-50% Intro price for the next 72 hours only!. Buy now →

Kambi stories

ആദിത്യ ഉദയം 5 [God Of Lust]

ആദിത്യ ഉദയം 5 Adithya Udayam Part 5 | Author : God Of Lust | Previous Part നന്നായി   ലേറ്റ്   ആയെന്ന്   അറിയാം….  സോറി…   നല്ല   തിരക്കായിരുന്നു…  തീരെ    സമയം    കിട്ടാറില്ല,  അതോണ്ടാ…  പേജ്   കുറവാണെന്ന്  അറിയാം …  എന്നാലും   ഒന്ന്   അഡ്ജസ്റ്റ്   ചെയ്യ്…   ലൈക്‌   ഉണ്ടെങ്കിലേ   എഴുതാൻ   തോന്നു…  തെറ്റുകൾ    ക്ഷെമിക്കുക…  എല്ലാം   പെട്ടന്നാണ്    എഴുതി    തീർത്തത്…   അടുത്ത  പാർട്ട്‌   മാക്സിമം    വേഗം  […]

0
1

ആദിത്യ ഉദയം 5

Adithya Udayam Part 5 | Author : God Of Lust | Previous Part


നന്നായി   ലേറ്റ്   ആയെന്ന്   അറിയാം….  സോറി…   നല്ല   തിരക്കായിരുന്നു…  തീരെ    സമയം    കിട്ടാറില്ല,  അതോണ്ടാ…  പേജ്   കുറവാണെന്ന്  അറിയാം …  എന്നാലും   ഒന്ന്   അഡ്ജസ്റ്റ്   ചെയ്യ്…   ലൈക്‌   ഉണ്ടെങ്കിലേ   എഴുതാൻ   തോന്നു…  തെറ്റുകൾ    ക്ഷെമിക്കുക…  എല്ലാം   പെട്ടന്നാണ്    എഴുതി    തീർത്തത്…   അടുത്ത  പാർട്ട്‌   മാക്സിമം    വേഗം    തരാം…

❤️❤️❤️❤️❤️


 

ഇവളെന്തിനാ   ഇങ്ങനെ   കിണിക്കണേ??? ഇല്ലെങ്കി   ഇല്ലെന്ന്   പറഞ്ഞൂടെ…പിന്നെ   അവൾ   തുടർന്നു…

 

“” പ്രണയം   ഉണ്ടായിരുന്നു… “”പെട്ടന്ന്   എന്റെ   ഉള്ളൊന്ന്   വിങ്ങി…   അത് എന്തോണ്ടാണെന്ന്    മനസിലാവണില്ല… ഉണ്ടായിരുന്നു  എന്നല്ലേ  പറഞ്ഞെ,  അതുകൊണ്ട്    ഇപ്പൊ   ഉണ്ടാവില്ല…  അല്ല!!  ഉണ്ടെങ്കിലും   എനിക്കെന്താ???   അയ്ശേരി…

 

“”എന്നിട്ട്   ഇപ്പൊ   ഇല്ലേ!!???””

 

“”ഇല്ല… അവന്റെ   ഉദ്ദേശം    വേറെ   ആയിരുന്നു…  ഒരേ   സമയത്ത്    ഒന്നിൽ   കൂടുതൽ   ആളായിരുന്നു   അവന്റെ   ലക്ഷ്യം…  എനിക്കത്   നേരത്തെ   തന്നെ    മനസിലായി…  പിന്നെ   അതികം   മുന്നോട്ട്   പോയില്ല…”” ഈശ്വര   ഇനി   ഇവർ    തമ്മിൽ    എന്തേലും   നടന്ന്???  ഏയ്യ്… ഇണ്ടാവില്ല….

 

“”നീയെന്താ   ആലോചിക്കണേ… ഞങ്ങൾ   തമ്മിൽ   എന്തേലും  നടന്നോ   എന്നാണോ???  ഒന്നും   ഉണ്ടായിട്ടില്ല…   പേടിക്കണ്ട…””   ഏഹ്!!!  ഇവൾക്കെങ്ങനെ   മനസിലായി…  കോപ്പ്   ഇനി   മൈൻഡ്   റീഡിങ്    എങ്ങാനും….  മൈൻഡ്  റീഡിങ്    പറി…  എന്തായാലും   വിട്ട്   കൊടുക്കണ്ട….

