-50% Intro price for the next 72 hours only!. Buy now →

Kambi stories

ആനിയുടെ പുതിയ ജോലി 8 [ടോണി]

ആനിയുടെ പുതിയ ജോലി 8 Aaniyude Puthiya Joli Part 8 | Author : Tony [ Previous part ] [ www.kambistories.com ]   അടുത്ത ദിവസം…   ആനി പുലർച്ചെ തന്നെ എഴുന്നേറ്റു. അവളുടെ അരികിലായി കിടന്നിരുന്ന റോഷൻ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു. അവൾ എഴുന്നേറ്റ് ക്ലോക്കിലേക്ക് നോക്കി. സമയം 5 മണി. പിന്നെയവൾ ബാത്റൂമിൽ പോയൊന്ന് ഫ്രഷ് ആയി. വീണ്ടും മുറിയിലേക്ക് വന്നിട്ട് അവരുടെ മോനായ ടിന്റുവിനെ നോക്കി. അവനും […]

0
3

ആനിയുടെ പുതിയ ജോലി 8

Aaniyude Puthiya Joli Part 8 | Author : Tony

[ Previous part ] [ www.kambistories.com ]


 

അടുത്ത ദിവസം…

 

ആനി പുലർച്ചെ തന്നെ എഴുന്നേറ്റു. അവളുടെ അരികിലായി കിടന്നിരുന്ന റോഷൻ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു. അവൾ എഴുന്നേറ്റ് ക്ലോക്കിലേക്ക് നോക്കി. സമയം 5 മണി. പിന്നെയവൾ ബാത്റൂമിൽ പോയൊന്ന് ഫ്രഷ് ആയി. വീണ്ടും മുറിയിലേക്ക് വന്നിട്ട് അവരുടെ മോനായ ടിന്റുവിനെ നോക്കി. അവനും നല്ല ഉറക്കത്തിലായിരുന്നു. സ്നേഹത്തോടെ മോനൊരു ഉമ്മയും കൊടുത്തിട്ട് ആനി പിന്നെ അടുക്കളയിലേക്ക് പോയി.

ബ്രേക്ഫാസ്റ്റ് ഒക്കെ ഒരു 7 മണിയോടെ റെഡിയാക്കിയിട്ട്, പിന്നെ ചെന്ന് വീടും മുറ്റവുമൊക്കെ അവൾ വൃത്തിയാക്കി. അപ്പോഴേക്കും റോഷനും ടിന്റുമോനും എഴുന്നേറ്റിരുന്നു. ടിന്റു എഴുന്നേറ്റു കഴിഞ്ഞപ്പോൾ ആനി അവനെ കുളിപ്പിച്ച് ഒരുക്കി, പ്രകാശിനു വേണ്ടി ടവലും ചൂടുവെള്ളവുമൊക്കെ റെഡിയാക്കി കൊടുത്തു. 9 മണിയോടെ ഒടുവിൽ അവർ രണ്ടുപേരെയും യാത്രയാക്കിയിട്ട് ആനിയും റെഡിയാവാനായി മുറിയിലേക്ക് ചെന്നു. കട്ടിലിന്റെ അടുത്തിരുന്ന അവളുടെ ഫോൺ ചുമ്മാ എടുത്തൊന്ന് നോക്കിയപ്പോൾ, ഇന്നലെ രാത്രി മുതൽ ആ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരുപാട് മെസേജുകൾ വന്നു കിടന്നിരുന്നത് ആനി കണ്ടു. ചെറുതായി ഒന്ന് ചിരിച്ചുകൊണ്ട് അവളത് വായിക്കാൻ തുടങ്ങി..

കുറച്ച് ഹലോകളിൽ നിന്നാണ് മെസ്സേജുകൾ ആരംഭിച്ചത്. തുടർന്ന് ഇന്നലെ രാത്രി അവരുടെ മെസ്സേജിനൊന്നും ആനി മറുപടി നൽകിയില്ല എന്ന പരാതികൾ വേറെ. അവൾ ആ മൂന്നു പേരുടെയും വാചകങ്ങൾ ഓരോന്നായി വായിച്ചുകൊണ്ടിരുന്നു. ഓരോരുത്തരും ഓരോ രീതിയിലാണ് ഇന്നലത്തെ സംഭവങ്ങളെ മെസ്സേജിൽ കൊണ്ടു വന്നത്..

റെമോ അവൾ അവർക്കായി കൊടുത്ത treat നു നന്ദി പറഞ്ഞപ്പോൾ, രമേഷ് അവളുടെ ഉമ്മയും കെട്ടിപ്പിടിത്തവും എത്രത്തോളം സുഖമുള്ളതായിരുന്നു എന്നാണ് വിവരിച്ചത്.. എന്നാൽ അതിനും മേലെ, ടോണി ഒട്ടും ലജ്ജയില്ലാതെ അവളുടെ ശരീരത്തെക്കുറിച്ച് വർണിക്കാനും അവളുടെ sizes എത്രയൊക്കെയായിരിക്കും എന്നൊക്കെയാണ് type ചെയ്തു വിട്ടത്.. ആ മെസ്സേജുകൾ കണ്ട് ആനിയ്ക്ക്‌ ലജ്ജ തോന്നി.. എങ്കിലും അവൾ ഉള്ളാലെ ചിരിച്ചു.. ഒന്നുമില്ലെങ്കിലും അവൾ കൂടി ഇഷ്ടപ്പെട്ടുകൊണ്ടാണ് ആ മൂന്ന് പേരോടും ഇത്രയധികം അടുത്തത്..

“3 shameless monkeys!.. 🙈🙉🙊” എന്നൊരു മെസ്സേജ് മാത്രം ആനി reply ആയി ഇട്ടു..

അവൾക്കതിനുള്ള മറുപടിയൊന്നും കിട്ടിയില്ല. ആ സമയം അവർ ഓഫീസിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരിക്കുമെന്ന് അവൾക്കറിയാം. പിന്നെ ഫോൺ മാറ്റി വെച്ച് ആനിയും അവളുടെ ഓഫീസിലേക്ക് പോകാനായി ഒരുങ്ങി..

ഓഫീസ്..

 

ആനി ഇന്ന് നേരത്തെ ഓഫീസിൽ എത്തി. മാനേജർ രാജേഷ് അവളെ കണ്ടപ്പോൾ വീണ്ടും അഭിനന്ദിച്ചു.

“ഹലോ ആനി.. നിങ്ങൾടെ ടീമാണ് ഇത്തവണ നമ്മുടെ കമ്പനിയിൽ top.. Great job.. എന്നാലും ആ മൂന്നു ചെറുപ്പക്കാരെയും എങ്ങനെ താൻ ഇത്രയും punctual ആക്കിയെടുത്തെന്നാ എനിക്കത്ഭുതം..” രാജേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.

ആനി: “അവർക്ക് കുറച്ച് motivations മാത്രമേ ആവശ്യമുള്ളൂ sir.. അത്‌ ഞാൻ കൊടുത്തു, അത്ര തന്നെ..”

