-50% Intro price for the next 72 hours only!. Buy now →

Kambi stories

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 5

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 5 Alathoorile Nakshathrappokkal Part 5 bY kuttettan | Previous Part   ആലത്തൂരിലെ സന്ധ്യകൾക്ക് ചന്ദനത്തിന്‌റെ ഗന്ധമാണ്. പകൽ മലമുകളിലെ തീയും കൊണ്ടു വരുന്ന പാലക്കാടൻ ഉഷ്ണക്കാറ്റ് സന്ധ്യയാകുമ്പോൾ തണുക്കും , മനസ്സിനെ കുളിരാക്കുന്ന സുഖഭാവിയായ ഇളംതണുപ്പ്. അഞ്ജലിയുടെ ഉള്ളിലും തണുപ്പ് നിറഞ്ഞിരുന്നു. അവളുടെ ഉള്ളിലുള്ള വെറുപ്പെന്ന തീയ് കെട്ടിരുന്നു, പകരം സ്‌നേഹം പൂത്തുലഞ്ഞു..അപ്പുവിനോടുള്ള എല്ലാം മറന്ന സ്‌നേഹം.ഭ്രാന്തമായ സ്‌നേഹം.ആ സ്‌നേഹത്തിൽ അവൾ കൂടുതൽ സുന്ദരിയായി. ഗ്ലൂമിയായി നടന്ന മരുമകളുടെ ഭാവപ്പകർച്ച ഹരികുമാരമേനോനെയും അച്ഛമ്മയെയും […]

0
1

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 5

Alathoorile Nakshathrappokkal Part 5 bY kuttettan | Previous Part

 

