അലീവാൻ രാജകുമാരി 1
Alivan Rajakumari Part 1 | Author : Anali
എന്ന് സ്വന്തം…………
– അണലി.AD 116
കിഴക്കൻ ഗുൽവേറിലെ ഏഴ് നാട്ടു രാജ്യം കൂടുന്ന ഒരു മഹാരാജ്യം ആയിരുന്നു കിലാത്തൻ.
നൂറ്റാണ്ടുകൾ കിലാത്തൻ ഭരിച്ച ഉബ്ബയ രാജ കുടുംബം അവരുടെ ഏറ്റവും ശയിച്ച അവസ്ഥ കണ്ടത് രാജാവ് ഹുരേഷ്യത് മരിച്ചു കഴിഞ്ഞാണ്….
ഹുരേഷ്യത് കാലം ചെയ്തപ്പോൾ ഏക മകനായ വിങ്കര രാജാവായി,
രാജ ഭരണത്തിന്റെ വള്ളിയും പുള്ളിയും അറിയാത്ത വിങ്കര തന്റെ തെറ്റായ തീരുമാനങ്ങൾ കൊണ്ട് ആൾബലവും അങ്കബലവും നഷ്ടപ്പെടുത്തി…..
ഒന്ന് ചീയുമ്പോൾ മറ്റൊന്നിന് വളം ആകും എന്ന് പറയുന്നത് പോലെ കിലാത്താൻ രാജ്യത്തെ ഏറ്റവും വല്യ നാട്ടു രാജ്യം ആയ എലോഹ വളരുകയായിരുന്നു.
ഇതു ശ്രെദ്ധയിൽ പെട്ട വിങ്കര രാജാവ് എലോഹയുടെ നികുതി ഭാരം കൂട്ടി…..
അവസരം കാത്തിരുന്ന എലോഹയുടെ നാട്ടുരാജാവ് അകിനോവ് AD 116ന്റെ അവസാനം എലോഹയെ സ്വതന്ത്ര രാജ്യമായി അവരോഹിച്ചു….
മറുപടിയായി വിങ്കര രാജാവ് യുദ്ധ കാഹളം മുഴക്കി…..
ഒന്നര വർഷം ഒളിഞ്ഞും തെളിഞ്ഞും യുദ്ധം നടന്നു, വിങ്കരയുടെ ദുർഭരണം കൊണ്ട് മനം മടുത്ത മറ്റു രണ്ട് നാട്ടു രാജാക്കന്മാരും കൂടി കൂറ് മാറി അകിനോവിനു കൈ കൊടുത്തു…
പോരാളികളുടെ കൊലകളം എന്ന് അറിയപ്പെടുന്ന ധൃവായിൽ അവർ ഇരുവരും അവസാനമായി ഏറ്റുമുട്ടി….
ധൃവായെ ഒരു രക്ത പുഴയാക്കി പല വീരന്മാരും അവിടെ ശരീരം ഉപേശിച്ചു…
മരിച്ചു കിടക്കുന്ന ഉറ്റവരുടേം പടയാളികളുടെയും ഇടയിൽ നിന്ന വിങ്കരയോട് തന്റെ വാൾ നീട്ടി അകിനോവ് രാജാവ് ഉറക്കെ ചോദിച്ചു…
‘ നൂറ്റാണ്ടുകൾ കിലാത്തൻ ഭരിച്ച നിന്റെ പൂർവികർക്കു അപമാനമായി നിനക്ക് ജീവികണമോ, അതോ ഒരു വീരനെ പോലെ ആയുധം എടുത്തു എന്നോട് യുദ്ധം ചെയ്തു, ശരീരം ഉപേശിച്ചു വല്ഹാലയിൽ പോകണമോ ‘…
ഉറയിൽ നിന്നും ആയുധം ഊരി മുൻപോട്ടു പോയി വിങ്കര വിധിയെ നെഞ്ചിൽ ഏറ്റു വാങ്ങി കാലം ചെയ്തു..
യുദ്ധ കാഹളവും, വീരന്മാരുടെ രോധനവും ഒഴിഞ്ഞ യുദ്ധ ഭൂമി….
കഴുകന്റെ ചിറകടിയും, പട്ടികളുടെ മുരളിച്ചക്കും ഇടയ്ക്കു ശവം തീനികൾ എന്ന് ഇരട്ട പേരുള്ള റുകലുകൾ പതറി നടന്നു വിലപിടിപ്പുള്ള സാധനങ്ങൾ എക്കെ പെറുക്കി തോൽ ചാക്കിൽ അടുക്കുകയാണ്…..
ചീമ : ഇങ്ങോട്ട് ഒന്ന് നോക്കിൻ…
എന്തോ പിറുപിറുത്ത് കൊണ്ട് ബഹത് നടന്നു ചെന്നു നോക്കി….
ബഹത് : യുദ്ധത്തിൽ തൃപ്‌തി കണ്ട അതിനാ ദേവത അകിനോവ് രാജാവിന് നല്കിയ സമ്മാനം..
(ഗുൽവേറിലെ വിശ്വാസം ആരുന്നു അതിനാ ദേവത ഏതേലും യുദ്ധത്തിൽ പ്രീതിപെട്ടാൽ, യുദ്ധ ഭൂമിയിൽ ഒരു ആൺ കൊച്ചിനെ ജയിച്ച രാജാവിനായി നൽകും എന്ന് )
ചീമ : തൃപ്‌തി, മണ്ണാം കട്ട
അവൾ ആ പിഞ്ചു കുഞ്ഞിനെ കൈയിൽ എടുത്തു…
ബഹത് : തൊട്ടു അശുത്തം ആകേണ്ട, ഞാൻ പോയി ആരെ എങ്കിലും വിളിച്ചോണ്ട് വരാം..
ചീമ : നമ്മക്ക് ഈ കൊച്ചിനെ തെക്കു കൊണ്ടുപോയി വിൽക്കാം…
ബഹത് : നീ എന്ത് വിവര കേടാ ഈ പറയുന്നേ… ഈ കൊച്ചിനെ അകിനോവിനു അതിനാ ദേവത കൊടുത്ത സമ്മാനം ആണ്…
ചീമ : നമ്മക്കും ജീവിക്കേണ്ടെ, ഒരു കൊച്ചു പുര കെട്ടണ്ടേ, നാണയം വേണ്ടേ…
ബഹത് : ആരേലും അറിഞ്ഞാൽ നമ്മുടെ തല പോകും…
ചീമ : ആരും അറിയില്ല…
അവർ ആ കുഞ്ഞിനെ തോൽ ചാക്കിൽ പുതഞ്ഞു കഴുത പുറത്തു കേറി എലോഹക്ക് തെക്കു മാറി ഫിരോധ ഇലേക്ക് പുറപ്പെട്ടു…ഫിരോധ
ഫിരോധയിലെ ഏറ്റവും വല്യ തുണി വ്യാപാരി ആയിരുന്നു കാന….
കാനക്കും ഭാര്യ സിമ്രാക്കിനും മക്കൾ ഇല്ലായിരുന്നു…
ഇതു അറിഞ്ഞ ചീമ സിമ്രാക്കിനെ കണ്ടു, ആ കൊച്ചിനെ അവർ അവൾക്കു നൽകി മൂന്ന് ഓല കിഴി നിറയെ സ്വർണ്ണ നാണയവും വാങ്ങി അവിടെ നിന്നും പോയി..
സിമ്രാക്ക് ആ ചുകര കുഞ്ഞിന് ഇത്തയാസ് എന്ന് പേരിട്ടു…
AD 125
ജൂലിൻ : നിങ്ങൾ വലുതാകുമ്പോൾ ആര് ആകണം എന്നാണ് ആഗ്രഹം
വൈലാ : എനിക്ക് ഒരു രാജ കുമാരനെ കല്യാണം കഴിക്കണം….
അവിടെ ഇരുന്ന എല്ലാവരും ചിരിച്ചു
യാദ് : എനിക്ക് വല്യ വ്യാപാരി ആകണം… ആരും കണ്ടിട്ടില്ലാത്ത അത്ര വല്യ ഒരു വീട് വെക്കണം…
ജൂലിൻ : നിനക്കോ ഇത്തയാസെ..
ഇത്തയാസ് : എനിക്ക് ഒരു യോദ്ധാവ് ആകണം… രാജ്യത്തിന്റേം, രാജാവിന്റേം മാനം രക്ഷിക്കുന്ന ഒരു വീരൻ..
ഇത് കേട്ടു കൊണ്ടാണ് സിമ്രാക്ക് വന്നത് അവൾ ഇത്തയാസിനെ പിടിച്ചു എഴുനേൽപ്പിച്ചു കെട്ടി പിടിച്ചു…
സിമ്രാക്ക് : എൻറെ പൊന്നു മോൻ ഒരു വ്യാപാരി ആയാൽ മതി, അമ്മക്കും അച്ഛനും നീ മാത്രമേ ഉള്ളു…
സിമ്രാക്ക് വളരെ ശ്രെമിച്ചെക്കിലും ഇത്തയാസിന്റെ പ്രായം കൂടുന്നത് അനുസരിച്ചു അവന്റെ ഉള്ളിലെ ആ ആഗ്രഹവും വളർന്നു….
AD 130
ഇത്തയാസിന് 14 തികഞ്ഞപ്പോൾ പറഞ്ഞിട്ട് കാര്യം ഇല്ലന്ന് മനസ്സിലായ കാന അവനു ഒരു കുതിരയും, വാളും, ഒറ്റ തുന്നലിൽ ഉള്ള പട്ടു കുപ്പായവും നൽകി രാജാവിന്റെ സേനയിൽ ചേരാൻ അയച്ചു.
വളരെ വിഷമത്തോടെ നെറ്റിയിൽ ഒരു ചുംബനം നൽകി സൂക്ഷിക്കണം എന്ന് പറഞ്ഞപ്പോൾ സിമ്രാക്കിന്റെ കണ്ണ് നറഞ്ഞു ഒഴുകുന്നുണ്ടാരുന്നു…
പക്ഷെ ഓർമ്മ വെച്ചപ്പോൾ മുതൽ ഉള്ള തന്റെ ആഗ്രഹത്തിലേക്ക് അടുക്കുന്നതിന്റെ ആനന്ദം ആയിരുന്നു കുഞ്ഞ് ഇത്തയാസിന്.
ഇത്തയാസിനൊപ്പം ഗാര എന്നൊരു പതിനഞ്ചുകാരൻ കൂടി ഉണ്ടാരുന്നു..
അവർ യാത്ര തുടങ്ങി, രാത്രികളിൽ കുതിരെയേ കെട്ടി ഇട്ട് അവർ മര ചുവട്ടിൽ കിടന്ന് ഉറങ്ങി, വീടുകളിൽ വെള്ളി നാണയം നൽകി ആഹാരവും വെള്ളവും മേടിച്ചു….
ഇടക്ക് എവിടേലും വെച്ചു കൊള്ളകാർ ആക്രെമിക്കുവോ എന്ന പേടി ഗാരക്ക് ഉണ്ടാരുന്നു, പക്ഷെ ഇത്തയാസിനു അതൊന്നും പേടി ഇല്ലാരുന്നു.. ഒന്നുടെ തെളിച്ചു പറഞ്ഞാൽ ആ ബാലനു ജീവിതത്തിൽ ഒരിക്കൽ പോലും ഭയം എന്താണന്നു അറിയില്ല… അതിന്റെ സുഖവും,തരുത്തരിപ്പും എല്ലാം അവനു അപരിചിതം ആയിരുന്നു…
അവർ മുൻകൂട്ടി മനസ്സിൽ ഒരു ചിത്രം വരച്ചാരുന്നു സിഅംധ് എന്ന പട്ടണത്തെ കുറിച്ച്… പക്ഷെ നിരാശ ആരുന്നു ഫലം…
അവരുടെ ഫിരോധ പട്ടണത്തിലും ഒരു അല്പം മാത്രം വലുത്… അത് അവരുടെ ലക്ഷ്യം ആയിരുന്ന ഒബ്രികാം നഗരത്തെ കുറിച്ച് ഉള്ള ധാരണകളിലും മങ്ങൽ വീഴ്ത്തി, ഒബ്രികാം നഗരത്തിൽ ആണ് അകിനോവ് രാജാവിന്റെ പട തലവൻ ആയ സുരയന്റെ കൊട്ടാരം, അവിടെ തന്നെ ആണ് രാജാവിന്റെ സൈന്യ കോട്ടയും…. ഇനി ഒരു 5 ദിവസം കൂടി യാത്ര ചെയ്താൽ അവർ അവിടെ എത്തും.
സിഅംധ് എത്തിയാൽ കുഫ്ത എന്നൊരു സുഹൃത്ത് കാനക്കു ഉണ്ടെന്നും അയാൾക്ക് കൊടുക്കണം എന്നും പറഞ്ഞു ഒരു ഓല എഴുതി കാന മകന് നൽകിയാരുന്നു..
അവർ കുഫ്തയെ കണ്ടു പിടിച്ചു, അധികം പാടൊന്നും ഇല്ലാരുന്നു..
കുഫ്ത അവിടെ അറിയപ്പെടുന്ന ഒരു പ്രെമാണി ആയിരുന്നു…
ഇത്തയാസിനും ഗാരക്കും കുഫ്ത നല്ല സ്വീകരണം നൽകി…
ഒരു ദിനം അവിടെ തങ്ങി അവർ വീണ്ടും യാത്ര തുടങ്ങി, വഴിയിൽ വെച്ച് ഗാര സഞ്ചരിച്ച കുതിരയുടെ കാലിൽ വിഷമുള്ള മുള്ളു കൊണ്ട് നീര് വെച്ചു.
അതിനാൽ 5 ദിവസം കൊണ്ട് എത്തണ്ടെ ഒബ്രികാം അവർ എട്ടു ദിവസം കൊണ്ടാണ് എത്തിയെ…
ഒബ്രികാം അവരുടെ പ്രതീക്ഷകൾക്കു എല്ലാം അപ്പുറം ആയിരുന്നു….