‘കൂടെ അല്പം കുരുത്തക്കേടുകൾ ചെയ്യാനുള്ള സ്വാതന്ത്ര്യവും..’ ആനി മനസ്സിൽ പറഞ്ഞു..

“മൂന്ന് പേരും നല്ല talented ആണ്. ഞാൻ വെറുമൊരു controller മാത്രം..” അവൾ കൂട്ടിച്ചേർത്തു.

രാജേഷ്: “ഉം good.. ആനി എന്ത് motivation ആണ് അവർക്ക് കൊടുക്കുന്നതെന്ന് എനിക്കറിയേണ്ട.. But അതിനിയും തുടരുക.. നമ്മുടെ കമ്പനിയുടെ വളർച്ച അതിനെ ആശ്രയിച്ചായിരിക്കും ഇനി മുന്നോട്ട്..”

“Sure Sir.. I will..” ആനി പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

“ആനി.. ഞാൻ തനിക്കായി ഒരു അപ്രൈസൽ റിക്വസ്റ്റ് ഇട്ടിട്ടുണ്ട്. സാലറിയിൽ നല്ലൊരു increase പ്രതീക്ഷിച്ചോളൂ..” രാജേഷ് ആനിയുടെ നെഞ്ചിലേയ്ക്ക് ചെറുതായി ഒന്ന് കണ്ണോടിച്ചുകൊണ്ട് പറഞ്ഞു..

“Oh!.. Thank you so much, Sir..” ആനി അത്‌ ശ്രെദ്ധിച്ചെങ്കിലും വളരെ സന്തോഷത്തോടെ മറുപടി പറഞ്ഞു..

രാജേഷ്: “ശരി.. ഇനി ക്യാബിനിലേക്ക് പൊയ്ക്കോളൂ.. Keep up the good work..”

‘എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല.. ഇത്ര ചെറിയ കാലയളവിൽ തന്നെ എനിക്ക് ഇങ്ങനെയൊരു salary hike കിട്ടുന്നുണ്ടെങ്കിൽ, തീർച്ചയായും അതാ മൂന്ന് പേരുടെയും അധ്വാനത്തിന്റെ ഫലമാണ്.. അവരോടൊന്നും ഞാൻ കടപ്പെട്ടവളായിരിക്കും.. അതിനി എന്തൊക്കെ കഷ്ടപ്പാട് സഹിച്ചിട്ടായാലും.. എനിക്ക് എന്നെത്തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല.. അന്ന് ചിത്ര പറഞ്ഞതു പ്രകാരം ആദ്യമൊക്കെ അവരോട് ചെറിയ രീതിയിൽ ഒന്ന് അടുത്തിടപഴകണം എന്നേ ഉണ്ടായിരുന്നുള്ളു.. എന്നാലിപ്പോ ഞാൻ ആ ചെറുപ്പക്കാരുടെ എല്ലാമെല്ലാമായി മാറിയിരിക്കുന്നു.. ഇതിനി ഏതറ്റം വരെ ചെല്ലുമെന്റെ ഈശ്വരാ..

ഒരു കണക്കിന് എന്റെ ആത്മാർഥത കാരണം മാത്രമല്ല രാജേഷ് ഈ salary hike തന്നത്.. അയാൾക്കു കൂടി എന്റെ മേൽ ഒരു കണ്ണുള്ളത് കൊണ്ടാണ്.. ഹ്മ്മ്.. എന്തായാലും അയാളുമായി ഇപ്പൊ എനിക്ക് ഒരു അതിരുവിട്ട relation വേണമെന്നില്ല.. അയാൾ വെറുതെ ഇങ്ങനെ നോക്കി വെള്ളമിറക്കിക്കോട്ടെ.. എനിക്കെന്താ നഷ്ടം.. ഞാൻ ഇപ്പോൾ റോഷേട്ടനേക്കാൾ നല്ല പോലെ സമ്പാദിക്കുന്നുണ്ട്.. Salary hike നെ കുറിച്ചറിയുമ്പോൾ പുള്ളിക്കാരന് സന്തോഷമാവും.. ഏട്ടന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം.. ടിന്റുവിനും നല്ല എന്തെങ്കിലും വാങ്ങിക്കൊടുക്കണം..’

രാജേഷിന്റെ ഓഫീസിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ ഇതൊക്കെയായിരുന്നു ആനിയുടെ മനസ്സിൽ.. തന്റെ ക്യാബിനിൽ എത്തിയപ്പോൾ അവളൊന്ന് നെടുവീർപ്പിട്ടു. അകത്തേക്ക് കയറി നോക്കിക്കൊണ്ട് ആനി പുഞ്ചിരിച്ചു.. അവളുടെ പ്രിയപ്പെട്ട ടീം അംഗങ്ങൾ അവിടെ ആകാംഷയോടെ അവളുടെ വരവും കാത്തിരിപ്പുണ്ടായിരുന്നു..

റെമോ അവളെ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു. എന്നാൽ ടോണിയും രമേഷും ആദ്യമേ അവളുടെ പിളർപ്പിലേക്ക് നോക്കുകയാണ് ചെയ്തത്.. എന്നിട്ടൊരു ചമ്മിയ ചിരിയും ചിരിച്ചു..

‘ഇവന്മാർക്ക്‌ എന്നെ ഒരിക്കലും കണ്ട് മതിയാവില്ലേ..’ ആനി ഉള്ളിൽ ചിരിച്ചുകൊണ്ട് ഓർത്തു..

“Focus!..” ആനി അവളുടെ കണ്ണിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവരോടായി പറഞ്ഞു.

“Yes ആനി മാഡം..” മൂന്ന് പേരും ഒരുപോലെ പറഞ്ഞു.

അവരുടെ വീണ്ടും അങ്ങോട്ട് നോക്കുന്നതിനു മുൻപായി ആനി അവളുടെ സാരിതത്തലപ്പ് കൊണ്ട് മാറിലെ പിളർപ്പ് മറച്ചു. എന്നിട്ട് ഇന്ന് അവർ പൂർത്തിയാക്കേണ്ട ജോലിയുടെ വിശദാംശങ്ങൾ വിവരിച്ചു കൊടുത്തു. അത്ര താൽപ്പര്യമില്ലെങ്കിലും, ആനി പറയുന്നത് ശ്രദ്ധയോടെ അവർ മൂവരും കേട്ടിരുന്നു.

“Don’t forget.. നിങ്ങൾ ഓരോ ദിവസത്തെ ജോലികൾ complete ചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾ ആഗ്രഹിക്കുന്നതൊന്നും പിന്നെ നടക്കില്ല..” അവർ ആകാംക്ഷയോടെ അവളെ നോക്കിക്കൊണ്ടിരുന്നപ്പോൾ ആനി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

റെമോ: “sure ആനി ചേച്ചീ, ഞങ്ങൾ എല്ലാ work ക്കും ചെയ്തോളാം..”

രമേഷ്: “ആനിച്ചേച്ചീ, ഇന്നലെ രാത്രി ചാറ്റ് ചെയ്യാമെന്ന് വാക്ക് തന്നതല്ലേ.. എന്നിട്ട് ഒന്നും കണ്ടില്ലല്ലോ..”

