-50% Intro price for the next 72 hours only!. Buy now →

Kambi stories

ആദി ദി ടൈം ട്രാവലർ [ചാണക്യൻ]

ആദി – ദി ടൈം ട്രാവലർ Aadhi The Time Traveller | Author : Chanakyan   വർഷം 2073, കാറിൽ നിന്നും ഇറങ്ങിയ റിതികയും അവനിജയും കൊച്ചിയുടെ നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന വിഷൻ ലാബ്‌സിന്റെ പ്രവേശനകവാടത്തിലേക്ക് സൊറ പറഞ്ഞുകൊണ്ട് നടന്നടുത്തു. എൻട്രൻസ് ഗേറ്റിൽ ഉള്ള ഡോണ എന്ന റോബോട്ട് സുന്ദരി തന്റെ കണ്ണുകൾ കൊണ്ട് അവരെ സ്കാൻ ചെയ്തു.അവരുടെ തല മുതൽ പാദം വരെ  ചുവന്ന രശ്മികൾ ഇരു തവണ വീതം പ്രയാണം […]

0
1

ആദി – ദി ടൈം ട്രാവലർ

Aadhi The Time Traveller | Author : Chanakyan

 

വർഷം 2073, കാറിൽ നിന്നും ഇറങ്ങിയ റിതികയും അവനിജയും കൊച്ചിയുടെ നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന വിഷൻ ലാബ്‌സിന്റെ പ്രവേശനകവാടത്തിലേക്ക് സൊറ പറഞ്ഞുകൊണ്ട് നടന്നടുത്തു.

എൻട്രൻസ് ഗേറ്റിൽ ഉള്ള ഡോണ എന്ന റോബോട്ട് സുന്ദരി തന്റെ കണ്ണുകൾ കൊണ്ട് അവരെ സ്കാൻ ചെയ്തു.അവരുടെ തല മുതൽ പാദം വരെ  ചുവന്ന രശ്മികൾ ഇരു തവണ വീതം പ്രയാണം ചെയ്തു.

“ഗുഡ് മോർണിംഗ്. വെൽകം ടു വിഷൻ ലാബ്സ് ”

മധുരമായ ശബ്ദത്തിൽ കൈകൾ കൂപ്പി കൊണ്ടു റോബോട്ട് സുന്ദരി അവരെ വരവേറ്റു.

റിതികയുടെയും അവനിജയുടെയും ബോഡി മൊത്തം സ്കാൻ ചെയ്ത ശേഷം റോബോ സുന്ദരി അവരെ ഉള്ളിലേക്ക് കടത്തി വിട്ടു.

ലിഫ്റ്റിലേക്ക് കയറിയ അവർ മൂന്നാമത്തെ ഫ്ലോറിലേക്ക് ഉള്ള ബട്ടൺ അമർത്തി. നിമിഷങ്ങൾക്കുള്ളിൽ ലിഫ്റ്റ് മുകളിലേക്ക് ഉയർന്നു മൂന്നാമത്തെ ഫ്ലോറിലേക്ക് എത്തിച്ചേർന്നു.

ലിഫ്റ്റിന്റെ വാതിൽ പാളികൾ തുറന്നതും അവർക്കുവേണ്ടി രണ്ടു യുവാക്കൾ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.

“ഹായ് അസ്‌ലം, ഹായ് അങ്കിത്”

അവനിജ കൈകൾ വീശിക്കൊണ്ട് അവർക്കു നേരെ നടന്നടുത്തു. ആദ്യം അസ്‌ലത്തെ കെട്ടിപ്പിടിച്ച ശേഷം അവനിജ അങ്കിതിനെ ഇറുകി കെട്ടിപിടിച്ചു.

ഈ സമയം അവനിജയുടെ പുറകിൽ നിന്നു റിതിക അവരെ ഗൗരവത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

“എന്തേ വരാൻ ലേറ്റ് ആയെ ? ”

അസ്‌ലം കുണ്ഠിതപ്പെട്ടു.

“സ്ഥിരം ക്ലീഷേ തന്നെ ഇവളുടെ ഒടുക്കത്തെ മേക്കപ്പ് ”

അവനിജ റിതികയ്ക്കിട്ടു ഒരു കൊട്ട് കൊടുത്തു.

റിതിക ചമ്മലോടെ അവനിജയുടെ കയ്യിൽ നുള്ളി പറിച്ചു.

“ആാാഹ്”

വേദനയോടെ അവനിജ നുള്ള് കിട്ടിയ ഭാഗത്തു അമർത്തി തിരുമ്മി. അങ്കിത് ഇതൊക്കെ കണ്ടു ചിരിയോടെ നിന്നു.

“അതേയ് ചേട്ടന്മാരെ… ഇതാണ് നമ്മുടെ പുതിയ കൊളീഗ് . പേര് റിതിക . ട്രിവാൻഡ്രത്തിൽ നിന്നും വരുന്നു. 25 വയസ്സ്. കമ്മിറ്റഡ് ആണ്. അതുകൊണ്ട് വെറുത ലൈൻ അടിക്കാനോ വായിനോക്കാനോ മെനക്കെടണ്ട കേട്ടോ ”

അവനിജ ഒരു താക്കീത് എന്നപോലെ പറഞ്ഞു.

അവളുടെ വർത്തമാനം കേട്ട് റിതികയുടെ കണ്ണുകൾ പുറത്തേക്ക് ഉന്തി വന്നു. അവൾ കണ്ണുരുട്ടികൊണ്ട് അവനിജയെ നോക്കി.

“ഞാൻ ഒരു മുൻ‌കൂർ ജാമ്യം എടുത്തതല്ലേ മാഡം.. നീ ക്ഷമിക്ക് ”

അവനിജ അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു.

“റിതിക ഇത് കേട്ട് പേടിക്കണ്ട…. അവൾ അങ്ങനാ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയും.”

അസ്‌ലം അതിനിടക്ക് കയറി ഒരു ഗോൾ അടിച്ചു.

“ഉവ്വ മോനെ എന്നാൽ പിന്നെ നിങ്ങടെ രണ്ടിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെ ഞാൻ അവളോട് പറയട്ടെ”

അസ്‌ലം വേണ്ട എന്ന അർത്ഥത്തിൽ ദയനീയതയോടെ അവനിജയെ നോക്കി കൈകൾ കൂപ്പി.

“അങ്ങനെ വഴിക്ക് വാ മോനെ ”

അവനിജ പുച്ഛത്തോടെ അവനെ നോക്കി പറഞ്ഞു.

“എങ്കിൽ വേഗം ഉള്ളിലേക്ക് വാ.. പ്രൊഫസ്സർ നമ്മളെ കാത്തിരിക്കുന്നുണ്ട്. ”

അങ്കിത് അവരെ ഓർമപ്പെടുത്തി. നാൽവർ സംഘം വേഗം തന്നെ ഉള്ളിലേക്ക് കടന്നു.

ആധുനിക മാതൃകയിലുള്ള കംപ്യൂട്ടറുകളും ടി വി യും ആ വലിയ റൂമിന്റെ പല ഭാഗത്തായി നിരത്തി വച്ചിരിക്കുന്നു.

അതിനു കീഴെ ഇരിപ്പിടങ്ങളും മുറിയുടെ ഭിത്തിയിൽ അന്നത്തെ അപ്ഡേഷൻസ്  അറിയാനുള്ള ഗൂഗിൾ മാപ്പും സി സി ടി വി ദൃശ്യങ്ങളും വലുപ്പമുള്ള സ്‌ക്രീനുകളിൽ സെറ്റ് ചെയ്തു വച്ചിരിക്കുന്നു.

മെയിൻ ഹാളിന്റെ ഉള്ളിൽ ഉപ മുറികളിലായി വിവിധ തരത്തിലുള്ള ഉപകരണങ്ങളും പരീക്ഷണ വസ്തുക്കളും ക്രമീകരിച്ചു വച്ചിരിക്കുന്നു.

നാലുപേരും മുറിയുടെ മൂലയിൽ വീൽ ചെയറിൽ ഇരുന്ന് വിശ്രമിക്കുന്ന ആൾക്ക് സമീപത്തേക്ക് നടന്നടുത്തു.

അയാൾ ഒരു വൃദ്ധനായിരുന്നു.ഏകദേശം 80 വയസ്സിനടുത്ത് പ്രായമുള്ള ആളുടെ താടിയും മുടിയും നരച്ചിരുന്നു. കണ്ണുകൾ ഉള്ളിലേക്ക് കുഴിഞ്ഞു  വരണ്ട ചുണ്ടുകളും ഒട്ടിയ കവിളുകളും ചുക്കി ചുളിഞ്ഞ ചർമ്മവും മുഖത്തു പലയിടത്തുമുള്ള വെട്ടു കൊണ്ട പാടുകളും അയാളെ ഒരു വികൃത രൂപിയെ പോലെ തോന്നിപ്പിച്ചു.

അയാൾ ഭിത്തിയിൽ തൂക്കിയിരുന്ന ചിത്രത്തിലേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു. അവനിജയും റിതികയും അങ്കിതും അസ്ലമും അയാൾക്ക് ചാരെ വന്നു നിന്നു.

“ഗുഡ് മോർണിംഗ് പ്രൊഫസർ”

നാലുപേരും ഈണത്തിൽ നീട്ടി പറഞ്ഞു.

അയാൾ വീൽ ചെയറിൽ ഘടിപ്പിച്ചിരുന്ന റിമോട്ടിൽ വിരൽ കൊണ്ട് അമർത്തി അവർക്ക് നേരെ അഭിമുഖമായി വീൽ ചെയർ തിരിച്ചു നിർത്തി.