അവർക്ക് അത് സ്വോപ്ന നഗരം ആയിരുന്നു…
ഒബ്രികാം അവർ സംസാരിക്കുന്ന ഓസേക്കി എന്ന ഭാഷ സംസാരിക്കുന്ന ഏറ്റവും വല്യ നഗരം ആണ്.. എലോഹയുടെ തലസ്ഥാനം ആരുന്നു ഒബ്രികാം… ഇവിടെ ആണ് അകിനോവ് രാജാവിന്റെ പണ്ടത്തെ കൊട്ടാരം, പക്ഷെ കിലാത്താൻ മുഴുവൻ അകിനോവ് രാജാവിന്റെ ഭരണത്തിൽ ആയപ്പോൾ രാജാവ് തയാഷിയില്ലോട്ടു മാറി..
കിലാത്താനിലേ ഏറ്റവും വല്യ നഗരം തയാഷി ആണ്, അവിടെ സംസാരിക്കുന്ന ഭാഷ ഗ്രീക്ക് ആണ്. ഇതെല്ലാം അമ്മ പറഞ്ഞു ഇത്തയാസിന് അറിയാം…ഒബ്രികാം
അവർ ഇരുവരും നഗര കവാടത്തിൽ എത്തി….
ഒരു വല്യ മതിൽ ആണ് അവരെ സ്വാഗതം ചെയ്തത്, ആ മതിലിന്റെ ഒത്ത നടുക്ക് ഒരു കവാടം. ആ കവാടത്തിന്റെ ഇരു വിശത്തും ഓരോ കൽ പ്രതിമ….
ഇടതു വിശത്തു ഒരു യുവാവ്, അയാളുടെ കൈയിൽ ഒരു ഗോതമ്പു കമ്പു പിടിച്ചിരിക്കുന്നു, അതിന്റെ അറ്റത്തു ഒരു പറക്കാൻ തുടങ്ങുന്ന കുരുവി…. അത് ഹെർമെസ് ആണ്.
ഈ പ്രതിമ സൂചിപ്പിക്കുന്നത് ഒബ്രികാം എന്ന നഗരത്തിന്റെ സമ്പനതയും, വളർച്ചയും ആണ് എന്ന് ഇത്തയാസ് കേട്ടിട്ടുണ്ട്…
വലതു വിശത്തു ഒരു ശക്തനായ യുവാവ്, അയാൾ ഇരിക്കുകയാണ്… അയാളുടെ കൈയിലും ഒരു ദണ്ട് ഉണ്ട്, അതിന്റെ തല ഭാഗത്തു അലറുന്ന ഒരു മനുഷ്യ തല, കാലിൽ അള്ളി പിടിച്ചിരിക്കുന്ന ഒരു കൊച്ചു കുഞ്ഞു…. ഇത് ഏരിസ് ആണ്.
ഈ പ്രതിമ സൂചിപ്പിക്കുന്നത് ഒബ്രികാം എന്ന നഗരത്തിന്റെ യുദ്ധ പാരമ്പര്യവും, രക്ത ദാഹവുമാണ്….
യുദ്ധത്തിന് എന്നും പ്രിയപ്പെട്ട നഗരം ആയിരുന്നു ഒബ്രികാം, ‘പോരാളികളുടെ കൊലകളം’ എന്ന് അറിയപ്പെടുന്ന ധൃവാ സ്ഥിതി ചെയുന്നത് ഒബ്രികാമിൽ ആണ്.
ഇതെല്ലാം നോക്കി നിൽക്കുന്ന ഇത്തയാസിനെ കണ്ടപ്പോൾ ഗാര ഏരിസിന്റെ പ്രതിമയില്ലോട്ടും ഇത്തയാസിന്റെ മുഖത്തോട്ടും മാറി മാറി നോക്കി, അവനു ഒരു സാദൃശ്യം തോന്നി…
അവർ നഗരത്തിനു ഉള്ളിൽ പ്രിവേശിച്ചു.
ഇരു സൈഡിലും തുരു തുര നിരന്നു കടകൾ….
ആയുധം, തുണികൾ, ചായം, പാത്രങ്ങൾ, ആടുകൾ, ഗോക്കൾ, കുതിരകൾ, പക്ഷികൾ തുടങ്ങി ആഭരണങ്ങൾ വരെ നിരത്തി വിൽക്കുന്നു…
തുണികൾ കൊണ്ട് മൂടിയ ചില പുരകളിലോട്ടു വസ്ത്രം ഒന്നും ധരിക്കാത്ത സ്ത്രീകൾ ആണുങ്ങളെ വിളിച്ചോണ്ട് പോകുന്നു…
ഗാര : നമ്മക്ക് അല്പം വീഞ്ഞ് വാങ്ങി കുടിച്ചു നോക്കിയാലോ?
ചെറിയ ചിരിയോടെ അവൻ ചോദിച്ചപ്പോൾ ഇത്തയാസിനും ഒരു ആകാംഷ തോന്നി…
കുതിരയെ കടയുടെ അരികിൽ ഉള്ള ഒരു കമ്പിൽ കെട്ടി അവർ ഒരു കടയിൽ കേറി…
അവർ ഒരു തോൽ കുടം വീഞ്ഞ് വാങ്ങി കുടിച്ചു, അത് അവരെ ഒരു ഉന്മാത അവസ്ഥയിൽ എത്തിച്ചു.
തിരിച്ചു കുതിര പുറത്തു കേറിയതും, എവിടെയോ ഒരു താമസ സ്ഥലം എടുത്തതോ ഒന്നും അവർക്കു ഓർമയില്ല…
അടുത്ത ദിനം അവർ സൈന്യ കോട്ടയിൽ എത്തി, അവർ മാത്രമല്ല അവിടെ വന്നിരിക്കുന്നത് പല ദേശത്തു നിന്നും വളരെ അധികം കൗമാരക്കാർ വന്നിട്ടുണ്ട്….
മെലിഞ്ഞു ഉയരമുള്ള ഒരു ആൾ വന്നു, അയാൾ കൈ കാണിച്ചപ്പോൾ ഒരു കാവൽ കാരൻ അവിടെ വന്നു പറഞ്ഞു
റാസി : എല്ലാവർക്കും സ്വാഗതം, നിങ്ങൾ കാണുന്ന മനുഷ്യൻ ആണ് ഹൈവ്യ, പുതിയ ആളുകളെ രാജ സേനയില്ലോട്ടു നിയമിക്കുന്നത് അദ്ദേഹം ആണ്.
ഒരു ചെറിയ പുഞ്ചിരിയോടെ ഹൈവ്യ നടന്നു വന്നു…
ഹൈവ്യ : എല്ലാ കുഞ്ഞു വീരന്മാർക്കും സ്വാഗതം, രാജാവിന്റെ ബലവും, രാജ്യത്തിന്റെ കവചവും ആണ് രാജ സേന, അതിലെ ഒരു അങ്കമായി വല്ഹാലയിൽ ചെല്ലാൻ വന്നവർക്ക് അകത്തോട്ടു വരാം.
അവർ അകത്തോട്ടു ചെന്നു.
ഹൈവ്യ : പരീക്ഷണം 3 കട്ടമായി ആണ്, ആദ്യ കട്ടത്തിൽ പഞ്ച ഗുസ്‌തി ആണ്, രണ്ടാം കട്ടം ചതുരെങ്ക കളി ആണ്. മൂന്നാമത്തെ കട്ടം വാൾ പയറ്റാണ്.
ഹൈവ്യ തന്റെ കൈയിൽ ഇരുന്ന ചെത്തി മിനുക്കിയ മര തണ്ടിൽ ഓരോരുത്തരുടെ പേരും എഴുതി….
ആദ്യ പരീക്ഷണം തുടങ്ങി, തനിക്കു എതുരെ വന്ന 7 വീരന്മാരെയും പഞ്ച ഗുസ്തിയിൽ ഇത്തയാസ് നിസ്സാരമായി തോൽപിച്ചു…
2ആം കട്ട പരീക്ഷണവും ഇത്തയാസ് എല്ലാരേം അത്ഭുത പെടുത്തി..
ഹൈവ്യ : ഇനി ആണ് പരീക്ഷണത്തിന്റെ മൂന്നാമത്തെ കട്ടം, എല്ലാവർക്കും ഒരോ തടി കൊണ്ട് നിർമിച്ച ഉട വാൾ തരും…
ഓരോരുത്തർക്കും മൂന്ന് അവസരം ഉണ്ട്.
എതിരാളിയുടെ കൈലെ ഉട വാൾ നിലത്തു വീണാൽ നിങ്ങൾ ജയിച്ചു..
ഹൈവ്യ പറഞ്ഞു നിർത്തിയപ്പോൾ എല്ലാർക്കും ആകാംഷ ആയി…
വീരന്മാർ അവരുടെ കൈലെ ഇരുമ്പ് വാളുകൾ മാറ്റി വെച്ച് തടി വാളുകൾ എടുത്തു.
എല്ലാവരും ഇത്തയാസിനെ കാളും പ്രായം കൂടിയവർ ആയിരുന്നു, മണി മുഴങ്ങി.
ഒരു 18 വയസ്സ് തോനിക്കുന്ന യുവാവ് ആണ് ആദ്യ ഏതുരാളി..
ഹൈവ്യ തുടങ്ങാൻ പറഞ്ഞപ്പോൾ ആ യുവാവ് ഇത്തയാസിന് നേരെ തടി വാൾ ആഞ്ഞു വീശി, കണ്ണ് മഞ്ഞളിപ്പിക്കുന്ന വേഗതയിൽ ഇത്തയാസ് ഒഴിഞ്ഞു മാറി വലം കൈയിൽ ഇരുന്ന തന്റെ തടി വാൾ ഇടം കൈലോട്ടു എറിഞ്ഞു..
ആ യുവാവിന്റെ വലം കൈകുടെ പുറകിലൂടെ വാൾ ഇടക്കൊട്ട് ഇട്ട് ഇത്തയാസ് വാൾ ഉയർത്തി, ആ യുവാവിന്റെ കൈയിലെ വാൾ തെറിച്ചു പോയി..ഹൈവ്യ റാസിയോട് ബാക്കി നോക്കാൻ പറഞ്ഞു കൊണ്ട് ഇത്തയാസിനെ വിളിച്ചു കൂടെ ചെല്ലാൻ ആംഗ്യം കാണിച്ചു. ഹൈവ്യ തന്റെ കുതിര പുറത്തു കേറി ആ കോട്ടക്ക് വെളിയിലേക്ക് പോയി, ഇത്തയാസും അത് തന്നെ ചെയ്തു..
മൂന്ന് നാഴിക യാത്ര ചെയ്തപ്പോൾ
അവർ എത്തിയത് രാജാവിന്റെ പട നായകൻ സുരയന്റെ കൊട്ടാരത്തിൽ ആണ്.
ഇത്തയാസ് കണ്ടതിൽ വെച്ച് ഏറ്റവും വല്യ മാളിക ആണ് അത്.
അവർ ആ കാവടത്തിനു നടുവിൽ ആയി എത്തിയപ്പോൾ കൽ പ്രതിമകൾ നിറഞ്ഞ ഒരു മുറി.
ആ മുറിയുടെ നടുവിലായി ഒരു ധർവാനിൽ ഒരു കൊഴുത്ത മനുഷ്യൻ ഇരിക്കുന്നു. അയാളുടെ മുന്നിൽ ഉള്ള മേശയിൽ പല തരം ഫലങ്ങൾ, വീഞ്ഞ് എല്ലാം ഇരുപ്പുണ്ട്..
അയാളുടെ മടിയിൽ നക്നയായ ഒരു സുന്ദരിയും .ഹൈവ്യ പുള്ളിയെ തൊഴുതു വണങ്ങി, കുഞ്ഞു ഇത്തയാസും അത് തന്നെ ചെയ്തു. പുള്ളി മടിയിൽ ഇരിക്കുന്ന സുന്ദരിയുടെ ഇടത്തെ മുലയിൽ വലം കൈ അമർത്തി, ഇടം കൈ കൊണ്ട് അകത്തോട്ടു വരാൻ കാണിച്ചു.
അവർ അകത്തു പ്രെവേശിച്ചു. ഹൈവ്യ ഇത്തയാസിന്റെ കൈയിൽ ഇരുന്ന തടി വാൾ വാങ്ങി അവുടെ ഇരുന്ന കുറച്ച് ചായം വെള്ളം കലർത്തി വാളിൽ ഉട നീളം തൂത്തു..
അടുത്ത് നിന്ന ഒരു പരിചാരകനേ വിളിച്ചു ഇത്തയാസിന് എതിര് നിർത്തി അയാൾക്കും ഒരു തടി വാൾ കൊടുത്തിട്ടു സുരയനേ നോക്കി..
സുന്ദരിയുടെ മുലയിൽ നിന്ന് പതുക്കെ അയാളുടെ കൈ ഇഴഞ്ഞു അവളുടെ സംഗമ സ്ഥാനത്തു എത്തിയപ്പോൾ അവൾ കണ്ണുകൾ കൂപ്പി അല്പം ഉയർന്നു കാൽ അകത്തി കൊടുത്തു. സുരയൻ അവളുടെ തള്ളി നിൽക്കുന്ന പൂർ ഇതളുകൾ അയാളുടെ തടിച്ച വിരലുകൾ കൊണ്ട് അകത്തി..
തുടങ്ങാൻ ഇടം കൈ ഉയർത്തി കാണിച്ചിട്ട് വലം കൈയുടെ നടു വിരൽ ആ സുന്ദരിയുടെ ഉള്ളിലേക്ക് തള്ളി കേറ്റി..
