ആത്മ സഖി 2
Aathma Sakhi Part 2 | Author : Jibril
[ Previous Part ] [ www.kkstories.com]
ആദ്യ ഭാഗം വായിക്കാത്തവരും അത് മറന്നു പോയവരും അത് വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കണമെന്ന് അപേക്ഷിക്കുന്നു
സലു ഒരു ദീർഘ നിശ്വാസം വലിച്ചു വിട്ട് ലൈബ്രറിയിലേക്ക് കയറി
മിന്നു കാണിച്ചു തന്ന ഭാഗത്തേക്ക് പോയി
ഷെൽഫിന്റെ ഏറ്റവും മുകളിലെ പുസ്തകം എടുക്കാനായി ഒരു കേസേരയിട്ട് കേറി
ബുക്ക് കൈയ്യിൽ എടുത്തപോഴാണ് ഷെൽഫിന്റെ അപ്പുറത്ത് നിൽക്കുന്ന സനയെ അവൻ കണ്ട് അവൻ്റെ കണ്ണുകൾ വിടർന്നു
തുടരുന്നു…….
എതോ ഒരു പുസ്തകം നിന്നു കൊണ്ട് തന്നെ വായിക്കുകയായിരുന്നു ഇടക്കിടക്ക് ചിരിക്കുന്നുമുണ്ട്
“ഹലോ …… ”സലു വിളിച്ചു
സന ഒന്നു ഞെട്ടി ചുറ്റും നോക്കി
“അവിടെയല്ല …… ഇവിടെ ” അവൻ മുകളിൽ നിന്നും കൈ കാട്ടി
“തനിക്ക് ചിരിക്കാനൊക്കെ അറിയോ…” അവന്റെ ഇളം വെള്ള മുഖത്ത് പുഞ്ചിരി
മറുപടിയായി അവളും ഒന്ന് പുഞ്ചിരിച്ചു
“ഹാവൂ ഇപ്പോ സമാദാനമായി താൻ കരയുന്നത് കണ്ടിട്ട് ഒരു സമാദാനമുണ്ടായി രുന്നില്ല” അവന്റെ മുഖത്തെ ചിരി കുറച്ചു കൂടി വലുതായി
“അപ്പോ ശരി ……. ” എന്നു പറഞ്ഞവൻ താഴെയിറങ്ങി വാതിലിന്റെ അടുത്തേക്ക് നടന്നു
“ലൈബ്രറിയിൽ സന ഉണ്ടായിരുന്നു …..” ബുക്കുമായി തിരിച്ചു ക്ലാസിലേക്ക് നടക്കുന്നതിനിടയിൽ സലു മിന്നുവിനോട് പറഞ്ഞു
“ഏത് സന……”
“അന്ന് ഫ്രഷേഴ്സ് ഡേക്ക് കരഞ്ഞില്ലേ ആ കുട്ടി ”
“എന്നിട്ട് നീ ഇന്നും അവളോട് സോറി പറഞ്ഞോ ” മിന്നു പൊട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു
അവളുടെ തലക്കൊരു മേട്ടം കൊടുത്തു സലു മുന്നോട്ട് പോയി
&&&&&&&&&&&&&&&&&&&&&&&&&&&&&
സലുവും മിന്നുവും രാവിലെ സലുവിന്റെ വീട്ടിലിരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുകയാണ്
അപ്പോഴാണ് മിന്നുന്റെ ഉമ്മ മറിയം അങ്ങോട്ട് കടന്നു വന്നത്
“നിന്നോട് ഞാൻ ലഞ്ച് എടുത്ത് പോവാൻ പറഞ്ഞതല്ലേ ……” മറിയം വന്ന ഉടനെ ചൂടായി
“എന്താ മറിയേ ……” മറിയത്തിന്റെ അലറൽ കേട്ട് ചട്ടകവുമായി അടുക്കളയിൽ നിന്ന് പുറത്തേക്കു വന്ന സൈനബ ചോദിച്ചു
“ന്റെ ഇത്താ …… ഇവള് ഞാൻ എന്തു പറഞ്ഞാലും കേൾക്കില്ല ഇന്നലെ ഇവൾക്ക് വയറു വേദനയായിരുന്നില്ലേ …… അതുകൊണ്ട് ഞാനിന്നു ഉച്ചക്ക് കാന്റീൻ നിന്ന് കഴിക്കണ്ടാന്ന് പറഞിട്ട് ഇവൾക്ക് ഭക്ഷണം പൊതിഞ കൊടുത്തു ഇവളത് എടുക്കാതെ പോയേക്കുന്നു …..” മറിയം അവളുടെ പരാതിയുടെ കെട്ടഴിച്ച് മിന്നുവിനെ നോക്കി
അവളാണെങ്കി പ്ലേറ്റിൽ നിന്നും തല ഉയർത്തുന്നേ ഇല്ല
“ഞാനിത്ര പറഞ്ഞിട്ടും അവൾക്ക് വല്ല കൂസലുമുണ്ടോന്ന് നോക്കിയേ ഇത്താ…” മറിയ സംങ്കടത്തോടെ പറഞ്ഞു
“നീയൊന്ന് സമാദാനപെട് മറിയാ ……” സൈനബ അവളെ സമാദാനിപ്പിച്ച് അവളെ അടുത്തുള്ള ഒരു ചെയറിൽ ഇരുത്തി
ഭക്ഷണം കഴിപ്പ് പാതിയിൽ നിർത്തി സലുവും അവളുടെ അടുത്ത് വന്നിരുന്നു
“മാമി …….”
“അവൾക്കു വേണ്ടി വക്കാലത്തു പറയാനാണങ്കി സലു, നീ വാ തുറക്കണ്ട ” എന്തോ പറയാൻ നിന്ന സലുവിനെ അവൾ തടഞ്ഞു
“അവൾക്ക് വേണ്ടി വക്കാലത്ത് പറയേ ….. എന്താ മാമി ഇത് ഞാനെപ്പോഴും മാമിന്റെ സൈഡല്ലേ……” അവനവളുടെ കവിളിൽ പിടിച്ചു വലിച്ച് കൊഞ്ചിക്കാൻ ശ്രമിച്ചു
അതിലൊന്നും അവൾ വീണില്ലാ, അവന്റെ കൈ തട്ടി മാറ്റി അവളവനെ കൂർപ്പിച്ചു നോക്കി പക്ഷേ അവളുടെ മുഖത്ത് ഒരു ചെറിയ ചിരി മിന്നി മാഞ്ഞു പോയിരുന്നു.
“ഓ…… എനിക്കിപ്പോ മനസ്സിലായി മാമി ദേശ്യപെടുമ്പോഴാണ് കൂടുതൽ ഭംഗി, അതുകൊണ്ടല്ലേ …..എപ്പോഴും ഇങ്ങനെ മുഖം കനപ്പിച്ചു നിൽക്കുന്നത് ” സലു അവളുടെ കൈ പിടിച്ചു കൊണ്ട് കള്ള ഗൗരവത്തിൽ പറഞ്ഞു
അവന്റെ മുഖത്തെ എക്സപ്രഷൻ കണ്ടിട്ട് അവൾക്ക് ചിരിക്കാതിരിക്കാനായില്ല അവളുടെ മുഖത്തെ പുഞ്ചിരി വലുതായി
പെട്ടന്ന് തന്നെ അവളെ നോക്കി കൊഞനം കുത്തുന്ന മിന്നുവിനെ കണ്ട അവളുടെ ചിരി മാഞ്ഞു,
അതു മനസ്സിലാക്കിയ സലു മറിയത്തിന്റെ തോളിൽ കൈവെച്ചു
“മാമിക്കിപ്പോ എന്താ വേണ്ടത് അവളിന്ന് കാന്റീനിന്ന് ഭക്ഷണം കഴിക്കാൻ പാടില്ല അത്രേയൊള്ളോലോ ….. അത് ഞാനേറ്റു. ഇവളെ ഇന്ന് കാന്റീനിൽ നിന്ന് പച്ചവെള്ളം പോലും കുടിക്കാൻ ഞാൻ സമ്മദിക്കില്ല ” എന്നു പറഞ്ഞവൻ മറിയത്തിന്റെ കയ്യിൽ നിന്നും ചോറ്റുപാത്രം മേടിച്ചു
“നീ കഴിക്കുന്നില്ലേ ……” സലുവിന്റെ മുഖത്ത് ഒന്ന് തലോടി എഴുന്നേറ്റ മറിയത്തിനോട് സൈനബ ചോദിച്ചു
“ഇല്ല ഇത്ത ……. അവിടെ പണിയുണ്ട് ” എന്നു പറഞ്ഞവൾ എഴുന്നേറ്റു
&&&&&&&&&&&&&&&&&&&&&&&&&&&&&
“നീ എന്തിനാ മാമിനെ ഇങ്ങനെ സംങ്കട പെടുത്തുന്നത് മിന്നു …..” ബൈക്കിൽ കോളേജിലേക്ക് പോവുന്നതിനിടെ സലു മിന്നുവിനോട് ചോദിച്ചു
“ഉമ്മ ഒരു മുന്നാല് മാസമായി ഞാനെന്തു ചെയ്താലും ദേശ്യപെട്ടാണ് സംസാരിക്കുന്നത്” അവൾ അവന്റെ പുറത്ത് മുഖം വെച്ചു കൊണ്ട് പറഞ്ഞു
“ മാമി ദേശ്യ പെടുമ്പോ നിനക്ക് അടങ്ങി നിന്നൂടെ ….. ” അവനവളോട് കാര്യത്തിൽ ചോദിച്ചു
“എനിക്ക് പറ്റുന്നില്ലാ….. എനിക്ക് ദേശ്യം നിയന്ത്രിക്കാൻ പറ്റുന്നില്ല …..” അവന്റെ പുറത്ത് മുഖം ഒന്നു കൂടി അമർത്തിയവൾ പറഞ്ഞു
സലു അവളോട് മറുപടിയൊന്നും പറഞ്ഞില്ല അവൻ വണ്ടി ഓടിക്കുന്നതിൽ മാത്രം ശ്രദ്ധ കൊടുത്തു
&&&&&&&&&&&&&&&&&&&&&&&&&&&&&
കോളേജിന്റെ ഒഴിഞ്ഞു കിടക്കുന്ന പഴയ സ്പോർട്സ് റൂം
ഏറ്റവും മുകളിലായതു കൊണ്ട് തന്നെ അവിടേക്ക് അധികമാളുകൾ വരാറില്ലായിരുന്നു
അതിന്റെ അകത്ത് കുനിഞ്ഞു നിൽക്കുന്ന ഫ്രഷേഴ്സ് ഡെ ആങ്കർ ചെയ്തിരുന്ന പെൺകുട്ടിയുടെ ചന്തി വിടവിലേക്ക് നാലര ഇഞ്ച് നീളമുള്ള കുണ്ണ അടിച്ചു കേറ്റി കൊണ്ടിരിക്കുകയാണ് ചെയർമാൻ അഭിനവ്
അവളുടെ ജീൻസ് പാന്റ് താഴ്ത്തി വെച്ചിട്ടുണ്ട് അവളുടെ ഇരു നിറമുള്ള ചന്തിക്ക് അവന്റെ അടി പൊട്ടി
“മമ്……..ഗ് ഗ്ഹ് ഗ്മ്മ്….” വായയിൽ കുത്തി വെച്ചിരുന്ന സ്വന്തം ഷഡ്ഡി കാരണം വേദനയുടെ ശബ്ദം പുറത്തു വന്നിരുന്നില്ല
“ആഹ്……… ആ ” നാലഞ്ചു ഊക്കനടികൾക്കു ശേഷം അവന്റെ പാല് അവളുടെ പൂറ്റിൽ നിക്ഷേപിച്ചവൻ അവളുടെ പുറത്ത് അൽപനേം തളർന്നു കിടന്നു
“ എന്തായിരുന്നു ഇന്നത്തെ നിന്റെ പെർഫോമൻസ്……” അവളുടെ മുകളിൽ നിന്നും മാറിയ അവന്റെ ചുണ്ടുകൾ ആവേശത്തോടെ കടിച്ചു വലിച്ചു കൊണ്ടവൾ പറഞ്ഞു
അവൻ മറുപടിയൊന്നും പറഞ്ഞില്ല
അവളുടെ ഷെഡ്ഡി ധരിച്ച് പാന്റു വലിച്ചു കേറ്റി അവനൊരു ഉമ്മയും കൂടി കൊടുത്ത് അവൾ പുറത്തേക്ക് പോയി
അവൻ അവിടെയുള്ള ഡെസ്ക്കിലേക്ക് ചാരി കിടന്നു. ഇന്നവളുടെ പൂറ്റിലേക്ക് അവന്റെ ആണത്തം ഊരിയൂരി അടിക്കുമ്പോൾ അവന്റെ മനസ്സിലുണ്ടായിരുന്ന രൂപം അവളുടെ യായിരുന്നു, ഫ്രഷേഴ്സ്ഡേക്ക് അവൻ്റെ കൂട്ടുകാരൻ്റെ മുഖം അടക്കി കൊടുത്ത ആ ധൈര്യശാലിയുടെ മുഖം, എട്ടു പത്തോളം സീനിയേഴ്സ് വളഞ്ഞിട്ടും വെല്ലുവിളിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന മിന്നുവിന്റെ രൂപം,
അവൻ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ പാക്കറ്റ് വെള്ള പൊടി കൈയിലെടുത്തു അത് പുറകൈയ്യിൽ വിതറി എന്നിട്ട് അതാഞ്ഞു വലിച്ചു
മെല്ലെ ചുവന്നു വന്ന അവന്റെ കണ്ണുകൾ മുകളിലേക്ക് മലച്ചു