“ഗുഡ് മോർണിംഗ് ഗയ്‌സ്”

അയാളുടെ ചിലമ്പിച്ച ശബ്ദം അവരുടെ കാതുകളിൽ മാറ്റൊലി കൊണ്ടു.

“ഇതാണ് പ്രൊഫസ്സർ മിസ്. റിതിക . ന്യൂ ജോയ്‌നിങ് ആണ്.”

അവനിജ താഴ്മയോടെ അയാളോട് പറഞ്ഞു.

“ഹലോ റിതിക”

“ഹായ് പ്രൊഫസ്സർ ”

റിതിക അയാളെ ഉറ്റു നോക്കികൊണ്ട് പറഞ്ഞു

“വിഷൻ ലാബ്‌സിലേക്ക് സ്വാഗതം. ”

പ്രൊഫസ്സർ പതിഞ്ഞ ശബ്ദത്തിൽ റിതികയോട് പറഞ്ഞു.

“താങ്ക്യൂ സാർ. ഇന്ത്യയിലെ അറിയപ്പെടുന്ന സയന്റിസ്റ്റും അതിലുപരി ഒരുപാട് തീസിസുകളും കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുള്ള ദി ഗ്രേറ്റ്‌ ആദി ശങ്കർ എന്ന് അറിയപ്പെടുന്ന താങ്കളുടെ കൂടെ വർക്ക്‌ ചെയ്യാൻ സാധിച്ചത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. “

റിതിക അഭിമാനത്തോടെ പറഞ്ഞു.

“നന്ദി റിതിക”

“ഓൾവെയ്‌സ് വെൽക്കം”

റിതിക ആഹ്ലാദത്തോടെ പറഞ്ഞു.

“അവനിജ, റിതികയെ A സെക്ഷനിലേക്ക് കൂട്ടിക്കൊണ്ട് പോകൂ. എന്നിട്ട് എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കൂ”

ആദി ശങ്കരൻ അവളെ നോക്കി പറഞ്ഞു.

“ഷുവർ സാർ”

അവനിജ തലയാട്ടിക്കൊണ്ട് റിതികയുടെ കൈ പിടിച്ചു A സെക്ഷനിലേക്ക് നടന്നു.

പെട്ടെന്നു കമ്പ്യൂട്ടർ സ്‌ക്രീനുകളിൽ ചുവന്ന നിറത്തിൽ വലിയ ശബ്ദത്തിൽ അലാറം അടിക്കുവാൻ തുടങ്ങി.അതോടൊപ്പം ആ മുറിയുടെ മധ്യത്തിൽ ഉത്തരത്തിൽ ഘടിപ്പിച്ചിട്ടുള്ള ചുവന്ന നിറമുള്ള ബൾബ് മിന്നുകയും കെടുകയും ചെയ്തു കൊണ്ടിരുന്നു.

അസ്‌ലം വെപ്രാളത്തോടെ ഓടി വന്നു കമ്പ്യൂട്ടർ സ്ക്രീനിലേക്ക് ദൃഷ്ടി പതിപ്പിച്ചു.

“യൂണിയൻ ബാങ്ക് കൊച്ചി ബ്രാഞ്ചിൽ ഒരു റോബ്ബറി ശ്രമം. അവിടുത്തെ സെക്യൂരിറ്റി ഗാർഡ് അയച്ച അലേർട്ടാ ”

അസ്‌ലം ആദിയെ നോക്കി പറഞ്ഞു.

“കേരളാ പോലീസിന് വിവരം കൊടുക്ക്. ക്വിക്ക്”

ആദി അസ്‌ലത്തിനെ നോക്കി ഉറക്കെ പറഞ്ഞു.

അങ്കിത് കംപ്യൂട്ടറുകൾ നിരത്തി വച്ചിരിക്കുന്ന ഡെസ്കിനു സമീപം ഉള്ള ചെയറിലേക്ക് വന്നിരുന്നു.അങ്കിതിന്റെ കൈ വിരലുകൾ കീബോർഡിലൂടെ ദ്രുത ഗതിയിൽ ചലിച്ചു.

അൽപ നേരം കമ്പ്യൂട്ടർ സ്ക്രീനിലേക്ക് ചൂഴ്ന്നു നോക്കിയ അങ്കിത് പിന്നീട് തല ഉയർത്തി അവരെ നോക്കി പറഞ്ഞു.

“മെസ്സേജ് പോലീസിന് ഫോർവേഡ് ചെയ്തിട്ടുണ്ട്. ഇറ്റ്സ് ഡൺ ”

“ഗുഡ്”

അസ്‌ലം അവനെ നോക്കി തംസപ്പ് ചിഹ്നം കാണിച്ചു. അങ്കിത് തന്റെ സ്‌പെക്സ് മൂക്കിൻ തുമ്പിൽ നിന്നും ഉള്ളിലേക്ക് തള്ളി വച്ചു.

അസ്‌ലം പ്രൊഫസർ ആദിയെയും കൊണ്ടു ടെസ്റ്റ്‌ റൂമിലേക്ക് കടന്നു ചെന്നു. റൂമിന്റെ മധ്യത്തിലുള്ള ഗ്ലാസ്‌ കൊണ്ടു നിർമിതമായ മേശയ്ക്ക് സമീപം ആദി വീൽ ചെയർ പതിയെ ഓടിച്ചു കൊണ്ടു വന്നു.

അവിടെ ഹാങ്ങറിൽ തൂക്കിയിരുന്ന വെളുത്ത ഓവർ കോട്ട് കയ്യിൽ എടുത്തു അസ്‌ലം ധരിച്ചു. മേശപ്പുറത്തു ഇരുന്ന സ്റ്റെതസ്കോപ്പ് കഴുത്തിലിട്ട് അവൻ ആദിക്ക് സമീപം വന്നു നിന്നു.

“പ്രൊഫസർ ബ്ലഡ്‌ പ്രഷറും പൾസ് റേറ്റും ചെക്ക് ചെയ്യട്ടെ? “

“ചെയ്തോളൂ അസ്‌ലം. ഞാൻ റെഡി ”

“യപ്പ് സാർ.. ഇന്നലത്തെ ടാബ്ലെറ്സ് പ്രൊഫസർ കഴിച്ചില്ലല്ലോ മറന്നുപോയോ?”

ടാബ്ലെറ്സ്ന്റെ പാക്കറ്റ് ചെക്ക് ചെയ്തുകൊണ്ട് അസ്‌ലം സംശയത്തോടെ ചോദിച്ചു.

“ഹാ ഞാൻ മറന്നു അസ്‌ലം. ഇന്നലെ ഞാൻ വല്ലാതെ ടെൻസ്ഡ് ആയിരുന്നു സോ…”

“ഞാൻ പറഞ്ഞിട്ടില്ലേ പ്രൊഫസർ പഴയ കാര്യങ്ങൾ എപ്പോഴും റീതിങ്ക് ചെയ്യരുതെന്ന്. മൈൻഡ് എപ്പോഴും ഫ്രീ ആക്കി വക്കണം ഈ മിഷൻ കഴിയുന്നവരെ ”

“എനിക്ക് അറിയാം അസ്‌ലം. ബട്ട്‌ പലപ്പോഴും എന്റെ കണ്ട്രോൾ പോകുന്നു. ”

“എല്ലാം ശരിയാവും പ്രൊഫസർ. എനിക്ക് വിശ്വാസമുണ്ട്.”

അസ്‌ലം ആദിയുടെ ചുമലിൽ കൈവച്ചു ആശ്വസിപ്പിച്ചു.

അസ്‌ലം റിമോട്ട് എടുത്ത് മേശയുടെ ഉയരം ക്രമീകരിച്ചു. അതിനു ശേഷം ആദിയുടെ കൈ സൂക്ഷ്മതയോടെ മേശയ്ക്ക് മുകളിൽ അഡ്ജസ്റ്റ് ചെയ്തു വച്ച ശേഷം അവൻ ഒരു ബോക്സിൽ ഉള്ള ട്രാന്സ്പരെന്റ് ആയിട്ടുള്ള ഷീറ്റിന്റെ പീസ് കയ്യിൽ എടുത്തു പിടിച്ചു.

അതിനു ശേഷം ആ പീസ് ആദിശങ്കരന്റെ
കയ്യിൽ അസ്‌ലം ഒട്ടിച്ചു വച്ചു. അല്പ സമയം കഴിഞ്ഞതും ട്രാന്സ്പരെന്റ് ഷീറ്റിൽ ചുവന്ന നിറത്തിൽ ഡിജിറ്റുകൾ കാണുവാൻ തുടങ്ങി.
അത് കൂടിയും കുറഞ്ഞു വന്നുകൊണ്ടിരുന്നു.

“ബിപി നോർമൽ ആണ്. ഇറ്റ്സ് ഫൈൻ.. പൾസ് റേറ്റ് നോക്കട്ടെ? ”

“ഹ്മ്മ് ”

ആദി നെടുവീർപ്പെട്ടു.

അസ്‌ലം സ്റ്റെതസ്കോപ് വച്ചു ആദിയുടെ പൾസ് റേറ്റ് ചെക്ക് ചെയ്തു.എന്നാൽ അത് അനുവദനീയമായ അളവിലും കൂടുതൽ ആയിരുന്നു.

“പ്രൊഫസർ ടാബ്ലറ്റ് മിസ് ചെയ്തോണ്ട് പൾസ് റേറ്റ് കൂടുതലാ.. ഇനിയും റിസ്ക് എടുക്കരുത് കേട്ടോ ”

അസ്‌ലം ശാസനയുടെ സ്വരത്തിൽ പറഞ്ഞു.

