ആരതി കല്യാണം 13
Aarathi Kallyanam Part 13 | Author : Abhimanyu
[ Previous Part ] [ www.kkstories.com ]
സോറി…! എന്നും പറയണതെ എനിക്കിന്നും പറയാനൊള്ളു…! നല്ല തിരക്കായിരുന്നു…! രാവിലെ ആറുമണിക്ക് ഇറങ്ങിയ തിരിച്ച് റൂമിൽ പതിനൊന്നു മണിയൊക്കെ ആവുമ്പഴേ എത്താറുള്ളു…! സൈറ്റിലൊന്നും കേറാൻ സമയംകിട്ടാറില്ല…!
എന്തായാലും നിങ്ങള് കഥ വായിക്ക്…!
Anyway like and comment ❤️❤️❤️
“” സമയം കൊറേയായി, നമ്മക്ക് തിരിച്ച് പോയാലോ…? “” കഥ പറഞ്ഞ് കഥ പറഞ്ഞ് സമയം പോയതറിഞ്ഞില്ല…! ഉച്ചീലുദിച്ചുനിന്നിരുന്ന സൂര്യൻ ഇന്നത്തെ ഡ്യൂട്ടി മതിയാക്കി ഇറങ്ങാറായി…! പക്ഷെ എനിക്ക് തിരിച്ച് ചെല്ലാനൊരു മൂഡില്ലായിരുന്നു…! അതോടെ,
“” ഞാനില്ല…! നിങ്ങള് വിട്ടോ…! “” ന്നും പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറാൻ നോക്കി…!
“” എടാ നീയത് വിട്…! നിന്റമ്മ അപ്പഴത്തെ ദേഷ്യത്തില് തല്ലീതാവും…! “” എന്റെ ഷോൾഡറിൽ പിടിച്ച് സമാധാനിപ്പിക്കാൻ എന്നോണം ശരത്തേട്ടൻ അങ്ങനെ പറഞ്ഞെങ്കിലും എന്റുള്ളിലെ ഈഗോ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയാറാല്ലായിരുന്നു…!
“” ഹ്മ്മ് ദേഷ്യം…! “” ഒന്ന് പുച്ഛിച്ച് ഞാൻ വീണ്ടും തുടർന്നു,
“” ഇവടിപ്പോ ദേഷ്യപെടാൻ ഏറ്റവും യോഗ്യൻ ഞാനാ…! അതിന്റെടേല് വേറാർക്കും റോളില്ല…! നിങ്ങള് പോവാൻ നോക്ക്…! “” ഉള്ളിലെ ദേഷ്യം പുച്ഛം കൊണ്ട് കവറ് ചെയ്ത് ഞാൻ ശരത്തേട്ടനെ നോക്കാതെ തന്നെ പറഞ്ഞു…!
“” പിന്നെന്താ നിന്റെ പ്ലാൻ…? ഇതിന്റെ പേരിൽ ഇനി തിരിച്ചങ്ങോട്ടേക്കില്ലാന്നാണോ…? “” അത് ചോദിക്കുമ്പോ അങ്ങേര്ടെ ശബ്ദം ഉയർന്നിരുന്നു…!
“” അങ്ങനെ തോറ്റുകൊടുത്താ ഞാനൊരു ഊമ്പനാവില്ലേ…! അതോണ്ട് ഞാനെന്തായാലും വരും…! പക്ഷെ ഇപ്പെനിക്ക് കൊറച്ച് സമാധാനം വേണം…! “” കടലിലിന്റെ അങ്ങേയറ്റത്ത് മൂങ്ങിതാവുന്ന സൂര്യനെനോക്കി ഞാൻ മറുപടി നൽകി…!
ഇനീം നിന്നിട്ട് കാര്യല്ലന്ന് തോന്നിയ ശരത്തേട്ടൻ എന്റെ സൈഡിലിരുന്ന അജയ്യേ ഒന്ന് നോക്കി പോരുന്നോന്ന മട്ടിൽ ആംഗ്യം കാണിച്ചെങ്കിലും അതിനവൻ,
“” ഞാൻ ഇൻവന്റെകൂടെ വന്നോളാം…! “” ന്ന് പറഞ്ഞതോടെ ശരത്തേട്ടൻ ഒന്ന് നീട്ടിമൂളി അവിടുന്ന് വിട്ടു…!
ഞങ്ങള് കൂറേ നേരം ദൂരേക്ക് നോക്കി ഒരേ ഇരിപ്പിരുന്നു…! ആ സമയമത്രേം ഞാനോ അവനോ ഒന്നും തന്നെ മിണ്ടിയിരുന്നില്ല…!
അന്നത്തെ ആ പ്രശ്നത്തിന് ശേഷം കോളേജില് ഞാൻ പഴയപോലെ സാഹസത്തിനൊന്നും നിന്നിരുന്നില്ല…! അതുകൊണ്ട് കുറച്ഛ് മനഃസമാധാനൊക്കെ ഒണ്ടായിരുന്നു…! അതൊക്കെ അലോയ്ക്കുമ്പോ എനിക്ക് ചിരിയാണ് വന്നത്…!
“” നീയെന്താ ചിരിക്കണേ…? “” എന്റെ ചുണ്ടിൽ ഞാനറിയാതെ തന്നെ വിരിഞ്ഞ ചിരി നോക്കി അജയ്യ് ചോദിച്ചതും ഞാനത്തിന് ഒന്നൂലാന്ന മട്ടിൽ തലയാട്ടി…! ശേഷം അവന്റെ ചുണ്ടിലും ഒരു ചിരി ഞാൻ കണ്ടു…!
“” റാഗിങ്ങിന്റെ എടക്ക് ഒരുത്തി നോക്കി ചിരിച്ചൂന്ന് പറഞ്ഞ് കാണിച്ചുക്കൂട്ടിയതൊക്കെ ആലോയിച്ചിട്ടാവൂലെ…? “” അവനെന്നെയൊന്ന് ഞൊണ്ടിക്കൊണ്ട് പറയുന്നത് കെട്ട് എനിക്ക് വീണ്ടും ചിരിവന്നു…! വരണ്ട മനസ്സിനെ കുറച്ചെങ്കിലും തണുപ്പിക്കാൻ അത് മതിയായിരുന്നു…!
“” നീയങ്ങേരോട് മുഴുവനും പറയാതെ കൊറേ വിഴുങ്ങീലോ…? “” എന്റെ മനസ്സിലെ പിരിമുറുക്കം ഒന്നയഞ്ഞത് കണ്ട അവൻ ബെഞ്ചിൽ നിന്ന് എണീറ്റുകൊണ്ട് ചോദിച്ചു…!
“” ഇപ്പോ തൽകാലം ഇങ്ങനെ പോട്ടെ…! ബാക്കി സമയംപോലെ പറയാം…! “” അവന്റെ പിന്നാലെ മൂടും തട്ടിയെണീറ്റ ഞാൻ വണ്ടിവച്ച സ്ഥലത്തേക്ക് നടന്നുകൊണ്ട് മറുപടി നൽകി…!
അവിടുന്ന് ഞങ്ങള് നേരെ പോയത് ബാറിലോട്ടാണ്…! ബോധം പോണവരെ അടിക്കാനായിരുന്നു പ്ലാൻ…! പക്ഷെ അതിനുമുന്നേ മൈരന്റെ കോണച്ചൊരു ചോദ്യമെത്തി…!
“” അളിയാ…! എന്നാലും നിന്റെ വൃന്ദ ഇപ്പേവടായിരിക്കും…? “” ഒരു കഷ്ണം ബീഫ് ചൂട് പൊറാട്ടയിൽ പൊതിഞ്ഞ് അണ്ണാക്കിലേക്ക് തള്ളുന്നതിനിടെ പൂറന്റെ തൊള്ളതുറന്നു…! അതോടെ ഇഞ്ചിക്കടിച്ച അണ്ണാനെപ്പോലെ എന്റെ മുഖം ചുളിഞ്ഞതും,
“” എന്റെ പൊന്നുപറിയ, നിനക്ക് വേറെ എന്തൊക്കെ ചോദിക്കാൻ ഇണ്ടായിരുന്നു…! നിനക്ക് വേണേൽ എന്നോട് നാളെ എന്താ പരിപാടിന്ന് ചോയ്ക്കായിരുന്നു…! ഈ തിന്നണെന്റൊക്കെ കാശ് ഞാൻ കൊടുക്കോന്ന് ചോദിക്കായിരുന്നു…! അതും പോട്ടെ, നിനക്കെന്റെ പേരിലുള്ളതൊക്കെ എഴുതിത്തരൊന്നെങ്കിലും ചോയ്ക്കാർന്നില്ലേ…? “” അവനെ നോക്കി ഞാൻ ദൈന്യതയോടെ കൈരണ്ടും മലർത്തി…! എന്റുള്ളിൽ ഞാൻ കുഴിച്ചിട്ട വികാരങ്ങളെ വീണ്ടും മണ്ണിട്ട് മൂടാൻ ഇപ്പൊ ഈ മോന്തുന്നതിനെക്കൊണ്ട് ആവുമായിരുന്നില്ല…! അതിന് ഡോസ്സ് കൂടിയതുവല്ലോം കേറ്റേണ്ടിവരും…! അതോടെ മേശപുറത്ത് തീരാറായ രണ്ടാമത്തെ കുപ്പി ഞാനപ്പാടെ അകത്താക്കി…!