‘അആഹ് ‘ എന്നൊരു ശീൽക്കാര ശബ്ദം പുറപെടുവിച്ചു കൊണ്ട് അവൾ ഒന്ന് നരുങ്ങി.
സുരയൻ അവളുടെ കഴുത്തിൽ അയാളുടെ കറുത്ത് ഉരുണ്ട നാക്കു ഓടിച്ചു..
ഒരു ശബ്ദം കേട്ട് തിരിഞ്ഞ സുരയൻ കണ്ടത് നിലത്തു കിടക്കുന്ന പരിചാരക്കന്റെ തടി വാൾ ആണ്..
പരിചാരകന്റെ മുഖത്തു തൊട്ടു കാൽ വരെ ഇത്തയാസിന്റെ വാളിൽ തൂത്ത ചായം.
സുന്ദിരിയെ മുലക്ക് പിടിച്ചു എഴുനേൽപ്പിച്ചു അവളുടെ നിതംബത്തിൽ ഒരു അടി അടിച്ച് സുരയൻ ഇത്തയാസിന് അടുത്തേക്ക് ചെന്നു. അടിയുടെ ശക്തിയിൽ അവളുടെ നിതംബം തുള്ളി ചാടി..
തന്റെ വശത്തായി നിന്ന പടയാളിയെ വിളിച്ചപ്പോൾ അയാൾ ഓടി വന്ന് നിലത്തു കിടന്ന തടി വാൾ എടുത്തു..
കൈ ഉയർത്തി തുടങ്ങാം എന്ന് സുരയൻ കാണിച്ചപ്പോൾ പടയാളി തടി വാൾ ഇത്തയാസിന് നേരെ വീശി, അനായാസം അതിൽ നിന്നും ഒഴിഞ്ഞു മാറി ഇത്തയാസ് അയാളുടെ കൈയിൽ പിടിച്ച് ഉയർന്നു ചാടി രണ്ടു കാലും അയാളുടെ കഴുത്തിൽ ഇട്ട് മറിഞ്ഞു..
തലേം കുത്തി പടയാളി നിലം പതിച്ചു..
ഇതെല്ലാം ഒരു ഇമ വെട്ടുന്ന നേരം കൊണ്ട് തീർന്നു..
സുരയൻ : നിന്നെ ആരാണ് പൊരുതാൻ പഠിപ്പിച്ചത്.
ഇത്തയാസ് : ആരും പഠിപ്പിച്ചിട്ടില്ല അവിടുന്നേ. ഞാൻ ഒരു വ്യാപാരിയുടെ മകനാണ്.
സുരയൻ : ഏറെ നാളുകളായി ഞാൻ നിന്നെ പോലെ ഒരു പോരാളിയെ കണ്ടിട്ടില്ല, നിന്റെ ശരീരം ഒരു കാറ്റിൽ ഉലയുന്ന തുണി പോലെ സുന്ദരമായി ചലിക്കുന്നു. പ്രെഹരങ്ങൾ എല്ലാം ഇടി മിന്നലിന്റെ വേഗതയിലും, ശക്തിയിലും എതിരാളിയിൽ പതിപ്പിക്കാൻ നിനക്ക് സാധിച്ചു.
നീനക്കു രാജാവിന്റെ അടക്കം ആരുടെ വജ്ര സേനയിൽ വേണേലും ചേരാം, ഇത് എൻറെ വാക്കാണ്.. പറ ആരുടെ വജ്ര സേനയിൽ ആണ് നിനക്ക് ചേരണ്ടത്.
ഇത്തയാസ് : അലീവാൻ രാജകുമാരി.
അവൻ പറഞ്ഞു കേട്ടിരുന്നു അലീവാൻ രാജകുമാരിയെ കുറിച്ച്, ആഫ്രഡൈറ്റിയുടെ പുനർജന്മം ആയി ആണ് അവരെ ആളുകൾ കാണുന്നത്.
അവളെ കണ്ടാൽ ആണുങ്ങൾ തല കറങ്ങി വീഴും എന്നെക്കെ ആണ് ഇത്തയാസ് കേട്ടിരുന്നത്.
സുരയൻ : ശെരി, ഞാൻ ഒരു പരിചാരകരനെ നിന്റെ കൂടെ അയക്കാം. ബേഹയിലോട്ടു യാത്ര തുടങ്ങിക്കോ.. അവിടെ ആണ് കുമാരി അലീവാന്റെ കൊട്ടാരം..
ബേഹ
ഇത്തയാസും സുരയൻ കൂട്ട് വിട്ട പരിചാരകരനും ബേഹ ലക്ഷ്യം ആക്കി തിരിച്ചു, അവിടെയാണ് അലീവാൻ കുമാരിയും അനിജത്തി അകിംനാധയും താമസിക്കുന്ന ക്യൂജോ കൊട്ടാരം.
7 ദിവസം നീണ്ട യാത്രക്ക് ഒടുവിൽ അവർ ബേഹ എത്തി..
നല്ല ഭംഗിയുള്ള നഗരം ആയിരുന്നു ബേഹ.
സമ്പന്നർ അതി വശിക്കുന്ന നഗരം ആയതു കൊണ്ട് തന്നെ ജനതിരക്കും കുറവായിരുന്നു ബേഹയിൽ.
അവിടെ അവർ എത്തിയപ്പോൾ ഇത്തയാസിന് മനസിലാവാത്ത ഭാഷയിൽ ആളുകൾ എന്തെക്കെയോ പറഞ്ഞു..
അവർ സംസാരിക്കുന്നത് ഗ്രീക്ക് ആണെന്ന് മാത്രം ഇത്തയാസിന് മനസ്സിലായി..
ബേഹയുടെ കവാടം ആനയിക്കുന്ന വഴി ചെന്ന് അവസാനിക്കുന്നത് ഒരു മലയുടെ തുടക്കത്തിൽ ആണ്, ആ മലയുടെ മുകളിൽ അവന് ക്യൂജോ കൊട്ടാരം ആകാശത്തെ മുട്ടി നില്കുന്നത് കാണാം..
അവർ അവിടെ എത്തിയപ്പോൾ കൊട്ടാരത്തിന്റെ കവാടത്തിൽ നിന്ന ഭടൻ വന്ന് ഇത്തയാസിന്റെ കൂടെ വന്ന ആളുടെ അടുത്ത് എന്തോ പറഞ്ഞു കാവടത്തിൽ നോക്കി കൈ ഉയർത്തി കാട്ടി..
കവാടം അവരുടെ മുൻപിൽ മെല്ലെ തുറന്നു..
അവർ ഉള്ളിൽ കേറിയ ഉടൻ കവാട വാതിൽ അടഞ്ഞു.
കൊട്ടാരത്തിൽ ജോലിയിൽ മുഴുകി ഇരുന്നവർ എല്ലാം ആ പതിനാല് കാരനെ അത്ഭുതം നിറഞ്ഞ കണ്ണോടെ നോക്കി നില്കുന്നത് അവനെ ആസ്വാസ്ഥൻ ആക്കി..
അവർ ഐവാൻ എന്നൊരു വെക്തിയുടെ അടുത്ത് എത്തി, പരിചാരകരൻ കൈയിൽ ഇരുന്ന ഓല ഐവാനു നൽകി,
ഐവാൻ അതിൽ കണ്ണ് ഓടിച്ചിട്ട് ഇത്തയാസിനെ നോക്കി മൊഴിഞ്ഞു..
ഐവാൻ : ആദ്യം ആണ് ഇത്ര പ്രായം കുറഞ്ഞ ഒരു ബാലനെ വീര സുരയൻ ഇവിടെ പറഞ്ഞ് അയക്കുന്നെ, അതും വജ്ര സേനയിലോട്ടു അത് നീ ശരിയായിരുന്നു എന്ന് തെളിയിക്കണം.
ഇത്തയാസ് : തീർച്ചയായും പ്രഭോ..
ഐവാൻ : എങ്കിൽ നിന്റെ വസ്ത്രവും സാധനങ്ങളും എല്ലാം സേന കാവടത്തിൽ കൊണ്ടുപോയി വെച്ചിട്ട്, വജ്ര സേനയുടെ കുപ്പായം അനിഞ്ഞു വാ..
ഇത്തയാസിന്റെ ഉള്ളിൽ സന്തോഷം കവിഞ്ഞു ഒഴുകുന്നതു അവർക്ക് മനസ്സിലായി, അവൻ ഓടി പോയി സേന കവാടത്തിൽ തന്റെ സാധനങ്ങൾ എല്ലാം വെച്ച് അടുത്തുള്ള മുറിയിൽ ചെന്നു.. ഒരു പരിചാരകൻ അവന് വജ്ര സേനയുടെ കുപ്പായം എടുത്ത് നൽകി.
വജ്ര സേനയുടെ നിറമായ വെളുത്ത കുപ്പായം, അതിന്റെ മുകളിലൂടെ ഇരുമ്പ് കവചം. തലയിൽ ഇരുമ്പിന്റെ വെളുത്ത പരിരക്ഷ ഉള്ള തലപ്പാവ് , അതിന് മുകളിൽ ഇളം നീല ചായം മുക്കിയ ഒരു കെട്ടു കുതിര വാൽ, ഇളം നീല നിറം അലീവാൻ രാജകുമാരിയെ സൂചിപ്പിക്കാൻ ആണെന്ന് അവന്നു മനസ്സിലായി.. രാജാവിന്റെ വജ്ര സേനയിൽ ഉള്ളവരുടെ തലപാവിൽ കറുത്ത കുതിര വാൽ മുടിയാണ്.
അവൻ തിരിച്ചു നടക്കുമ്പോൾ അവിടെ ജോലി ചെയ്യുന്നവർ എല്ലാം അവനെ വണങ്ങുന്നുണ്ട്..
ഐവാന്റെ അടുത്ത് അവൻ ചെന്നു..
ഐവാൻ : നിന്റെ ആദ്യ നാളുകൾ നീ കോട്ട വാതിൽക്കൽ കാവൽ നില്ക്കു, അതാണ് പതിവ്..
അവൻ അത് സമ്മതിച്ചു അങ്ങോട്ട് നടന്നു..
അവൻ അവിടെ എത്തിയപ്പോൾ ഒരു 20 വയസ്സ് തോനിക്കുന്ന യുവാവ് അവിടെ നിൽപ്പുണ്ട്.. അതിന്റെ എതിർ വിശത്തായി തന്റെ സ്ഥാനം ആണെന്ന് മനസ്സിലായി അവൻ അവിടെ പോയി നിന്നു ആ യുവാവ് അവനെ നോക്കി പുഞ്ചിരിച്ചു പറഞ്ഞു..
ട്രയാസ് : ഇത്തയാസ് അല്ലെ?
ട്രയാസ് : ഞാൻ ട്രയാസ്, അകിംനാധ കുമാരിയുടെ വജ്ര സേനയിൽ പുതിയതായി വന്നതാ..
(അവൻ തലപാവിലെ പച്ച കുതിരവാൽ മുടി കുലുക്കി കാണിച്ചു )
ഇത്തയാസ് : ഞാൻ അലീ..
ട്രയാസ് : അറിയാം.. ഊട്ടു പുരയിൽ എല്ലാരും നിങ്ങളെ പറ്റിയാണ് സംസാരിച്ചത്.
ഇത്തയാസ് : എന്നെ പറ്റിയോ?.. എന്ത്?
ട്രയാസ് : ഇത്ര ചെറുപ്പത്തിൽ തന്നെ വജ്ര സേനയിൽ ചേർനന്നും, പോർ ഷൈലി കണ്ട് പട നായകൻ നേരിട്ടു ചേർത്തത് ആണന്നും എല്ലാം.. ഏരിസ് ദേവന്റെ അവതാരം ആണെന്ന് വരെ പറഞ്ഞവർ ഉണ്ട്..
( ഇത്തയാസ് ചിരിച്ചു ).
ട്രയാസ് : ആരുടെ വജ്ര സേനയിൽ ചേരണം എന്ന് ചോദിച്ചപ്പോൾ എന്താ അകിനോവ് രാജാവിന്റെ വജ്ര സേനയിൽ ചേരണം എന്ന് പറയാഞ്ഞത്..
ഇത്തയാസ് : ഞാൻ ഒത്തിരി കേട്ടിട്ടുണ്ട് അലീവാൻ കുമാരിയെ പറ്റി..
ട്രയാസ് : എല്ലാം സത്യം ആണ്, ആഫ്രഡൈറ്റിയുടെ അവതാരം ആണ്.
( ട്രയാസ് എന്തോ ആലോചിച്ചു ചിരിച്ചു )
ഇത്തയാസ് : എന്താണ് ചിരിക്കുന്നത്..
ട്രയാസ് : അത് പിന്നെ… ആഫ്രഡൈറ്റിയുടെ കാമുകൻ ആയിരുന്നു
ഏരിസ് ദേവൻ.. ഇനി ഹെഫസ്റ്റസ് ദേവനെ പറ്റിച്ചു പ്രേമിക്കാൻ വെല്ലോം ആണോ നിങ്ങൾ വീണ്ടും ജനിച്ചേ?..
( ട്രയാസ് അതും പറഞ്ഞു പൊട്ടി ചിരിച്ചപ്പോൾ ഇത്തയാസും ചിരിച്ചു )
അവർ രണ്ടു പേരും നല്ല കൂട്ടുകാർ ആയി.
ഒരു ദിനം ഇത്തയാസ് ട്രയാസിനോട് ചോദിച്ചു..
ഇത്തയാസ് : എനിക്ക് അലീവാൻ രാജകുമാരിയെ ഒന്ന് കാണാൻ വഴി വെല്ലോം ഉണ്ടോ?
ട്രയാസ് : ഉണ്ട് പക്ഷെ….
ഇത്തയാസ് : എന്താ..