“Ok അസ്‌ലം താങ്ക്സ് ”

“യപ്പ് സാർ ബൈ ”

അസ്‌ലം റൂം വിട്ടു വെളിയിലേക്കിറങ്ങി.

ആദിശങ്കരൻ വീൽ ചെയർ റസ്റ്റ്‌ റൂമിലേക്ക് ഓടിച്ചു കയറ്റി.മോഡേൺ സോഫകളും കസേരകളും ഉള്ള റസ്റ്റ്‌ റൂമിൽ  വെളുത്ത നിറം പൂശിയിരുന്നു.

അതിനനുസരിച്ചു അവിടെ നിരത്തിയിരിക്കുന്ന സാധന സാമഗ്രികളും വെള്ള നിറത്താൽ പൂരിതമായിരുന്നു.

ഫൈബർ മേശയ്ക്ക് മുകളിലെ ബോക്സിൽ ഉള്ള റെഡ് ടാബ്ലറ്റ് വായിലേക്ക് ഇട്ട ശേഷം ആദി ഗ്ലാസിൽ ഉണ്ടായിരുന്ന വെള്ളം വായിലേക്ക് ഒഴിച്ച് കുടിച്ചു.

ഗ്ലാസ്‌ മേശയ്ക്ക് പുറത്ത് വച്ചു ആദി വീൽ ചെയറിന്റെ സീറ്റ്‌ അഡ്ജസ്റ്റ് ചെയ്ത് ചാഞ്ഞു കിടന്നു.

അയാളുടെ കണ്ണുകൾ പതിയെ മേശപ്പുറത്തിരുന്ന ഫോട്ടോയിലേക്ക് പതിഞ്ഞു. കല്യാണ വേഷത്തിൽ അത്യധികം സന്തോഷത്തോടെ കെട്ടിപ്പിടിച്ചിരിക്കുന്ന വധൂവരന്മാർ.

ജീവിതത്തിലെ ഏറ്റവും സന്തോഷമായ നിമിഷങ്ങളിൽ ആരോ പകർത്തിയ അവരുടെ ചിത്രം. അതിലേക്ക് നോക്കുന്തോറും ആദിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു തുളുമ്പി.

കിതപ്പോടെ അയാൾ മിഴികൾ ബലമായി പൂട്ടി വച്ചു ഉറക്കത്തെ വരവേറ്റു.

A സെക്ഷനിൽ അവനിജയ്ക്കും റിതികയ്ക്കും പിടിപ്പത് പണിയുണ്ടായിരുന്നു. തലേ ദിവസം കേരള പോലീസ് മുദ്ര ചെയ്ത കവറിൽ അയച്ച ഒരു കേസിന്റെ തൊണ്ടിമുതൽ ഡീറ്റൈൽഡ് ആയിട്ട് പരിശോധിക്കുന്ന തിരക്കിൽ ആയിരുന്നു അവർ.

റിതികയ്ക്ക് ഇതൊരു പുതിയ അനുഭവം ആയതിനാൽ അവനിജയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചു അവൾ തന്റെ ജോലി ചെയ്തുകൊണ്ടിരുന്നു.

ഓരോ വസ്തുക്കളും മെഷീനിൽ വച്ചു സ്കാൻ ചെയ്ത് അതിന്റെ റിപ്പോർട്ട്‌ നോക്കിയെഴുതുകയായിരുന്നു അവനിജ.റിതിക അവൾക്ക് ആവശ്യമായ സഹായം നൽകി.

“എക്സ്ക്യൂസ്‌ മീ ”

പുറകിൽ ഒരു കുയിൽ നാദം കേട്ടതും ഇരുവരും തിരിഞ്ഞു നോക്കി. മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അവനിജയുടെ മുഖത്തു ചിരിയും റിതികയുടെ മുഖത്തു അമ്പരപ്പും വിരിഞ്ഞു.

“ടീ ഓർ കോഫി ? ”

“ഞങ്ങൾക്ക് ടീ മതി കുവി. ”

“ok അവനിജ ”

കുവി തന്റെ യന്ത്രകൈ കൊണ്ടു ട്രേയിൽ നിന്നും ടീ നിറച്ച രണ്ട് കപ്പ്‌ അവർക്ക് നേരെ നീട്ടി.

“ആദി സാറിന്റെ ക്രിയേഷൻ ആണ് കുവി.എ വെൽ ടാലന്റഡ് റോബോട്ട്. ഇവിടുത്തെ എല്ലാ ബേസിക് ആയിട്ടുള്ള പണികളും കുവി ചെയ്തോളും. ഞങ്ങൾക്ക് മെനക്കേടില്ല.”

റിതികയുടെ മുഖത്തെ അമ്പരപ്പ് കണ്ട് അവനിജ വിവരിച്ചു.

റിതിക കൂവിയെ സൂക്ഷിച്ചു നോക്കി. കഷ്ട്ടിച്ചു 140 cm ഉയരം കാണും. സ്റ്റീൽ പാളികൾ കൊണ്ടു നിർമിതമായ ബോഡിയും കാലുകൾക്ക് പകരം 4 വലിയ ചക്രങ്ങളും മനുഷ്യ സമാനമായ മനോഹരമായ മുഖവും കൊണ്ടു സുന്ദരിയായിരുന്നു കുവി.

കുവിയുടെ മുഖത്തേക്ക് റിതിക സൂക്ഷിച്ചു നോക്കി.

“ഈ റോബോട്ടിന്റെ ഫേസ് കട്ടിൽ ഉള്ള
ആരെയോ ഞാൻ മുൻപ് കണ്ടിട്ടുണ്ട്. ”

“അത് നീ എവിടുന്നാ കണ്ടതെന്ന് ഞാൻ പറയട്ടെ ? ”

അവനിജ പുരികം ഉയർത്തി ചോദിച്ചു.

“എവിടുന്നാ”

റിതികയുടെ ആകാംക്ഷയോടെയുള്ള ചോദ്യം കേട്ടതും അവനിജ ഊറി ചിരിച്ചുകൊണ്ട് പറഞ്ഞു.

“നമ്മൾ പ്രൊഫസർ നെ കണ്ട സമയത്ത് അദ്ദേഹം ഒരു ഫോട്ടോയിലേക്ക് നോക്കി നിൽക്കുന്നത് നീ കണ്ടില്ലേ?”

“ഹാ കണ്ടു ”

“ആ ഫോട്ടോയിൽ ഉള്ള പെൺകുട്ടിയുടെ മുഖം നിനക്ക് ഓർമ്മയുണ്ടോ? ”

“യപ്പ് നല്ല ഓർമയുണ്ട്. “

“Ok എങ്കിൽ ആ കുട്ടിയുടെ ഫേസ് കട്ടും കുവിയുടെ ഫേസ് കട്ടും സെയിം ആണോ എന്ന് നോക്കിയേ? ”

അവനിജ പറഞ്ഞു കഴിഞ്ഞതും റിതിക ആകാംക്ഷയോടെ കുവിയുടെ മുഖത്തേക്ക് ചുഴിഞ്ഞു നോക്കി..

അതിന്റെ ക്യാമറ കണ്ണുകൾ പൊടുന്നനെ മിന്നി തിളങ്ങി. റിതിക അവനിജയെ അത്ഭുതത്തോടെ നോക്കി.

“അവനിജ യു ആർ റൈറ്റ്. ആ ഫോട്ടോയിലെ പെൺകുട്ടിയുടെയും കൂവിയുടെയും ഫേസ് സെയിം ആണ്. ആ കുട്ടി ആരാണ്? ”

റിതികയുടെ ചോദ്യം കേട്ടതും അവനിജ ശ്വാസം വലിച്ചെടുത്തു മുഖം വെട്ടിച്ച് അവളെ നോക്കി.

“ആ പെൺകുട്ടി ആദി സാറിന്റെ വൈഫ്‌ ആയിരുന്നു. മരിച്ചുപോയി. ”

“ശോ പാവം തന്നെ”

റിതികയ്ക്ക് അത് കേട്ടതും സങ്കടം വന്നു.അവനിജ ഒന്നും മിണ്ടാതെ തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
കുവി ട്രേ കയ്യിൽ പിടിച്ചു തിരിച്ചു F സെക്ഷനിലേക്ക് പോയി.

ടെസ്റ്റുകൾ കംപ്ലീറ്റ് ചെയ്ത ശേഷം റിതികയും അവനിജയും വിഷൻ ലാബ്സ് മൊത്തത്തിൽ ചുറ്റി കറങ്ങാനായി ഇറങ്ങി. വളരെ മനോഹരമായ ആർക്കിടെക്ട് രീതികൊണ്ടും അത്യുജ്ജലമായ ഇന്റീരിയർ ഡിസൈനിങ് കൊണ്ടും വിഷൻ ലാബ്സ് ഇന്ത്യയിലെ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ആയിരുന്നു.

ലാബിന്റെ സൗന്ദര്യം നുകർന്നുകൊണ്ട് റിതിക
നടന്നു.ഒരു ദിവസം മുഴുവൻ നടന്നു കണ്ടാലേ ഇത് തീരുകയുള്ളൂ എന്ന് അവൾക്ക് തോന്നി.

“എനിക്ക് മുൻപ് ഇവിടെ വർക്ക്‌ ചെയ്തോണ്ടിരുന്നത് ആരാ? ”

റിതിക തന്റെ സംശയം പ്രകടിപ്പിച്ചു.

“ടെസ്സ എന്ന് പേരുള്ള പെണ്ണായിരുന്നു. ”

“എന്തിനാ അവൾ ഇവിടത്തെ ജോബ് റിസൈൻ ചെയ്തേ? ”
“ആൾടെ മാര്യേജ് ആണ്. നെക്സ്റ്റ് വീക്ക്‌. അതാണ്‌ പോയത്.”