ആലത്തൂരിലെ സന്ധ്യകൾക്ക് ചന്ദനത്തിന്‌റെ ഗന്ധമാണ്. പകൽ മലമുകളിലെ തീയും കൊണ്ടു വരുന്ന പാലക്കാടൻ ഉഷ്ണക്കാറ്റ് സന്ധ്യയാകുമ്പോൾ തണുക്കും , മനസ്സിനെ കുളിരാക്കുന്ന സുഖഭാവിയായ ഇളംതണുപ്പ്.
അഞ്ജലിയുടെ ഉള്ളിലും തണുപ്പ് നിറഞ്ഞിരുന്നു. അവളുടെ ഉള്ളിലുള്ള വെറുപ്പെന്ന തീയ് കെട്ടിരുന്നു, പകരം സ്‌നേഹം പൂത്തുലഞ്ഞു..അപ്പുവിനോടുള്ള എല്ലാം മറന്ന സ്‌നേഹം.ഭ്രാന്തമായ സ്‌നേഹം.ആ സ്‌നേഹത്തിൽ അവൾ കൂടുതൽ സുന്ദരിയായി. ഗ്ലൂമിയായി നടന്ന മരുമകളുടെ ഭാവപ്പകർച്ച ഹരികുമാരമേനോനെയും അച്ഛമ്മയെയും തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. അഞ്ജലി അവരുടെ എല്ലാമായി മാറിയിരുന്നു.
എന്നാൽ അപ്പുവിന്‌റെ കാര്യമായിരുന്നു. അഞ്ജലിയുടെ ഉള്ളിൽ തന്നോടുള്ള മഞ്ഞ് ഉരുകിയത് അവൻ അറിഞ്ഞെങ്കിലും കണ്ടഭാവം നടിച്ചില്ല. അവൻ വാശിക്കാരനായിരുന്നു. ആദ്യരാത്രിയിൽ അഞ്ജലിയുടെ കൈയിൽ നിന്നു കരണത്തു കിട്ടിയ പെടയുടെ തിണർപ്പ് ഇപ്പോഴും അവന്‌റെ മുഖത്തു മാഞ്ഞിരുന്നില്ല.കണ്ണാടിയിൽ ആ തിണർപ്പ് കാണുമ്പോളെല്ലാം അവന്‌റെ ഉള്ളിൽ ധാർഷ്ട്യം നുരപൊന്തി. അഞ്ജലിക്കു വേണ്ടി എന്തിനും തയ്യാറായിരുന്നു അവനെങ്കിലും അവളുടെ സ്‌നേഹം അവൻ കണ്ടില്ലെന്നു നടിച്ചു. ഒരു തരം മധുരപ്രതികാരം.അഞ്ജലി കട്ടിലിലും അപ്പു സെറ്റിയിലുമായായിരുന്നു ഇപ്പോഴും കിടപ്പ്.കുറച്ചു ദിവസം അങ്ങനെ പിന്നി്ടു
ഒടുവിൽ അതു വന്നെത്തി… പാലക്കാടിനറെ അന്തരീക്ഷത്തിൽ ദീപക്കാഴ്ച ഒരുക്കുന്ന ഉൽസവം, മധുരം നാവിൽ രുചിമേളം തീർക്കുന്ന ഉൽസവം: ദീപാവലി
ദീപാവലി ദിവസവും അപ്പുവിനു ഓഫിസിൽ പോകണമായിരുന്നു. പുതിയതായി ഉള്ള ഒരു ബിസിനസ് ഡീലിന്‌റെ കടലാസുകൾ തയ്യാറാക്കാൻ. ഹരികുമാരമേനോൻ പയ്യെ ബിസിനസിൽ നിന്ന് ഉൾവലിയാൻ തുടങ്ങിയിരുന്നു, ഉത്തരവാദിത്വങ്ങൾ പതിയെ അപ്പുവിന്‌റെ ചുമലിലേക്കു പകർന്നു കൊണ്ട്.ആദ്യം ഉത്തരവാദിത്വങ്ങൾ ഭാരമായി തോന്നിയെങ്കിലും പയ്യെ പയ്യെ അവനതു രസമായി്ട്ടുണ്ട്.ഒരു കണക്കിനു പദ്ധതികൾ ഫയലിൽ ചിട്ടപ്പെടുത്തി അവൻ ഓഫിസിൽ നിന്നു വീട്ടിലേക്ക് ഇറങ്ങി.