ഇനി വേറൊന്നും കുടിക്കാനോ തിന്നാനോ എനിക്ക് മൂടുണ്ടായില്ല…! ശേഷം കൈയിലുണ്ടായിരുന്ന സിഗരറ്റെടുത്ത് കത്തിച്ചതിൽ നിന്നൊരു പുകയെടുത്ത് ഊതിവിട്ടു…!
ഞാനിതുപോലെ മൂഞ്ചിതെറ്റിയിരിക്കുന്നത് അജയ്ക്കൊരു പുതുമയല്ല…! അതോണ്ടൊക്കെ തന്നെ ഇതൊന്നും കാര്യമാക്കാതെ അവൻ അവന്റെ രണ്ടാമത്തെ കുപ്പിയും കാലിയാക്കി…!
എനിക്കൊന്നും ആയില്ലെങ്കിലും അവന് നന്നായി ആയി…! വെറുതെ ബാറിപ്പോയി കാശ് കളഞ്ഞു…!
ഒരു വിധത്തിലാണ് ഞങ്ങള് ഫ്ലാറ്റിലേത്തിയത്…! പാർക്കിങ്ങിലിട്ട വണ്ടി തിരിഞ്ഞുപോലും നോക്കാതെ ഞാനവനേംകൊണ്ട് നേരെ മോളിലേക്ക് വിട്ടു…!
ശേഷം അവനെ അവന്റെ ഫ്ലാറ്റിന്റെ ഫ്രണ്ട് ഡോറിൽ ചാരിവച്ഛ് കാളിങ് ബെല്ലോന്ന് നീട്ടിഞെക്കി ഞാൻ സ്ഥലം കാലിയാക്കി…! വെറുതെ എന്തിനാ അവന്റെ പെണ്ണുബിള്ളേടെ തൊള്ളേല് ചെന്ന് കേറണത്…!
പെറ്റതള്ളായോട് വരെ യുദ്ധം പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനിയെത്ര കുടിച്ഛ് വീട്ടികേറിയാലും എനിക്ക് സീനില്ലാ…! എനിക്കെന്റെ വഴി അവർക്കും എന്റെ വഴി…!
വാതില് ചവിട്ടിപൊളിച്ഛ് ഉള്ളില് കേറാനായിരുന്നു എനിക്ക് താല്പര്യം…! പക്ഷെ ഞാനതിനു നിന്നില്ല…! എന്തിനാ വേർതെ…!
ലോക്കൊന്നും ചെയ്യാത്തോണ്ട് പരസഹായമില്ലാൻഡ് അകത്തുകേറാൻ പറ്റി…! പതിവ് പോലെ എന്നെ കാണുമ്പോ തന്നെ മേല് ചാടാൻവരുന്ന എന്റെ രണ്ട് നായിന്റെ മക്കളെ ഹാളിലൊന്നും കാണാതെ വന്നതോടെ ഇനിയാ പെലാടിമോള് അതുങ്ങളെ കറിവച്ഛ് തിന്നോന്നൊരു സംശയമെനിക്ക് തോന്നാതിരുന്നില്ല…! എന്നോടുള്ള ദേഷ്യത്തിന് ചെലപ്പോ അവള് അതും ചെയ്യും…!
അകത്ത് വല്ല്യ അനക്കമൊന്നും കേക്കാനില്ലല്ലോ ഈശ്വര…! ഇനിയെല്ലാങ്കൂടി കൂട്ട ആത്മഹത്യാവല്ലോം ചെയ്തോ ആവോ…!
മനസ്സിലങ്ങനെ ചിന്തിച്ച് ഞാൻ ആദ്യം കേറിനോക്കീത് കിച്ചനിലാണ്…! അവിടെ മൂടിവച്ച പാത്രങ്ങളല്ലാതെ വേറാരേം കാണാഞ്ഞപ്പോ ഞാൻ നേരെ റൂം ലക്ഷ്യമാക്കി നീങ്ങി…!
എല്ലാത്തിനുമുപരി ടോമിയെയും സിമ്പയെയും എങ്ങും കാണാത്തത് എന്റെ നെഞ്ചിടിപ്പ് കൂട്ടി…!
റൂമിന്റെ ഡോറ് ചവിട്ടിപൊളിക്കാനായിരുന്നു പ്ലാൻ, പക്ഷെ ഇന്നലതന്നെ അത് പൊളിച്ചതോണ്ട് വലിയ സീനില്ല…! ശേഷം വാതിലും തുറന്ന് അകത്ത് കേറിയ ഞാൻ ആദ്യം തന്നെ കട്ടിലിലേക്കാണ് നോക്കിയത്…!
പിങ്ക് ലെഗിങ്‌സും ക്രീം കളർ ടീഷർട്ടുമിട്ട് കട്ടിലിൽ അവള് കിടക്കുന്നുണ്ടായിരുന്നു…! എന്നെയിട്ടിങ്ങനെ ഊമ്പിച്ചിട്ട് കട്ടിലിൽ സമാതിയായി അവളെ കണ്ടെനിക്കങ്ങു പൊളിഞ്ഞു…!
“” ഡീ…! “” ഒരലർച്ചയോടെ ഞാൻ കട്ടിലിൽ ആഞ്ഞൊരു ചവിട്ടുകൊടുത്തു…!
അതിലവൾ കിടന്നകിടപ്പിൽ ഞെട്ടി കണ്ണുതുറന്നുഎനിക്ക് നേരെ നോക്കി…! പക്ഷെ അവള് എണീച്ചിരിക്കാനോ മറുത്തൊന്നും കോണക്കാനോ നിന്നില്ല…!
” ടോമീം സിംബേം എവഡ്രി…! “” അവള്ടെ നിർവികാരിമായുള്ള നോട്ടം എന്നെ തെല്ലോന്ന് അത്ഭുതപെടുത്തിയെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ നിന്നു തുള്ളി…!
“” അവറ്റകള് നിമ്മി പോയപ്പോ അവള്ടെ പിന്നാലെ പോയി…! “” അതിന് മറുപടിയെന്നോണം അവൾ പറഞ്ഞപ്പോ പതിവിലും വിഭരീതമായി അവള്ടെ ശബ്ദത്തിൽ എന്തോ ഒരു ശാന്തതയുണ്ടായിരുന്നു…! അത് ഉറക്കത്തിന്റേതല്ലാന്നെനിക്ക് ഉറപ്പാണ്…! പോരാത്തേന് മുഖത്ത് ഒരു ഭാവവും ഇല്ലാതെയുള്ള അവൾടെയാ നോട്ടം…! അതിലെന്നോട് ഇതുവരെയുണ്ടായിരുന്ന ദേഷ്യമോ പകയോ ഒന്നും തന്നെ ഇല്ല…!
എല്ലാങ്കൊണ്ടും മൊത്തത്തിലൊരു സംതിങ് ഫിഷി എനിക്ക് അടിച്ചുതുടങ്ങി…! എന്നാലതൊന്നും എനിക്ക് ഇഷ്ട്ടപ്പെട്ടില്ല…! അതോടെ ഞാൻ അവളെ നോക്കി,
“” എന്ത്രി മൈരേ നോക്കണേ നീ…! “” ന്നു കൂടിയങ്ങു ചോദിച്ചു…! പക്ഷെ അതിനും മറുപടിയില്ല…! മറിച്ച് അതേ നോട്ടം തന്നെയാണ് ഇപ്പഴും…!
എന്റെയുള്ളിലാണെൽ അവൾടെയീ മാറ്റത്തിലുള്ള പകപ്പിന് മേലെ അവള് ഇതുവരെ ചെയ്ത് കൂട്ടീതെല്ലാം നീറിപുകയുന്നുണ്ട്…! അതിന് മൂർച്ചക്കൂട്ടാൻ ശരത്തേട്ടനോടുള്ള തുറന്ന് പറച്ചിലിനൊരു വലിയ പങ്കുതന്നെയുണ്ടായിരുന്നു…! കാരണം അതെല്ലാം കഴിഞ്ഞ കാലത്തിലേക്കുള്ളൊരു തിരിഞ്ഞുനോട്ടം കൂടിയാണല്ലോ…!
പിന്നെ ഞാൻ വീടോ…!
“” എണീക്കടി മൈരേ എന്റെ കേടക്കേന്ന്…! “” ന്നും പറഞ്ഞ് ടൈറ്റാനിക്കിലെ റോസ് സോഫെല് കെടക്കണപോലെ കട്ടിലിൽ കിടന്ന ആരതിയെ കൈയിൽ ബലമായി വലിച്ച് ഞാൻ എനിക്ക് നേരെ നിർത്തി…! പെട്ടന്നുള്ള എന്റെയാ പ്രവർത്തിയിൽ അവളൊന്ന് പകച്ചു…!
എന്റെ താടിയോടൊപ്പം മാത്രം പൊക്കമുള്ള അവളെ ഞാൻ തലതാഴ്ത്തി നോക്കി…! അപ്പഴാണ് ഞാനവളുടെ മുഖം ശെരിക്ക് ശ്രെദ്ധിക്കുന്നത്…! സാധാരണ യക്ഷീയേ കണക്കിരിക്കുന്ന അവൾടെയാ പൂച്ചക്കണ്ണിന് ചുറ്റുമായി കണ്ണീരിന്റെ പാട്…! അതവൾടെ കവിള് വരെയുണ്ട്…!
ഞാനത് മൈന്റാക്കീല…!
