അടിവാരം 3
Adivaaram Part 3 | Author : Rajani Kanth
[ Previous Part ]
ഇതിനിടയിൽ പല തവണ റെയ്ഞ്ചർ മാത്തപ്പൻ തോമസുകുട്ടിയുടെ വിശേഷങ്ങ
ൾ തിരക്കാൻ എന്ന വ്യാജേന ആ വീട്ടിൽ വന്നുപോയി….
പലപ്പോഴും തോമസ്കുട്ടി വീട്ടിൽ ഉണ്ടാകാ
റില്ല… ചന്ദനമരം തപ്പി നടക്കുകയായിരി
ക്കും…
മാസത്തിൽ ഒരു തവണ പോലും റോന്തു ചുറ്റാൻ വരില്ലായിരുന്ന മാത്തപ്പൻ ഇപ്പോ
ൾ ആഴ്ചയിൽ രണ്ടു തവണ വരവ് തുടങ്ങി.
അച്ചാമ്മ കൊടുക്കുന്ന ചക്കര കാപ്പിയും
കുടിച്ച് അരമണിക്കൂർ എങ്കിലും അവിടെ
ഇരുന്നിട്ടെ പോകത്തൊള്ളൂ…
ഇടയ്ക്ക് തന്റെ സൗന്ദര്യത്തെ പുകഴ്ത്തി
ഇക്കിളി വാക്കുകളുടെ അകമ്പടിയോടെ
മാത്തപ്പൻ സംസാരിക്കുന്നത് കേൾക്കാൻ
അച്ചാമ്മക്കും ഇഷ്ട്ടമായിരുന്നു…
തന്റെ അമ്മയുടെ നിധികുഭങ്ങളിൽ നോക്കി വെള്ളമിറക്കികൊണ്ട് പഞ്ചാര വർ
ത്തമാനം പറയുന്ന റെയ്ഞ്ചറെ ഓല മറയു
ടെ വിടവിൽകൂടി അലീസും നോക്കിയിരി
ക്കും…….
ചന്ദനം വെട്ടുന്നതും ചാരായം വാറ്റുന്നതും
നിയമവിരുദ്ധമായ പണിയാണെങ്കിലും അതിനു വേണ്ടി തോമസ്കുട്ടി നന്നായി
അധ്വാനിക്കുമായിരുന്നു…..
പക്ഷേ ദാസൻ അങ്ങനെയല്ല… എന്തിനു വേണ്ടി ആയാലും കഷ്ടപ്പെടാൻ ദാസൻ ത
യ്യാറല്ല…. അതുകൊണ്ട് തന്നെ തോമസ്കുട്ടിക്കുള്ള വരുമാനമൊന്നും ദാസന് കിട്ടുന്നില്ലായിരുന്നു…. തോമസുകു
ട്ടി കൊടുക്കുന്നതല്ലാതെ….
ഒരു ദിവസം തേൻ കൂടു തപ്പി പത്തുമുറി
ഭാഗത്ത് വനത്തിലൂടെ പോകുമ്പോളാണ്
ദാസൻ മത്തപ്പന്റെ മുൻപിൽ പെട്ടത്….
മാത്തപ്പന് പല തവണ ദാസൻ രാജമ്മയെ
കൂട്ടി കൊടുത്തിട്ടുണ്ട്….
അതുകൊണ്ട് വനത്തിൽ കേറിയതിന്
മാത്തപ്പൻ ഒന്നും പറയില്ലാന്നു ദാസനറിയാം
“എന്താടാ ദാസാ കാട്ടിലൂടെയൊക്കെ….? ”
” ചുമ്മായിരുന്നപ്പോൾ തേൻ കൂട് നോക്കി
യിറങ്ങിയതാ സാറെ… ”
“ങ്ങാഹ്… നിനക്ക് പണിക്കൊന്നും പോയില്ല
ങ്കിലും കൊഴപ്പം ഇല്ലല്ലോ… രാജമ്മ അപ്പം വിറ്റ് കാശൊണ്ടാക്കുന്നുണ്ടല്ലോ….?
” ഇപ്പം പഴയപോലൊന്നും ഇല്ല സാറെ…
അവൾക്കും പഴയ വീറൊന്നും ഇല്ല…
എല്ലാവർക്കും പുതിയതല്ലേ നോട്ടം… ”
” എന്നാ നീ പുതിയതിനെ ഒപ്പിക്കടാ ദാസാ..”