ഓഫിസിൽ നിന്നു വീട്ടിലേക്കു മടങ്ങുമ്പോൾ അപ്പു പുറത്തേക്കു തലയിട്ടു മാനത്തേക്കു നോക്കി. ദീപാവലി ദിവസം ആകാശത്തു നക്ഷത്രപ്പൂക്കൾ തെളിയുമെന്നാണ് അച്ഛമ്മ പറഞ്ഞിട്ടുള്ളത്. കുട്ടിക്കാലം മുതൽ ദീപാവലിദിവസം അപ്പു മാനത്തേക്കു നോക്കുമെങ്കിലും ഒരിക്കലും നക്ഷത്രപ്പൂക്കൾ കാണാൻ അവനു സാധിച്ചിട്ടില്ല.എങ്കിലും എല്ലാദീപാവലിനാളിലും അവനതു നോക്കും.
അപ്പുവിന്‌റെ കാർ ക്ഷേത്രത്തിനു സമീപമുള്ള റോിഡിലൂടെ വീട്ടിലേക്കു നീങ്ങി. ‘ഭൂരിഗോപഗത ഖലധനുജേന്ദ്ര, പാവനചരിതാ ശ്രീരാമചന്ദ്ര’ സ്വാതിതിരുനാളിന്‌റെ കീർത്തനം ക്ഷേത്രത്തിൽനിന്നുയരുന്നുണ്ടായിരുന്നു.
തറവാടിന്‌റെ മതിലുകളിൽ ചെരാതുകൾ കത്തിനിൽക്കുന്നുണ്ടായിരുന്നു .പടിപ്പുര കടന്ന് അകത്തേക്കു കടന്നപ്പോളും ദീപപ്രഭ,കത്തിച്ചുവച്ച ചെരാതുകൾ എല്ലായിടത്തും ഒളിപരത്തി നിൽക്കുന്നു.അതിനിടയിൽ ഒരു ദീപത്തിനു തിരികൊളുത്തി അഞ്ജലി നിൽക്കുന്നുണ്ടായിരുന്നു.
ഹൗ, ഒരു ദേവകന്യ ഭൂമിയിലേക്കിറങ്ങി വന്നതു പോലെയുണ്ടായിരുന്നു അഞ്ജലിയെ കാണുവാൻ. ഒരു വെളുത്ത കസവുസാരിയും ചുവന്ന ബ്ലൗസുമായിരുന്നു വേഷം. കൈയിൽ വളകൾ, കഴുത്തിൽ ആഭരണങ്ങൾ.അഭൗമമായ ആ സൗന്ദര്യത്തിൽ അപ്പു ഒരു നിമിഷം മതിമറന്നു. കൂട്ടത്തിൽ ഒരു കാര്യം ്അപ്പു ശ്രദ്ധിച്ചു. അഞ്ജലിയുടെ കഴുത്തിൽ കിടക്കുന്ന തന്‌റെ താലി. വിവാഹത്തിനു ശേഷം അഞ്ജലി താലിമാല ഊരിവച്ചിരുന്നു. ആദ്യമായാണ് അവൾ അതു ധരി്ച്ചു കാണുന്നത്.
അപ്പുവിനെ കണ്ടതും, അഞ്ജലിയുടെ മുഖത്ത് ആയിരം പൂത്തിരികൾ ഒരുമിച്ചു കത്തി,ഒരുപാടു തേടി നടന്നതിനു ശേഷം എന്തോ ലഭിച്ച കുട്ടിയെപ്പോലെ.
‘അപ്പൂ, എന്തായിത്?ദീപാവലിയായിട്ടും നേരത്തെ എത്താൻ പറ്റില്ലേ?’ അവന്‌റെ അടുക്കലേക്ക് നടന്നടുത്തുകൊണ്ട് അവൾ ചോദിച്ചു, ചോദ്യത്തിൽ ഒരു പരിഭവം നിറഞ്ഞിരുന്നു.
‘ഞാൻ പറഞ്ഞിരുന്നല്ലോ, എനിക്കു കുറച്ചു പേപ്പേഴ്‌സ്’ വെട്ടിമുറിച്ചു പറയാനാണ് അ്പ്പുവിനു തോന്നിയതെങ്കിലും അവൻ പറഞ്ഞത് പതുക്കെയാണ്. എത്രയൊക്കെ ദേ്ഷ്യമുണ്ടെങ്കിലും അഞ്ജലി അടുത്തേക്കു വരുമ്പോൾ അത് അലിഞ്ഞില്ലാതാകുന്നു. ഈ പെണ്ണിനു വല്ല മാന്ത്രികശക്തിയുമുണ്ടോ, അപ്പൂ ചിന്തിച്ചത് അങ്ങനെയാണ്.
