മന്ത്രി..

മന്ത്രി : എന്ത് വേണമെന്ന് കുമാരിക്ക് നല്ല പോലെ അറിയാം തമ്പുരാനേ.. കുമാരി ഒരു ബാലനെ സേന നായകൻ ആക്കിയപ്പോൾ എല്ലാരും അതിശയിച്ചു.. ഇപ്പോൾ അവന്റെ പേര് കേൾക്കുമ്പോൾ ഏതു ബഹു സേനക്ക് പോലും മുട്ട് വിറക്കും..

അക്കിനോവ് : സമാനതകൾ ഇല്ലാത്ത ഒരു യോദ്ധാവ് ആണ് ഇത്തയാസ്, അവന്റെ ചലന വേഗത നഗ്ന കണ്ണുകൾ കൊണ്ട് കാണാൻ പോലും കഴിയാത്ത ഒരു യോദ്ധാവ്. എന്തെല്ലാം ഉണ്ടെങ്കിലും അത്യാഗ്രഹം ആളുകളെ നാശത്തില്ലേക്കു നയിക്കും, അതാണ് ചരിത്രം.. മന്ത്രിക്ക്‌ അത് അറിയില്ല എന്നുണ്ടോ?

മന്ത്രി : അത്യാഗ്രഹം ഉള്ളവരെ മാത്രമേ ലോകം അറിഞ്ഞിട്ടുള്ളു രാജൻ.. ചരിത്ര താളുകളിൽ വന്നിട്ടുള്ള എല്ലാവരും അത്യാഗ്രഹികൾ ആയിരുന്നു.. പിന്നെ ഇത്തയാസിന് സമാനമായ വേഗതയും ശക്തിയും ഉള്ള ഒരു യോദ്ധാവ് ഇന്ന് വരെ ജനിച്ചിട്ടില്ല എന്നതും വാസ്തവം ആണ്.. സത്യത്തിൽ അങ്ങനെ ഒരു നിധി ഉണ്ടേൽ അത് അവനു ചിലപ്പോൾ കൊണ്ടുവരാൻ സാധിച്ചെന്നു വരും..

രാജാവിന്റെ അടുത്തേയ്ക്ക് ഒരു മന്ത്രി ഓടി വന്നു..

അക്കിനോവ് : എന്ത് പറ്റി ഹുൻബി …. എന്തേലും അനർത്ഥം ആണോ? പറ…

ഹുൻബി : രാജാവേ നമ്മുടെ അയൽ രാജ്യമായ ഗുൽവേറിൽ നിന്നും ഒരു സന്ദേശം വന്നു.. ക്യൂജോ കൊട്ടാരം സന്ദർശിക്കാൻ വന്ന അവിടുത്തെ രാജകുമാരൻ തിരിച്ചു ചെന്നില്ല..

അക്കിനോവ് : രാജാവ് സലിന് വിഷമം അറിയിച്ചു ഉള്ള ഒരു കത്തും, അലീവാന് എത്രയും പെട്ടന്ന് കുമാരനെ തേടി പിടിക്കാനും സന്ദേശം അയക്കു..

ഹുൻബി : ഇനി സമയം ഉണ്ടെന്നു തോന്നുന്നില്ല.. അവർ യുദ്ധ സന്ദേശമായി ആണ് കത്ത് അയച്ചത്..

അക്കിനോവ് : യുദ്ധമോ?… ഫറോസിനെ പോലെ മകനും ഭ്രാന്ത് ആണോ..

ഹുൻബി : രാജകുമാരന്റെ തല അയാളുടെ കുതിരയുടെ മേൽ കെട്ടി വെച്ച് തിരിച്ചു എത്തി എന്ന്..

അക്കിനോവ് : നമ്മൾ അല്ലാ എന്ന് പറഞ്ഞാൽ സലിന് മനസ്സിലാവും.. ഇതു ആരോ ശത്രുക്കൾ ചെയ്തതാ..

ഹുൻബി : അതിനൊന്നും സമയമില്ല … നമ്മൾ യുദ്ധത്തിന് സന്നദ്ധർ ആവണം.

അക്കിനോവ് : നാട്ടു രാജ്യങ്ങൾക്കും, സൗഹൃദ രാജ്യങ്ങൾക്കും സന്ദേശം പറക്കട്ടെ… യുദ്ധത്തിന് ഒരുങ്ങാൻ ആവശ്യപെടണം.. മന്ത്രിമാരെയും ശ്രേഷ്ടരെയും വിളിച്ചു എന്റെ അടുത്തേക്ക് വരാൻ പറയണം.. എങ്കിൽ തുടങ്ങിക്കോ…

ആ തുടക്കം ഏറെ നാളുകൾ നീണ്ട ഒരു മഹാ യുദ്ധത്തിന്റെ തുടക്കം ആയിരുന്നു എന്ന് അവർ ആരും അപ്പോൾ അറിഞ്ഞില്ല…

തുടരും ….

a
WRITTEN BY

admin

Responses (0 )