&&&&&&&&&&&&&&&&&&&&&&&&&&&&&
കോളേജ് ഗ്രൗണ്ടിലെ ഗ്യാലറിയിലിരുന്ന് സലുവും റാഷിയും ഫുട്ബോൾ പ്രാക്ടീസ് ചെയ്യുന്നത് കണ്ടു കൊണ്ടിരിക്കുകയാണ് മിന്നു
അവർക്ക് നാളെ മാച്ചുണ്ട്
“ഡാ …… തെണ്ടികളേ നിങ്ങളിപ്പോഴെങ്ങാനും വരോ …..” അവൻമാരുടെ പ്രാക്ടീസ് ഇപ്പോഴൊന്നും തീരില്ലെന്നു തോന്നിയ അവൾ വിളിച്ചു ചോദിച്ചു
“ ഒരഞ്ചു മിനിട്ട് ……. ”സലു വിളിച്ചു പറഞ്ഞു
അൽപ സമയം കാത്തു നിന്നിട്ടും അവർക്ക് ഗ്രണ്ടിൽ നിന്നും കയറാൻ ഉദ്ദേശമില്ലന്ന് മനസ്സിലായ അവൾ, ഒരു ചായ കുടിച്ചിട്ട് വരാമെന്നു കരുതി കാന്റീനിലേക്കു നടന്നു
“എങ്ങോട്ടാടി…….” കാന്റീനിലേക്ക് പോകുന്ന വരാന്തയിൽ വെച്ച് ഫ്രഷേഴ്സ് ഡേക്ക് അവളുടെ കൈയ്യിൽ പിടിച്ചവൻ തടഞ്ഞു കൊണ്ട് പറഞ്ഞു
കോളേജ് വിട്ടിട്ട് കുറച്ചു നേരമായിട്ടുണ്ട് അതു കൊണ്ടു തന്നെ വരാന്തയിൽ ആരുമില്ല
“കാന്റീനിലേക്ക് …….” അവൾ ശാന്തമായി മറുപടി പറഞ്ഞു
അവൻ മാറി കൊടുത്തു
അവനെ മറികടന്ന് പോകാൻ നിന്ന അവളുടെ മുടി അവളിട്ടിരിക്കുന്ന ഷാളും കൂട്ടിയവൻ പിടിച്ചു വലിച്ചു
“ആ …….” അവൾ അലറി
പക്ഷേ അത് മുഴുവനാക്കാൻ കഴിയും മുമ്പ് അവളുടെ വായ അവൻ പൊത്തി അവളെ ചുമരിലേക്ക് ചാരി നിർത്തി
അവൾ കുതറി പക്ഷേ അവൻ വിട്ടില്ല. അവൾ കുറച്ചു സമയം അനങ്ങാതെ നിന്ന് ശ്വാസം വലിച്ചു വിട്ട് മുട്ട് കൈ കൊണ്ട് അവന്റെ വയറിനും നെഞ്ചിനുമിടയിൽ കുത്തി
“ആ ……. ആ…..” ഒരലർച്ചയോടെ അവൻ കൈ വിട്ടു
ഉടനെ ഒരു സൈഡ് കിക്കിൽ അവളുടെ കാൽ പാദം അവന്റെ കവിളിൽ പതിഞ്ഞിരുന്നു
ചുറ്റാൻ തുടങ്ങി തലയും വായയയിൽ ചോരയുടെ രുചിയുമായി അവൻ നിലത്തുവീണു
അവൻ പിടിച്ചു വലിച്ച കാരണം കെട്ട് വിട്ടിരുന്ന മുടി ഒന്നും കൂടി വാരി കെട്ടി ഷാള് തലയിൽ കൂടിയിട്ട് കാന്റീൻ ലക്ഷ്യമാക്കി വിട്ടു
ഇതെല്ലാം കുറചപ്പുറത്തെ തൂണിന്റെ മറവിൽ നിന്നും കണ്ടു കൊണ്ടിരുന്നിരുന്ന ചെയർമാൻ അഭിനവ് അവന്റെ കൂട്ടുകാരന്റെ അടുത്തേക്ക് ചെന്നു, അവനെ പറഞ്ഞു വിട്ടത് തന്നെ അഭിനവായിരുന്നു
അവൻ മിന്നുവിനെ ശല്യം ചെയ്യുമ്പോ അവളെ രക്ഷിച്ച് അവളുടെ മനസ്സിൽ സ്ഥാനമുണ്ടാക്കി എടുക്കാനുള്ള പദ്ധതിയാണ് പാളി പോയത്
പദ്ധതി പാളി പോയതിന്റെ ദേശ്യത്തിലും ബോധം കെട്ട് കിടക്കുന്നവന് എന്തെങ്കിലും പറ്റിയോ എന്ന പേടിയിലും അഭിനവ് കൂട്ടുകാരനെ തട്ടി വിളിച്ചു
&&&&&&&&&&&&&&&&&&&&&&&&&&&&&
വൈകുന്നേരത്തെ പ്രാക്ടീസെല്ലാം കഴിഞ്ഞ് സലുവും റാഷിയും സലുവിന്റെ വീട്ടിലേക്കെത്തി
പ്രാക്ടീസ് കഴിയാൻ സമയമെടുക്കുമെന്ന് മനസ്സിലായ മിന്നു സലുവിന്റെ ബൈക്കെടുത്ത് പോന്നിരുന്നു.
ബെല്ലടി കേട്ട് വാതിൽ തുറന്ന സൈനബ റാഷിയെ കണ്ടതും അവനെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി
“ഉമ്മാ ….. തല്ലല്ലേ ….. ഉമ്മ ….. ” അവൻ കരഞ്ഞു വിളിച്ചു കൊണ്ട് ഹാളിലേക്കു കയറി മേശക്കു ചുറ്റും ഓടാൻ തുടങ്ങി
“റാഷി അവിടെ നിന്നോ ……. നീ എത്ര ദിവസായടാ…. ഇങ്ങോട്ട് വന്നിട്ട് ” സൈനബ കലിപ്പിൽ പറഞ്ഞു
റാഷി സൈനബയെ നോക്കി ഒരു വളിഞ്ഞ ചിരി ചിരിച്ചു എന്നല്ലാതെ ഒന്നും പറഞ്ഞില്ല. സത്യത്തിൽ കോളേജ് തുറന്നിട്ട് അവൻ ഇങ്ങോട്ട് വന്നിട്ടില്ല
കുറച്ചു ഓടി സൈനബ സോഫ സെറ്റിയിൽ വന്നിരുന്നു
പതിയെ പ്ലാങ്ങി പ്ലാങ്ങി സൈനബയുടെ അടുത്ത് വന്നിരുന്നു. അവൾ മുഖം തിരിച്ച് എഴുന്നേൽക്കാൻ തുടങ്ങിയതും അവൻ നിലത്തേക്ക് വീണ് സൈനബയുടെ കാലിൽ കെട്ടിപിടിച്ചു
“ഉമ്മാ …… ഉമ്മഎന്നോട് ക്ഷമിക്കണം ഞാനിനിത് ആവർത്തിക്കില്ല ….” പണ്ടത്തെ നാടകത്തിലെ ഡയലോഗിന്റ രീതിയിൽ അവൻ പറഞ്ഞു
അത് കേട്ട് സൈനബക്ക് ചിരി പൊട്ടി …..
സൈനബക്ക് ചിരി പൊട്ടിയതു കണ്ട് റാഷി അവളുടെ കാലിൽ ഇക്കിളിയിടാൻ തുടങ്ങി
“റാഷി വേണ്ടടാ ……..” അവൾ പൊട്ടി ചിരിച്ചു കൊണ്ട് കുതറി
“എന്നോട് ക്ഷമിച്ചുന്ന് പറ ” അവൻ ഇക്കിളിയിൽ തുടർന്നു കൊണ്ട് പറഞ്ഞു
“ആ..ക്ഷമിച്ചു …… ക്ഷമിച്ചു ” ചിരിച്ച് അവളുടെ കണ്ണിലെല്ലാം വെള്ളം വന്നിരുന്നു
അവനവന്റെ മുഖത്ത് നിഷ്കളങ്ക ഭാവം വരുത്തി എഴുന്നേറ്റു
“ഇന്നിനി ഭക്ഷണം കഴിച്ച് ഇവിടെ നിന്നോ …….” സൈനബ വാത്സല്യത്തോടെ അവന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു
അടുക്കളയിലേക്ക് പോവുന്ന സൈനബയെ കണ്ടവന്റെ കണ്ണിൽ സന്തോഷ കണ്ണീർ പൊടിഞ്ഞു, അവന്റെ ചിന്തകൾ പുറകിലേക്ക് പോയി
ആറു കൊല്ലങ്ങൾക്കു മുമ്പ് ഒരാക്സിഡന്റിൽ അവനവന്റെ അമ്മയേയും ഉപ്പയേയും നഷ്ടപെട്ടിരുന്നു
സലുവിന്റെ ഉപ്പ അസീസിന്റെ ഉറ്റ കൂട്ടുകാരനായിരുന്നു റാഷിയുടെ ഉപ്പ അനീസ്, അനാഥലയത്തിൽ നിന്നും തുടങ്ങിയ കൂട്ടുകെട്ടായിരുന്നു. അനീസ് അശ്വതിയെ ആയിരുന്നു അവളുടെ വീട്ടുകാരുടെ എതിർപ്പെല്ലാം മറികടന്ന് കല്യാണം കഴിച്ചിരുന്നത്
റാഷി ചെറുപ്പം മുതലെ സൈനബാനെ ‘ഉമ്മ’ എന്നായിരുന്നു വിളിച്ചിരുന്നത് അവന്റെ അമ്മയെ ‘മമ്മി’എന്നും
രക്ഷിതാക്കളുടെ മരണ ശേഷം അവനെ സൈനബ വീട്ടിലേക്ക് കൊണ്ടുവന്നു, തരക്കേടില്ലാത്ത സ്വത്തുകൾ റാഷിയുടെ പേരിലുണ്ടായതു കൊണ്ട് റാഷിയുടെ അമ്മയുടെ കുടുംബക്കാർ കോടതിയിൽ കേസ് കൊടുത്തു.
പതിനെട്ടു വയസ്സു വരെ അവന്റെ സ്വത്തു വകകൾ സർക്കാർ സംരക്ഷണയിലാക്കുമെന്ന് സർക്കാറിന്റെ ഒരു ഹോസ്റ്റലിൽ അവനെ പഠിപ്പിക്കാനുമായിരുന്നു വിധി
കുറച്ച് മാസം മുമ്പ് തന്നെ അവന് പതിനെട്ട് വയസ്സായിരുന്നു. അങ്ങനെ അവൻ ഹോസ്റ്റലിൽ നിന്നും അവന്റെ ഉപ്പാന്റെയും മമ്മിയുടെയും വീട്ടിലേക്ക് മാറി, ഹോസ്റ്റലിലായിരുന്നപ്പോഴും അവനെ അവധി ദിവസങ്ങളിൽ സൈനബ പോലീസ് സ്റ്റേഷനിൽ സത്യവാങ്ങ് മൂലം എഴുതി കൊടുത്ത് അവനെ വീട്ടിലേക്ക് കൊണ്ടുവരുമായിരുന്നു.
പുറകിലെ ഒരു കരസ്പർഷമാണവനെ ചിന്തകളിൽ നിന്നുണർത്തിയത്
“എന്താടാ…….” റാഷിയുടെ നിറഞ്ഞിരിക്കുന്ന കണ്ണൂകൾ കണ്ടവൻ വേവലാതിയോടെ ചോദിച്ചു
“ഇപ്പോ എല്ലാവരും ഉണ്ടായിരുന്നെങ്കി എന്ത് രസാവായിരുന്നല്ലേ …….”
“കഴിഞ്ഞത് …… കഴിഞ്ഞില്ലേ ……” സലു ഒന്ന് നിർത്തി
“ഇനി അതോർത്ത് കരഞാ നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും ” സലു അവനോട് ചൂടായി അകത്തേക്ക് കയറി പോയി
അവൻ ദേശ്യപെടുന്നതവന് സംങ്കടം വരുമ്പോഴാണെന്ന് റാഷിക്കറിയാം ഒരു ചിരിയോടെ അവൻ സലുവിനെ അനുഗമിച്ചു
&&&&&&&&&&&&&&&&&&&&&&&&&&&&&
പിറ്റേന്ന് ഫുട്ബാൾ മാച്ചും കഴിഞ്ഞ് വൈകുന്നേരം കോളേജിൽ നിന്നും വീട്ടിലേക്ക് റാഷിയുടെ മാരുതി സെൻ കാറിൽ തിരിച്ചു പോരുകയായിരുന്നു സലുവും റാഷിയും മിന്നുവും
ഒരു വളവു കഴിഞ്ഞതും പെട്ടന്നാണ് റാഷി അവരുടെ ഭാഗത്തു തന്നെ ഒരു സ്കൂട്ടി നടുറോഡിൽ നിർത്തിയത് കണ്ടത് ഉടനടി ബ്രേക്ക് ചവിട്ടിയിട്ടും കാറ് ചെന്ന് സ്കൂട്ടറിലിടിച്ചു
റാഷി ബ്രേക്ക് പിടിച്ചതു കൊണ്ടു തന്നെ വലിയ അപകടം ഒന്നും സംഭവിച്ചിരുന്നില്ലെങ്കിലും സ്കൂട്ടർ മറിഞ്ഞ് അതിലുണ്ടായിരുന്ന രണ്ടു പെൺകുട്ടികൾ നിലത്തേക്കു വീണു റാഷി ഉടനെ വണ്ടി ഒരു ഭാഗത്തേക്ക് ഒതുക്കി ഇറങ്ങി ഒപ്പം സലുവും
“നീ ഇവിടെയിരിക്ക് ഞങ്ങൾ നോക്കിയിട്ട് വരാം …..” കൂടെ ഇറങ്ങാൻ നിന്ന മിന്നുവിനെ സലു തടഞ്ഞു
റാഷിയും സലുവും വീണവരുടെ മുഖം കണ്ടതും അവരൊന്ന് അത്ഭുതപെട്ടു.