അവനിജ പറഞ്ഞു.

“കൂൾ ”

“അല്ല മോളെ നീ ഒരുത്തനുമായി കമ്മിറ്റഡ് ആയിരുന്നില്ലേ? കോളേജിൽ പഠിക്കുമ്പോൾ തൊട്ടേ ഉള്ളതല്ലേ? നീ എന്നോട് പറഞ്ഞത് എനിക്ക് നല്ല ഓർമയുണ്ട്”

അവനിജ ഓർത്തെടുത്തു.

“ഹ്മ്മ് ആയിരുന്നു. ”

“ആഹാ ഒരു തേപ്പ് മണക്കുന്നുണ്ടല്ലോ മോളെ.. വാട്ട്‌ ഹാപ്പെൻഡ്? ”

“ഹേയ് തേപ്പ് ഒന്നുമില്ല… 2 വർഷം മുൻപ് ഒരു ആക്‌സിഡന്റിൽ ആള് മരിച്ചുപോയി. എന്നെ ഒറ്റക്കാക്കിയിട്ട് അവൻ പോയി, ഒരു ജീവിതാന്ത്യം വരെ ഒരാൾക്ക് എത്രത്തോളം സ്നേഹം കൊടുക്കാൻ പറ്റുമോ അത്രയും സ്നേഹം എനിക്ക് തന്നിട്ടാ അവൻ പോയെ അങ്ങ് സ്വർഗത്തിലേക്ക്”

ഇടർച്ചയോടെ റിതിക പറഞ്ഞു. അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.

“സോറി റിതിക”

അവനിജ ക്ഷമാപണത്തിന്റെ സ്വരത്തിൽ അവളുടെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു.
“ഹേയ് ഇറ്റ്സ് ഫൈൻ ”

“എന്തായിരുന്നു ആൾടെ പേര്? ”

“വിപിൻ ”

റിതിക അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.പിന്നീട് അല്പ സമയം അവർക്കിടയിൽ മൗനം തളം കെട്ടി കിടന്നു.

വിഷൻ ലാബ്സ് മൊത്തം കണ്ടു കഴിഞ്ഞ ശേഷം അവർ തിരിച്ചു മെയിൻ സെക്ഷനിലേക്ക് എത്തി. അവിടെ അസ്‌ലവും അങ്കിതും കമ്പ്യൂട്ടറിൽ എന്തൊക്കെയോ തിരക്കിട്ട പണികളിൽ ആയിരുന്നു.

ഇടക്ക് കിട്ടിയ ഫ്രീ ടൈമിൽ അവർ റിതികയുമായി കൂടുതൽ അടുത്തു. സമയം
ഉച്ചയോടടുത്തതും അവനിജയെ ഒരു
ഹെല്പിനായി അങ്കിത് കൈ കാട്ടി വിളിച്ചു.

റിതികയോട് അവിടെ ഇരിക്കാൻ പറഞ്ഞ ശേഷം അവൾ അങ്കിതിന്റെ കൂടെ വന്നു. അവർ അവിടുള്ള മറ്റൊരു സെക്ഷനിലേക്ക് നടന്നു പോയി.ആ റൂമിലേക്ക് കയറിയതും റൂമിന്റെ ഡോർ ക്ലോസ് ചെയ്ത ശേഷം അങ്കിത് അവനിജയെ ഇറുകെ പുണർന്നു.

അവൾ ആവേശത്തോടെ അവനെ കൂടുതൽ ഗാഢമായി ചുറ്റി വരിഞ്ഞു.അങ്കിതിന്റെ ചുടു നിശ്വാസം പിൻകഴുത്തിൽ പതിഞ്ഞതും അവൾ ചിണുക്കത്തോടെ അവനിലേക്ക് ഒട്ടിച്ചേർന്നു.

അങ്കിത് പതിയെ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി. അവളുടെ കൂമ്പിയടഞ്ഞ മിഴികളിൽ അവൻ പതിയെ ചുണ്ടുകൾ ചേർത്തു.

കൺതടങ്ങളിൽ പതിഞ്ഞ അങ്കിതിന്റെ അധരങ്ങൾ പകർന്നു നൽകിയ കുളിരിൽ അവനിജ അവനിലേക്ക് ഒന്നുകൂടി ചേർന്നു നിന്നു. മറ്റെല്ലാം മറന്നുകൊണ്ട് വരാൻ പോകുന്ന നിമിഷങ്ങൾ മാത്രം മനസിൽ ഉരുവിട്ടുകൊണ്ട് അവർ തങ്ങളുടെ സമാഗമത്തിനു തയാറായി നിന്നു.

അങ്കിത് അവനിജയെ ചേർത്തു പിടിച്ചു കൊണ്ട് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി വച്ചു.

“സ്സ്സ്സ്സ് ”

അവനിജയുടെ വായിൽ നിന്നും ഉതിർന്ന കുഞ്ഞു സീൽക്കാരം അങ്കിതിന്റെ കാതുകളിൽ ചെന്നു പതിച്ചു. അവന്റെ കാമകൊതിയെ അത് ഇരട്ടിപ്പിച്ചു.

അവളുടെ നറുമേനിയിൽ നിന്നും വമിപ്പിക്കുന്ന  ഇളം ചൂട് പകർന്നെടുത്തുകൊണ്ട് അങ്കിതിന്റെ മുഖം അവളുടെ മാറിൽ ചെന്നു പൂണ്ടു കിടന്നു.

“ഹാ അങ്കിത് പ്രെസ്സ് മീ ഹാർഡ് ”

അക്ഷമയോടെ അവനിജ പുലമ്പി.

അങ്കിത് അവളുടെ ടോപിനു ഉള്ളിൽ വീർത്തു കിടക്കുന്ന മാറിടത്തിലേക്ക് കൊതിയോടെ നോക്കി. അതിനു ശേഷം അവനിജയുടെ അരക്കെട്ടിലൂടെ കയ്യിട്ട് താങ്ങി പിടിച്ചുകൊണ്ടു മറു കൈ അവളുടെ മാറിടത്തിലേക്ക് കൊണ്ടു പോയി.

പുറത്തേക്ക് തള്ളി നിൽക്കുന്ന അവളുടെ വലുപ്പമുള്ള വലതു മുലയിലേക്ക്  അവൻ  കൈ ചേർത്തു വച്ചു.അവനിജയുടെ കണ്ണുകളിൽ നോക്കികൊണ്ട് അങ്കിത് ആ വലതു മുലയെ പിടിച്ചു കറക്കി വിട്ടു.

ടോപിനുള്ളിൽ വീർപ്പുമുട്ടി കിടക്കുന്ന മുലയെ അവൻ രണ്ടാവർത്തി പിടിച്ചു ഞെക്കി. കയ്യിൽ അനുഭവപ്പെട്ട പതുപതുപ്പിന്റെ സുഖത്തിൽ അങ്കിത് അവളുടെ മുലയിലേക്ക് ആർത്തിയോടെ നോക്കി.

“പ്രെസ്സ് മീ ഹാർഡ് യു സ്റ്റുപ്പിഡ്  ”

അവനിജ അവനെ കളിയാക്കി കൊണ്ട് പറഞ്ഞു.അത് കേട്ടതും അങ്കിത് കലിപ്പോടെ അവനിജയെ പിടിച്ചു തിരിച്ചു നിർത്തി.

അതിനു ശേഷം അവന്റെ പാന്റ്സിൽനുള്ളിൽ ഉദ്ധരിച്ചു കിടക്കുന്ന ലിംഗത്തെ അവളുടെ ചന്തി വിടവിലേക്ക് ചേർത്തു വച്ചു.

“ഉഫ്ഫ് ”

അവനിജ കുതറി മാറാൻ നോക്കി. എന്നാൽ അങ്കിത് അവളെ ചേർത്തു പിടിച്ചു ലോക്ക് ചെയ്ത ശേഷം അവളുടെ കക്ഷത്തിനിടയിലൂടെ കൈകളിട്ട് മാറിടത്തിലേക്ക് ചേർത്തു വച്ചു.

അതിനു ശേഷം അവളുടെ ഇരു മുലകളെ അവൻ ശക്തിയിൽ പിടിച്ചുടച്ചു. ആവേശത്തോടെ അവൻ അവളുടെ മാറിടത്തെ ഞെക്കി പിഴിഞ്ഞു.

അവനിജ അവനിട്ട ലോക്ക് തകർക്കാൻ നോക്കിയെങ്കിലും ശ്രമങ്ങളെല്ലാം  വിഫലമായി. അവന്റെ കൈ കരുത്തിൽ അവൾ കുഞ്ഞാടിനെ പോലെ ദുർബലയായി. എങ്കിലും അവന്റെ കൈകൾ തന്റെ മാറിടത്തെ ഉഴുതു മറിക്കുമ്പോളുള്ള സുഖം അവളും ആസ്വദിച്ചുകൊണ്ടിരുന്നു.

തന്റെ കയ്യിൽ ഒതുങ്ങാത്ത മുലകളെ അങ്കിത് ആരാധനയോടെ നോക്കികാണുകയായിരുന്നു. അവനിജയുടെ ടോപിനുള്ളിൽ കുടി കൊള്ളുന്ന അവയുടെ രുചി അറിയുവാൻ അവന് താല്പര്യമേറി.

അങ്കിത് അവളുടെ മുലയെടുത്ത് വായിൽ നുണയാനുള്ള കൊതിയോടെ അവളെ തിരിച്ചു നിർത്തി. എന്നാൽ അപ്പോഴേക്കും റിതിക അവന്റെ മേലേക്ക് ചാഞ്ഞു കിടന്നു അവന്റെ ചുണ്ടുകൾ കടിച്ചെടുത്തു.