ട്രയാസ് : വീഞ്ഞ് പുരയുടെ മുന്നിലൂടെ ആണ് കുമാരിമാർ ഊട്ടു പുരയിൽ പോകുന്നത്.. അവിടെ നിന്നാൽ കാണാം, പക്ഷെ തന്റെ വജ്ര സേനയിൽ ഉള്ള ആരേലും വീഞ്ഞ് പുരയുടെ മുന്നിൽ നില്കുന്നത് കണ്ടാൽ അലീവാൻ കുമാരി കോപിക്കും..
ഇത്തയാസ് : കൊഴപ്പം ഇല്ല.. ഏതായാലും കുമാരിയെ ഒന്ന് കാണണം..
അവർ എല്ലാം ശെരിയാക്കി വൈകിട്ട് വീഞ്ഞ് പുരയിൽ എത്തി..
ട്രയാസ് : പേടി ഉണ്ടോ…
ഇത്തയാസ് : ഇല്ല.. ട്രയാസിനോ?..
ട്രയാസ് : ഞാൻ എന്തിനാണ് പേടിക്കുന്നത്, ഞാൻ അകിംനാധ കുമാരിയുടെ വജ്ര സേനയിൽ ആണ്.. കുമാരി പാവം ആണ്.
(ട്രയാസ് പറഞ്ഞത് ശെരിയാണെന്നു ഇത്തയാസിനും ചുറ്റും നോക്കിയപ്പോൾ മനസ്സിലായി, അവിടെ വീഞ്ഞ് പുരയിൽ നിൽക്കുന്ന വജ്ര സേന നായകർ എല്ലാം പച്ച കുതിര വാൽ തലപ്പാവ് ആണ് അണിഞ്ഞിരിക്കുന്നെ )
അവർ അല്പം കാത്ത് നിന്നപ്പോൾ കൊറേ കാവൽക്കാർക്കു നടുവിലായി ചുമന്ന വഷ്ത്രം അണിഞ്ഞു ഒരു പെൺ കുട്ടി നടന്നു വരുന്നു..
അതി സുന്ദരി, നല്ല ഓമനത്തം തുളുമ്പുന്ന മുഖം.. അവളുടെ പട്ടു വഷ്ത്രങ്ങൾ നിലത്ത് ഒരയാതെ അവൾ കൈ കൊണ്ട് ഉയർത്തി പിടിച്ചിരിക്കുന്നു..
പറഞ്ഞു കേട്ട പോലെ സുന്ദരി തന്നെ, പക്ഷെ ഇത്തയാസിന് തല ഒന്നും കറങ്ങുന്നില്ല..
അവൻ പതിയെ മന്ത്രിച്ചു..
ഇത്തയാസ് : അലീവാൻ…
ട്രയാസ് : അല്ലാ.. അകിംനാധ
ഇത്തയാസ് : അപ്പോൾ അലീവാൻ കുമാരി…
ട്രയാസ് : വരും..
അവർ വീണ്ടും കണ്ണും നട്ടു കാത്തിരുപ്പു തുടർന്നു..
കാവൽക്കാർ നിര നിരയായി വരാൻ തുടങ്ങി, 4 വജ്ര സേന നായകർക്കു പിന്നിലായി ഒരു പെൺകുട്ടി നടന്ന് വരുന്നു..
അവൾ മെല്ലെ നിന്നു, ഇത്തയാസിന്റെ നേരെ തല ചെരിച്ചു മുഖത്തിനു മുന്നിൽ നിന്നും ആ തുണി ഉയർത്തി അവനെ നോക്കി..
ഇത്തയാസിന്റെ കണ്ണുകളിൽ അവളുടെ മുഖത്തു നിന്നും നോട്ടം വീണപ്പോൾ അവന്റെ കാലുകൾ കുഴഞ്ഞു, കണ്ണിൽ പ്രെകാശം നിറയുന്നു, കാഴ്ച്ച മങ്ങുന്നു, ശരീരത്തിന്റെ ഭാരം എല്ലാം കുറയുന്നു..
അവൻ പുറക്കിൽ ഇരുന്ന വീഞ്ഞ് കുടം മറിച്ചു കൊണ്ട് പുറകിലേക്ക് മെല്ലെ വീഴുകയാണ്. ട്രയാസ് പിടിച്ച് നിർത്താൻ നോക്കി എങ്കിലും ഫലം കണ്ടില്ല..
വീണ് കിടന്ന ഇത്തയാസിനെ ആരെല്ലാമോ ചേർന്ന് എടുത്ത് സേന കവാടത്തിൽ കൊണ്ടു പോയി.
അവൻ കണ്ണ് തുറന്നപ്പോൾ അടുത്ത് ട്രയാസ് ഇരിപ്പുണ്ട്..
ഇത്തയാസ് : എന്താ സംഭവിച്ചേ?
ട്രയാസ് : ഒന്നും ഓർമയില്ലേ?
ഇത്തയാസ് : ഇല്ല..
ട്രയാസ് : നീ അലീവാൻ കുമാരിയെ കണ്ടപ്പോൾ തല കറങ്ങി വീണു, അത് കുമാരി കണ്ടു.. ബോധം വരുമ്പോൾ ചെന്നു കാണാൻ പറഞ്ഞു, കുമാരി കോപത്തിൽ ആണ്.
ഇത്തയാസ് : വജ്ര സേനയിൽ നിന്ന് പുറത്താക്കുമോ?..
ട്രയാസ് : അറിയില്ല..
ഇത്തയാസ് അവിടെ നിന്ന് എഴുനേറ്റു അലീവാൻ രാജകുമാരിയെ കാണാൻ ചെന്നു..
കുമാരി ഒരു സിംഹസനത്തിൽ ഇരിക്കുക ആയിരുന്നു..
രണ്ട് സൈഡിലും 3 വജ്ര സേന നായകന്മാർ വീതം നിൽപ്പുണ്ട്. അവർ എല്ലാം അവനെകാൾ പ്രായവും വലുപ്പവും കൂടുതൽ ഉള്ളവർ ആയിരുന്നു…
കുമാരിയുടെ മുഖത്തു ഇപ്പോൾ ആ പട്ടു തുണി ഇല്ലാ..
കുമാരിയെ കണ്ടപ്പോൾ ഇത്തയാസിന്റെ കാലു വീണ്ടും കുഴയാൻ തുടങ്ങി, അവൻ നോട്ടം മാറ്റി..
അലീവാൻ : നീ ആണോ പുതിയ വജ്ര സേന നായകൻ.
ഇത്തയാസ് : അതെ കുമാരി.
അലീവാൻ : നിനക്ക് അറിയില്ലേ, എന്റെ വജ്ര സേനയിൽ സേവനം ചെയുന്ന ആരും വീഞ്ഞ് പുരയിൽ പോയി ലഹരിയിൽ മുഴുകെല്ലെന്നു..
ഇത്തയാസ് : അറിയില്ലാരുന്നു കുമാരി..
അലീവാൻ : ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട് നിന്റെ യുദ്ധ സാമർഥ്യത്തെ കുറിച്ച്. എനിക്ക് അതൊന്ന് കാണണം.
(അലീവാൻ പറഞ്ഞു തീർത്തപ്പോൾ ഒരു പരിചാരിക പോയി 2 തടി വാൾ കൊണ്ടുവന്നു അതിൽ ഒന്ന് ഇത്തയാസിനും മറ്റതു ഒരു വജ്ര സേന നായകനും കൊടുത്തു ).
അയാൾ ഇത്തയാസിന് അഭിമുഖം ആയി വന്ന് നിന്നു.
അലീവാൻ : തുടങ്ങാം.
ആ വജ്ര സേന നായകൻ കുറച്ച് പുറകോട്ട് മാറി തന്റെ കൈയിൽ ഇട്ട് വാൾ കറക്കി.
ഇത്തയാസ് ഓടി ചെന്ന് 2 കാലും ഒരു ഭിത്തിയോട് ചേർന്ന് ഇരുന്ന മേശയിൽ കുത്തി ഉയർന്നു പൊങ്ങി.. അയാൾ വാൾ ഉയർത്തിയപ്പോൾ തന്റെ ഇടം കാലു കൊണ്ട് ഇത്തയാസ് അത് തൊഴിച്ചു തെറിപിച്ചു. വലം കാൽ അയാളുടെ തോളിൽ ചവിട്ടി ഒന്നുടെ ഉയർന്നു മലകം മറിഞ്ഞു വന്ന് അയാളുടെ പിന്നിൽ നിന്നു.
അയാൾ തിരിഞ്ഞപ്പോൾ വാൾ അയാളുടെ മുഖത്തിന് നേരെ നീട്ടി.
ഇത്തയാസ് നോക്കിയപ്പോൾ കുമാരി അടക്കം എല്ലാവരും അത്ഭുതം നിറഞ്ഞ നോട്ടവുമായി ഇരിക്കുന്നു..
ആരോ കൈ അടിച്ചപ്പോൾ ഇത്തയാസ് തിരിഞ്ഞു നോക്കി..
വാതിലിൽ ചാരി അകിംനാധ നിൽക്കുന്നു.
അകിംനാധ ഇത്തയാസിനെ നോക്കി ഒന്ന് ചിരിച്ചു, എന്നിട്ട് അലീവാൻ കുമാരിയുടെ അടുത്തുള്ള സിംഹാസനത്തിൽ അമർന്നു.
അലീവാൻ : ശെരിയാണ് ആളുകൾ പറഞ്ഞത് ഒബ്രികാം നഗരത്തിന്റെ കവാടത്തിനു മുകളിൽ ഉള്ള ഏരിസ് ദേവന്റെ പ്രെതിമക്ക് നിന്റെ ചായ ഉണ്ട്.
ഇത്തയാസ് : നമ്മുടെ കൊട്ടാരത്തിനു വാതിൽക്കൽ ഉള്ള ആഫ്രഡൈറ്റിയുടെ പ്രെതിമക്ക് കുമാരിയുടെ ചായ ഉണ്ട്.
അലീവാൻ : അത് രണ്ട് കൊല്ലം മുൻപ് അച്ഛൻ പറഞ്ഞു നിർമിപ്പിച്ചതാണ്, പക്ഷെ
ഒബ്രികാം നഗരത്തിന്റെ കവാടത്തിനു മുകളിൽ ഉള്ള ഏരിസ് ദേവന്റെ പ്രെതിമക്ക് 2000 വർഷം പഴക്കം ഉണ്ട്.. മഹാശില്പിയും ദിവ്യനും ആയ ഹുരഷൻ നിർമിച്ചതാണ് അത്.
ഇത്തയാസ് മറുപടി ഒന്നും പറഞ്ഞില്ല..
അലീവാൻ : നിനക്ക് ഉള്ള ശിക്ഷ ഞങ്ങളുടെ കൂടെ അടുത്ത ദിനം നീയും നായാട്ടിന്ന് വരണം, കോഗോ വനത്തിൽ..
ഇത്തയാസ് : ശെരി കുമാരി.
അലീവാൻ : എങ്കിൽ പൊയിക്കോളു..ഇത്തയാസിന് അതൊരു ആശ്വാസം ആയിരുന്നു തല ആണോ, തല പാവാണോ പോകുക എന്നോർത്താണ് അവൻ അവിടെ ചെന്നത് പക്ഷെ രണ്ടും പോയില്ല. അവൻ ദൈവങ്ങൾക്ക് മനസ്സിൽ നന്ദി പറഞ്ഞു അവിടെ നിന്ന് ഇറങ്ങി..
നായാട്ടിന്ന് പോകേണ്ട ദിനം എത്തി..
നാല്പത് പേര് അടങ്ങുന്ന സംഘം ആണ് പുറപ്പെടുന്നത്. 10 വജ്ര സേന നായകർ, അലീവാൻ കുമാരിയും അകിംനാധ കുമാരിയും, പരിചാരികമാർ, ഐവാൻ, പിന്നെ ഇത്തയാസും.. അവർ ഇറങ്ങാൻ തുടങ്ങിയപ്പോൾ ഒരു കുമാരൻ വന്നു, അയാളുടെ മാംസ പേശികൾ എല്ലാം ഉയർന്നു നിൽക്കുന്നു, വെട്ടി ഒതുക്കിയ മുടി ആ മുഖത്തിന് ഒരു തെളിച്ചം നൽകി..
ഇത്തയാസിന്റെ മുഖത്തു നോക്കി അയാൾ അടുത്തോട്ടു വന്നു…
ഫുലാൻ : ഞാൻ ഫുലാൻ… രാജ സഹോദരൻ അസറിന്റെ പുത്രൻ.. അലീവാൻ കുമാരിയുടെ മുറ ചെറുക്കൻ..
ഇത്തയാസ് അയാളെ തൊഴുതു.. ഇത്തയാസ് കേട്ടിട്ടുണ്ട് ഫുലാൻ കുമാരനെ കുറിച്ച്.. മഹാ വീരൻ ആണ്, പക്ഷെ ഇത്തയാസ് അല്പം കൂടി പ്രായം കൂടിയ ഒരാളെ ആണ് മനസ്സിൽ കണ്ടത്.. ഫുലാൻ കുമാരനു ഒരു 18 വയസ്സേ ഉള്ളൂ എന്ന് ഇത്തയാസിന് മനസ്സിലായി..
അകിംനാധ : എന്റെയും കൂടി മുറച്ചെറുക്കൻ ആണ്.. ഫുലാൻ കുമാരൻ അത് മറന്നു..
കുമാരൻ അകിംനാധ കുമാരിയുടെ മുന്നിൽ മുട്ട് കുത്തി അവളുടെ കൈയിൽ ചുംബിച്ചു.. അവൻ അലീവാൻ കുമാരിയുടെ മുന്നിലും മുട്ട് കുത്തി അലീവാൻ കുമാരി കൈ നീട്ടിയപ്പോൾ അവളുടെ കണ്ണിൽ നോക്കി കൈയിൽ ചുംബിച്ചു… അലീവാൻ കുമാരി ഫുലാനെ പിടിച്ച് ഉയർത്തി..
