-50% Intro price for the next 72 hours only!. Buy now →

Kambi stories

ആരതി കല്യാണം 10 [അഭിമന്യു]

ആരതി കല്യാണം 10 Aarathi Kallyanam Part 10 | Author : Abhimanyu [ Previous Part ] [ www.kkstories.com ]   മാന്യസദസിന് വന്ദനം…! കഴിഞ്ഞ രണ്ട് പാർട്ട്‌ വരാൻ വൈകീയ അത്ര ഈ പാർട്ടിടാൻ വൈകിയില്ലാന്ന് വിശ്വസിക്കുന്നു…! ഇനിയങ്ങോട്ട് വലിയ ലാകില്ലാതെ ഇടാൻ ശ്രമിക്കാം…!   എന്തേലും മിസ്റ്റേക്ക് ഉണ്ടെങ്കിൽ ക്ഷേമിക്കുക…! നന്ദി…!❤️   Anyway…! Like and comment ❤️     “” അഭി…! “” ഒരു ഞെട്ടലോടെ […]

0
1

ആരതി കല്യാണം 10

Aarathi Kallyanam Part 10 | Author : Abhimanyu

[ Previous Part ] [ www.kkstories.com ]


 

മാന്യസദസിന് വന്ദനം…! കഴിഞ്ഞ രണ്ട് പാർട്ട്‌ വരാൻ വൈകീയ അത്ര ഈ പാർട്ടിടാൻ വൈകിയില്ലാന്ന് വിശ്വസിക്കുന്നു…! ഇനിയങ്ങോട്ട് വലിയ ലാകില്ലാതെ ഇടാൻ ശ്രമിക്കാം…!

 

എന്തേലും മിസ്റ്റേക്ക് ഉണ്ടെങ്കിൽ ക്ഷേമിക്കുക…! നന്ദി…!❤️

 

Anyway…! Like and comment ❤️

 


 

“” അഭി…! “” ഒരു ഞെട്ടലോടെ തിരിഞ്ഞുനോക്കിയതും ഞങ്ങള് കണ്ടത് ഭദ്രക്കാളിയെ പോലെ വിറഞ്ഞുതുള്ളിവരുന്ന ആരതിയെയാണ്….!

 

“” ഓടിയാലോ…? “” പ്രതീക്ഷിച്ചപോലെ അവള്ടെ വരവത്ര പന്തിയല്ലാന്ന് തോന്നിയ യദു എന്റെ പിന്നിലായി ചേർന്ന് നിന്ന് അങ്ങനെ പറഞ്ഞപ്പോ ഞാനവനെ നോക്കി കണ്ണിറിക്കി ചുമ്മാ എന്ന് കാണിച്ചു…!

 

അവൻ പറഞ്ഞപോലെ ഓടിയാലൊന്ന് എനിക്കും ആഗ്രഹമുണ്ട്, പക്ഷെ വേണ്ട…! വഷളാവും…!

 

വിച്ചൂനും ഹരിക്കും അജയ്ക്കുമൊന്നും കാര്യമനസ്സിലായിട്ടില്ല…! കാരണം അവരെന്നെ അങ്ങനെയാണ് നോക്കുന്നത്…!

 

എന്റെ അടുത്തെത്തിയ ആരതി,

 

“” എടാ പട്ടീ…! “” ന്നും പറഞ്ഞെന്റെ കഴുത്തില് കേറിപ്പിടിക്കാൻ വന്നതും അവളെ പിന്നിലായി തന്നെ വന്നിരുന്ന കല്യാണിയും പിന്നെ വേറേതോരുത്തിയും ചെന്ന് പിടിച്ചുവച്ചു…!

 

“” എന്താ…? ഏഹ്…? എന്താ സംഭവം…? “” സംഭവമെന്താന്ന പൂർണബോധ്യമേനിക്കുണ്ടായിരുന്നെങ്കിലും ഞാനൊന്നുമറിയാത്തപോലെ രണ്ടു കൈക്കൊണ്ട് ബ്ലോക്കിട്ട് ചോദിച്ചു…!

 

“” നിനക്കൊന്നും അറിയില്ലലേടാ…! “” കൂതറിമാറാൻ ശ്രേമിക്കുന്നതിനിടയിൽ ആരതി എനിക്കു നേരെ ചീറി…!

 

“” എന്താടാ പ്രശ്നം…? “” നടന്നുകൊണ്ടിരിക്കുന്നതെന്താന്ന് മനസിലാവാതെ കുറച്ചു കേറി നിന്ന് വിച്ചു എന്നോടായി ചോദിച്ചതിന് ഞാനവനെ നോക്കി കൈമലർത്തിയതും ആരതിയെ ഒന്ന് തുറിച്ചുനോക്കിയ ശേഷം അവനെന്റെ മുന്നിലേക്ക് പൂർണമായി കേറിനിന്നു…!

 

“” ദേ ആരതി, നീ കൊറേയായി ഇവനെയിട്ടിങ്ങനെ ഒണ്ടാക്കാൻ തൊടങ്ങീട്ട്…! ഇനീം അതുമിതൊക്കെ പറഞ്ഞ് ഇവനെ ദ്രോഹിക്കാനാണ് ഉദേശ്ശേങ്കി എന്റെ സ്വഭാവം മാറും, പറഞ്ഞേക്കാം…! “” അവൾക്ക് നേരെ വിരല് ചൂണ്ടി വിച്ചു പറഞ്ഞത് കേട്ട് ആരതി ഒന്ന് നിന്ന് അവനെയും പിന്നിലായി നിന്നിരുന്ന എന്നെയും മാറി മാറി നോക്കി…!

 

അവള് ചെറുതായൊന്ന് പതറിയോന്നൊരു സംശയം…! പക്ഷെ അപ്പഴും ദേഷ്യകൊണ്ടും സങ്കടംകൊണ്ടും കണ്ണെല്ലാം നിറഞ്ഞു വരുന്നുണ്ട്…! അത് കണ്ടെനിക്ക് എന്തെന്നില്ലാത്ത സന്തോഷന്തോന്നി…!

 

“” ദേ ചെക്കാ, നീയിതില് എടപെടാണ്ടിരിക്കണതാ നിനക്ക് നല്ലത്…! ഞാൻ പറഞ്ഞില്ലാന്ന് വേണ്ട…! എനിക്കേ, എനിക്ക് വേണ്ടത് നിന്റെ പിന്നിലൊളിച്ഛ് നിക്കണ ആ നാറീനെയാ…! “” ആദ്യത്തെ പതറിച്ചയിൽ നിന്ന് പുറത്തുചാടിയ അവൾ എന്നെ ചൂണ്ടി വീണ്ടും ചീറി…!

 

അതെനിക്ക് ഫീലായി…! ഞാൻ പിന്നിലോളിച്ച് നിന്നതൊന്നുവല്ല…! അവനെന്റെ മുന്നില് കേറിനിന്നപ്പോ അങ്ങനെ തോന്നണതാന്ന് ഈ മറ്റവളോടാരെങ്കിലൊന്ന് പറഞ്ഞുകൊടുക്ക്…!

 

വല്ലതും കേറി പറഞ്ഞാലോ…? അല്ലെങ്കി വേണ്ട…! അവന്തന്നെ പറഞ്ഞോളും…!

 

“” അങ്ങനപ്പോ ഒണ്ടാക്കണ്ട…! നീ കാരണം അവനൊന്ന് അനുഭവിച്ചതാ…! അതിന്റെ കെട്ട് ഇപ്പൊ മാറിട്ടൊള്ളു…! ഇനി മതി…! “” എന്നെ ഡിഫെൻറ്റു ചെയ്തുകൊണ്ട് വിച്ചു പറഞ്ഞു…! അതുകേട്ടനിക്ക് അവനോട് വല്ലാത്തൊരു ആരാധന തോന്നാതിരുന്നില്ല…! നിന്നക്കെന്നോട് ഇത്രേം സ്നേഹണ്ടെന്ന് ഞാനറിഞ്ഞില്ലടാ മാമന്റെ മോനെ…!

 

“” ആരു മതി…! ആൾക്കാരൊക്കെ നോക്കുന്നു…! “” ചുറ്റിനും പിള്ളാര് കൂടുന്നത് കണ്ടതും അതുവരെ ആരതിയെ പിടിച്ചുന്നിന്ന കല്യാണി ആ പിടിവിടാതെ തന്നെ അവളോട് പറഞ്ഞു…! പക്ഷെ,

 

“” ഇല്ല…! എന്നെ വിട്…! കൊല്ലും ഞാൻ ഇവനെ…! “” അമ്പിനും വില്ലിനും അടുക്കാതെ അവള് നിന്ന് വിറച്ചു…! ഞാനാണെങ്കി ചോദിക്കാനും പറയാനും ആളുണ്ടെന്ന് അറിഞ്ഞപ്പോ ഷഡി കൊറേ കുണ്ടിക്കണ്ടതാന്ന ലെവലിൽ നിക്കുവാണ് ചെയ്തത്…!

 

“” നീ പറയണ കേൾക്ക്…! ദേ എല്ലാരും നമ്മളെ തന്നെ നോക്കി നിക്ക…! നമ്മുക്കവനെ പിന്നേം കാണാം…! ഇപ്പൊ നീ വാ…! “” കല്യാണിടെ കൂടെ ആരതിയെ പിടിച്ചുവച്ചിരുന്ന മറ്റേ പെണ്ണ്കൂടി അങ്ങനെ പറഞ്ഞതോടെ അവളൊന്ന് ഒതുങ്ങി…! ശേഷം…!

 

“” നീ ജയിച്ചൂന്ന് വിചാരിക്കണ്ട…! I will show you…! I will show you, bastard…! “” തിരിഞ്ഞു നടക്കുന്നതിനിടയ്യിൽ അവളെന്നെ നോക്കി ഇംഗ്ലീഷിലൊരു തെറിയും വിളിച്ചു…!

 

“” അവളെന്താടാ ലാസ്റ്റ് പറഞ്ഞെ…? “” ഈ bastard ന്നുള്ള വാക്ക് സിനിമേല് കൊറേ കേട്ടുണ്ടെങ്കിലും അതിന്റെ അർത്ഥമെന്താന്നൊന്നും എനിക്കറിയാത്ത കാരണം ഞാൻ ഹരിയോട് തിരക്കി…! അയ്ശേരി…!

 

“” തന്തയില്ലാത്തവൻ…! “”

 

“” ഓഹ്…! ഏഹ്…? “” അവൻ പറയുന്നകേട്ടെനിക്ക് ആദ്യമത് കത്തിയില്ലെങ്കിലും പിന്നെ മണിയടിച്ചു…! അതോടെ ഞാൻ വൈലന്റായി…!അത്രക്കായടി നീ…!

 

“” തന്തായില്ലാത്തവൻ നിന്റച്ഛനാടി നായിന്റെ മോളെ…! “” ന്നും മാമൂക്ക സ്റ്റൈലിൽ ഞാൻ ഒളിയിട്ടു…! അച്ഛനെ വിളിച്ചത് ചങ്കില് കൊണ്ട ഞാൻ നടന്നു നീങ്ങുന്ന ആരതിടെ പിന്നാലെ ചെല്ലാൻ നോക്കിയതും യദു പിടിച്ചു വച്ചു…! അപ്പൊ തന്നെ എന്റെ തെറിക്ക് റിപ്ലൈ വന്നിരുന്നു…!

 

“” നീ പോടാ പട്ടി തെണ്ടി ചെറ്റേ, നായിന്റെ മോനെ…! “” ദൂരെ നിന്നും ആരതി ഉറക്കെ വിളിച്ചു…!