“” നീയിന്ന് ഭയങ്കര ഷോ ആയിര്ന്നല്ലോ മൈരേ…! ഇപ്പെന്ത് പറ്റീ…? നിന്റെ നാവ് ടൂറ് പോയാ…? “” അവൾടെ കൈയിലെ പിടിമുറുക്കി ഞാൻ കലിപ്പിട്ടു…! അതിനും അവളൊന്നും മിണ്ടിയില്ല…!
പക്ഷെ ഇപ്പൊ മുഖത്തൊരു പുച്ഛമുണ്ട്…! അതും എന്നോട്…!
“” നിന്റെയീ പുച്ഛമാറാനുള്ള ഒരു സാനം എന്റെലുണ്ട്…! പറയട്ടെ…? “” ന്നും പറഞ്ഞ് ഞാനൊന്ന് നിവർന്നു നിന്നു…! ശേഷം അവളെ ഞാൻ വലിച്ചടുപ്പിച്ചതും അവൾടെയാ ടീഷർട്ടിനുള്ളിൽ വിരിഞ്ഞു നിന്ന മുലകൂമ്പാരം എന്റെ നെഞ്ചിലമർന്നു…! എന്നാലതസ്വദിക്കാൻ ഞാൻ മറന്നുപോയി…!
അങ്ങനൊക്കെ ഞാൻ പറഞ്ഞിട്ടും അവൾക്ക് മാറ്റമൊന്നും ഇല്ലാന്ന് കണ്ടതും വലിയ ലാഗിടാതെ ഞാൻ കാര്യത്തിലേക്ക് കടന്നു…!
“” നിന്റെ തന്തക്ക് ഏകദേശം ഒരു മൂന്ന് മാസമുമ്പേ അറ്റാക്ക് വന്നത് നീയറിഞ്ഞായിരുന്നോ…! “” ന്നും പറഞ്ഞ് നിർത്തീതും അവളൊന്ന് ഞെട്ടിയ ശേഷം കണ്ണുമിഴിച്ചെന്നെ നോക്കി…! അയ്യോ പ്യാവം…!
അത് കണ്ടപ്പോ എനിക്കങ്ങ് ത്രില്ലായി…! ഈശ്വര ഇത് ഞാൻ പൊളിക്കും…!
“” അപ്പൊ നിനക്കറിയില്ലേ…? ശൊ…! സാരല്ല്യ, ഞാൻപറഞ്ഞേര…! “” അവൾടെ കൈയിലെ പിടിവിട്ട് ഞാൻ ബെഡിലേക്ക് കേറിയിരുന്ന് തൊണ്ടയൊന്ന് ശെരിയാക്കി…!
“” അന്നോരീസം ഞാനിങ്ങനെ ബാൽക്കണില് ചുമ്മാ നിക്കുമ്പഴാണ് പെട്ടന്നൊരു കാള് വരണത്…! നോക്കുമ്പാരാ…? “” ചോദ്യഭാവേനെ പുരികമുയർത്തി ഞാൻ തരിച്ച് നിന്ന അവളെ നോക്കി…!
“” പറ, ആരായിരിക്കും…? അറിയില്ലാല്ലേ…! അയിന് മുന്നേ നീ വന്ന കാലിൽ ഇരിക്കാതെ ഇരുന്ന കാലിൽ നിക്ക്…! “” ന്നും പറഞ്ഞ് അവളെ വലിച്ഛ് ഞാൻ എന്റടുത്തിരുത്തി…! അപ്പഴേക്കും എന്റെ മുഖത്ത് ഞാനറിയാതെ തന്നെ ഒരു ക്രൂരത വന്നു…! ശേഷം,
“” എടീ മണ്ടീ…! അത് നിന്റമ്മയാർന്നു…! ഹ ഹ ഹ…! “” എന്തോ വലിയ ഫലിതം പറഞ്ഞപോലെ ഞാൻ തലമറന്ന് ചിരിച്ചു…! ഞാനൊരു തമാശക്കാരൻ തന്നെ…!
“” ന്നിട്ട് ചോദിച്ചു ‘മോനെ ആസ്റ്റർ ഹോസ്പിറ്റൽക്ക് ഒന്ന് വരൊന്ന്…!’ കാര്യന്താന്ന് ചോയ്ച്ചപ്പോ പറയാണ് ‘ആരതിടെ തന്തക്ക് അറ്റാക്കാണ് എടപ്പാൾ ഹോസ്പിറ്റലീന്ന് ഇങ്ങട്ട് കൊണ്ടുവരാന്ന്…!’ അത് കേട്ടാപ്പാടെ ഞാൻ വാണം വിട്ടപോലെ പാഞ്ഞില്ലേ അങ്ങോട്ട്…! “” നന്മമരത്തിന്റെ എക്സ്ട്രീം വേർഷനായി മാറിയ ഞാൻ കരച്ചിലിന്റെ വക്കിലെത്തിയ അവളെ തലതിരിച്ച് നോക്കി…! വെളുത്തു തുടുത്ത് നിന്ന അവളുടെ മുഖമിപ്പോ ചോര നിറമായി…!
“” അഭി നീ കള്ളം പറയാ…! അങ്ങനെന്തേലുണ്ടെങ്കി ഞാനറിയും…! “” അവസാനം പെഴച്ച മൈരിന്റെ തൊള്ളെന്ന് മുത്തുക്കൊഴിഞ്ഞു…! കൊച്ചു കുട്ടികൾ വിശ്വാസം വരാത്ത മട്ടിൽ പറയുമ്പോലെയാണ് അവള് പറഞ്ഞത്…!
“” ഹാ, നീ തോക്കീകേറി വെടിവെക്കല്ലേ ആരു ചേച്ചി…! ഞാമ്പറയട്ടെ…! “” അങ്ങനെ പറഞ്ഞ് ഞാനൊന്ന് നിവർന്നിരുന്ന ശേഷം തുടർന്നു,
“” അന്ന് ഹോസ്പിറ്റലിലെത്തീട്ട് ഞാനാ അവടത്തെ കാര്യങ്ങളൊക്കെ നോക്കീത്…! അങ്ങനിരിക്കുമ്പഴാ നിന്റമ്മ പറയണേ നീയെതോ പൂറ്റിക്ക് ലീഡേർഷിപ് പ്രോഗ്രാം ചെയ്യാൻ പോയിരിക്കാന്ന്…! എന്താർന്നു സ്ഥലത്തിന്റെ പേര്…? “” ന്നും പറഞ്ഞ് ഞാൻ താടിക്ക് കൈകൊടുത്ത് അലോയ്ച്ചു…!
“” ആ കിട്ടി, പെൻസിൽവെന്യാ…! ന്നിട്ട് പറഞ്ഞു ‘നീയൊന്നും അറിയണ്ട, അറിഞ്ഞ നീ പേടിച്ഛ് മുള്ളൂന്നൊക്കെ…! “” ഒരു കഥ പറഞ്ഞ് തീർത്തപോലെ ഞാൻ നെടുവീർപ്പിട്ടു…!
“” ഇല്ല…! നീ…! നീ കള്ളമ്പറയാ…! ഞാനെന്റെ അച്ഛനെ വിളിച്ഛ് ചോയ്ക്കാബൂവ…! “” ന്നും പറഞ്ഞവൾ ഫോണ് കായിലെടുത്തതും ഞാൻ,
“” അതിനി നിന്റെ തന്തയോട് വിളിച്ച് ചോയ്ക്കാനൊന്നും പോണ്ടാ…! ചെലപ്പോ മോളെല്ലാം അറിഞ്ഞൂന്നറിഞ്ഞ പിന്നേം അങ്ങേർക്ക് വല്ല അറ്റാക്കും വന്നാലോ…? വേണേ നീ ആര്യേച്ചിയോട് ചോയ്ച്ചോ…! “” ന്നങ്ങു കാച്ചീതും പെണ്ണ് നേരെ ഫോണെടുത്ത് ചേച്ചിയെ വിളിച്ച് സത്യാവസ്ഥ ആരാഞ്ഞു…! എല്ലാം ചോയ്ച്ചറിഞ്ഞ് ഫോൺ കട്ടായതും അവളോരൊറ്റ കരച്ചിലായിരുന്നു…!
ഞാൻ പറഞ്ഞതൊന്നും നൊണയായിരുന്നില്ല…! ഈ കാര്യങ്ങളൊന്നും ഇവളേ അറിയിക്കില്ലാന്ന് ഞാനവൾക്ക് വാക്ക് കൊടുത്തതാണ്…! പക്ഷെ അരതീടെ സമാധാനം കളയാൻ ഏതറ്റം വരേം പോവാൻ നിക്കുന്ന എനിക്ക് ഇതൊന്നും ഒരു പുത്തരിയല്ല…!
മുഖം പൊത്തി കരയുന്ന ആരതിയെ നോക്കി ചെറുതായി പുളകം കൊണ്ട ഞാൻ വീണ്ടുമെന്റെ പെഴച്ച നാക്കേടുത്ത് പുറത്തിട്ടു…!