 

“”എനിക്കെന്ത്   പേടി… അതൊക്കെ   ഓരോരുത്തരുടെ  ഇഷ്ടല്ലേ…”” ഞാൻ  അവളുടെ    മുഖത്ത്  നോക്കാതെ  പുറത്തേക്ക്   നോക്കി   പറഞ്ഞു…

 

“”ആണോ??? നീ   എന്റെ   മുഖത്ത്   നോക്യേ… “”  അവളെന്റെ   മുഖം    പിടിച്ചു   അവൾക്   നേരെയാക്കി…

 

“” ആണോടാ??? നിനക്കൊന്നും   ഇല്ലേ… ഒന്നും   ഇല്ലെങ്കി  പിന്നെന്താ   ഞാൻ   എനിക്ക്   കാമുകൻ    ഉണ്ടായിരുന്നു   എന്ന്   പറഞ്ഞപ്പോ   നീ   വല്ലതായേ?? “”  ഉഫ്    അവള്ടെ   ആ   നോട്ടം,  ആ   ഉണ്ടകണ്ണ്…   ഇനി  നിന്ന   ശെരിയാവില്ല…  എസ്‌കേപ്പ്  അടിക്കാം…

 

“” എനിക്കൊന്നൂല്ല…  നീയെന്താ   ഈ   പറയണേ… ഞാൻ  പൂവാ… ഒന്ന്   കുളിക്കണം “”

 

“”അയിന്   നീ   അല്ലേടാ   നേരത്തെ   കുളിച്ചേ…””

 

“”അത്   സാരല്ല്യ… ഒന്നുകൂടി   കുളിക്കണം…””  എന്നും   പറഞ്ഞ്   ഞാൻ   എണീറ്റു   പോയി…

 

“”ഡാ…  നിക്കടാ …   പോവല്ലേ…  ഒരു   സമ്മാനം   തര…””  ഞാൻ   റൂമിലേക്കുള്ള  സ്റ്റെപ്   കേറാൻ   നിക്കുമ്പോ  പിന്നിൽ   നിന്ന്   വിളി   വന്നു…  മനസ്സിൽ  ലഡ്ഡു   പൊട്ടിയോ??  പൊട്ടി   എന്ന്   തോന്നുന്നു…  ഞാൻ   പോയതിനെക്കാളും   വേഗം   തിരിച്ചു   പോയി…

 

“” എന്ത്    സമ്മാനം???  ഉമ്മയാണോ?? “”

 

“”അയ്യടാ…  നോക്കിയിരുന്നോ   ഇപ്പോ    കിട്ടും….””

 

“”പിന്നെന്ത്   സമ്മാനം??  “”

 

“” ചുമ്മ   പറഞ്ഞതാ…  നീ    ഇവിടെ   ഇരിക്ക്…  നമ്മുക്ക്   എന്തേലും   ഒക്കെ   മിണ്ടിയും   പറഞ്ഞും    ഇരിക്ക…. “”

 

ഞാൻ   ഒഴിഞ്ഞു   മാറാൻ    നോക്കിയെങ്കിലും   അവളെന്നെ   പിടിച്ചിരുത്തി…  ഇടക്ക്   പാട്ട്   പാടാൻ    പറഞ്ഞെങ്കിലും   പാടിയില്ല…   പിന്നെ   പാടാം    എന്ന്   പറഞ്ഞു   ടോപ്പിക്ക്   മാറ്റി…  അങ്ങനെ   സമയം    പോയതറിഞ്ഞില്ല…

 

“”എനിക്ക്   നിന്നോടൊരു  കാര്യം   പറയാനുണ്ട്… “”  അത്   വരെ   കളിയും   ചിരിയും    ആയിരുന്ന   അവൾ    പെട്ടന്ന്   സീരിയസ്   ആയി…

 

“”എന്ത്    കാര്യം??””