വീണു കിടക്കുന്ന രണ്ടു പേർ ഹന്നയും സനയുമായിരുന്നു ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ സലുവും അവരെ എഴുന്നേൽപിച്ചു, റാഷി അവരുടെ സ്കൂട്ടി ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി
രണ്ടു പേരുടെയും കൈയ്യിലും കാൽ മുട്ടിലും ചെറിയ മുറിവുകളുണ്ട് എന്നല്ലാതെ മറ്റു കുഴപ്പമൊന്നും പ്രത്യക്ഷ്യത്തിൽ കാണാനില്ല
“കുഴപ്പമൊന്നുമില്ലല്ലോ …….” സലു ചോദിച്ചു
“എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നത് ” പ്രശ്നമൊന്നുമില്ലെങ്കിലും റാഷിയെ കണ്ടതും ഹന്ന ചൂടാവാൻ തുടങ്ങി
“അതിന് നിങ്ങൾ വണ്ടി റോഡിന്റെ നടുവിൽ കൊണ്ടിട്ടാൽ ഞങ്ങളെന്തു ചെയ്യും ….. ” റാഷിയും ദേശ്യപെട്ടു
അപ്പോഴേക്ക് ആളുകൾ കൂടിയിരുന്നു
“ഞാൻ വണ്ടി സൈഡിലാണ് നിർത്തിയത് ….” ഹന്ന വിട്ടു കൊടുത്തില്ല
ഹന്നയും റാഷിയും പരസ്പരം വഴക്കടിക്കാൻ തുടങ്ങി സലു റാഷിയേയും സന ഹന്നയെയും സമാദാനിപ്പിക്കാൻ നോക്കിയിട്ട് നടക്കുന്നില്ല
ചുറ്റം കൂടിയ ആളുകളിൽ ഭുരിഭാഗവും എന്താണ് നടന്നെതെന്ന് കണ്ടിട്ടില്ലെങ്കിലും പെൺകുട്ടികളുടെ ഭാഗത്തായി നിലയുറപ്പിച്ചിട്ടുണ്ട്
“ഞങ്ങൾക്ക് ആശുപത്രിയുടെയും വണ്ടി ശരിയാക്കാനും പൈസ തന്നട്ട് നിങ്ങൾ പോയാ മതി ” വഴക്കിന്റെ അവസാനം ഹന്ന തീർത്തു പറഞ്ഞു
“സൗകര്യമില്ല ……” ഉടനെ റാഷിയുടെ മറുപടി
“നീ പൈസ കൊടുത്തിട്ട് പോയാ മതി …….” കൂടി നിന്നവരിൽ ഒരുത്തൻ ആളാവൻ മുമ്പോട്ടു വന്നു
”ഇല്ലെങ്കിൽ താനെന്തു ചെയ്യും ……” മറുപടി വീണ്ടും റാഷി തന്നെ പറഞ്ഞു
ദേശ്യത്തോടെ റാഷിയുടെ കോളറിൽ കയറി പിടിക്കാൻ വന്നവനെ സലു തള്ളി വീഴ്ത്തി
“നിർത്ത് …..” വീണവൻ എഴുന്നേറ്റ് അവരുടെ നേരെ ചെല്ലാൻ നിന്നപ്പോഴേക്ക് മിന്നുവിന്റെ അലർച്ച മുഴങ്ങി
നിശബ്ദരായ ആൾകൂട്ടത്തിനിടക്ക് മിന്നു നടന്നു വന്നു
“നിങ്ങളുടെ വണ്ടി എവിടെയായിരുന്നു ……” മിന്നു ഹന്നയോട് ചോദിച്ചു
“റോഡിന്റെ സൈഡിൽ …….. ” മിന്നുവിനെ കണ്ട ഞെട്ടൽ മറച്ച് പിടിച്ച് ഹന്ന കൂസലില്ലാതെ പറഞ്ഞു
മിന്നു അവളുടെ കൈ പിടിച്ച് അവരുടെ വണ്ടി മറിഞ്ഞ സ്ഥലത്തേക്ക് പോയി
“നിന്റെ വണ്ടി സൈഡിലായിരുന്നെങ്കിൽ ഈ പാടെങ്ങനെ ഇവിടെ വന്നു ” അവരുടെ വണ്ടി ചിരകിയതിന്റെ പാട് റോഡിന്റെ നടുവിൽ കാണിച്ചു കൊടുത്താ കൊണ്ട് മിന്നു ചോദിച്ചു
ശേഷം മിന്നു ആളുകൾക്ക് നേരെ തിരിഞ്ഞു
“ ഈ വളവിൽ റോഡിന്റെ നടുക്ക് നിർത്തിയിട്ട ഒരു സ്കൂട്ടറിൽ വന്ന് ഇടിച്ചില്ലെങ്കിലല്ലെ അത്ഭുതം ”
അതുവരെ ഹന്നയുടെ ഭാഗത്തായിരുന്നവരെല്ലാം ഒരു കുറ്റബോധവുമില്ലാതെ അവൾക്കെതിരെ തിരിഞ്ഞു, ആളാവാൻ മുന്നോട്ടു വന്നവന്റെ പൊടി പോലും കാണാനില്ല
“എന്തായിരുന്നു അവളുടെ അഹങ്കാരം …… ”
“ ഞാനപ്പോഴേ പറഞ്ഞില്ലേ ആ പയ്യൻമാർ തെറ്റൊന്നും ചെയ്തിട്ടില്ലാന്ന് …. ”കൂട്ടം കൂടിയിട്ടുള്ള ആളുകൾ പറയുന്നത് കേട്ട് ഹന്നയുടെയും സനയുടെയും തല കുനിഞ്ഞു
“പിന്നെ നിനക്ക് വേണ്ടത് അശുപത്രി ചിലവ് പിന്നെ നിന്റെ വണ്ടിയുടെ കേട് പാടിനുള്ള ചിലവ് ഇതൊന്നും കൂടാതെ നിന്റെ ഈ പെർഫോമൻസിനുള്ള ഒരു ക്യാഷ് പ്രൈസും കൂടി ഞാൻ തരാം …….”
അടുത്ത നിമിഷം മിന്നു ഹന്നയുടെ ചെപ്പകുറ്റിക്ക് കൊടുത്തു
“ഇത് ആശുപത്രി ചിലവ് ……..“
“ ഇനി വണ്ടിക്കുളളത് ”എന്നു പറഞ്ഞ് വീണ്ടും തല്ലാൻ കൈ ഉയർത്തിയ മിന്നുവിനെ സലു തടഞ്ഞു
“മിന്നു മതി ……..” സലു മിന്നുവിനെ പിടിച്ചു നിർത്തി
പേടിച്ചിട്ട് നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന സനയെ കണ്ടിട്ട് സലുവിന് പാവം തോന്നി
സലു റാഷിയുടെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത് അതിലുള്ള മുഴുവൻ പൈസയും . അവർക്കു നേരെ നീട്ടി
ഹന്ന അതു വാങ്ങിയില്ലെങ്കിലും സലു നിർബന്ധിച്ച് സനയുടെ കയ്യിലത് വെച്ച് കൊടുത്തു , ശേഷം അവിടെ നിന്നും മിന്നുവിനെയും റാഷിയെയും വലിച്ചു കൊണ്ട് പോന്നു
ആളുകൾ പലരും പലതും പറഞ്ഞു കൊണ്ട് പിരിഞ്ഞു പോയി
ഹന്നയുടെ മുഖം ദേശ്യവും സങ്കടവും അപമാനവും കാരണം മുഖം വലിഞ്ഞു മുറുകിയിരുന്നു
&&&&&&&&&&&&&&&&&&&&&&&&&&&&&
“എന്തായിരുന്നു രണ്ടിന്റെയും പെർഫോമെൻസ് …. ”വണ്ടി ഓടിച്ചു കൊണ്ടിരിക്കുന്ന റാഷിയുടെ തലക്കൊന്ന് കൊടുത്തു കൊണ്ട സലു കലിപ്പോടെ പറഞ്ഞു
“ഞങ്ങളുടെ പെർഫോമൻസ് മാത്രമേ നീ കണ്ടൊള്ളു അവളുടെ കണ്ടില്ലേ …..” റാഷിയുടെ മറുപടി
“അവള് മാത്രമാണെങ്കി പോട്ടെ, ആ സനക്ക് പേടിച്ച് ഹാർട്ടറ്റാക്ക് വരാതിരുന്നത് നമ്മളുടെ ഭാഗ്യം ” അവളുടെ പേടിച്ചുള്ള മുഖം ഓർത്ത് സലു ഒരു ചിരിയോടെ പറഞ്ഞു
“എന്താണ് സലു കുട്ടാ അവളോടൊരു സോഫ്റ്റ് കോർണർ ” റാഷി അവനെയൊന്ന് ചുഴിഞ്ഞു നോക്കി
“എന്ത് സോഫ്റ്റ് കോർണർ …….”
“അവളോട് സോറി പറയുന്നു ….. അവളുടെ പേടിച്ചുള്ള മുഖം കണ്ടിട്ട് ഞങ്ങളോട് ചൂടാവുന്നു എന്താണ് മോനെ ഉദ്ദേശം വല്ല പ്രേമവുമാണോ ” റാഷി ഒരു കള്ള ചിരിയോടെ ഒരു കൈ അവൻറെ മുഖത്തുകൂടെ തലോടിക്കൊണ്ട് ചോദിച്ചു
“ഒന്ന് പോടാ നാറീ….. ” കൈ തട്ടിമാറ്റി
“എടാ പ്രേമാണെ പറയടാ എത്ര പ്രേമത്തിന്റെ എക്സ്പീരിയൻസ് ഉള്ളതാ എനിക്ക്, നിനക്ക് ഞാൻ സെറ്റാക്കി തരില്ലേ…….”
സലു അതിന് മറുപടി ഒന്നും പറഞ്ഞില്ല,
“പറയെടാ എന്താ നിനക്ക് നാണാണോ…..” റാഷി അവനെ ദേഷ്യം പിടിപ്പിക്കാൻ വീണ്ടും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു
“ആ ….എനിക്ക് അവളോട് പ്രേമാ….മതിയോ….”സലു കടുപ്പിച്ച് പറഞ്ഞു
“നീ എന്നോട് ചൂടായി രക്ഷപെടാമെന്നൊന്നും വിചാരിക്കണ്ട ….. എനിക്ക് മനസ്സിലായി ….ഞാൻ ശ്രദ്ധിച്ചു അവളെ കാണുമ്പോളുള നിന്റെ ഭാവം, എന്താ മിന്നു നിന്റെ അഭിപ്രായം …. ”
ചോദ്യം ചോദിച്ച് കണ്ണാടിയുലൂടെ പുറകിലേക്ക് നോക്കിയ റാഷി കാണുന്നത് ഉറങ്ങുന്ന മിന്നു വിനെയാണ്
“സലു സത്യം പറ നിനക്ക് സനയേട് ഒരു ഇഷ്ടമില്ലേ …….” അവൻ കാര്യമായി ചോദിച്ചു
“ഞാൻ സത്യം പറയാം ……”സലു അവനെ കളിപ്പിക്കാൻ തന്നെ തീരുമാനിച്ചിരുന്നു
റാഷി കാറ് സ്ലോ ആക്കി ഓടിക്കാൻ തുടങ്ങി
“എനിക്ക് അവളെ കാണുമ്പോ എന്തോ അടിവയറ്റിൽ ഒരു മഞ്ഞു വീണ പോലെയൊക്കെ തോനുന്നു ………”സലു മുഖത്ത് ചെറിയ ഭാവങ്ങളൊക്കെ വരുത്തി പറഞ്ഞു
“നീ കാര്യത്തിലാണോ …….” റാഷിയുടെ ശബ്ദം ആവേശം കാരണം ഉയർന്നിരുന്നു
“എന്നെ കണ്ടിട്ട് തമാശ പറയുന്ന പോലെ തോന്നുന്നുണ്ടോ ……” സലു മുഖത്ത് ഗൗരവമണിഞ്ഞു
“അങ്ങനെ ഒടുക്കം നീയും ലോക്കായി …”റാഷി ആഹ്ളാദത്തോടെ അവനെ നോക്കി
സലു മറുപടിയായി ഒന്നു ചിരിച്ചു
“സനയോടിത് പറയണ്ടേ…… ” റാഷി ഒന്നു നിർത്തി
“എങ്ങനെ പ്രപ്പോസ് ചെയ്യണമെന്ന് ഞാൻ പറഞ്ഞു തരാം …… വെറൈറ്റി ആയിരിക്കണം അവൾക്ക് ഒരിക്കലും ‘നോ’ പറയാൻ പറ്റരുത് …..” റാഷി ആവേശത്തോടെ ഒരോന്ന് പറഞ്ഞു കൊണ്ടിരുന്നു
അവന്റെ മുഖഭാവം കണ്ട് സലുവിന് ചിരി വന്നെങ്കിലും അവൻ അത് കടിച്ചു പിടിച്ച് പുറത്തേക്ക് നോക്കിയിരുന്നു
&&&&&&&&&&&&&&&&&&&&&&&&&&&&&
വൈകുന്നേരം ക്ലാസ് കഴിഞ്ഞ് പോവാൻ നിൽക്കുമ്പോഴാണ് ഹന്നയും സനയും നടന്നു പോകുന്നത് റാഷി കാണുന്നത്
അവരുടെ അന്നത്തെ സംഭാഷണം കഴിഞ്ഞിട്ട് ഒരു ദിവസം കഴിഞ്ഞു
“ഡാ ……” സലുവിന്റെ വിളിയാണ് എന്തോ ചിന്തിച്ചു നിൽക്കുന്ന റാഷിയെ ഉണർത്തിയത്
“പോവല്ലേ ……” അവൻ വിളിച്ചിട്ടും പ്രതികരണമില്ലാതെ നിൽക്കുന്ന അവനോട് സലു ചോദിച്ചു
“നീ വിട്ടോ ……. എനിക്ക് ചെറിയൊരു പരുപാടിയുണ്ട് ” റാഷിയുടെ മറുപടി
“എന്ത് പരുപാടി……”
“എനിക്ക് ഹന്നയോട് ഒന്ന് സംസാരിക്കണം….”