 

“” ആ പൂണ്ടച്ചി പിന്നേം എന്റെ അച്ഛന് വിളിക്കണട…! “”ആരതി ഒരു വരിയിൽ ഒരുപാട് തെറി ഒരുമിച്ച് വിളിച്ചത് കേട്ട ഞാൻ എന്നെ പിടിച്ചു നിക്കുന്ന യദുവിനോട് പറഞ്ഞു…!

 

“” തൽകാലം തെറിയല്ലേ കേട്ടൊള്ളു…! ഒതുക്കത്തി കിട്ടിയ അവള് നിന്നെ വലിച്ചുകീറും…! ചെലപ്പോ എന്നെയും…! ഇപ്പൊ വാ…! “” പൊതുവെ ധൈര്യശാലിയായ യദു അങ്ങനെ പറയുന്നത് കേട്ടതും ഞാനവനെ വല്ലാത്തൊരു നോട്ടം നോക്കി…! അതോടെ യുദ്ധകാല അടിസ്ഥാനത്തിൽ രണ്ടുകൂട്ടരും പിരിയുകയായിരുന്നു…!

 

ഇന്നിനി ക്ലാസ്സില് കേറാൻ വലിയ മൂടൊന്നും കൂട്ടത്തിലാർക്കും ഉണ്ടായിരുന്നില്ല…! ആ കാരണംകൊണ്ട് ഞങ്ങള് ക്ലാസ്സില് കേറാതെ നേരെ കോളേജ് ഗേറ്റിന്റെ മുന്നിലുള്ള ബസ്റ്റോപ്പിലേക്ക് നടന്നു…!

 

“” നീയെന്ത്ര ഒരുമാതിരി ഷോണ്ണകളെ പോലെ രണ്ടും കൈയും പാന്റിന്റെ പോക്കറ്റിലിട്ട് നടക്കണേ…? ഇനി ആൾക്കാർടെ മുന്നില് ആളാവാൻ നോക്കണതാണാ…? “” ബസ്റ്റോപ്പിലേക്ക് ആദ്യം കേറിയിരുന്ന ഹരി പിന്നാലെ കേറി വന്ന എന്റെ നടത്തം കണ്ട് ചോദിച്ചതും,

 

“” ഒന്ന് പോടാ മൈരേ…! ഇത് വേറൊന്നുവല്ല, എന്റെ ബെൽറ്റ്‌ പൊട്ടി…! അപ്പൊ പാന്റ് അഴിഞ്ഞ് പോവാണ്ടിരിക്കാനാ…! “” ലൂസായി ഇറങ്ങി വന്ന പാന്റ് വലിച്ചു കേറ്റി ഞാൻ ബസ്റ്റോപ്പിലെ തിണ്ടിലേക്ക് ഇരിക്കുന്നതിനിടെ അവനോട് പറഞ്ഞു…!

 

നേരത്തെ ആരതിയെ തെറിവിളിച്ചു പിന്നാലെ പോവാൻ നിന്നയെന്നെ യദു പിടിച്ചുവെക്കുന്നതിനിടക്ക് എന്റെ ബെൽറ്റ്‌ പൊട്ടിയിരുന്നു…! ഇപ്പൊ പാന്റാണെങ്കി എനിക്കൊടുക്കത്ത ലൂസും…!

 

“” നിങ്ങള് ക്ലാസ്സില് കേറാതെ എങ്ങോട്ടാ പോയിരുന്നേ…? “” ബസ്റ്റോപ്പിലങ്ങനെ വായും പൊളിച്ചിരുന്ന് ആരതിക്ക് പണികൊടുത്തതാലോയിച്ചു കുളിരുകൊള്ളുമ്പള്ളാണ് വിച്ചു അങ്ങനൊരു ചോദ്യമിട്ടത്…!

 

“” ഞങ്ങള് ലൈബ്രറി വരെ…! “” നടന്നതൊക്കെ അവനറിഞ്ഞ ചെലപ്പോ പിടിച്ചിടിച്ചാലോന്നൊരു സംശയം എനിക്കുണ്ടായിരുന്നകാരണം ഞാൻ അത്രേം പറഞ്ഞ് സിഗർറ്റ് വാങ്ങിവരുന്ന യദുവിനെ നോക്കി…!

 

“” ഇനി cctv ല് നമ്മളത് ഡിലീറ്റ് ആക്കണതെങ്ങാനും പെട്ടിട്ടുണ്ടാവോ…? “” ബസ്റ്റോപ്പിന്റെ സ്റ്റെപ്പിൽ കാലെടുത്തുവച്ചതും ആ നായിന്റെ മോൻ എന്നോടായി ചോദിച്ചതും ഒരുമിച്ചായിരുന്നു…! പോരാത്തേന് എരീത്തീല് എണ്ണയൊഴിച്ചപോലെ തൊട്ടുപിന്നാലെയുള്ള അജയ്‌ടെ ചോദ്യവും,

 

“” യെന്ത് ഡിലീറ്റാക്കി…? യേത് cctv…? “” നിന്റെ തന്തേടെ cctv പറിയാ…! ന്ന് മനസ്സിലവനെ തെറിയും പറഞ്ഞ് ഞാൻ മെല്ലെ എണീറ്റു നടക്കാൻ നിന്നതതാണ് പക്ഷെ അപ്പോഴേക്കും എന്റെ കഴുത്തില് വിച്ചൂന്റെ കൈ കേറി ചുറ്റി…!

 

“” മണി മണിപോലെ എല്ലാം പറഞ്ഞാൽ വലിയ സീനില്ലാതെ നമ്മക്ക് വീട്ടിപോവാം…! അല്ലെങ്കി നിന്റണ്ടി ഞാൻ ചവിട്ടിപൊളിക്കും…! “” എന്നെ അവിടെ തന്നെ പിടിച്ചിരുത്തി അവൻ ഭീഷണിമുഴക്കി…! എന്റെ മുന്നില് ഒന്നുമറിയാത്തപോലെ ഞങ്ങക്കുള്ള സിഗരറ്റും പിടിച്ച് നീക്കണയാ മൈരനെ പല്ലുകടിച്ചൊന്ന് നോക്കിയ ശേഷം ഞാൻ ഇന്ന് ലൈബ്രറിയിൽ നടന്നൊക്കെ അപ്പാടെയങ്ങു വിളമ്പി…!

 

“” നിന്നെയൊന്നും കുറ്റംപറയാൻ പറ്റില്ല…! “” എന്നെയും യദുവിനെയും നോക്കി വിച്ചുവങ്ങനെ പറഞ്ഞപ്പോ ഞാൻ വിചാരിച്ചത് അവനെന്റെ സൈഡ് മനസിലാക്കീന്ന…! പക്ഷെ അതല്ലായിരുന്നു സത്യം…!

 

“” ഏതൊക്കെ സമയത്ത് എന്തൊക്കെ ചെയ്യണോന്നും പറയണോന്നും മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും നിങ്ങള് രണ്ടുപേർക്കും ഇല്ല…! “” ഒരു നിമിഷം അവനെ അഭിമാനത്തോടെ നോക്കിയ ഞാൻ അവൻ പറയുന്നത് കേട്ടതും നല്ല വൃത്തിക്ക് ചൂളിപ്പോയി…!

 

“” അല്ലെങ്കിലും എന്റെ പൊന്ന് പൊട്ടാ…! ഹിറോഷിമേല് ബോംബിട്ടത് അമേരിക്കയല്ല നീയാണെന്ന് വല്ലോരും പറഞ്ഞ അതും വിശ്വസിച്ചിട്ട് നിന്നെ പറക്കിയിട്ട് അടിക്കുന്ന സ്വഭാവാണ് നിന്റമ്മക്ക്…! അതൊന്നും അലോയിക്കാതെ ഓരോന്ന് ചെയ്തുവെക്കാൻ നിനക്ക് ഇത്തിരിപോലും ബോധല്ലേ…? “”

 

“” അയിന് ഞാൻ ചെയ്തൂന്ന് ഒറപ്പിച്ച് പറയാൻ അവള്ടെ കൈയിലു തെളിവൊന്നുല്ലല്ലോ…! “” അവനെന്നെ വീണ്ടുമിട്ട് താളിച്ചതും ഞാനെന്റെ ഭാഗം ക്ലിയറാക്കികൊണ്ട് പറഞ്ഞു…!

 

“” അത് വിട്…! ഇനിമുതലൊരു കാര്യം ചെയ്യാം, ഇവറ്റകളെ രണ്ടിനേം മാത്രായിട്ട് ഇനി ഒറ്റക്കെങ്ങോട്ടും വിടണ്ട…! വിട്ടാ ചെലപ്പോ ആരതിക്ക് പണികൊടുക്കാനാന്നും പറഞ്ഞ് കോളേജിന് തീയിട്ടേന്നും വരും…! “” യദുന്റെ കൈയിൽ നിന്ന് സിഗരറ്റ് വാങ്ങി കത്തിച്ചുകൊണ്ട് വിച്ചൂനെ സപ്പോർട് ചെയ്ത് ഹരികൂടി അങ്ങനെ പറഞ്ഞതോടെ ഞങ്ങൾക്ക് പിന്നൊന്നും മിണ്ടാനുണ്ടായിരുന്നില്ല…!

 

ഇതെല്ലാം കണ്ട് ചിരികടിച്ചുപിടിച്ചു നിക്കുന്ന അജയ്യേ കണ്ടതും ഞാൻ അവനെ നോക്കി കണ്ണുരുട്ടി…! വേണ്ട മൈരേ…! കൊല്ലും ഞാൻ…!

 

മനസ്സിലവനെ തെറിയും പറഞ്ഞ് കോളേജ് ഗേറ്റിന്റെ മുന്നിലേക്ക് നോക്കിയ ഞാൻ കാണുന്നത് ഒരു ലോഡ് തേർഡ് ഇയർസ് ഞങ്ങക്ക് നേരെ നടന്നുവരുന്നതാണ്…! അതിനൊപ്പം റോഡിനപ്പുറത്തായി മൂന്ന് നാല് ബൈക്കും കൂടി വന്നുനിർത്തിയതോടെ രംഗമത്ര പന്തിയല്ലാന്നുള്ള ചിന്ത ഞങ്ങക്കു വന്നുതുടങ്ങി…!

 

മുന്നിലായി സന്ദീപും ആൽബിയുമുണ്ട്…!

 

മുട്ടനൊരു പണി വരുന്നുണ്ടെന്നെന്റെ മനസ്സിലാരോ പറഞ്ഞു…! ഈശ്വര ഇത്രേം കാലം സസ്‌പെൻഷനായിരുന്നു, അത് കഴിഞ്ഞ് ആക്സിഡന്റും…! ഇനി ഇവന്മാരുടെ തല്ലുംകൊണ്ട് പിന്നേം കെടുപ്പിലാവോ ആവോ…!

 

അധികം സ്ലോമോഷൻ കളിക്കാൻ നിക്കാതെ അവന്മാര് ശടേന്നും പറഞ്ഞ് ഞങ്ങടെ അടുത്തെത്തി…!

 

സാധാരണപോലെ തല്ലിന് മുൻപ് ഉണ്ടാവാറുള്ള ഡയലോഗടി ഇന്നും ഉണ്ടാവൂന്ന് വിചാരിച്ച എനിക്കു തെറ്റിപ്പോയി…!