“” ഇനിയൊരറ്റാക്കൂടി വന്ന അങ്ങേര് പടാവുന്ന ഡോക്റ്ററ് പറഞ്ഞേക്കണേ…! അതോണ്ട് മോളൊരു കാര്യം ഓർമിച്ച നല്ലതാ…! നീ ഇന്ന് അമ്മയോട് ഞാൻ തല്ലീന്നൊക്കെ പറഞ്ഞ് കാണിച്ച ആ നാടകണ്ടല്ലോ…! അതിനി കാണിച്ച ഞാൻ നിന്നെ ചവിട്ടി കൂട്ടണ വീഡിയോ എടുത്ത് നിന്റെ അമ്മേടെ നായർക്ക് അയച്ചോടുക്കും…! അത് കണ്ട അങ്ങേർക്ക് അടുത്ത അറ്റാക്ക് ഒറപ്പാ…! ഞാൻ ഗ്യാരണ്ടീ…! “” നാപ്ടോള്ളിലെ കുണ്ണ ചാത്തൻ സാനങ്ങൾക്ക് കൊടുക്കണപോലൊരു ഗ്യാരണ്ടീ ഞാനങ്ങ് കൊടുത്തു…! അതേറ്റന്ന പോലെ അവള് തളച്ചേരിച്ഛ ശേഷം പല്ലുകടിച്ഛന്നെ നോക്കി…! കൊണ്ടു കൊണ്ടു, മൈരിന് കൊണ്ടു…!
“” നിനക്കിപ്പെന്താ വേണ്ടേ അഭി…! “” പൊട്ടികരച്ചിൽ ഒരു സെക്കന്റ് നിർത്തി അവള് മറ്റുവഴികളില്ലാതെ എന്നോട് ചോദിച്ചതും,
“” അങ്ങനെ ചോയ്ച്ചാ…! “” ഒന്ന് നിർത്തിയ ഞാൻ അവൾടെ മുടി കുത്തിൽ പിടിച്ച ശേഷം മറ്റേ കൈകൊണ്ട് അവൾടെ കവിളിൽ വിരലുകളാഴ്ത്തി,
“” നിന്നെ ഞാനൊരു പട്ടിയെ പോലെ ഇങ്ങനെ അങ്ങട്ടും ഇങ്ങട്ടും ഇട്ടോടിക്കും…! നിന്നെ എങ്ങനൊക്കെ ദ്രോഹിക്കാൻപറ്റോ അങ്ങനൊക്കെ ദ്രോഹിക്കും…! നിന്റെ ഊപ്പാടേക്കീട്ടെ ഞാൻ വീടൂടി…! അപ്പൊ നീ കമാന്നൊരക്ഷരം തിരിച്ച് പറഞ്ഞാ…! “” ആരതിടെ കണ്ണിൽ നിന്നും ഊർന്നിറങ്ങുന്ന കണ്ണീര് എന്റെ കൈയിലൂടെ താഴെക്കിറ്റുന്നത് കണക്കിലെടുക്കാതെ ഞാൻ ഭീഷണിയെന്നോണം പറഞ്ഞു…!
“” പറഞ്ഞതെല്ലാം ഓർമണ്ടല്ലോ…! “” അതും ചോദിച്ചോണ്ട് അവൾടെ കവിളിൽ പതിയെ രണ്ട് തട്ടും കൊടുത്ത് ഞാൻ നേരെ ബെഡിലേക്ക് കിടന്നു…!
അവളപ്പഴും ബെഡിന്റെ അറ്റത്ത് അതേ ഇരിപ്പിരുന്ന് കരയുവായിരുന്നു…! എന്നാൽ അത് കിടന്നുകൊണ്ട് ആസ്വദിച്ച ഞാൻ വീണ്ടും അവളെ തോണ്ടി…!
“” അല്ല, ഞാൻ അറിയാപാടില്ലാഞ്ഞിട്ട് ചോയ്ക്ക…! നിന്റെ കുടുംബക്കാർക്ക് മൊത്തം അറ്റാക്ക് വരുമ്പോ രക്ഷിക്കാൻ ഞാനാര് ഡിങ്കന…? ആദ്യം നിന്റെ വല്യച്ഛൻ ആ മരപ്പട്ടി ഗണേശൻ, പിന്നെ നിന്റെ തന്ത രാജീവൻ…! ഇനി അടുത്തതാര്, നിന്റെ മറ്റവനോ…? “” അവളെ ചൊറിയാൻ വേണ്ടി അങ്ങനെ ചോദിക്കുമ്പഴും അവൾടെയാ മറ്റവൻ ഞാനാന്നുള്ള കാര്യം ഞാനോർത്തില്ല…! അവളും അത് ശ്രേദ്ധിച്ചില്ലാന്ന് തോന്നണു…!
“” ഒരു കാര്യം ഞാൻ ചോയ്ക്കാൻ വിട്ടുപോയി…! കോളേജിലെ അന്നത്തെയാ പാന്റീടെ സീൻ, നീയത് നിന്റെ വീട്ടിലിതുവരെ പറഞ്ഞിട്ടില്ലാലെ…? പോരാത്തേന് നീ തന്നെ എന്റമ്മയോട് അതൊന്നും നിന്റെ വീട്ടിലറിയിക്കണ്ടാന്ന് പറഞ്ഞു…! അതെന്താണാവോ…? “” കൊറേ കാലമായി എന്റുള്ളിലുണ്ടായിരുന്ന ചോദ്യം ഞാൻ ചോദിച്ചു…! അതിന് മറുപടിയിണ്ടായില്ല…!
പിന്നെ ഞാനൊന്നും ചോയ്ക്കാൻപോയില്ല…! നേരെ കണ്ണടച്ചങ്ങ് കെടുക്കുവാരുന്നു…! കുറച്ച് മുന്നേവരെ എന്റെ ഉള്ളിലുണ്ടാരുന്ന ആ ഒരു കനം ഇപ്പോയില്ല…! മനസ്സിനൊക്കെ വല്ലാത്തൊരു സുഖം…! എനിക്ക് ഇപ്പൊ സ്വന്തായിട്ടൊരു അടിമയെ കിട്ടീലോ…!
അന്നത്തെ സീനൊന്നും ആരതി അവൾടെ വീട്ടിപ്പറയാഞ്ഞത് എന്താന്നെനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല…! അത് സാരോല്ല…! സമയം ഇനീം കെടക്കല്ലേ…!
അങ്ങനെ ഓരോന്നാലോയിച്ഛ് ഒറങ്ങിപോയതറഞ്ഞില്ല…! പിറ്റേന്ന് രാവിലെ ഞാൻ സാധാരണ സമയത്ത് തന്നെയാണ് എണീച്ചത്…!
കെടന്ന കെടപ്പിൽ മുറിമൊത്തം നോക്ക്യേപ്പോ ദോണ്ട്ര അവള് ഒരുങ്ങികെട്ടി ഓഫീസില് പോവാൻ നിക്കുന്നു…! ഒരു ബ്ലാക്ക് പവർ സുട്ട് ഇട്ട് കണ്ണാടിയിൽ നോക്കി എന്തോ കാണിക്കുന്ന അവളെ ഞാൻ അടിമുടിയൊന്ന് നോക്കി…!
വടിവൊത്ത ശരീരത്തിൽ ഒട്ടിന്നിക്കുന്ന ഡ്രെസ്സിൽ അവൾടെയാ കുണ്ടിപ്പന്തുകളുടെ എടുപ്പ് നന്നായി അറിയുന്നുണ്ട്…! കേറിയൊരു പെട കൊടുക്കാനുള്ള എന്റെ ചിന്തയെ ഞാൻ ഒരു വിധത്തിൽ കടിച്ചപിടിച്ചു…! തോമ ചെറ്റയാ…! പക്ഷെ ഇമ്മാതിരി പരിപാടിയൊന്നും ചെയ്യാൻ മാത്രം മൈരനല്ല…!
പെട്ടന്നാണ് അവൾക്കൊരു പണികൊടുക്കാൻ മനസ്സിലാരോ പറഞ്ഞത്…! അപ്പത്തന്നെ ഞാൻ കട്ടലീന്ന് സടകൊടഞേണീറ്റു…!
“” എങ്ങോട്ടാടി നീ…? “” ശടെന്നും പറഞ്ഞവൾടെ പിന്നില് പോയി നിന്ന് ഞാൻ തിരക്കി…!
“” ഓഫീസിൽക്ക്…! “” കണ്ണാടിലൂടെ എന്നെയൊന്ന് നോക്കി വല്യ വികാരോന്നുമില്ലാണ്ട് പറഞ്ഞവൾ പിന്നേം ഒരുങ്ങലിലേക്ക് ഫോക്കസ് ചെയ്തു…!
അയ്ശേരി…! ഇവൾക്കൊരു പേടിയില്ലാലോ…!
“” എന്ന നീ പോണ്ട…! “” അവൾടെ മുടിയിൽ നിന്നും വരുന്ന നേർത്ത ഷാമ്പൂവിന്റെ ഗന്ധം കിട്ടിയ ഗ്യാപ്പിൽ വലിച്ഛ് കേറ്റി ഞാൻ മണിച്ചിത്രതാഴിലെ നകുലനായി…!
