-50% Intro price for the next 72 hours only!. Buy now →

Kambi stories

ആരതി കല്യാണം 11 [അഭിമന്യു]

ആരതി കല്യാണം 11 Aarathi Kallyanam Part 11 | Author : Abhimanyu [ Previous Part ] [ www.kkstories.com ]   മാന്യ സദസിന് വന്ദനം…! ഈ പാർട്ടിന് സാധാരണ ഇടാറുള്ളയത്ര പേജിലാന്ന് അറിയാം…! പക്ഷെ ഇതിപ്പൊയിട്ടാലേ എനിക്ക് അടുത്ത പാർട്ടോടെ ഫ്ലാഷ്ബാക്ക് തീർക്കാൻ പറ്റു…! നിങ്ങളത് മനസ്സിലാക്കൂന്ന് വിചാരിക്കുന്നു…! അക്ഷര തെറ്റുകൾ ക്ഷെമിക്കുക…!   Anyway, like ❤️ and comment…!         “” ഹലോൺ…! അത് […]

0
1

ആരതി കല്യാണം 11

Aarathi Kallyanam Part 11 | Author : Abhimanyu

[ Previous Part ] [ www.kkstories.com ]


 

മാന്യ സദസിന് വന്ദനം…! ഈ പാർട്ടിന് സാധാരണ ഇടാറുള്ളയത്ര പേജിലാന്ന് അറിയാം…! പക്ഷെ ഇതിപ്പൊയിട്ടാലേ എനിക്ക് അടുത്ത പാർട്ടോടെ ഫ്ലാഷ്ബാക്ക് തീർക്കാൻ പറ്റു…! നിങ്ങളത് മനസ്സിലാക്കൂന്ന് വിചാരിക്കുന്നു…! അക്ഷര തെറ്റുകൾ ക്ഷെമിക്കുക…!

 

Anyway, like ❤️ and comment…!

 


 

 

 

“” ഹലോൺ…! അത് കൊള്ളാം…! നിന്നോടൊക്കെ ആര് പറഞ്ഞെടി ഇവടെ വന്നിങ്ങനെ തൊള്ളേം പൊളിച്ചിരിക്കാൻ…! കളിക്കാണെനിടക്ക് ബോള് പൊറത്തിരിക്കണോരടെ മേത്ത് തട്ടണതാദ്യത്തെ സംഭവോന്നല്ല…! “” ആരതിടെ പെരുമാറ്റം അത്രക്കങ്ങു പിടിക്കാതെ ഞാൻ അവള്ടെ മെക്കട്ടു കേറിയതും കല്യാണിടെ വായിൽ നിന്ന് നോരയും പതയും വന്നതും ഒരുമിച്ചായിരുന്നു…! ഊംബീലോ നാഥ…!!!

 

അത് കണ്ട് ഞാൻ പേടിച്ചൂന്ന് പ്രേത്യേകം പറയേണ്ടല്ലോ…! ശേഷം എന്ത് ചെയ്യണം ഏത് ചെയ്യണംന്ന് അറിയാണ്ട് നിക്കുമ്പഴാണ് വിച്ചു,

 

“” നോക്കി നിക്കാതെ പിടിക്കട…! “” ന്ന് പറഞ്ഞതും വിച്ചൂവും പിന്നെ ഹരിയും കൂടി അവളെ വാരിയെടുത്തു…!

 

ആരതി പറഞ്ഞതനുസരിച്ഛ് അവർ അവളേംകൊണ്ട് നേരെ പാർക്കിങ്ങിലേക്ക് വിട്ടു…! അവിടെ ആരതിയുടെ കാറുണ്ടായിരുന്നു…!

 

കല്യാണിയെ പിൻസീറ്റിലേക്ക് കേറ്റി ആരതിയും വേറൊരു പെണ്ണും കേറിയിരുന്നതോടെ വണ്ടിയാര് എടുക്കുംന്നായി പിന്നത്തെ ചർച്ച…!

 

“” നീ കാറെടുക്ക്, ഞങ്ങള് ബൈക്കില് വരാം…! “” വിച്ചു എന്നോട് വണ്ടിയെടുക്കാൻ ആവിശ്യപെട്ടപ്പോ അതിനിടക്ക് ആരതി കെറുവായിരുന്നു…!

 

“” വേണ്ട…! വേറെ വല്ലോരും വന്ന മതി…! ഇവൻ ചെലപ്പോ ഞങ്ങളെ കൊല്ലാൻ നോക്കില്ലെന്ന് ആര് കണ്ടു…? “” ഒഴുകിയിറങ്ങുന്ന കണ്ണീര് തുടച്ചുപോലും കളയാതെ ആരതി അത് പറഞ്ഞപ്പോ ഞാൻ വല്ലാണ്ടായി…! പോരാത്തേന് കൂടെ നിന്നവർടെ എല്ലാം നോട്ടം എനിക്ക് നേരെ ആയതും ഞാനൊരു കുറ്റവാളിയെ പോലെ നിക്കുവാണ് ചെയ്തത്…!

 

“” എന്റെ പൊന്ന് ആരതി…! ഇവളേ വേഗം ആശുപത്രിയിൽ എത്തിക്കാണെങ്കി അതിവനെക്കൊണ്ടെ പറ്റു…! നീ തല്കാലത്തിനൊന്ന് അടങ്ങു…! “”

 

“” പറ്റില്ലാന്ന് പറഞ്ഞ പറ്റില്ല…! “” വാശിയോടെ പറഞ്ഞ് ആരതി നേരെ ഫോണെടുത്ത് ആരെയോ വിളിച്ചു…!

 

“” നീയെവിടാ…? നമ്മുക്കൊന്ന് ഹോസ്പിറ്റലിൽ പോണം…! വേഗം പാർക്കിങ്ങിലോട്ട് വാ…! “” ന്നും പറഞ്ഞ് ഫോൺ വച്ചതും അധികം താമസിക്കാതെ തന്നെ ആദർശ് അങ്ങോട്ടേക്ക് എത്തി…!

 

ഇവനോ…? ഇവനെയാണോ ഇവളിപ്പോ വിളിച്ചേ…? ആദർശിനെ അവിടെ കണ്ട ഞാൻ ഒരു ഞെട്ടലോടെ നോക്കി നിന്നുപോയി…!

 

“” എന്ത് പറ്റി ആരു…? എന്തിനാ വിളിച്ചേ…? “” കാറിനകത്തേക്ക് തലയിട്ട് ആദർശ് ആരതിയോട് ചോദിച്ചതും,

 

“” അതൊക്കെ പറയാം…! നീയാദ്യം വണ്ടിയെടുക്ക്…! “” ആദർശിന് വണ്ടിയുടെ കീ നീട്ടി ആരതി പറഞ്ഞത് കേട്ടപാടെ അവൻ ഞങ്ങളെയൊന്ന് നോക്കാപോലും ചെയാതെ നേരെ ഡ്രൈവിംഗ് സീറ്റിലേക്ക് കെറുവായിരുന്നു…! എന്നിട്ട് വച്ച്താമസപ്പിക്കാതെ വണ്ടിയെടുത്ത് വിട്ടു…!

 

ഞങ്ങളാണെങ്കി എന്താപ്പണ്ടായേ ന്നാ രീതിയിൽ നോക്കിനിക്കുവാണ് ചെയ്തത്…!

 

“” നമ്മളുംകൂടി ചെല്ലാണോ…? “” അങ്ങനെ നിക്കുമ്പഴാണ് അജയ്യ് എല്ലാവരോടുമായി ചോദിക്കുന്നത്…!

 

“” എന്ത് മൈരിന്…? അവരായി അവരടെ പാടായി…! പോവാൻ പറ പൂറിയോട്…! “” അത് കേട്ടപാടെ വിച്ചു പുച്ഛത്തോടെ മറുപടി നൽകി തിരിഞ്ഞു നടന്നു…!

 

ഞങ്ങള് നേരെ ചെന്നത് ഗ്രൗണ്ടിലേക്കായിരുന്നു…! പക്ഷെ ഞങ്ങള് കളിക്കാനൊന്നും നിന്നില്ല…! പകരം അവിടെ ബെഞ്ചില് ചുമ്മാ അങ്ങനെ ഇരുന്നു…!

 

“” നീയത് ഇതുവരെ വിട്ടില്ലേ…? “” മൊത്തത്തിൽ മൂട് പോയ ഞാൻ ശോകമടിച്ചു ഇരിക്കുന്നത് കണ്ട ഹരി എന്റെ തോളിൽ കൈവച്ച് പറഞ്ഞു…!

 

“” നീ പേടിക്കണ്ട്ര…! ഇതൊക്കെ അവളുമാർടെ അഭിനയാന്ന എനിക്ക് തോന്നണേ…! “” യദു അവന് തോന്നിയത് എല്ലാവരോടുമായി പറഞ്ഞതും വിച്ചു അവന് നേരെയോറ്റ ചീറലായിരുന്നു…!

 

“” പൊക്കോണം മൈരേ നീ…! ആ പെണ്ണിന്റെ തോള്ളെന്ന് നോരേം പതേം ഒക്കെ പിന്നെങ്ങനെ വന്ന്…? അവളെന്ത് കോക്ക കോളേം മെന്റൊസും മിണിങ്ങ്യ…? “” അത് ശെരിയാന്ന് തോന്നിയോണ്ടാവണം യദു പിന്നൊന്നും മിണ്ടീല…! ശേഷം വിച്ചു തുടർന്നു,

 

“” പോരാത്തേന് ഇവൻ മോശല്ല്യാത്ത അടി തെന്നെയാണ് ആ പെണ്ണിനെ അടിച്ചേ…! അത് കൊണ്ടിട്ട് തലച്ചോറിന് വല്ലോം പറ്റിയാന്ന് കൂടി നോക്കിയ മതി…! “” അവൻ ഇനിയെന്നെ പേടിപ്പിക്കാൻ പറഞ്ഞതാണോന്ന് അറിയില്ല, അത് കെട്ട് ഞാനെന്തായാലും പേടിച്ചു…! കാരണം കിഡ്നി വല്ലോം ആയിരുന്നെങ്കി എന്റെ കൊടുക്കായിരുന്നു…! പക്ഷെ ഈ തലചോറൊക്കെ ഞാനെങ്ങനെ കൊടുക്കാനാണ്…?

 

“” നീ ചെക്കനെ ഇങ്ങനെയിട്ട് പേടിപ്പിക്കല്ലേ…! “” അതും പറഞ്ഞ് യദു എന്നെ നോക്കി ഒന്നൂല്ലടാന്നുള്ള അർത്ഥത്തിൽ കണ്ണിറുക്കി കാണിച്ചു…!