 

കാരണം വന്നുകേറിയ പാടെ ബെസ്റ്റോപ്പിന്റെ മുന്നിലായിനിന്നിരുന്ന യദുവിനെ അവരുടെ കൂട്ടത്തിലൊരുത്തൻ ചവിട്ടി വീഴ്ത്തിയിരുന്നു…! ചവിട്ട് കിട്ടിയ അവൻ ബസ്റ്റോപ്പിന്റെ താറയിലേക്ക് വീണു…!

 

അതുകണ്ട എന്റെ പെരുവിരലിലേക്ക് ചോരയരിച്ചെത്തുന്നതറിഞ്ഞ ആ സെക്കന്റ്‌ ഞാൻ യദുവിനെ ചവിട്ടിയവന് നേരെ ചാടാൻ നിന്നതും അതിന് മുന്നേ തന്നെ അജയ്യ് അവന്റെ മേലേക്ക് ഉയർന്നു മോന്തക്കിട്ട് കുത്തുകൊടുത്തു…!

 

കൂട്ടത്തിലൊരുത്തനെ തൊട്ടാ അണ്ടികുറപ്പുള്ള ഒരുത്തനും നോക്കിനിക്കില്ലല്ലോ…! അതോടെ അവിടെ പൊരിഞ്ഞ അടിയായി…!

 

പത്തിരുപത് പേരെ വെറും അഞ്ചു പേര് നിന്ന് തല്ലി തോൽപ്പിക്കാൻ ഇത് സിനിമയൊന്നും അല്ല…!

 

പക്ഷെ ഒരു വഴിയുണ്ട്…!

 

അവരടെ മുന്നില് വല്ല്യ ആളുകളിച്ചു വന്ന സന്ദീപിനേം ആൽബിയേം പിന്നെ ഒന്ന് രണ്ടെണ്ണത്തിനേം നല്ല ഇടി ഇടിക്കാലോ…? ശേഷം അത് തന്നെയാണ് നടന്നതും…!

 

അതിന്റെടേക്ക് നാശംപിടിക്കാനായിട്ട് നേരത്തെ ബെൽറ്റ്‌ പൊട്ടിയകാരണം എന്റെ പാന്റ് അഴിഞ്ഞുപോവുന്നുണ്ടായിരുന്നു…!

 

അങ്ങനെ ഒരു കൈ പോക്കറ്റിലിട്ട് ഞാൻ കൈയിൽ കിട്ടിയ ഒരുത്തന്റെ മോന്തക്കിട്ട് കുത്തുമ്പഴാണ് പിന്നിൽ നിന്നൊരു ചവിട്ട് കിട്ടിയത്…!

 

“” മൈര് ഊമ്പി…! “” മുന്നിലേക്ക് വച്ചുപോയ ഞാൻ ബാലൻസ് ചെയ്യാൻവേണ്ടി പോക്കറ്റിൽ നിന്ന് കൈയെടുത്തതും പാന്റാഴിഞ്ഞു മുട്ടുവരെയത്തിയപ്പോ എന്റെ വായിൽ നിന്ന് അറിയാതെ വന്നുപോയി…!

 

എന്തായാലും നാണംകെട്ടു…! ഇനിയൊന്നും നോക്കാനില്ല…! ന്നും മനസ്സിൽ പറഞ്ഞ് ഞാൻ പാന്റ് മൊത്തം വലിച്ചൂരി കൈയിൽ പിടിച്ചു…! ശേഷം,

 

“” ആർക്കാടാ തല്ലണ്ടെ…! വാടാ…! “” അവരെ നോക്കി ഞാൻ ചീറി…!

 

സ്പടികത്തിൽ മുണ്ടുരിയടിച്ച ലാലേട്ടനെ നിങ്ങൾ കണ്ടിട്ടുണ്ടാവും പക്ഷെ ഇവടെ പാന്റ്റൂരീയടിക്കാൻ നിക്കുന്ന അഭിയെ ആരും കണ്ടിട്ടുണ്ടാവില്ല…!

 

കൈയിലെ പാന്റ് വീശി എന്നെ ചവിട്ടിയവന്റെ തലമണ്ട നോക്കി ഞാൻ ഒന്ന് കൊടുത്തു…! ശേഷം അവനെ പിടിച്ച് നിലത്തിട്ട് ആഞ്ഞൊരു കുത്തും…!

 

അടുത്തതെന്റെ ലക്ഷ്യം സന്ദീപല്ലെങ്കിൽ ആൽബിയായിരുന്നു…! അതിനുവേണ്ടി ചുറ്റും നോക്കിയതും ഞാൻ കാണുന്നത് വിച്ചൂന്റെ തല്ല് വാങ്ങിച്ചുകൂട്ടുന്ന സന്ദീപിനെയാണ്…!

 

യദുവാണെങ്കി അവരടെ കൂട്ടത്തിലേയാ തടിയനെ നന്നായി ഇട്ട് പെരുമാറുന്നുണ്ട്…!

 

സന്ദീപിനെ അടിച്ചുകൊണ്ടിരുന്ന വിച്ചുവിനെ ഇടിക്കാൻ വേണ്ടി ചെല്ലുന്ന ആൽബിയെ കണ്ട ഞാൻ വേഗം ചെന്ന് അവന്റെ കോളറിൽ പിടിച്ച് പള്ളക്ക്‌ കൈ കേറ്റി…!

 

ഇതിനിടക്ക് ഞങ്ങളെ തല്ലുന്നത് കണ്ട ഫസ്റ്റ് ഇയർസിലെ പിള്ളാര് ഇതിൽ ഇടപ്പെട്ടു തുടങ്ങിയത് ഞാൻ പിന്നെയാണ് ശ്രേദ്ധിച്ചത്…!

 

അതോടെ അവന്മാരെടെ അത്രേം ഇല്ലെങ്കിലും കുറച്ചു ആൾബലം ഞങ്ങടെലും വന്നുതുടങ്ങി…!

 

കാര്യങ്ങൾ ഒന്നുകൂടി എളുപ്പമായതോടെ ആൽബിയെ ഞാൻ വീണ്ടും ഊക്കിന്‌ ഇടിക്കുവായിരുന്നു…!

 

“” ഇതുവരെ കിട്ടിയതൊന്നും പോരല്ലടാ…! “” ന്നുമൊരു ഡയലോഗടിച്ച് ഞാൻ വീണ്ടും അവനെയിട്ട് ചാമ്പി…!

 

ഒടുവ്വിൽ അവനെ നിലത്തിട്ട് കുത്തുമ്പോ എന്റെയുള്ളിൽ എന്തെന്നില്ലാത്തൊരു ക്രൂരത ആളികേറുന്നുണ്ടായിരുന്നു…! ആരൊക്കെയോ ചേർന്നന്നെ പിടിച്ചുമാറ്റാൻ നോക്കിയെങ്കിലും അതൊന്നും വകവെക്കാതെ ഞാനവനെ തല്ലികൊണ്ടിരുന്നു…!

 

മനസ്സിന്റെ ഒരു കോണിൽ അവനെ കൊല്ലണം എന്ന് ആരോ പറയുമ്പോ മറ്റൊരു കോണിൽ വേണ്ട, നിർത്താം എന്നാരോ പുലമ്പിക്കൊണ്ടിരുന്നു…! ഞാനാണെകി മുൻകണന കൊടുത്തത് കൊല്ലുന്നതിലും…!

 

അതോടെ എന്റെ കൈയിലിരുന്ന പാന്റടുത്തു ഞാനവന്റെ കഴുത്തിലൂടെ ചുറ്റി ശക്തിയിൽ മുറുക്കി…! നിലത്ത് കിടന്നിരുന്ന അവന്റെ മേലെ കേറി ഞാൻ അത് ചെയ്യുമ്പോ അവൻ കിടന്ന് പിടയുവായിരുന്നു…! അതെന്നെ വല്ലാതെ ഹരം കൊള്ളിച്ചുകൊണ്ടിരുന്നു…!

 

“” അഭി മതി…! നിർത്ത്…! ” എന്റെ സൈഡിൽ മുട്ടുകുത്തിയിരുന്നു തൊളിൽ കൈവച്ച് യദു എന്നെ നോക്കി കെഞ്ചുമ്പോ സ്വയം ബോധം വീണ്ടെടുക്കാൻ ഞാൻ കുറച്ചു കഷ്ട്ടപെട്ടു…!

 

അതിന്റൊപ്പം എല്ലാരും ചേർന്നെന്നെ അവന്റെ മേത്തുനിന്ന് അടർത്തി മാറ്റിയതും ആൽബി ചുമ്മച്ചുകൊണ്ട് നീണ്ടൊരു ശ്വാസമെടുത്തു…!

 

ചുറ്റും നോക്കി ഒരു പ്രാന്തനെ പോലെ ഞാൻ നിന്ന് കിതക്കുമ്പോപോലും എന്റെയുള്ളിലെ കലി കേട്ടോടുങ്ങിയില്ല…!

 

ഫസ്റ്റ് ഇയർസും സെക്കന്റിയേഴ്‌സുമായി ഒരുപാട് പേര് കൂടിട്ടുണ്ട്…! കൂടാതെ കാഴ്ചക്കാരായി കോളേജിലെ തന്നെ മറ്റു പെണ്ണുങ്ങളും…!

 

കിതപൊന്ന് ഒതുങ്ങിയ ഞാൻ നേരെ ചെന്ന് ബസ്റ്റോപ്പിലേക്ക് കേറി നിന്നു…! ശേഷം,

 

“” അന്ന് പറഞ്ഞത് തന്നെ എനിക്കിന്നും പറയാനൊള്ളു…! “” ഒന്ന് നിർത്തിയ ഞാൻ കൂടിനിന്ന എല്ലാരേം നോക്കി എന്റെ രണ്ട് കൈയും വിടർത്തി പിടിച്ചു തുടർന്നു,

 

“” ഞാൻ തന്നെയാണീ കോളേജിലെ രാജാവ്വ്…! ‘ഒരേയൊരു രാജാവ്വ്’…! “” ആരോടൊക്കെയോ ഉള്ള പകയിൽ നെഞ്ചിരുന്നു പുകയുമ്പോ ആ തരിപ്പിൽ തന്നെ ഞാനെല്ലാവരോടുമായി അഹങ്കാരത്തോടെ പറഞ്ഞു…!

 

 

അപ്പഴേക്കും അവടെ പോലീസേത്തി…! ബസ്റ്റോപ്പിൽ കേറി നിന്നയെന്നെയും ഞങ്ങടെ കൂട്ടത്തിലെ വിച്ചൂനെ ഒഴികെ ബാക്കി നാലുപേരെയും പിടിച്ച് ജീപ്പിൽ കേറ്റി…! (വിച്ചൂനെ മാത്രേ അറസ്റ്റ് ചെയ്യാതെ ഇരുന്നുള്ളു…) അവരടെ കൂട്ടത്തിൽ നിന്ന് ഒരു എഴെട്ടണത്തിനേം…!

 

കോളേജിന്റെ പുറത്ത് വച്ച് എന്തെങ്കിലും ഉണ്ടായാൽ അതിൽ കോളേജിനോ കോളേജിന്റെ മാനേജ്മെന്റിനോ യാതൊരുവിത പങ്കും ഉണ്ടാവില്ലെന്ന് പ്രിൻസിപ്പൽ മൈരേൻ മുന്നേ തന്നെ പറഞ്ഞിരുന്നു…! അതിനി കോളേജ് ഗേറ്റിന്റെ മുന്നിലായാൽ പോലും…! ആ ഒരു ധൈര്യത്തിലായിരുന്നു ഞാൻ…!

 

പക്ഷെ പുറത്ത് പൊലിസുണ്ടാവൂന്നും അവര് പിടിച്ച് അകത്തിടൂന്നുമുള്ള കാര്യം എന്നിക്കാ സമയത്ത് തലേക്കൂടെ പോയില്ല…!