അങ്കിത് പൊടുന്നനെ അവളുടെ പ്രവൃത്തിയിൽ സ്തബ്ധനായെങ്കിലും അവൻ സഹകരിച്ചു കൊണ്ട് അവളുടെ ചുണ്ടുകളെ നുണഞ്ഞെടുക്കാൻ തുടങ്ങി.

അങ്കിതിന്റെ പരാക്രമം കാരണം മുലകളിൽ വേദന അനുഭവപ്പെട്ടെങ്കിലും തല്ക്കാലം മറ്റൊന്നും ചിന്തിക്കാതെ അവന്റെ ചുണ്ടുകളിൽ അവനിജയുടെ ചുണ്ടുകൾ വിശ്രമിച്ചുകൊണ്ടിരുന്നു.

പരസ്പരം അധരം പാനം ചെയ്തുകൊണ്ട് എല്ലാം മറന്നു ഒരിണക്കുരുവികളെ പോലെ അവർ കാമസുഖത്തിന്റെ ആദ്യ പടികൾ ചവിട്ടി തുടങ്ങി. ചുണ്ടുകൾ കടിച്ചു വലിച്ചു കുടിച്ചു കൊണ്ട് അവനിജ അവനെ  ഉഷാറാക്കാൻ തീരുമാനിച്ചു.

അങ്കിതിനോട് ചേർന്നു നിന്നു അവന്റെ ചുണ്ടുകൾ നുണഞ്ഞെടുക്കുമ്പോൾ അവനിജ വല്ലാത്ത ആവേശത്തിൽ ആയിരുന്നു. അങ്കിതിന്റെ കൂടെ ഇങ്ങനൊരു നിമിഷം പങ്കു വയ്ക്കാൻ പറ്റിയതിന്റെ ചാരിതാർഥ്യത്തിൽ അവൾ അവനോട് കൂടുതൽ ചേർന്നു നിന്നു.

അവനിജയുടെ ചുവന്ന ചുണ്ടുകളിൽ  ഒളിപ്പിച്ചിരുന്ന തേൻ അങ്കിതിന്റെ ചുണ്ടുകൾ ആസ്വദിച്ചു വലിച്ചു കുടിക്കുകയായിരുന്നു.

പെട്ടെന്ന് പുറത്ത് ഒരു കാൽപ്പെരുമാറ്റം കേട്ടതും അവനിജയും അങ്കിതും ഞെട്ടിവിറച്ചു. അവനിജ ഭയത്തോടെ അവനിൽ നിന്നും കുതറി മാറി.

അല്പം മാറി നിന്നു വാതിലിന്റെ കീ ഹോളിലൂടെ കുനിഞ്ഞു നോക്കിയ അവനിജയുടെ  മാൻപേട മിഴികൾ ചുരുങ്ങുന്നതും വികസിക്കുന്നതും അങ്കിത് ഉള്ളിൽ ഊറി വരുന്ന ഭയത്തോടെ കണ്ടു നിന്നു.

അല്പ സമയം കഴിഞ്ഞു റൂമിനു വെളിയിലുള്ള ആൾ പോയെന്നു ഉറപ്പു വരുത്തിയതും അവനിജ അങ്കിതിനെ കൈകാട്ടി വിളിച്ചു. അതിനുശേഷം ധൃതിയിൽ അവൾ ഡോർ തുറന്നു വെളിയിലേക്കിറങ്ങി.

അങ്കിത് അവളുടെ പുറകെ വച്ചു പിടിപ്പിച്ചു.
ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് അവർ നേരേ മെയിൻ സെക്ഷനിലേക്ക് നടന്നു.

പെട്ടെന്നു റിതികയുടെ കാര്യം ഓർത്തതും അവനിജ തന്റെ സ്ഥാനം തെറ്റി കിടക്കുന്ന ടോപ്പ് ശരിയാക്കി വച്ചു. മുടിയിഴകളിലൂടെ വിരൽ കൊണ്ട് കോതിയൊതുക്കി നേരേ മെയിൽ സെക്ഷനിലേക്ക് അവൾ നടന്നെത്തി.

അങ്കിത് അവളെ നോക്കി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. മനസിലായെന്ന മട്ടിൽ അവനിജ തലയാട്ടി. അവൾ നേരെ റിതികയുടെ സമീപം വന്നിരുന്നു.

റിതികയുടെ മുഖ ഭാവം കണ്ടപ്പോഴേ അവൾ തന്നെ കാത്തിരുന്നു മുഷിഞ്ഞെന്നു അവനിജക്ക് മനസിലായി.അവനിജയെ കണ്ടതും റിതിക ആശ്വാസത്തോടെ അവളെ നോക്കി.

ഇത്രേം നേരം തന്നെ തനിച്ചാക്കി പോയതിന്റെ പരിഭവം അവളുടെ മുഖത്തു നിന്നും അവനിജ വായിച്ചെടുത്തു. റിതിക അവളെ മുഖം വീർപ്പിച്ചു നോക്കി.

അവനിജ അവളുടെ അടുത്തിരുന്നു അവളെ ഇറുകെ പുണർന്നു.

“സോറി മുത്തേ ചെറിയ പണിയായിരുന്നു. ”

“ഹ്മ്മ്  ”

റിതിക അവളെ തുറിച്ചു നോക്കി.

അവനിജ അവളുടെ തുടുത്ത കവിളുകൾ പതിയെ പിച്ചി വലിച്ചു.

“ആഹ് വേദനിക്കുന്നെടി  ”

റിതിക ഉറക്കെ ഒച്ച വച്ചു.

“നീ മിണ്ടാതെ വല്യ പോസിൽ ഇരുന്നോണ്ടല്ലേ മോളെ, ഇനിയും അങ്ങനെ ഇരുന്നാൽ  ഇതുപോലെ കിട്ടും ”

അവനിജ മുഖത്തു നിഷ്കളങ്കത വാരി വിതറിക്കൊണ്ട് പറഞ്ഞു.

അങ്കിത് അവർക്ക് സമീപം വന്നിരുന്നു. കുറച്ചു നേരം മറ്റെന്തൊക്കെയോ വിഷയങ്ങളിലേക്ക് അവരുടെ ചർച്ച വഴി മാറിപ്പോയി. അപ്പോഴാണ് മുന്പിലിരിക്കുന്ന അസ്‌ലത്തെ അവൾ ശ്രദ്ധിക്കുന്നത്.

കുറേ നേരമായിട്ട് അവന്റെ കണ്ണുകൾ തന്റെ നേർക്കാണെന്നു അവൾ  സംശയിച്ചു.വിമ്മിഷ്ടത്തോടെ അവൾ ഒരു സത്യം അവൾ തിരിച്ചറിഞ്ഞു.

അസ്‌ലം തന്നെ അസ്സലായി വായിനോക്കാൻ ശ്രമിക്കുന്നുണ്ടെന്ന് റിതികയ്ക്ക് മനസ്സിലായി..
അവന്റെ കണ്ണുകൾ അവളുടെ കടഞ്ഞെടുത്ത ശരീരത്തിലും മാറിടത്തിലും ആയിരുന്നു.

അവന്റെ നോട്ടം വല്ലാത്തൊരു ഇറിറ്റേഷൻ പോലെ അവൾക്ക് തോന്നി.
റിതികയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയതും അങ്കിത് ഇടക്ക് ഇടപെട്ടു.

“അവനിജ നമ്മുടെ ഡ്രീം പ്രോജെക്ടിനെ കുറിച്ച് റിതികയോട് സൂചിപ്പിച്ചോ? ”

“ഇല്ലെടാ ഞാൻ അവളോട് പറയാൻ
പോകുവായിരുന്നു. ”

റിതിക അതെന്താണെന്നു അറിയുവാനുള്ള ആകാംക്ഷയിൽ എല്ലാവരെയും നോക്കി.

“നീ വാ ഒരു സർപ്രൈസ് ഉണ്ട് ”

അവനിജ റിതികയുടെ കയ്യിൽ പിടിച്ചു വലിച്ചു.

“എന്താടി അത്”

“നീ വാ അതൊക്കെ പറയാം. കം babe ”

അവനിജ അവളുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു.തല്ക്കാലം അസ്‌ലത്തിന്റെ കണ്ണുകളിൽ നിന്നും രക്ഷപെട്ടതായി അവൾക്ക് തോന്നി.

പോകാൻ നേരം അവൾ അങ്കിതിനെ നന്ദിയോടെ തിരിഞ്ഞു നോക്കി. അവൻ അവളെ നോക്കി പുഞ്ചിരിച്ചു. റിതിക അവനെ ചിരിച്ചു കാണിച്ച ശേഷം അവനിജയുടെ കൂടെ പോയി.

അവർ നേരെ പ്രൊജക്റ്റ്‌ റൂമിലേക്ക് പോയി.ആധുനിക ഉപകരണങ്ങൾകൊണ്ടും വില കൂടിയ മെഡിക്കൽ എക്വിപ്മെൻറ്സ് കൊണ്ടും റൂം വെൽ ഡെവലപ്പ്ഡ് ആയിരുന്നു.

പ്രൊജക്റ്റ്‌ റൂമിന്റെ മധ്യത്തിൽ ഉള്ള ഒരു വലിയ ബോക്സിലേക്ക് റിതികയുടെ കണ്ണു പതിഞ്ഞു. ആ ബോക്സ്‌ എന്തോ കാര്യമായിട്ടുള്ള പ്രോജക്ടിന് വേണ്ടിയുള്ളതാണെന്ന് അവൾക്ക് തോന്നി.