“” എനിക്ക് പോണം…! “” അതിനവൾ വീണ്ടും നിർവികാരമായി മറുപടിതന്നതും,
“” നീ പൊക്കോ…! പക്ഷെ ബാത്‌റൂമിലെ ബക്കറ്റില് കെടക്കണ എന്റെ തുണിമുഴുവൻ കഴികീട്ട് പോയാമതി…! “” ന്നും പറഞ്ഞവളെ ബലമായി ഞാൻ എന്റെ നേർക്ക് നിർത്തി…! എന്നിട്ട് പിന്നേം പറഞ്ഞു തുടങ്ങി,
“” പറ്റില്ലന്നെങ്ങാനും പറഞ്ഞ നിന്റെ തന്ത ചത്തൂന്ന് കൂട്ടിയ മതി…! “” അവള് തിരിച്ചെന്തേലും പറയണേനു മുന്നേ ഞാൻ വാറായി…! അതൊക്കെ കെട്ട് എന്നെ നോക്കിയൊന്ന് പല്ലുകടിചെന്തോ പിറുപിറുത്തവൾ മുടിയും വാരിക്കെട്ടി നേരെ ബാത്റൂമിലേക്ക് നടന്നു…!
നിന്നെ ഞാൻ ശെരിയാക്കൂടി പെഴച്ചവളെ…! മനസ്സിലങ്ങനെ പറഞ്ഞ് നിക്കുമ്പോ അതാ അവള് ബക്കറ്റായിട്ട് പൊറത്ത് വരണു…! അത് വാഷിംഗ് മെഷീനിലിടാനുള്ള പോക്കാന്ന് ഒറപ്പാ…! അതെനിക്കത്രക്കിഷ്ടപ്പെട്ടില്ല…!
“” ഹലോൺ…! എങ്ങോട്ടാ…? “”
“” നീയല്ലേ പറഞ്ഞെ തുണി കഴുകാൻ…! “” വലിയ വാശിയിൽ ബക്കറ്റെനിക്ക് നേരെ കാണിച്ച് അവള് നിന്ന് തുള്ളി…!
“” അതേ ഞാൻ പറഞ്ഞു…! പക്ഷത് വാഷിംഗ് മെഷീനിലിട്ട് കഴ്കാനല്ല, നിന്നോട് കയ്യോണ്ട് കഴ്കാനാ…! “”
“” ദേ അഭി കളിക്കല്ലേ…! “” കൊച്ചുക്കുട്ടികളെ പോലെ അവള് കൊഞ്ചുന്നത് കണ്ടപ്പോ എനിക്ക് പിന്നേം ത്രില്ലായി…!
“” രാജീവ് മാമനെ വെള്ള പൊതപ്പി…! “” മൊഖത്ത് സങ്കടം അഭിനയിച്ഛ് ഞാൻ പറഞ്ഞുതീർക്കും മുന്നേ അവള് കൈക്കൊണ്ട് മതീന്ന് കാണിച്ചു…!
“” ഞാൻ കഴുകിക്കോളാ…! “” ന്ന് പറഞ്ഞോണ്ടവൾ എന്നെ കടുപ്പിച്ഛ് നോക്കി പിന്നേം ബാത്റൂമിലേക്ക് വിട്ടു…! പോണപ്പൊക്കിൽ നോമിനെ പട്ടീന്ന് വിളിച്ചോന്നൊരു ഡൌട്ട്…! ഇനിയെനിക്ക് തോന്നീതാവോ…?
“” പെട്ടെന്ന് തീർത്തിട്ട് പോവാന്ന് വിചാരിക്കണ്ട ട്ടാ…! ഡ്രെസ്സൊക്കെ നല്ലോണം വൃത്തില് അലക്കണം…! അത് കഴിഞ്ഞിട്ട് വാർപ്പിന്റെ മോളില് ഒണങ്ങാനുങ്കുടി ഇട്ടിട്ട് പോയാതി…! “” ബാത്റൂമിന്റെ പൊറത്ത് നിന്ന് ഞാൻ വിളിച്ച് പറഞ്ഞശേഷം നേരെ ബെഡിലോട്ട് കെടന്നു…!
ഇന്നവൾക്ക് മാനേജർടേ കൈയീന്ന് പള്ളനിറച്ഛ് കിട്ടും…! എനിക്ക് വയ്യ…! അതാലോയ്ച്ഛ് മനസില് ഉന്മാതത്തിന്റെ അമ്മിട്ട് പൊട്ടുമ്പഴാണ് വേറൊരു കാര്യം ഞാനോർക്കുന്നത്…! ഇന്നലെ ഞാൻ ആരതിടെ മുഖത്ത് കണ്ട കണ്ണീരിന്റെ പാട്…! അപ്പൊ ഞാൻ വരണെന് മുന്നേ അവള് കരഞ്ഞാർന്നോ…? എന്തിനായിരിക്കും കരഞ്ഞേ…? ആഹ്, എന്തെലാവട്ടെ…!
ബെഡിൽ കേറി കെടന്നെങ്കിലും ഒറങ്ങാനുള്ള പ്ലാനൊന്നും ഇല്ലായിരുന്നെനിക്ക്, അവള് പൊറത്തെറങ്ങണ വരെ കാത്തിരിക്കണം…! ന്നിട്ട് വേണം അടുത്ത പണിക്കൊടുക്കാൻ…!
ഏതാണ്ടൊരു അരമുക്കാമണിക്കൂറിനുള്ളിൽത്തന്നെ അവള് ഇറങ്ങി വന്നു…! കൈയിൽ ബാക്കറ്റൂണ്ട്…!
“” നല്ലോണം കഴികീലോ ലെ…! “” ചെരിഞ്ഞു കെടന്ന് ഒരുകൈകൊണ്ട് തലതാങ്ങി ഞാൻ തിരക്കി…! അതിനവള് എന്നെ നോക്കി പല്ലുകടിച്ചെങ്കിലും വേറൊന്നും പറഞ്ഞില്ല…! നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കണ്ടാലേ അറിയാം, കൊച്ച് നല്ലോണം കഷ്ടപ്പെട്ടിട്ടൊണ്ട്…!
അവിടുന്ന് നേരെ അവള് പോയത് ബിൽഡിങ്ങിന്റെ ഏറ്റവോം മേലോട്ടാണ്…! അവൾക്ക് പിന്നാലെ ഞാനും വച്ച് പിടിച്ചു…! ഈ മൈരേന്തൊരു പോക്കാപോണേ…? ഇനി ബാക്കറ്റും പിടിച്ച് ഓടിക്കാണോ…? അവളൊരു മിന്നായം പോലെ പോണകണ്ടപ്പോ ഞാൻ അറിയാതെ പറഞ്ഞോയി…! ഈ പൂറ്റിലേ ബിൽഡിങ്ങില് ലിഫ്റ്റുള്ള കാര്യം ഞാൻ മറന്നു…!
ഒരു വിധത്തില് ഞാൻ മോളിലെത്തി…! അപ്പഴേക്കും അവള് വിരിച്ചിടാൻ തുടങ്ങിയിരുന്നു…! അതും നോക്കി ഞാൻ പൂച്ച മീൻ വണ്ടി ചുറ്റിപറ്റി നടക്കണപോലെ അവൾക്ക് ചുറ്റും വലംവച്ചു…! ആ സമയം മുഴുവൻ അടുത്തതെന്ത് പണികൊടുക്കാം ന്നായിരുന്നു ചിന്ത…!
അവസാനം അവള് മുഴുവൻ തുണിയും അഴെല് വിരിച്ചിട്ട് തിരിച്ച് നടക്കാൻ നോക്കീതും,
“” ഹാ മോള് പോവാൻ വരട്ടെ…! “” ന്നും പറഞ്ഞോണ്ട് ഞാനവൾടെ നടത്തതിന് സ്റ്റോപ്പിട്ടു…! ശേഷം അവളെന്നെ ഇനിയെന്താന്ന മട്ടിൽ മുഖം ചുളിച്ഛ് നോക്കി…!
“” ഇതിന്റെ മോളില് ഇടാൻ ക്ലിപ്പ് നിന്റച്ഛൻ കൊണ്ടൊരോടി…? “” പുറത്ത് ഒരെല പോലും ഇളകാനുള്ള കാറ്റില്ലേലും അവൾടെ പോക്ക് തീരെ ഇഷ്ടപ്പെടാതെ ഞാൻ നിന്ന് കാച്ചി…!
അത് കേട്ടപ്പാടെ അവൾടെ മുഖത്ത് ദേഷ്യമിരച്ചെത്തി…! അതോടെ മുന്നില് വച്ച കാല് തിരിച്ചെടുത്തവൾ എന്റെ നേർക്ക് പാഞ്ഞു…!
“” എന്താടാ പട്ടി…? ഏഹ്…? മനുഷ്യൻ വേണ്ടാ വേണ്ടാന്ന് വെക്കുമ്പോ…! “” ന്നും പറഞ്ഞവൾ കെട്ടിവച്ച മുടി ഒന്നുങ്കൂടി മുറുക്കിയ ശേഷം എന്റെ കോളറിൽ കേറി പിടിച്ചു…! എന്നെ തലയുയർത്തിയുള്ള അവൾടെ കലിപ്പ് നോട്ടം കണ്ടെനിക്ക് ഒരു മൈരും തോന്നീല…!
അതോടെ ഒന്ന് താഴ്ന്ന് അവൾടെ ചന്തിക്ക് ചുറ്റും പിടിച്ച് വാരിയെടുത്ത ഞാൻ ബിൽഡിങ്ങിന്റെ ഒരറ്റത്തേക്ക് നടന്നു…! പെട്ടെന്നുള്ള ആ പ്രവർത്തിയിൽ അവളൊന്ന് വിറച്ചു…! ഞാനെന്താ ചെയാമ്പോണെന്നുള്ള സംശയവും അങ്കലാപ്പും അവൾടെ മുഖത്ത് കാണാം…!