 

“” ഓ പിന്നെ, അവൻ കൊറേ പേടിക്കും…! “” എന്നെയൊന്ന് പുച്ഛിച്ച് വിച്ചു വീണ്ടും തുടർന്നു,

 

“” വെറുതെയാണോടാ നിന്നെ നാട്ടിലെ പിള്ളാര് ഒറ്റഭീ ഒറ്റഭീന്ന് വിളിക്കണേ…? “” അത് കേക്കേണ്ട താമസം അവന്മാരെല്ലാവരും എന്നെയും വിച്ചൂനെയും മാറി മാറി നോക്കി…!

 

“” ഒന്നും മനസിലായില്ലാലെ…? ഇവന്റെ ഒറ്റ ബുദ്ധി കാരണം നാട്ടിലെ പിള്ളാരിട്ട പേര ഈ ഒറ്റഭീന്ന്…! “” പിന്നെന്താണ്ടായേന്ന് പറയണ്ടല്ലോ…? അജയ്യൊക്കെ അത് കെട്ട് ചിരിക്കണ കണ്ടപ്പോ ചത്താമതീന്ന് തോന്നി…! അല്ലെങ്കിലും ഈ പൂറനിതെന്തിന്റെ കേടാ…? നാട്ടിലെ കാര്യൊക്കെന്ത്‌ മൈരിനാ ഇവടെ പറയണേ…?

 

“” അതും പോരാഞ്ഞിട്ട് ഇവടെ വേറെ പേരും…! ആട് തോമ…! “” ചിരി നിർത്താതെ അജയ്യ് എനിക്കിട്ട് കൊട്ടി…!

 

അന്നത്തെ അടിയിൽ പാന്റ്റൂരീ ഞാൻ കാണിച്ച ഷോ കണ്ട് കോളേജിലെ ചില മൈരൻമാരിട്ട പേരാണത്…! ഇതിനുമാത്രം എരട്ടപേര് വരാൻ ഞാൻ എന്ത് തെറ്റാണാവോ ചെയ്തേ…!

 

“” മതീ ചെക്കനെ കളിയാക്കീത്…! “” ഊക്ക് കിട്ടി ചാത്തപോലെ ഇരുന്ന എന്നെ കണ്ട് ഒരു വിതത്തിൽ ചിരിയൊതുക്കി യദു പറഞ്ഞു…! അത് കെട്ട് അവന്മാര് ചിരി നിർത്തിയെങ്കിലും പല പ്രാവിശ്യം പൊട്ടി വന്ന ചിരി അവര് കടിച്ചിടിക്കുന്നത് ഞാൻ കണ്ടു…!

 

ഇവരെല്ലാവരും ഇനിയെന്നെ മനപ്പൂർവം താളിക്കുന്നതാണോന്ന് എനിക്ക് സംശയം തോന്നാണ്ടിരുന്നില്ല…!

 

“” എടാ നീയാ ആദർശിനെ ഒന്ന് വിളിച്ചോക്ക്…! എന്തായീന്നറിയാലോ…! “” ബോള് ജഗിൽ ചെയ്യുന്നത് നിർത്തി ഹരി അജയ്യോട് പറഞ്ഞതും അവൻ ഫോണെടുത്ത് ആദർശിനെ വിളിച്ചു…!

 

“” അവനെന്താ പറഞ്ഞെ…? “” ഫോണ് കട്ടാക്കിയ പാടെ ഹരി ചോദിച്ചതും അജയ്യ്,

 

“” ct സ്കാനിങ്ങിനു കേറ്റി…! ഇനി അത് കഴിഞ്ഞാലേ പറയാൻ പറ്റൂത്രെ…! “”

 

അത് കേട്ട വിച്ചു

 

“” സീരിയസാണോ…? “” ന്ന് ചോദിച്ചതിന്,

 

“” ആണ് ന്നാ തോന്നണേ…! പോണവഴിക്ക് അവള് ചോര ഛർദിച്ചൂന്ന്…! ബ്രെയിൻ ഇഞ്ചുറി വല്ലോംണ്ടാന്ന് ചെക്ക് ചെയ്യണത്രെ…! “” അവൻ ശബ്ദം താഴ്ത്തി മറുപടി പറയുന്നത് കെട്ട് എന്റെ കിളിയങ്ങ് പോയി…! ആരതിയെ കൊന്നിട്ട് ജയിലിപ്പോയ അതിലൊരു രസോണ്ട്ന്ന് വിചാരിക്ക…! ഇതിപ്പോ അല്ലാണ്ട് പോവണ്ടി വരൂലോന്നാലോയിക്കുമ്പഴാ സങ്കടം…!

 

“” ഒന്ന് പോയി നോക്കിയാലോ…? എന്തായാലും നമ്മള് കാരണല്ലേ…! “” എല്ലാം കെട്ട് ഹരി അഭിപ്രായം പറഞ്ഞപ്പോ എല്ലാർക്കും അത് ശെരിയാണെന്ന് തോന്നി…! ശേഷം വണ്ടിയെടുത്ത് ഹോസ്പിറ്റലിലേക്ക് വിട്ടു…!

 

അവിടെ എത്തി ആവരുള്ള സ്ഥലം ചോദിച്ച് ചെല്ലുമ്പോഴേക്കും ct സ്കാനിങ് കഴിഞ്ഞ് കല്യാണിയെ ഐ സി യൂവിലേക്ക് മാറ്റി എന്നാണ് അറിയാൻ കഴിഞ്ഞത്…! അതനുസരിച്ഛ് ഞങ്ങള് നേരെ അവിടേക്ക് ചെന്നു…!

 

“” എന്നാലും ഒരു ബോള് തലേൽകൊണ്ട ഇത്രേം വള്ളിയൊക്കെയാവോ…? അങ്ങനാണേൽ നമ്മളൊക്കെ ഹോസ്പിറ്റലില് റ്റെന്റടിച്ചു കെടക്കണ്ടതല്ലേ…! “” ഒരുപാട് നേരത്തെ മൗനത്തിന് ശേഷം എന്റെ വായിൽ നിന്നും വന്നു…! പോരാത്തേന് എന്റെ സംശയവും ന്യായമാണല്ലോ…!

 

“” അവന്റെ തൊള്ളേലെന്തെങ്കിലും തിരുകിക്കേറ്റാടാ…! അല്ലെങ്കില് അവന് ഇതുപോലെള്ള സംശയങ്ങള് ഇനീം തോന്നും…! “” അതിനുള്ള വിച്ചൂന്റെ മറുപടി എനിക്കത്ര സുഖിച്ചില്ല…! ഈ മൈരന്റെ തലക്കും ബോളടിച് കേറ്റി കോമെലാക്കിയാലോ…? മനസ്സിൽ തോന്നിയ ആശയം പുറത്ത് പറയാതെ ഞാനവർക്ക് പിന്നാലെ നടന്നു…!

 

ഐ സി യുവിന്റെ അടുത്തിയ എന്റെ നോട്ടം ആദ്യം പോയത് അതിന്റെ മുന്നിലായി തല താഴ്ത്തിയിരുന്ന ആരതിയിലേക്കാണ്…! അതിന്റെ അപ്പുറത്തായി ആദർശും പിന്നെ വേറാരോക്കെയോ ഉണ്ട്…!

 

“” നിങ്ങളിങ്ങു പൊന്നോ…? “” അരതീടെ തോളിൽ കൈവച്ചിരുന്ന ആദർശ് ഞങ്ങളെ കണ്ട് ചോദിച്ചതും അവന്റെ അടുത്തിരുന്ന ആ പിശാശ് പറന്നെന്റെ കൊങ്ങക്ക് പിടിച്ചതും ഒരുമിച്ചായിരുന്നു…!

 

എന്താ സംഭവിച്ചെന്ന് മനസ്സിലാവുന്നതിനു മുന്നേ ബാലൻസ് തെറ്റി ഞാൻ പിന്നിലേക്ക് വീണു…! അപ്പഴും ആരതി കഴുത്തിലെ പിടി വീട്ടിരുന്നില്ല…!

 

അതോടെ എന്റെ നെഞ്ചത്ത് കേറിയിരുന്നവൾ ബോഡി വെയിറ്റ് മുഴുവനും എന്റെ കഴുത്തിലേക്ക് ഇട്ടു…!

 

“” നീയെന്റെ കല്ലൂസിനെ…! “” അത്രേം മാത്രം പറഞ്ഞവൾ തേങ്ങി…! കണ്ണിൽ നിന്ന് വെള്ളം ധാരയായി ഒഴുക്കുന്നതിനോടൊപ്പം അവള്ടെ നഖം മുഴുവനും എന്റെ കൊങ്ങയിൽ ആഴ്ന്നിറങ്ങുന്നത് ഞാനറിഞ്ഞു…!

 

ഇവടെ സെക്യൂരിറ്റി ഒന്നും ഇല്ലേ ആവോ ഈ നായിന്റെ മോളെയൊന്ന് പിടിച്ച് മാറ്റാൻ…!

 

ഞാൻ ചാവൂന്ന് തോന്നിയോണ്ടോ അതോ ബോധോദയം വന്നതോണ്ടോന്ന് അറിയില്ല വിച്ചൂവും ഹരിയും കൂടി അവളെ എന്നിൽ നിന്നും അടർത്തി മാറ്റി…! അപ്പോഴേക്കും ഞങ്ങൾക്ക് ചുറ്റും ആളുകള് കൂടിയിരുന്നു…!

 

ശേഷം തൊള്ളതൊറന്ന് എന്തെങ്കിലും പറയുന്നതിന് പകരം അവളെന്നെ നോക്കി ഒരു ഭ്രാന്തിയെ പോലെ കിതക്കുവാണ് ചെയ്തത്…!

 

നീയെന്തിനാടി മൈരേ ഇങ്ങനെ കിതക്കണേ…? കിതക്കണ്ടത് ഞാനല്ലേ…? എന്നെനിക്ക് ചോദിക്കാണമെന്ന് ഉണ്ടായിരുന്നു, പക്ഷെ മര്യാദക്ക് ശ്വാസം എടുക്കാൻ പറ്റാത്തോണ്ട് ചോദിച്ചില്ലാന്ന് മാത്രം…!

 

“” നിനക്കെന്തെടി വയ്യേ…? “” അവളുടെ പ്രകടനം കണ്ട് വിച്ചു ആരതിക്ക് നേരെ ചീറിയതും കൂടി നിന്ന ആളുകളിൽ ഒരുത്തൻ ഇടപ്പെട്ടുകൊണ്ട്,

 

“” ഏതാ മോളെ ഇവൻ…? എന്താ പ്രശ്നം…? “” അയാൾ കാര്യം തിരക്കീതും യദുന് അങ്ങോട്ട് പൊളിഞ്ഞു…!