ആനി: “ഹ്മ്മ്.. എനിക്കറിയാം, Sorry.. ഇന്നലെ ക്ഷീണം കാരണം നേരത്തെ ഉറങ്ങിപ്പോയി..”

ടോണി: “ഞങ്ങളോട് sorry ഒന്നും പറയേണ്ട മാഡം.. By the way, ഞാൻ പറഞ്ഞ അളവ് correct ആണോ?..”

ആനി: “എന്ത് അളവ്??”

ടോണി: “മാഡത്തിന്റെ structure നെ കുറിച്ച് ഞാൻ message ചെയ്തില്ലേ.. അത്‌ correct ആണോന്ന്..”

ആനി വീണ്ടും ലജ്ജിച്ചു കൊണ്ട് അവനെയൊന്ന് തുറിച്ചു നോക്കി..

ആനി: “അതെന്തിനാ നീ അറിയുന്നെ?.. എനിക്ക് പറയാൻ മനസ്സില്ല..”

രമേഷ്: “അയ്യോ, അങ്ങനെ പറയല്ലേ ചേച്ചീ.. ഞങ്ങൾ തമ്മിൽ ഒരു bet വെച്ചിരിക്കുവാ.. ടോണി പറഞ്ഞത് correct ആണോ അല്ലയോ എന്ന്..”

ആനി: “അയ്യട!.. എന്റെ ശരീരത്തിന്റെ അളവെടുത്തുകൊണ്ടാണോ നിങ്ങളൊക്കെ bet വെക്കുന്നെ??”

റെമോ: “പ്ലീസ് ആനി ചേച്ചീ.. വെറുതെ ഒന്ന് പറ.. Bet ൽ തോറ്റാൽ ടോണിയുടെ വകയാ ഇന്ന് treat!..”

ആനി: “ഹ്മ്മ്മ്….”

അവർ വിടാനുള്ള ഭാവമില്ലെന്ന് അവൾക്ക് മനസ്സിലായി..

ആനി: “ഞാനത് പറഞ്ഞാൽ നിങ്ങൾ ഇന്നത്തെ ജോലി വേഗം തുടങ്ങുമോ?..”

“Yes!..” മൂവരും ഒരേ സ്വരത്തിൽ പറഞ്ഞു..

“ഹ്മ്മ് എങ്കിൽ കേട്ടോ.. ടോണിക്ക് തെറ്റി… Its 38-30-36..” മൂവരും അവളുടെ ശരീരത്തെ സ്കാൻ ചെയ്തുകൊണ്ടിരുന്നപ്പോൾ ആനി ചിരിച്ചുകൊണ്ട് പറഞ്ഞു..

“ഹഹ!.. ഞാൻ പറഞ്ഞതല്ലേ ഇവന് തെറ്റുമെന്ന്!.. By the way, ഇത് ഞാൻ പറഞ്ഞ അളവാ ട്ടോ ചേച്ചീ.. So, I won the bet!..” എന്നും പറഞ്ഞുകൊണ്ട് രമേഷ് അവൻ നേരത്തെ എഴുതി വെച്ചിരുന്ന ഒരു പേപ്പർ എടുത്ത് ആനിയെ കാണിച്ചു. അതിൽ അവൾ പറഞ്ഞ അതേ അളവുകൾ ആയിരുന്നു..

ആനിയങ്ങ് വല്ലാതെയായി. രമേഷവളുടെ ശെരിയായ അളവ് കൃത്യമായി എങ്ങനെ അറിഞ്ഞുവെന്ന് അവൾ ആശ്ചര്യപ്പെട്ടു.. എങ്കിലും അവളത് പുറത്തു കാണിച്ചില്ല..

“ഹ്മ്മ് ശരി ശരി.. Congrats.. രമേഷ്.. ഉം ഇനി നിങ്ങൾ വേഗം ആ work തുടങ്ങിയേ.. എനിക്കും ജോലിയുണ്ട്.. ചെല്ല് ചെല്ല്!..” ആനി അവരുടെ മുഖത്തു നോക്കാതെ അവരുടെ സീറ്റിൽ പോയിരിക്കാൻ കൈ കാണിച്ചുകൊണ്ട് പറഞ്ഞു. പിന്നെ അവരും ഒന്നും മിണ്ടാതെ വേഗം അവിടെ പോയിരുന്ന് ജോലി ചെയ്യാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞ് ആനി ടോണിയുടെ മുഖത്തേക്കൊന്ന് നോക്കി.. അവൾക്കപ്പോൾ ചിരിക്കണോ വേണ്ടയോ എന്ന് തോന്നിപ്പോയി.. അവൻ പറഞ്ഞ അളവുകൾ എല്ലാം തെറ്റായിരുന്നു എന്ന കാരണത്താൽ ഒന്നും മിണ്ടാൻ പറ്റാതെ തല കുനിച്ചിരിക്കുകയായിരുന്നു ടോണി..

അടുത്ത ഏതാനും മണിക്കൂറുകൾ കൂടി ജോലി ചെയ്ത ശേഷം അവർ കഫറ്റീരിയയിലേക്ക് ലഞ്ച് കഴിക്കാനായി ചെന്നു. ടോണി ബെറ്റിൽ തോറ്റതു കൊണ്ട് അവൻ തന്നെയാണ് ബില്ല് അടച്ചത്. അങ്ങനെ അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അപ്പോഴൊന്നും അങ്ങോട്ടുമിങ്ങോട്ടും കാര്യമായി ഒന്നും അവർ സംസാരിച്ചില്ല.. ആനിയുടെ മൂഡ് ശെരിയായിട്ട് മതി എല്ലാം എന്ന് മൂവരും തീരുമാനിച്ചിരുന്നു..

ലഞ്ചിനു ശേഷം അവർ വീണ്ടും ഉത്സാഹത്തോടെ ജോലി ചെയ്തു. ആവശ്യമുള്ളപ്പോൾ മാത്രം അവരുടെ ആനിയുടെ അടുത്ത് ചെന്ന് ഓരോന്ന് ചോദിച്ചു മനസ്സിലാക്കി. ജോലി പൂർത്തിയാക്കിയില്ലെങ്കിൽ ആനി തങ്ങളെ അടുപ്പിക്കില്ലെന്ന് അവർക്ക് നല്ലപോലെ അറിയാമായിരുന്നു. ഒടുവിൽ 5 മണിയോടെ അവർ തങ്ങളുടെ ജോലികൾ പൂർത്തിയാക്കി ആനിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് മിണ്ടാപ്പൂച്ചകളെ പോലെ നിന്നു..