പെട്ടന്നാണ് ദാസന്റെ തലചോറിൽ ആ ദുഷ്‌ഠ ചിന്ത പാഞ്ഞെത്തിയത്…. ഒന്ന്
ആലോചിച്ചിട്ട് ദാസൻ പറഞ്ഞു….
” സാറെ ഒരു കാര്യം ഞാൻ പറയാം… ഞാനീ
പറയുന്നത് ഒരീച്ച പോലും അറിയരുത്….
” ഇല്ലടാ…. നീ പറയ്… ”
തോമസ്കുട്ടി കാട്ടിൽ കയറി ചന്ദനം വെട്ടുന്നതും വിൽക്കുന്നതും എല്ലാം വിവരി
ച്ച് ദാസൻ മത്തപ്പനോട് പാഞ്ഞുകൊടുത്തു.
” അവൻ ആളു കൊള്ളാമല്ലോടാ ദാസാ…
പഞ്ച പാവത്തേപോലെ ഇരുന്നിട്ട് ഈ പണിയാ ചെയ്യുന്നത് അല്ലേ…?
അതും എന്റെ റെയ്ഞ്ചിൽ കയറി… ”
“സാറെ എന്റെ പേര് എങ്ങും വരരുത്..”
” ഇല്ലടാ…. പക്ഷേ ഈ വിവരം അറിഞ്ഞത്
കൊണ്ടു മാത്രം ആയില്ല… അവനെ തോണ്ടി യോടെ പൊക്കണം….”
” സാറെ ഇന്നലെ അനവിലാസം ഭഗത്ത്
ഒരു മരം അവൻ വെട്ടി മ റിച്ചിട്ടുണ്ട്….
ഒരാഴ്ച ചുമന്നാലേ തീരുവൊള്ളൂ എന്നാ
പറഞ്ഞത്…. രണ്ടാം വളവിലാ പാണ്ടികൾ
നിൽക്കുക… അവിടെ ചെന്നാൽ പൊക്കാം.”
“അതു തമിഴ് നാടിന്റെ ഏരിയ അല്ലേ…
എനിക്ക് അവിടെ പോയി പിടിക്കാൻ അധി
കാരം ഇല്ല… ”
“അവൻ ചന്ദനം ഏതു വഴിക്കാണ് ചുമന്നു
കൊണ്ട് വരുക…? ”
” കൊല്ലിപാറ വഴിയാ സാറെ… ”
“ങ്ങും….. എന്നാൽ നീ പൊയ്ക്കോ…
അവനെ ഞാൻ പൊക്കിക്കോളാം….
മാത്തപ്പന് ലോട്ടറി അടിച്ച സന്തോഷം തോന്നി….. അവനെ പൊക്കിയാൽ എങ്ങനെയും രണ്ടു കൊല്ലം പൂജപ്പുരയിലാ
യിരിക്കും….. പിന്നെ വരിക്കച്ചക്ക പോലു
ള്ള തള്ള എന്റെ കസ്റ്റഡിയിൽ…..
അതോർത്ത് മാത്തപ്പൻ മീശ പിരിച്ചു…..
ഉദ്ദേശിച്ച പോലെ തന്നെ മാ ത്തപ്പനും രണ്ടു മൂന്നു ഫോറെസ്റ്റ് വാർഡന്മാരും ചേർന്ന് കൊല്ലി പാറയ്ക്ക് സമീപം വെച്ച് ഒരുചാക്ക്
ചന്ദന കഷണങ്ങളുമായ് തോമസ്കുട്ട്യേ
പിടിച്ചു….
“തോമസുകുട്ടീ… താൻ എന്തു പണിയാടോ
ഈ കാണിച്ചത്…
സർക്കാരിന്റെ മുതലല്ലേ ചന്ദനം….
അത് വെട്ടി വിൽ ക്കുന്നത് എത്ര വലിയ കുറ്റമാണെന്ന് നിനക്കറിയാമോ….?
“സാറെ കേസെടുക്കാതെ എങ്ങനെ എങ്കി
ലും രക്ഷിക്കണം….