ഇതെല്ലാം കണ്ടപ്പോൾ ഇത്തയാസിന്റെ ഉള്ളിൽ എന്തോ ഒരു വേദന.. അവൻ ഇതു വരെ അനുഭവിച്ചിട്ടിലാത്ത എന്തോ ഒന്ന്. എന്താണ് അതിന് കാരണം എന്ന് അവന് മനസ്സിലാവുന്നില്ല..
അവർ യാത്ര തുടങ്ങി..
കോഗോ വനത്തിലോട്ട് 2 ദിനം യാത്ര ഉണ്ട്..
ഏറ്റവും മുന്നിൽ ഒരു വെള്ള കുതിരയുടെ പുറത്ത് ഐവാൻ സഞ്ചരിക്കുന്നു, ഒരു അല്പം പുറകിൽ ആയി ഫുലാൻ, അതിന് പുറകിൽ കുമാരിമാർ പട്ടും ആഭരണങ്ങളും കൊണ്ട് അലങ്കരിച്ച കുതിരകളിൽ സഞ്ചരിക്കുന്നു, അവരെ ചുറ്റി പറ്റി പരിചാരക്കാരും കാവൽ ഭടന്മാരും..
ഏറ്റവും പുറകിൽ ഇത്തയാസും, നിജഗ് എന്നൊരു വജ്ര സൈന്യ നായകനും..
നിജഗ് അധികം ഉയരം ഇല്ലാത്ത ഒരു മധ്യ വയസ്കൻ ആയിരുന്നു..
വഴി അരികിൽ തിങ്ങി കൂടി ജനം നിൽക്കുന്നു.. അകിംനാധ കുമാരി അവർക്ക് നേരെ തന്റെ കുതിരയുടെ കഴുത്തിൽ തൂക്കി ഇട്ടിരിക്കുന്ന പട്ടു സഞ്ചിയിൽ നിന്ന് വെള്ളി നാണയങ്ങൾ വാരി എറിയുന്നു..
സൂര്യൻ എസ്സ്കിനുസ് കടലിൽ മുങ്ങി, പകൽ ഇരുട്ടിനു വഴി മാറി.
അവർ ഒരു കൊച്ചു പട്ടണമായ തൈറായിൽ വിശ്രമ സ്ഥലം തയാറാക്കി..
അവിടെ ഉണ്ടായിരുന്ന ഒരു ധനികൻ ആണ് സ്ഥലം ഒരുക്കിയത്.. കുമാരിമാരും, ഐവാനും, കുറച്ച് പരിചാരക്കരും ആ ധനികന്റെ വീട്ടിൽ പോയി..
ഫുലാൻ കുമാരനെ അലീവാൻ കുമാരി അടക്കം എല്ലാവരും നിർബന്ധിച്ചെങ്കിലും കുമാരൻ പോയില്ല…
രാത്രി ഒരു മരച്ചുവട്ടിൽ ഇരിക്കുക ആയിരുന്നു ഇത്തയാസ്..
‘ഏറെ നാൾ കട്ടു തിന്നൊരു ഉബ്ബയ രാജനെ..
ഒറ്റ വീശിൽ കൊന്നു അന്ന് അകിനോവ് തമ്പുരാൻ….
നേട്ടം അത്രേ ഏറ്റു ചൊൽവാൻ അവുതില്ല തെ…..
കാലം ഇന്നും കാത്തിരുപ്പു കുഞ്ഞോരാണിനെ… ‘
ആരോ നടന്ന് വരുന്ന ശബ്ദം കേട്ടു… തിരിഞ്ഞു നോക്കിയ ഇത്തയാസ് കണ്ടത് ഫുലാൻ കുമാരനെ ആണ്.
ഫുലാൻ : എന്ത് പെറ്റി മാറി ഇരിക്കുന്നെ..
ഇത്തയാസ് : ഒന്നും ഇല്ല..
ഫുലാൻ : ആദ്യം ആയിട്ടാണോ നായാട്ടിനു പോകുന്നത്..
ഇത്തയാസ് : അതെ, കുമാരനോ?..
ഫുലാൻ : അല്ലാ..
അതും പറഞ്ഞ് ഫുലാൻ ഇത്തയാസിന്റെ അടുത്ത് ഇരുന്ന് തന്റെ കൈയിലെ വീഞ്ഞ് പാത്രം അവന് നീട്ടി..
ഇത്തയാസ് അത് വാങ്ങി കുടിച്ചു..
ഫുലാൻ : നീ കണ്ടിത്തുള്ളതിൽ ഏറ്റവും ഇഷ്ടപെട്ട സ്ഥലം ഏതാ..
ഇത്തയാസ് : അത് പറയാം, പക്ഷെ ലോകം മുഴുവൻ കണ്ടിട്ടുള്ള കുമാരൻ ആദ്യം പറയണം..
ഫുലാൻ : റോമൻ സാമ്രാജ്യം… തീ തുപ്പുന്ന ഇരുമ്പ് യന്ത്രങ്ങൾ ഉണ്ട് കവാടത്തിൽ, ആകാശം വരെ മുട്ടി നിൽക്കുന്ന കോട്ടകൾ, പല തരം കുപ്പായങ്ങൾ, പേര് പോലും അറിയാത്ത ആയുധങ്ങൾ.
ഇത്തയാസ് ഇതെല്ലാം അതിശയത്തോടെ കേട്ട് ഇരിക്കുക ആയിരുന്നു..
ഫുലാൻ : നീ പറ നിനക്ക് ഏറ്റവും ഇഷ്ടം ഉള്ള സ്ഥലം ഏതാണ്?..
ഇത്തയാസ് : ധൃവാ
ഫുലാൻ : ആയേ.. ഒരു പുല്ല് പോലും മുളക്കാത്ത ആ യുദ്ധ ഭൂമിയോ.. അതെന്താ?
ഇത്തയാസ് : അറിയില്ലാ..
ഫുലാൻ കുമാരൻ ചിരിച്ച് കൊണ്ട് പുറകോട്ട് മലർന്നു.. ഇത്തയാസും അത് തന്നെ ചെയ്തു..
ഫുലാൻ : കുമാരിമാർക്ക് നിന്നെ കുറിച്ച് നല്ല മതിപാണ്..
ഇത്തയാസ് : കുമാരനു അലീവാൻ കുമാരിയെ ഇഷ്ടം ആണല്ലേ..
ഫുലാൻ : അതെന്താ അങ്ങനെ ചോദിച്ചേ..
ഇത്തയാസ് : എനിക്ക് തോന്നി
ഫുലാൻ : ചെറുപ്പം മുതൽ.. നീ ആരോടും പറയണ്ട കേട്ടോ..
ഇത്തയാസ് : മ്മ്മ്.
അവർ പതിയെ ഉറക്കത്തിലേക്കു വീണു .
രാവിലെ പരിചാരക്കർ വിളിച്ചപ്പോൾ ആണ് ഉണർത്തത്.
ഇത്തയാസും ഫുലാനും അവുരുടെ കുതിരയുടെ അടുത്ത് എത്തിയപ്പോൾ ഫുലാൻ ഒരു ചെറിയ കത്തി എടുത്ത് ഇത്തയാസിന് കൊടുത്തു അതിന്റെ സ്വർണ്ണ പിടിയുടെ തലപ്പത്തായി ഒരു സിംഹത്തിന്റെ മുഖം, അതിന്റെ കണ്ണിന്റെ അവിടെ രണ്ടും ചെറിയ കറുപ്പ് രക്ന കല്ല് പതിപ്പിച്ചിരിക്കുന്നു..
ഫുലാൻ : ഇത് ഞാൻ പേർസിയയിൽ അച്ഛനൊപ്പം പോയപ്പോൾ വാങ്ങിയതാണ്, എൻറെ ഓർമ്മക്ക് ഇത് ഇരിക്കട്ടെ..
ഇത്തയാസ് നന്ദി പറഞ്ഞപ്പോൾ ഫുലാൻ കുതിര പുറത്ത് കേറി കാൽ ആട്ടിയപ്പോൾ കുതിര മുന്നോട്ട് നീങ്ങി..
അവർ യാത്ര തുടർന്നു. പതുക്കെ ആളുകളും ബെഹളവും എല്ലാം ഒഴിഞ്ഞ് അവർ മാത്രമായി, കാട്ടിലെ ഏകാന്തത ഇത്തയാസിൽ ഒരു അത്ഭുതം ഉളവാക്കി.
രാത്രിയോടെ അവർ കോഗോ വനത്തിൽ എത്തി, ‘ മരണം വിശ്രമിക്കുന്ന കൊടും വനം ‘ എന്നാണ് ട്രയാസ് കോഗോ വനത്തെ കുറിച്ച് പറഞ്ഞത്.
അവർ വന്നതിന്റെ നടുകൂടെ ഒഴുകുന്ന സിലിയാൻ നദി തീരത്ത് താവളം ഉറപ്പിച്ചു. ഐവാൻ പറഞ്ഞത് അനുസരിച്ചു ഭടന്മാർ പോയി ഒരു മാൻ കുഞ്ഞിനെ പിടിച്ചു കൊണ്ട് വന്നു. വയറ്റിൽ അമ്പ് കുത്തി നിൽക്കുന്നു, അടിലൂടെ രക്തം പതഞ്ഞു ഒഴുകുന്നു പക്ഷെ മാൻ ചത്തിട്ടില്ല. ഐവാൻ ആ മാനിന്റെ അടുത്ത് ചെന്ന് തന്റെ അരയിൽ നിന്നും വളഞ്ഞു നീണ്ട ഒരു കത്തി ഊരി, ഉയരത്തിൽ കണ്ണ് നട്ട് ഡിയോൺയ്‌സ് ദേവന് നന്ദി പറഞ്ഞു. ആ കത്തി പിടയുന്ന ആ
പരിചാരകർ അതിനെ എടുത്ത് കൊണ്ട് പോയി അതിന്റെ തോൽ പൊളിച്ചു തീയിൽ ചുട്ടു.
അതിന്റെ തോൽ ആര് കൊണ്ടുപോകും എന്ന് അവിടെ ആരോ ചോദിച്ചപ്പോൾ അകിംനാധ കുമാരി ഒരു മരത്തിനു മുകളിൽ അവർ കത്തിച്ച തീ കൂനയുടെ പ്രീകാശത്തിൽ തെളിഞ്ഞു നിൽക്കുന്ന ഒരു ഇല കാട്ടി പറഞ്ഞു.
അകിംനാധ : ആ ഇലയിൽ അമ്പ് ഏയ്തു കൊള്ളിക്കുന്നവർക്ക് എടുക്കാം.
പലരും ശ്രേമിച്ചു എങ്കിലും ആരും വിജയം കണ്ടില്ല..
ഫുലാൻ : ഇത്തയാസ് നീയും ശ്രേമിച്ചു നോക്ക്..
ഒരു കാവൽ ഭടൻ ഇത്തയാസിന് വില്ലും അവന്റെ ഉറയിൽ നിന്ന് ഒരു അമ്പും നൽകി.
ഇത്തയാസ് അത് ഉയർത്തി ഇലക്ക് നേരെ ഏയ്തു, ഇലയുടെ അടുത്ത് പോലും ചെല്ലാതെ അത് അന്തരീക്ഷം ലക്ഷ്യം ആക്കി ഉയർന്നു..
അവിടെ നിന്നവർ ചിരിക്കാൻ തുടങ്ങി, പക്ഷെ ആ ചിരിക്കു അല്പ ആയുസ്സേ ഉണ്ടാരുന്നോള്ളൂ..
അവൻ എയ്ത അമ്പ് തിരിച്ചു വന്നപ്പോൾ ആ ഇലയെ രണ്ടായി പിളർന്നു.
പരിചാരകർ ആ മാൻ തോൽ ഇത്തയാസിന്റെ കുതിരയുടെ പുറത്ത് വെച്ച് കെട്ടി..
രാത്രി അതിക്രമിച്ചു, തണുപ്പ് പടരുന്നു, അവന്റെ മൂക്കിൽ എന്തോ ഒരു മണം ഇരച്ചു കയറുന്നു, എന്താണത് ധൃവാ യുദ്ധ ഭൂമിയിൽ ചെന്നപ്പോൾ അവൻ ഇത് അറിഞ്ഞതാണ്.. രക്തത്തിന്റെ മണം ആണോ? അല്ലാ… പിന്നെ? മരണത്തിന്റെ മണം?… അറിയില്ല.
കുതിരകൾ ബഹളം ഉണ്ടാക്കി അലമുറ ഇടുന്നു..
ഇത്തയാസ് തന്റെ വാൾ തപ്പി… പക്ഷെ അത് കുതിര പുറത്ത് ഉള്ള ഉറയിൽ ആണ് എന്നവൻ ഓർത്തു..
ഫുലാൻ കൊടുത്ത കത്തി അവൻ അരയിൽ നിന്നും ഊരി മുന്നോട്ട് നടന്നു.
കുതിരക്കളെ കെട്ടിയം സ്ഥലം എത്തിയപ്പോൾ ഇത്തയാസ് ഇലകൾ അനങ്ങുന്ന ഒരു ശബ്ദം കേട്ടു. അവൻ അവിടേക്കു കണ്ണുകൾ പായിച്ചപ്പോൾ അവനെ നോക്കി രണ്ട് കണ്ണുകൾ തിളങ്ങുന്നു…
പുറകിൽ ആരോ ചൂട്ട് കത്തിച്ചു വരുന്നു..
ആ വെളിച്ചതിൽ അവൻ മുന്നിൽ നിന്ന തിളങ്ങുന്ന കണ്ണിന് ഉടമയെ കണ്ടു..
ഒരു പടു കൂറ്റൻ ചെന്നായ..
അവർ കളഞ്ഞ മാനിന്റെ അവശിഷ്ട്ടം തിന്നുകയാണ്..