ഓരോരുത്തരായി അവരുടെ ചെയ്ത വർക്കുകൾ കാണിക്കുമ്പോൾ ആനി അവരെ നോക്കി പുഞ്ചിരിച്ചു. തങ്ങളുടെ ജോലി കൃത്യസമയത്ത് പൂർത്തിയാക്കി, അതിനുള്ള പ്രതിഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആ മൂന്നു പേരുമെന്ന് അവൾക്കറിയാമായിരുന്നു.. സത്യത്തിൽ, അവളുടെ ഉള്ളിലും അതിനായി ഒരു മോഹമുദ്ധിച്ചിരുന്നു.. ഒരുപക്ഷെ അവർ മൂന്നുപേരും കൂടി ഒരുമിച്ച് ആ സുഖം അവളിൽ നിന്ന് അനുഭവിക്കാൻ സമ്മതം ചോദിച്ചാലും ആനിയ്ക്കതിൽ എതിർപ്പില്ലായിരുന്നു.. അത് ഇന്നലെ ആ സിനിമ തിയേറ്ററിൽ നടന്ന സംഭവങ്ങൾ ഇപ്പോഴും ഉള്ളിൽ കിടക്കുന്നതുകൊണ്ടാവുമെന്ന് ആനിയ്ക്ക് തോന്നി.. അതോർത്തപ്പോൾ അവൾക്കൽപ്പം നാണവും തോന്നി..

ആനി: “മ്മ്ം.. എനിക്കറിയാം നിങ്ങളെന്തിനാ ഇത്ര ആകാംഷയോടെ ഇരിക്കുന്നേന്ന്..”

ടോണി: “അറിയാമല്ലോ.. അപ്പൊ അതങ്ങു വേഗം നടത്തിയേക്കാം.. എന്തായാലും എനിക്കകിന്ന് first chance വേണം.. ഇന്നലെ എന്നെ മാത്രം വെറുതെ avoid ചെയ്തില്ലേ മാഡം..”

സിനിമാ തിയേറ്ററിൽ വെച്ച് തന്നെ ചുംബിക്കാൻ ടോണിയ്ക്ക് കഴിഞ്ഞില്ലെന്നും എന്നാൽ അതിനുമപ്പുറം ഒരുപാട് കാര്യങ്ങൾ ഇന്നലെ അതിനു മുന്നേ അവൻ ചെയ്തുവെന്നും ആനിയ്ക്ക് ഓർമയുണ്ട്..

ആനി: “ഹ്മ്മ്.. ശരി.. നീ തന്നെ ആദ്യം.. പോരേ.. റെമോ, ആ കോൺഫറൻസ് റൂമിൽ ആരെങ്കിലുമുണ്ടോ എന്ന് ചെന്നൊന്ന് നോക്ക്..” ആനി പതിയെ മന്ത്രിച്ചു..

“ടോണി, രമേഷ്.. നിങ്ങളും അവന്റെ കൂടെ പൊയ്ക്കോ.. അവിടെ ok ആണെന്ന് കണ്ടാൽ എനിക്ക് message അയക്ക്. ഞാൻ വരാം..” ആനി കൂട്ടിച്ചേർത്തു..

മൂവരും ഒരു ചിരിയോടെ പിന്നെ വേഗം അവിടുന്നു ഇറങ്ങിയോടി. എന്നിട്ട് ആ സമയം കോൺഫറൻസ് റൂമിൽ എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് ചെന്നു നോക്കി. ശ്വാസമടക്കിപ്പിടിച്ചുകൊണ്ട് ആനി അവരുടെ message നായി കാത്തിരുന്നു..

ഏതാനും മിനിറ്റുകൾക്കുള്ളിൽ, കോൺഫറൻസ് റൂമിൽ നിന്ന് ഒരു message അവൾക്ക് റെമോയിൽ നിന്നും ലഭിച്ചു. തെല്ലൊരു പരിഭ്രാന്തിയും പിന്നെ അൽപ്പം ആവേശത്തോടും കൂടി ആനി തന്റെ ഓഫീസിനു ചുറ്റും നോക്കി.. എന്നിട്ട് പതിയെ ആ കോൺഫറൻസ് റൂമിലേക്ക് നടന്നു.. അവിടെ അവളുടെ മൂന്ന് കാമുകന്മാരും ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു…

“രമേഷ്, റെമോ.. നിങ്ങൾ രണ്ടുപേരും ഇനി വെളിയിൽ പോയി നിൽക്ക്..” ആനി ഉള്ളിലെ നാണമൊളിപ്പിച്ചുകൊണ്ട് പറഞ്ഞു..

രണ്ടു പേരും ടോണിയെ നോക്കി കൊഞ്ഞനം കാണിച്ചുകൊണ്ട് അവിടം കാവൽ നിൽക്കാനായി വെളിയിലേക്ക് പോയി.. അവരുടെ പോയ ഉടനെ ടോണി ആനിയുടെ അടുത്തേക്ക് ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ചു!.. എന്നിട്ട് വേഗം അവളുടെ ചുണ്ടിൽ ഒരു ഉമ്മയും വെച്ചു.. അവളും അത്‌ പ്രതീക്ഷിച്ചിരുന്നു.. അവനിന്ന് വേണ്ടത്ര സ്വാതന്ത്ര്യം കൊടുക്കാൻ തന്നെ അവൾ തീരുമാനിച്ചിരുന്നു..

“ടോണീ.. ഇന്ന് നിന്റെ day യാ.. ഇന്നലെ അവർക്ക് മാത്രം ഉമ്മ കൊടുത്തതിനു sorry ട്ടോ.. മ്മ്ം.. എന്നു വെച്ച് വീണ്ടും വേറെ കുരുത്തക്കേടൊന്നും കാണിക്കാൻ നിക്കണ്ടാ.. ഇപ്പഴേ പറഞ്ഞേക്കാം..” ആനി ഒന്ന് ചുണ്ട് കടിച്ചുകൊണ്ട് പറഞ്ഞു..

ടോണി: “എന്റെ ആനിക്കുട്ടിക്ക്‌ ഇഷ്ടമല്ലാത്ത ഒന്നും ഞാൻ ചെയ്യില്ല.. പോരെ..”

“ആനിക്കുട്ടിയോ.. മ്മ്മ്.. വഷളൻ..” അവൾക്ക് ചിരി വന്നു..

ടോണി: “yes.. എന്റെ പൊന്ന് ആനിക്കുട്ടി.. Love you dear..”

ആനി അതിനു മറുപടി പറയാൻ വായ തുറന്നപ്പോൾ തന്നെ ടോണി തന്റെ നാവ് അവളുടെ വായിലേക്ക് കടത്തി.. എന്നിട്ട് അവളുടെ പല്ലിലും നാവിലുമൊക്കെ അതു വെച്ച് ചുഴട്ടാനും ചുണ്ട് ചേർത്ത് ചപ്പി വലിക്കാനും തുടങ്ങി.. ആനി ഒരു നിമിഷമൊന്ന് പതറിപ്പോയെങ്കിലും പിന്നെ അവന്റെ ചെയ്തികളിൽ അവളലിഞ്ഞു പോയി.. ഏതാനും മിനിറ്റുകൾ കൂടി ടോണിയവളെ നന്നായി ചുംബിച്ചുകൊണ്ടിരുന്നു.. അവളുടെ വായ മുഴുവൻ അവന്റെ ഉമിനീരിനാൽ നിറഞ്ഞു..