പ്രൊജക്റ്റ്‌ റൂം വിശദമായി കണ്ട ശേഷം അവർ ഫുഡിങ് സെക്ഷനിലേക്ക് പോയി. അവിടെ ഒരു മേശയ്ക്ക് സമീപം കണ്ട ചെയറിൽ റിതിക ചാടിക്കയറി ഇരുന്നു.

അവർക്ക് വേണ്ടിയുള്ള ഫുഡും ജ്യൂസും കയ്യിൽ പിടിച്ചു അവനിജ റിതിക ഇരിക്കുന്ന മേശയ്ക്ക് സമീപം വന്നു നിന്നു. അവളെ നോക്കി ചിരിച്ചു കൊണ്ടു ചെയറിലേക്ക് അമർന്നിരുന്ന ശേഷം അവനിജ ഫുഡ് റിതികയ്ക്ക് നേരെ നീട്ടി.
റിതിക അപ്പോഴും ഗഹനമായ ആലോചനയിൽ ആയിരുന്നു.

“നീ എന്താ ആലോചിക്കുന്നേ? ”

“ഹേയ് ആ റൂമിൽ കണ്ട ബോക്സ്‌ എന്താ അവനിജ?അതറിയാനുള്ള ക്യൂരിയോസിറ്റി അത്രേയുള്ളൂ.”

ജ്യൂസ്‌ ഒരു കവിൾ നുണഞ്ഞുകൊണ്ട്  റിതിക പറഞ്ഞു.

“ഹാ അത് ആദി സാറിന്റെ വേറൊരു പ്രൊജക്റ്റ്‌ ആണ്. നേരത്തെ അങ്കിത് പറഞ്ഞപോലെ എ ഡ്രീം പ്രൊജക്റ്റ്‌”

അവനിജ നെടുവീർപ്പെട്ടു.

“എന്താണ് ആ പ്രൊജക്റ്റ്‌ ? ”

ആകാംക്ഷയോടെ റിതിക ചോദിച്ചു.

“ടൈം  ട്രാവൽ”

അവനിജ പറഞ്ഞത് കേട്ടതും റിതികയ്ക്ക് ആദ്യം ചിരിയാണ് വന്നത്. എന്നാൽ അവനിജയുടെ  മുഖത്തു ഗൗരവം വന്നു നിറഞ്ഞതും  റിതികയുടെ കണ്ണുകൾ വിടർന്നു.

“വാട്ട്‌ ദി ഫക്ക്”

ചാടിയെണീറ്റു മുഷ്ടി ചുരുട്ടി മേശയിൽ  ഇടിച്ചുകൊണ്ടു അവൾ അവനിജയെ നോക്കി.
കേട്ടത് വിശ്വസിക്കാൻ ആവാതെ അവൾ ക്ഷോഭിച്ചു.

“ഹേയ് ഡോണ്ട് ബി അന്ഗ്രി. ബി കൂൾ ‘

റിതികയുടെ കയ്യിൽ പിടിച്ചു അവനിജ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“ദേഷ്യപ്പെടാതെ പിന്നെ.. എന്ത് നോൺസെൻസ്‌ ആണ് നീ പറയുന്നത്? എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല. ഒരാൾ പോലും അത് ചെയ്തു ഇതുവരെ സക്സസ് ആയിട്ടില്ല. ഈ കാലത്തിന്റെ ഒഴുക്കിനെയും പ്രകൃതിയുടെ നിയമങ്ങളെയും ആണ് നീ തടസ്സപ്പെടുത്താൻ പോകുന്നത്. എനിക്ക് അതിനെ സപ്പോർട്ട് ചെയ്യാൻ കഴിയില്ല. ”

“റിതിക ഞങ്ങൾ ആ പ്രൊജക്റ്റ്‌ അൽമോസ്റ് 90 പെർസെന്റജ് കംപ്ലീറ്റ് ആയി. ബാക്കി നീ വേണം ചെയ്യാൻ. വി നീഡ് യുവർ ഹെല്പ്. അതിനാണ് നിന്നെ ഞങ്ങൾ ഇങ്ങോട്ടേക്കു റിക്രൂട്ട് ചെയ്തത്. ”

“ബുൾഷിറ്റ്. ഇതായിരുന്നല്ലേ നിങ്ങടെ ഉദ്ദേശം. അതിനാണ് എനിക്ക് ഇവിടെ നീ ജോബ് ഓഫർ ഒക്കെ  തന്നതല്ലേ. എന്നാലും പ്രൊഫസർ ആദി ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ പ്രതീക്ഷിച്ചില്ല. ഏതായാലും ഞാൻ ഇതിൽ ഒരു സഹായവും ചെയ്യില്ല. ഐ ആം ടോട്ടലി ഹെല്പ്ലെസ്.”

റിതിക പോകുവാനായി എണീറ്റു.

“ഞാൻ പറയുന്നത് മുഴുവനും കേൾക്ക് പെണ്ണെ.. എന്നിട്ട് നീ തീരുമാനമെടുക്ക് പോകണോ വേണ്ടയോ എന്ന്. ”

അവനിജ അവളെ പോകുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തികൊണ്ടിരുന്നു.

“ഹ്മ്മ്. എന്താ നിനക്ക് പറയാൻ ഉള്ളത്. ഞാൻ കേൾക്കാം. എന്നിട്ട് ഞാൻ എന്റെ ഡിസിഷൻ പറയാം. സോ ടെൽ മീ ”

പുച്ഛത്തോടെ റിതിക അവളെ നോക്കി.

“എനിക്ക് പറയാൻ ഉള്ളത് വേറൊന്നുമല്ല, കുറച്ചു മുൻപ് നീ പുച്ഛിച്ച ആളില്ലേ ആദി,  അയാളുടെ കഥയാണ് എനിക്ക് പറയാൻ ഉള്ളത്. ആരോഗ്യ ദൃഢഗാത്രനായ ഒരു യുവാവ് വീൽ ചെയറിൽ ആയിപോയ കഥ. നീ അത് കേൾക്കണം. ”

അവനിജയുടെ കണ്ണുകൾ ചുവന്നു വന്നു. മുഖം വലിഞ്ഞു മുറുകി. പ്രതികാരവാഞ്ഛയോടെ അവൾ ഇരുന്നു.

“റിതിക അവൾ പറയുന്നത് കേൾക്കുവാൻ കാത് കൂർപ്പിച്ചു.

ഈ കഥ നടക്കുന്നത് ഇപ്പോഴൊന്നുമല്ല വർഷങ്ങൾക്ക് മുൻപാണ്. 2018 ൽ.. ആദി സാറിനു 25 വയസ്സുള്ളപ്പോൾ. സാർ അന്ന് ഒരു സ്കൂളിൽ ഫിസിക്സ്‌ ടീച്ചർ ആയിരുന്നു.ഒരു അനാഥാലയത്തിൽ വളർന്നതുകൊണ്ട് സാറിനു ബന്ധുക്കൾ എന്ന് പറയാൻ ആരുമുണ്ടായിരുന്നില്ല.അധികം കൂട്ടുകാരും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നും ഏകാന്തതയിൽ ജീവിക്കാൻ ആയിരുന്നു അദ്ദേഹത്തിന് ഇഷ്ട്ടം.ആരോടും ഒരു പരാതിയും പരിഭവവും ഇല്ലാതെ തന്റെ ജോലി ചെയ്ത് ജീവിക്കുകയായിരുന്നു ആദി സാർ. അപ്പോഴാണ് സാറിന്റെ ജീവിതത്തിലേക്ക് ഒരാളുടെ അപ്രതീക്ഷിതമായ എൻട്രി ഉണ്ടായത്.”

“ആരായിരുന്നു അത്? ”

ആകാംക്ഷയോടെ കഥ കേൾക്കാനുള്ള ത്വരയിൽ റിതിക ചോദിച്ചു.റിതികയുടെ ചോദ്യം കേട്ടതും അവനിജ പുഞ്ചിരിച്ചു. അവളുടെ കണ്ണുകളിലൂടെ പല തരം ചിത്രങ്ങൾ മിന്നി മറിഞ്ഞു.

(flash back )

(2018)

രാവിലെ തന്നെ മുഷിപ്പോടെ ബസ്റ്റാന്റിൽ ഇരിക്കുകയായിരുന്നു ആദി ശങ്കർ.DEO യുടെ വിസിറ്റ് ഉള്ളതിനാൽ ടീച്ചിങ് നോട്ട്സും മറ്റും ബാഗിൽ തന്നെ ഉണ്ടെന്നു അവൻ കൂടെ കൂടെ ഉറപ്പ് വരുത്തി

ബാഗ് നെഞ്ചോട് ചേർത്തു വച്ചു വിദൂരതയിലേക്ക് നോക്കി ബസിനു വേണ്ടി അവൻ അക്ഷമയോടെ കാത്തിരുന്നു.

എത്തേണ്ട സമയമായിട്ടും ബസ് വരാത്തതിനാൽ ആദി അല്പം ടെൻഷനിൽ ആയിരുന്നു. 9 മണിക്ക് മുൻപ് തന്നെ ഓഫീസിൽ പോയി രജിസ്റ്ററിൽ ഒപ്പ് വയ്ക്കേണ്ടതിനാൽ മൂട്ടിനു തീ പിടിച്ച പോലെ അവൻ നിൽക്കുകയും എഴുന്നേൽക്കുകയും ഇരിക്കുകയും ചെയ്തോണ്ടിരുന്നു.

പെട്ടെന്ന് അങ്ങോട്ടേക്ക് ഒരു ഓട്ടോ ചേട്ടൻ കടന്നു വന്നു.