ഇത്തയാസിന് കണ്ടപ്പോൾ തല ഉയർത്തി ആ ചെന്നായ ഒന്ന് ഗർജിച്ചു..
ഐവാൻ : അനങ്ങരുത്…
ഒരു ചൂട്ട് പിടിച്ചു ഇത്തയാസിന് പുറകിൽ നിന്ന ഐവാൻ പറഞ്ഞു..
ഐവാൻ കണ്ണ് കൊണ്ട് എന്തോ കാണിച്ചപ്പോൾ അടുത്ത് നിന്ന ഭടൻ വില്ലിൽ അമ്പ് കോർത്ത് ഏയ്തു..
ഉന്നം പിഴച്ചപ്പോൾ ചെന്നായ ഓടി ഇരുട്ടിൽ മറഞ്ഞു..
ഐവാൻ : ഇവിടെ നിന്ന് പെട്ടന്ന് പുറപെടണം, ഇനി ഇവിടെ നില്കുന്നത് ഉചിതം അല്ലാ… മവരോസ് തിരിയോ എന്ന ചെന്നായയുടെ കൂടെ ഉള്ള ഒരു ചെന്നായ ആണ് അത്.. അത് തിരിച്ചു ചെല്ലുമ്പോൾ അവൻ നമ്മളെ തേടി വരും..
അലീവാൻ : അവൻ വരട്ടെ, കൊറേ നാളായി തപ്പുന്നു ഈ കറുത്ത ചെകുത്താനെ.. നാളെ തിരിച്ചു ചെല്ലുമ്പോൾ അവന്റെ തല വേണം നമ്മുടെ കൂടെ..
കൂടാരത്തിൽ നിന്ന് അതും പറഞ്ഞു അലീവാൻ കുമാരി നടന്നു വന്നു.
ആരും എതിർത്തു ഒന്നും പറയാതെ നടന്നു അവരവരുടെ കൂരയിൽ കേറി ..
ഫുലാൻ : ഇത്തയാസ്, മവരോസ് തിരിയോ എന്ന ഗ്രീക്ക് വാക്കിനു അർത്ഥം കറുത്ത ഭീകരൻ എന്നാണ്.കാടിന്റെ ഉള്ളിൽ ആടിനെ മെയ്ക്കാനും, വിറക് പെറുക്കാനും വന്ന പലരും അവന്റെ പല്ലിനു ഇര ആയിട്ടുണ്ട്..
അത് പറയുമ്പോൾ ഫുലാന്റെ കണ്ണുകൾ ഇത്തയാസിന്റെ മുഖത്തു ഭയം എന്ന വികാരം തേടി, പക്ഷെ അത് മരുഭൂമിയിൽ നദി തേടുന്ന പോലെ ആയിരുന്നു..
ഇത്തയാസ് ഉറക്കത്തിലേക്കു വീഴാൻ തുടങ്ങിയപ്പോൾ ആണ് ഫുലാൻ ആ തുണി കൂരയിൽ വന്നത്..
അകലെ നിന്ന് ഒരു ചെന്നായ ഓരി ഇടുന്ന ശബ്ദം അവർ കേട്ടു..
പരസ്പരം നോക്കിയെങ്കിലും അവർ തമ്മിൽ ഒന്നും മിണ്ടിയില്ല.
അനാവര്യമായ ഒരു അതിഥിയെ പോലെ ഉറക്കം അവനെ മൂടി.
ആളുകളുടെ ബെഹളവും നിലവിളിയും കേട്ടാണ് ഇത്തയാസ് ഉണർന്നത്..
കൈയിൽ ഇരുന്ന കത്തി മുറുക്കെ പിടിച്ച് അവൻ വെളിയിൽ ഇറങ്ങി..
ചെന്നായകൾ ആക്രമിക്കുകയാണ്, ചിതറി ഓടുന്ന പരിചാരക്കരേം, വാൾ വീശി പൊരുതുന്ന കാവൽകാരെയും കണ്ട് ഇത്തയാസ് ഒന്ന് പതറിയപ്പോൾ ഒരു വല്യ പെൺ ചെന്നായ അവന് നേരെ ചാടി..
ഇത്തയാസിന്റെ കൈയിൽ ഇരുന്ന കത്തി ആ ചെന്നായയുടെ തല ഓട്ടി ഭേതിച്ചു കുത്തി ഇറങ്ങി.. ഒരു അലർച്ചയോടെ ആ മൃഗം നിലം പതിച്ചു.
കുമാരിമാർ ഉറങ്ങുന്ന കൂടാരത്തിൽ നിന്ന് ഒരു നിലവിളി കേട്ട് ഇത്തയാസ് അവിടേക്കു ഓടി, കൂടാരത്തിൽ കേറിയപ്പോൾ ഭയന്നു കെട്ടി പുണർന്നു നിൽക്കുന്ന കുമാരിമാരെയും അരികിൽ ഭയന്നു നിൽക്കുന്ന പരിചാരകയെയും ആണ്.
കൂടാരത്തിനു മറ്റൊരു വിശത്ത് അവരെ നോക്കി കുതിക്കാൻ നിൽക്കുന്ന ഒരു വല്യ കറുത്ത ചെന്നായ. അതിന്റെ അകന്നു തൂങ്ങിയ വായിലൂടെ പത ഒലിക്കുന്നു.
ഇത്തയാസ് തന്റെ ജീവിതത്തിൽ കണ്ടതിൽ വെച്ചും ഏറ്റവും വലുപ്പം ഉള്ള ചെന്നായ ആണ് അത് എന്ന് അവനു മനസ്സിലായി..
രാജകുമാരിമാർക്ക് നേരെ അത് കുതിച്ചപ്പോൾ ഇത്തയാസ് ചാടി അതിനെ വട്ടം പിടിച്ചു മറിഞ്ഞു വീണു,വീഴ്ചയിൽ ഒന്ന് പതച്ച ചെന്നായ അടിയിൽ കിടക്കുന്ന ഇത്തയാസിനെ കടിക്കാൻ വാ പൊളിച്ച..
ഇത്തയാസ് രണ്ട് കരങ്ങളും കൊണ്ട് അതിന്റെ കീഴ് താടിയിലും മേൽ തടിയിലും പിടിച്ച് അകത്താൻ ശ്രെമിച്ചു, പക്ഷെ ആ രാക്ഷസ മൃഗത്തിന്റെ ശക്തി അവനെ അതിശയിപ്പിച്ചു..
ഇത്തയാസിന്റെ കൈ വിരലോളം വലുപ്പം വരുന്ന 4 പല്ലുകൾ അവന്റെ മുഖത്തിനു നേരെ അടുത്തു.
അലീവാൻ കുമാരി കൂടാരം കെട്ടിയിരുന്ന ഒരു മര കമ്പ് ഊരി ആ മൃഗത്തിന്റെ പുറത്ത് കുത്തി..
ആ കമ്പ് അതിന്റെ തൊലി മാത്രം ഭേധിച്ചു ഉള്ളിൽ കേറാൻ മടിച്ചു നിന്നു.
ഇത്തയാസിന്റെ കൈകൾ തളരാൻ തുടങ്ങി, തന്റെ ബലം ശയിക്കുന്ന പോലെ അവനു തോന്നി.. അവന്റെ തോളിലും, തുടയിലും ആ മൃഗത്തിന്റെ നഖങ്ങൾ കുത്തി ഇറങ്ങി..
ഒരു ഇരയെ സ്വന്തം ആക്കി എന്ന അത്മമവിശ്യാസം തന്നിലേക്കു അടുത്ത് കൊണ്ടിരിക്കുന്ന ആ ചുമന്ന കണ്ണുകളിൽ ഇത്തയാസ് കണ്ടു..
ഒരു വാൾ ആ പടു കൂറ്റൻ ചെന്നായിയുടെ വയറിൽ കുത്തി ഇറങ്ങിയപ്പോൾ ഇത്തയാസിന്റെ മുഖത്ത് അതിന്റെ വായിൽ നിന്ന് രക്തം ഇറ്റ് വീഴാൻ തുടങ്ങി..
ഫുലാൻ കുത്തി ഇറക്കിയ വാൾ തിരിച്ചു ഊരാൻ ബുദ്ധിമുട്ടുന്നത് ഇത്തയാസ് കണ്ടു..
പക്ഷെ ആ മൃഗം വീണ്ടും ഇത്തയാസിന്റെ മുഖം ലക്ഷ്യം ആക്കി അടുക്കുന്നു..
സർവ്വ ശക്തിയും എടുത്ത് ഇത്തയാസ് ആ വന്യ മൃഗത്തിനെ ഉയർത്തി എറിഞ്ഞു, വീഴ്ചയിൽ നിന്നും ഉയരാൻ ശ്രെമിച്ച ആ ചെന്നായുടെ മേൽ ഇത്തയാസ് ചാടി വീണ്
ഫുലാൻ കുത്തി ഇറക്കിയ വാൾ ഊരി വീണ്ടും വീണ്ടും അതിനെ പ്രെഹരിച്ചു… ഇത്തയാസിന്റെ കണ്ണിലെ തീ അവിടെ നിന്നവരെ എല്ലാം അതിശയിപ്പിച്ചു..
ആ ചെന്നായയുടെ ചുടു രക്തം ആ കൂടാരത്തിന്റെ നിലം മൊത്തം ഒഴുകി ഇറങ്ങി..
ഒരു കാത് അടപ്പിക്കുന്ന നിലവിളിയോടെ ആ കറുത്ത ശരീരം നിശ്ചലം ആയി, ഈ ശബ്ദം കേട്ടപ്പോൾ അക്രമം നിർത്തി ബാക്കി ചെന്നായ എല്ലാം ഇരുട്ടിൽ മറഞ്ഞു.
കൂടാരത്തിൽ നിന്ന് വെളിയിൽ ഇറങ്ങിയ ഇത്തയാസ് കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന കൊറേ ഏറ ശവങ്ങൾ ആയിരുന്നു, നാല് കാലിൽ ഇഴയാൻ ബുദ്ധിമുട്ടിയ ഒരു ചെന്നായയുടെ നേർക്ക് അവൻ വാളു വീശി. കൈയും കാലും അറ്റു കിടക്കുന്ന പരിചാരക്കേരെയും, ഭട്ടൻ മാരെയും അവൻ നോക്കി..
ഒരു പരിചാരക്ക അവിടേക്കു കേറി വന്നു.. അവൾ കുമാരിമാരുടെ കൂടെ കൂടാരത്തിൽ ഉണ്ടായിരുന്നു എന്ന് അവനു മനസ്സിലായി..
ക്സിറ : എൻറെ ജീവൻ രക്സിച്ചതിനു നന്ദി
ഇത്തയാസ് : ഞാൻ നിന്റെ ജീവൻ രക്ഷിക്കാൻ അല്ലാ.. കുമാരിമാരുടെ ജീവൻ രക്ഷിക്കാൻ ആണ് വന്നത്.
ക്സിറ : അറിയാം, എങ്കിലും മേഘങ്ങൾ ഭൂമിയോടുള്ള പ്രണയം അറിയിക്കാൻ നൽകുന്ന മഴയിൽ മരങ്ങളും, പക്ഷികളും തുടങ്ങി അൽപ്പായുസുള്ള ഇത്തിൽ പ്രാണികൾ വരെ നനയാറില്ലേ… അവ മനസ്സിൽ മഴ നൽകിയ മേഘങ്ങളെ ആരാധിക്കാറില്ലേ..
ഇത്തയാസ് അതിന് മറുപടി പറഞ്ഞില്ല, അവൾ വന്ന് അവന്റെ വസ്ത്രം ഊരി മുറുവുകളിൽ മരുന്ന് പുരട്ടി..
പോകാൻ തുടങ്ങിയ ക്സിറ തിരിച്ചു വന്ന് അവന്റെ കൈകളിൽ ചുംബിച്ചു മടങ്ങി..
തിരികെ ഉള്ള യാത്രയിൽ നാൽപതിനു പകരം പതിനാറു പേരെ ഉണ്ടായിരുന്നുള്ളു ഏറ്റവും മുൻപിൽ നടന്നത് ഇത്തയാസിന്റെ കുതിര ആണ്. അലീവാൻ കുമാരിയുടെ കുതിരയുടെ നെഞ്ചിൽ മവരോസ് തിരിയോയുടെ തൂക്കി ഇട്ട തല ആടുന്നുണ്ട്. അത് കണ്ട നാട്ടുകാർ കുമാരിയെ ആർപ്പു വിളിച്ചു തൊഴുതു.
തിരിച്ചു കൊട്ടാരത്തിൽ എത്തിയപ്പോൾ എല്ലാരുടെയും സംസാര വിഷയം വരാൻ ഇരിക്കുന്ന ഗ്ലാഡിയേറ്റർ പൊരിനെ കുറിച്ചാരുന്നു, റോമൻ സാമ്രാജ്യത്തിന് അതിപൻ ആയ ഹെഡ്രിയൻ ചക്രവർത്തി കിലാത്താൻ കാണാൻ വരുന്നു അതിനോട് അനുബന്ധം ആയി ഗ്ലാഡിയേറ്റർ പോര് നടക്കും.
പൊരിന് രാജാവിനും, രാജകുമാരിമാർക്കും ഓരോ വീരനെ തിരഞ്ഞെടുക്കാം.
എല്ലാ വീരന്മാരും ആഹ്ലാദത്തിലും, ആകാംഷയിലും ആണ്.
കൊച്ചു ഇത്തയാസിനും പ്രതീക്ഷകൾ നിറഞ്ഞു.
വീരനെ തിരഞ്ഞെടുക്കുന്ന ദിനം എത്തി..
എല്ലാവരും ഊട്ടു പുരയിൽ നിരയായി വന്ന് നിന്നു..
അലീവാൻ കുമാരി സിംഹസനത്തിൽ നിന്നും ഉയർന്നു മുന്നോട്ട് വന്നു..