“ഞാനും വരാം ……” സലു പറഞ്ഞു
“നീ പോയി മിന്നു തന്ന ലിസ്റ്റിലുള്ള സാധനങ്ങൾ വാങ്ങാൻ നോക്ക് ഞാനവള് പോവാനാവുമ്പോഴേക്ക് അങ്ങോട്ട് വന്നേക്കാം …..” അവൻ ഒപ്പം വന്നാൽ താനുദ്ദേശിക്കുന്ന കാര്യം നടക്കില്ലായെന്നറിയാവുന്ന റാഷി അവനെ തടഞ്ഞു
“ന്നാ അങ്ങനാവട്ടെ …….” എന്നു പറഞ്ഞ് സലു ബൈക്കെടുത്ത് പോയി
നടന്നു പോകുന്ന സനയുടെയും ഹന്നയുടെയും മുമ്പിലേക്ക് റാഷി വണ്ടി കൊണ്ട് വന്ന് നിർത്തി
റാഷിയെ കണ്ടതും ഹന്ന ദേശ്യത്തോടെ അവനെ തറപ്പിച്ചു നോക്കി
“എനിക്ക് സനയോടൊന്ന് സംസാരിക്കണം …” അവന്റെ സ്വരം ശാന്തമായിരുന്നു
“ഞങ്ങൾക്ക് നിനക്ക് പറയാനുള്ളതൊന്നും കേൾക്കണ്ട ……” ഹന്ന ദേശത്തോടെ എടുത്തടിച്ചു കൊണ്ട് പറഞ്ഞു
“പ്ലീസ് ……. എനിക്കൊരു അഞ്ചു മിനുട്ട് മതി …..”
“എന്താ നിങ്ങൾക്ക് പറയാനുള്ളത് ……” തിരിച്ചെന്തോ പറയാൻ നിന്ന ഹന്നയെ തടഞ്ഞു കൊണ്ട് സന ചോദിച്ചു
“ഇവിടെ വച്ചല്ല കുറച്ച് മാറി നിൽക്കാം ….. ”
അവർ കോളേജിലെ വഴിയിലായിരുന്നു അവിടെ നിന്ന് അൽപം മാറി ഒരു മരത്തണലിലേക്ക് അവർ നടന്നു
“സന എനിക്ക് പറയാനുള്ളത് നിന്നോടാണ്, സത്യത്തിൽ ഞാനല്ല സലുവാണ് ഇത് പറയേണ്ടത് ……. പക്ഷേ തന്റെ മറുപടി ഒരു നോ ആണെങ്കിൽ അവനെയത് ചിലപ്പോ വേദനിപ്പിക്കും, അവന് വേദനിക്കുന്നത്. എനിക്കിഷ്ടമല്ല എനിക്ക് മാത്രമല്ല മിന്നുവിനും അതുപോലെ അവനെ അറിയുന്ന ഇഷ്ടപെടുന്ന ആർക്കും ” റാഷി ഒന്ന് നിർത്തി
ഹന്നയുടെയും സനയുടെയും മുഖത്ത് എന്താ കാര്യം എന്നറിയാത്ത ഒരു അമ്പരപ്പായിരുന്നു
“സന……. സലുവിന് നിന്നോട് പ്രേമാണ് ….. നിനക്കും അവനോട് അങ്ങനെ ഇല്ലേ ..” അവൻ പ്രതീക്ഷയോടെ സനയുടെ മുഖത്തേക്ക് നോക്കി
സനയും ഹന്നയും ഞെട്ടി നിൽക്കാണ്
“മറുപടിയവൾ നാളെ പറയും …….” എന്തോ പറയാൻ നിന്ന സനയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ഹന്ന മറുപടി പറഞ്ഞു
സന അത്ഭുതത്തോടെ ഹന്നയെ നോക്കി
“ശരി ……പിന്നെ അന്നന്നത്തെ സംഭവത്തിന്റ പേരിൽ ദേശ്യം വക്കരുത്, മിന്നു ….. അവളൊരു ദേശ്യത്തിൽ ചെയ്തതാണ് ” റാഷി ഒരു പുഞ്ചിരിയോടെ പറഞ്ഞു
അവരുടെ കയ്യിൽ നിന്നും മറുപടിയെന്നും ഉണ്ടായിരുന്നില്ല
ഒന്നും കൂടി അവരെ നോക്കി കൊണ്ട് റാഷി അവന്റെ ബൈക്കിന്റെ അടുത്തേക്ക് നീങ്ങി
&&&&&&&&&&&&&&&&&&&&&&&&&&&&&
“മാമി ആ രണ്ട് ബാഗല്ലെ ഉള്ളു …….” കാറിന്റെ ഡിക്കി അടച്ചു കൊണ്ട് സലു ചോദിച്ചു
അതിനു മറുപടിയായി മറിയം ഒന്നു മൂളി
മിന്നു അവളുടെ മൂന്ന് ദിവസത്തെ പരിസ്ഥിതി ക്യാമ്പിനു വേണ്ടി ആലപ്പുഴയിലേ പോവുകയാണ് നാളെ രാവിലെ അവിടെ എത്തണം. റസാഖും മറിയവും അവളുടെയൊപ്പം പോവുന്നുണ്ട്, കാറിലാണ് യാത്ര
എല്ലാവരും മാളിയേക്കൽ തറവാടിന്റെ പുറത്തുണ്ട് സൈനബയോടും അവളുടെ ഉപപ്പഅബ്ദുള്ളയോടും യാത്ര പറഞ്ഞ് മിന്നു സലുവിന്റെയും റാഷിയുടെയും അടുത്ത് വന്ന്
“ഞാൻ വരുന്നവരെ പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുത് ….” അവൾ ഗൗരവമണിഞ്ഞു കൊണ്ട് പറഞ്ഞു
റാഷിയുടെയും സലുവിന്റെയും മുഖത്ത് ചിരി
“ഞാൻ വന്നിട്ട് നമുക്ക് ഒരുമിച്ച് പുതിയ പ്രശ്നങ്ങളുണ്ടാക്കാം ……” അവരുടെ അടുത്തേക്ക് നീങ്ങി കൊണ്ടവൾ അവരുടെ ചെവിയിൽ പറഞ്ഞവൾ കാറിലേക്ക് കയറി
അവരെ മൂന്നു ദിവസത്തേക്കാണെങ്കിലും വിട്ടു പോവുന്നതിന്റെ സങ്കടം അവളുടെ മുഖത്തുണ്ട്
“എന്തായിരുന്നു നിനക്ക് കോളേജിൽ പരുവാടി ……”കാറ് പോയി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് നടക്കുന്നതിനിടയിൽ സലു ചോദിച്ചു
“അതൊക്കെ നീ സമയമാവുമ്പോ അറിഞ്ഞാ മതി ……” റാഷി ഒരു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
സലു അവനെ ഒന്നു നോക്കി പക്ഷേ അവനതിന് വലിയ വില കൽപിക്കാതെ നടന്നു പോയി
&&&&&&&&&&&&&&&&&&&&&&&&&&&&&
പിറ്റേന്ന് കോളേജിലെ ഇന്റർവൽ സമയം സലുവിനോട് ബാത്റൂമിലേക്കാണെന്ന് റാഷി സനയുടെയും ഹന്നയുടെയും ക്ലാസിലേക്ക് പോയി
“എന്തായി…… ” ക്ലാസിന്റെ പുറത്ത് സംസാരിച്ചു നിൽക്കുകയായിരുന്ന സനയെയും ഹന്നയെയും മാറ്റി നിർത്തി റാഷി ചോദിച്ചു
“ഇവൾക്ക് സമ്മദമാണ് ……” മറുപടി ഹന്നയാണ് പറഞ്ഞത്
സനയുടെ മുഖത്ത് അപ്പോഴും പരിഭ്രമമാണ്
“പേടിക്കണ്ട അവനിഷ്ടപെടുന്നവർക്കവൻ ജീവൻ വരെ കൊടുക്കും ……” റാഷി അവളുടെ ടെൻഷൻ അകറ്റാൻ വേണ്ടി പറഞ്ഞു
“ഇന്ന് വൈകുന്നേരം അവനോടിത് പറയാം ….. ഞാനവനെ ഗാർഡൻ ഏരിയയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുവരാം ….. ” റാഷിയുടെ വാക്കുകളിൽ മുഴുവൻ അവേശവും സന്തോശവുമായിരുന്നു
അവരിരുവരും അതിനു മറുപടിയായി തലയാട്ടി
&&&&&&&&&&&&&&&&&&&&&&&&&&&&&
“എങ്ങോട്ടാടാ ……. ” ക്ലാസ് കഴിഞ്ഞ് പാർക്കിങ്ങിലേക്ക് പോകാൻ നിന്ന സലുവിനെ കൊണ്ട് റാഷി ഗാർഡൻ ഏരിയയിലേക്ക് നടക്കുന്നതിനിടെ സലു ചോദിച്ചു
“പറയാം ആദ്യം നീ ഒന്ന് വാ……. ”
അവരുടെ നടത്തം ചെന്ന് അവസാനിച്ചത് ഗാർഡനിലെ വലിയ പുളി മരത്തിന്റെ ചോട്ടിലാണ്, ഹന്നയും സനയും അവിടെ ആദ്യം തന്നെ ഹാജറായിട്ടുണ്ട്
ഹന്നയെയും സനയെയും കണ്ട സലുവിന് ഒന്നും മനസ്സിലായില്ല
“ഇനി രണ്ടു പേർക്കും പറയാനുള്ളത് മുഖത്തോട് മുഖം നോക്കി പറഞ്ഞോ……. ” റാഷി സലുവിന്റെ പുറത്ത് രണ്ട് കൊട്ട് കൊട്ടി
‘ഇവളോട് എന്തു പറയാൻ …..’ സലു അവന്റെ മനസ്സിൽ ആലോചിച്ചു കൊണ്ട് റാഷിയെ നോക്കി
“നിനക്ക് നാണമാണെങ്കി സന പറയും ……” റാഷി സനക്ക് നേരെ തിരിഞ്ഞു
സനയുടെ മുഖമാകെ വിളറി വെളുത്തിട്ടുണ്ട് അവളുടെ ഇളം ചുവപ്പ് ചുണ്ടിന്റെ മുകളിളിലെ വിയർപ്പ് തുള്ളികളെ അവളമർത്തി തുടച്ചു
അൽപ സമയം കഴിഞ്ഞിട്ടും അവളൊന്നും പറയാതിരുന്നത് കണ്ട ഹന്ന അവളെ തോളു കൊണ്ടൊന്ന് തട്ടി
“എനിക്കും ഇഷ്ടാ…..” സന സലുവിന്റെ മുഖത്ത് നോക്കാതെ പറഞ്ഞു
“എന്ത് …….” സലു അന്തം വിട്ടു
“ഓഹ്…… നിനക്കിവളോട് ഉള്ളത് പോലെ അവൾക്ക് നിനോടും പ്രേമാണന്ന് …….”സലു അന്തം വിട്ട് നിൽക്കുന്നത് കണ്ട് റാഷി അവന് പറഞ്ഞു കൊടുത്തു
“അതിന് ……. അതിന് എനിക്കിവളെ ഇഷ്ടമാണെന്ന് നിന്നോടാരാ പറഞ്ഞത് ” സലു അക്ഷരാർഥത്തിൽ ഞെട്ടി പോയിരുന്നു
ഹന്നയും സനയും റാഷിയെ നോക്കി
“കളിക്കല്ലേ സലു, നീയല്ലെ മിനിഞാന്ന് കാറിൽ വെച്ച് പറഞ്ഞത് ” റാഷി അലറി
“അത് നീ അന്ന് ഒരു സ്വൈര്യം തരാതെ ശല്യപെടുത്തിയപ്പോ ഞാൻ വെറുതെ പറഞ്ഞതല്ലേ …….”സലുവിന്റെ ശബ്ദം നിസ്സാഹയമായിരുന്നു
റാഷിക്കും സലുവിനും അവർക്ക് പറ്റിയ അബദ്ധങ്ങൾ മനസ്സിലായി
സലു സനക്ക് നേരെ തിരിഞ്ഞു, അവളുടെ കണ്ണുകളിൽ നിന്ന് ഇടതടവില്ലാതെ കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ട് മുഖം ചുവന്ന് തുടുത്തിട്ടുണ്ട്
“സനാ……. അത്……” സലുവിനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ ഓടിപ്പോയി
മനസ്സിൽ ഒരു കല്ല് കയറ്റിവെച്ച് ഭാരവുമായി അവൻ ഹന്നക്ക് നേരെ തിരിഞ്ഞു
”ഞങ്ങളോട് പ്രതികാരം വീട്ടി അല്ലേ….”അവൾ ദേശ്യത്തോടെ ചോദിച്ചു
“അങ്ങനയല്ല സത്യമായിട്ടും അല്ല …….”