 

“”നീ    ഇനി   എന്നെ   വേണ്ടാത്ത  രീതിയിൽ    കാണരുത്…  ഞാൻ   നിനക്കാളും   വയസ്സിനു   മൂത്തതാണ്…  “” അവളുടെ    മുഖം   ആകെ   മാറി… എനിക്ക്  അത്  കേട്ടപ്പോ   എന്തോപോലെ…

 

“”എന്ത്   വേണ്ടാത്ത  രീതി…  എന്താ   ഈ   പറയണേ??””

 

“”നിനക്കത്  മനസിലായി    എന്ന്   എനിക്കറിയാം…  ഇന്നേലേം  ഇന്നും   ചെയ്തത്    ഞാൻ   മറക്കാം…  ഇനി  വേണ്ട…  “”  ഞാൻ   ഒന്നും   പറയാതെ   എങ്ങോട്ടോ  നോക്കിയിരുന്നു…  സമ്മാനം  തരാം   എന്ന്   പറഞ്ഞ്   വിളിച്ചപ്പോ  പോവണ്ടായിരുന്നു…

 

“” ഇനി   അങ്ങനെ    ഉണ്ടായാൽ   എന്റെ   സ്വഭാവം   മാറും… കേട്ടല്ലോ… “” നല്ലമ്പോലെ   പോയികൊണ്ടിരുന്ന  ദിവസായിരുന്നു,   നായിന്റെ   മോള്   എല്ലാം   ചളമാക്കി…  അവൾ    ഇതൊന്നും   ചുമ്മ  പറയുന്നതല്ല…  സീരിയസ്   ആണെന്ന്   കണ്ടാലറിയാം…  ഇതെല്ലാം   പറഞ്ഞു  അവൾ   നേരത്തെ   തന്നെ    എണീറ്റു   പോയിരുന്നു….  ഞാൻ   കൊറച്ചു   നേരം    കൂടി    ഇരുന്ന്  റൂമിലേക്ക്    പോയി…

 

 

ആ    ദിവസവും   പിന്നങ്ങോട്ടുള്ള   കുറച്ച്   ദിവസവും    അങ്ങനെ   കടന്ന്   പോയി…  ഇതിനിടക്ക്   അവൾ    പഴേപോലെ    കളിയും   ചിരിയും   ആയി   വരും    എന്ന്   വിചാരിച്ചിരുന്നു… പക്ഷെ    അതൊന്നും   ഉണ്ടായില്ല….  അവളോടുള്ള   സ്നേഹം   സഹതാപം    ഒക്കെ   പോയി   തുടങ്ങി…   ഇനി   താഴ്ന്നു   കൊടുത്താൽ   ശെരിയാവില്ല…  ഇത്രേം   മതി…  എന്നാലും   അവൾ    ഞാൻ   വിചാരിച്ചപോലെ   ഒരു   ആൾ    അല്ല…  എന്തോ   ഒരു   പന്തികേട്…  ആ   ദിവസവും    അങ്ങനെ   മൂഞ്ചിയ  ദിവസായി    കടന്നുപോയി…

 

പിറ്റേന്ന്   രാവിലെ   വിഷ്ണുന്റെ   കാൾ    കേട്ടാണ്   എണീച്ചത്…  എന്താ   ഇവൻ    രാവിലെ   തന്നെ…

 

“”എന്താ   മൈരേ   ഒറങ്ങാൻ    സമ്മതിക്കില്ലേ…””

 

“”തെറി   വിളിക്കല്ലേ   മൈരേ…ഞാൻ   ഞാൻ  വിളിച്ചത് ,  എനിക്ക്   നിന്റെ   ഒരു   ഹെല്പ്   വേണം…””

 

“” എന്താ   അളിയാ   കിഡ്നി   വല്ലതും    വേണോ… “”

 

“” നീ   തമാശിക്കല്ലേ…  ഇന്ന്   ഞാനും   അഞ്ജുവും   പിന്നെ   കുറച്ച്   പിള്ളാരും   നിന്റെ   വീട്ടിൽ   വരും…  പ്രോഗ്രാം  ഉണ്ട് …  അതിന്റെ   പ്രാക്ടീസ്   ചെയ്യാൻ… “”

 

“” അതൊന്നും   സീൻ   ഇല്ല…  ആട്ടെ,  ആരൊക്കെ   കൂടെ   കാണും… “”