“ടോണി.. മതി.. മതി ഡാ..” ആനി തന്റെ ചുണ്ട് അവനിൽ നിന്നും വേർപെടുത്താൻ നോക്കികൊണ്ട് പറഞ്ഞു.. കൂടെ ഒരു കൈയാൽ തന്റെ ചുണ്ട് തുടയ്ക്കാനും ശ്രെമിച്ചു..

“Please ആനിക്കുട്ടീ.. ഇന്ന് എനിക്ക് ഒരു കാര്യം.. കൂടി വേണം.. പറ്റില്ലാന്ന് പറയല്ലേ..” ടോണി അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് അപേക്ഷഭാവത്തിൽ പറഞ്ഞു..

“ഹ്മ്മ്.. എന്താ അത്‌?..” ആനിയും അവന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു..

“എനിക്ക്.. ദാ ഇവിടെ.. ഉമ്മ വെക്കണം… ഇന്നലെ അവൻ ചെയ്ത പോലെ..” ടോണി അവളുടെ സാരി ഇടുപ്പിൽ നിന്ന് പതിയെ നീക്കി അവളുടെ വയറിനു മേൽ കൈ വെച്ചുകൊണ്ട് പറഞ്ഞു..

“ഡാ.. അത്‌.. ഇന്നലെ ഒരു അബദ്ധം.. പറ്റിയതാ.. ഞാനായിട്ട് സമ്മതിച്ചതല്ല.. അവനെ അങ്ങനെ ചെയ്യാൻ..” ആനി തപ്പിത്തടയാൻ തുടങ്ങി..

“അബദ്ധം ആണേലും അവനാ ചാൻസ് കിട്ടിയില്ലേ.. എനിക്കും കൂടി തന്നൂടെ അത്‌.. മ്മ്ം?..” ടോണിയവളോട് കെഞ്ചി..

ആനിയ്ക്ക് ഉത്തരം മുട്ടിപ്പോയി.. ഒരു തരത്തിൽ അവളും ഇത്തിരി ആവേശത്തിലായിരുന്നു.. പക്ഷേ എന്തോ ഒരു പ്രയാസം കൂടി തോന്നി. അഥവാ അവിടെ ഉമ്മ വെക്കുമ്പോൾ തന്റെ കണ്ട്രോൾ എങ്ങാനും നഷ്ടപ്പെട്ടാലോ എന്നാലോചിച്ചിട്ട്.. അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നതു കണ്ടപ്പോൾ ടോണി അവളുടെ മുന്നിൽ മുട്ടുകുത്തി നിന്നുകൊണ്ട് വീണ്ടും അപേക്ഷിച്ചു..

ടോണി: “please ആനിക്കുട്ടീ.. ഒരേയൊരു തവണ.. എനിക്കത്ര മാത്രം ഇഷ്ടമുള്ളതു കൊണ്ടല്ലേ.. Please please…”

“ശ്.. രി.. ശരി.. നിനക്ക് അത്രയ്ക്ക് ആഗ്രഹമാണേൽ..” ആനി മടിച്ചുകൊണ്ട് പറഞ്ഞു..

അത്‌ കേൾക്കേണ്ട താമസം ടോണി അവളുടെ സാരിയെ വയറിന്റെ ഭാഗത്തു നിന്നും പൂർണമായി നീക്കി.. ആനിയുടെ ഒരു തരി രോമം പോലുമില്ലാത്ത ആ വെളുത്ത വയറും നാഭിയും അവിടെ മുട്ട് കുത്തി നിന്നിരുന്ന അവന്റെ കണ്മുന്നിൽ തെളിഞ്ഞു.. ടോണി അവളുടെ ഇടുപ്പിൽ രണ്ടു കൈകളും പിടിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി.. എന്നിട്ട് അവളുടെ പൊക്കിൾ ഭാഗത്തു തന്നെ ആദ്യം ഒരു ഉമ്മ വെച്ചു.. ആനി ആ ചുംബനത്തിൽ ഷോക്കറ്റതു പോലെയായി..

“ആആഹ്.. സ്സ്സ്… ഡാ…”

ആനി അവനിൽ നിന്നും പുറകിലേക്ക് മാറാൻ ഒന്ന് ശ്രെമിച്ചപ്പോൾ ടോണി വീണ്ടും അവളുടെ ഇടുപ്പിൽ ഇറുക്കിപ്പിടിച്ച് അവളുടെ വയറിലൊക്കെ ഉമ്മകൾ കൊണ്ട് മൂടുവാൻ തുടങ്ങി.. അവളുടെ ശരീരം മുഴുവൻ ഇക്കിളി കൊണ്ട് തരിച്ചുകൊണ്ടിരുന്നു.. ടോണി അതൊന്നും വക വയ്ക്കാതെ ആ അണിവയർ മുഴുവൻ അവന്റെ ചുണ്ട് കൊണ്ടോടിച്ചും നാവു നീട്ടി നക്കിയുമൊക്കെ അവളെ പുളകം കൊള്ളിച്ചുകൊണ്ടിരുന്നു.. അവൻ കൊടുക്കുന്ന ആ സുഖത്തിൽ ആനി എന്തൊക്കെയോ പിച്ചും പേയുമൊക്കെ പറയാൻ തുടങ്ങി.. അവളുടെ വയറും പൊക്കിലുമെല്ലാം ടോണിയുടെ തുപ്പലിൽ മുങ്ങിക്കുളിച്ചു…

“ഇന്നത്തേക്ക് ഇത്ര മതി.. പ്ലീസ് ടോണി..” ഒടുവിൽ ടോണി ഒരു സംതൃപ്തമായ ചിരിയോടെ എഴുന്നേറ്റപ്പോൾ ആനി കിതച്ചുകൊണ്ട് പറഞ്ഞു..

ടോണി ഉടനെ അവളെ വീണ്ടും കെട്ടിപ്പിടിച്ചു.. എന്നിട്ടവളുടെ വലതു കൈ പൊക്കിയിട്ട് ആ കക്ഷം മണത്തു..

“ഡാ.. നീ എന്താ ചെയ്യുന്നെ..!” അവനെ തള്ളി മാറ്റാൻ ശ്രെമിച്ചുകൊണ്ട് ആനി ചോദിച്ചു..

“ആനിക്കുട്ടിയുടെ ഇവിടെ നല്ല മണമാ.. ഞാനൊന്ന് അതൊന്ന് നല്ലോണം മണത്തോട്ടെ.. Please..” ടോണി അതും പറഞ്ഞുകൊണ്ട് വീണ്ടും അവളുടെ കൈ പൊക്കിപ്പിടിച്ച് കക്ഷം മണത്തുകൊണ്ടിരുന്നു..