 

പോലീസ് സ്റ്റേഷനിലെത്തി കൊറേ നേരായിട്ടും ആരും ഇറക്കികൊണ്ട് പോവാൻ വരാണ്ടായപ്പോ വിച്ചു മൈരൻ മറ്റേ സിനിമേലേ പോലെ ‘അളിയൻ പോലീസിനെ പറഞ്ഞ് മനസ്സിലാക്ക് ഞാൻ വക്കീലുമായിട്ട് വരാം’ ന്നും പറഞ്ഞ് മുങ്ങിയോന്നൊരു സംശയമേനിക്കുണ്ടാവാതിരുന്നില്ല…!

 

അതാലോയിച്ചു ടെൻഷനടിചിരിക്കുമ്പഴാണ് ശരത്തേട്ടനും കൂടെ മൂപരുടെ കൂട്ടുകാരും കേറി വരുന്നത്…! വലിയ കൊലക്കുറ്റമൊന്നും അല്ലാത്തോണ്ട് പെറ്റി അടിച്ച് ഞങ്ങളെ നാല് പേരേം ഇറക്കിവിട്ടു…!

 

“” എന്താടാ ഇത്…? ഒരു പ്രശ്നം കഴിഞ്ഞ് നീയിപ്പോ ഹോസ്പിറ്റലീന്ന് ഇറങ്ങീട്ടല്ലേള്ളൂ…! അപ്പഴക്കും പിന്നേം അടുത്ത വള്ളിപ്പിടിക്കാൻ ബോധല്ല്യേ…? “” സ്റ്റേഷന്റെ കവാടം കഴിഞ്ഞ് പുറത്തിറങ്ങിയപാടെ ശരത്തേട്ടൻ ചോദിച്ചപ്പോ മനസ്സിനൊരു മടുപ്പ് ഫീൽ തോന്നുന്നതോണ്ട് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല, പകരം പുറത്തോട്ട് തന്നെ നോക്കിയിരുന്നു…!

 

സന്ദീപും ടീംസും ഇന്ന് പിന്നേം മൂഞ്ചാൻ വന്നത് ആ മറ്റവള് പറഞ്ഞിട്ടാവും…! അവറ്റകൾടെ ഒരേയൊരു ഗേൾഫ്രണ്ട് പറഞ്ഞാ പിന്നെ കേക്കാണ്ടിരിക്കാൻ പറ്റോ…!

 

പെലയാടി മോള്…!

 

അവന്മാരെ കോളേജിന്റെ ഫ്രോന്റില് ഇറക്കിവിട്ടപ്പോ ഞാനും ഇറങ്ങാൻ നിന്നതാ…! പക്ഷെ ശരത്തേട്ടൻ സമ്മതിച്ചില്ല…!

 

“” അപ്പൊ വണ്ടി ആര് എടുക്കും…? “” എന്നെ ഇവടെ വിട്ടിട്ട് പോവാൻ പറ്റില്ലാന്ന് വാശിയിൽ നിന്ന ശരത്തേട്ടനോട് ഞാൻ ചോദിച്ചു…!

 

“” അത് വിച്ചു എടുത്തോളും…! നീയിപ്പോ എന്റെകൂടെ വാ…! “” എന്നെ കാറിന്റെ പുറത്തിറങ്ങാൻ സമ്മതിക്കാതെ ശരത്തേട്ടൻ മറുപടി തന്നപ്പോ എന്തേലും മൈര് ചെയ്യ് ന്നും മനസ്സിൽ പറഞ്ഞ് ഞാൻ സീറ്റ്‌ പിന്നിലേക്കാക്കി കിടന്നു…!

 

തിരിച്ച് വീട്ടിൽ പോവുന്ന വഴി ശരത്തേട്ടനോട് ഞാൻ കാര്യങ്ങളൊക്കെ ഒന്ന് ചുരുക്കി പറഞ്ഞതല്ലാതെ കൂടുതലൊന്നും വിളമ്പാൻ നിന്നില്ല…!

 

കാരണം ചേച്ചി ഇപ്പൊ ഇങ്ങേര്ടെ കൂടെ ആണല്ലോ…! അതോണ്ട് ഇവടെ എന്ത് പറഞ്ഞാലും അത് അപ്പാടെ അവടെ എത്താനും സാധ്യതയുണ്ട്…! റിസ്ക് എടുക്കുന്നത് ശരീരത്തിനും മനഃസമാധാനത്തിനും നല്ലതല്ല…!

 

എന്നെ വീട്ടിലാക്കുമ്പോ ഇനി തല്ലിനൊന്നും നിക്കരുത് നല്ലമ്പോലെ നടക്കണം എന്നൊക്കെ കൊറച്ച് ഉപദേശൊക്കെ കിട്ടിയതും ഞാൻ വിട്ടില്ല…!

 

“” പിന്നെ…! വല്ല്യൊരാള്…! എടൊ നാണാവാണില്ലെടോ തനിക്ക്…! കല്യാണം കഴിഞ്ഞൂന്നും പറഞ്ഞ് ഒരുമാതിരി തന്തമാരെ പോലെ ഉപദേശായിട്ട് വരാൻ…! പൊങ്ങൻ…! “” പെട്ടന്നൊരു ദിവസം നല്ലവനായ ഇങ്ങേരെ ഞാൻ വൃത്തിക്ക്‌ പുച്ഛിച്ചു…! അത് കെട്ട് അങ്ങേരോന്ന് ചമ്മി…! അതാ മുഖത്തെ മ്ലേച്ചതാ കണ്ടാലറിയാം…! പക്ഷെ അപ്പഴും ഞാൻ വിട്ടില്ല…!

 

 

“” എന്റേയീ പ്രായത്തില് നിങ്ങള് കാണിച്ച തല്ല് കൊള്ളിതരൊക്കെ ഈ നാട്ടിലെ പട്ടിക്കും പൂച്ചക്കുപോലും അറിയണതാ…! അപ്പൊ ഒരു ശകലം ഉളുപ്പെങ്കിലും ആവാം…! “” ന്നും പറഞ്ഞ് ഞാൻ അങ്ങേർക്കുള്ള അവസാന ഡോസ്സും കൊടുത്തപ്പോ ഒരു ഓഞ്ഞ ചിരി തന്നതല്ലാതെ വേറൊന്നും പറഞ്ഞില്ല…!

 

“” ഇനി എന്തിനാ ഇവടെ നിക്കണേ…?പൊക്കൂടെ…! “” ഇത്രേം കേട്ടിട്ടും അവിടെത്തന്നെ നിന്ന അങ്ങേരെ ഞാൻ വീണ്ടും താളിച്ചപ്പോ മുഖത്തെ ചമ്മല് തുടച്ചുപോലും കളയാതെ വണ്ടിയെടുത്ത് വിടുവായിരുന്നു…! ഹല്ല പിന്നെ…! ദേഷ്യംവരാണ്ടിരിക്കോ…!

 

തെരക്കേടില്ലാൻഡ് തല്ല് കിട്ടിയ കാരണാന്നു തോന്നണു കുളിക്കണ സമയത്ത് നല്ല വേദന തോന്നി…!

 

അങ്ങനെ കുളിയും കഴിഞ്ഞ് കട്ടിലിൽ കെടന്ന ഓർമ മാത്രേ ഒള്ളു, വെക്കം ഒറങ്ങി പോയി…!

 

പിറ്റേന്ന് കോളേജിലെത്തിയപ്പോ ഞാൻ ആദ്യം തപ്പിയത് ആരതിയെ ആയിരുന്നു…! പക്ഷെ കോളേജു മൊത്തം അരിച്ചുപറക്കിട്ടും അവള്ടെ പൊടിപോലും കിട്ടിയില്ല…!

 

ഇവളിനി പഠിപ്പ് നിർത്തിയോ…? ഏയ്യ്…! അങ്ങനെ വരാൻ വഴിയില്ല…! തന്ത ചത്തൂന്നറിഞ്ഞാലും മേക്കപ്പിട്ട് നിക്കണവള…! അപ്പോ നിർത്തിപ്പൊവാനൊന്നും സാധ്യത ഇല്ല…! ഇനി നാളെ നോക്കാം…!

 

പക്ഷെ അത് കഴിഞ്ഞുള്ള പല ദിവസങ്ങളിലും ഞാൻ ആരതിയെ തപ്പി കോളേജ് മുഴുവൻ നടന്നെങ്കിലും അവളെ എങ്ങും കണ്ടില്ല…! എനിക്കാണേൽ അവളെ കണ്ട് നല്ല വാക്ക് വല്ലതും പറയാതെ ഒരു സമാധാനോം ഇല്ലായിരുന്നു…!

 

അങ്ങനെ ഇരിക്കെയാണ് ഒരു ദിവസം എനിക്കൊരു ഐഡിയ തോന്നിയത്…!

 

“” എടാ നിന്റെ ഫോണോന്ന് തന്നെ…! “” എന്റടുത്ത് ഹരിയോട് കത്തി അടിച്ച് ഇരുന്നിരുന്ന അജയ്യേ ഞാൻ തോണ്ടികൊണ്ട് പറഞ്ഞു…! കത്തിയടിയിൽ മുഴുകിയിരുന്നിരുന്ന അവൻ എന്തിനാന്നു പോലും ചോദിക്കാതെ ഫോണെനിക്ക് നേരെ നീട്ടി…!

 

ഞാനതും വാങ്ങി കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു…! ശേഷം ഇന്ന് രാവിലെ അമ്മേടെ ഫോണിൽ നിന്നും ആരതിടെ നമ്പർ എടുത്ത ഞാൻ അത് അജയ്‌ടെ ഫോണിൽ അടിച്ചതിന് പിന്നാലെ കോളും ചെയ്തു…!

 

“” ഹലോ…! ആരാ…?”” അധികം താമസിക്കാതെ അവൾ ഫോണെടുത്തതും ഇങ്ങോട്ട് ചോദിച്ചു…!

 

“” ആരു ചേച്ചി…! “” എന്റെ ഉദ്ദേശം ചൊറിയലാണ്…! അതിന് വേണ്ടി ഞാൻ അവളെ നീട്ടിയൊന്ന് വിളിച്ചു…!

 

“” ഡാ പട്ടി…! “” കാള് കട്ടാക്കുംന്ന് പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചുകൊണ്ട് അവളോരൊറ്റ ചീറലായിരുന്നു…! ഇത് കൊള്ളാലോ കളി…!

 

“” അയ്യോ ആരുചേച്ചിക്ക് ആള് മാറീന്ന തോന്നണേ…! ഇത് രാജീവ്‌ മാമനല്ല…! ഞാനാ ഞാൻ…! ആരു ചേച്ചിടെ അഭി…! “” ഒരു ഗ്യാപ് കിട്ടിയതും ഞാനവൾടെ തന്തക്കിട്ടൊന്ന് കൊട്ടി…! അങ്ങേ അറ്റത്ത് അവള്ക്കിടന്ന് കിതക്കുന്നത് എനിക്ക് കേൾക്കാം…!

 

“” നീ ചെവിയിൽ നുള്ളിക്കോ ഇതിനൊക്കെ ഞാൻ നിനക്ക് തന്നിരിക്കും…! “”

 

“” അയിന് നിനക്ക് സമയം കിട്ടീട്ട് വേണ്ടടി…! അടുത്ത പ്രൊജക്ട്ടൊക്കെ ചെയ്ത് വരുമ്പഴക്കും എത്ര സമയം പിടികൂന്ന വിചാരം…! എന്തായാലും ഞാൻ കാത്തിരിക്കും…! അപ്പോ എല്ലാം പറഞ്ഞപോലെ…! ബൈ…! “” അതും പറഞ്ഞ് ഞാൻ കട്ടാക്കി…! അവൾടെമ്മേടൊരു ഭീഷണി…!