 

“” ഒക്കെ  നമ്മടെ   പിള്ളാര… ഞാനും   അഞ്ജുവും   പാത്തുവും   പിന്നെ   ആശ്വിനും  പാർവതിയും… “”

“” പാത്തു  ഉണ്ടോ… അടിപൊളി…  എന്തായാലും   സീൻ    ഇല്ല…  നീ   വാ… “”

 

കാൾ   കട്ട്   ആക്കി   പ്രഭാത    കർമങ്ങളിലേക്ക്   കടന്നു…  വൃന്ദയോട്   അവർ   വരുന്നത്    പറഞ്ഞാലോ…  പറഞ്ഞേക്കാം…  എല്ലാർക്കും  ഒള്ള   ഫുഡും   റെഡി   ആക്കാൻ  പറയാം…  പെണ്ണ്   കുറച്ച്   പണിയൊക്കെ    എടുക്കട്ടെന്നെ,  അല്ല   പിന്നെ…  കുളിയും    എല്ലാം   കഴിഞ്ഞ്   താഴോട്ട്   പോയി…  സ്റ്റെപ്  ഇറങ്ങി   ചെല്ലുമ്പോ   അവൾ    ഹാളിൽ   തന്നെ   ഉണ്ട്… വല്ല്യ   മുഖവര   ഒന്നും   വേണ്ട …  നേരെ   കാര്യം   പറഞ്ഞേക്കാം….

 

“”ഇന്ന്   എന്റെ   എന്റെ   കുറച്ച്   ഫ്രെണ്ട്സ്   വരുന്നുണ്ട്… ഉച്ചക്ക്   ഫുഡ്‌   ഉണ്ടാക്കുമ്പോ  അവർക്കും   കൂടി    വേണം…””

 

“”പറ്റില്ല…   അങ്ങനെ   വരുന്നോർക്കും   പോണോർക്കും  ഭക്ഷണം   വെക്കാൻ   ഞാൻ   നിന്റെ   വേലകാരി   ആല്ല…””   അവളൊരു    പൊട്ടിത്തെറി   ആയിരുന്നു…   അതെനിക്കിഷ്ടപ്പെട്ടില്ല….   ദിസ്    ഈസ്‌   ടൂ   മച്ച്….

 

“”പിന്നെ   നീ    ആരാടി…  നിന്നോട്   സാധരണ    വെക്കുന്നതിന്റെ   കൂടെ    കുറച്ച്   കൂടുതൽ    വെക്കാനല്ലേ   പറഞ്ഞോളു….””

 

“”അത്   തന്ന    പറഞ്ഞെ,   എനിക്ക്    പറ്റില്ല….   “”

 

“”നീ   വെക്കും….  വെച്ചില്ലെങ്കി   നിന്റെ   പേരടി    ഞാൻ    തിരിക്കും…””  ഇനി   ഇങ്ങനൊക്കെ   പറഞ്ഞാലേ    ഇവള്    പേടിക്കു….

 

“”നീ    ഞൊട്ടും…  എന്റെ   മേലങ്ങാനും   തോട്ട   നിനക്ക്   പിന്നെ   കൈ   കണ്ണില്ല…””  ഓഹോ…  ഭീഷണി,  അതും    എന്റെ   അടുത്ത്…  ഇപ്പൊ   ശെരി   ആക്കി   തരാ…   ഇന്നവൾടെ    ചേപ്പ    നോക്കി   ഒന്ന്   കൊടുത്തിട്ട്    തന്നെ    കാര്യം…  അല്ലെങ്കിൽ    വേണ്ട,   ബുദ്ധി   ഇല്ലാത്ത   കുട്ട്യാ,   ചെലപ്പോ    ശെരിക്കും   കൈ   വെട്ടിയാലോ…  അടിക്കണ്ട,   പക്ഷെ    പേടിപ്പിക്കാൻ (not  പീഡപിക്കൽ )…

 

ഓടി   പോയി   അടിക്കുന്നത്  പോലെ   കൈ   ഓങ്ങിയതും   ദേ   കിടക്കുന്നു   ഞാൻ   നിലത്ത്… ആരാ   ഇവടെ   വെള്ളം  ഒഴിച്ച്   വച്ചേ…