“” നായിന്റെ മോളെ, മര്യാദക്ക് ഞാൻ പറയണപോലെ ചെയ്തില്ലെങ്കി നിന്നെ ഞാനിതിൻറെ മോളീന്നിടുത്ത് താഴത്തിക്കെറിയും…! അപ്പൊ പിന്നെ മോളേം അച്ഛനേം ഒരേ ദിവസം അടക്കാം…! “” ബിൽഡിങ്ങിന്റെ അറ്റത്തെത്തിയ ഞാൻ അവളെ താഴത്തെറിയുന്നപോലെ കാണിച്ചതും അവളെന്നെ ആള്ളിപ്പിടിച്ചു…! അതോടെ പേടിചരണ്ട ആരതി എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ശേഷം രണ്ടു കാലുംകൊണ്ടെന്നെ ചുറ്റിവരിഞ്ഞ് കിതക്കുന്നന്നതറിഞ്ഞപ്പോ സംഭവം ഏറ്റെന്ന് എനിക്ക് മനസിലായി…!
“” വേണ്ടെങ്കി മോള് പോയി അഭിയേട്ടൻ പറയണപോലെ ചെയ്തോ…! “” ന്നും പറഞ്ഞ് ഞാൻ പിന്നോട്ട് വച്ചതും അവള് എന്റെ കഴുത്തിൽ നിന്ന് തലമാറ്റാതെ ഇല്ലാന്ന് പറഞ്ഞു…!
അത് കേട്ടപ്പാടെ എനിക്കങ്ങു പൊളിഞ്ഞു…! ഞാൻ വീണ്ടും അവളെ നിലത്തിടുന്നത് പോലെ കാണിച്ച് ബിൽഡിങ്ങിന്റെ അറ്റത്തായി നിന്നു…!
അവളെന്നെ രണ്ട് കാലുകൊണ്ടും ചുറ്റിപ്പിടിച്ചതിനാൽ എന്റെ കൈയിപ്പോ അവൾടെ കുണ്ടി പന്തുക്കളെ താങ്ങീട്ടാണുള്ളത്…! കണ്ട്രോള് പോയി പിടിച്ച് ഞെക്കി കഴിഞ്ഞ ചെലപ്പോ ഞാനും അവളും താഴത്തെത്തൂന്ന് അറിയണോണ്ട് ഞാൻ സ്വയം നിയന്ത്രിച്ചു…! ഇപ്പൊ മരിക്കാനൊരു മൂഡില്ല…!
“” അങ്ങനെ ഞാനൊറ്റക്ക് വിഴൂല, വീഴുമ്പോ മോനുങ്കൂടി ന്റെ കൂടെ വരും…! “” എന്റെമേലുള്ള അവൾടെ പിടിമുറുക്കികൊണ്ട് ആരതിയത് പറഞ്ഞപ്പോ ആ ചിന്ത എന്റെ മനസ്സിലൂടെ പോവാതിരുന്നില്ല…! പക്ഷെ ഇതങ്ങനെ വിട്ട ശരിയാവില്ലല്ലോ…!
“” അത് മോൾടെ തോന്നലാ…! നിന്റെയീ പിടിവിടീപ്പിക്കാനെ എനിക്ക് വലിയ ബുദ്ധിമുട്ടണ്ട ആവിശ്യന്നൂല്യ…! “” ന്നും പറഞ്ഞ് ഞാൻ അവൾടെ കുണ്ടിക്ക് മേലെ ഒരു കൈ ഉപയോഗിച്ഛ് ഒന്നുങ്കൂടി ചേർത്ത് പിടിച്ച ശേഷം മറ്റേ കൈകൊണ്ടവളെ ഇക്കിളിയാക്കിയതും അവൾടെ എന്റെ മേലുള്ള ആ അളിപിടുത്തതിന്റെ ബാലമൊന്ന് കുറഞ്ഞു…!
അതോടെ പെഴച്ചവള് കെടന്ന് കാറിക്കൂവാൻ തൊടങ്ങി…!
“” അഭി പ്ലീസ്…! “” ഞാൻ നിലത്തിടൂന്നുള്ള കാര്യം ഉറപ്പായതോടെ അവളൊന്ന് അടങ്ങിയെങ്കിലും വെപ്രാളംകൊണ്ടുള്ള കാറിച്ചാക്കൊരു കൊറവൂല…!
“” ദോണ്ടേ നോക്ക്യേ, യെന്തൊരു താഴ്ച്ചയാ…! എങ്ങാനും വീണ മോളെ റൊട്ടീന്ന് വടിച്ചെടുക്കാനെ കൊള്ളു…! ഇനി അങ്ങനെ വല്ലോംണ്ടായി പോലീസും പട്ടാളൊക്കെ വന്ന നീ സ്വയം ചാടി ചത്തതാന്ന് ഞാൻ പറഞ്ഞോളാം…! “” വലിയ ബുദ്ധിയില്ലാത്ത ഈ വാണത്തിനെ പറഞ്ഞ് പറ്റിക്കാൻ ഞാൻ അങ്ങനെ പറഞ്ഞെങ്കിലും ഇനിയെങ്ങാനും ഇവള് വീണ എന്റെ ജീവിതം ഊംബൂന്ന് പകല് പോലെ വ്യക്തമാണ്…!
എന്നാൽ ഈ പിശാശ്മോറിയത് വിശ്വസിച്ചു…!
“” ഞാൻ ചെയ്തോളാം…! പ്ലീസ്…! എന്നൊന്ന് താഴത്തിറക്ക്…! “” അപ്പഴേക്കും അവൾടെ ശബ്ദം ഇടറിയിരുന്നു…! ശേഷം ഇനി അവൾ മറുത്തൊന്നും പറയില്ലാന്ന വിശ്വാസത്തോടെ ഞാനവളെ താഴെയിറക്കി…! ശരീരം മുഴുവൻ വിറകൊണ്ടുന്നിന്ന ആരതിയെ നോക്കി ഞാൻ നിർവൃതി അണഞ്ഞു…!
“” എന്ന വെക്കം വിട്ടോ…! “” മര്യാദക്ക് ശ്വാസംപോലും എടുക്കാൻ സമ്മതിക്കാതെ ഞാനവളെ ഉന്തി തള്ളി പറഞ്ഞയക്കാൻ നോക്കീതും മറുത്തൊന്നും പറയാതെ അവള് തിരിഞ്ഞു നടന്നു…!
നിന്നെ ഞാൻ പണിയെടുപ്പിച്ഛ് കൊല്ലൂടി നായിന്റെ മോളെ…! അവൾടെ പോക്ക് കണ്ട് പുളകം കൊള്ളവേ ഞാൻ സ്വയം പറഞ്ഞു…!
അപ്പഴാണ് ഞാൻ ഇങ്ങോട്ടേക്കുള്ള ഡോറ് അടയുന്നതും തൊട്ടുപ്പിന്നാലേ ലോക്കുവിഴുന്ന ശബ്തോം കേക്കണത്…!
നായിന്റെ മോള് ഊമ്പിച്ചു…! പെട്ടല്ലോ നാഥാ…! ഇങ്ങനൊരു പണി മുൻകൂട്ടി കാണാത്തതോണ്ട് ഞാൻ തലയിൽ കൈവച്ചു പോയി…!
താഴത്തെത്താൻ ഈ സ്റ്റേപ്പ് അല്ലാതെ വേറൊരു വഴിയില്ല…! ലിഫ്റ്റ് ആണെങ്കി ഇതിന്റെ താഴത്തെ നില വരെ ഒള്ളു…!
എല്ലാം കണ്ടപ്പാടെ ഞാൻ വാതിലിന്റെ അടുത്തേക്ക് ഓടി…! വാതിലിന്റെ ഒരു ഭാഗം ഗ്രിലാണെങ്കിലും അപ്പുറത്തെ സൈഡിലെ മോളിലുള്ള ലോക്കിൽ ഇവിടുന്നൊന്നും ചെയ്യാൻ പറ്റില്ല…!
ആരതിയാണെങ്കി അവിടത്തന്നെ നിപ്പുണ്ട്…!
“” വാതില് തൊറക്കെടി മൈരേ…! “” ചുണ്ടിൽ ചിരിയോളിപ്പിച്ഛ് എന്നെ നോക്കുന്ന അവളോട് ഞാൻ കലിപ്പിട്ടെങ്കിലും അതിനവള് പട്ടിവിലപോലും തന്നില്ല…! പകരം അവളൊന്ന് പുച്ഛിച്ചെന്ന് മാത്രോല്ല, അവള് തിരിച്ച് നടക്കാനും തുടങ്ങി…!
“” പുന്നാര മോളെ, സത്യായിട്ടും നിന്റച്ഛനെ ഞാൻ കൊല്ലും…! പോരാഞ്ഞിട്ട് ചത്ത് കെടക്കണ അയാൾടെ അണ്ണാക്കില് പന്നിപ്പടക്കം വച്ച് പൊട്ടിച്ച് മോന്തയേതാ കുണ്ടിയേതാന്ന് പറയാൻ പറ്റാത്തപോലെ ഞാൻ ആക്കൂടി…! “” കൈകടത്താൻ പറ്റാത്ത ഗ്രിലിന്റെ തോളെക്കൂടി വിരലിട്ട് ഞാൻ നിന്ന് തുള്ളി…!