 

എന്തൊരു മനസുഖം…! എന്നെ കൊല്ലാൻ നോക്കിയെന് അവളെ വലിച്ച് കീറാനാണ് എനിക്ക് തോന്നിയത്…! പക്ഷെ തൽകാലം ഇത്രേം മതി…!

 

“”ന്നാ നിന്റെ ഫോൺ…! അറിയാത്ത നമ്പറീന്ന് വല്ലോരും വിളിച്ച എടുക്കാൻ നിക്കണ്ട…!”” ഫോണ് തിരിച്ച് കൊടുക്കണേനു മുന്നേ അവള്ടെ നമ്പർ ഞാൻ ബ്ലോക്ക്‌ ആക്കിയെങ്കിലും ഇനി വേറെവല്ല നമ്പറീന്നും വിളിച്ചാലോന്ന് വിചാരിച്ച് ഞാൻ മുൻകരുതലു പോലെ അവനോട് പറഞ്ഞു…!

 

അവിടുന്ന് അങ്ങോട്ടുള്ള ദിവസങ്ങളിൽ ഞാൻ നല്ല ഹാപ്പി ആയിരുന്നു…! കാരണം അരതീടെ എക്സാം അടുത്തു…! എക്സാമെല്ലാം കഴിഞ്ഞ പിന്നെ ആ ശവത്തിനെ പിന്നെ കാണണ്ടല്ലോ…! ഇതിനെക്കാളും വലിയൊരു പണി കൊടുക്കാൻ പറ്റില്ലല്ലോന്നൊരു സങ്കടം മാത്രേ എനിക്കോള്ളു…!

 

പക്ഷെ അതിന് വേറെയൊരു വഴിയുണ്ട്…! മിക്കവാറും ഇവിടത്തെ പഠിപ്പ് കഴിഞ്ഞ അവളെ പിടിച്ച് കെട്ടിക്കും…! കല്യാണത്തിന് അരതീടെ കെട്ട്യോനെ നാട്ട്കാരുടെ മുന്നിലിട്ട് തല്ലീട്ടാണെങ്കിലും വേണ്ടില്ല അവളെ ഞാൻ നാറ്റിക്കും…! അങ്ങനെ അവളെക്കൊണ്ട് ഞാൻ ‘ അയ്യോ എന്റെ ഏട്ടായിയെ ഒന്നും ചെയ്യല്ലേ…! ഞാൻ എന്ത് വേണേലും ചെയ്യാവേ…! ‘ ന്ന് പറയിപ്പിച്ചാലെ എനിക്ക് സമാധാനാവു…!

 

അങ്ങനെ തേർഡ് ഇയർസിന്റെ എക്സാം അങ്ങനെ തീർന്നു…! ആ ദിവസങ്ങളിൽ ഞങ്ങക്ക് ക്ലാസ്സൊന്നും ഉണ്ടായിരുന്നില്ല…! ഞങ്ങളാണെങ്കി സെക്കന്റ്‌ ഇയർ ആവുന്നതിന്റെ എക്സ്സൈറ്റ്മെൻറ്റിലാണ്…!

 

 

അതിന് ശേഷമുള്ള അധ്യയന വർഷം തുടങ്ങി ഒന്നര മാസംകഴിയുമ്പോ അടിയും അലമ്പുംമൊക്കെ തത്കാലത്തിന് ഒരു സൈഡിലേക്ക് വച്ച് വൃന്ദടെ കൂടെ എന്ജോയ് ചെയ്യലായിരുന്നു എന്റെ പരിപാടി…! ക്ലാസും കട്ട് ചെയ്ത് പാർക്കിലും അവടേം ഇവടേം ഒക്കെ പോയിരുന്ന് സൊറ പറഞ്ഞിരിക്കുമ്പോഴെല്ലാം എനിക്ക് അവളോടുള്ള ഇഷ്ടം കൂടി കൂടി വരുവായിരുന്നു…!

 

പണ്ട് എന്റെ കൂടെ പഠിക്കുന്ന ഓരോന്ന് അവരടെ കാമുകിമാരോട് നേരം പുലരുമ്പോ തൊട്ട് സംസരികണ കാണുമ്പോ ഞാൻ ഇങ്ങനെ അലോയ്ക്കും എന്ത് മൈര ഇവനൊക്കെ ഇത്രേം കോണക്കാനൊള്ളെ ന്ന്…! ഇപ്പഴാ അതിന്റെ കുട്ടൻസ് പിടിക്കിട്ട്യേ…!

 

 

വൃദ്ധയാണെങ്കി ഞങ്ങക്ക് ജനിക്കാൻ പോണ കൊച്ചിന് പേര് വരെ ഇട്ടു…!

 

അതിലും ഒരു രസമൊക്കെയുണ്ട്…!

 

——————————–

 

“” ഇന്നെന്ത്ര കൊറേ വണ്ടിയൊക്കെ…? “” കോളേജില് പതിവിലും കൂടുതൽ വണ്ടിയും കുണ്ടിയും ഒക്കെ കണ്ട ഞാൻ കാര്യമെന്താന്ന് അറിയാൻ വേണ്ടി ഹരിയോട് കാര്യം തിരക്കി…!

 

“” എനിക്കറിയാബാടില്ല…! പുതിയ പിള്ളാര് വന്നില്ലേ…! ചെലപ്പോ വല്ല പേരെന്റ്സ് മീറ്റിംഗ് വല്ലോം ആവും…! “”

അത് ശെരിയാ…! അങ്ങനേം ഒരു സാധ്യതയുണ്ട്…!

 

പക്ഷെ എന്റെ ആ ചിന്തയെ കാറ്റിൽ പറത്തിക്കാൻ പാകത്തിനൊരു വാർത്തയുമായിട്ടാണ് ആദർശ് അങ്ങോട്ട് വന്നത്…!

 

“” മച്ചാന്മാരെ, ഒരു ഗുഡ് ന്യൂസുണ്ട്…! “‘ ഒരു സിപ്പപ്പും ഊമ്പിക്കൊണ്ട് അവനടുത്തു വന്നത് പറഞ്ഞതും ഞാനാദ്യം വിചാരിച്ചത് പ്രിൻസിപ്പാള് ചത്തൂന്ന…! എന്നാൽ അതല്ലായിരുന്നു അവന്റെ കുണ്ണ ന്യൂസ്‌…!

 

“” ന്താ കാര്യം…? “” വലിയ താല്പര്യമില്ലാതെ ഞാൻ കാര്യം തിരക്കി…!

 

അതിന് അവൻ മറുപടി പറയും മുന്നേ ഞാൻ കേട്ടത് ഹരി നീട്ടി ഒരു ശ്വാസം ഉള്ളിലേക്ക് എടുക്കുന്ന ശബ്ദമാണ്…!

 

“” നിനക്കെന്ത്ര വയ്യേ…! അറ്റാക്ക് വല്ലോം ആണോ…? “” ഹരീടെ നിൽപ്പ് കണ്ട് പേടിച്ച ഞാൻ അവന്റെ നെഞ്ചിൽ കൈവച്ച് ചോദിച്ചതും, എന്നാൽ അതിന് അവൻ തിരിച്ച് ഒന്നും പറയാതെ കുറച്ച് മുന്നിലായിയുള്ള ബിൽഡിങ്ങിന്റെ നേർക്ക് വിരല് ചൂണ്ടുവായിരുന്നു…! ഇവനെന്ത് നാടകം കളിക്കുന്നോ…! ന്നും മനസ്സിൽ പറഞ്ഞ് അങ്ങോട്ടിയ ഞാൻ നന്നായി ഒന്ന് ഞെട്ടി…!

 

ഒരു സൈഡ് ബാഗും കൈയിൽ കുറച്ച് പേപ്പറും പിടിച്ചോണ്ട് നിക്കുന്ന ആരതി…! മഞ്ഞയിൽ ഗോൾഡൻ ഡിസൈനുള്ള ചുരിതാറും പിന്നെ ബ്ലാക്ക് ലെഗ്ഗിങ്‌സും…! അവൾക്ക് കമ്പനിയായി കൂടെ കല്യാണിയും…!

 

ഇവളെന്താ ഇവടെ…? ഡിഗ്രിടെ സർട്ടിഫിക്കറ്റൊക്കെ അവര് നേരത്തെ തന്നെ വാങ്ങിന്നാണല്ലോ ഞാൻ അറിഞ്ഞത്…! ചെലപ്പോ വല്ല ഗെറ്റ് ടുഗെതർ എങ്ങാനും ആയിരിക്കും…! അത് കഴിയുമ്പോ പൊക്കോളും…! തത്കാലം വല്ല്യ മൈന്റ്റൊന്നും ആക്കാൻ പോണ്ട…!

 

എന്നാൽ അങ്ങനെ സമാധാനിച്ഛ് ആദ്യത്തെ ഞെട്ടല് മാറും മുന്നേ ഞാൻ കാണുന്നത് എന്നെ നോക്കി ഇങ്ങോട്ട് നടന്നുവരുന്ന ആരതിയെയാണ്…!

 

ഇതിനൊക്കെ ഞാനെന്തിനാ ഇങ്ങനെ ഞെട്ടനെ…! ഇവളെന്ത്, എന്നെ മൂക്കി വലിച്ച് കേറ്റോ…? ഹല്ലേ…! ഇത് നല്ല കഥ…!

 

അത് പോട്ടെ…! ഇനെന്തിനാ ഇങ്ങനെ ഞെട്ടനെ…? സൈഡിൽ നിന്ന ഹരിയെ നോക്കി എനിക്ക് തോന്നാതിരുന്നില്ല…!

 

“” ഇതാണ് ഞാൻ പറഞ്ഞ ഗുഡ് ന്യൂസ്‌…! “” ഊമ്പലിനു തൽകാലം റസ്റ്റ്‌ കൊടുത്ത് ഇങ്ങോട്ട് നടന്നുവരുന്ന ആരതിയെ നോക്കി ആദർശ് പറഞ്ഞു…!

 

ആർക്ക് ഗുഡ് ന്യൂസ്‌…? നിന്റെ തള്ളക്കോ…! മനസ്സിൽ അവന്റെ അമ്മയ്ക്കും പറഞ്ഞ് ഞാൻ കലിപ്പടക്കി നിന്നതും ആരതി ഞങ്ങടെ അടുത്തെത്തി…!

 

“” ആഹ് ആരു…! ഞങ്ങള് നിന്റെ കാര്യം പറഞ്ഞ് നിർത്തിയെ ഒള്ളു…! “” അവള് വന്നപ്പാടെ ആദർശ് ഒലിപ്പിക്കാൻ തുടങ്ങിയതും ഞാനും ഹരിയും അവനെ അവക്ന്യതയോടെ നോക്കി…! ഇവൻ ഇതെങ്ങനെ പറ്റുന്നു ആവോ…!

 

“” ആണോ…? ആരാ ഈ ഞങ്ങള്…? “” ആദർശിന് ഷേക്ക്‌ ഹാൻഡും കൊടുത്ത് അവൾ എന്നെ ഇടംക്കണ്ണിട്ട് നോക്കി ചോദിച്ചു…!