 

“”ഹാ ഹാ ഹാ ഹാ 😂😂😂…  ചാടി   വരുമ്പോ   നോക്കിയും   കണ്ടും   വരണം…ഞാൻ   തുടക്കുന്നത്   കണ്ടില്ലേ   പൊട്ടാ 😂😂😂…””  മൈര്…  വെറുതെ   അല്ല   ഇവള്   ഇവടെ    നിന്നിരുന്നത്…  കോപ്പ്   നാണം   കേട്ടു…  വീണത്    സഹിക്കാം,   പക്ഷെ    ഈ   മൈരിന്റെ   ചിരി   ആണ്   പറ്റാത്തെ….  ഒരു   പണി    കൊടുക്കണം    ഇപ്പൊ   ശെരി    ആക്കി   തരാ…  അങ്ങനെ   മതി   മറന്ന്   കിണ്ണിക്കുന്നതിനു   ഇടക്ക്   ഞാൻ   അവള്ടെ   കാല്   പിടിച്ച്    ഒരൊറ്റ   വലി,  അതാ    കിടക്കുന്നു   തമ്പ്രാട്ടി   നിലത്ത്…  പിന്നെ   ഒന്നും   നോക്കി  ഇല്ല,  ഞാനും    തുടങ്ങി    കിണിക്കാൻ 😂😂😂😂…  ആ   വീഴ്ച   കാണാൻ    എന്താ   രസം,  നല്ല   സുഖായിരിക്കും   ചന്തിയും    കുത്തിട്ടാ   വീണേ…   അവൾടെമ്മേടെ   കിണി…  പക്ഷെ    എന്തൊക്കെ   പറഞ്ഞാലും    ചിരി    കാണാൻ    നല്ല   ഭംഗിയാ…

 

പെട്ടന്ന്    പെണ്ണിന്റെ   ചിരിയെല്ലാം   പോയി   മുഖം    ഒക്കെ   ചുവന്നു…  പിന്നെ   നിലത്ത്   കിടന്ന്   തന്നെ    അക്രമം    ആയിരുന്നു…  അവളെന്റെ   മുടി   പിടിച്ച്   വലിക്കുന്നു ,   ഞാൻ   അവള്ടെ   മുടി  പിടിച്ച്   വലിക്കുന്നു…  ഈ   ഗ്യാപ്പിൽ   അവള്ടെ   പഞ്ഞി   മെത്ത   പോലത്തെ  മുലയിൽ    എന്റെ   കയ്യൊക്കെ   തട്ടുന്നുണ്ടായിരുന്നു…  പെട്ടന്ന്   അവളെന്റെ   അടുത്തേക്ക്   നീങ്ങി    നെഞ്ചിൽ   കേറി    ഇരുന്നു,  അവളുടെ    രണ്ട്   ചന്തി    പന്തുകളും    എന്റെ   നെഞ്ചിൽ   അമർന്നിരുന്നു….   പിന്നെ   തല    പിടിച്ച്   തിരിച്ച്   കവിളിൽ    ഒരു   കടി    ആയിരുന്നു …   കടി    എന്ന്   പറഞ്ഞ    അമ്മാതിരി   കടി…  എനിക്കണേൽ   അനങ്ങാനും    വയ്യ,  കാരണം    എന്റെ    രണ്ട്   കയ്യിലും   അവൾ    കാൽമുട്ട്   കേറ്റി  വെച്ചിട്ടുണ്ട്….   പോരാത്തേന്   ഈ    പണ്ടാരം    ഒടുക്കത്തെ   weight   ആണ്…  ഞാൻ   വേദനകൊണ്ട്    അലറിയെങ്കിലും   രക്ഷയില്ല…  കുറച്ച്   നേരം   കടിച്ചതിനു   ശേഷം    അവൾ    നിർത്തി,  പക്ഷെ   എണീറ്റില്ല,  എന്റെ   ദേഹത്തു   തന്നെ    കുറച്ച്   നേരം    ഇരുന്നു …

 