‘ങൂം, ശരി ശരി, വാ അകത്തേക്കു പോകാം, എല്ലാവരും കാത്തിര്ിക്കുന്നു ‘ അപ്പുവിന്‌റെ കൈയ്യിൽ മെല്ലെ പിച്ചിക്കൊണ്ട് അധികാരഭാവത്തിൽ അവൾ പറഞ്ഞു.
അപ്പു അഞ്ജലിയുടെ പിറകെ നടന്നു. അവൾ അടിച്ചിരുന്ന പെർഫ്യൂമിന്‌റെ സുഗന്ധം അവനെ പൊതിഞ്ഞു നിന്നു. എത്ര സുഖകരമായ സുഗന്ധം , സ്വർഗത്തിലെത്തിയതുപോലെയാണ് അപ്പുവിനു തോന്നിയത്.അകത്തെല്ലാവരുമുണ്ടായിരുന്നു, തറവാട്ടിലെ എല്ലാ അംഗങ്ങളും.പിന്നെ വിശേഷങ്ങളായി, പരിഭവങ്ങളായി , പരദൂഷണങ്ങളായി.എല്ലാം കൂടി ഒരു ഉ്ൽസവമേളം.അപ്പു ശ്രദ്ധിച്ചത് അഞ്ജലിയുടെ മാറ്റമായിരുന്നു. അവൾ തീർത്തും ഉൽസാഹവതിയാണ്. പഴയ മുരടൻ സ്വഭാവമൊന്നുമല്ല.
രാത്രിയിൽ അപ്പുവിനു ഭക്ഷണം വിളമ്പിക്കൊടുത്തതും അഞ്ജലി തന്നെ. അവളുടെ ശരീരം അവനോടു മു്ട്ടിയുരുമ്മി നിന്നു. അപ്പുവിന് ആകെപ്പാടെ വൈക്ലബ്യം ദേഹം മുഴുവൻ അനുഭവപ്പെട്ടു. പെണ്ണ് സ്‌നേഹിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അവനു വ്യക്തമായും മനസ്സിലായി.പക്ഷേ അതവൾ തുറന്നു പറയും വരെ അകലം പാലിക്കാനായിരുന്നു പിടിവാശിക്കാരനായ അപ്പുവിന്‌റെ തീരുമാനം.
ഭക്ഷണം കഴിഞ്ഞു പതിവുപോലെ അപ്പു സെറ്റിയിലേക്കു ചാഞ്ഞപ്പോളേക്കും അഞ്ജലി മുറിയിലേക്കു കടന്നു വന്നിരുന്നു.
‘അപ്പൂ, പാലടപ്രഥമൻ എ്ങ്ങനെയുണ്ടായിരുന്നു?’കട്ടിലിൽ ഇരുന്നു അപ്പുവിനെ നോക്കിക്കൊണ്ട് അഞ്ജലി ചോദിച്ചു.
‘നന്നായിരുന്നു’ അവൾക്കു മുഖം കൊടുക്കാതെ ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു അവൻ മുകളിലോട്ടു നോക്കിക്കിടന്നു.
‘അതാരാ ഉണ്ടാക്കിയതെന്ന് അറിയാമോ?’ അവൾ വീണ്ടും ചോദിച്ചു.
‘അറിയില്ല, നല്ല മധുരമുണ്ടായിരുന്നു, അച്ഛമ്മയാണോ’ അവൻ നിസ്സംഗതയോടെ ചോദിച്ചു.അ്ഞ്ജലിയാണു പായസം ഉണ്ടാക്കിയതെന്ന് അവനു ന്ല്ലതുപോലെ അറിയാമായിരുന്നു.അപ്പു ഉള്‌ളിൽ ചിരിക്കുകയായിരുന്നു. ഈ പെണ്ണുങ്ങളുടെ സ്വഭാവം ഓന്തിനെപ്പോലെയാണ്. ആദ്യരാത്രിയിൽ വലിയ ഫെമിനിസ്റ്റ് സിദ്ധാന്തമൊക്കെ പറ്ഞ്ഞവൾ ദേ പായസത്തിന്‌റെ രുചി അന്വേഷിക്കുന്നു.