ആനി പിന്നെ അവനെ തടയാൻ പോയില്ല.. എങ്കിലും നാണം കൊണ്ട് അവളുടെ കവിളുകൾ ചുവന്നിരുന്നു.. അവൻ വലതു കക്ഷത്തിൽ മണക്കുമ്പോൾ മറ്റേ കൈ പൊക്കി അവിടെ മോശമായ എന്തെങ്കിലും ഗന്ധം വമിക്കുന്നില്ലെന്ന് ഉറപ്പാക്കാനായി അവൾ ആ കക്ഷമൊന്ന് മണത്തു നോക്കി.. കുഴപ്പമില്ലെന്ന് അവൾ ഉറപ്പു വരുത്തി.. എന്നാലും ടോണിക്ക് തന്റെ വിയർപ്പിന്റെയും പെർഫ്യൂമിന്റെയും മണം ഇത്രയ്ക്ക് ഇഷ്ടപ്പെട്ടോ എന്നവൾ അതിശയിച്ചു.. ഇനിയും കൂടുതൽ അവനെ ഒന്നും ചെയ്യാൻ വിടണ്ട എന്ന് കരുതിക്കൊണ്ട്..

“ഡാ മതി.. നീ പോയി റെമോയെ വിളിക്ക്.. ഇപ്പൊ തന്നെ ഒത്തിരി നേരമായി നീ..” ആനി അവനെ തള്ളി മാറ്റിക്കൊണ്ട് സാരി ശരിയാക്കിയിട്ട് പറഞ്ഞു..

ടോണി പിന്നെ മനസില്ലാമനസോടെ അവളുടെ ചുണ്ടിൽ ഒന്നു കൂടി ഉമ്മ വെച്ചിട്ട് ചിരിച്ചുകൊണ്ട് അവിടെ നിന്നും പോയി.. പോകുന്നതിനു മുൻപായി “I love you ആനീ..” എന്നു കൂടി പറഞ്ഞു.. അവൾ തരിച്ചു നിന്നു പോയി..

‘ഇവന്മാർ എന്നെ കൊല്ലുമോ ഈശ്വരാ.. എന്നോട് ഇത്രയും വികാരം കാണിക്കാൻ മാത്രം അത്ര special ആണോ ഞാൻ.. ഇനി അടുത്തവൻ വരുമ്പോ എന്താവുമോ എന്തോ..’ ആനി ചിന്തിച്ചുകൊണ്ട് റെമോ വരുന്നതിനായി കാത്തു നിന്നു..

റെമോ പെട്ടെന്നു തന്നെ അകത്തേക്ക് വന്ന് ആനിയെ നോക്കി പുഞ്ചിരിച്ചു.. എന്നിട്ട് ഒന്നും പറയാതെ അവളുടെ അടുത്തേക്ക് വന്ന് അവളെ കെട്ടിപ്പിടിച്ചു.. ഇന്ന് റെമോ ഇത്തിരി ആവേശത്തിൽ ആണെന്ന് ആനിയ്ക്ക് തോന്നി.. അവൻ അവളുടെ ചുണ്ടിൽ ഉമ്മ വെക്കുവാൻ തുടങ്ങിയപ്പോൾ അവളും അവനെ തിരിച്ചു ചുംബിക്കാൻ ശ്രെമിച്ചു.. അവളുടെ വായിലേക്ക് റെമോ നാവ് തള്ളി കയറ്റിയപ്പോൾ ആ നാണംകുണുങ്ങി പയ്യൻ തന്നെയാണോ തന്റെ മുന്നിൽ നിൽക്കുന്നതെന്ന് അവൾ അമ്പരന്നു പോയി..

കുറച്ച് നിമിഷം അങ്ങനെ ഉമ്മ വെച്ച ശേഷം, റെമോ തന്റെ കൈകൾ ആനിയുടെ പുറകിൽ നിന്ന് അവളുടെ സാരിയുടെ മുന്താണിയിലേക്ക് നീക്കി അത് വലിച്ചു താഴ്ത്താൻ ശ്രമിച്ചു.. പക്ഷേ അവളത് പിൻ ചെയ്തു വെച്ചിരുന്നതു കൊണ്ട് അത് അഴിഞ്ഞില്ല.. ആ ശ്രമം വിട്ടുകൊണ്ട്, അവനവളുടെ ബ്ലൗസിനു മുകളിലൂടെ മുലകളിലേക്ക് കൈകൾ നീക്കി.. അവളത് മനസ്സിലാക്കുന്നതിനു മുൻപ് തന്നെ റെമോ അവളുടെ വലതു മുലയിൽ പിടിച്ചു!..

“ആഹ്ഹ്!.. ഡാ..!”

ആനി ഉടനേ അവന്റെ കൈ പിടിച്ച് മാറ്റി, അവളുടെ പുറകിലേക്ക് നീക്കി.. പക്ഷേ റെമോ അൽപ്പം ബലം പ്രയോഗിച്ചുകൊണ്ട് വീണ്ടും അവളുടെ ഇടതു മുലയിലേക്ക്‌ കൈ നീട്ടി അതിൽ ഞെക്കി.. എന്നിട്ട് അവളുടെ ത്രസിച്ചു നിൽക്കുന്ന ആ മുലക്കണ്ണിൽ നുള്ളാൻ ശ്രമിച്ചു.. ഉടനെ തന്നെ അവളാ ചുംബനം തടസ്സപ്പെടുത്തികൊണ്ട്..

“റെമോ, വേണ്ട!.. അതെനിക്കിഷ്ടമല്ല..” ആനി അൽപ്പം കടുപ്പിച്ചുകൊണ്ട് അവനോടു പറഞ്ഞു..

“പ്.. പ്ലീസ് ആനി ചേച്ചീ.. എന്റെ വല്യൊരു ആഗ്രഹമാ.. ചേച്ചിയുടെ.. ഇവിടെ…”

“Noo!.. അത്‌ വേണ്ട..” ആനി വീണ്ടും കർശനമായി പറഞ്ഞു..

“ഞാൻ തൊടില്ല.. പ്ലീസ് ചേച്ചീ.. ഒരൊറ്റ തവണ.. Atleast എനിക്ക് ഇവിടം ചെറുതായി ഒന്ന് കാണാനെങ്കിലും സമ്മതിക്കാമോ..”

ആനി: “Oh God.. റെമോ, ഡാ.. വേണ്ടടാ അത്‌.. ഞാനീ ഉമ്മ തരുന്നില്ലേ.. പിന്നെയും എന്തിനാ ഇതൊക്കെ?..”

റെമോ: “പ്ലീസ് പ്ലീസ്.. ഈയൊരു പ്രാവശ്യം മാത്രം.. അത്രയ്ക്ക് ആഗ്രഹിച്ചു പോയി.. അതല്ലേ ചേച്ചീ..”

“ഹ്മ്മ്.. നീ ഇത്രയൊക്കെ പറഞ്ഞതുകൊണ്ട്.. ഒരു.. ഒരേയൊരു തവണ.. okay..” ആനി പതിയെ പറഞ്ഞുകൊണ്ട് സാരിയുടെ തലപ്പ് മുഴുവനായും അവളുടെ മാറിൽ നിന്നും മാറ്റി, ബ്ലൗസ്സിനുള്ളിൽ വീർപ്പു മുട്ടുന്ന ആ മാംസഗോളങ്ങളുടെ പിളർപ്പ് അവനു മുന്നിൽ ദൃശ്യമാക്കി.. അവളുടെ കവിളുകൾ ലജ്ജയും നാണവും കൊണ്ട് ചുവന്നിരുന്നു..