അലീവാൻ : എല്ലാരും അറിഞ്ഞിരിക്കുവല്ലോ വരാൻ ഇരിക്കുന്ന ഗ്ലാഡിയേറ്റർ പൊരിനെ കുറിച്ച്. രാജ പുത്രിയും, ക്യൂജോ കൊട്ടാരത്തിനു അതിപയുമായ ഞാൻ എൻറെ സ്ഥാനത്തിന് പ്രശസ്തിയും, വിജയവും നൽക്കാൻ കഴിയുന്ന ഐവാനെ എൻറെ വീരനായി തിരഞ്ഞെടുത്തിരിക്കുന്നു..
എല്ലാരും പ്രതീക്ഷിച്ചത് ആണെങ്കിലും ചില മുഖങ്ങൾ മങ്ങി..
ഐവാൻ ചെന്ന് കുമാരിയുടെ കൈയിൽ നിന്നും പടവാൾ വാങ്ങി തൊഴുതു തിരിച്ചു വന്നു.
അലീവാൻ കുമാരി തിരിച്ചു ചെന്ന് സിംഹസനത്തിൽ അമർന്നപ്പോൾ, അകിംനാധ കുമാരി എഴുന്നേറ്റു വന്നു..അകിംനാധ : എല്ലാരും അറിഞ്ഞിരിക്കുവല്ലോ വരാൻ ഇരിക്കുന്ന ഗ്ലാഡിയേറ്റർ പൊരിനെ കുറിച്ച്. രാജ പുത്രിയായ ഞാൻ എൻറെ സ്ഥാനത്തിന് പ്രശസ്തിയും, വിജയവും നൽക്കാൻ കഴിയുന്ന ഇത്തയാസിന് എൻറെ വീരനായി തിരഞ്ഞെടുത്തിരിക്കുന്നു..
അവിടെ നിന്ന എല്ലാവരെയും പോലെ ഇത്തയാസിന്നും അത് വിശ്വാസം വന്നില്ല, താൻ സ്വോപ്നം കാണുകയാണോ എന്ന് ഇത്തയാസ് ഓർത്തു..
റോമൻ ചക്രവർത്തിക്കും, അകിനോവ് രാജാവിനും, മൊത്തം പ്രജകൾക്കും മുന്നിൽ വെച്ച് അകിംനാധ കുമാരിക്ക് വേണ്ടിൽ യുദ്ധം ചെയ്യാൻ തന്നെ വിളിച്ചിരിക്കുന്നു..
അലീവാൻ : സഹോദരി അകിംനാധ, ഇത്തയാസിന് 14 വയസ്സേ ഒള്ളു.
അകിംനാധ : സഹോദരി അലീവാൻ, 2 വർഷം മുൻപ്പ് ക്യൂജോ കൊട്ടാരത്തിനു അവിടുന്ന് അതിപ ആയപ്പോൾ 12 വയസ്സേ ഉണ്ടായിരുന്നോള്ളൂ.. എനിക്ക് എൻറെ തീരുമാനത്തിൽ വിശ്വാസം ഉണ്ട്.
ഇത്തയാസ് പടവാൾ വാങ്ങാൻ അകിംനാധ കുമാരിയുടെ അടുത്ത് എത്തി.. പടവാൾ വാങ്ങുമ്പോൾ ഇത്തയാസിന്റെ കണ്ണിൽ നിന്ന് ആനന്ദ കണ്ണുനീർ പൊഴിഞ്ഞു..
അകിംനാധ : ജയിച്ചു വാ..
അത് പറയുമ്പോൾ അകിംനാധ ഇത്തയാസിനെ നോക്കി ഒന്ന് പുഞ്ചിരി തൂകി.
ഇത്തയാസ് ഓരോ ദിവസവും എണി തീർത്തു..
തയാഷി വല്യ ഒരു പട്ടണം ആണ്, പേഴ്‌സിയയിൽ നിന്നും, റോമിൽ നിന്നും, ഡാനിഷിൽ നിന്നും എല്ലാം ധാരാളം കച്ചവടക്കാരെ അവിടെ കാണാം.
ഇത്തയാസിന്റെ ആദ്യ പോര് ജംഹർ എന്ന ഒരു വീരനും ആയിട്ടാണ്. പോര് നടക്കുന്ന ഉദ്ക് കോട്ട പെട്ടന്ന് തന്നെ അവന്റെ കണ്ണിൽ പെട്ടു..
ചുമല കല്ലുകൾ കൊണ്ട് നാല് വെഷവും കെട്ടിയ ഒരു കോട്ട. അതിന്റെ കവാടത്തിനു മുകളിൽ കുന്തം ഏന്തി നിൽക്കുന്ന അതീന ദേവതയുടെ പ്രതിമ.
ആ പ്രതിമയുടെ തോളിൽ ഒരു മൂങ്ങയും കാലുകളിൽ ചുറ്റി ഒരു പാമ്പും ശില്പി കൊത്തി വെച്ചിരിക്കുന്നു.
പോർക്കളം ഒരുങ്ങി, രാജാവും രാജപക്ഞ്ജിയും പന്ത്രണ്ടു മന്ത്രിമാരും ഒരു ഉയർന്ന പീഡത്തിൽ ഉപവിഷ്ട്ടർ ആയി.
ചുറ്റും ജെനങ്ങൾ ആർപ്പ് വിളിച്ചു..
ഒരു ഉയരം കുറഞ്ഞു പട്ടു വസ്ത്രം ഇട്ട ആൾ ( യുദ്ധ സേന മന്ത്രി ആണ് ) വന്നു വലം കൈ നീട്ടിയപ്പോൾ ജംഹർ കള്ളത്തിലേക്കു വന്നു. ഒരു 6 അടി പൊക്കവും 120 കിലോ ഭാരവും തോനിക്കുന്ന ഒരു മനുഷ്യൻ. കയറു കൊണ്ടുള്ള വഷ്ത്രം, ഇടം കൈയിൽ ഒരു വല്യ പരിജ, വലം കൈയിൽ ഒരു ഇരുതല വാൾ..
യുദ്ധ സേന മന്ത്രി ഇടം കൈ വീശിയപ്പോൾ ഇത്തയാസ് കളത്തിലേക്കു കാലുകൾ വെച്ചു..
ഇടം കൈയിൽ ഒന്നും ഇല്ലാ , വലം കൈയിലെ പടവാൾ പുറകിലോട്ട് ഇട്ട് നിലത്ത് ഉരച്ചു കൊണ്ട് വരുന്നു..
കാണിക്കളുടെ ആരവം നിന്ന് പരിഹാസത്തിലേക്കും അട്ടഹാസത്തിലേക്കും വഴി മാറി..
കാണി 1 : ഒരു വാൾ കൈയിൽ ഉയർത്തി പിടിക്കാൻ ശക്തി ഇല്ലാത്ത ഇവനാണോ അകിംനാധ കുമാരിയുടെ വീരൻ.
കാണി 2 : കുമാരിക്ക് 12 വയസ്സേ ഉള്ളൂ എന്ന് വെക്കാം, പക്ഷെ ഇതൊക്കെ പറഞ്ഞു കൊടുക്കാൻ ആരും ഇല്ലേ?..
കാണിക്കളുടെ മുഖത്തെ പുച്ഛം തന്നെ ആണ് ജംഹറിന്റെ മുഖത്തും, അവൻ തന്റെ ഇടം കൈയിൽ ഇരുന്ന പരിജ വലിച്ച് എറിഞ്ഞു എന്നിട്ടു ഇടം കൈ കൊണ്ട് നെഞ്ചിൽ അടിച്ചിട്ട് ഇത്തയാസിന് നേരെ ചൂണ്ടി..
കാണികൾ കൈ അടിക്കാൻ തുടങ്ങി..
തന്റെ വാൾ അയാൾ നാക്കിൽ ഉരച്ച് കാണിച്ചു ( വാളിൽ വിഷം പുരട്ടിയിട്ടില്ല എന്ന് കാണിക്കാൻ ആണ് ), ഇത്തയാസ് തന്റെ വാളിൽ കൈ വിരൾ ഓടിച്ചു നാക്കിൽ വെച്ച് കാണിച്ചു.
യുദ്ധ സേന മന്ത്രി കൈ രണ്ടും ഉയർത്തി കൂട്ടി അടിച്ചു, അപ്പോൾ ഒരു കാഹളം മുഴങ്ങി..
ഇത്തയാസിന് നേരെ ജംഹർ പാഞ്ഞടുത്തു..
ഇത്തയാസ് വാൾ നിലത്ത് കുത്തി ഉയർന്ന് തന്റെ കൈയിൽ നിന്നും വാൾ ജംഹറിന്റെ ഇടം നെഞ്ചിൽ ഉന്നം വെച്ച് എറിഞ്ഞു. ഓടി വന്നിരുന്ന ജംഹറിന്റെ നെഞ്ചിൽ വാൾ തുളച്ചു കയറി. കാലുക്കൾ വഴുതി മുട്ടിൽ നിരങ്ങി ജംഹർ ഇത്തയാസിന് മുന്നിൽ വന്നു നിന്നു.
ഇത്തയാസ് ജംഹറിന്റെ വലം നെഞ്ചിൽ ചവിട്ടി ഇടം നെഞ്ചിൽ നിന്നും വാൾ ഊരി എടുത്തപ്പോൾ അയാൾ പുറകിലോട്ട് മറിഞ്ഞു… അയാളുടെ നെഞ്ചിൽ നിന്നും വായിൽ നിന്നും ഒലിച്ചെറങ്ങിയ രക്തം ഭൂമി ദേവത ആർത്തിയോടെ വലിച്ച് കുടിച്ചു…
രക്തം ഇറ്റ് വിഴുന്ന ആ വാളുമായി ഇത്തയാസ് തിരിച്ചു നടന്നു..
പരിപാലന മുറിയിൽ ചെന്നപ്പോൾ ഒരു യുവതി കൈയിൽ ഒലിവ് എണ്ണയും, തുണിയുമായി വന്നു.
അവർ ഇത്തയാസിന്റെ തോളിലും അറിയിലും കെട്ടിയിരുന്ന പരിരക്ഷ കവചങ്ങൾ അഴിച്ചു മാറ്റി..
അവന്റെ ശരീരം മുഴുവൻ അവർ എണ്ണ തേച്ച് തടവി, തന്റെ ലിംഗത്തിൽ അവർ തടവിയപ്പോൾ ഇത്തയാസിന്റെ സിരകളിലൂടെ എന്തോ ഒരു രക്ത തുടിപ്പ് അവനു തോന്നി…
അകിംനാധ കുമാരി അവിടേക്കു ഒരു പരിചാരക്ക വൃന്ദവുമായി കടന്നു വന്നു, പരിചാരകമാർ തന്റെ ഉദ്ധരിച്ചു നിൽക്കുന്ന ലിംഗത്തിൽ നോക്കി എന്തോ പിറുപിറുക്കുന്നത് ഇത്തയാസിൽ തെല്ലു നാണം ഉരുവാക്കി.
ഇത്തയാസ് : ആരോടാണെക്കിലും ഞാൻ തയാർ ആണ്, കുമാരി.
അകിംനാധ : ജയിക്കാൻ സാധിക്കട്ടെ.
കുമാരി അതും പറഞ്ഞു മടങ്ങി പോയി..
ദിനങ്ങൾ വീണ്ടും കടന്നു പോയി, ഇത്തയാസിനെ കാണുമ്പോൾ ആളുകൾ ഇങ്ങോട്ട് വന്ന് മിണ്ടുന്നതും, പ്രെസംഷികുന്നതും എല്ലാം അവനിൽ ഏറെ സന്തോഷം ഉളവിടാൻ കാരണം നൽകി.
ബാബലുമായി ഉള്ള പോരിന്റെ ദിനം എത്തി, ഇത്തയാസിനെ കളത്തിലേക്കു യാത്ര ആക്കാൻ അകിംനാധ കുമാരിയും ഉണ്ടായിരുന്നു..
പോർക്കള്ളതിൽ എത്തിയ ഇത്തയാസിനെ വരവേറ്റത്തു പരിഹാസം ആയിരുന്നില്ല.
ബാബൽ കളത്തിലേക്കു വന്നു, ചുരുണ്ട മുടി നാരുകൾ പിന്നിൽ കെട്ടി ഇട്ടിരിക്കുന്ന ഒരു മെലിഞ്ഞ മനുഷ്യൻ.
അയാളുടെ ഇരു കൈ കളിലും ഓരോ നീളമുള്ള കുന്തം.
കാഹളം മുഴങ്ങിയപ്പോൾ ഇരു കുന്തങ്ങളും അതി വേഗം വീശി അയാൾ ഇത്തയാസിന് അടുത്ത് എത്തി.
അതിൽ നിന്നും ഒഴിഞ്ഞ് മാറി പുറകോട്ട് പോകുന്ന ഇത്തയാസിന്റെ കാൽ പെരുമാറ്റം കാണികള്ളിൽ അത്ഭുതം നിറച്ചു.
പക്ഷെ അധികം വൈകാതെ ഇത്തയാസിന്റെ വാൾ അയാളുടെ കുന്തത്തിൽ തട്ടി തെറിച്ചു പോയി..
ബാബൽ തന്റെ ഇരു കുന്തങ്ങളും ഇത്തയാസിനെ ലക്ഷ്യം ആക്കി ഉയർത്തി വീശി. അതിൽ നിന്നു ഇത്തയാസ് ഒഴിഞ്ഞു മാറിയപ്പോൾ കുന്തം നിലത്ത് കൊണ്ട് വല്യ ഒരു ശബ്ദം പുറപെടുവിച്ചു..
ഇത്തയാസ് കുന്തത്തിൽ ചവുട്ടി കേറി തന്റെ അരയിൽ നിന്നും കത്തി ഊരി ബാബലിന്റെ കഴുത്തിൽ ഇറക്കി.