റാഷിയെ ഹന്ന കൈ ഉയർത്തി തടഞ്ഞു
“നിങ്ങൾക്കിതൊക്കെ അല്ലെങ്കിലും തമാശയാണല്ലോ ……. ”ഹന്ന റാഷിയെ ദേശ്യത്തോടെ നോക്കി
റാഷിയുടെ തല താഴ്ന്നു
“അവൾക്ക് ആദ്യമായിട്ടാണ് ഒരാളോട് ഇഷ്ടം തോനുന്നത് അതിങ്ങനെയുമായി ”ഹന്ന കണ്ണ് തുടച്ചു
“ഹന്ന ഞാൻ ……”സലുവിന് വാക്കുകൾ കിട്ടിയില്ല
“എനിക്കവളെ പത്താം ക്ലാസ് മുതൽ അറിയാം, ചെറിയ കാര്യങ്ങൾക്ക് വരെ കരയുന്ന ഒരു തൊട്ടാവാടിയാണ് അവള്, അവളെ തന്നെ വേണായിരുന്നോ നിങ്ങളുടെ തമാശക്ക് ”ഹന്ന മറുപടിക്കൊന്നും നിക്കാതെ തിരിച്ചു പോയി
“സലു …..ഞാൻ നീ സീരിയസാണെന്ന് വിചാരിച്ചിട്ടാ …..” അവന്റെ വാക്കുകൾ പതറി
“നമ്മള് രണ്ടാളും തെറ്റ് ചെയ്തു, ഞാനത് ഒരു തമാശയാണന്ന് നിന്നോട് പറയണമായിരുന്നു. നിനക്കിത് അവരോട് പറയുന്നതിനു മുമ്പ് എന്നോട് ഒന്ന് ചോദിക്കാമായിരുന്നു” അവന്റെ വാക്കുകളിൽ നിസ്സഹായത
സലു എഴുന്നേറ്റു റാഷിയുടെ തോളിൽ കയ്യിട്ട് അവനുമായി പാർക്കിങ്ങിലേക്ക് നടന്നു
&&&&&&&&&&&&&&&&&&&&&&&&&&&&&
രാത്രി വീടിന്റെ മുറ്റത്ത് മനസ്സമാധാനമില്ലാതെ ഉലാത്തുകയാണ് സലു
അവന്റെ മനസ്സ് മുഴുവൻ പ്രക്ഷുബ്ധമാണ്. അവന്റെ ചിന്തകൾക്ക് വിരാമമിട്ട് അവന്റെ ഫോൺ ശബ്ദിച്ചു
ഫോൺ സ്ക്രീനിലെ മിന്നു എന്ന പേര് കണ്ടപ്പോ അവന് ഒരാശ്വസമായി
“ഹലോ ……. ഡാ ”
“ഹലോ ……”
“എന്താ നിന്റെ ശബ്ദത്തിന് ഒരു മാറ്റം…..”അവൻ്റെ സ്വരത്തിലെ വ്യത്യാസം തിരിച്ചറിഞ്ഞ അവളാവലാതിയോടെ ചോദിച്ചു
“ഒന്നുല്ലടീ…….”
“അതിലന്നേ എന്തോ ഉണ്ടല്ലോ…….”അവൾ പറഞ്ഞു
അവളോടവൻ എല്ലാം പറഞ്ഞു
“ഇതിലെന്താ….. ഇത്ര ടെൻഷനടിക്കാൻ നീ ഒന്നും ചെയ്തിട്ടില്ലല്ലോ….”അവൾ ചോദിച്ചു
“എനിക്കറിയില്ല……മിന്നു, എന്റെ മനസ്സിലാകെ കരഞ് നിൽക്കുന്ന സനയുടെ മുഖമാണ്” അവനസ്വസ്തനായി
“ഡു യു ലവ് ഹെർ…….”മിന്നുവിൻ്റെ ചോദ്യം
“അറിയില്ല ……പക്ഷേ അറിഞ്ഞോ അറിയാതെയോ ഞാനവളെ ചതിച്ച പോലെ തോനുന്നു…..”സലു ഒന്ന് നിർത്തി
“ഇനി ഞാൻ എന്താ ചെയ്യേണ്ടത്…..എന്താ നിന്റെ അഭിപ്രായം ”സലു പ്രതീക്ഷയോടെ ചോദിച്ചു
“ഹലോ…… ഹലോ………മിന്നു……” അൽപ സമയം കഴിഞ്ഞിട്ടും മിന്നു മറുപടി പറയാത്തതു കൊണ്ട് തന്നെ അവളെ വിളിച്ചു
മറുപടിയായി മിന്നു ഒന്ന് മൂളി
“ഞാനെന്താ ഇനി ചെയ്യാ ……” അവൻ ചോദ്യം ആവർത്തിച്ചു
“നിന്റെ മനസ്സില് എന്താ നിനക്ക് തോന്നുന്നത് അത് ചെയ്യ് സലു. ഈ കാര്യങ്ങളൊക്കെ നമ്മൾ സ്വയം തീരുമാനമെടുക്കണം” ശാന്തമായി മറുപടി പറഞ്ഞ് മിന്നു ഫോൺ കട്ടാക്കി
സലു കുറച്ചു സമയം കൂടി അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു അവസാനം അവനൊരു തീരുമാനത്തിലെത്തി, അതവനവന്റെ മനസ്സിലിട്ട് ഒന്നും കൂടി ഉറപ്പിച്ച് വീട്ടിലേക്ക് പോയി
&&&&&&&&&&&&&&&&&&&&&&&&&&&&&
ലഞ്ച് ബ്രേക്കിന്റെ സമയത്ത് ഭക്ഷണം കഴിക്കാൻ വേണ്ടി കാന്റീനിലേക്ക് പോവുന്ന സനയുടെയും ഹന്നയുടെയും മുമ്പിലേക്ക് സലു കടന്നു വന്നു
“എനിക്ക് സനയോടൊന്ന് സംസാരിക്കണം ….” അവനെ കണ്ട് അവരുടെ മുഖത്തുണ്ടായ അതൃപ്തി കാര്യമാക്കാതെ അവൻ പറഞ്ഞു
“ഞങ്ങൾക്കൊന്നും കേൾക്കണ്ട …… ” പതിവു പോലെ മറുപടി ഹന്നയിൽ നിന്നും വന്നു
സലു ഹന്നയെ കാര്യമാക്കാതെ സനയുടെ നേരെ തിരിഞ്ഞു
“നിനക്ക് ഇന്നലെ ഉണ്ടായിരുന്ന ഇഷ്ടം എന്നോട് ഇപ്പോഴും ഉണ്ടോ എന്ന് എനിക്ക് അറീലാ….. പക്ഷേ …..” അവളവന്റെ മുഖത്തേക്ക് നോക്കുന്നില്ലെങ്കിലും സലു അവന്റെ നോട്ടം അവളുടെ കണ്ണിലേക്കുറപ്പിച്ചു
“എനിക്കും ഇഷ്ടമാണ് ……” അവൻ പറഞ്ഞു തീർത്തു
“ പുതിയ അടവാണോ ……”ഹന്നയുടെ പുഛം
“എന്റെ മുഖം കണ്ടിട്ട് ഇത് കള്ളമാണെന്ന് തോനുന്നുണ്ടോ ……”
സലുവിന്റെ മറുപടി ഹന്നയെ നിശബ്ദയാക്കി
“സന….. മറുപടി അലോചിച്ചിട്ട് പറഞ്ഞാ മതി …..വൈകുന്നേരം പുളിമരത്തിന്റെ ചോട്ടില് ഞാന്ണ്ടാവും ”
മനസ്സിലെ ഒരു ഭാരമിറക്കിയതിന്റെ ആശ്വാസത്തിൽ സലു മനസ്സറിഞ്ഞ ഒരു ചിരി സനക്കും ഹന്നക്കും കൊടുത്ത് തിരിച്ചു പോയി
&&&&&&&&&&&&&&&&&&&&&&&&&&&&&
വൈകുന്നേരം പുളി മര ചോട്ടിൽ ഇരിക്കുകയായിരുന്ന റാഷി സലു അവന്റെ മുമ്പില് ടെൻഷൻ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്
“ഡാ …… നിനക്ക് ടെൻഷനുണ്ടോ” റാഷി
“ഇല്ലടാ …… ഞാനിപ്പോൾ ഭയങ്കര മനസ്സമാദാനത്തിലാണെന്ന് നിനക്കറിയില്ലേ …” സലു അവനെ ദേശ്യത്തോടെ നോക്കി
റാഷി അതിനു മറുപടിയായി പല്ലിളിച്ചു കൊടുത്തു
അൽപസമയം കഴിഞതും കുറച്ചകലെയായി നടന്നു വരുന്ന ഹന്നയെ സലു കണ്ടു
“സന വന്നില്ലേ ………” അവന്റെ സ്വരത്തിൽ ഒരു ചെറിയ വേദന നിഴലിച്ചിരുന്നു
“ഇല്ലാ ….. പക്ഷേ അവൾക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാണ്, നിനക്ക് നിന്റെ ചങ്ങാതീന്റെ പോലെ പ്രേമമെല്ലാം ഒരു തമാശയാണെങ്കിൽ ഇത് ഇവിടെ വെച്ച് അവസാനിപ്പിക്കണമെന്ന് പറയാനാണ് ഞാൻ വന്നത് …” ഹന്ന പറഞ്ഞ് തീർത്തത് റാഷിയുടെ മുഖത്ത് നോക്കിയാണ്
“നിങ്ങളെ എങ്ങനെ വിശ്വസിപ്പിക്കണമെന്നൊ ന്നും എനിക്കറിയില്ല വിശ്വാസമുണ്ടെങ്കിൽ വിശ്വസിക്ക് ”ഹന്നയുടെ വാക്കുകൾക്ക് മുമ്പിൽ കുനിഞ്ഞ തലയുമായി നിൽക്കുന്ന റാഷിയുടെ തോളിൽ കൈ വെച്ചു കൊണ്ട് അൽപം ദേശ്യത്തിൽ സലു പറഞ്ഞു
“പിന്നെ ഇത് നമ്മൾ നാലു പേരുമല്ലാഞ ആരും അറിയാൻ പാടില്ല …… അവളുടെ വീട്ടുകാര് അറിഞ്ഞാ അവളുടെ പഠിപ്പ് നിർത്തും”സലുവിന്റെ മുഖത്ത് ആദ്യമായി ദേശ്യം കണ്ട് അവൾ അടുത്ത കാര്യം എടുത്തിട്ടു
“മിന്നുവിന് അറിയാം …… ”
മിന്നുവിന്റെ പേര് കേട്ടപ്പോൾ ഹന്നയുടെ മുഖത്ത് ദേശ്യം വന്നു, അത് സ്വാഭാവികവുമാ യിരുന്നു
അവൾ മറുപടിയായി ഒന്നു മൂളി
&&&&&&&&&&&&&&&&&&&&&&&&&&&&
മാളിയേക്കൽ തറവാടിന്റെ അകത്തേക്കു കയറിയ സലു കോണി പടി കയറി മിന്നുവിന്റെ മുറിയിൽ എത്തി
ക്യാമ്പ് കഴിഞ്ഞവൾ ഇന്നലെ രാത്രി എത്തിയിരുന്നു
“ഡി …….” കോളേജിലേക്ക് പോവാൻ വേണ്ടി ഡ്രസ്സ് മാറി എന്തോ അലോചിച്ച് മുറിയുടെ അടുത്തുളള ചെറിയ ബാൽക്കണിയിൽ ഇരിക്കുന്ന അവളെയവൻ വിളിച്ചു
വിളി കേട്ടവളൊന്ന് ഞെട്ടി തിരിഞ്ഞു
“ എന്തു പറ്റി …..” അവളുടെ മുഖം വാടിയിരിക്കുന്നത് കണ്ട് അവൻ വെപ്രാളപെട്ടു
“ഒരു തല വേദന …….” അവൾ നെറ്റി ഉഴിഞ്ഞു
“അതിന് കുറച്ച് നേരം അടങ്ങി നിൽക്കണം ക്യാമ്പിന് ഉറങ്ങിയിട്ടുണ്ടാവില്ല …..” അവൻ ചൂടായി
“നല്ല വേദനയുണ്ടോ …..” അവന്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ അവനെ നോക്കി നിൽക്കുന്ന അവളുടെ നെറ്റിയിൽ തലോടി കൊണ്ടവൻ ചോദിച്ചു
“ എനിക്ക് കുഴപ്പൊന്നുല്ല….നീ…… പെട്ടന്ന് പോര് ഇന്ന് നിന്റെ തൊട്ടാവാടിയെ എനിക്ക് ഒഫീഷ്യലായി നേരിട്ട് പരിജയപെടുത്തി തരേണ്ടതാ ……”അവൾ പറഞ്ഞു കൊണ്ടെഴുന്നേറ്റു
“ഡി …..കുറവില്ലെങ്കിൽ ആശുപത്രിയിൽ പോവാം …..” മുറിക്ക് പുറത്തേക്ക് പോവുന്ന അവളോടവൻ വിളിച്ചു പറഞ്ഞു
അതിനവൾ വേണ്ടായെന്ന് കൈകാട്ടി പുറത്തേക്ക് പോയി
&&&&&&&&&&&&&&&&&&&&&&&&&&&&&
സലുവും സനയും പ്രണയത്തിലായിട്ട് കുറച്ച് ദിവസങ്ങൾ കഴിഞ്ഞു പോയി, ഈ ദിവസങ്ങളിലെല്ലാം അപൂർവമായ സലു സനയെ കണ്ട് സംസാരിച്ചിരുന്നൊള്ളു. കോളേജിൽ ഇങ്ങനത്തെ കാര്യങ്ങൾ മറച്ചു പിടിക്കാൻ പാടായതു കൊണ്ട് തന്നെ അവർ വളരെ ശ്രദ്ധിച്ചാണ് കണ്ടു മുട്ടിയിരുന്നത്
അന്ന് കോളേജ് ഉച്ചക്ക് ശേഷം കോളേജിൽ സെമിനാറായിരുന്നു അതിനു കയറാതെ സലുവും റാഷിയും മിന്നുവും ഗ്രൗണ്ടിന്റെ സൈഡിലുള്ള മര ചുവട്ടിലെത്തി അവർക്കൊപ്പം സനയും ഹന്നയും ഉണ്ടായിരുന്നു
സനക്ക് ഇപ്പോഴും സംസാരിക്കുമ്പോഴുള്ള പരവേശം മാറിയിട്ടില്ല പക്ഷേ കുറഞ്ഞ് വരുന്നുണ്ട്. അവർക്ക് രണ്ടു പേർക്കും സ്വസ്ഥമായി സംസാരിക്കാൻ വേണ്ടി റാഷി മിന്നുവിനേയും ഹന്നയേയും കൊണ്ട് കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു
അവർ മൂന്നു പേരുണ്ടെങ്കിലും ആകെ നിശ ബ്ദമായിരുന്നു മിന്നു റാഷിയോട് കണ്ണു കൊണ്ട് എന്തൊക്കെയോ ആഗ്യം കാണിക്കുന്നുണ്ട്
“ഹന്ന …… എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട് അവസാനം റാഷി ഹന്നയെ വിളിച്ചു”
അവൾ മറുത്തൊന്നും പറഞ്ഞില്ല
അവർ രണ്ടു പേരും പോകുമ്പോ പുറകിൽ നിന്നും മിന്നു തംസപ് കാണിക്കുന്നത് ഹന്ന കണ്ടിരുന്നു
“എന്താ നിനക്ക് സംസാരിക്കാനുള്ളത് …..” അവിടെ നിന്നും അൽപം മാറി അവർ രണ്ടു പേരും സിമന്റ് ബെഞ്ചിൽ മുഖാമുഖം ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നേരമായെങ്കിലും റാഷി ഒന്നും പറയാത്തതു കൊണ്ട് ഹന്ന ചോദിച്ചു
“ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് എൻ്റെ ഉപ്പയും അമ്മയും എന്നെ വിട്ടു പോവുന്നത്…..”