“8.45 ന്റെ ബസ് ഇന്നില്ലാ.. ഇനി 10 മണിക്കേ ഉള്ളൂ. ഓട്ടോ പിടിക്കുന്നവർ അങ്ങനെ പൊക്കോ.. അല്ലേൽ ഒറ്റ നടത്തം അങ്ങട് നടന്നോ… ”

ബസ്റ്റാന്റിൽ ഇരുന്ന കുട്ടികൾ പരസ്പരം മുഖാമുഖം നോക്കി. പിന്നെ എന്തൊക്കെയോ  അടക്കം പറഞ്ഞു. ഓട്ടോ ചേട്ടന്റെ പ്രഖ്യാപനം കേട്ടതും ആദി കാറ്റ് പോയ ബലൂൺ പോലെ അവിടെ ചുരുണ്ടിരുന്നു.

HM ഒരു ചൂടൻ ആയോണ്ട് ഇന്നത്തെ ദിവസം ഏകദേശം പോയി കിട്ടിയെന്നു അവനു  ഉറപ്പ് ഉണ്ടായിരുന്നു. ബാഗ് കയ്യിൽ പിടിച്ചു അവൻ റോഡിലേക്ക് ഇറങ്ങി നിന്നു.

റിട്ടേൺ പോകുന്ന ഏതേലും ഓട്ടോകൾ ആയിരുന്നു അവന്റെ ലക്ഷ്യം. ഒന്ന് രണ്ട് ഓട്ടോയ്ക്ക് കൈ നീട്ടിയെങ്കിലും അവ നിർത്താതെ പോയി.

അതിന്റെ ദേഷ്യം നിലത്തു കിടക്കുന്ന കല്ലിലേക്ക് അവൻ അമർത്തി തൊഴിച്ചുകൊണ്ട് തീർത്തു. ഈ സമയം ദൂരെ നിന്നും പാഞ്ഞു വന്ന സ്കൂട്ടി വെടിച്ചില്ലുപോലെ അവനെ മറി കടന്നു പോയി.

ആ സമയം ഗട്ടറിലേക്ക് അതിന്റെ ടയർ കയറിയിറങ്ങിയതും കുഴിയിൽ കിടന്നിരുന്ന മലിന ജലം ആദിയുടെ ദേഹത്തേക്ക് ഊക്കിൽ തെറിച്ചു.

തന്റെ പുത്തൻ ലൈറ്റ് കളർ ബ്ലു ഷർട്ടിൽ ചെളി തെറിച്ചു വീണത് കണ്ട് ആദിക്ക് പൊട്ടി കരയുവാൻ തോന്നി. കൈകൊണ്ട് ദേഹത്തേക്ക് തെറിച്ച ചളി കൈകൊണ്ട് തട്ടി കളഞ്ഞു അവൻ കോപത്തോടെ ആ വണ്ടിയെ നോക്കി.

അല്പം മുന്നിലേക്ക്  ചെന്നു നിർത്തിയ സ്കൂട്ടി റോഡിൽ നിന്നും വട്ടം കറങ്ങി റിട്ടേൺ അടിച്ചു അവന്റെ സമീപത്തേക്ക് വന്നു. അല്പം ഭയത്തോടെ അവൻ പിന്നിലേക്ക് മാറി നിന്നു.

ആദിയുടെ സമീപത്തേക്ക് വന്ന സ്കൂട്ടി പൊടുന്നനെ നിന്നു. അത് ഓടിച്ചുകൊണ്ടിരുന്ന ആള് ആക്‌സിലേറ്ററിൽ രണ്ട് പിടി പിടിച്ച ശേഷം വണ്ടി ഓഫ് ചെയ്തു.

ജാക്കറ്റും പാന്റ്സും അണിഞ്ഞ ഹെൽമെറ്റ്‌ പതുക്കെ തലയിൽ നിന്നും ഊരി. അതിൽ നിന്നും താഴേക്ക് ഉതിർന്ന മുടിയിലേക്കാണ് അവന്റെ കണ്ണുകൾ പതിഞ്ഞത്.

നല്ല കറുത്ത് ഇട തൂർന്ന മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു ഒതുക്കി വച്ചു അവൾ ക്ഷമാപണത്തോടെ അവനെ നോക്കി.

“സോറി ”

അവളുടെ ശബ്ദ മാധുരിയും മാൻപേട മിഴികളും തേനൂറുന്ന പവിഴ ചുണ്ടുകളും മൂക്കുത്തിയും ആദിയുടെ മനസ്സിലേക്ക് ഒറ്റ നോട്ടത്തിൽ തന്നെ  തറഞ്ഞു കയറി.

തന്റെ ഹൃദയമിടിപ്പ് ക്രമേണ വർധിക്കുന്ന പോലെ അവനു തോന്നി. കണ്ണിമ ചിമ്മാതെ അവൻ അവളെ ഉറ്റു നോക്കി.

“സോറി ചേട്ടാ.. കുറച്ചു ബിസി ആയിരുന്നു. ഞാൻ ശ്രദ്ധിച്ചില്ലാട്ടോ. ഈ വെള്ളം കൊണ്ടു അത് കഴുകി കളയുമോ പ്ലീസ്”

അവളുടെ വാക്കുകൾ കേട്ടതും കാതിൽ ചെറിയൊരു കുളിർമ വിടരുന്നപോലെ അവനു തോന്നി.

“ചേട്ടാ  ഇതാ വെള്ളം”

ആ പെൺകുട്ടി വെള്ളം നിറച്ച കുപ്പി അവനു നേരെ നീട്ടി.

“ഓഹ് ആഹ് താങ്ക്സ്. ”

പെട്ടെന്ന് ഞെട്ടി സ്വബോധത്തിലേക്ക് വന്ന ആദി മറുപടി പറഞ്ഞു. അവൾ അവനെ നോക്കി പുഞ്ചിരിച്ചു കാണിച്ചു.

ആദി അത് ശ്രദ്ധിച്ചെങ്കിലും അവളെ മൈൻഡ് ആക്കാതെ ഷർട്ട്‌ വൃത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അത് കണ്ടതും ആ പെൺകുട്ടിയുടെ മുഖം മങ്ങി.

ആദി കുപ്പിയിലെ വെള്ളം ഉപയോഗിച്ചു ഷർട്ടിലെ ചളി പൂർണമായും തുടച്ചുമാറ്റി. കുപ്പിയിൽ അടപ്പ് ഇട്ടു മുറുക്കിയ ശേഷം അവൻ അവൾക്ക് നേരെ അത് നീട്ടി.

അവൾ കുപ്പി തിരികെ വാങ്ങി ബാഗിൽ തിരുകി കയറ്റി വച്ചു. അതിനു ശേഷം അവനെ പാളി നോക്കി.

“എങ്ങോട്ടാ പോകണ്ടേ.. പറഞ്ഞാൽ ഞാൻ ഡ്രോപ്പ് ചെയ്യാം”

ചളി തെറിപ്പിച്ചതിനുള്ള പരിഹാരമായി അവൾ ചോദിച്ചു.

“കുഴപ്പമില്ല.. ഞാൻ നടന്നോളാം”

ആദി അവളിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

“വന്ന് കേറ് മാഷേ വല്യ ജാഡ കാട്ടാതെ ”

അവൾ സ്കൂട്ടി ഓൺ ചെയ്തു ആക്‌സിലേറ്ററിൽ തിരിച്ചുകൊണ്ടിരുന്നു.
വേറെ വഴിയൊന്നുമില്ലാത്തതിനാൽ ആദി അതിൽ കയറാൻ നിർബന്ധിതനായി.

അവൻ ചുറ്റും ഒന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം സ്കൂട്ടിയുടെ പിൻസീറ്റിൽ കയറിയിരുന്നു. ആദി കയറിയെന്ന് ഉറപ്പ് വരുത്തിയ ശേഷം ആ പെൺകുട്ടി സ്കൂട്ടി വട്ടം കറക്കി മുന്നോട്ടേക്ക് എടുത്തു.

ഭയന്നു പോയ ആദി വീഴാതിരിക്കാൻ മുറുകെ പിടിച്ചിരുന്നു. അവൾ ഉത്സാഹത്തോടെയും മെയ് വഴക്കത്തോടെ യും കുഴിയിലും ഗട്ടറിലും വീഴാതെ അസാമാന്യ വേഗത്തിൽ വണ്ടി പായിച്ചു.

പൊതുവേ സ്പീഡ് അൽപ്പം പേടിയുള്ള ആദി ഭയന്ന് വിറച്ച് വണ്ടിയിൽ അള്ളിപ്പിടിച്ചിരുന്നു. ഈരേഴ് പതിനാല് ലോകവും  ഇതിനിടയിൽ അവൻ കണ്ടു.

ഭയം കാരണം അവൻ വിളിക്കാത്ത ദൈവങ്ങളില്ല, ജപിക്കാത്ത നാമങ്ങളില്ല.

പേടിയും മുഖത്തു ശക്തമായി ക്ഷതമേല്പിക്കുന്ന കാറ്റും കാരണം അതിന്റെ അനന്തരഫലം അനുഭവിച്ചത് അവന്റെ മിഴികൾ ആയിരുന്നു.

അവ നിയന്ത്രണം ഭേദിച്ച് അവന്റെ കവിളിലൂടെ ഒഴുകി പുതിയ സഞ്ചാരപഥം കണ്ടെത്തി.

ആദി വർക്ക്‌ ചെയ്യുന്ന സ്കൂളിന്റെ മുൻപിൽ എത്തിയതും അവൻ അവൾക്ക് പുറകിൽ നിന്നു കൈ കൊണ്ടു ആംഗ്യം കാണിച്ചു.