അയാൾ നിലത്തേക്ക് മറിഞ്ഞു..
കാണിക്കളുടെ ആരവത്തിൽ ഇത്തയാസ് തന്റെ അമ്മയെയും അച്ഛനെയും തിരഞ്ഞു…
അവൻ തിരിച്ചു നടക്കുമ്പോൾ അവന്റെ ഉള്ളിൽ മാതാപിതാക്കൾ ആയിരുന്നു..
അവരുടെ മകന്റെ വിജയം എല്ലാം അവർ അറിയുന്നുണ്ടാകുമോ?…
മൂന്നാമത്തെ പോര് ഡിമെത്രിയോസും ആയി ആണ് എന്നത് അറിഞ്ഞപ്പോൾ ബേഹ നിവാസികളിൽ എല്ലാം ആശങ്ക പടർന്നു.. പക്ഷെ ഇത്തയാസിന് അത് ഒരു ആവേശം ആയിരുന്നു.. അമ്മ പറഞ്ഞ് കേട്ട കഥകളിലെ ശക്തനായ ഡിമെത്രിയോസ്…..
ഹെഫസ്റ്റസ് ദേവൻ ഭൂമി കാണാൻ വന്നു എന്നും, ഗലിയാസ് എന്ന നഗരത്തിലെ ഒരു സുന്ദരിയുമായി പ്രണയത്തിൽ ആയി എന്നും അവരുടെ പ്രേമത്തിൽ വിരിഞ്ഞ കുഞ്ഞിന് ഹെഫസ്റ്റസ് ദേവൻ ഡിമെത്രിയോസ് എന്ന് പേര് ഇട്ടു എന്നെലാം ആണ് ഇത്തയാസ് അകിനോവ് രാജാവിന്റെ വീരനെ കുറിച്ച് കേട്ടിട്ടുള്ളത്.
പോരിനുള്ള ദിനം എത്തി.. ഹെഡ്രിയൻ ചക്രവർത്തി വന്നു എന്ന് ഇത്തയാസ് അറിഞ്ഞു..
പോർക്കള്ളത്തിലേക്കു ഡിമെത്രിയോസ് എത്തി..
നര കേറാൻ തുടങ്ങിയ താടി, ഉരുണ്ട് നിൽക്കുന്ന പേശികൾ, പുറകിലോട്ട് പിന്നി ഇട്ടിരിക്കുന്ന മുടി, വെള്ള കണ്ണുകൾ, ആ മുഖത്തെ തെളിച്ചം കാണികളിൽ എല്ലാം ഒരു ഉണർച്ച നൽകി.
രണ്ട് കൈകളിലും വണ്ണം കുറഞ്ഞ വളഞ്ഞ വാളുകൾ, പുറത്ത് പരിജയും ഒരു കുന്തവും തൂക്കി ഇട്ടിരിക്കുന്നു. ഡിമെത്രിയോസ് ചക്രവർത്തിയേം, അകിനോവ് രാജാവിനെയും വണങ്ങി..
കാണിക്കളെ നോക്കി തന്റെ വാളുകൾ തമ്മിൽ ഉരച്ച് കാട്ടിയപ്പോൾ അതിൽ നിന്നു തീ ഉയർന്നു…കാണിക്കളുടെ ആരവം കോട്ട ഇളക്കി മറിച്ചു..
ഡിമെത്രിയോസ് എതുരാളി വരുന്ന വാതിലിലേക്ക് നോക്കി നിന്നു..
ഇറങ്ങാൻ തുടങ്ങിയ ഇത്തയാസിന്റെ കൈയിൽ ആരോ കേറി പിടിച്ചു..
അലീവാൻ : ഡിമെത്രിയോസ് എതുരാളിയുടെ രക്തം ഒലിച്ചു തീർത്താണ് തോല്പിക്കുന്നത്.. അതുകൊണ്ട് സമയം ഒട്ടും പാഴാക്കാതെ ഡിമെത്രിയോസ് വീണാൽ മാത്രമേ നീ വിജയികത്തൊള്ളൂ…
അലീവാൻ കുമാരി കൈ വിട്ടപ്പോൾ നടക്കാൻ തുടങ്ങിയ ഇത്തയാസിനെ പിടിച്ചു നിർത്തി കുമാരി തന്റെ കഴുത്തിൽ കിടന്ന ഒരു നൂൽ മാല ഊഴി ഇത്തയാസിന്റെ കഴുത്തിൽ ഇട്ടു കൊടുത്തു. അതിന്റെ അറ്റത്തു വെള്ളിയിൽ കൊത്തിയ ഒരു മൂങ്ങയുടെ തല ഉണ്ടായിരുന്നു..
കവാടത്തിലൂടെ വാളും നിലത്ത് ഉരച്ചു വരുന്ന ആ ബാലനെ കണ്ടപ്പോൾ ഹെഡ്രിയൻ ചക്രവർത്തിയുടെ മുഖത്ത് ചെറിയ പുച്ഛവും സഹതാപവും ഓടി വന്നു..
കാഹളം മുഴങ്ങിയപ്പോൾ ഡിമെത്രിയോസിന്റെ വാളുകൾ രണ്ടും അയാളുടെ കൈകളെ ചുറ്റി കറങ്ങി..
അതിന്റെ വേഗതയിലും അത് പുറപ്പെടുവിക്കുന്ന ശബ്ദത്തിലും മതി മറഞ്ഞു നിന്ന ഇത്തയാസിന്റെ അടുത്ത് ഒരു നിമിഷ നേരം കൊണ്ട് ഡിമെത്രിയോസ് എത്തി..
അതി വേഗം തന്നെ ഓരോ പ്രെഹരത്തിൽ നിന്നും ഇത്തയാസ് ഒഴിഞ്ഞ് മാറാൻ ശ്രെമിച്ചു…
പോരാളികളുടെ വേഗതയും അവിടെ നിന്നും ഉയർന്ന പൊടി പതലവും കാണിക്കളുടെ കണ്ണിൽ നിന്ന് കാഴ്‌ച്ചകൾ മറച്ചു ..
ഇത്തയാസിന്റെ വലം തുടയിൽ ഡിമെത്രിയോസിന്റെ ഒരു വാൾ ഉരഞ്ഞു..
അതിൽ ഒന്ന് പകച്ച ഇത്തയാസിന്റെ ഇരു തോളുകളിലും ഡിമെത്രിയോസിന്റെ വാളുകൾ വീണ്ടും മുത്തം ഇട്ടു..
ഇത്തയാസിന്റെ കാലുകൾ തളരാൻ തുടങ്ങി, കണ്ണിൽ മൂടൽ കേറുന്നു..
അവന്റെ വയറിലെ ഇറച്ചി രുചിച്ചു കൊണ്ട് വീണ്ടും വാൾ ഉരഞ്ഞു..
ഇത്തയാസ് പതുക്കെ പിഴവുകൾ വരുത്താൻ തുടങ്ങി, ഡിമെത്രിയോസിന്റെ വാളുകൾ വീണ്ടും വീണ്ടും അവന്റെ ദേഹത്തു ഉരഞ്ഞു..
കണ്ണിൽ ഇരുട്ട് കേറിയ ഇത്തയാസിന്റെ കൈയിൽ നിന്നും അവന്റെ ഉട വാൾ നിലത്ത് വീണു..
ഡിമെത്രിയോസ് ശക്തമായ ഒരു ചവിട്ടു കൊടുത്തപ്പോൾ ആ ബാലൻ നിലത്തേക്ക് വീണു..
കാണിക്കളുടെ കണ്ണിൽ നിന്നും ചെറുതായി തുള്ളികൾ പൊടിഞ്ഞു..
എല്ലാവർക്കും അറിയാവുന്ന ഒരു അവസാനം ആണ് ഉണ്ടായതെങ്കിലും അവർ ഒരു അത്ഭുതം കാത്തിരുന്നു എന്ന് വേണം പറയാൻ..
ഇത്തയാസ് തനിക്കു മുകളിലായി ഉള്ള അതീന ദേവതയുടെ പ്രതിമയിൽ നോക്കി…
അവൾ കരയുകയാണോ.. കണ്ണിൽ നിന്നും മായാത്ത ഇരുട്ടിൽ ഇത്തയാസിന് വ്യക്തമല്ലാ…
ഇത്തയാസ് കുമാരിമാരെ നോക്കി.. അവരുടെ കണ്ണുകളിൽ നിരാശയും, ദുഃഖവും അവൻ കണ്ടു..
തിരിച്ചു മടങ്ങാൻ നടന്ന് തുടങ്ങിയ ഡിമെത്രിയോസ് കാണിക്കളുടെ ആരവം കേട്ടു നിന്നു.
ഇത്തയാസ് വീണ്ടും ഉയരാൻ നോക്കുന്നു..
അവന്റെ കാലുകൾ വഴുതി, കൈകൾ വിറച്ചു, നാടി നരമ്പുകൾ വലിഞ്ഞു മുറുകി..
പക്ഷെ അവൻ നിലത്ത് കിടന്ന തന്റെ വാളും പിടിച്ചു എഴുനേറ്റു..
കാണികളിൽ എന്ന പോലെ ഡിമെത്രിയോസിന്റെ മുഖത്തും ആവേശം തെളിഞ്ഞു.
ഡിമെത്രിയോസ് വീണ്ടും അവനു നേരെ വാളുകൾ വീശി പക്ഷെ ഈ തവണ ഇത്തയാസ് നിസാരമായി ഒഴിഞ്ഞു മാറി..
അവന്റെ ശരീരം അവൻ പോലും അറിയാതെ ചലിക്കുന്നതായി അവനു തോന്നി..
ഡിമെത്രിയോസിന്റെ ഇടം കൈയിൽ ഇരുന്ന വാൾ ഇത്തയാസിന്റെ വാളിൽ ഉരഞ്ഞു നടുവേ ഒടിഞ്ഞു..
ഡിമെത്രിയോസ് ആ വാൾ എറിഞ്ഞു കളഞ്ഞു വലം കൈയിൽ ഇരുന്ന വാളിൽ ഇടം കൈ കൂടെ അമർത്തി പിടിച്ചു വീണ്ടും ശക്തമായി വീശി..
കാറ്റിൽ സഞ്ചരിക്കുന്ന ഒരു തുമ്പിയെ പോലെ ഇത്തയാസ് അതിൽ നിന്നെലം ഒഴിഞ്ഞ് മാറി..
ഡിമെത്രിയോസിന്റെ നെഞ്ചിടിപ്പ് കൂടി, തന്റെ വേഗത കുറഞ്ഞു, ശരീരം ചൂടാവുന്നു.
ഇത്തയാസ് ഒരു ചിരിയോടെ തന്റെ വലം കൈയിൽ ഇരുന്ന വാൾ ഇടം കൈലേക്ക് ഇട്ടു ആഞ്ഞു വീശി, ഡിമെത്രിയോസ് തന്റെ വാൾ വെച്ച് അത് തടയാൻ ശ്രെമിച്ചു എങ്കിലും വാളിനെ രണ്ടായി മുറിച്ച് ഇത്തയാസിന്റെ വാൾ ഡിമെത്രിയോസിന്റെ തോളിൽ രക്തം പൊടിച്ചു..
കാണികൾ എല്ലാം വായും പൊളിച്ചു നോക്കി ഇരിക്കുകയാണ്..
ഡിമെത്രിയോസ് പുറകോട് മാറി തോളിൽ നിന്നും കുന്തവും പരിചയും എടുത്തു.
കുന്തം ഇത്തയാസിന് നേരെ വീശി, അതിൽ നിന്നും ഉരുണ്ട് മാറിയ ഇത്തയാസ് രണ്ട് കാലും ആ കുന്തത്തിൽ ഉടക്കി വലിച്ചു.
കാലുകൾ വഴുതി മുന്നോട്ട് ആഞ്ഞ ഡിമെത്രിയോസിന്റെ നെഞ്ചിൽ ഇത്തയാസിന്റെ വാൾ ഒഴുകി ഇറങ്ങി..
രക്തം ഒഴുകുന്ന ചുണ്ടിൽ കൂടി ഇത്തയാസിനെ നോക്കി ഒരു പുഞ്ചിരി തൂകിയിട്ടു അയാൾ പുറകിലേക്ക് മറിഞ്ഞു…
ഇത്തയാസ് തിരിച്ചു നടന്നു പോയപ്പോൾ ഡിമെത്രിയോസ് മുകളിൽ ഉള്ള അതീനാ ദേവതയുടെ മുഖത്ത് നോക്കി, അവൾ ചിരിക്കുക ആണെന്ന് ഡിമെത്രിയോസിനു തോന്നി…
ചക്രവർത്തി അടക്കം എല്ലാവരും കൈ അടിച്ചു..
തിരിച്ചു ചെന്ന ഇത്തയാസിന്റെ മുറിവുകളിൽ പരിചാരക്കർ ഉടൻ തന്നെ മരുന്ന് വെച്ച് കെട്ടി. അവൻ കണ്ണുകൾ അടച്ചു കിടന്നു, താൻ ചാമ്പ്യൻ ആയിരിക്കുന്നു അവന്റെ മനസ്സ് ശരീരത്തിന്റെ ഷീണം മറന്നു തുള്ളി ചാടുക ആയിരുന്നു.
മുറുവുകൾ നീറ്റൽ സമ്മാനികുമ്പോഴും അകിംനാധ കുമാരി താൻ നേടി കൊടുത്ത സമ്മാനം ചക്രവർത്തിയിൽ നിന്നും വാങ്ങുന്നത് കാണാൻ അവൻ പോയി, അത് വാങ്ങിയപ്പോൾ കുമാരി ഇത്തയാസിനെ നോക്കി ഒരു പുഞ്ചിരി നൽകി…
ഇത്തയാസ് എന്ന ബാലനെ ലോകം അറിഞ്ഞു തുടങ്ങി..
തുടരും…
Responses (0 )