അതോടെ ഒരു നിമിഷം നടത്തത്തിനു സുല്ലിട്ട അവൾ എന്നെ തിരിഞ്ഞുന്നോക്കാതെ,
“” അതിന് നീ പൊറത്തേറങ്ങീട്ട് വേണ്ടേ…! “” ന്നും പറഞ്ഞ് വീണ്ടുമൊരു പുച്ഛമങ്ങിട്ട് താഴെക്കിറങ്ങി…!
“” യെടി യെടി യെടി മൈരേ…! തൊറന്നിട്ട് പോടീ…! “” എങ്ങനൊക്കെ കാറികൂവി വിളിച്ചിട്ടും അവളെനിക്ക് പട്ടിവില പോലും തന്നില്ല…!
ഇവടാണെങ്കി വെയിലും വന്നോടങ്ങി…! അല്ലെങ്കി തന്നെ കറുത്ത് മാക്കാച്ചി കണക്കിരിണ ഞാൻ ഈ വെയിലുങ്കൂടി കൊണ്ട ബിൽഡിങ്ങിന് കണ്ണുതട്ടാതിരിക്കാൻ വച്ച പ്രതിമയാന്നെ ആൾകാര് കരുതു…!
എങ്ങനെ പൊറത്ത് ചാടാന്നും ചിന്തിച്ച് ഞാൻ ടെറസിന്റെ തലങ്ങും വിലങ്ങും നടന്നെങ്കിലും ഒരു വഴിയും തലേലുധിച്ചില്ല…!
അങ്ങനെ ഏകദേശം ഒന്നര മണിക്കൂറ് കഴിഞ്ഞു…! എനിക്കാണെങ്കി വെശപ്പും വന്നോടങ്ങി…! പോരാത്തേന് പൂറ്റിലേ വെയിലും…!
തലപെരുത്ത് ഞാൻ ഭിത്തിയോട് ചേർന്ന് നിലത്തിരിക്കുമ്പഴാണ് വാതിലിന്റെ ലോക്ക് ഊരുന്ന ശബ്ദം കേക്കുന്നത്…!
വന്നൂലെടി മൈരേന്നും മനസ്സിൽ പറഞ്ഞ് ഞാൻ അവളെ ചവിട്ടാനായി വാതിലിന്റെ ഫ്രണ്ടിലേക്ക് ചാടിയതും കണ്ടത് വാതിലും തുറന്ന് നിക്കുന്ന നിമ്മിയെയാണ്…! അവളാണെങ്കി എന്റെ നിപ്പുകണ്ട് വായുംപൊളിച്ഛ് നോക്കുന്നുണ്ട്…! ചവിട്ടാഞ്ഞത് നന്നായി, അല്ലെങ്കി അജയ്യ് ഇപ്പൊ വിധവനായിപോയേനെ…!
“” അഭിയേട്ടനെന്താ ഇവടെ…? “” അവൾടെ ചോദ്യം ന്യായമായിരുന്നു…! ഈ പൊരിവെയിലത്ത് വാർപ്പിന്റെ മോളില് കസറത്ത് കാണിക്കണക്കണ്ട ആർക്കും സംശയം തോന്നും…! പക്ഷെ ഇവളും അജയേ പോലെ തന്നെ, വലിയ ബുദ്ധിയില്ല…!
“” ഞാൻ വേർതെ, സൂര്യ നമസ്കാരം ചെയ്യാൻ തോന്നിയപ്പോ വന്നതാ…! “” അവളെ നോക്കി ഒരു സംശയോം തോന്നാത്ത രീതിയിൽ ഇളിച്ചോണ്ട് ഞാൻ പറഞ്ഞു…!
“” ഈ നേരത്തോ…? അതും ഈ വെയിലത്ത്…! “” ന്നായി അവള്…! അതെന്താ ഈ നേരത്ത് ചെയ്ത സൂര്യൻ പെണങ്ങിപോവോ…!
“”അപ്പഴല്ലേ ഒരു ത്രില്ലൊള്ളൂ…! ഞങ്ങള് പൊന്നാനീലൊക്കെ ഇങ്ങനാണ്…! അല്ല അത് പോട്ടെ, നീയെന്താ ഇവടെ…? അജയ്യ് എവടെപ്പോയി…? “”
“” അങ്ങേര് എണീച്ചിട്ടില്ല…! എന്നോട് ആരതി ചേച്ചി വിളിച്ച് പറഞ്ഞു മോളിലെ വാതിലൊന്ന് തൊറക്കാൻ…! അപ്പൊ വന്നതാ…! “” സംശയത്തോടെ എന്നെ അടിമുടി നോക്കി അവള് പറഞ്ഞു…!
ഓഹോ…! നേരിട്ട് വരാൻ പേടിച്ചിട്ട് നായിന്റെ മോള് വേറാളെ പറഞ്ഞായചതാണല്ലേ…! ശെരിയാക്കി തരാട്ടാ…! എന്ത് വന്നാലും അവൾക്കിട്ട് നല്ലൊരു പണികൊടുക്കണം ന്ന് മനസ്സിലുറപ്പിച്ഛ് ഞാൻ എന്റെ ഫ്ലാറ്റിലോട്ട് ചെന്നു…! നിമ്മിയാണെങ്കി ഒന്നും വിശ്വാസവരാത്ത മട്ടിലാണ് നോക്കണത്…!
റൂമിൽ കേറിയ ഞാൻ ആദ്യം നോക്കിയത് എന്റെ ഫോണാണ്…! ശരത്തേട്ടന്റെ രണ്ട് മൂന്ന് മിസ്സ് കാള് കെടപ്പുണ്ട്…! വല്ല ഉപദേശോം തരാനാവുംന്ന് വിചാരിച്ച് ഞാൻ തിരിച്ച് വിളിക്കണോന്ന് ഒന്ന് ശങ്കിച്ചെങ്കിലും ഇനി ചെലപ്പോ വേറെവല്ലോം പറയാനാവൂന്ന് തോന്നിയോണ്ട് തിരിച്ച് വിളിച്ചു…!
“” ഉപദേശിച്ഛ് വെറുപ്പിക്കാനാണെങ്കി വേണ്ടാ…! “” ഫോണെടുത്ത വഴിയേ ഞാൻ പറഞ്ഞു…!
“” നീയെന്ത് മൈര പറയണേ…! ഞാൻ വേറൊരു കാര്യം ചോയ്ക്കാൻ വിളിച്ചതാണ്…! നീ ആരതിയോട് അവൾടെ അച്ഛന് അറ്റാക്ക് വന്ന കാര്യൊക്കെ പറഞ്ഞാ…? “” ഈയൊരു ചോദ്യം ഞാൻ പ്രധീക്ഷിച്ചിരുന്നു…! അതോണ്ട് തന്നെ എനിക്കിതൊരു പുത്തരിയായി തോന്നീല…!
“” ആ പറഞ്ഞു…! അയിനിപ്പെന്താ…? “”
“” നിന്നോടന്നവൾടമ്മ പറഞ്ഞതല്ലേ അവളോട് അതൊന്നും പോയി കിണിപ്പിക്കാണ്ടാന്ന്…! “” ശബ്ദം ചെറുതായോന്ന് കടുപ്പിച്ഛ് അങ്ങേര് കലിപ്പായ്യപ്പോ എനിക്കും അങ്ങ് കേറി…! ശേഷം ഞാനും,
“” അയിനിപ്പെന്തുണ്ടായി…? സൊന്തം തന്തക്ക് അറ്റാക്ക് വന്നത് അവളുങ്കൂടി അറിയട്ടെ…! എന്റെ ഭാര്യയോട് ഒന്നും മറച്ഛ് വെക്കാൻ എന്നെകൊണ്ട് പറ്റില്ല…! “” കലിപ്പും കൂടെ ചെറിയൊരു പുച്ഛവും ചേർത്തങ്ങ് പറഞ്ഞു…! ശേഷം വീണ്ടും തുടർന്നു,
“” അത് പോട്ടെ, എല്ലാങ്കൂടി എന്ത്യേ ഇന്നെലെന്നെ പെട്ടീം കെടേക്കേം എടുത്ത് പോയെ…? കൊറച്ചീസം ഇവടെ നിന്ന് മനുഷ്യന്റെ മനഃസമാധാനം കേടത്തീട്ട് പോയാ മത്യാർന്നൂലോ…! “” മുറിയിൽ നിന്ന് ബാത്‌റൂമിൽ കേറി കണ്ണാടിക്ക് മുന്നിൽ നിന്നോണ്ട് ഞാൻ ചോദിച്ചു…!
“” അത് ഞാൻ പറഞ്ഞിട്ടാ…! ഇനി പിന്നേം നീ വായെ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞ നിന്റെ തള്ള ചെലപ്പോ ചാവും…! അപ്പൊ ഇതാണ് നല്ലത് ന്ന് തോന്നി…! “”
“” പിന്നേ…! നല്ലാളാ ചാവാ…! ഞാൻ കുഴിമാടം കാണാണ്ട് എന്റെ തള്ളേം നിങ്ങടെ കെട്ട്യോളും ചാവൂന്ന് എനിക്ക് തോന്നണില്ല…! “” കണ്ണാടിയിൽ എന്നെ നോക്കി സ്വയമൊന്ന് പുച്ഛിച്ച ശേഷം ഞാൻ ബ്രഷ് കൈയ്യിലെക്കെടുത്ത് അതിൽ പേസ്റ്റ് തേച്ചു…!