ആ പെൺകുട്ടി സ്കൂട്ടി പൊടുന്നനെ ബ്രേക്ക്‌ ചെയ്തു. നിയന്ത്രണം വിട്ടുപോയ ആദി വീഴാനായി മുന്നോട്ട് ആഞ്ഞതും അവളുടെ ജാക്കറ്റിന്റെ ഇടയിലുള്ള കാണുന്ന പിൻ കഴുത്തിൽ അറിയാതെ അവന്റെ ചുണ്ടുകൾ അമർന്നു

“സ്സ്സ്സ്സ്”

കുഞ്ഞു ശീല്ക്കാരം അവളുടെ കഴുത്തിൽ നിന്നും പുറപ്പെട്ടു.അവന്റെ ചുണ്ടുകളുടെ സ്പര്ശനം ഏറ്റതും മരുഭൂമിയിൽ മഴ പെയ്ത പോലെ ഒരു അനുഭവം അവളിൽ ഉണ്ടായി.

ആ കുളിർമ അവളുടെ ശരീരമാകെ അലയടിച്ചു.അവളുടെ പിൻകഴുത്തിൽ പൊടിഞ്ഞിരുന്ന വിയർപ്പ് കണങ്ങൾ ആദിയുടെ കീഴ്ചുണ്ടിൽ വിട്ടു പോകാനാവാത്ത വിധം പറ്റിപിടിച്ചിരുന്നു.

അബദ്ധം മനസ്സിലാക്കിയ അവൾ ചമ്മലോടെ കൈകൊണ്ട് വായിപൂട്ടിവച്ചു അവനെ കോപത്തോടെ തിരിഞ്ഞു നോക്കി. ആദി ക്ഷമാപണത്തോടെ അവളെ നോക്കി.

“ഇവിടാണോ തനിക് ഇറങ്ങണ്ടേ ”

“അതേ”

ആദി തലയാട്ടി

അപ്പൊ ഞാൻ മാഷേ എന്ന് വിളിച്ചത് വെറുതെയായില്ല അല്ലേ?ഹ്മ്മ്.. ഞാൻ സ്കൂളിന്റെ മുൻപിൽ ഇറക്കി തരാം.”

ആദി വേണ്ടാന്നു പറയാൻ വന്നതും അവൾ സ്കൂട്ടി സ്കൂൾ കോംബൗണ്ടിലേക്ക് എടുത്തിരുന്നു.സ്കൂളിന്റെ മുൻപിൽ ഉള്ള വലിയ ഞാവൽ മരത്തിന്റെ ചുവട്ടിൽ അവൾ സ്കൂട്ടി നിർത്തി.

ആദി ആയാസ്സപ്പെട്ടു അതിൽ നിന്നും ചാടിയിറങ്ങി. അവൾ തന്റെ ഹെൽമെറ്റ്‌ ഊരി സ്കൂൾ ചുറ്റുപാടിലൂടെ കണ്ണുകൾ ഓടിച്ചു.

അവളുടെ കണ്ണുകളിൽ വല്ലാത്തൊരു നൊസ്റ്റു തിളങ്ങുന്ന പോലെ അവനു തോന്നി.അവൾ പതിയെ ശ്വാസം ഒന്നു വലിച്ചു വിട്ടു.

ക്ലാസ്സുകളിൽ നിന്നും ഉയരുന്ന കുട്ടികളുടെ  കലപിലകളും  ടീച്ചേഴ്സിന്റെ കോലാഹലങ്ങളും മേശയ്ക്ക് കിട്ടുന്ന ചൂരലടി ശബ്ദവും ഗ്രൗണ്ടിൽ പൊടി പറത്തി ഓടി കളിക്കുന്ന കുട്ടികളും കഞ്ഞിപ്പുരയിൽ നിന്നും വമിക്കുന്ന കറിയുടെ മണവും ഒക്കെ ആസ്വദിച്ചു അവൾ ഇരുന്നു.

“താങ്ക്സ് ലിഫ്റ്റ് തന്നതിന്”

ആദി പോകാനായി തിരിഞ്ഞു

“പോകല്ലേ മാഷേ.. മാഷിന്റെ പേര് പോലും പറഞ്ഞില്ലല്ലോ എന്നോട്.. ഒന്നുമില്ലെല്ലും ഞാൻ ഇവിടെ വരെ ലിഫ്റ്റ് തന്നതല്ലേ ? ”

കുസൃതി ചിരിയോടെ അവൾ പറഞ്ഞു

ആദി അത് കേട്ടതും അല്പം ധൈര്യം സംഭരിച്ചു നിന്നു. പൊതുവെ പെൺകുട്ടികളോട് ഇടപഴകി അവനു അത്ര പരിചയമില്ലായിരുന്നു. ഒരു പെൺ സുഹൃത്ത് പോലും അവനനുണ്ടായിരുന്നില്ല .ആദ്യമായാണ് ഒരു പെൺകുട്ടിയോട് ഇത്രയ്ക്കും അവൻ അടുത്തിടപഴകുന്നത്.

“എന്റെ പേര് ആദി ശങ്കർ. ഞാൻ ഇവിടെ ഫിസിക്സ്‌ ടീച്ചർ ആണ്.

“ഗുഡ്. ഞാൻ വാസുകി. ഒരു ജേർണലിസ്റ് ആണ് കേട്ടോ . ”

വാസുകി അവനു നേരെ കൈ നീട്ടി. അത് കണ്ടതും അല്പം വിറയലോടെ അവൻ അവൾക്ക് നേരെ കൈ നീട്ടി.

“രാവിലെ രണ്ടെണ്ണം അടിക്കാത്തോണ്ടാവും ഈ വിറയൽ അല്ലേ ? ”

അവന്റെ കയ്യിലെ വിറയൽ അനുഭവിച്ചറിഞ്ഞതും വാസുകി അവനെ കള്ള ചിരിയോടെ നോക്കി. ആദി ഒന്നും മനസ്സിലാകാത്ത പോലെ അവളെ തുറിച്ചു നോക്കി.

“ഹോ നിങ്ങൾ അസ്സൽ ഒരു നിഷ്കു ആണല്ലേ മാഷേ? ഈ ആറ്റിറ്റ്യൂഡ് കണ്ടിട്ട് എനിക്ക് അങ്ങനാ തോന്നുന്നേ ”

ഞാൻ നിഷ്കു ഒന്നുമല്ല. ഞാൻ പൊതുവെ ഇങ്ങനാ”

ആദി എങ്ങനൊക്കെയോ മറുപടി പറഞ്ഞു.
അവനു അവളെ എങ്ങനെങ്കിലും അവിടുന്ന് പറഞ്ഞു വിടണമെന്നുണ്ടായിരുന്നു. കാരണം ഒരു പെൺകുട്ടിയുമായി സംസാരിച്ചു നിൽക്കുന്നത് കണ്ടാൽ സ്റ്റാഫ്‌ റൂമിൽ അതൊരു  ടോക്ക് ആകുമോ എന്ന് അവൻ ഭയന്നിരുന്നു.

അപ്പോഴാണ് സ്കൂൾ കോംബൗണ്ടിൽ ഉള്ള വിപുലമായ പച്ചക്കറി തോട്ടം അവളുടെ ശ്രദ്ധയിൽ പെട്ടത്. അവൾ അത് സാകൂതം നോക്കി.

പല തരം പച്ചക്കറികൾ അവിടെ കൃഷി ചെയ്ത് വിളയിച്ചിരുന്നു. കൂടാതെ ഔഷധ ചെടികളും കറിവേപ്പും മറ്റും സമൃദ്ധമായി അവിടെ ഉണ്ടായിരുന്നു.

“ഇത് കൊള്ളാല്ലോ ഈ തോട്ടം. ഇതാരുടെ വകയാ? ”

പച്ചക്കറി തോട്ടത്തിൽ നിന്നും കണ്ണുകളെടുത്ത് വാസുകി ചോദിച്ചു.

“എന്റെ കീഴിലാ അതിന്റെ ഡ്യൂട്ടി. ഞാനും എന്റെ പിള്ളേരും കൂടി ചെയ്തതാ.”

“വൗ ഇറ്റ്സ് അമേസിങ്”

വാസുകി ഉത്സാഹത്തോടെ അവനോട് പറഞ്ഞു. അതുകേട്ടതും ആദി നെഞ്ചു വിരിച്ചു നിന്നു.

“Ok ആദി മാഷേ… പിന്നെ കാണാം. എനിക്ക് കുറച്ചു തിരക്കുണ്ട് കേട്ടോ.. ബൈ ”

അവനു നേരെ കൈ വീശി കാണിച്ചു വാസുകി സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു.ആദിയെ നോക്കി പുഞ്ചിരിച്ച ശേഷം അവൾ അവനെ മറി കടന്നുപോയി.വാസുകി വിദൂരതയിലേക്ക് മറയുന്നവരെ നോക്കിക്കൊണ്ട് ആദിയും.

(തുടരും)

Nb : ലോക്ക് ഡൗണിന്റെ സമയത്ത് കുറെ ടൈം ട്രാവൽ പടം കുത്തിയിരുന്ന് കണ്ടു… ആ ഒരു പ്രാന്തിൽ ഇരുന്ന് എഴുതിയതാ.. 😁ഒരു കുഞ്ഞു കഥയാ കേട്ടോ… 😇നല്ലതാണേൽ തുടരാം… അക്കിലിസ് മുത്തേ വാസുകി എന്ന പേര് ഞാൻ അടിച്ചു മാറ്റിയിട്ടുണ്ട് കേട്ടോ.. 😜🤗🤗
അപ്പൊ സൈറ്റിലെ എല്ലാ വായനക്കാർക്കും adv ചാണക്യന്റെ വക ഹാപ്പി ക്രിസ്മസ്.
സ്നേഹത്തോടെ ചാണക്യൻ…. !!!

a
WRITTEN BY

admin

Responses (0 )