ഇനി ഞാൻ ഒരിക്കലും ഇതു ചെയ്യില്ല…”
മാത്തപ്പൻ മറ്റുള്ള വാർഡന്മാർ കേൾക്കാ
തെ ശബ്ദം താഴ്ത്തി പറഞ്ഞു…
“എടാ ഞാൻ തനിയെ ആണെങ്കിൽ എന്തേലും ചെയ്യാരുന്നു…. ഇതിപ്പോൾ ഇവ
രും ഇല്ലേ… അതും തോണ്ടിയോട് കൂടിയ
ല്ലേ പിടിച്ചിരിക്കുന്നത്… ”
പിന്നെ എല്ലാം പെട്ടന്നായിരുന്നു…
തോമസുകുട്ടിയെ തൊണ്ടിയുൾപ്പടെ റെയ്ഞ്ച് ഓഫീസിൽ എത്തിച് മഹസർ തയ്യാറാക്കി…. ദേവികുളം കോടതിയിൽ
ഹാജരാക്കി റിമാൻഡ് ചെയ്തു…..
ഈ സമയം ദാസൻ അച്ഛാമ്മയുടെ അടു
ത്തെത്തി…
സാധാരണ വരുന്ന സമയം കഴ്ഞ്ഞിട്ടും തോമസക്കുട്ടിയെ കാണാത്തതുകൊണ്ട്
വിഷമിച്ചിരിക്കുകയായിരുന്നു അച്ഛാമ്മ….
അപ്പോഴാണ് വീടിനുവെളിയിൽ ദാസൻ
വിളിക്കുന്നത് കേട്ടത്…
“അച്ചാമ്മേ ഒരു വിവരം അറിഞ്ഞു ശരിയാണോന്ന് അറിയില്ല….. ”
“എന്താ ദാസൻ ചേട്ടാ…? ”
“അല്ല…. അത്… പിന്നെ….. നമ്മുടെ തോമസ്കുട്ടിയെ ഫോറസ്ററ്കാര് പിടി ച്ചൂന്ന അറിഞ്ഞത്…..”
“എന്റെ കർത്താവേ… ഞാനാ മനുഷ്യനോട്
എത്ര വട്ടം പറഞ്ഞതാ ഈ പണിക്കു പോക
രുതെന്ന്…. ഇനി എന്താ ചെയ്യുക ദാസൻ ചേട്ടാ….?
” ദേവികുളത്തിന് കൊണ്ടുപോയന്നാണ്
അറിഞ്ഞത്… ഇനിയിപ്പോ നമ്മൾക്ക് എന്താ
ചെയ്യാൻ പറ്റുക… ആ പിന്നെ നമ്മുടെ
മാത്തപ്പൻ സാറിനെ കണ്ടാൽ എന്തെങ്കി
ലും സഹായം കിട്ടിയേക്കും…..”
ദാസൻ അതു പറഞ്ഞപോളാണ് അച്ഛാമ്മ
മത്തപ്പനെ പറ്റി ഓർത്തത്…
“അതിന് അങ്ങേര് ഇതിലെ ഇനിയെപ്പോൾ വരുമെന്ന് ആർക്കറിയാം… ”
“എന്റെ അച്ഛാമ്മേ അങ്ങേര് ഇതിലെവരു
ബോൾ കാണാനല്ല ഞാൻ പറഞ്ഞത്….
നമ്മുടെ ആവശ്യം അല്ലേ….?
നമ്മൾ റെയ്ഞ്ച് ഓഫീസിൽ പോയി കാണണം….”
“ഞാൻ ഒറ്റക്ക് അവിടെയൊക്കെ എങ്ങനാ പോകുന്നത് ദാസൻചേട്ടാ…?
“ഞാനൂടെ വരാമെന്നേ….! നേരമോന്നു
വെളുത്തോട്ടെ…!”
പിറ്റേ ദിവസം രാവിലെ തന്നെ ദാസൻ അച്ഛാമ്മയെയും കൂട്ടി ഫോറെസ്റ്റ് റെയ്ഞ്ച്
ഓഫീസിൽ എത്തി….
അച്ഛാമ്മയെ വെളിയിൽ നിർത്തിയിട്ട് ദാസൻ അകത്തുകയറി മത്തപ്പനെ കണ്ടു പറഞ്ഞു…..
“സാറെ പറഞ്ഞപോലെ ഞാൻ ആളെ എത്തിച്ചിട്ടുണ്ട്…. ഇനിഎല്ലാം സാറിന്റെ കയ്യിലാ… വേണ്ട പോലെ കൈകാര്യം ചെയ്തോണം…. പിന്നെ എന്റെ കാര്യം മറക്കരുത് കേട്ടോ…”
“ഇല്ലടാ… നല്ലപോലെ പരുവപ്പെടുത്തി നിനക്ക് അങ്ങ് തന്നേക്കാം… പിന്നെ നിനക്ക് കൊയ്ത്തല്ലേ…..!”