അഞ്ജലി വിടാൻ ഒരുക്കമില്ലായിരുന്നു. അപ്പുവിന്‌റെ നിസംഗഭാവം അവളെ ചെറുതായി ചൊടിപ്പിച്ചു, എങ്കിലും അപ്പുവിനോടുള്ള ഇഷ്ടം അവളുടെ മനസ്സിൽ ആഴത്തിൽ പൂത്തുനിന്നു . എല്ലാ അവസരങ്ങളും ഒത്തു വന്നിട്ടും രേഷ്മയുടെ ശരീരത്ത്ിൽ പോലും തൊടാതിരുന്ന അപ്പുവിനായി ജീവൻ കളയാനും അവൾ ഒരുക്കമായിരുന്നു. എത്രത്തോളം അപ്പു തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് അവൾക്ക് നല്ല ബോധ്യം ഇപ്പോളുണ്ട്.
അഞ്ജലി മെല്ലെ അപ്പു കിടന്ന സെറ്റിക്കരികിലേക്കു വന്നു.അവളുടെ കൈയ്യിൽ ഒരു നെയിൽ പോളിഷുണ്ടായിരുന്നു.
‘അപ്പു , ഈ നെയിൽ പോളിഷ് എന്‌റെ കാലിൽ ഇട്ടുതരാമോ’ അവൾ ചോദിച്ചു.
‘ അഞജലിക്കു തനിയെ ഇട്ടാൽ എന്താ?’ അപ്പു തിരിച്ചു ചോദിച്ചു.
‘ എന്‌റെ കൈ വിറയ്ക്കും, ശരിയാവില്ല, അപ്പു ഇട്ടു തരുമോ?’ അവൾ വീണ്ടും ചോദിച്ചു.
‘ശരി, തരൂ’ അവൻ സെറ്റിയിൽ എഴുന്നേറ്റിരുന്നു കൈകൾ നീട്ടി. നെയിൽ പോളിഷിന്‌റെ കുപ്പി അവന്‌റെ കൈകളിൽ കൊടുത്തിട്ട് അഞ്ജലി സെറ്റിയിൽ ഇരുന്നു.അവളുടെ കാലുകൾ പൊക്കി സെറ്റിയിൽ വച്ചു.അവളുടെ കാൽനഖങ്ങളിലേക്ക് അവൻ പയ്യെ നെയിൽപോളിഷ് ഇട്ടു.ആ വിരലുകളുടെ ഭംഗിയിൽ അപ്പു ഒരു നിമിഷം മതിമറന്നുപോയി.
കുനി്ഞ്ഞിരുന്നു തന്‌റെ കാൽവിരലുകളിൽ ക്യൂ്‌ട്ടെക്‌സ് പുരട്ടുന്ന അപ്പുവിന്‌റെ മുഖത്തേക്ക് അഞ്ജലി നിർവൃതിയോടെ നോക്കി.അവനെ പിടിച്ച് ഉമ്മ വയ്ക്കാനാണ് അവൾക്കു തോന്നിയത്, എങ്കിലും സ്വയം നിയന്ത്രി്ച്ചു . അപ്പുവിന്‌റെ കൈകളിലായിരുന്നു അവളുടെ കാലുകൾ , നെയിൽ പോളിഷിന്‌റെ ബ്രഷ് വിരലിൽ മുട്ടുന്നതു മൂലം അഞ്ജലിക്ക് ഇക്കിളിയാകുന്നുണ്ടായിരുന്നു, അവളുടെ മുഖത്ത് ഒരു ചിരി വിടർ്ന്നു.അഞ്ജലി ധരിച്ചിരുന്ന സാരി അവളുടെ ചുമലിൽ നിന്നു താഴേക്ക് ഊർന്നു വീണത് എങ്ങനെയെന്നറിയി്ല്ല.
.തലയുയർ്ത്തി നിന്ന അവൻ കണ്ട കാഴ്ച, അഞ്ജലിയുടെ മനോഹരമായ ബ്ലൗസിൽ പൊതിഞ്ഞ മാറിടം, സാരി ഊർന്നു വീണതു കാരണം അവളുടെ അണിവയറും അവനു കാണാമായിരുന്നു. അതിലുള്ള അതിമനോഹരമായ പൊക്കിൾകുഴി അപ്പുവിന്‌റെ ശരീരത്തിലൂടെ ഒരു മിന്നൽപിണർ പായിച്ചു.ഒരു റോസാപുഷ്പം പോലെ ആർക്കും ഉമ്മവയ്ക്കാൻ തോന്നുംവണ്ണം ഭംഗിയു്ള്ളതായിരുന്നു ആ ചുഴി.