ആനിയുടെ ആ വെളുവെളുത്ത മുലയിടുക്ക് നോക്കി വെള്ളമിറക്കിക്കൊണ്ട് റെമോ നിശ്ചലനായി നിന്നു പോയി കുറച്ചു നിമിഷം.. എന്നാലും അവനത് പോരായിരുന്നു..

“ഇങ്ങനെ കാട്ടിയാൽ അധികമായി ഒന്നും കാണാൻ പറ്റുന്നില്ല ചേച്ചീ..” അവനൽപ്പം കൊഞ്ചിക്കൊണ്ട് പറഞ്ഞു..

“അതിന്?.. ഇനി നിനക്ക് കാണാൻ വേണ്ടി ഞാനെന്റെ ബ്ലൗസും കൂടി അഴിച്ചുമാറ്റണമെന്നാണോ??.. നിന്നെ ഞാൻ ഇനി ഒന്നും ചെയ്യാൻ സമ്മതിക്കില്ല! Kiss ആയാലും hug ആയാലും..!” ആനി ദേഷ്യമഭിനയിച്ചു കൊണ്ട് പറഞ്ഞു.

അവളുടെ അപ്പോഴത്തെ ഭാവം കണ്ടപ്പോൾ റെമോ ഞെട്ടിപ്പോയി.. അങ്ങനെ പറയണ്ടായിരുന്നു എന്നവനു തോന്നി.. എന്നാൽ അവന്റെയാ പേടിച്ചരണ്ട മുഖം കണ്ടപ്പോൾ ആനിയ്ക്ക് ചിരിയാണ് വന്നത്..

ആനി: “ഹഹ.. I was joking ഡാ.. നിനക്ക് വിഷമമായോ..”

“ഏയ്‌ ഇല്ല.. ചേച്ചി.. ഞ്.. ഞാനീ മുകളിലെ.. ബട്ടൺ മാത്രം.. ഒന്ന് അഴിച്ച്.. കണ്ടോട്ടെ?..” റെമോ പരിഭ്രമത്തോടെ വിക്കി വിക്കി ചോദിച്ചു..

റെമോയുടെ ആ നിഷ്കളങ്ക ഭാവം കണ്ട ആനിയ്ക്ക് അവനെ അവനെ നിരാശനാക്കാൻ തോന്നിയില്ല.. ‘ഈ ചെക്കൻ ഞാൻ വിചാരിച്ചതിലും അപ്പുറമാ..’ അവൾ ചിന്തിച്ചു..

ആനി: “ഹ്മ്മ്.. അത്‌ മാത്രമാണെങ്കിൽ okay.. നിന്റെ ആഗ്രഹം പോലെ.. നീ തന്നെ.. അത് unbutton ചെയ്തോ…”

റെമോ: “Thank you ആനി ചേച്ചീ..”

ആനി പരിഭ്രമത്തോടെയും അൽപ്പം ആവേശത്തോടെയുമവിടെ നിശ്ചലയായി നിന്നു.. റെമോ തന്റെ വിറയ്ക്കുന്ന കൈകളാൽ അവളുടെ ബ്ലൗസിന്റെ മുകളിലെ ഹുക്ക് അഴിച്ചു.. ആനിയവന്റെ ധൈര്യമളക്കാൻ കൂടി വേണ്ടിയാണ് അവന്റെ ആഗ്രഹത്തിന് സമ്മതം കൊടുത്തത്.. റെമോ എന്നാൽ ആനിയുടെ സമ്മതമില്ലാതെ രണ്ടാമത്തെ ഒരു ഹുക്ക് കൂടി അഴിച്ചു.. അതവളുടെ മാറിലെ പിളർപ്പ് കൂടുതൽ തുറന്നുകാട്ടി..

ആനിയുടെ മുഖത്തേക്ക് ഒന്നു കൂടി നോക്കിക്കൊണ്ട് ആ പിളർപ്പിലേക്ക് റെമോ അവന്റെ മുഖം പൂഴ്ത്തി.. ആനി നിശബ്ദമായ ഒരു ഞരക്കം പുറപ്പെടുവിച്ചപ്പോൾ അവൻ ആനിയുടെ വലതു മുലയിൽ അവളെ വേദനിപ്പിക്കാതെ വീണ്ടും പിടിച്ചുകൊണ്ട് ആ മുലയിടുക്കിൽ കുറച്ച് നേരം കൂടി നക്കി ഉമ്മ വെച്ചു..

‘ഈശ്വരാ.. ഇവൻ ഇനിയും താഴേക്ക് അഴിക്കുമോ.. എനിക്കിപ്പോ തന്നെ കണ്ട്രോൾ കിട്ടുന്നില്ല.. അയ്യോ.. അതു വേണ്ട.. ഇന്നിനി ശെരിയാവില്ല..’ ആനിയാ സുഖത്തിലും ചിന്തിച്ചു..

എന്നാലും റെമോ അവളുടെ ആ ഭാഗം വരെയുള്ള പിളർപ്പ് നക്കുന്നതിൽ തൃപ്തനായിരുന്നു.. ഒരു മിനിറ്റു കൂടി അവനാ മുലയിടുക്ക് നക്കിയും രണ്ടു മുലകളെയും സ്പോഞ്ചു പോലെ ഞെക്കിക്കൊണ്ടിരുന്നു..

“ഡാ.. Thats enough.. മതി!” നേരാംവണ്ണം ഒന്ന് ശ്വാസമെടുക്കാൻ ശ്രെമിച്ചുകൊണ്ട് ആനി പറഞ്ഞു.. റെമോ തനിക്ക് കിട്ടിയതിൽ സന്തോഷിച്ചുകൊണ്ട് സംതൃപ്തമായ ഒരു പുഞ്ചിരിയോടെ പിന്നെയവളെ വിട്ടു..

“ഹ്മ്മ്.. പോയി രാഹുലിനോട്‌ വരാൻ പറ..” ആനി നാണിച്ചുകൊണ്ട് പറഞ്ഞു..

യഥാർത്ഥത്തിൽ അവിടെ പുറത്ത് ചെവിയോർത്ത് കാത്തുനിൽക്കുകയായിരുന്ന രമേഷ്, അവളുടെ അനുവാദം കിട്ടിയ ഉടനെ അവളെ ഒന്ന് സാരി നേരെയാക്കാനോ ബ്ലൗസിന്റെ ഹുക്ക് ഇടാനോ സമയം നൽകാതെ റെമോ ഇറങ്ങിയ ഉടൻ തന്നെ അകത്തേക്ക് കയറി വന്നു!