“എന്നാ വിളിക്കട്ടെ സാറെ…?”
“ങ്ങും….. വിളിക്ക്….”
പുറത്തേക്കു വന്ന ദാസൻ അച്ഛാമ്മയെ കൈ കാട്ടി വിളിച്ചു….
“അതേ…. സാർ അകത്തുണ്ട്…. എങ്ങനെയെങ്കിലും രക്ഷിക്കാൻ പറഞ്ഞു നോക്ക്…..”
ഓഫീസ് റൂമിലേക്ക് കയറിയ അച്ഛാമ്മയെ കാണാത്തതുപോലെ എന്തൊക്കെയോ ഫയലുകൾ തിരക്ക് പിടിച്ചു നോക്കുന്നതു
പോലെ മാത്തപ്പൻ അഭിനയിച്ചു….
മാത്തപ്പൻ തന്നെ കണ്ടില്ലെന്നു കരുതി അച്ചാമ്മ ഒന്നു മുരടനാക്കിയിട്ട്… “സാറെ..”
എന്ന് പതുക്കെ വിളിച്ചു…
തലയുയർത്തി നോക്കിയ മാത്തപ്പൻ തന്റെ മുൻപിൽ വെളുത്ത ചട്ടയും മുണ്ടും അതിന് മേലായി കസവു നേരിയതും ഉടുത്ത് മാലാഖയെപോലെ നിൽക്കുന്ന അച്ഛാമ്മ യെ കണ്ട് സ്ഥലകാലബോധം നഷ്ടപ്പെട്ടതു
പോലെ അൽപ്പനേരം നിന്നു പോയി…..
“ആഹാ…. ആരിത്… അച്ചായമ്മയോ…?
വാ… ഇരിക്ക്…”
” വേണ്ട സാറെ….. ഞാൻ ഇവിടെ നിന്നോ
ളാം….”
“അച്ചാമ്മേ…! സംസാരിക്കണം എങ്കിൽ
ഇവിടെ വന്നിരിക്കണം….ഇല്ലങ്കിൽ ഇയാളവിടെ നിന്നോ…. എനിക്ക് ഇത്തിരി ജോലിയുണ്ട് അതു തീർക്കട്ടെ…”
മാത്തപ്പൻ അങ്ങനെ പറഞ്ഞതോടെ അച്ഛാമ്മ പെട്ടന്നു കസേരയിൽ ഇരുന്നു…
ഇരുന്നപ്പോൾ അച്ചാമ്മയുടെ നെഞ്ചിൽ കുലുങ്ങുന്ന കരിക്കിൻ കുലയിലേക്ക് കൊതിയോടെ നോക്കികൊണ്ട് മാത്തപ്പൻ പറയാൻ തുടങ്ങി….
” അച്ചാമ്മ ഇങ്ങോട്ട് വന്ന കാര്യം എനിക്കറി
യാം…. അവനെ പിടിച്ചപ്പോൾ ഞാൻ ഒറ്റക്കല്ലായിരുന്നു. എന്റെ കൂടെ രണ്ടു മൂന്നു വാർഡന്മാരും ഉണ്ടായിരുന്നു…..
ഞാൻ അവനെ വിട്ടായച്ചാൽ അവർ ആരെങ്കിലും മേലുദ്ധ്യോഗസ്ഥന്മാരെ അറിയിച്ചാൽ എനിക്ക് പ്രശനം ആകും…
തോണ്ടിയോടെ അല്ലേ പിടിച്ചത്….
നിന്റെ കെട്ടിയവൻ ഇത്ര വിവരദോഷി ആണോ അച്ചാമ്മേ…?
സർക്കാരിന്റെ മുതൽ അല്ലേ മോഷ്ടിച്ചത്..
നിന്നോടും മക്കളോടും തെല്ലെങ്കിലും സ്നേ
ഹമുണ്ടെങ്കിൽ അവനീ പണിക്കു പോകുമോ…? പണത്തോട് മാത്രമേ അവ
ന് സ്നേഹമുള്ളൂ… അവൻ വനം കയ്യേറി വീടുവെച്ചതും കൃഷി ചെയ്തതും ഞാൻ കണ്ണടച്ചത്കൊണ്ടാ…. പക്ഷേ അവന് അതൊന്നും പോരാ… പെട്ടന്ന് കാശുകാ
രനാകണം…..