 

“” വേറെ ആര്, ഞങ്ങള് തന്നെ…! അല്ല അതൊക്കെ പോട്ടെ, നിങ്ങടെ ക്ലാസ്സ്‌ നെക്സ്റ്റ് വീക്കാ തോടങ്ങൊള്ളൂന്ന് പറഞ്ഞിട്ട് പിന്നെ അത് മാറ്റി ഇന്ന് തുടങ്ങാൻ കാരണെന്താ…? “” എന്താന്ന്…? ക്ലാസ്സോ…? ഇവള് പിന്നേം ഡിഗ്രി പഠിക്കാൻ പോവാണോ…? ആദർശിന്റെ ചോദ്യത്തിൽ ഞങ്ങള് പിന്നേം ഞെട്ടി…!

 

“” അതറിയാൻ വയ്യട…! ഒരു തരത്തിൽ നോക്കിയ നല്ലതല്ലേ…! അത്രേം ദിവസം എനിക്ക് ഇവടെ സ്‌പെന്റ ചെയ്യാലോ…! കൂടെ ചേലോരൊക്കെ കാണെo ചെയ്യാം…! “” അവള് വീണ്ടുംമെന്നേ ഇടംക്കണ്ണിട്ട് നോക്കി പറഞ്ഞതും ഞാൻ അടിമുടിയൊന്ന് വിറച്ചു…! പക്ഷെ അത് പേടികൊണ്ടൊന്നും ആയിരുന്നില്ല…! സത്യം…! അല്ലെങ്കിലും ഞാനെന്തിനാ ഈ പെഴച്ചവളെ പേടിക്കണേ…!

 

അവള് പറയുന്നത് കെട്ട് പിന്നിൽ നിക്കുന്ന കല്യാണി ചിരി കടിച്ചുപിടിച്ചു നിക്കുന്നുണ്ട്…!

 

“” ആ ഹരി…! എന്തൊക്കെണ്ട്…? സുഖല്ലേ…? “” അവടെ വടിപോലെ നിന്ന എന്നെ അപ്പാടെ ഒഴിവാക്കി നേരെ ഹരിയുടെ അടുത്ത് ചെന്ന് ചോദിച്ചു…! അതിനവൻ അവളെ കുണ്ടികൊണ്ട് പോലും മൈൻഡ് ചെയ്തില്ല…! അതവൾക്ക് ക്ഷീണായി…! അവള്ടെ ചിരി നിറഞ്ഞ മോന്തയോന്ന് കറുത്തു…!

 

അയ്യേ…! ഇങ്ങനെ നിന്ന് ചീയാതെ പോയി ചത്തൂടെ ശവമേ…! അതവൾടെ മുഖത്ത് നോക്കി പറയണം എന്നുണ്ടെങ്കിലും ഞാൻ പറഞ്ഞില്ല…! ഒരു കൈ അകലത്താണേ നിപ്പ്…! ചെലപ്പോ അവള് വല്ലോം ചെയ്താലോ…?

 

“” അതെ നിങ്ങളൊന്ന് മാറി നിക്കോ…? എനിക്ക് ഇവനോട് കുറച്ച് സംസാരിക്കാനുണ്ട്…! “” മുഖത്തെ ചമ്മല് പുറത്തുകാണിക്കാതെ ആരതി പറഞ്ഞത് കേട്ടപ്പാടെ ഞാനും ഹരിയും അവിടന്ന് തിരിച്ചു നടക്കാൻ തിരിഞ്ഞു…! അവരായി അവരടെ പാടായി…!

 

“” ഹലോ…! ഇതെങ്ങോട്ടാ…? എനിക്ക് നിന്നോടാ സംസാരിക്കാനൊള്ളെ…! “” ഹരീടെ തൊളിൽ കൈയിട്ട് തിരിഞ്ഞു നടന്നക്കാൻ നിന്ന എന്റെ കൈയിൽ കേറി പിടിച്ച് ആരതി അത് പറഞ്ഞതും ഞാനവടെ സ്റ്റക്കായി…! അത് കണ്ട അവളെന്റെ മുന്നിലേക്ക് കേറിനിന്നു…!

 

“” അഹം…! ഞങ്ങക്ക് കൊറച്ച് പ്രൈവസി വേണം…! “” ഒന്ന് ചുമ്മച്ചുകൊണ്ട് അവൾ ആദർശിനോടും ഹരിയോടും കൂടി അതവിശ്യപ്പെട്ടോ ഞാൻ ഹരിയെ പോവല്ലെന്ന രീതിയിൽ ദൈനീയമായി നോക്കിയെങ്കിലും അവൻ അത് കാണാത്തപോലെ നിന്നു…!

 

നായിന്റെ മോനെ ചതിക്കല്ലട…! ന്നു പറയാൻ നിന്നതാ…! ആരതി കേൾക്കൊലോന്ന് വിചാരിച്ച് അത് ഞാൻ വിഴുങ്ങി…! ശേഷം ഹരി ആദർശിനേം വിളിച്ചോണ്ട് അവിടുന്ന് വലിയുവായിരുന്നു…! എന്റെ യദു ആയിരുന്നെങ്കി എന്നോടീ ചതി ചെയ്യാണ്ട് എന്റെ കൂടെ കട്ടക്ക് നിന്നേനെ…!

 

മനസ്സിലങ്ങനെ പറഞ്ഞ് ആരതിക്കെതിരെ തിരിഞ്ഞ ഞാൻ ആദ്യം കണ്ടത് ജൂനിയർസിന്റെ ക്ലാസ്സിന്റെ അവിടുന്ന് നടന്നുവരുന്ന യദുവിനെ ആണ്…! മൈരനെ തല്ലിക്കൊന്നാലും ചാവില്ല, നൂറായിസ്സ…!

 

“” അളിയ…! “” എന്നെ കണ്ട അവൻ കൈ വീശിക്കാണിച്ചുകൊണ്ട് അടുത്തേക്ക് നടന്നു വന്നു…! നീ തീർന്നെടി തീർന്ന്…! എന്റെ കൂടെ കട്ടക്ക് നിക്കാൻ ഇവൻ മാത്രം മതി…!

 

പക്ഷെ എന്റെയാ വിശ്വാസത്തിന് അധിക ആയുസ്ണ്ടായിരുന്നില്ല…! അവന്റെ വിളിക്കെട്ട് ആരതിയും തിരിഞ്ഞു നോക്കിയിരുന്നു…! അവൻ അവളെ കണ്ടതോ കുറച്ചുക്കൂടി ഇങ്ങോട്ട് നടന്നശേഷവും…! വണ്ടിടെ പിസ്റ്റോൺ പിടിച്ചപോലെ അവളെ കണ്ടതും അവനൊറ്റ നിർത്തായിരുന്നു…! ഏതാനും സെക്കന്റുകൾ കൊണ്ടുതന്നെ സന്ദർഭം അത്ര പന്തിയല്ലാന്ന് അവന് മനസ്സിലായി…!

 

ശേഷം പോക്കറ്റിൽ നിന്നും ഫോണെടുത്ത് ചെവിയിൽ വച്ച് അവൻ വന്ന വഴിയേ തിരിച്ചൊരു പോക്കായിരുന്നു…!

 

എല്ലാരുംകൂടി എന്നെയിട്ട് മൂഞ്ചിക്കുവാണോടാ…?

 

ഇതൊക്കെ കണ്ട് എനിക്ക് ഇളികേറി തുടങ്ങി…! ഇന്നെല്ലാത്തിനേം ഞാൻ കൊല്ലും…!

 

“” ഇനി പറ…! നിനക്കെന്താ തുപ്പാനോള്ളെ…? “” അവള്ടെ മൂഞ്ചിയ മോറു നോക്കി ഒന്ന് കൊടുക്കാൻ എന്റെ കൈ തരിച്ചെങ്കിലും ഞാൻ അത് ചെയ്യാതെ അവളോട് ചോദിച്ചു…!

 

“” ആഹ് ചൂടാവല്ലേ മാഷേ…! ഞാനൊന്ന് ശ്വാസെടുക്കട്ടെ…! “” എന്നെ വല്ലാത്തൊരു നോട്ടം നോക്കി അവൾ പറഞ്ഞു…! പിന്നെ നീ ഇത്രേം നേരം വലിച്ചു കേറ്റീതെന്തായിരുന്നെടി…? സർബത്തോ…?

 

“” ഞാൻ നിന്നെ പോലെ ചൊറിയും കുത്തിയിരിക്കല്ല…! എന്താണേലും വേഗം വേണം, എനിക്ക് പോയിട്ട് വേറെ പണിയുണ്ട്…! “” അതും പറഞ്ഞ് അവള്ടെ മോന്തേടെ ഷേപ്പെങ്ങനെ മാറ്റം എന്ന് ചിന്തിച്ചു നിക്കുമ്പഴാണ് അവളെന്റെ ഷർട്ടിൽ മെലേ കേറി പിടിക്കുന്നത്…!

 

ഇവളെന്ത് മൈര ഈ കാണിക്കണേ…? ന്നും മനസ്സിൽ പറഞ്ഞ് ഞാൻ ചുറ്റുമോന്ന് നോക്കി…! ആരേലും നോക്കുന്നുണ്ടോന്നായിരുന്നു എന്റെ പേടി…! എന്റെ വൃന്ദ എങ്ങാനും കണ്ട…! അവളിന്ന് വരാഞ്ഞത് നന്നായി…!

 

എനിക്ക് അലോയ്ക്കാനും കൂടി വയ്യ…!

 

“” കൈയെഡ്രി മൈരേ…! ബോഡി ടച്ചൊന്നും ഇല്ലാണ്ട് പറഞ്ഞ മതി…! “” ന്നും പറഞ്ഞ് ഞാൻ അവള്ടെ കയ്യെടുത്തു മാറ്റിയ ശേഷം വീണ്ടും ചുറ്റും നോക്കി…! അപ്പഴാണ് ഞങ്ങളെ നോക്കി ഒരു മൂലക്ക് നിക്കുന്ന യദുവിനേം ഹരിയേം കൂടെ ബാക്കിയുള്ളവന്മാരേം ഞാൻ കാണുന്നത്…!

 

എന്നെ ഇവളിട്ട് താളിക്കണത് നോക്കി നിക്കാണെല്ലെടെ പൂറന്മാരെ…!

 

“” ശേ, എന്താഭി ഇത്…? വേറാരും അല്ലല്ലോ തൊട്ടേ, ഞാനല്ലേ…! “” പിണങ്ങുന്ന പോലെ അഭിനയിച്ഛ് അവളത് പറഞ്ഞപ്പോ എനിക്ക് പൊളിഞ്ഞു കേറി…! ഇവൾടെ മൊലക്ക് കേറി പിടിച്ചിട്ട് വേറാരും അല്ലല്ലോ ഞാനല്ലേന്ന് പറഞ്ഞാലോ…?

 

“” വല്ലാണ്ട് ഓവറാക്കാതെ കാര്യംപറയടി പുല്ലേ…! “” ഉള്ളിലേ ദേഷ്യം പല്ലുകടിച്ഛ് തീർത്ത ഞാൻ അവൾക് നേരെ ചീറി…!

 

“” എന്ന ശെരി, നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം…! “” ഒന്ന് നിർത്തിയവൾ തൊണ്ടയൊന്ന് ശെരിയാക്കി…! എന്നിട്ട് എന്റടുത്തേക്ക് ഒന്നുക്കൂടി ചേർന്ന് നിന്നു…!ശേഷം,

 

“” വേറെ കൊറേ നല്ല MBA കോളേജ്ണ്ടായിട്ടും ഞാനെന്തിനാ ഇങ്ങോട്ട് തന്നെ വന്നേന്നറിയോ നിനക്ക്…? “” ഉള്ളിന്തോ ഒളിപ്പിച്ച് എന്റെ കണ്ണിലേക്കു നോക്കിയവൾ ചോദിച്ചതും,

 

“” മ്മ് അറിയാം…! കണ്ട പെഴച്ച മൈരുകളെ ഒന്നും അവരെടുകൂല്ലാന്ന് പറഞ്ഞോണ്ടല്ലേ…? “” വലിയേതോ ചോദ്യത്തിന് ഉത്തരം പറയുന്നപോലെ അവളെ നോക്കി തലയാട്ടികൊണ്ട് ഞാൻ മറുപടി നൽകി…!