“”എണീക്കടി   കോപ്പേ…  ശ്വാസം   എടുക്കാൻ   പറ്റണില്ല…””

 

“” അച്ചോടാ…  എന്റെ   കൊച്ചിന്   ശ്വാസം   കിട്ടുന്നില്ലേ…  ഇപ്പൊ   എനിക്കാം   ട്ടോ… “” എന്നും   പറഞ്ഞു   അവൾ    എന്റെ   തല   തിരിച്ച്   മറ്റേ   കവിള്ളിലും   കടിച്ചു…  പക്ഷെ    ഈ    പ്രാവിശ്യം  കടിക്ക്   അത്ര    ശക്തി    പോരാ…  എനിക്ക്   ചെറുതായി   സുഖിക്കുന്നുണ്ടെകിലും  ഞാൻ  പുറത്ത്   കാണിച്ചില്ല…

 

“”  കടിക്കല്ലെടി…  നിന്റെ   തുപ്പലെങ്ങാനും  എന്റെ   മുഖത്തായ   എന്റെ   സ്വഭാവം    മാറും… “”

 

 

“”ഓഹോ..  അത്രക്കായോ…  കാണിച്ചു   താരാടാ…””  എന്നും   പറഞ്ഞവൾ   മുഖം   എന്നോട്   അടുപ്പിച്    എന്റെ   മൂക്കിന്റെ   തുമ്പത്തു  കടിച്ചു…  പിന്നെ  അവിടെ   നക്കി…  ഇങ്ങനെ   ഒക്കെ   ചെയ്‌ത   ഏതൊരാണിന്റേം   കണ്ട്രോൾ   പോവും…   പക്ഷെ    ഞാൻ   മെന്റലി   സ്ട്രോങ്ങ്‌   ആയോണ്ട്   സീൻ    ഇല്ല…  ഞാൻ   സർവ   ശക്തിയും    എടുത്ത്   അവളെ    പിടിച്ചുമാറ്റി   താഴെ    കിടത്തി…  എന്നിട്ട്   നേരത്തെ   അവൾ    എന്റെ   ദേഹത്തു    ഇരുന്നപോലെ   ഞാനും    കേറി    ഇരുന്നു… അവളിത്    പ്രേതീക്ഷിച്ചില്ല   എന്ന്   തോന്നുന്നു…

 

അന്ന്   എന്തായിരുന്നു   ഇനി   എന്നെ   വേണ്ടാത്ത   രീതിയിൽ    കാണരുത്,   എന്റെ   സ്വഭാവം    മാറും   എന്നൊക്കെ…  അപ്പൊ   ഇവൾക്ക്   എന്തും   ആവാം…  ഇനി   എന്റെ   ഊഴം    ആണ്   മോളേ…

 

“”ആധി   വേണ്ട…””

 

“”എന്ത്   വേണ്ടാന്ന്… അപ്പൊ   നീയെന്നെ   ചെയ്‌തതോ…””

 

“”ഞാൻ   കടിക്കമാത്രം   അല്ലെ   ചെയ്തോളു…  വേറെ   ഒന്നും   ചെയ്തില്ലല്ലോ…””

 

“”ഞാനും    കടി   മാത്രേ   തരുന്നുള്ളു… ഡോണ്ട്  വറി…””  ഇതാണ്    പറ്റിയ  ചാൻസ്…  ഞാൻ  മെല്ലെ   എന്റെ   മുഖം    അവൾക്ക്   നേരെ   കൊണ്ടുപോയി…   എന്നിട്ട്   കവിളിൽ   ഒന്ന്    കടിച്ചെങ്കിലും   വേദനിപ്പിച്ചില്ല…

 

“”കഴിഞ്ഞില്ലേ…  മതി,  ഇനി   ഇറങ്ങ്…””

 

“”ഇല്ല   മോളേ,  ഇനീം    ഉണ്ട്…””  ഞാൻ   രണ്ടു  കൈ   കൊണ്ടും   അവളുടെ    മുഖം    പിടിച്ചു…  എന്നിട്ട്   ആ   കഴുത്തിൽ   മുഖം   പൂഴ്ത്തി…  അവിടെ   ചെറുതായി   കടിച്ചു  അവള്ടെ  വിയർപ്പിന്റെ   രുചി  എന്നെ   മത്തുപിടിപ്പിക്കുന്നത്  പോലെ   തോന്നി…  മെല്ലെ   അവളുടെ   ചെവി    കടിച്ചു…  അവൾ   നന്നായി   കിതക്കുന്നുണ്ട്…