 

“” ഇവൻ ഇവള്ടെ കെട്ട്യോൻ…! ഞങ്ങള് ഇവന്റെ തന്തമാരും…! ഇനി തനിക്കെന്തെങ്കിലും അറിയണോടോ…? “” ഷിർട്ടിന്റെ കൈകേറ്റി അയാളെ തല്ലാൻ ചെല്ലണപോലെ അവൻ കേറി നിന്നതും അയാളോന്ന് വലിഞ്ഞു…!

 

എന്റെ തന്തക്ക് വിളിച്ചാ ഞാൻ ചെലപ്പോ സഹിക്കും പക്ഷെ ഈ മൈരനോട് വെറുതെ ആണെങ്കിലും ഞാനിവൾടെ കെട്ട്യോനാന്നൊന്നും പറയല്ലെന്നു പറ…!

 

“” എന്താ ഇവിടെ…? ഇതൊരു ഹോസ്പിറ്റലാന്ന് അറിയില്ലേ…? “” ഡോക്ടറാന്ന് തോന്നിക്കുന്ന ഒരു മൈരൻ ഇടയിലേക്ക് കേറി വന്ന് യദൂനോടും ആരതിയോടുമായി ചോദിച്ചതും അവൻ തിരിഞ്ഞെന്നെ നോക്കി…!

 

“” എന്താടാത്…! ശെയ്യ്…! “” നേരത്തെ അങ്ങനൊരു സംഭവമേ നടന്നിട്ടില്ലാന്ന മട്ടിൽ ഞാൻ യടുവിനോട് ചോദിച്ചതും അവനെന്നെ വല്ലാത്തൊരു നോട്ടം നോക്കി…!

 

“” ഇനി പ്രേശ്നൊന്നും ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം ഡോക്ടറെ…! “” ന്നും പറഞ്ഞ് ഞാനവനേം വിളിച്ച് മുങ്ങുവായിരുന്നു…!

 

“” ഒരു മാതിരി മറ്റേടത്തെ പരിപാടികാണിക്കല്ലേ മൈരേ…! “” ഹോസ്പിറ്റലിലെ റീസെപ്ഷനും കഴിഞ്ഞ് പുറത്തിറങ്ങിയതും അവനെന്റെ കൈ തട്ടിമാറ്റിക്കൊണ്ട് പറഞ്ഞു…!

 

“” അവിടന്ന് വലിയാൻ വേണ്ടി പെട്ടന്നങ്ങനെ പറഞ്ഞുപോയതാ…! നിയ്യത് വിട്…! “” വീണ്ടുമവന്റെ തോളിൽ കൈയിട്ട് ഞാൻ അവനേം വിളിച്ച് ബൈക്ക് വച്ചിരുന്നിടത്തേക്ക് വിട്ടു…! പോവുന്ന വഴി അവനെന്തൊക്കെയോ പറയുന്നുണ്ടായിരുന്നെങ്കിലും എനിക്കത് ശ്രെദ്ധിക്കാൻ പറ്റീല…!

 

ആ ബോള് ശെരിക്കും ആരതിടെ തലേൽ കൊണ്ടാമതിയാരുന്നു…! അതായിരുന്നെങ്കി ആ പന്നിടെ മോൾടെ ശല്യം ഒഴിവായേനെ…!

 

ഇനി കല്യാണിക്ക് ഇവന്മാര് പറഞ്ഞപോലെ എന്തേലും പറ്റീട്ടുണ്ടാവോ…? ഈ ബ്രെയിൻ ഇഞ്ചുറി ന്നൊക്കെ പറഞ്ഞാൽ നമ്മടെ കൈയിൽ നിക്കാത്ത കേസാണ്…! അവളെങ്ങാനും തട്ടിപോയാ പിന്നെ പറയേം വേണ്ടാ…!

 

“” എടാ മൈരേ നീ പറയണവല്ലോം കേക്കണൊണ്ടോ…? “” മനസ്സിലോരോന്ന് ആലോയ്ച്ഛ് ബേജാറായികൊണ്ടിരിക്കുമ്പഴാണ് അവനെന്നെ തട്ടി വിളിക്കുന്നത്…!

 

“” ഏഹ് എന്താ…? “” ബോധത്തിലേക്ക് വന്ന ഞാൻ അവനോട് ചോദിച്ചു,

 

“” ഇവടെ എന്റെ പരിചയത്തിലൊരു ഡോക്ടറുണ്ട്…! എന്റെ ചേട്ടന്റെ ഫ്രണ്ടാ…! നമ്മുക്ക് മൂപ്പരോട് ഒന്ന് സംസാരിച്ചാലോ…? “”

 

“” അതൊന്നും വേണ്ട്ര…! എന്തായാലും കൈയീന്ന് പോയി…! ഇനി വരുന്നോടത്ത് വച്ച് കാണാം…! “” അത് പറയുമ്പോ എന്റെ പ്രതീക്ഷയെല്ലാം ഏകദേശം കേട്ടടിങ്ങിയിരുന്നു…! സത്യം പറഞ്ഞാൽ അത് ആരതിക്ക് പണികൊടുക്കാൻ പറ്റാത്തതിലായിരുന്നില്ല, മറിച്ച് ഞാൻ കാരണം വേറൊരു പെണ്ണ് ഈ അവസ്ഥയിൽ എത്തിയത് കൊണ്ടാണ്…!

 

“” എന്തായാലും മൂപ്പരെ ചെന്നൊന്ന് കാണണേല് എന്താ പ്രശ്നം…? ആദ്യം ഒന്ന് വിളിച്ച് നോക്കട്ടെ…! “” ന്നും പറഞ്ഞവൻ ഫോണെടുത്ത് വിളിച്ചു…!

 

രണ്ടു മൂന്ന് മിനുട്ട് സംസാരിച്ച ശേഷം കട്ടാക്കി…!

 

“” അങ്ങേര് ഒന്ന് അന്വേഷിക്കട്ടേന്ന്…! ഒരഞ്ചു മിനുട്ടിനുള്ളിൽ വിളിക്കാന്ന് പറഞ്ഞിണ്ട്…! “” പക്ഷെ അവൻ പറഞ്ഞ സമയം കഴിഞ്ഞിട്ടും അയാള് വിളിച്ചില്ല…! ഞങ്ങളായിട്ട് തിരിച്ച് വിളിക്കാനും നിന്നില്ല…!

 

അവിടുന്ന് കുറച്ച് നേരം കഴിയുമ്പോഴേക്കും വിച്ചൂവും ഹരിയും അജയ്യും അങ്ങോട്ട് വന്നു…!

 

“” ആ പെണ്ണിന് ബ്രെയിൻ ഇഞ്ചുറിയാന്ന്…! “” എന്റെ തോളിൽ കൈവച്ച് അജയ് പറഞ്ഞതും ഞാനൊരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി…! ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നെങ്കിലും ഉള്ളിലെവിടെയോ ഒന്നും സംഭവിക്കില്ലന്നൊരു തോന്നലുണ്ടായിരുന്നു…! എന്നാൽ അതിപ്പോ കെട്ടൊടുങ്ങിരിക്കുന്നു…!

 

അങ്ങനെ നിക്കുമ്പഴാണ് എന്റെ ഫോണിലേക്ക്‌ ആദർശിന്റെ കാള് വരുന്നത്…! അതോടെ എനിക്ക് വീണ്ടും ടെൻഷനായി…! ഇനിയാ പെണ്ണ് തീർന്ന് കാണോ…? ഫോൺ എടുത്തതും അവൻ എന്നോട് നേരത്തെ അവരെ കണ്ട സ്ഥലത്തേക്ക് ചെല്ലാൻ പറഞ്ഞു…!

 

“” അതെന്തിനാ…? നമ്മളിപ്പോ അവടന്നല്ലേ വരണേ…! “” ഫോൺ കട്ട് ചെയ്ത് അവന്മാരോട് ഞാൻ കാര്യം പറഞ്ഞതും അജയ്യ് ചോദിച്ചു…!

 

“” എന്തായാലും അവൻ വിളിച്ചതല്ലേ ഞാനൊന്ന് പോയി നോക്കീട്ട് വരാം…! “” അതും പറഞ്ഞ് വേറെ ആരേം നോക്കാതെ ഞാൻ ഉള്ളിലേക്ക് നടന്നു…!

 

അവരടെ അടുത്ത് എത്തുമ്പോ നേരത്തെ കണ്ടതിനേക്കാളും കൂടുതൽ ആളുകൾ ഐ സി യൂ വിനു മുന്നിൽ നിക്കുന്നുണ്ടായിരുന്നു…! ഇതിനി ആ പെണ്ണിന്റെ വീട്ടുകാരെങ്ങാനും ആയിരിക്കോ…? ആണെങ്കി തല്ലുറപ്പായി…! പക്ഷെ അവിടെ ആരതിയെ കാണാത്തതിനാൽ ഞാൻ ഫോണെടുത്ത് ആദർശിനെ വിളിച്ചു…!

 

“” നിങ്ങളെ ഇവടെ ഐ സി യൂ വിന്റെ മുന്നിലൊന്നും കാണാല്ല്യല്ലോ…! “” ഫോണെടുത്തതും ഞാൻ ആദർശിനോട് ചോദിച്ചു…! അതിന് മറുപടിയായി ഡോക്ടർ ശ്രുതി ടേ റൂമിലേക്ക് ചെല്ലാനാണ് അവൻ പറഞ്ഞത്…!

 

അങ്ങനെ ഒരു വിധത്തിൽ ഞാൻ അവൻ പറഞ്ഞ ഡോക്ടറുടെ റൂമിന്റെ ഫ്രോന്റിലെത്തി…! പിന്നെ വാതില് മുട്ടി അകത്തേക്ക് കടന്നോട്ടെന്ന് ചോദിക്കാനൊന്നും നിന്നില്ല, നേരെയങ്ങു കേറി…!

 

അതിനുള്ളിൽ പ്രതീക്ഷിച്ചപോലെ ആരതിയും പിന്നെ വേറൊരു ചെറുപ്പകാരനും ചെയറിൽ ഇരിക്കുന്നുണ്ടായിരുന്നു, ഒപ്പം അവരടെ സൈഡിലായി ആദർശും പിന്നെ വേറെ രണ്ട് പെണ്ണുങ്ങളും നിക്കുന്നുണ്ട്…! അപ്പഴാണ് ഞാൻ ഡോക്ടറെയും അവരടെ നെയിം ബോർഡും ശ്രേദ്ധിച്ചത്…! Dr ശ്രുതി എൻ ഗണേഷ്…!

 

“” ഇയാളാണോ…? “” കറങ്ങുന്ന ചെയറിൽ ഇരുന്ന് ഡോക്ടർ തന്റെ വൈറ്റ് കോട്ട് ശെരിയാക്കികൊണ്ട് ആരതിയോട് ചോദിച്ചതും അവളെന്നെയൊന്ന് നോക്കി കണ്ണുരുട്ടിയ ശേഷം ആതേന്ന് നീട്ടി മൂളി…! അത് കേക്കേണ്ട താമസം ആരതിടെ അടുത്തിരുന്ന ആൾ ചെയ്റും തട്ടി തെറുപ്പിച്ഛ് എനിക്ക് നേരെ പാഞ്ഞു…!