ഹന്നക്കതറിയില്ലായിരുന്നു കാറും അടിപൊളി വേഷങ്ങളുമെല്ലാം ധരിച്ചു കോളേജിലേക്ക് വരുന്നവൻ അനാഥനാണെന്ന് അവൾ വിചാരിച്ചിരുന്നില്ല
“പിന്നെ എനിക്ക് സ്വന്തമെന്ന് പറയാൻ ഉണ്ടായിരുന്നത് സലുവും അവൻ്റെ ഉമ്മയുമാണ്” അവളുടെ മുഖത്തെ ഞെട്ടൽ കണ്ട് അവനൊന്ന് നിർത്തി
“ അങ്ങനെ ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോ എനിക്ക് ഒരു തേപ്പു കിട്ടി ഞാൻ സ്നേഹിച്ചിരുന്ന എന്നെ സ്നേഹിച്ചുരുന്നു എന്ന് ഞാൻ വിശ്വസിച്ചുരുന്നവള് എന്നെ ചതിച്ചു…. ” അവളുടെ മുഖത്തെ ഭാവം മനസ്സിലാവാത്തതുകൊണ്ട് തന്നെ അവൻ തുടർന്നു
“ ആദ്യം സങ്കടം ……. പിന്നെ ദേശ്യം….. അത് പതിയെ പകയിലേക്ക് മാറി, അങ്ങനെ അവളോടുള്ള ദേശ്യം തീർക്കാൻ പല പെണ്ണുങ്ങളേയും സ്നേഹിക്കുന്നതായി അഭിനയിച്ചു…..” റാഷി ഒന്നു നിർത്തി പിന്നെയും പറയാൻ തുടങ്ങി
“ എന്നെ പ്രേമിച്ചിരുന്ന പെൺകുട്ടികളെല്ലാം ഒന്നെല്ലെങ്കിൽ എൻ്റെ പണം അല്ലെങ്കിൽ വേറെന്തെങ്കിലും കാരണങ്ങൾ കൊണ്ട് എന്നെ ഇഷ്ടപെട്ടവരാണ് പക്ഷേ നീ അങ്ങനെയായിരുന്നില്ല, ഞാൻ നിന്നോട് ചെയ്ത തെറ്റിനെ ന്യായീകരിക്കുകയല്ല …… നിന്നോട് ഞാൻ ചെയ്തതിന് ജീവിത കാലം മുഴുവൻ നിന്നെ സ്നേഹിച്ച് പ്രായശ്ചിത്തം ചെയ്യാൻ എന്നെ അനുവദിച്ചൂടെ….” അവസാനമെത്തിയപ്പോഴേക്കും അവൻ്റെ ശബ്ദത്തിൽ യാജന കടന്നുവന്നിരുന്നു
ഹന്ന എഴുന്നേറ്റു “ഇനിയും നീയെന്നെ ചതിക്കില്ലായെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല…….. എങ്കിലും ഇത് സത്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു ”ഹന്ന യാതൊരു ഭാവ വ്യത്യാസവുമില്ലാതെ പറഞ്ഞു
റാഷി ഞെട്ടി പോയിരുന്നു അവളുടെ അടുത്ത് നിന്നും ഉടനെ ഒരു സമ്മദം റാഷി പ്രതീക്ഷിച്ചിരുന്നില്ല ആ ഹ്ളാദവും സന്തോഷവും കാരണം എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിയുമില്ലാതയവൻ സ്തംപിച്ചു നിന്നു അവൻ്റെ മറുപടിക്കൊന്നും നിക്കാതെ ഹന്ന നടന്നു നീങ്ങി
&&&&&&&&&&&&&&&&&&&&&&&&&&&&&&&
കോളേജിലെ ക്ലാസ് കഴിഞ് ഒരു വൈകുന്നേരം റാഷിയും സലുവും ഫുട്ബാൾ പ്രാക്ടീസിനു ഗ്രൗണ്ടിലായിരുന്നതുകൊണ്ടു തന്നെ കാൻ്റീനിൽ അവളൊറ്റക്കിരുന്ന് ചായ കുടിക്കുകയായിരുന്നു
“ഹായ് …..” അവളുടെ ടേബിളിലിരുന്നു കൊണ്ട് ചെയർമാൻ അഭിനവ് അവളുടെ ശ്രദ്ധ ക്ഷണിച്ചു
മറുപടിയായി അവളൊന്നു പുഞ്ചിരിച്ചു
“ അമാന ഫാത്തിമ അതല്ലേ പേര്” അഭിനവ് ആദ്യ ചോദ്യം തൊടുത്തു
അതിനവൾ തലകുലുക്കി
“ എന്താടോ നിൻ്റെ നാവ് വർക്ക് ചെയ്യില്ലേ….”താൻ എന്തു പറയുന്നതിനെല്ലാം ആഗ്യം കൊണ്ട് മറുപടി പറയുന്ന അവളോടുള്ള അമർഷം മറച്ചുപിടിച്ചുകൊണ്ടവൻ ചോദിച്ചു
“ അതല്ലാ…… ഞാൻ എന്നെ ഉപദ്രവിക്കാൻ ചേട്ടൻ പറഞ്ഞയക്കുന്ന വല്ല ആളുകളും വരുന്നുണ്ടോന്ന് നോക്കിയതാ…”
അഭിനവ് അക്ഷരാർഥത്തിൽ ഞെട്ടി പോയിരുന്നു
അവൻ്റെ മുഖത്ത് ദേശ്യവും അത്ഭുതവും മിന്നി മാഞ്ഞു
“ അനെ ഞാൻ തന്നെയാണവനെ പറഞ്ഞയച്ചത് …….. പക്ഷേ അത് നിന്നെ ഉപദവിക്കാനൊന്നുമല്ല, നിൻ്റെ മനസ്സിൽ ഒരു സ്ഥാനമുണ്ടാക്കി എടുക്കാനാണ് ” പെട്ടന്നു തന്നെ അഭിനവ് അവൻ്റെ മുഖത്ത് സങ്കടം നിറച്ചുകൊണ്ട് പറഞ്ഞു
“അമാന …….ഐ ലവ് യു……” അവൻ പറഞ്ഞു നിർത്തി
“എനിക്ക് നിന്നെ ഇഷ്ടമല്ല, ഒരിക്കലും ഇഷ്ടപെടാനും പോകുന്നില്ല……” അവളുടെ വാക്കുകൾ ശാന്തമെങ്കിലും ഉറച്ചതായിരുന്നു
അഭിനവിൻ്റെ മഖത്ത് കോപം,എടുത്തടിച്ച പോലുള്ള ഒരു മറുപടി അവൻ ഒട്ടും അതും ചെയർമാനും കോളേജ് ഹീറോയുമായ അവൻ്റെ നേരെ അവൻ തീരെ പ്രധീക്ഷിച്ചിരുന്നില്ല അതവൻ്റെ ഈഗോക്ക് തന്നെ കൊണ്ടു
“ഡീ….. ഒന്ന് നിന്നെ……. “എഴുന്നേറ്റു പോവാൻ നിന്ന അവളെ അവൻ വിളിച്ചു
“നിന്നോടുളള പ്രേമം മൂത്തിട്ടൊന്നുമല്ല നിൻ്റെ ഈ സൗന്ദര്യം ……അതൊന്നു അനുഭവിക്കാനാണ്……. എന്തായാലും നീ ഒരിക്കലും എന്നെ സ്നേഹിക്കില്ലാന്ന് പറഞ്ഞ സ്ഥിതിക്ക്,നീ കുറിച്ചു വെച്ചോ നിന്നെ ഞാൻ എൻ്റെ കിടക്കയിൽ എത്തിച്ചിരിക്കും” അവനവളുടെ അടുത്തേക്ക ചെന്ന് ദേശ്യത്തിലെങ്കിലും പതിയെ പറഞ്ഞു
അവളുടെ മുഖത്ത് പുഛം കടന്നു വന്നു
“എന്താടി നിനക്കിത്ര ധൈര്യം…..” അവളുടെ മുഖത്തെ പുഛം കണ്ട അവൻ്റെ ശബ്ദമയർന്നു
അവൻ്റെ ഒച്ച പൊങ്ങിയതും ചുറ്റുമുള്ള ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി അത് കണ്ടവൻ അവളെയൊന്നു കനപ്പിച്ചു നോക്കി പുറത്തേക്കു പോയി മിന്നു ഗ്രൗണ്ടിലേക്കും
&&&&&&&&&&&&&&&&&&&&&&&&&&&&&&&
‘കോളേജ് കഴിഞ്ഞ് റാഷി ഹന്നയെയും കൊണ്ട് സലുവിൻ്റെ വീട്ടിലെത്തി
“ഉമ്മാ………” തുറന്നിട്ട വാതിലിൽ കൂടി അകത്തേക്കു കയറി അവൻ ഉറക്കെ വിളിച്ചു
“അകത്തേക്കു വാ…….”വീടിൻ്റെ വാതിൽപടിയിൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന ഹന്നയെ അവൻ അകത്തേക്ക ക്ഷണിച്ചു
കോളേജിൽ നിന്നും ഒരു പ്രധാനപെട്ട സ്ഥലത്തേക്ക് പോവാനുണ്ടെന്ന് പറഞ്ഞു കൊണ്ട് വന്നതായിരുന്നു റാഷി ഹന്നയെ
അവൻ അകത്തേക്കു കയറിയപ്പോൾ കാണുന്നത് സോഫയിലിരുന്ന് വായിച്ച പുസ്തകം മുഖത്ത് വെച്ച് ഉറങ്ങുന്ന സൈനബാനെയാണ്
“ട്ടോ……….” റാഷി ഹന്നയോട് ശബ്ദമുണ്ടാക്കാതിരിക്കാൻ വേണ്ടി പറഞ്ഞ് സോഫയുടെ അടുത്ത് ചെന്ന് ഉറക്കെ അലറി
ഞെട്ടിയെണീറ്റ സൈനബ റാഷിയെ കണ്ട് അവൻ്റെ ചെവി പിടിച്ച് തിരിക്കാൻ തുടങ്ങുമ്പോഴാണ് ഹാളിലെ വാതിൽക്കൽ നിൽക്കുന്ന ഹന്നയെ കണ്ടത്
“ എന്താ മോളേ അവിടെ നിൽക്കുന്നത് അകത്തേക്ക് കയറി വാ….. ” അവൻ്റെ ചെവിയിൽ നിന്നും കൈയ്യെടുത്ത് ഹന്നയെ അകത്തേക്ക ക്ഷണിച്ചു