“” നീയത് വിട്…! ആരതി നിന്നോട് ഇന്നലെ വല്ലോം ചോയ്ച്ചോ…? “” വളരെ ആകാംഷയോടെ ശരത്തേട്ടൻ ചോയ്ച്ചെങ്കിലും പല്ല് തേപ്പിൽ ശ്രെദ്ധപുലർത്തിയ കാരണം എനിക്ക് അങ്ങേരുദെശിച്ചെന്താന്ന് മനസ്സിലായില്ല…!
“” എന്ത് ചോയ്ക്കാൻ…? എന്നോടൊരു പൂറും ചോയ്ച്ചിട്ടില്ല…! “” വായെല് പതനിറയാണെനൊപ്പം ഞാൻ മറുപടി നൽകി…!
“” ഇന്നലെ നീ പറഞ്ഞ കാര്യോക്കെ ഞാനവളോട് പറഞ്ഞു…! “” ഒരു ഉളുപ്പും ഇല്ലാണ്ട് അങ്ങേര് പറയണ കേട്ടതും ആദ്യം എനിക്കൊന്നും കത്തീല, പക്ഷെ കത്തിയപ്പോ നല്ല വൃത്തിക്ക് ഞാനൊന്ന് ഞെട്ടി…! അതോടെ വായെലുണ്ടായിരുന്ന പേസ്റ്റ് ഒരു തുള്ളിപോലും പുറത്ത് കളയാതെ ഞാൻ കുടിച്ചിറക്കി…!
“” തനിക്ക് എന്തിന്റെ കഴപ്പാടോ മൈരെ…? ആർടമ്മേനെ കെട്ടിക്കാനാ നിങ്ങളതൊക്കെ പോയി അവൾടണ്ണാക്കിലോട്ട് തള്ളിക്കൊടുത്തത്…? “” അവള് എല്ലാം അറിഞ്ഞതിന്റെ അസ്വസ്ഥത മൊത്തം ദേഷ്യമായി പുറത്ത് വന്നതും ഞാൻ പല്ല് കടിച്ച് രണ്ട് മൂന്ന് തെറിയും കൂടി എക്സ്ട്രാ വിളിച്ചു…! ശേഷം അങ്ങേരെന്തൊക്കെയോ പറയാൻ വന്നെങ്കിലും ഞാനത് മൈന്റ്അക്കാതെ ഫോൺ കട്ട് ചെയ്തു…!
അവൾടെ ഇന്നലത്തെ ആ കോണച്ച നോട്ടോം പുച്ഛവും കണ്ടപ്പോ തന്നെ എനിക്കെന്തോ ഡൌട്ടടിച്ചതാ…! പക്ഷെ അതീ പറിയൻ ഊമ്പിച്ചതാന്ന് ഞാനൊരിക്കലും വിചാരിച്ചില്ല…!
ബാത്‌റൂമിന്ന് പൊറത്തിറങ്ങുമ്പഴും എന്റെ കലി അടങ്ങീട്ടില്ലായിരുന്നു…! അതിന്റെ കൂടെ ആരതിയെന്നെ ടെറസില് പൂട്ടിയിട്ട കാര്യങ്കൂടി ആയപ്പോ പ്രഷർ തൊണ്ണൂറെ തൊണ്ണൂറ്റിപ്പത്തിലായി…! ശേഷം ഞാൻ സോഫലേക്ക് ഇരുന്നു…!
തിരിഞ്ഞും മറഞ്ഞും ഇരുന്നിട്ടും എനിക്കൊരു സമാധാനോം കിട്ടീല…! നേരത്തെ ടെറസിന്ന് ആ മൈരിനെ താഴത്തിട്ടാ മതിയാർന്നു…! ഏറീ പോയ കൊറച്ചീസം ജൈലീകെടക്കുംന്നല്ലാണ്ട് തൂക്കികൊല്ലാനൊന്നും പോണില്ലല്ലോ…!
അന്ന് വൈകുന്നേരം വരെ എന്റെ ചിന്ത അത് തന്നെയായിരുന്നു…! എടക്ക് വല്ലോം ഞണ്ണാൻ പൊറത്തോട്ട് പോയീന്നല്ലാതെ വേറെ എക്സ്ട്രാ കറിക്കുലർ ആക്റ്റീവിറ്റിക്കൊന്നും ഞാൻ പോയില്ല…!
അതിനിടക്ക് അവളെ അങ്ങ് കൊന്നാലൊന്നും, ശേഷം അവളെ മുറിച്ഛ് കഷ്ണങ്ങളാക്കി ആ കഷ്ണങ്ങളൊക്കെ മികസീലടിച്ഛ് ക്ലോസറ്റീക്കൂടെ ഒഴുക്കികളഞ്ഞാലോന്ന് വരെ ഞാൻ ചിന്തിച്ചുപ്പോയി…! ഇങ്ങനെയാണ് ഓരോരോ ഭർത്താക്കന്മാരൊക്കെ കൊലപാതക്കികളാവണത്…!
പെട്ടന്നാണ് കാളിങ് ബെല്ലടിക്കുന്ന ശബ്ദം കേക്കുന്നത്…!
ആരായീഅസമയത്ത്…? ചെലപ്പോ അജയ്യ് ആയിരിക്കും…! വാചിലേക്ക് നോക്കി സമയം നാലുമണി ആവുന്നതേ ഒള്ളൂന്ന് കണ്ട ഞാൻ സ്വയം ചോദിച്ചോണ്ട് സോഫയിൽ നിന്നെണീറ്റു…!
എന്നാൽ അതവനല്ലായിരുന്നു…! വാതില് തുറന്ന ഞാൻ കാണുന്നത് ചോരച്ച കണ്ണുമായി എന്നെ നോക്കി കണ്ണുരുട്ടുന്ന ആരതിയെയാണ്…! അപ്പത്തന്നെ രാവിലെ നടന്നതും പിന്നേ വേറെന്തൊക്കെയോ എനിക്ക് ഓർമവന്നതും ഞാൻ,
“” രാവിലെന്നെ വാർപ്പിന്റെ മോളില് പൂട്ടീട്ടതും പോരാഞ്ഞിട്ട് നോക്കി പേടിപ്പിക്കണോടി അൽഫോൻസ് മൈരേ…! “” ന്നും പറഞ്ഞ് ഞാനവൾടെ പിൻ കഴുത്തില് പിടിച്ച് അകത്തോട്ട് വലിച്ച ശേഷം ഭിത്തിയോട് ചേർത്തു…!
“” വിട്…! “” അവളെന്നെ തള്ളിമാറ്റാൻ ഒരു വിഫല ശ്രമം നടത്തിയെങ്കിലും അതെനിക്കൊരു പുത്തരിയായിരുന്നില്ല…! പിന്നാലെ അവൾടെ ചുവന്ന് തുടുത്ത കവിളിലേക്ക് ഞാൻ വിരലുകൾ ആഴ്ത്തി…! അതോടെ നേർത്ത ലിപ്സ്റ്റിക്കിനാൽ അവരണമായ ചാമ്പക്ക ചുണ്ടുകൾ വിട്ടകന്നു…! അവളുടെ ശ്വാസത്തിന്റേ ഗന്ധവും ശരിത്തിൽ നിന്ന് വമിക്കുന്ന ലേഡീസ് ഫ്രാഗ്രാൻസിന്റേം വിയർപ്പിന്റേം മിശ്രിത ഗന്ധവും ഏതൊരാണിനെയും പിടിച്ചുലക്കാൻ കെല്പുണ്ടെന്ന സത്യം ഞാൻ അറിയാൻ വൈകിയോന്നൊരു സംശയം എനിക്ക് തോന്നി…!
“” മൂറിലൊക്കെ കേറീട്ട് പോരെ ഈ റൊമാൻസൊക്കെ…? “” അപ്പഴാണ് വാതിലിന്റെ അപ്പുറത്ത് നിന്ന് കേട്ടുപരിചയമുള്ള ശബ്ദം അവിടെ മൊത്തം കൊടുംബിരികൊണ്ടത്…! അതില് ഞാനൊന്ന് ഞെട്ടി അവളുടെ മേലുള്ള പിടിയൊന്ന് അയഞ്ഞു…!
ശേഷം ഞാൻ തലച്ചെരിച്ഛ് ശബ്ദം കേട്ട ദിശയിലേക്ക് നോക്കുമ്പോ അവിടുണ്ട് ഒരു വഷളൻ ചിരി മുഖത്ത് ഫിറ്റ് ചെയ്ത് നിക്കണ യദു…! ഈ പെലാടിമോൻ ഇതേത് പൂറ്റീന്ന കെട്ടിയെടുത്തെ…!
അവനെ പ്രതീക്ഷിക്കാതെ കണ്ട അമ്പരപ്പിൽ ഞാൻ മനസ്സിൽ പറഞ്ഞ് ആരതിയെ നോക്കി…! ഇനി ഇവളും ഞെട്ടിയൊന്ന് അറിയണോലോ…! എന്നാൽ അവളാണെങ്കി എന്നെ നേർത്തെ നോക്കിയ അതേ നോട്ടം നോക്കി നിക്കുവാണ്…!
അപ്പൊ ഇവളും ഇവനും ഒരുമിച്ചാണോ വന്നേ…?
തുടരും…!
അടുത്ത ഭാഗം ഇതിനെക്കാളും നേർത്തെയിടാൻ ശ്രമിക്കാം…! ❤️❤️❤️
Responses (0 )