 

“” ബ്ലഡി റാസ്ക്കൽ…! ഓരോരുത്തർടെ ജീവൻ വച്ചാണോടാ നിന്റയൊക്കെ കളി…! “” എന്റെ കോളറിൽ പിടിച്ച് പിന്നിലേക്ക് തള്ളിക്കൊണ്ട് അയാൾ ചീറിയതും ഞാൻ ചെറുതായോന്ന് വച്ചുപോയി…! അപ്പോഴാണ് അയാൾടെ വേഷം ശ്രെദ്ധിക്കുന്നത്…! ഒരു പ്ലെയിൻ ആഷ് ഷർട്ടും കാക്കി പാന്റും അതെ നിറത്തിലുള്ള ഷൂവും പോലീസുകാരുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു…!

 

എന്റെ മേലുള്ള അവന്റെ പിടി മുറുകിയതും അതോടെയെന്റെ ചോര തിളച്ചു തുടങ്ങി…!

 

“” കൈയെട്ര മൈരേ…! “” എന്റെ കോളറിലെ അയാളുടെ കൈയിൽ പിടിച്ച് ഞെരിക്കുകൊണ്ട് ഞാൻ എന്റെ ബാലൻസ് ശെരിയാക്കി നേരെ നിന്ന് പറഞ്ഞു…!

 

“” അഭിറാം സൂക്ഷിച്ച് സംസാരിക്കണം…! ഇത് തന്റെ വീടല്ല ഹോസ്പിറ്റലാണ്…! “” തന്റെ ചെയറിൽ നിന്ന് ചാടിയേണീറ്റ് ഡോക്ടർ എന്നോടൊരു വാണിംങ്ങുപോലെ പറഞ്ഞപ്പോ എന്റെ പ്രഷറങ്ങു കെറുവാണ് ചെയ്തത്…! ശേഷം ഞാൻ,

 

“” നിർത്തടി നായിന്റെ മോളെ…! അവൾടെമ്മേടൊരു ഷോ…! “” അയാളെ നല്ല ഊക്കില് തള്ളി ഞാൻ എന്റെമേലുള്ള പിടി വിടീപ്പിച്ച് നിന്ന് കത്തിയതും അവൻ പൊറമിടിച്ചു വീണു…!

 

അതുകണ്ട ആരതി ‘അയ്യോ’ ന്നും മാറിൽ കൈവച്ച് പറഞ്ഞ് വെപ്രാളത്തോടെ വീണുകിടക്കുന്ന അയാളെ പിടിച്ച് എഴുന്നേൽപ്പിച്ചു…!

 

ശേഷം എനിക്ക് നേരെ വീണ്ടും കൈയൊങ്ങി വന്ന അയാളെ പിന്നിലേക്ക് മാറ്റി ദേഷ്യംകൊണ്ട് തുള്ളിയ ആരതി എന്റെ മുഖത്തിന്‌ നേർക്ക് കൈ വീശി…! എന്നാൽ ഒരു പൊട്ടനെ പോലെ അത് കവിളുകൊണ്ട് സ്വീകരിക്കാൻ എനിക്ക് മനസ്സുണ്ടായിരുന്നില്ല…! അതോടെ ആരതിടെ പറന്നുവന്ന കൈ ഞാൻ പിടിച്ചു വച്ചു…!

 

“” നിന്റെ തന്തടടുത്ത് കാണിക്കണ സ്വഭാവം എന്റടുത്തിറക്കിയാണ്ടല്ലോ…! “” ആരതിടെ കൈ ശക്തിയിൽ ഞെക്കികൊണ്ട് ഞാൻ പറഞ്ഞതും അവള്ടെ മുഖമങ്ങു വല്ലാതെയായി…! വേദന കാരണം അവള്ടെ കണ്ണ് നിറഞ്ഞ് കണ്ണീര് ഇപ്പൊ ചാടും എന്ന അവസ്ഥയായി…! ശേഷം,

 

“” അങ്ങട്ട് മാറി നിക്കടി…! “” അവളെ വലിച്ച് ഞാൻ സൈഡിലേക്കാക്കി നേരെ ഡോക്ടറ് പെണ്ണിന്റെ അടുത്തേക്ക് നടന്നു…! മറ്റവൻ ഇപ്പൊ നടുവിന് കൈവച്ച് നിക്കുന്നുണ്ട്…! വീണപ്പോ നട്ടെല്ലിന് വല്ലോം പറ്റിക്കാണും, അമ്മാതിരി വീഴ്ചയായിരുന്നു…!

 

“” അഭിറാം വേണ്ട…! ഞാനിപ്പോ സെക്യൂരിറ്റിയെ വിളിക്കും…! “” അവൾക്ക് നേരെയുള്ള വരവ്കണ്ട് പേടിച്ച ഡോക്ടർ എന്നോട് വിരലു ചൂണ്ടി പറഞ്ഞതും,

 

“” ഞാൻ നിന്നൊരു പൂറും ചെയ്യാമ്പോണില്ല…! പകരം എനിക്കൊരു കാര്യം അറിഞ്ഞ മതി…! “” അവളെ നന്നായൊന്ന് പുച്ഛിച്ച് ഞാൻ ഒരു ചെയ്റും വലിച്ചതിൽ ഇരുന്നു…!

 

“” ആ കുട്ടീടെ കാര്യാണെങ്കിൽ അതിത്തിരി സീരിയസാ…! “” എന്നെ കലിപ്പിച്ഛ് നോക്കിയവൾ മറുപടി തന്നതും,

 

“” എനിക്കതല്ല അറിയണ്ടത്…! “” ഒന്ന് നിർത്തി ഞാൻ അവള്ടെ നെയിം ബോർഡ്‌ കയ്യിലെടുത്ത ശേഷം തുടർന്നു,

 

“” നിന്റെ തന്തേടെ പേര് ഇപ്പളും മരപ്പട്ടി ഗണേശൻ, അല്ല സോറി, നെല്ലിശേരി ഗണേശൻ ന്നാണല്ലോലെ…? “” കൈയിലുള്ള സാനം തിരിച്ച് ടേബിളിൽ വച്ച് ഞാനൊരു ചോദ്യഭാവത്തിൽ അവളെ നോക്കിയതും അവളുടെ മുഖത്തൊരു ഞെട്ടല് ഞാൻ കണ്ടു, ശേഷം ആരതിയേ ഒരു മിന്നായം പോലെ ഇടംക്കണ്ണിട്ട് നോക്കിയവൾ മറുപടി പറയാൻ വന്നതും ഞാൻ,

 

“” അല്ലാന്നെങ്ങാനും പറഞ്ഞ അടിച്ച് നിന്റെ കണ്ണ് ഞാൻ കലക്കും…! കണ്ണില്ലെങ്കി കാണാനൊരു ഭംഗീണ്ടാവില്ലട്ടാ…! “” ന്നും പറഞ്ഞ് അവളെ ഇടിക്കുന്നത് പോലെ ആക്ഷനിട്ടതും എന്തോ കള്ളം തുപ്പാൻ വന്ന അവൾ അത് മിണുങ്ങി…!

 

“” അവള്ടെ അച്ഛന്റെ പേര് എന്താണെങ്കിലും നിനക്കെന്താ…? ഏഹ്…? അതാണോ ഇവടത്തെ പ്രശ്നം…? “” പിന്നിൽ നിന്ന ആരതി മുന്നിലേക്ക് പാഞ്ഞുവന്ന് ടേബിളിൽ ശക്തിയിൽ ഇടിച്ച് പറഞ്ഞതും ഞാനവളെ തലയുയർത്തി നോക്കി…!

 

“” എന്ന നീ പറ…! ഇവിടപ്പെന്താ പ്രശ്നം…? “” ചുവന്നു തുടുത്ത് ചാമ്പക്ക പരുവത്തിലായ അവള്ടെ മുഖത്തേക്ക് നോക്കി ഞാനത് ചോദിക്കുമ്പോ എന്റെ ഓഞ്ഞ മുഖത്ത് പ്രേത്യേകിച്ച് ഭാവമൊന്നും ഉണ്ടായിരുന്നില്ല,

 

“” താൻ കാരണം ആ കൊച്ചിനിപ്പോ മൈൽഡ് ബ്രെയിൻ ഇഞ്ചുറിയാണ് ഉണ്ടായിട്ടുള്ളത്…! അത് തന്നെയാണ് പ്രശ്നം…! “” ആരതിടെ മറുപടി വരും മുന്പേ ശ്രുതി ഇടക്ക് കേറി പറഞ്ഞു…! അതിന്,

 

“” അയിന് ഞാൻ നിന്നോട് ചോയ്ച്ചോടി…! “” ന്നും പറഞ്ഞ് ഞാനവളെ നോക്കി വീണ്ടുമൊരു പുച്ഛമങ്ങിട്ടു…!

 

“” ലൂക്ക് മിസ്റ്റർ…! അവളെന്റെ പേഷ്യന്റാണ്…! “” എനിക്ക് വേണ്ട ഉത്തരം അവളുടെ വായിൽ നിന്നും വീണതും ഞാൻ മുഖത്തൊരു പേടിയും ഫിറ്റ്‌ ചെയ്ത് ആരതിയേം അവളേം മാറി മാറി നോക്കി…! ശേഷം,

 

“” അപ്പൊ…! അപ്പൊ…! സീരിയസ്ണോ…? “” ഇടറിയ വാക്കുകളോടെ ഞാൻ ചോദിച്ചതും,

 

“” ആണ് പെട്ടെന്ന് തന്നെ സർജറിയും നടത്തണം…! I’ll begin preparation for the surgery soon…!”” എന്റെ ദയനീയ ഭാവം കണ്ട് ഒന്ന് ഉഷാറായ ശ്രുതി മറുപടിയെന്നോണം പറഞ്ഞ് നിർത്തിയതും ഞാൻ ഇരുന്നോടത്തു നിന്ന് എണീറ്റു…! ശേഷം തല താഴ്ത്തി ഡോറിന് നേരെ നടന്നു…! എന്നാൽ പുറത്ത് പോകുന്നതിനു പകരം ഞാൻ അവരെല്ലാം നോക്കിനിക്കെ ഡോറു ലോക്കാക്കുവാണ് ചെയ്തത്…! അതവരിലൊരു അമ്പരപ്പുണ്ടാക്കി…!