 

 

പെട്ടന്ന്  മുറ്റത്ത്   ഒരു   വണ്ടി   വന്നു…  അത്   വിഷ്ണുവും    പിള്ളാരും   ആണ്…  വണ്ടിടെ   ശബ്ദം    കേട്ടതും   ഞാൻ    പെട്ടന്ന്   മാറി… ഞാൻ  നേരെ   ഉമ്മറത്തേക്ക്   പോയി…

 

“”നിങ്ങൾ   എത്തിയോ…  എന്താ  വരാത്തേന്ന്   വിചാരിച്ചതെ   ഒള്ളു…””

 

“” അയിന്   അതികം    സമയം   ഒന്നും   ആയില്ലല്ലോ… ഞാൻ  കുറച്ച്   നേരത്തെ  അല്ലെ   നിന്നെ   വിളിച്ചേ… “” ഇതിനിടക്ക്   വൃന്ദ    ഡ്രസ്സ്‌   എല്ലാം   നേരെയാക്കി   എന്റെ    അടുത്ത്    വന്ന്   നിന്നു…

 

“”എന്താടാ   നിന്റെ   കവിളിലും   മൂക്കിന്റെ   തുമ്പത്തും   എന്തോ  അടയാളം…  പിന്നെ   കവിൾ    ചുവന്നിട്ടുണ്ടല്ലോ…”” അഞ്ചനയാണ്    അത്   ചോദിച്ചത്… കോപ്പ്   ഈ   മൈരിന്റെ   കടി   കാരണം    നാണം   കെടും   മനുഷ്യൻ…

 

“” അതൊന്നുല്ല…  എല്ലാരും  വാ …  കേറി   ഇരിക്ക്…  എന്താ  പെട്ടന്ന്   ഒരു   പ്രോഗ്രാം  ഒക്കെ… അതും   പ്രാക്ടീസ്   ഒക്കെ   ചെയ്യാൻ    മാത്രം… “”

 

“” അത്  ഒന്നും  ഇല്ല…  നമ്മുടെ  ഈ   ഒരു   ടീമിന്റെ   ലാസ്റ്റ്   പ്രോഗ്രാം   ആയിരിക്കും…”” വിഷ്ണു   അത്  പറഞ്ഞതും   ഒന്നും  മനസിലാവാത്തപോലെ   ഞാൻ  എല്ലാരേം   നോക്കി…

 

“”നീ    ഓവർ    ആക്കി   ചാളമാകാതെ   കാര്യം പറ…””

 

“”എടാ  അത്   പാർവതി   കോളേജ്   മാറി   പൂവ്വാണെന്ന്…  “” ഞങ്ങടെ   മ്യൂസിക്  ഗ്രൂപ്പിലെ  ഒരു  പാവം   കുട്ടിയാണ്   പാർവതി…  അത്രക്ക്  പാവം   ഒന്നും   അല്ല…  അത്യാവശ്യത്തിനു    തന്റെടം   ഒക്കെ  ഉണ്ട്…  പാർവതിയെ   നോക്കുമ്പോ   അവള്ടെ   മുഖം    എല്ലാം  വാടിട്ടുണ്ട്…

 

“”അതെന്ത്   പറ്റി   പെട്ടന്ന്   ട്രാൻസ്ഫർ  ഒക്കെ   വേടിക്കാൻ…  വീട്ടിൽ   വല്ല   ഇഷ്യൂ  ഉണ്ടോ…???””

 

“”അങ്ങനെ  ചോദിച്ച… ഉണ്ടെന്നും   പറയാം   ഇല്ലെന്നും   പറയാം…  അപ്പൂപ്പനാണ്   വാശി… എന്തായാലും   വേറെ  വഴിയില്ല    പോയെ  പറ്റു….””

 

 

തുടരും….

a
WRITTEN BY

admin

Responses (0 )



















Related posts