ഒരേ സഭക്കാരൻ ആണല്ലോന്ന് കരുതി കേസ്സിന് ബലം കുറച്ചാ എഴുതികൊടുത്തി
രിക്കുന്നത്…. അതുകൊണ്ട് ഏഴു കൊല്ലം
ശിക്ഷ കിട്ടണ്ടത് രണ്ടു കൊല്ലം ആയിട്ടെങ്കി
ലും കുറയും….
ഇത്രയും കേട്ടതോടെ അച്ചാമ്മ വിതുമ്പി കരയാൻ തുടങ്ങി….
” എന്റെ സാറെ സാറ് പറഞ്ഞതാ സത്യം…
എന്നോടും മക്കളോടും തരിപൊലും സ്നേ
ഹം അങ്ങേർക്ക് ഇല്ല…. ഉണ്ടങ്കിൽ ഞങ്ങളെ
ഈ കാട്ടുമുക്കിൽ കൊണ്ടുവന്നിട്ടിട്ട് ഇങ്ങ
നെ ചെയ്യോ… ഞാൻ ഇനി മക്കളേം കൊണ്ട്
എന്തു ചെയ്യും…. പാലായ്ക്ക് പോകാമെ
ന്നു വെച്ചാൽ അങ്ങോട്ടു കേറാൻ പറ്റാത്ത
അവസ്ഥയിൽ ആക്കിയിട്ടാ പോന്നത്…
ഇയാളുടെ കൂടെ ജീവിക്കാൻ തുടങ്ങിയതി
ൽ പിന്നെ മനസമാധാനം എന്താന്ന് ഞാൻ
അറിഞ്ഞിട്ടില്ല…. ”
ഇത്രയും പറഞ്ഞിട്ട് തല കുനിച്ചിരുന്നു കരയുന്ന അച്ചാമ്മയെ ആകെ മൊത്തം ഒന്നുനോക്കിയ മാത്തപ്പൻ മനസ്സിൽ കരുതി
…. ഒരിക്കലും ഈ മൊതലിനെ ദാസന്
കൊണ്ടു നടന്ന് വിൽക്കാൻ കൊടുക്കരുത്..
ഇത് എനിക്ക് മാത്രമുള്ളതാണ്… ഞാൻ മാത്രമേ ഈ മുന്തിരിച്ചർ മോത്തിക്കുടിക്കാ
ൻ പാടുള്ളു…..
“ഹേയ്… അച്ചാമ്മേ….? എന്തായിത്…..
കരയാതെ…. അവനില്ലെങ്കിലും നീയും മക്കളും അനാഥരകത്തില്ല…. ഞാനില്ലേ ഇവിടെ….”
നല്ലൊരു വക്കീലിനെ വെച്ച് തോമസ്കുട്ട്യേ
ജാമ്മ്യത്തിൽ പുറത്തിറക്കാമെന്നുള്ള ഓഫാറും കൊടുത്തു അച്ഛാമ്മയെ മാത്തപ്പൻ യാത്രയാക്കി….
അടുത്തദിവസം ഉച്ചകഴിഞ്ഞ നേരത്ത്
ദാസൻ അച്ഛാമ്മയുടെ വീട്ടിൽ വന്ന് കുട്ടികൾ കേൾക്കാതെ അച്ഛമ്മയോട് പറ
ഞ്ഞു…..
” അച്ചാമ്മേ റെയ്ഞ്ചർ സാർ കൊല്ലി പാറ
യിൽ നിൽപ്പൊണ്ട്…. നീ അങ്ങേരെ കണ്ട്
ജാമ്മ്യത്തിന്റെ കാര്യം ചോദിക്ക്… ആവശ്യം
നമ്മുടേതല്ലേ…. ”
അച്ഛമ്മയുടെ വീടിനു അരക്കിലോമീറ്റർ ദൂരെയാണ് കൊല്ലിപ്പാറ…
വന്മരങ്ങളും വള്ളി പടർപ്പുകളും നിറഞ്ഞ ആ വഴി കള്ളത്തടി വെട്ടുന്നവരും കാട്ടു
കിഴങ്ങുകൾ തേടി വരുന്ന ചില ആദി വാസികളും മാത്രമേ വരാറുള്ളൂ….
വലിയ പാറകല്ലുകൾക്ക് ഇടയിൽകൂടി ഒരു കാട്ടരുവി ഒഴുകുന്നുണ്ട്….