 

“” നിനക്കൊരു തോന്നലുണ്ട് ആരതി…! ഈ ലോകത്ത് നിനക്ക് മാത്രേ ബുദ്ധിയൊള്ളു, ഞാനുൾപ്പടെ ബാക്കിയെല്ലാവരും നിന്റെ തന്തേടെപോലെ ഒരു മണ്ടനാന്നൊക്കെ…! “” ചുണ്ടിലൊരു ചിരിയുമായി ഞാൻ ആരതിടെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞതും ആ അമ്പരപ്പിനിടയിലും അവളെന്നെയൊന്ന് പുച്ഛിച്ച് നോക്കി തല വെട്ടിച്ചു…!

 

“” അതേടി…! ഞാൻ ചെലപ്പോ മണ്ടനായിരിക്കും പക്ഷെ ഈ തലച്ചോറിനെന്തെങ്കിലും പറ്റിയ അതുമായി കാർഡിയോളജിസ്റ്റനൊരു ബന്ധോം ഇല്ലാന്ന് മനസ്സിലാക്കാനുള്ള വിവരൊക്കെ എനിക്കുണ്ട്…! പിന്നെ ഏതോ ഒരു മൈരന് കാക്കി ഷൂവും പാന്റും ഇടീപ്പിച്ഛ് കൊണ്ടന്നു നിർത്തിയാൽ അവൻ പോലീസാന്നു നമ്പാൻ എനിക്ക് തലക്കോളം ഒന്നൂല്ല…! “” അവളുമാർടെ എല്ലാ പ്ലാനും ഏറെ കുറെ മനസ്സിലാക്കിയ ഞാൻ അവിടെയുള്ള എല്ലാർക്കുമിട്ടൊന്ന് കൊട്ടികൊണ്ട് പറഞ്ഞുകൊണ്ട് തുടർന്നു,

 

“” പിന്നെയീ ഹോസ്പിറ്റലിൽ നിന്റെ തന്തക്കും പാർട്ണർഷിപ്പുള്ള കാര്യം എനിക്ക് മനസിലായില്ലാന്ന് നീ വിചാരിക്കണ്ട ആരതി…! അല്ല അത് പോട്ടെ…! ഈ കളീല് നെല്ലിശേരി രാജീവിനും, അതായത് നിന്റെ തന്തക്കും വല്ല റോളും ഉണ്ടോ ആവോ…? “” കിട്ടിയ ഗ്യാപ്പില് മുഴുവൻ അവള്ടെ തന്തക്ക് വിളിച്ച് ഞാൻ ചോദിക്കുന്നത് കെട്ട് ആരതി ദേഷ്യം കൊണ്ട് വിറച്ചു…! പക്ഷെ അത്ഭുതം എന്ന് പറയട്ടെ, അവള്ടെ മുഖത്ത് പിടിക്കപ്പെട്ടത്തിന്റെ ഒരു ചളിപ്പു പോലും ഞാൻ കണ്ടില്ല…! മറിച്ച് എന്നോടുള്ള ദേഷ്യവും വെറുപ്പും തെളിഞ്ഞു നിക്കുന്നുണ്ട്…!

 

“” നീ വല്ല്യ ഡയലോഗൊന്നും അടിക്കണ്ട…! എന്തൊക്കെ പറഞ്ഞാലും നീ കാരണാ എന്റെ കല്ലുസിപ്പോ ഇവടെ ഇങ്ങനെ കെടക്കണേ…! അതിന് നീ ഉത്തരം പറഞ്ഞെ പറ്റു അഭി…! “” വിറഞ്ഞുതുള്ളി ആരതി എനിക്ക് നേരെ ചീറിയപ്പോ ഇത്രേം നേരം ഇവര് കളിച്ചത് ഒരു നാടകമായിരുന്നൂന്ന് അവൾ പറയാതെ പറഞ്ഞപോലെ എനിക്ക് തോന്നി…!

 

“” അതിന് നിന്റെയീ ഉശിരൊന്നും പോരല്ലോ ആരതി…! ഇനി ഞാനൊരു സത്യം പറയാം…! ഞാനാ ബോളടിച്ചത് നിനക്കിട്ടായിരുന്നു…! അതില് നിന്റെ തലച്ചോറിന് വല്ലോം പറ്റി നീ ചത്തിരുന്നെങ്കി ഞാനിവടെ പടക്കോം പൊട്ടിച്ച് തുള്ളിച്ചാടിയേനെ…! പക്ഷെ അടി ചെറുതായോന്ന് പാളിപ്പോയി…! ജസ്റ്റ്‌ മിസ്സ്‌…! “” ഗോളടിക്കാൻ കിട്ടിയ നല്ലൊരു ചാൻസ് മിസ്സാക്കിയ കലികാരനെപോലെ ഞാൻ നിരാശനായി പറഞ്ഞതും അരതീടെ മുഖമങ്ങു മാറി…! കുറച്ച് മുന്നേവരെ ദേഷ്യം നിറഞ്ഞ് നിന്ന അവളുടെ കണ്ണുകളിൽ കണ്ണിരു നിറഞ്ഞു വരുന്നത് ഞാൻ കൃത്യമായി കണ്ടു…! ഇത്രേം നേരം ഞാനീ കാണിച്ച ഷോ മുഴുവനും ഇതിന് വേണ്ടിയായിരുന്നു…! എന്റെ മുന്നിലവൾ വിങ്ങി പൊട്ടുമ്പോ ഒരു വിജയിയെപോലെ എല്ലാവരേം നോക്കി വെളുക്കനെ ചിരിച്ചു…!

 

“” ആഹ് പിന്നെ ഡോക്ടറെ…! “” പ്രധാനപ്പെട്ടൊരു കാര്യം ഞാൻ വിട്ടുപോയിരുന്നു…! അത് പറയാനെന്ന മട്ടിൽ ഇതെല്ലാം നോക്കിനിന്ന ശ്രുതിയുടെ അടുത്തേക്ക് ചെന്നു…!

 

“” പണ്ട് ഡോക്ടർടെ തന്ത അറ്റാക്കും വന്ന് നെഞ്ചും പൊത്തി വീണപ്പോ ഹോസ്പിറ്റലിൽ കൊണ്ടോയത് ഞാനും പിന്നെ നാട്ടിലെ രണ്ടുമൂന്ന് പിള്ളാരും കൂടിട്ടാ…! അതിന്റെ നന്നിയെങ്കിലും കാണിക്കായിരുന്നു…! “” ഈ ശ്രുതിടെ തന്തക്ക് സ്വന്തായിട്ട് കുറെ മരമില്ലോക്കെയുണ്ട്…! അതുകൊണ്ട് നാട്ടുകാരെല്ലാരും അയാളെ മരപ്പട്ടി ഗണേശൻ ന്നാണ് വിളിക്കാറ്…! പോരാത്തേന് അങ്ങേര് ആരതിടെ അച്ചാച്ചന്റെ ചേട്ടന്റെയോ അനിയന്റെയോ അങ്ങനാർടോ മോനുംകൂടിയാണ്…!

 

പണ്ടൊരു ദിവസം കൂട്ടുകാരന്റെ കൂടെ അവള്ടെ തന്തേടെ മില്ലിൽ പോയപ്പോ ഒരു ആൾക്കൂട്ടം…! അടുത്ത് ചെന്ന് നോക്കുമ്പഴാണ് നെഞ്ചും പൊത്തി കിടക്കുന്ന ഇവൾടെ തന്തയെ കാണുന്നത്…! പിന്നെ അങ്ങേരേം വാരി ഹോസ്പിറ്റലിലേക്ക് ഒരു പോക്കായിരുന്നു…! പക്ഷെ ഇപ്പൊ വേണ്ടായിരുന്നൂന്ന് തോന്നണു…!

 

എന്തായാലും ഞാൻ ശ്രുതിയെ കൊള്ളിച്ഛ് പറഞ്ഞത് അവൾക്ക് കൊള്ളണ്ടപോലെ കൊണ്ടു…! കാരണം അവള്ടെ കണ്ണും നിറഞ്ഞു വരുന്നുണ്ട്…! മതി…! ഇത്രേം മതി…! ഞാൻ കൃതാർത്താനായി…!

 

ഇനിയും എന്തൊക്കെയോ പറയണംന്ന് ഞാൻ വിചാരിച്ചതാ…! പക്ഷെ മറന്നുപോയി…! ആ സ്ഥിതിക്ക് പിന്നവടെ നിന്നിട്ട് കാര്യല്ലല്ലോ…! അതോണ്ട് ആ റൂമിൽ നിന്ന എല്ലാവരേം നോക്കി തൊണ്ണൂറെ തൊണ്ണുറ്റിപത്തിലൊരു ചിരിയും ചിരിച്ച് ഞാൻ ഡോറു ലക്ഷ്യമാക്കി നീങ്ങി…! അപ്പഴും തേങ്ങിക്കൊണ്ടിരിക്കുന്ന ആരതിയെ നോക്കാനും ഞാൻ മറന്നില്ല…!

 

പോണേനു മുന്നേ അണ്ടി പോയ അണ്ണാന്റെ ആ അണ്ടിയെടുത്ത് വായെലിട്ട് നിക്കണ ആദർശിനെ പുച്ഛത്തോടെ ഒന്ന് നോക്കി ഞാൻ വാതില് തുറന്നു…!

 

ഒരു കാര്യോം കൂടി പറഞ്ഞിട്ട് പോവാം…!

 

“” പിന്നെ ആ പെണ്ണിനെ ചികിൽസിക്കാൻ കാശ് വല്ലോം വേണെങ്കി പറഞ്ഞ മതി…! “” കൈയില് അഞ്ചിന്റെ പൈസ ഇല്ലെങ്കിലും അഹങ്കാരത്തിനൊരു കുറവും ഇല്ലാത്ത ഞാൻ വലിയ ആളെപ്പോലെ പറഞ്ഞ് ഇറങ്ങി നടന്നതും,

 

“” അളിയ നിക്കട…! ഞാൻ പറയണതൊന്ന് കേക്ക്…! “” ആദർശ് കെഞ്ചി പറഞ്ഞെങ്കിലും ഞാൻ കേട്ട ഭാവം നടിച്ചില്ല…! എന്നാൽ ഞാനിറങ്ങിയ പിന്നാലെ അവനും ഇറങ്ങിയിരുന്നു…! ശേഷം നടന്നു നീങ്ങിക്കൊണ്ടിരുന്ന എന്റെ മുന്നിലേക്ക് കേറി നിന്നു…!