അവളുടെ മുഖത്ത് ചെറിയ ടെൻഷനുണ്ടെങ്കിലും അവളകത്തേക്കു വന്നു
“ഇതാണ് ഞാൻ പറഞ്ഞ ഹന്ന ……..” ഹന്നയുടെ കൈ പിടിച്ച് മുമ്പിലേക്ക് നിർത്തി
“എന്താ മോളേ നീ ഇങ്ങനെ അന്തംവിട്ട് നിൽക്കുന്നത് …….” അമ്പരപ്പ് വിട്ടുമാറാത്ത ഹന്നയുടെ കവിളിൽ തലോടി കൊണ്ട് സൈനബ ചോദിച്ചു
“ഒന്നുല്ല…….” അവൾ പറഞ്ഞൊപ്പിച്ചു
“എന്നാ നിങ്ങളിരിക്ക് ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം …….” സൈന ബ അടുക്കളിയിലേക്ക് പോയി
ഹന്ന ഹാളിൻ്റെ ചുറ്റുമൊന്നു കണ്ണോടിച്ചു അവിടെ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോയിലതികവും സലുവിൻ്റെയായിരുന്നു
റാഷി മുകളിലേക്ക് കയറ പോവുന്നത് കണ്ട ഹന്നയും അവനെ പിന്തുടർന്നു
അവർ രണ്ടു പേരും ഒരു മുറിയിലേക്കാണ് കയറിയത്
ഒറ്റ നോട്ടത്തിൽ തന്നെ ഹന്നക്കത് സലുവിൻ്റെ റൂമാണെന്ന് മനസ്സിലായി
പെട്ടന്നവളുടെ കണ്ണുകൾ ഭിത്തിയിൽ തൂക്കിയിട്ട ഒരു ഫോട്ടോയിൽ ഉടക്കി, സലുവിൻ്റെ അപ്പുറവും ഇപ്പുറവും നിന്ന് അവൻ്റെ ഇരു കവിളുകളിലും ഉമ്മ വെച്ചു നിൽക്കുന്ന റാഷിയും മിന്നുവുമായിരുന്നു ഫോട്ടോയിൽ
അവളതിൻ്റെ അടുത്തേക്കു ചെന്നു
“ ഞങ്ങൾ എഴാം ക്ലാസിൽ പഠിക്കുമ്പോ എടുത്തതാ…..” റാഷി പറഞ്ഞു കൊടുത്തു
മറുപടിയായി അവളൊന്നു മൂളി
“ഹന്ന ………”
അവൻറെ വിളി കേട്ട് തിരിഞ്ഞ അവളുടെ തൊട്ടു മുമ്പിലായി അവൻ വന്നു നിന്നു
അവനെ തൊട്ടടുത്തേക്കു വന്നതിൻ്റെ ഞെട്ടൽ മാറുന്നതിനുമുമ്പ് തന്നെ റാഷി അവളുടെ കൈയ്യിലേക്ക് ഒരു സ്വർണ മോതിരം ഇട്ടു കൊടുത്തു
“ ഇതെൻ്റെ മമ്മിൻ്റെ മോതിരമാണ് …..ഇനി ഇത് നിൻ്റെ കയ്യിലാണ് കിടക്കേണ്ടത് ” അവനെ നോക്കി സ്തപിച്ചു നിൽക്കുന്ന അവളുടെ നേരെ വിരൽ ഞൊടിച്ചു കൊണ്ടവൻ പറഞ്ഞു
“എന്തുപറ്റി ……..” അവളുടെ കണ്ണ് നനഞ്ഞതു കണ്ടവൻ ചോദിച്ചു
“ ഒന്നുല്ല ഹോസ്റ്റലിൽ കയറാൻ സമയമായി……”നിറഞ്ഞ കണ്ണുകൾ അവൻ കാണാതിരിക്കാൻ വേണ്ടി തിരിഞ്ഞു നിന്നവൾ മറുപടി പറഞ്ഞു
“ശരി …… ഉമ്മ ചായ ഉണ്ടാക്കിയിട്ടുണ്ടാവും അത് കുടിച്ച് പോവാം “റാഷി അവളേം കൊണ്ട് താഴേക്ക് നടന്നു
&&&&&&&&&&&&&&&&&&&&&&&&&&&&&&&
രണ്ടാം സെമസ്റ്റർ പകുതി കഴിഞ്ഞ് കോളേജ് ഇല്ലാതിരുന്ന ഒരു വ്യഴാഴ്ച ബിസ്നസ് ക്ലബിൻ്റെ മീറ്റിങ്ങ് അറ്റൻ്റ് ചെയ്ത് കോളേജിൽ നിന്നും തിരിച്ചു പോവുന്ന വഴി കോളേജിൽ നിന്നും അൽപം മാറിയുള്ള ചായ കടിയിൽ നിന്നും
ചായ കടയുടെ എതിർവശത്തുള്ള പഞ്ചായത്ത് ഉപരോധിക്കുന്ന കുറച്ച് പാർട്ടിക്കാരേയും അവരെ ബാരിക്കേഡു വെച്ച് തടഞ്ഞു നിർത്തിയ പോലീസുകാരേയുമെല്ലാം കണ്ടു കൊണ്ട് പതിയെ പതിയെ ചായ ഊതി ഊത ഊതി കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു സലു
പെട്ടന്നാണ് അവൻ്റെ ശ്രദ്ധ ഇളം ഗോൾഡൻ കളർ ചുരിധാറു ധരിച്ചു ആ സമരത്തിൻ്റെ ഇടയിൽ കൂട പഞ്ചായത്തിലേക്ക് പോവാൻ ശ്രമിക്കുന്ന സനയിൽ പതിഞ്ഞത്
“ചാർജ്…….” പ്രധിഷേധക്കാർ എറിഞ്ഞ കല്ല് പോലീസിൻ്റെ നേരെ എത്തിയതും മുമ്പിലെ പോലീസുകാരൻ്റെ ശബ്ദം മൈക്കിൽ മുഴങ്ങി
സമരക്കാർക്കു നേരെ പോലീസ് ഇരച്ചെത്തി
കുടിച്ചു കൊണ്ടിരുന്ന ഗ്ലാസ് നിലത്തിട്ടു കൊണ്ട് സലു അവിടേക്ക് പാഞ്ഞു
സ്കോളർഷിപ്പിനു വേണ്ടിയുള്ള ഒരു പേപ്പർ മേടിക്കാനാണ് സന ഹോസ്റ്റലിൽ നിന്നും പഞ്ചായത്തിലേക്ക് വന്നത്, പഞ്ചായത്തിനു മുമ്പിലുള്ള കൂട്ടം കണ്ടവൾ തിരിച്ചു പോവാൻ വിചാരിച്ചിരുന്നതായിരുന്നു , പക്ഷേ ‘സ്കോളർഷിപ്പിനപേക്ഷിക്കാൻ ഇനി കുറച്ചു ദിവസങ്ങളേ ബാക്കിയൊള്ളു എന്നതു കൊണ്ടവൾ സമരത്തിനിടയിലൂടെ അകത്തേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് പോലീസ് പാഞ്ഞു വന്നത്.
പെട്ടന്ന് അവൾക്ക് എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല അവൾ തരിച്ചു. നിൽക്കുകയായിരുന്നു. ചുറ്റു അടികൊണ്ട് അളുകൾ നിലവിളിക്കുന്നതും കരയുന്നതു കേട്ടവൾ പേടിച്ച് കരയാൻ തുടങ്ങി,
നിറഞ്ഞു വന്ന കണ്ണുകളിൽ അവളുടെ നേരെ ഒരാൾ ഓടി വരുന്നതവൾക്ക് അവൾക്ക് അവ്യക്തമായി കാണാമായിരുന്നു. അയാൾ ഓടി വന്നവളെ പിടിച്ചു വലിച്ചു നെഞ്ചോടു ചേർത്തു
സലു റോഡ് ക്രോസ് ചെയ്ത് ആൾക്കൂട്ടത്തിനിടയിൽ കരഞ്ഞു കൊണ്ട് നിൽക്കുന്ന സനയുടെ അടുത്തേക്ക ആളുകളെ തട്ടി മാറ്റികൊണ്ടോട്ടിയെത്തി
അപ്പോഴഴേക്ക് പോലീസുകാർ അവളുടെ അടുത്തെത്തിയിരുന്നു, അതൊന്നും ശ്രദ്ധിക്കാതെ നിൽക്കുന്ന അവളെ വലിച്ചു നെഞ്ചോട് ചേർത്ത് നിർത്തി കൊണ്ടവൻ അവളെ തല്ലാൻ ലാത്തി ഓങ്ങിയ പോലീസുകാരനെ ചവിട്ടി വീഴ്ത്തി
അവൻ്റെ നെഞ്ചിൽ നിന്നും തല ഉയർത്തി നോക്കിയ ഹന്ന കാണ്ടത് സലുവിൻ്റെ മുഖമാണ്
ഇരുട്ടിൽ വെട്ടം കണ്ട പോലെ അവളുടെ ഉള്ളിൽ ആശ്വാസം നിറഞ്ഞു
തങ്ങളുടെ നേരെ വന്ന അടുത്ത ലാത്തി കൈ കൊണ്ട് തടുത്ത് അത് വീശിയ പോലീസുകാരനെ തള്ളി വീഴ്ത്തി കൊണ്ടവൻ അവളെയും വലിച്ചു കൊണ്ടോടി
ഓടുന്നതിനിടയിൽ പോലീസിൻ്റെ അടി സലുവിൻ്റെ തലക്ക് കൊണ്ടിരുന്നു പക്ഷേ അവനതൊന്നും കാര്യമാക്കാതെ പാഞ്ഞ് അവളെയു കൊണ്ട് കുറച്ച് ദൂരത്തെത്തി
“നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ……” അവനവളോട് ചോദിച്ചു
ചോദ്യത്തിന് മറുപടിയൊന്നും പറയാതെ തൻ്റെ തലയിലേക്ക് നോക്കി നിൽക്കുന്നവളെ കണ്ട് സലു അവൻറെ തലയൊന്ന് തൊട്ടു നോക്കി
തലയിലെ മുറിവിൽ നിന്നും ചോര അവൻ്റെ കയ്യിൽ പറ്റി
“ഇത് കുഴപ്പമൊന്നുമില്ല …….. നീ ഹോസ്റ്റലിലേക്ക് പൊയ്ക്കോ.” പോക്കറ്റിൽ നിന്നും ഒരു കർച്ചീഫെടുത്ത് തലയിൽ കെട്ടി
ഒരു ഓട്ടോക്ക് കൈ കാണിച്ചു നിർത്തി
“ചേട്ടാ…. ഹോസ്പിറ്റലിലേക്ക് വിട്ടോ….”