കുളിക്കാനും തുണി കഴുകനും പല പ്രാവ
ശ്യം അച്ഛാമ്മ ആഭാഗത്ത് പോയിട്ടുണ്ട്….
അച്ഛാമ്മ ചിന്തിച്ചുകൊണ്ട് നിൽക്കുന്നത്
കണ്ട് ദാസൻ പറഞ്ഞു…
“അച്ചാമ്മേ മാത്തപ്പൻ സാർ മാത്രമേ ഇപ്പോൾ നിങ്ങൾക്ക് ഒരു സഹായത്തിനു
ള്ളൂ….. അതുകൊണ്ട് അങ്ങേരെ പോയി കാണുന്നതിന് മടിക്കേണ്ട…”
വേറെ വഴിയൊന്നും ഇല്ലെന്നു അറിയാമെ
ങ്കിലും ദാസൻ നിർബന്ധിക്കുന്നതിൽ ഒരു
ആസ്വഭാവികത അച്ഛാമ്മക്ക് തോന്നി….
പാലായിൽ നിന്നും വന്നയിടക്ക് ദാസനെ പറ്റി അച്ഛാ മ്മക്ക് ഒന്നും അറിയില്ലായിരുന്നു.
പക്ഷെ ഇപ്പോൾ അങ്ങനെയല്ല..
ദാസന്റെ സ്വഭാവം അത്ര നല്ലതല്ല എന്നും
മറ്റും രാജമ്മ തന്നെ അച്ചായമ്മയോട് പറഞ്ഞിട്ടുണ്ട്… അതുകൊണ്ട് തന്നെ
ഇനി തോമസുകുട്ടിയുടെ കാര്യത്തിന് ദാസനെ കൂടുതൽ ആശ്രയിക്കേണ്ട എന്ന
തീരുമാനത്തിലായിരുന്നു അച്ചാമ്മ….
“ദാസൻ ചേട്ടൻ പൊയ്ക്കോ….. സാറിനെ ഞാൻപോയി കണ്ടോളാം…..”
അതുകേട്ട് ദാസൻ മനസ്സിൽ ഓർത്തു….
ഓഹോ…. ഇപ്പോൾ എന്റെ സഹായം ഇവൾ
ക്ക് വേണ്ട…. ഇവളുടെ പൂറിന്ന് മാത്തപ്പൻ
അടിച്ചു പൊളിക്കും….. ഇങ്ങനെ ഓർത്തുകൊണ്ട് ദാസൻ അവിടുന്നു പോയി ……
ദാസൻ പോയ ഉടനെ ഓല മറയിൽ തൂക്കി
ഇട്ടിരുന്ന ചെറിയ കണ്ണാടിയിൽ നോക്കി
മുഖത്ത് കുറച്ചു പൗഡർ ഇട്ടു മുഖം ഒന്ന് മിനുക്കി… കണ്ണിന്റെ പീലികളിൽ നേരിയ രീതിയിൽ മഷിയെഴുതി… കസവു നേരിയത് ചട്ടക്ക് മുകളിലൂടെ ഇട്ട് കുംഭങ്ങളെ മറച്ചു… ഒന്നുകൂടി കണ്ണാടിയിൽ നോക്കി സുന്ദരിയാണെന്ന് ഉറപ്പ് വരുത്തിയിട്ട് മുറ്റത്ത് ഇറങ്ങി നിന്ന് പറഞ്ഞു….
” എടീ ആലീസെ ഞാൻ ഞാൻ ഒരിടം വരെ പോയിട്ട് വരാം മൂന്നും കൂടി വഴക്കുണ്ടാക്കാ
തെ മരിയാദ ക്ക് ഇവിടെങ്ങാനും ഇരുന്നോ
ണം….” എന്നു പറഞ്ഞിട്ട് നടക്കാൻ തുടങ്ങി.
അച്ഛാമ്മ പതിവില്ലാതെ ഒരുങ്ങുന്നതും പല പ്രാവശ്യം കണ്ണാടിയിൽ നോക്കുന്നതും ആലീസ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു….
മാത്തപ്പൻ സാറിനെ കാണാൻ പോകുന്നതി ന് അമ്മയെന്തിനാണ് ഇത്രയും ഒരുങ്ങാനു ള്ളത് എന്ന് അവൾ ഓർക്കാതിരുന്നില്ല….
Responses (0 )