 

“” എടാ എനിക്കൊന്നും അറിയില്ലാർന്നട…! വണ്ടിയൊടിച്ചോണ്ടിരിക്കുമ്പോ കല്യാണിടെ വായേന്ന് ചോരവരുന്നൂന്നും പിന്നെ ഐ സി യൂ വില് കേറ്റി അവര് ct സ്കാനിങ് ചെയ്യാണൊന്നുമൊക്കെ പറഞ്ഞപ്പോ ഞാൻ എല്ലാം വിശ്വസിച്ച് പോയി…! “” ഒരു നിരപരാതിയെ പോലെ അവനെന്റെ മുന്നിൽ കെഞ്ചിയപ്പോ എനിക്കും അതിലെന്തോ ശെരിയുണ്ടെന്ന് തോന്നി…! ആ തന്തയില്ലാത്തവള് ഇവനേ ഇറക്കി കളിച്ചതാവും…! എന്നാലും അവൻ പറഞ്ഞത് കെട്ട് നീട്ടിയൊന്ന് മൂളിയതല്ലാതെ ഞാനൊന്നും പറഞ്ഞില്ല…! ശേഷം പുറത്തോട്ട് ലക്ഷ്യം വച്ച് നടന്നു…!

 

ആരതിടെ പ്ലാൻ പൊളിച്ചെടുത്ത സന്തോഷത്തിലായിരുന്നു ഞാൻ…! എന്നാലും അവള് എന്നെ അത്രേം വലിയൊരു പൊട്ടനായിട്ടാണോ കണ്ടേ…? ഈ ശ്രുതീന്ന് പറയണ പെണ്ണിനെ ഞാൻ മുന്നേ കണ്ടിട്ടൊന്നൂല്ല…! അവള്ടെ പേരിൽ എൻ ഗണേഷ് എന്ന് കണ്ടപ്പോ തോന്നിയ സംശയം ഞാനൊന്ന് ചോരണ്ടിനോക്കീന്നൊള്ളു…! അതിലാ ഡോക്ടറ് പെണ്ണ് കേറി കൊത്തുവേം ചെയ്തു…! പിന്നെ ബാക്കി ഞാനവടെ കാണിച്ച ഷോ മൊത്തം എവിടന്നോ കിട്ടിയ ധൈര്യത്തിന്റെ പുറത്ത് മാത്രമായിരുന്നു…! അതില് അരതീം കേറി കൊതിയതോടെ കാര്യേങ്ങളെളുപ്പായി…!

 

ഞാനത്ര വലിയ പൊട്ടാനൊന്നുമല്ലാന്ന് ഇപ്പവൾക്ക് മനസ്സിലായി കാണും…! ഇനിയ കാക്കിയിട്ടവൻ ശെരിക്കും പോലീസാന്നൊരു ഡൌട്ട് മാത്രേ എനിക്കോള്ളു…!

 

അങ്ങനെ സ്വയം പുളകംകൊണ്ട് നടക്കുന്നതിനിടെ വെറുതെ സമയം നോക്കാൻ ഫോണെടുത്ത് നോക്കിയ ഞാൻ വിച്ചൂന്റേം യദുന്റേം കൊറേ മിസ്സ്‌ കാള് കണ്ടതും തിരിച്ചു…!

 

“” നിന്റെ ഫോണെത് പൂറ്റിലായിരുന്നു മൈരേ…? “” ഫോണെടുത്ത വഴിയേ യദു എന്നെ പച്ച തെറിയോടെ അഭിസംബോധന ചെയ്തു…!

 

“” ഞാൻ പൊറത്തോട്ട് വന്നോണ്ടിരിക്ക…! നിങ്ങളെവടെ…? “”

 

“” അയിന് ഞങ്ങള് ഐ സി യൂന്റെ മുന്നിലൊണ്ടല്ലോ…! നീയെപ്പോ പൊറത്തിറങ്ങി…? “”

 

“” ഞാൻ വേറെ സ്ഥലത്തായിരുന്നു…! നിങ്ങളെന്തായാലും പൊറത്തോട്ട് വാ…! “” ന്നും പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി…! അപ്പോഴേക്കും ഞാൻ ബൈക്ക് വച്ച സ്ഥലത്തെയിരുന്നു…!

 

അധികം താമസിക്കാതെ അവന്മാരും അങ്ങോട്ടെത്തി…!

 

“” എടാ നേരത്തെ നമ്മള് വിളിച്ചില്ലേ ഒരു ഡോക്ടറ്…! അങ്ങേര് തിരിച്ച് വിളിച്ചിരുന്നു…! “” ബൈക്കിന്റെ മോളിലിരുന്ന് ഫോണിൽ തൊണ്ടികൊണ്ടിരുന്ന എന്നോട് യദു പറഞ്ഞതും ഞാൻ,

 

“” എന്നിട്ടങ്ങേരെന്ത് പറഞ്ഞു…! “” ന്ന് ചോദിച്ചതും,

 

“” ആ പെണ്ണിന് തലച്ചോറിനൊന്നും പറ്റീട്ടില്ലാന്ന്…! അവൾക്ക് അപസ്മാരം എളകീതാണെത്രെ…! “” എന്തോ വലിയ സസ്പെൻസ് പൊളിച്ചപോലെ അവനെന്റെ രണ്ട് തോളിലും പിടിച്ച് കുലുക്കി പറഞ്ഞതും ഞാനവനെ ഇതൊക്കെ ഞാൻ മുന്നേ അറിഞ്ഞതാന്ന മട്ടിൽ നോക്കുവാണ് ചെയ്തത്…!

 

“” നീയെന്ത്ര ഞെട്ടാത്തെ…? ഏഹ്…? എന്താ സംഭവം…! “” എന്റെ പെരുമാറ്റത്തിൽ സംതിങ് ഫിഷി അടിച്ച അവൻ കുത്തി കുത്തി ചോദിച്ചതും നീണ്ടൊരു നെടുവീർപ്പിട്ട് ഇതുവരെ നടന്നതൊക്കെ ഞാനവന്മാരോട് പറഞ്ഞു…!

 

“” അവൾക്ക് നല്ലൊരു പണികൊടുക്കണം…! “” എല്ലാം കെട്ട് വായും പൊളിച്ചുനിന്ന അവരോട് ഞാൻ പറഞ്ഞതും,

 

“” നീയിപ്പഴല്ലേ അവളെ കരയിപ്പിച്ച് വിട്ടേ…? ഇനിയെന്തിനാ…? “” വിച്ചൂവതിനൊരു താല്പര്യമില്ലാത്ത മട്ടിൽ മറുപടിയെന്നോണം പറഞ്ഞപ്പോ എന്റെ വാശിക്കൂടി…!

 

“” അതൊന്നും പറഞ്ഞാ പറ്റില്ല…! അവൾക്കിട്ട് ഒന്നുങ്കൂടി പണിഞ്ഞില്ലെങ്കി എനിക്കൊരു സമാധാനം കിട്ടൂല…! “” ഒട്ടും വിട്ടുകൊടുക്കാതെ ഞാൻ കടുംപിടുത്തം പിടിച്ചപ്പോ വിച്ചു പിന്നൊന്നും മിണ്ടീല…! വേറൊരു നിവൃത്തിയും ഇല്ലാതെ വന്നതോടെ അവന്മാര് എന്റെ വാശിടെ മുന്നിൽ തോറ്റു…!

 

പിന്നത്തെ ചർച്ച മുഴുവൻ ആരതിക്കിനി എന്ത് പണികൊടുക്കാം ന്നായിരുന്നു…! തുടക്കം മൊത്തം വയലൻസ് ആയിരുന്നെങ്കിലും ഞങ്ങൾക്കാർക്കും അതില് വലിയ താല്പര്യമില്ലാത്ത കാരണത്താൽ ചെറുതും എന്നാൽ ഡോസ്സ് കൂടിയതുമായ പല തരം ആശയങ്ങൾ ഓരോരുത്തരയായി പറഞ്ഞുതുടങ്ങി…! ഒടുവിൽ നല്ലൊരു ഐഡിയ പറയാൻ ഞാൻ തന്നെ വേണ്ടി വന്നു…!

 

“” നമ്മക്ക് അവള്ടെ റൂമില് പടക്കം പൊട്ടിച്ചാലോ…? “” ഇത്രേം ബഡ്ജറ്റ് ഫ്രണ്ട്‌ലിയായ പണി അവൾക്കിനി വേറെ കൊടുക്കാനില്ല…! അത് മനസ്സിലാക്കിയ ഞാൻ അങ്ങനൊരു ആശയം അവരോട് പറഞ്ഞപ്പോ തുടക്കംതന്നെ എതിർപ്പായിരുന്നു…!

 

“” എന്റെ പൊന്നൂമൈരേ നീ വേറെ വല്ല ഐഡിയയും പറ…! പടക്കെങ്ങാനും പൊട്ടി ആ പെണ്ണ് ചത്താലേ നമ്മളെല്ലാം തൂങ്ങും…! “” തലയിൽ കൈവച്ച് യദു പറഞ്ഞതും ഞാൻ,

 

“” പടക്കം പൊട്ടിയാലൊന്നും ആരും അങ്ങനെ ചാവാമ്പോണില്ല…! “” അവന്റെ മുടക്കംപാറചില്ലിനെതിരെ ഒരു കൌണ്ടറിട്ടു…!

 

“” ആര് പറഞ്ഞു ചാവില്ലാന്ന്…! എന്റെ മാമൻ പടക്കം പൊട്ടിട്ടല്ലേ പടായെ…! “”

 

“” ആ മാമന്റെ കാര്യം മിണ്ടരുത് നീ…! കുന്നംകുളത്ത് പടക്ക കടെ കേറി പടക്കം ടെസ്റ്റ്‌ ചെയാനൂന്നും പറഞ്ഞ് അവടെ തന്നെയിട്ട് പൊട്ടിച്ച പിന്നെ എങ്ങനെ ചാവാണ്ടിരിക്കൂടാ മൈര…? “” അവന്റെ മാമന്റെ ഒടുക്കത്ത ബുദ്ധിയെ ഞാൻ പുകഴ്ത്തി പറഞ്ഞതോടെ പിന്നെ അവന് മിണ്ടാട്ടം ഇല്ലാതായി…! അങ്ങനെ വന്നതും ഒടുവിൽ അവന്മാര് അതിന് സമ്മതിക്കുവായിരുന്നു…!

 

അടുത്ത ലക്ഷ്യം എന്ന് എങ്ങനെ എന്നൊക്കെ പ്ലാൻ ചെയ്യലായിരുന്നു…! പക്ഷെ ഒരു കാര്യോണ്ട്…! Mba ക്ക്‌ ചേർന്ന ആരതി താമസിക്കുന്നത് എവടെയാണെന്ന് ഞങ്ങൾകാർക്കും അറിയില്ല…! പിജിക്കാർക്ക് ഹോസ്റ്റലിൽ നിക്കാൻ വകുപ്പില്ലാത്തോണ്ട് അവളുമാര് പുറത്തേവേടെങ്കിലും വീടെടുത്തു താമസികുവായിരിക്കണം…!