അപ്പോഴും അവനെ തന്നെ നോക്കി നിൽക്കുന്ന ഒന്നുമില്ലെന്ന് കണ്ണടിച്ചു കാണിച്ച് അവൻ ഓട്ടോകാരൻ്റെ തോളിൽ തട്ടി പോവാൻ ധൃതി കൂട്ടി
&&&&&&&&&&&&&&&&&&&&&&&&&&&&&&&
ഹോസ്പിറ്റലിൽ എത്തി മുറിവ് കെട്ടി കാഷ്വാലിറ്റിയിലെ ബെഡിൽ ഇരിക്കുമ്പോഴാണ് റാഷിയും മിന്നുവും ഓടി പാഞ്ഞ് വന്നത്
“എന്താടാ ……. എന്തു പറ്റി “റാഷി ചേദിച്ചു
ഓട്ടോയിൽ പോരുന്ന വഴി സലു റാഷിയെ വിളിച്ച് ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞിരുന്നു
രണ്ടു പേരുടേയും മുഖത്തെ പരിഭ്രമം കണ്ട് സലു അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി, മുറിവ് അത്ര പ്രശ്നമുള്ളതല്ലെന്ന് കാണിച്ച് കൊടുക്കുകയും ചെയ്തു
സലുവിനെ ഇരുത്തിയിട്ടു
ള്ള കിടക്കയിൽ അവന് ഇരുവശത്തുമായി അവർ രണ്ടു പേരും ഇരുന്നു
“ വേദനയുണ്ടോടാ…….” മിന്നു സലുവിൻ്റെ തലയിൽ തൊട്ടു നോക്കി കൊണ്ട് ചോദിച്ചു
“ഇല്ല ടീ …… തല പൊട്ടിയാ പിന്നെ ഭയങ്കര സുഖമായിരിക്കില്ലേ…..” മറുപടി റാഷിയുടെ അടുത്തു നിന്നാണ് വന്നത്
മിന്നു റാഷിയുടെ തലക്കൊന്ന് കൊടുത്തു കൊണ്ട് സലുവിൻ്റെ തോളിലേക്ക് ചാരി
“ഇപ്പോ എങ്ങനെയുണ്ട്…..” അവരുടെ സംസാരത്തിനിടക്ക് അവിടേക്ക് കടന്നുവന്ന ഡോക്ടർ ചോതിച്ചു
“കുഴപ്പൊമൊന്നുമില്ല……..”സലുവിൻ്റെ മറുപടി
“ഇന്നൊരു ദിവസം ഒബ്സർവേഷനിൽ കിടക്കണം നാളെ ഡിസ്ചാർജ് എഴുതാം…. ” ഡോക്ടറവനെ പരിശോധിച്ചു കൊണ്ട് പറഞ്ഞു
ഹോസ്പിറ്റലിലെ അത്യാവശ്യം സൗകര്യമുള്ള ഒരു Alc മുറിയിലായിരുന്നു സലു
സൈനബയോട് വിളിച്ച് അവർ റാഷിയുടെ വീട്ടിലാണെന്നാണ് പറഞ്ഞിട്ടുള്ളത്
വാതിലിലെ മുട്ട് കേട്ട് ഒന്നു മയങ്ങിയിരുന്ന സലു കണ്ണ് തുറന്നു അപ്പോഴേക്ക് മിന്നു പോയി വാതിൽ തുറന്നു കൊടുത്തിരുന്നു. ഭക്ഷണ പൊതികളുമായി റാഷി അകത്തേക്കു കയറി
“ ഉമ്മ വിളിച്ചിരുന്നു, ഞാനൊരു വിധത്തിൽ അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട് …” റാഷി ബൈസ്റ്റാൻ്റേഴ്സിൻ്റെ കിടക്കയിലേക്ക് ഇരുന്നു
“നാളെ എന്തായാലും ഉമ്മ അറിയും….. ഇന്നിനി ഇപ്പോ ഇതറിഞ്ഞാ ടെൻഷനടിച്ച് ഓടി ഇങ്ങോട്ടു വരാതിരിക്കാനാ ഞാൻ ആരോടും പറയണ്ടാന്നു പറഞ്ഞത് …….” സലു കട്ടിലിൽ എഴുന്നേറ്റിരുന്നു
മറുപടിയായി റാഷി ഒന്നു മൂളി
“നീ എന്താ ചത്ത കോഴിയെ പോലെ ഇരിക്കുന്നത് ” എന്തോ ആലോചിച്ചു ഇരിക്കുന്ന മിന്നുവിനെ ഒന്നു തട്ടി കൊണ്ട് സലു ചോദിച്ചു
“ഒന്നുല്ല…… നീ കഞ്ഞി വാങ്ങിയിട്ടില്ലേ…….” ബെഡിൽ നിന്നെഴുന്നേറ്റ് ഭക്ഷണത്തിൻ്റെ കവറുകൾ നോക്കി അവൾ ചോദിച്ചു
“ കഞ്ഞിയോ ……. ആർക്ക്….? നീ കഞ്ഞിയാണോ കുടിക്കുന്നത് ” റാഷി മിന്നുവിനെ സംശയത്തോടെ നോക്കി
“ അല്ല ഇവന് കഞ്ഞിയല്ലെ കുടിക്കാൻ പറ്റൂ….”
“അവന് ഞാൻ നല്ല ചൂട് പൊറോട്ടയും നല്ല തേങ്ങ കൊത്തിട്ട ബീഫും വാങ്ങിയിട്ടുണ്ട് …..” റാഷി എഴുന്നേറ്റ് ഭക്ഷണത്തിൻ്റെ കവർ തുറന്നു
“ കഞ്ഞി മാത്രം കുടിക്കാൻ ഞാനെന്താ ഇവിടെ ചാവാൻ കിടക്കാ….”സലു മിന്നുവിനെ കൂർപ്പിച്ചു നോക്കി
അവളൊരു ഇളിഞ്ഞ ചിരിയിൽ മറുപടിയൊതുക്കി
രാത്രി ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞ് സലു മരുന്ന് കഴിച്ചതിൻ്റെ ക്ഷീണത്തിൻ മിന്നുവിൻ്റെ മടിയിൽ തല വെച്ച് മയങ്ങിയിരുന്നു
“മിന്നു……”
“മ്മ് ….” സലുവിൻ്റെ തലയിലൂടെ വിരലോടിച്ചു കൊണ്ടവൾ റാഷിയുടെ വിളികേട്ടു
“ ഞാൻ വിചാരിച്ചിരുന്നത് സലു സനയോട് ഇഷ്ടം പറഞ്ഞത് കുറ്റബോധം കൊണ്ടാണെന്നാണ് പക്ഷേ അവന് സനയെ എത്ര ഇഷ്ടമാണെന്ന് ഇന്നെനിക്ക് മനസ്സിലായി”റാഷി സലുവിൻ്റെ മുഖത്തു നോക്കി പറഞ്ഞു നിർത്തി
“അവളെ ഇവന് എന്നെക്കാളുമൊക്കെ ഇഷ്ടമുണ്ടാവോ…..? ” മിന്നുവിൻ്റെ കൈ അപ്പോഴും സലുവിൻ്റെ തലയിലായിരുന്നു
“ആ….. എനിക്കറിയില്ലാ ….” അൽപ നേരം ചിന്തിച്ച് റാഷി ഒരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു
&&&&&&&&&&&&&&&&&&&&&&&&&&&&&&&
കോളേജിലെ പുളിമരചോട്ടിൽ ഇരിക്കുകയായിരുന്നു സലുവും സനയും
“നിനക്കെന്തു പറ്റി……..”സലു പറയുന്നതൊന്നും ശ്രദ്ധിക്കാതെ എന്തോ ആലോചിച്ചിരിക്കുന്നവളോടവൻ ചോദിച്ചു
“ഇപ്പോ എങ്ങനെയുണ്ട്……..” അവളവൻ്റെ തലയിലേക്ക് ചൂണ്ടി
“എനിക്ക് കുഴപ്പമൊന്നുമില്ല ……” അവൻ കണ്ണടച്ചു കാണിച്ചു
“സ്കോളർഷിപ്പിൻ്റെ ആവിശ്യത്തിനു വേണ്ടി………”
“നീ എന്തിനാ എല്ലാ കാര്യത്തിനും ഇങ്ങനെ കണ്ണ് നിറക്കുന്നത്, കണ്ണ് തുടക്ക്…… ” അവൾ കലങ്ങിയ കണ്ണുമായി അന്ന് നടന്നത് വിവരിക്കാൻ തുടങ്ങിയപ്പോഴേക്ക് സലു അവളെ തടഞ്ഞു
“അത് ….അത് ഞാൻ കാരണമല്ലേ …….” അവൾ വിതുമ്പി കൊണ്ട് പറഞ്ഞു
“ നീയാണേ എൻറെ തലക്ക് തല്ലിയത് ” അവൻറെ മുഖത്ത് ചിരി
അവൻ കളിയാക്കിയതാണെന്ന് മനസ്സിലായ അവളുടെ മുഖം കൂർത്തു
“ നീ ഇങ്ങനെ ഏത് കാര്യത്തിനും കരയാൻ നിക്കരുത് …… ” സലു അവളുടെ കൈയ്യിലേക്ക് അവൻറെ കൈ ചേർത്തു വെച്ചു
പെട്ടന്നു തന്നെ വിതുമ്പി കൊണ്ടിരുന്ന അവൾ ഞെട്ടി, പ്രേമിക്കാൻ തുടങ്ങിയിട്ട് കുറച്ചായെങ്കിലും അപൂർവമായി പരസ്പരം കാണുന്ന അവർ ഇത് വരെ ദേഹത്ത് തൊട്ടിട്ടില്ലായിരുന്നു
അവളുടെ മുഖത്തെ ഞെട്ടൽ കണ്ട് സലു കൈയ്യെടുത്തു
“നിനക്ക് എന്തെങ്കിലും സങ്കടമുണ്ടോ……..” കുറച്ചു സമയമായി നിശബ്ദദയെ ബേദിച്ചു കൊണ്ട് സലു ചോദിച്ചു
“എന്ത് സങ്കടം …….. ”
“നിൻ്റെ മുഖത്ത് എപ്പോഴും കാണുന്നത് പരവേശമായിരുന്നു പക്ഷേ ഇന്ന് ഒരു തരം വേറെയൊരു ഭാവം സങ്കടവും കുറ്റബോധവുമൊക്കെ പോലെ ……”സലു വ്യക്തമാക്കി
“നിനക്ക് തോനുന്നതാവും ……..” അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
“ന്നാ ഒക്കെ ” അവനതിന് മറുപടിയും കൊടുത്തു
&&&&&&&&&&&&&&&&&&&&&&&&&&&&&&&
ദിവസങ്ങൾ കടന്നുപോയി അവരെല്ലാം കസെക്കൻ്റിയറിൻ്റെ അവസാനത്തേക്കെത്തിയിട്ടുണ്ടായിരുന്നു, ഹന്നയും റാഷിയും ഇപ്പോ അവരുടെ കോളേജ് പ്രണയം ആസ്വതിക്കുകയാണ് സനക്കിപ്പോഴും പേടി മാറിയിട്ടില്ല സലുവും സനയും പരസ്പരം കാണുന്നത് തന്നെ കുറച്ചായിരുന്നു
അങ്ങനെ ഒരു ദിവസം ഉച്ചക്ക് മിന്നുവും റാഷിയും സലുവും കോളേജ് കാൻ്റീനിൽ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു
കഴിച്ചു കഴിഞ്ഞ റാഷിയും സലുവും കൈ കഴുകി വരാനായി എഴുന്നേറ്റു പോയി മിന്നു അപ്പോഴും കോഴി ബിരിയാണിയുമായി മല്ലിടുകയാണ്
പെട്ടന്ന് കാൻ്റീനിൻ്റെ വാതിൽക്കൽ ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവൾ കാണുന്നത് അറേഴ് പേര് കോളേജ് ചെയർമാൻ്റെ പുറകെ ഓടി വരുന്നതാണ് അവരുടെയൊല്ലാം കയ്യിൽ മരത്തടികളും ഇരുമ്പ് പൈപ്പും ഹോക്കി സ്റ്റിക്കുകളുമുണ്ട്, മിന്നുവിൻ്റെ ടേബിളിൻറെ മുന്നിലിട്ട് അവരവനെ പിടിച്ചു മിന്നുവിൻ്റെ ടേബിളിൽ കിടത്തി രണ്ട് പൊട്ടിച്ച ശേഷം വലിച്ചു നിലത്തിട്ടു വട്ടം നിന്ന് ചവിട്ടി കൂട്ടാൻ തുടങ്ങി, അതിനിടയിൽ മിന്നുവിൻ്റെ ഫോൺ അവരുടെ ഇടയിലേക്ക് വീണിരുന്നു
ഫോൺ നിലത്തേക്കു വീണത് കണ്ടവൾ ഗുണ്ടകൾ തീർത്ത വട്ടത്തിനിടയിലേക്ക് കയറി അവളുടെ ഫോണെടുക്കാൻ നോക്കി
“എങ്ങോട്ടാടീ………” മിന്നു നുഴഞ്ഞുകയറാൻ നോക്കുന്നത് കണ്ട് നേതേവ് എന്നു തോന്നുന്ന ഒരുത്തൻ അവളോട് ചോദിച്ചു
“ എൻ്റെ ഫോൺ ” അയാളുടെ മുമ്പിൽ കിടക്കുന്ന ഫോണിലേക്കവൾ വിരൽ ചൂണ്ടി
“ആനകാര്യത്തിൻ്റെ എടേലാണോ ടി നിൻ്റെ ചേന കാര്യം ” എന്നു പറഞ്ഞയാൾ ഫോണ് ചവിട്ടി പൊട്ടിച്ചു
“ഡാ……”അതുകണ്ട് സമനില തെറ്റിയ അവൾ അടുത്ത നിമിഷം അവനെ അടിക്കാനായി കൈ വീശി
പക്ഷേ അയാളത് പിടിച്ചു വെച്ച് തിരിച്ചൊന്നു കൊടുത്തു, അയാളുടെ കരുത്തും വേഗതയും കാരണം അവൾക്കത് തടുക്കാൻ കഴിഞ്ഞില്ല
അവളുടെ ചെവിയിൽ കൂടി എന്തൊക്കെയോ മൂളി പറന്നു കൊണ്ടിരുന്നു, ഭൂമി മുഴുവൻ ചുറ്റുന്നത് പോലെ. തല കറങ്ങി വീഴാൻ പോയവളെ ബലമുള്ള ഒരു കൈ താങ്ങി, അടിയുടെ ആഘാതത്തിൽ കണ്ണ് നേരെ
നിൽക്കുന്നില്ലെങ്കിലും ആ കൈകൾ അവൾ തിരിച്ചറിഞ്ഞിരുന്നു
തുടരും……..
അഭിപ്രായങ്ങൾ അറിയിക്കണേ…..
Responses (0 )