 

മാസ്സ് കാണിക്കാൻ നോക്കി അത് മൂഞ്ചിയോണ്ടാന്ന് തോന്നണു അവള്ടെ മുഖമങ്ങു ചുവന്നു…!

 

“” നല്ല തമാശ…! പക്ഷേ അത് കേട്ടിപ്പോ ചിരിക്കാൻ ഇവടെ ആരൂല്ല…! “”

 

“” അത് സാരല്ല, എല്ലാരും ഇള്ളപ്പോ ഞാനൊന്നുങ്കൂടി പറഞ്ഞോളാം…! തമ്പുരാട്ടിക്ക് പറയാനുള്ളത് കഴിഞ്ഞെങ്കി അടിയനങ്ങോട്ട് പൊക്കോട്ടെ…! “” ന്നും പറഞ്ഞ് ഞാൻ നടക്കാൻ നിന്നതും അവള് ഒന്നുങ്കൂടി എനിക്ക് ചേർന്ന് നിന്നു…!

 

“” ഒരു കാര്യം കൂടി…! “” ന്നും പറഞ്ഞെന്റെ കഴുത്തിലേക്ക് കൈയിട്ടു…! അതില് ഞാനൊന്ന് പതറി…! എന്റെ താടിയോട് മാത്രം പൊക്കമുള്ള ആരതിയെന്നെ തലയുയർത്തി നോക്കികൊണ്ട് പറയുമ്പോ അവളുടെ ഗന്ധമെന്റെ നാസികയിലേക്ക് കേറുന്നത് ഞാനറിഞ്ഞു…! അവളുടെ പതുപതുത്ത മാമ്പഴങ്ങളെന്റെ നെഞ്ചിന് താഴെയായി അമരുന്നുണ്ട്…! ശേഷം,

 

“” ഞാനിവടെ വന്ന് ചേർന്നതേ നിന്നെ കിട്ടാനാ…! നിന്നെ നരകിപ്പിക്കാൻ…! നിന്നെ എല്ലാർടേം മുന്നിലിട്ട് നാണംകെടുത്താൻ…! “” ലാസ്യഭാവത്തിൽ അവൾ എനിക്കുനേരെ ഭീഷണിയുയർത്തി…! അവളുടെ മുഖത്ത് ഒരു തരിപൊലും ദേഷ്യമില്ലെങ്കിലും വാലിട്ടെഴുതിയ അവളുടെ പൂച്ചക്കണ്ണിൽ എന്നോടുള്ള പക വ്യക്തമായിരുന്നു…!

 

എന്നാലീ ഭീഷണിക്കുമുന്നിൽ പഴംവിഴുങ്ങിയ പോലെ നിൽക്കാൻ എനിക്ക് മനസ്സുണ്ടായിരുന്നില്ല…!

 

“” ആരതി…! “” ന്നും വിളിച്ഛ് ഞാനവൾടെ കവിളിൽ മൃതുവായി നുള്ളി…! അതിനവളെന്നെ എന്താന്നുള്ള ഭാവത്തിൽ പുരികം പൊക്കി നോക്കിയതും ഞാൻ തുടർന്നു,

 

“” നീയൊരു പെണ്ണായകാരണം മാത്രാണ് ഞാൻ ഇത്രേം കാലം നിനക്ക് വലിയ വലിയ പണി തരാതെ എന്റെ കലിമൊത്തം ഇങ്ങനെ ചെറിയ ചെറിയ പണിയിൽ ഒതുക്കീത്…! പക്ഷെ ഇതുപോലെ മൂത്ത് വരാനാണ് നിന്റുദേശെങ്കി മോള് ഞാനാരാന്നറിയും…! അത് ചെലപ്പോ എന്റെ ആരു ചേച്ചിക്ക് താങ്ങാൻ പറ്റിന്ന് വരൂല…! പിന്നെ നിന്റെ മാറ്റവന്മാരെ പലപ്രവിശ്യം പട്ടിയെ തല്ലണ പോലെ തല്ലാർന്നെങ്കി, എനിക്ക് നീ പറയാമ്പറ്റാത്ത സ്ഥലത്തെ രോമത്തിന്റെ അത്രപോലും ഒരു വെല്ലുവിളിയാല്ലാന്ന് മനസ്സിലാക്കിയ കൊള്ളാം…! “” അവളോട് ഞാൻ വളരെ ശാന്തമായി പറഞ്ഞു…! ഉള്ളിലെനിക്കവൾടെ മോന്ത റോട്ടിലിട്ട് ഒരക്കാൻ തോന്നിയെങ്കിൽ പോലും…!

 

എന്നാൽ അരതീടെ മുഖത്ത് വലിയ മാറ്റമൊന്നും കണ്ടില്ല…! നേരത്തെ എങ്ങനെയാണോ എന്നെ നോക്കിയത് അതുപോലെ തന്നെയാണ് ഇപ്പോഴും…! ചുണ്ടിൽ ചെറിയൊരു ചിരിയോളിപ്പിച്ചിട്ടുണ്ട് എന്നൊരു വത്യാസം മാത്രം…!

 

ഇനിയും ഈ പൂപോലത്തെ മോന്ത നോക്കിനിന്നാൽ ഞാൻ ചെലപ്പോ ഇത് പിച്ചി ചീന്തീന്ന് വരും…!

 

അതോടെ അവള്ടെ മിനുസ്സമായ കവിളിൽ ഞാൻ വീണ്ടും മൃദുവായി പിച്ചി,

 

“” അപ്പോ ഞാൻ പോട്ടെ മുത്തേ…! “” ന്നും പറഞ്ഞ് ഞാൻ അവര് ഒളിച്ഛ് നിന്നോടത്തേക്ക് നടന്നു…!

 

എന്റെ വരവത്ര പന്തിയല്ലന്ന് തോന്നിയത് കാരണാണോന്ന് അറിയില്ല, ആദർശ് ഒഴികെ ബാക്കിയെല്ലാവരും ഓടി…!

 

“” ഓടല്ലടാ പൊലയാടി മക്കളെ…! “” ന്ന് വിളിച്ച് ഞാനവരടെ പിന്നാലെ വച്ചുപിടിച്ചു…!

 


 

 

“” എന്നാലൂന്റളിയ, നിനക്ക് പണിതരാൻ വേണ്ടി മാത്രം അവള് ഇവടെ MBA ക്ക്‌ ചേർന്നൂന്ന് പറഞ്ഞാൽ…! അതിലെന്തോ പന്തികേട്ണ്ടല്ലോ…! “” കോളേജിന്റെ പുറത്തെ പെട്ടിക്കടയിൽ സിഗരറ്റും വലിച്ച് നിക്കുന്നതിനിടയിൽ അജയ്യ് പറഞ്ഞു…!

 

“” ഹോ…! ഭീകര…! നീയത് മനസ്സിലാക്കികളഞ്ഞല്ലോ…! “” അവന്റെ മഹത്തായ കണ്ടിപിടുത്തം കേട്ട യദു അവനെ അത്ഭുതത്തോടെ നോക്കി…! അതുകേട്ട കേട്ട അജയ്യ് അവനെ നോക്കി പള്ളിറുമ്മി എന്തോ പിറുപിറുത്തു എന്നല്ലാതെ മറുത്തൊന്നും പറഞ്ഞില്ല…!

 

“” അവളടൊരുദ്ദേശ്ലോം നടക്കപോണില്ല…! ഇനി അഥവാ വല്ല വേഷങ്കെട്ടായിട്ട് എന്റടുത്ത് വന്ന കൊല്ലും ഞാനാ മൈരിനെ…! “” സിഗററ്റിന്റെ പുക പുറത്തുവിടുന്നതിനൊപ്പം ഞാൻ പറഞ്ഞു…! ശേഷം

 

“” എടാ അവളൊരു പെണ്ണാണ്…! വല്ലാണ്ട് എറങ്ങി കളിച്ച നമ്മള് തൂങ്ങും…! “” ഹരി വ്യകൂലനായി…!

 

“” പെണ്ണാന്നുള്ള ബോധം അവൾക്കും വേണം…! ചുമ്മാ അതൊന്നും ഇല്ലാതെ കണ്ട അമ്പിള്ളാർടെ നെഞ്ചത്ത് കേറാൻ വരരുത്…! “” ബഡ് എത്തിയ സിഗേരറ്റ് വലിച്ചെറിഞ്ഞുകൊണ്ട് ഞാൻ ചീറി…! ശേഷം തുടർന്നു,

 

“” അടീം പിടീം ഒക്കെ ഒഴിവാക്കി നല്ലമ്പോലെ നടക്കാനും സമ്മതിക്കൂല പണ്ടാറകെട്ട്…! “”

 

“” ഞാനറിഞ്ഞിടത്തോളം സന്ദീപും ആൽബിയും ഇവടെ തന്നെയാ ചേർന്നിട്ടൊള്ളെ…! “” എന്തോ ആലോചിച്ച ശേഷം യദു പറഞ്ഞു…!

 

“” അയ്ശേരി…! അവര് ഡിഗ്രിക്ക് ഇവടെ കെടന്ന് ഇത്രേം പ്രശ്നംണ്ടാക്കിട്ടും ഈ മാനേജ്മെന്റിന് മതിയായില്ലേ…? “” വിച്ചു അത് ചോദിച്ചപ്പോ എന്റെ ചിന്തയും മറിച്ചായിരുന്നില്ല…! അതിന്,

 

“” സന്ദീപിന്റെ തന്തക്ക് ഈ കോളേജിൽ നല്ല പിടിപാടാ…! അങ്ങനെ വല്ലോം കേറിയതാവും…! “” യദു മറുപടി നൽകി…!

 

വൃന്ദ വന്നതോടുകൂടി ഒന്ന് ഒതുങ്ങാനായിരുന്നു എന്റെ…! പക്ഷെ ഇങ്ങനെയാണ് പോക്കെങ്കിൽ അത് പറ്റൂന്ന് തോന്നണില്ല…! മനസ്സിൽ അത് ചിന്തിച്ഛ് ഞാൻ ഇനി വരാനുള്ള വള്ളിക്കട്ടുകൾക്ക് മാനസിക്കമായി തയാറാവാൻ തീരുമാനിച്ചു…!

 

അന്നത്തെ ദിവസം വേറെ പ്രേത്യേകിച്ചൊന്നും നടന്നില്ല…!

 

രാത്രി ഉറങ്ങാൻ കെടുക്കുമ്പോ ഉള്ളിലെന്തോ പിരിമുറുക്കം…! കുറച്ചുമുന്നേ വരെ ആരതിക്ക് നല്ലൊരു പണികൊടുക്കണം എന്ന ചിന്തയുണ്ടാരുന്നെങ്കിലും അതിന് ശേഷമുള്ള ദിവസങ്ങളിൽ ഞാനത് മറന്നിരുന്നു…! എന്നാലിപ്പോ ആ ചിന്ത വീണ്ടും ഉടലെടുത്തു തുടങ്ങി…!