അപ്പോഴേക്കും അവസാന വിരലിലും അപ്പു ക്യൂ്ട്ടക്‌സിട്ടിരുന്നു,’കഴിഞ്ഞു’ അവൻ അവളുടെ മുഖത്തേക്കു നോക്കിപറഞ്ഞു.സ്വപ്‌നത്തിൽ മുഴകിയിരുന്ന അഞ്ജലിയെ ഉണർത്തിയത് ആ വാക്കുകളാണ്.അവൾ കാൽവിരലുകളിലേക്കു നോക്കി. തന്‌റെ സാരി ഊർന്നുമാറിക്കിടന്നത് അവൾ അപ്പോളാണു ശ്രദ്ധിച്ചത്. അപ്പുവിന്‌റെ നോട്ടവും പരവേശവും കണ്ടപ്പോൾ അവളുടെ ചുണ്ടുകളിൽ ഒരു ചിറി ഊറിയിരുന്നു.അവൾ മെല്ലെ തന്‌റെ സാരി പിടി്ച്ചു നേരെയിട്ടു.
‘അപ്പു, ഈ സെറ്റിയിൽ കിടക്കേണ്ട, ഇങ്ങനെ കിടന്നാൽ ബാക്ക്‌പെയിനുണ്ടാകും,ആ കട്ടിലിൽ കിടക്കാം’ സാരിയുടെ തുമ്പ് തന്‌റെ അരക്കെട്ടിൽ കുത്തിക്കൊണ്ട് എഴുന്നേൽക്കവേ അഞ്ജലി അവനോടു പറഞ്ഞു.
‘ വേണ്ട, ഞാനിവിടെ കിടന്നോളാം’ അപ്പു പറഞ്ഞു.
‘പറയുന്നതു കേൾ്ക്ക് അപ്പൂ’ സ്‌നേഹപൂർവമായ ശാസനയോടെ അവൾ അവനോടു പറഞ്ഞു..’വരൂന്നേ’ അവന്‌റെ കൈയിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.യാന്ത്രികമായി അവളോടൊപ്പം കട്ടിലിലേക്ക് അവൻ കിടന്നു.
കട്ടിലിൽ കിടന്നെങ്കിലും ഒരകലം ഇരുവരും പാലിച്ചിരുന്നു. അഞ്ജലി എന്തൊക്കയോ അപ്പുവിനോടു സംസാരിച്ചു. എല്ലാത്തിനും ഒറ്റവാക്കിൽ അപ്പു മറുപടിയും കൊടുത്തു. ഒടുവിൽ എപ്പോഴോ അവൻ ഉറ്ക്കത്തിലേക്കു വഴുതിവീണു.
അഞജലിക്ക് ഉറങ്ങാൻ സാധിച്ചില്ല, അവൾ പയ്യെ കിടക്കയിൽ എഴുന്നേറ്റിരുന്നു. ചരിഞ്ഞു കിടന്നുറങ്ങുന്ന അപ്പുവിനെ കാണാൻ പ്രത്യേകമായ ഒരു ഭംഗിയുണ്ടായിരുന്നു. ഏതോ സുഖകരമായ സ്വപ്‌നം കണ്ടപോലെ അവന്‌റെ മുഖം ഉറക്കത്തിലും വിടർന്നു നിന്നു.
അഞ്ജലിയുടെ കൈകൾ അപ്പുവിന്‌റെ ചെമ്പൻ തലമുടിയിഴകളിൽ ഓടി നടന്നു, സുഖ സുഷുപ്തിയിലായ അപ്പു അറി്ഞ്ഞമട്ടില്ല, പണ്ടേ ഒരുറക്കപിശാചാണ് അപ്പു.അവളുടെ വിരലുകൾ ഇപ്പോൾ അവന്‌റെ മുഖത്തായിരുന്നു. കവിളിൽ തന്‌റെ കൈവിരലുകളുടെ തിണർപ്പ് ഇപ്പോളുമുണ്ടെന്ന് ്അവൾ മനസ്സിലാക്കി. ആദ്യരാത്രിയിൽ താൻ അപ്പുവിനു കൊടുത്ത അടിയുടെ അടയാളം . അവളുടെ ഇടനെഞ്ചിൽ ഒരു വേദന പൊടിഞ്ഞു.
‘നീ എന്നെ ദേഷ്യം പിടിപ്പിച്ചിട്ടല്ലേ ഞാൻ തല്ലിയത്’ ഉറക്കത്തിലായിരുന്ന അപ്പുവിനെ നോക്കി അവൾ മനസ്സിൽ പറഞ്ഞു,’ ഇനി ഞാൻ തല്ലില്ലാട്ടോ, എന്‌റെ അപ്പുവിനെ’ തിണർപ്പിൽ വിരലോടിച്ചു അവൾ ശബ്ദം താഴ്ത്തിപറഞ്ഞു. അപ്പു ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ലെന്നു മാത്രം.

a
WRITTEN BY

admin

Responses (0 )