 

അങ്ങനെ ഒരുവിധത്തിൽ അവള് താമസിക്കുന്ന സ്ഥലം കണ്ടുപിടിച്ചു…! കോളേജിന് തന്നെ അടുത്തുള്ള ഒരു ഇരുന്നില വീട്…! പക്ഷെ വീട് മാത്രം കിട്ടീട്ട് കാര്യല്ല്യല്ലോ, അവള് കെടക്കണ റൂം കണ്ടുപിടിക്കണ്ടേ…? അതിന് വേണ്ടി രണ്ടുമൂന്ന് രാത്രികളിലായി അവള് താമസിക്കുന്ന വീടിന്റെ പരിസരത്തു രാത്രികാലങ്ങളിൽ കറങ്ങലായിരുന്നു ഞങ്ങടെ പണി…!

 

അങ്ങനെ ഇരിക്കയാണ് ഒരു ദിവസം രാത്രി അവള്ടെ വീടിന്റെ പരിസരത്ത് കറങ്ങുന്നതിനിടെ മോളിലെ നിലയിലെ ഒരു വിൻഡോയിൽ അവളെ കാണുന്നത്…! അതിനി അവള്ടെ തന്നെ റൂമാണെന്ന് ഒറപ്പില്ലെങ്കിലും എന്റെ ക്ഷമ വല്ലാണ്ടങ്ങോട്ട് നശിച്ചകാരണം അതിന്റെ അടുത്ത ദിവസം തന്നെ ഞങ്ങള് പ്ലാൻ നടപ്പിലാക്കാൻ തീരുമാനിച്ചു…!

 

“” ഇതീന്ന് പിന്മാറാൻ ഇനീം സമയണ്ട്…! നമ്മുക്കിത് വേണോ…? “” രാത്രി ആരതി താമസിക്കുന്ന വീടിന്റെ മതില് ചാടാനായി നിക്കുമ്പഴാണ് എന്നെ പിന്തിരിപ്പിക്കാനുള്ള അവസാന ശ്രേമമെന്നോണം ഹരി അങ്ങനെ പറഞ്ഞത്…!

 

“” ദേ…! ലാസ്റ്റ് ടൈമില് കാലുമാറിയ കൊല്ലും ഞാൻ പന്നി…! “” പൊട്ടിക്കാൻ വാങ്ങിയ മാലപ്പടക്കം തിരിച്ചു കവറിലേക്ക് കേറ്റി അധികം ശബ്ദമില്ലാതെ ഞാൻ ക്ഷുഭിതനായി…!

 

“” അതൊക്കെ പോട്ടെ…? നമ്മളിലാര് ഈ വീടിന്റെ മോളീ കേറും…? “” തൊട്ടുപ്പിന്നാലേ വന്ന അജയ്യ് ടേ ചോദ്യത്തിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി…! ഇവന്മാരാണെങ്കി എങ്ങനേലും ഇത് മൊടക്കാൻ നിക്കുവാണ്…! ആ സ്ഥിതിക്ക് ഇതിലൊരെണ്ണം പോലും വീടിന്റെ മോളിൽ കൊത്തിപിടിച്ഛ് കേറാമ്പോണില്ല…! അങ്ങനെയാവുമ്പോ ഞാൻ തന്നെ കേറണ്ടിവരൂന്ന എനിക്ക് തോന്നണേ…!

 

“” അതോർത്ത് നീ ടെൻഷനാവണ്ട…! ഞാൻ തന്നെ കേറിക്കോളാ…! “” ന്ന് ഞാൻ പറഞ്ഞ് മതിലെടുത്തു ചാടാനായി റെഡിയായി…!

 

ശേഷം മതിലിന്റെ മോളിൽ കൊത്തിപിടിച്ഛ് കേറി ചാടുന്നതിന് മുന്നേ അവന്മാരെ ഒന്ന് തിരിഞ്ഞു നോക്കി…! മൈരന്മാരിനി മുങ്ങിക്കളയോ…? എയി…!

 

“” യെശോധേ…! “” നിലത്ത് ചാടിയ പാടെ അറിയാതെ വായേന്ന് അറിയാതെ വന്നുപോയി…! ആരേലും കേട്ടോ ആവോ…!

 

ഞാൻ ചാടിയെന് തൊട്ടുപ്പിന്നാലേ മാല പടക്കം ഇട്ടുവച്ച കവറു പറന്ന് എന്റടുത്തെത്തി…! ശേഷം ഒരു മൂന്ന് നാല് മിനുട്ട് കഴിഞ്ഞിട്ടും ആരേം കാണാതായതോടെ അവന്മാരിനി എന്നെ ഇട്ടിട്ട് പോയോന്നൊരു പേടി എനിക്കുണ്ടായെങ്കിലും മോളിന്ന് ചക്കവീണപോലെ യദു വന്ന് വീണപ്പോ ആ പേടിയങ്ങു മാറി…!

 

ഇനി അടുത്തത് അവള്ടെ വീടിന്റെ മോളിലെത്തണം…! അതിന് ഞങ്ങള് കണ്ടുവച്ച വഴി എന്തെന്നാൽ, ഈ വീടിന്റെ സൈഡിലായി വലിയ വണ്ണമില്ലാത്തൊരു മാവുണ്ട്…! അതില് കൊത്തിപിടിച്ഛ് കേറിയ സൺ ഷെയ്ഡിലെത്താം…! ശേഷം ആരതി കേടകണ റൂമിന്റെ വിൻഡോവിലേക്ക് അതുവഴിനടന്ന്, ശേഷം ലൈറ്ററെടുക്കുന്നു കത്തിക്കുന്നു എറിയുന്നു പൊട്ടുന്നു…!

 

അങ്ങനെ മരത്തിന്റെ അടുത്തേക്ക് നടക്കുന്ന വഴി അഴയിൽ ഒരുപാട് തുണികൾ കിടക്കുന്നത് എന്റെ ശ്രെദ്ധയില്ല പെട്ടു…! അതിലാണെങ്കി ആർടെയൊക്കെയോ ചുരിദാറും നൈറ്റിയും പിന്നെ പാന്റീയും ബ്രായുമൊക്കെയുണ്ട്…! ഇനീത് ആരതിടെ വല്ലോം ആവോ…? ആണെങ്കി എടുത്ത് കോളേജിന്റെ ഫ്രോന്റില് കൊണ്ടോയ്യിട്ടാലോ…? അല്ലെങ്കി വേണ്ടാ…!

 

ഒരു വിധത്തില് മരത്തീ കൊത്തിപിടിച്ഛ് കേറി ഞാൻ സൺ ഷെയ്യ്ഡിലെത്തി…! കൈയിൽ ലൈറ്റ്റും മൈരുമൊക്കെ ഉണ്ടെന്ന് ഉറപ്പുവരുത്തി ഞാൻ അവള്ടെ ജനലിന്റെ അടുത്തേക്ക് നടന്നു…!

 

ഈശ്വര, ഇത് ആരതിടെ മുറി തന്നെയാവണേ ന്നും മനസ്സിൽ പ്രാർത്ഥിച്ച് ജനലിന്റെ അടുത്തെത്തിയ ഞാൻ അത് തുറക്കാൻ നോക്കിയെങ്കിലും നടന്നില്ല…!

 

ആ ഊമ്പി…! ഇത്രേം ദിവസം രാത്രി ഈ ജനല് തുറന്നാലോ ഇട്ടിരുന്നേ…! അവളെ വിളിച്ച് തൊറക്കാൻ പറഞ്ഞാലോ…? ഓരോന്ന് ചിന്തിച്ചുകൂട്ടി ഇനിയെന്ത് ന്ന് ആലോചിച്ഛ് നിക്കുമ്പോ പെട്ടെന്ന് ആ മുറിയിലെ ലൈറ്റ് തെളിഞ്ഞു…! ശേഷം തോട്ടുപിന്നാലേ ജനലു തുറന്നുവന്നതും ഞാൻ മുന്നിൽ കണ്ടത് എന്നെ തന്നെ നോക്കിന്നിക്കുന്ന ആരതിയെയാണ്…! അപ്പോഴത്തെ എന്റെ ഞെട്ടലിൽ കൈയിലുണ്ടായിരുന്ന പടക്കത്തിന്റെ കാര്യമൊക്കെ ഞാൻ മറന്നിരുന്നു…! ഈ മൈരിന് ഒറങ്ങിക്കൂടെ…?

 

ഒരു ഇളം പിങ്ക് നിറത്തിലുള്ള ട്ടി-ഷർട്ടാണ് അവളുടെ വേഷം…! അതിന് താഴെയെന്ത ഇട്ടിട്ടൊള്ളേന്ന് എനിക്ക് നോക്കാമ്പറ്റീല…! രാത്രിയായതിനാലാവണം കണ്ണൊന്നും എഴുതീട്ടില്ല…!

 

ആരതിയുടെ നോട്ടം കണ്ടാൽ എന്നെ അവിടെ പ്രതീക്ഷിച്ചു നിക്കുന്നപോലുണ്ട്…! നാവുകൊണ്ട് ഉൾകവിളിൽ കുത്തി എന്നെ ഒരുമാതിരി നോക്കുന്ന അവളെകണ്ട് എന്ത് ചെയ്യണംന്നൊരു പിടീം എനിക്കില്ലായിരുന്നു…! ഞാൻ ഇവളേ ഒളിഞ്ഞുനോക്കാൻ വന്നതാന്ന് വിചാരിക്കോ…? ഇനി ഇവടെ നിന്നിട്ട് കാര്യല്ല…! എറങ്ങി ഓടാം…! മനസ്സ് മൈരൻ പറഞ്ഞതിൽ കഴമ്പുണ്ടെന്ന് തോന്നിയതും ഞാൻ അവള് നോക്കുന്നതൊന്നും മൈന്റാക്കാതെ ജനലും വലിച്ചടച്ഛ് കേറിയതിനേക്കാളും വേഗത്തിൽ താഴെയിറങ്ങി…!

 

അവിടുന്ന് പിന്നെ മതിലുചാടി അപ്പുറമെത്തിയതെങ്ങനെയാനൊന്നും എനിക്കറിയില്ല…! എന്നാൽ അപ്പഴും വിശ്രമിക്കാൻ ഞാൻ തയാറല്ലായിരുന്നു…! മതില് ചാടിട്ടും ഓട്ടം നിർത്താത്ത ഞാൻ ശേഷമൊരു ഇരുന്നൂറ്‌ മീറ്റർ കഴിഞ്ഞാണ് നിന്നത് തന്നെ…!

 

ഇനി അവളെങ്ങാനും പിന്നാലെ വരുന്നുണ്ടോന്ന് നോക്കാനും ഞാൻ മറന്നില്ല…!