 

പിറ്റേദിവസം കോളേജിൽ എത്തിയതും ഞങ്ങള് നേരെ ക്ലാസ്സിലേക്ക് കേറി…! വൈകീട്ട് ഫുട്ബോൾ പ്രാക്ടീസ് ഉള്ളതാണേ…! അതോണ്ട് ഉച്ചവരെ ക്ലാസ്സിലിരിക്കാന്നു വിചാരിച്ചു…!

 

അങ്ങനെ ഉച്ചവരെ ഒരു വിധത്തിൽ തള്ളിനീക്കി…! ശേഷം കാന്റീന്നു ഫുഡും കഴിച്ച് നേരെ ഗ്രൗണ്ടിലേക്ക് വിടുവായിരുന്നു…!

 

കഴിഞ്ഞ പ്രാവിശ്യം കൊറേ സസ്‌പെൻഷൻ കിട്ടിയ കാരണം ഞങ്ങളെ കോളേജ് ടീമിൽ എടുത്തിരുന്നില്ല…! ഞങ്ങളെ മാത്രല്ല, അന്നത്തെ ടീമിലെ മെയിൻ പ്ലയെർസായ സന്ദീപിനേം ആൽബിയേം പോലും എടുത്തില്ല…! തന്നെക്കെന്നെ കഴിഞ്ഞ പ്രാവിശ്യം ഞങ്ങടെ കോളേജ് ഫസ്റ്റ് റൗണ്ട് തന്നെ വൃത്തിക്ക് പൊട്ടുവേം ചെയ്തു…!

 

എന്നാലീ പ്രാവിശ്യം അങ്ങനെ ഉണ്ടാവരുതെന്നാണ് ഞങ്ങടെ സ്പോർട്സ് ഇൻചാർജ് ആയ സുരേഷ് സർ ഓർഡർ…! അങ്ങേരാണെങ്കി ഞങ്ങക്ക് ഫുൾ സപ്പോർട്ടും…! പിന്നെന്ത് വേണം…!

 

സെക്കന്റ്‌ ഇയറിൽ നിന്നും ഞങ്ങള് അഞ്ചുപേരും പിന്നെ വേറൊരുത്തനുമാണ് ടീമുള്ളത്, ബാക്കി മുഴുവനും സെക്കന്റ്‌ ഇയറാണ്…!

 

അങ്ങെനെ വർമപ്പും കഴിഞ്ഞ് ഞങ്ങള് പ്രാക്ടീസ് തുടങ്ങി…! ടീമിൽ ഫ്രീകിക്ക് എടുക്കാൻ നിയോഗിക്കപ്പെട്ടത് ഞാനാണ്…! അതുകൊണ്ട് തന്നെ ഇന്ന് അതിലൊന്ന് ഫോക്കസു ചെയാൻ ഞാൻ തീരുമാനിച്ചു…!

 

ശേഷം പോസ്റ്റിലേക്ക് ഓരോ ഷോർട്ട് തൊടുത്തുവിടാൻ തുടങ്ങി…! അപ്പോഴാണ് പിന്നിൽ നിന്നും യദു എന്നെ വിളിക്കുന്നത്,

 

“” അഭി…! ദോണ്ടേ അങ്ങട്ട് നോക്ക്…! “” ന്നും പറഞ്ഞവൻ ഗ്രൗണ്ടിന് സൈഡിലായുള്ള ഇരിപ്പിഠത്തിലേക്ക് നോക്കാൻ ആംഗ്യം കാണിച്ചതും ഞാൻ കാണുന്നത് ഒരു ലൈറ്റ് ബ്ലൂ ചിരിദാരും അതെ നിറമുള്ള നെറ്റ് പോലത്തെ ഷാൾ ഇട്ട് അവിടെ ഇരിക്കുന്ന ആരതിയെയാണ്…!

 

അത്യാവിശ്യം വലിയൊരു പെൺപട തന്നെ അവള്ടെ കൂടെയുണ്ട്…! ഇതിപ്പോ മിക്ക എണ്ണവും ഇവടെ മുന്നേ ഉണ്ടായിരുന്നവരാണാല്ലോ…!

 

ഈ പുന്നാര മക്കൾക്ക് പഠിക്കാനോന്നൂല്ല്യേ…? കളിയിൽ നിന്നും ശ്രേദ്ധമാറ്റി ഞാൻ പിറുപിറുത്തതും ഏതോ മൈരനടിച്ച ബോള് വന്നെന്റെ മോന്തേലു മുത്തിയതും ഒരുമിച്ചായിരുന്നു…!

 

“” ഹെമ്മേ…! “” കൊണ്ടപാടേ എന്റെ വായീന്ന് അറിയാതെ വന്നുപോയി…! അമ്മാതിരി അടിയ മൈരനടിച്ചേ…!

 

കിളിപ്പോയ ഞാൻ തലകറങ്ങണപോലെ തോന്നിയതും നിലത്തിരുന്നു…!

 

“” കൊന്നോടാ മൈരേ നീയവനെ…? “” എന്റടുക്കിലേക്ക് ഓടിവരുന്നതിനിടെ വിച്ചു ഒരുത്തനോട് ചോദിക്കുന്നത് ഞാൻ കേട്ടു…! എന്നാലും ഏത് മഹാനാണാവോ അത്…? എന്ന് സ്വയം ചോദിച്ച് ഞാൻ ആരതി ഇരിക്കുന്നിടത്തേക്ക് നോക്കിയതും കണ്ടത് തല തല്ലി ചിരിക്കുന്ന അവളെയാണ്…! കൂടെ ഉള്ളവളുമാരും പൂര ചിരിയാണ്…!

 

എന്ത് മൈരിനാടി നീ കിണിക്കണേ…? അവള്ടെ കിണികണ്ടു പൊളിഞ്ഞ ഞാൻ മനസ്സിലവളെ തെറിയും പറഞ്ഞ് എണീറ്റു…!

 

“” പ്രാക്ടീസ് ഇത്രേം മതി…! ഇനി രണ്ട് ടീമാക്ക്, നമക്ക് കളിക്കാം…! “” മനസ്സിലെന്തോ ഉറപ്പിച്ഛ് ഞാൻ എല്ലാവരോടുമായി പറഞ്ഞു…! ശേഷം യദുവിനെ വിളിച്ച് ഒരു സൈഡിലേക്ക് മാറി എന്നിട്ട് എന്റെ പ്ലാൻ പറഞ്ഞു…!

 

അധികം വൈകാതെ കളി തുടങ്ങി…! കളി കുറച്ചങ്ങു പുരോഗമിച്ചതും ഞാൻ യദുവിനെ നോക്കി…! സാധാരണ മിഡിൽ കളിക്കുന്ന ഇന്ന് ആരതി ഇരിക്കുന്ന സൈഡിലായിയാണ് കളിച്ചത്…! നോട്ടം മനസ്സിലാക്കിയ അവൻ എന്റെ നേരെ ഉയർത്തി ബോളിട്ടതും ആരതിടെ ഇരുന്നിരുന്നതിന്റെ അടുത്തായി നിന്നിരുന്ന ഞാൻ ആ ബോള് അവൾക്ക് നേരെ തൊടുത്തു വിട്ടു, അതും അത്യാവിശ്യം പവറിൽ…!

 

എന്റെ ഉന്നം വളരെ മികച്ചതായോണ്ട് ഞാൻ അടിച്ച ബോൾ ആരതിടെ മേലു കൊണ്ടില്ല…! പകരം കൊണ്ടതാണെങ്കിലോ അവള്ടെ അടുത്തിരുന്നിരുന്ന കല്യാണിടെ തലക്കിട്ടും…! ഞാൻ അവരടെ നേരെ മനഃപൂർവം അടിച്ചതാന്ന് അവിടെ നിന്ന ഏതൊരു പൊട്ടനും മനസ്സിലാവും…!

 

“” അളിയ ഊമ്പി…! “” ബോള് തലക്കിട്ടുകൊണ്ട കല്യാണീടേ ബോധപോയോന്നൊരു സംശയം തോന്നീതും ഞാൻ സ്വയം പറഞ്ഞു…!

 

“” കല്ലൂ…! കല്ലൂ…! “” കിളിപോയി കിടക്കുന്ന കല്യാണിയെ ആരതി തട്ടിവിളിച്ചു…!

 

“” എടാ ആ പെണ്ണ് എണീക്കണില്ലല്ലോ…! പണിപാളിയ…? “” ഞാൻ ഓടണോ വേണ്ടയോന്ന് വിചാരിച്ച് ഇരിക്കുമ്പഴാണ് യദു അങ്ങനെ ചോദിക്കുന്നത്…! അതിന് ഞാൻ,

 

“” ഏയ്യ്…! അത്രക്കൊന്നും ഇണ്ടായിട്ടില്ലല്ലോ…? “” ന്ന് തിരിച്ചു ചോദിച്ചതും,

 

“” അത് നീ എന്നോടാണോ മൈരേ ചോദിക്കണേ…? “” അവൻ എന്നെ നോക്കി പല്ലുകടിച്ചു…!

 

“” സത്യം പറയടാ, നീ വേണോന്ന് വച്ച് ചെയ്തതല്ലേ…! “” ഞങ്ങളുടെ ഇടക്ക് കേറി വിച്ചു ചോദിച്ചപ്പോ ഞാനവനെ നോക്കി അല്ലാന്ന് തലയാട്ടി…! പക്ഷെ അതവൻ വിശ്വസിച്ചില്ലാന്ന് തോന്നണു…!

 

ഈ സിനിമേലൊക്കെ കാണണപോലെ ആ പെണ്ണിന്റെ മൊഖത്തു കുറച്ച് വെള്ളം കോടഞ്ഞാലോ…?

 

“” നോക്കി നിക്കാതെ പിടിക്കട പട്ടി…! “” കല്യാണിയെ നോക്കി വായും പൊളിച്ച് നിന്ന എന്നോട് ആരതി ഒച്ചയിട്ട് പറഞ്ഞതും ഞാൻ,

 

“” പിന്നെ…! എനിക്കതാണല്ലോ പണി…! പോയി നിന്റെ മാറ്റവനോട് പറയടി…! “” അവള്ടെ കൽപ്പിക്കല് തീരെ പിടിക്കാതെ ഞാൻ പുച്ഛത്തോടെ പറഞ്ഞു…!

 

“” ഇവളേ കൊല്ലാൻ നോക്കീതും പോരാഞ്ഞിട്ട് ഒന്നുമറിയാത്തപോലെ നിക്കല്ലേ അഭി നീ…! “” കലിപൂണ്ട ആരതി ഇരുന്നിടത്തു നിന്ന് ചാടിയേണീറ്റ് എനിക്ക് നേരെ വിരലു ചൂണ്ടി…!

 

“” ഹലോൺ…! അത് കൊള്ളാം…! നിന്നോടൊക്കെ ആര് പറഞ്ഞെടി ഇവടെ വന്നിങ്ങനെ തൊള്ളേം പൊളിച്ചിരിക്കാൻ…! കളിക്കാണെനിടക്ക് ബോള് പൊറത്തിരിക്കണോരടെ മേത്ത് തട്ടണതാദ്യത്തെ സംഭവോന്നല്ല…! “” ആരതിടെ പെരുമാറ്റം അത്രക്കങ്ങു പിടിക്കാതെ ഞാൻ അവള്ടെ മെക്കട്ടു കേറിയതും കല്യാണിടെ വായിൽ നിന്ന് നോരയും പതയും വന്നതും ഒരുമിച്ചായിരുന്നു…! ഊംബീലോ നാഥ…!!!

 

തുടരും…!!

a
WRITTEN BY

admin

Responses (0 )



















Related posts