ആനി അവനെ കണ്ട് ആശ്ചര്യപ്പെട്ടു.. പെട്ടെന്നവൾക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു.. രമേഷ് പുഞ്ചിരിച്ചുകൊണ്ട് വേഗം മുന്നോട്ട് വന്ന് ആനിയുടെ കയ്യിൽ പിടിച്ച് തന്നോടണച്ച് ചേർത്തു കെട്ടിപ്പിടിച്ചു.. അവളെ ഒന്നും മിണ്ടാൻ പോലും ഗ്യാപ് കൊടുക്കാതെ അവളുടെ lipstick മാഞ്ഞു പോയിരുന്ന ആ ചുണ്ടിൽ ഉമ്മ വെക്കാനും തുടങ്ങി.. എന്നാലും പതിവിനു വിപരീതമായി രമേഷ് ഇന്നവളെ കുറച്ചുകൂടി romantic ആയാണ് ചുംബിച്ചത്.. ആനിയ്ക്കും പതിയെ അതിഷ്ടമായിത്തുടങ്ങി.. അവൾ തന്റെ മുകൾഭാഗം ഏകദേശം നഗ്നമാണെന്നത് മറന്നുകൊണ്ട് രമേഷിന്റെ കൈകളിൽ ഉരുകി നിന്നുപോയി.. അവനവളുടെ മേൽചുണ്ടിനെ പതിയെ ചപ്പി വലിച്ചപ്പോൾ ഒരു ഉൾപ്രേരണയെന്നോണം ആനി അവന്റെ കീഴ്ച്ചുണ്ട് നുണഞ്ഞു..

“ഇങ്ങനെ.. Kiss ചെയ്യാൻ.. നീ എവിടെ.. നിന്നാ പഠിച്ചെ?..” ആനി ഇടയ്ക്ക് കിട്ടിയ ഗ്യാപ്പിൽ അൽപ്പം ആകാംക്ഷയോടെ ചോദിച്ചു..

“മ്മ് അതോ.. എനിക്ക് മുമ്പൊരു lover ഉണ്ടായിരുന്നു.. ആ എക്സ്പീരിയൻസാ..” ആനിയ്ക്കൽപ്പം അസൂയ തോന്നാൻ വേണ്ടി രമേഷ് പറഞ്ഞു..

“ഓഹോ.. അപ്പൊ അന്നെന്നോട്.. കള്ളം പറഞ്ഞതാണല്ലേ..” ആനി ദേഷ്യമഭിനയിച്ചു കൊണ്ട് ചോദിച്ചു..

“അല്ലല്ലോ.. ഇപ്പൊ കാമുകി ഇല്ലാന്നല്ലേ ഞാൻ പറഞ്ഞുള്ളു.. എന്നാലും.. എന്തിനാ ഇനി വേറൊരു കാമുകി.. എനിക്കെന്റെ ചേച്ചി ഉണ്ടല്ലോ.. എന്റെ പൊന്ന് ആനിച്ചേച്ചി..” രമേഷ് ചിരിച്ചുകൊണ്ട് വീണ്ടുമവളെ ചുംബിക്കാൻ തുടങ്ങി.. അവൾക്ക് ചിരി വന്നെങ്കിലും അതവന്റെ ചുംബനത്തിൽത്തന്നെ അലിഞ്ഞുപോയി..

രമേഷിന്റെ ചൂടുള്ള ഉമിനീർ അവളുടെ വായിലേക്ക് ഒഴുകുന്നത് അനുഭവിച്ചറിഞ്ഞുക്കൊണ്ട് ആനിയവനെ വീണ്ടും വീണ്ടും ചുംബിക്കാനനുവദിച്ചു.. അവളുമത് വല്ലാതെ ആസ്വദിക്കുകയായിരുന്നു.. അവളുടെ പ്രിയപ്പെട്ട റോഷൻ പോലും ഇന്നേവരെ അവളെയിങ്ങനെ പ്രണയാതുരമായി ചുംബിച്ചിട്ടില്ല..

രമേഷ് അവളാ ചുംബനത്തിൽ ലയിച്ചങ്ങനെ നിൽക്കുമ്പോൾ അവളുടെ സാരിയെ തോളിൽ നിന്നും അഴിച്ചെടുക്കാൻ ശ്രമിച്ചു.. പക്ഷേ പിൻ ഉള്ളത് കാരണം അതവന് എളുപ്പമായിരുന്നില്ല.. അവൻ പതിയെ ആ ചുംബനം നിർത്തി.. എന്നിട്ട് പതിയെ താഴേക്കു വന്ന് ആനിയുടെ കഴുത്തിൽ ചുംബിച്ചു.. വളരെ സെൻസിറ്റീവ് ആയ ആ ഭാഗത്ത് രമേഷിന്റെ ചുണ്ടുകൾ പതിഞ്ഞതറിഞ്ഞപ്പോൾ ആനിയ്ക്ക് കുളിരു കോരി.. അവളാ സുഖത്തിൽ എന്തൊക്കെയോ പുലമ്പി..

രമേഷ് അവളുടെ കഴുത്തിൽ നിന്നും വീണ്ടും താഴേക്ക് വന്ന് അവളുടെ മുലകളുടെ ഇടയിലേക്ക് നീങ്ങി.. അവളുടെയാ പിളർപ്പിൽ അവൻ ചുണ്ട് ചേർക്കുകയും അതിലേക്ക് നാവ് കയറ്റുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു.. ആനിയ്ക്കവനെ തടയാണമെന്നുണ്ടായിരുന്നെങ്കിലും അവളുടെ ശരീരം മരവിച്ചു പോയൊരു അവസ്ഥയായിരുന്നു അപ്പോൾ.. ഒന്നും ചെയ്യാൻ കഴിയാതെ അവൻ നൽകുന്ന ആ സുഖത്തിൽ അവളലിഞ്ഞങ്ങനെ നിന്നു.. അവളവന്റെ തല മുറുകെ പിടിച്ചുകൊണ്ട് അവളുടെ മാറിടത്തിലേക്ക് ചേർത്തണച്ചു.. രമേഷവിടെ ചെറുതായി കടിച്ചപ്പോൾ അവളവന്റെ മുടിയിൽ പിടിച്ച് വലിച്ചു..

എന്നാൽ ഇതിനിടയ്ക്ക് ആനി അറിയാത്തൊരു കാര്യം, ടോണിയും റെമോയും കൂടി വീണ്ടും അവിടേക്ക് കയറി വന്നിരുന്നു.. തന്റെ മുതുകിൽ രണ്ടു കൈകൾ കൂടി അനുഭവപ്പെട്ടതിനാൽ ആനി ഒന്ന് ഞെട്ടിക്കൊണ്ട് കണ്ണ് തുറന്നു നോക്കി.. ടോണിയും റെമോയും കൂടി അവളെ പിന്നിൽ നിന്നും കെട്ടിപ്പിടിക്കുകയായിരുന്നു അപ്പോൾ.. ആനിയുടെ ശ്വാസം വല്ലാതെ കനത്തു.. മൂവരും കൂടി തന്നെ എന്ത് ചെയ്യാൻ പോവുകയാ ഇനി എന്നവൾ അൽപ്പം ഭയക്കുകയും ചെയ്തു..

എന്നാലപ്പോഴാണ് ആ റൂമിനു വെളിയിൽ നിന്നും ഒരാളുടെ ഉറക്കെയുള്ള സംസാരം അവരുടെ ശ്രെദ്ധയിൽ പെട്ടത്…

– തുടരും

✒️ടോണി

a
WRITTEN BY

admin

Responses (0 )