 

അങ്ങനെ ഓട്ടം നിർത്തി കിതപ്പുമാറ്റുമ്പഴാണ് എന്റെ കൂടെയുണ്ടായിരുന്ന ബാക്കി മൈരന്മാരുടെ കാര്യം എനിക്ക് ഓർമ്മവന്നത്…! ഇനിയവള് അവന്മാരെ പൊക്കികാണോ…?

 

അതോടെ എന്റെ ടെൻഷൻ അതിന്റെ പരമൊന്നതിയിൽ എത്തിയതും ഞാൻ ഫോണെടുത്ത് യദുവിനെ വിളിച്ചു…!

 

“” അവടെന്ന് വെക്കം വെട്ടോടാ…! അവള് നമ്മളെ കണ്ട്…! “” യദു ഫോണെടുത്ത വഴിയേ ഞാൻ അലറി…!

 

“” അയിന് ഞങ്ങള് അവള്ടെ റൂമിലെ ലൈറ്റ് കത്തീത് കണ്ടപ്പഴേ എറങ്ങിയോടി…! “” ഒരു കൂസലുമില്ലാതെ അവൻ മറുപടി തന്നതും ഞാനൊന്ന് കൂളായി…! പക്ഷെ പിന്നെയാണ് എനിക്ക് ബോധം വന്നത്…! ശേഷം,

 

“” എടാ നായിന്റെമക്കളെ…! അപ്പോ എല്ലാരുങ്കൂടി എന്നെ ഒറ്റക്കാക്കീട്ട് മുങ്ങീലെ…! “” കലികയറിയ ഞാൻ ഫോണിലൂടെ ചീറി…!

 

“” കെടന്ന് കാറണ്ട…! ഞങ്ങള് ഇവടെ അടുത്ത് തന്നെണ്ട്…! “” നേർത്തത്തെ അതെ താളത്തിൽ അവൻ പറഞ്ഞു…!

 

അതിന് ശേഷം ഞാൻ നിക്കുന്ന സ്ഥലത്തേക്ക് അവര് വണ്ടിയുമായി വന്ന് എന്നേം പിക്ക് ചെയ്ത് സ്ഥലം വിട്ടു…!

 

പോവുന്ന വഴി ഞങ്ങള് ഒരു തട്ടുകടയിൽ നിന്ന് ചായേം വാങ്ങി സിഗരറ്റും കത്തിച്ച് നിക്കുന്നതിനിടെ ഞാൻ അവന്മാരെ എന്നെ അവടെ ഇട്ടിട്ട് പോയെന് കൊറേ തെറി വിളിച്ചു…! അതില് ആരതിക്ക് പണികൊടുക്കാൻ പറ്റാത്തെന്റെ ഒരു ഇതുകൂടി ഉണ്ടെന്ന് കൂട്ടിക്കോ…!

 

അന്ന് വീട്ടിലെത്തി ഉറങ്ങാൻ വേണ്ടി കിടന്നെങ്കിലും എന്താന്നറിയില്ല, എന്തോ ഒരു ബുദ്ധിമുട്ട്…! ഇന്ന് ആരതിയെന്നെ നോക്കിയ ആ നോട്ടം…! അതിലൊരു പുച്ഛമില്ലെന്നൊരു സംശയം…!

 

പക്ഷെ എന്നാലും അവള് കറക്റ്റ് സമയത്തെങ്ങനെ ജനല് തുറന്നു…? ഇനി അടർശേങ്ങാനും ഒറ്റിയതാവോ…? ഏയ്യ്…! ആളൊരു കാട്ടുകോഴിയാണേലും അമ്മാതിരി തന്തയില്ലാത്തരൊന്നും കാണിക്കില്ല…!

 

അങ്ങനെയൊരൊ ചിന്തയിൽ പൂണ്ട് എപ്പഴോ ഞാനുറങ്ങി പോയി…! പിറ്റേന്ന് കോളേജിലെത്തുമ്പോ ആരതിയെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് ഉള്ളിൽ തളംകെട്ടി നിക്കുന്നുണ്ടായിരുന്നു…!

 

അവളിനിയെന്നെ ഇന്നലെത്തേതിനെ പറ്റി ചോദിക്കോ…? ഇനിയതവ വല്ലോം പറഞ്ഞ് വന്ന അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലാന്ന മട്ടിൽ സംസാരിച്ച മതി…! അങ്ങനെയാവുമ്പോ അവളത് സ്വപ്നംകണ്ടതാന്ന് വിചാരിച്ചോളും…!

 

അന്നും ക്ലാസ്സിൽ ഞങ്ങള് ഉച്ചവരെ ഇരുന്നിട്ട് ഭക്ഷണം കഴിച്ചെന് ശേഷം നേരെ ഗ്രൗണ്ടിലേക്ക് വിട്ടു…! അടുത്താഴ്ച ഞങ്ങൾക്ക് കോളേജ് തല ഫുട്ബോൾ ടൂർണമെന്റുണ്ട്…! അതിന് വേണ്ടി മരിച്ച് പ്രാക്ടീസ് ചെയ്യലാണ് പരിപാടി…!

 

അങ്ങനെ ഒരു ഒന്നൊന്നര മണിക്കൂറ് പ്രാക്ടീസ് ചെയ്ത് നിക്കുമ്പഴാണ് പരിചയമുള്ള ഒരുത്തൻ അങ്ങോട്ടേക്ക് ഓടി വരുന്നത്…!

 

“” അഭി…! നീ ക്ലാസ്സിലേക്ക് ഒന്ന് ചെല്ല്…! അവടെ സാറുമാരും ടീച്ചർമാരും പിന്നെ കൊറേ പിള്ളാരൊക്കെ കൂടി നിപ്പുണ്ട്…! “” വെപ്രാളത്തോടെ അവനത് പറഞ്ഞപ്പോ ഞാളെല്ലാവരും മുഖത്തോട് മുഖം നോക്കി…! ഇനി ക്ലാസ്സില് വല്ലോരും പടായിക്കാണോ…?

 

പ്രശ്നം സീരിയസ്സാണെന്ന് തോന്നിയതും ഞങ്ങള് നേരെ ക്ലാസ്സിലേക്ക് വച്ചുപിടിച്ചു…! ക്ലാസ്സിന് മുന്നിൽ ഒരുപാട് പിള്ളാര് കൂടിനിക്കുന്നുണ്ട്…! അവരെയെല്ലാം തള്ളിമാറ്റി ഡോറിന്റെ ഫ്രോന്റിലെത്തിയതും ഞാൻ കാണുന്നത് ഒരു ബാഗും തൂക്കിപിടിച്ഛ് വരുന്ന അനിൽ സാറിനെയാണ്…! ഇതിപ്പ ആർടെ ബാഗാ…? ന്നും മനസ്സിൽ പറഞ്ഞ് സൂക്ഷിച്ചു നോക്കിയ ഞാൻ ഞെട്ടി…! അതെന്റെയായിരുന്നു…!

 

“” ഇതാ സാറെ ഇവനാ ആള്…! “” അനിൽ സാറിന്റെ ഒപ്പം തന്നെയുണ്ടായിരുന്ന ശാരി മിസ്സ്‌ എന്നെ ചൂണ്ടി പറഞ്ഞതും അയാളെന്നെ ചൂഴ്ന്നൊന്ന് നോക്കിയെന്റെ കരണം നോക്കിയൊരു അടിയായിരുന്നു…!

 

സംഭവമെന്താന്ന് മനസിലാവാതെ പതറിയ ഞാൻ അടികിട്ടിയ കവിള് പൊത്തി അയാളെ നോക്കി…!

 

“” എടൊ താനൊക്കെ ഇത്രേം മുട്ടി നിക്കുവാണേൽ വല്ല മുള്ളുമുരിക്കിലും ചെന്ന് കേറണം…! “” എന്റെ കോളറിൽ പിടിച്ച് വലിച്ചയാൾ നിന്ന് തെറിച്ചതും യദു ഇടക്ക് കേറി…!

 

“” നിങ്ങളാദ്യം കാര്യംപറ സാറേ…! “” എന്റെ മേലുള്ള ആയാൾടെ പിടി വിടീപ്പിച്ഛ് യദു പറഞ്ഞതും അവനെ നോക്കി പല്ലുകടിച്ഛ് അയാളെന്റെ ബേഗങ്ങു തുറന്നു കാണിച്ചു…! എന്നാലതിലുള്ള സാനം കണ്ട് എന്റെ ശ്വാസമങ്ങു നിലച്ചുപോയി…! രണ്ടുമൂന്ന് പാന്റീകളും ബ്രാകളും…!

 

“” മതിയോട…? ഏഹ്…? “” അത് എല്ലാവർടേം മുന്നിൽ കാണിച്ച ശേഷം അയാള് ചീറി…!

 

“” ഇത്…! ഇത് ഞാൻ വച്ചതല്ല…! “” മൊത്തത്തിലൊരു അങ്കലാപ്പിൽ നിന്ന ഞാൻ വാക്കുകൾ മുറിഞ്ഞാണെങ്കിൽ പോലും എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു…! എന്നാൽ അതൊന്നും വകവെക്കാതെ അങ്ങോട്ട് വന്ന വേറെ രണ്ടു സാറുമ്മാരെന്നെ പിടിച്ച് വലിച്ച് ആവിടെകൂടിനിന്നിരുന്ന അത്രേം പേരെ മാറ്റിനിർത്തി ഇടയിലൂടെ നടന്നു…!

 

ആ ബാഗിൽ കണ്ടതൊന്നും ഞാൻ വച്ചതല്ലാന്നുള്ള പൂർണബോധ്യം എനിക്കുണ്ടായിരുന്നെങ്കിൽ പോലും ഈ ഭൂമിയോന്ന് പിള്ളേർന്നുപോയിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചുപോയി…!

 

കൂടി നിന്ന പിള്ളേരുടെ കത്തുന്ന നോട്ടവും എന്തൊക്കെയോ പിറുപിറുക്കുന്നതെല്ലാം കൂടി ആയതോടെ ഞാനാകെ തളർന്നു…!

 

ഞാനൊന്നും ചെയ്തിട്ടില്ലാന്ന് വിളിച്ചു പറയണമെന്നുണ്ടായിരുന്നെങ്കിലും ആ നിമിഷം എനിക്കതിനൊന്നും പറ്റിയില്ല…! അപ്പഴാണ് നടന്നു നീങ്ങുന്നതിനിടെ കൂടിനിന്നവർക്കിടയിൽ ഞാനവളെ കാണുന്നത്…! ആരതിയെ…! അവൾടെയാ കത്തുന്ന നോട്ടം…!

 

 

തുടരും…!

 

 

കമന്റിൽ പേജ് കൂട്ടാൻ പറയരുത്…! അടുത്ത പാർട്ടിൽ എന്തായാലും കൂട്ടിയെഴുതാം…! ❤️

 

 

 

a
WRITTEN BY

admin

Responses (0 )



















Related posts