-50% Intro price for the next 72 hours only!. Buy now →

Kambi stories

ലില്ലി പൂവ് 5 [Bossy]

ലില്ലി പൂവ് 5 Lilly Poovu Part 5 | Author : Bossy [ Previous Part ] [ www.kambistories.com ]   വണ്ടിയിൽ മ്യൂസിക് പ്ലെ ചെയ്തു ചിഞ്ചുവും നിഷയും കൈകൊട്ടി കൂടെ പാട്ട് തുടങ്ങി അത് പെട്ടന്ന് ഒരു കൂട്ടം ആയി അവര് എല്ലവരും സീറ്റിൽ നിന്നും എഴുന്നേറ്റ് ഡാൻസ് തുടങ്ങി.   എന്നിക്ക് സംസാരിക്കാൻ പറ്റിയ ഒരാൾ പോലും ഇല്ല ഞാൻ ഹെഡ്‍ഫോൺ എടുത്തു ചെവിൽ വെച്ചു മ്യൂസിക് പ്ലേ […]

0
1

ലില്ലി പൂവ് 5

Lilly Poovu Part 5 | Author : Bossy

[ Previous Part ] [ www.kambistories.com ]


 

വണ്ടിയിൽ മ്യൂസിക് പ്ലെ ചെയ്തു ചിഞ്ചുവും നിഷയും കൈകൊട്ടി കൂടെ പാട്ട് തുടങ്ങി അത് പെട്ടന്ന് ഒരു കൂട്ടം ആയി അവര് എല്ലവരും സീറ്റിൽ നിന്നും എഴുന്നേറ്റ് ഡാൻസ് തുടങ്ങി.

 

എന്നിക്ക് സംസാരിക്കാൻ പറ്റിയ ഒരാൾ പോലും ഇല്ല ഞാൻ ഹെഡ്‍ഫോൺ എടുത്തു ചെവിൽ വെച്ചു മ്യൂസിക് പ്ലേ ചെയ്തു കണ്ണ് അടച്ചു കിടന്നു. ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ നിർത്തിയപ്പോൾ അമ്മ എന്നെ വന്നു വിളിച്ചു എല്ലാം വരും നോൺവെജ് ആയിരുന്നു എല്ലാം വരും ഓഡർ ചെയിതു ഞാനും ഒരു ബിരിയാണി പറഞ്ഞു വന്നപ്പോൾ അത് ഉണ് ആയി.

” മോൻ 2 ദിവസം പച്ചക്കറി കഴിക്കു” അമ്മയും ഉണ് ആണ് മേടിച്ചതു സോഫി അവളുടെ 65 വേണോ എന്ന്

ചോദിച്ചു എന്നെ കളി ആക്കി ഫുഡ്‌ കഴിച്ചു വീണ്ടും യാത്ര തുടർന്നു എല്ലാംവരും നല്ല മയക്കത്തിൽ ആണ് ഞാൻ പുറത്തെ കാഴ്ച ഓക്കേ കണ്ട് ഇരുന്നു നിഷ ചുമ്മാ തമാശമെസ്സേജുകൾ എന്നിക്ക് അയക്കുന്നുണ്ട്

നിഷയോട് ഞാൻ പുറകിൽ ലേക്ക് വരാൻ പറഞ്ഞു

അവൾ എന്നിക്ക് ഒരു ഫോട്ടോ അയച്ചു തന്നു അവളുടെ തോളിൽ കിടന്നു ഉറങ്ങുന്ന ജാസ്മിൻ ഇവളേ കൊണ്ട് ശല്യം ആയിലോ. രാത്രി ഞങ്ങൾ വേളക്കണ്ണി എത്തി. എന്നിക്കു ഡ്രൈവർന്റെ കൂടെ ആയിരുന്നു മുറി, പുള്ളി എന്നോട് അടിക്കോ എന്ന് ചോദിച്ചു സംഭവം സെറ്റ് ആയി എന്നിക്കു കൂടെ ഒരു ബിയർ മേടിക്കാൻ ക്യാഷ് കൊടുത്തു.

ഫുഡ്‌ കഴിക്കാൻ ആയി റെസ്റ്റോറന്റ്യിൽ പോയപ്പോളും ജാസ്മിൻ ഉണ്ട് നിഷയുടെ കൂടെ, കിടന്നിട് ഉറക്കം വരുന്നില്ല ആശആന്റിയെ വിളിച്ചു കിട്ടുന്നില്ല. ഡ്രൈവർ ബിയർ ആയിട്ട് വന്നു അത് കുടിച്ചു കിടന്നു ഉറങ്ങി.

രാവിലെ എല്ലാവരും പള്ളിൽ പോകാൻ റെഡി ആയി അമ്മ എന്നെ വിളിച്ചു കൊണ്ട് പോയി മുടി മുറിച്ചു ‘എന്റെ തള്ളേ എന്റെ മുടികണ്ട് ആണോ ഓരോ നേർച്ച നേരെയുന്നത് ‘ എന്നിക്കു നല്ലതു എന്ന് പറയാൻ ആയിട്ട് ഉണ്ടയിരുന്നു മുടി കൂടെ പോയി എല്ലാവരുടെ മുഖത്തും ഒരു വളിച്ച ചിരി ഉണ്ട്. മറിയാ ആന്റി എന്റെ അടുക്കൽ വന്നു ‘പൊട്ടാടാ’ എന്ന് പറഞ്ഞു പള്ളിയിലെ ദർശനം ഓക്കേ കഴിഞ്ഞു വീണ്ടും റൂമിൽ ലേക്ക് പോയി സോഫി എന്റെ ഫോട്ടോ എടുക്കാൻ മൊബൈൽ ആയിട്ട് വന്നു ഞാൻ നിന്നും കൊടുത്തു. തിരിച്ചു റൂമിൽ എത്തി കഴിഞ്ഞു എന്നിക്കു ഇൻസ്റ്റാഗ്രാം മുഴുവൻ മെൻഷൻ വന്നു കിടക്കുന്നു ഫോട്ടോ വൈറൽ ആയി കഴിഞ്ഞു ഇരുന്നു.

ഞാൻ പുറത്തേക് ഇറങ്ങി ഒരു ക്യാപ് മേടിക്കാൻ ആയിട്ട് നിഷയെ വിളിച്ചു വരുന്നോ എന്ന് ചോദിച്ചു വന്നപ്പോൾ അവര് എല്ലവരും വന്നു എന്റെ ചേച്ചി സോഫി ഉൾപ്പെടെ അവസാനം തിരിച്ചു വന്നപ്പോൾ എന്നിക്ക് ക്യാപ് മാത്രം വാങ്ങിയില്ല.ഞാൻ റൂമിൽ വന്നു കിടന്നു ഗോകുൽ എന്റെ മൊട്ട അടിച്ച ഫോട്ടോ എന്നിക്കു അയച്ചു തന്നിട്ട് ട്രിപ്പ്‌ എൻജോയ് ചെയ്യു മാൻ എന്ന് ഒരു മെസ്സേജ്യും ഞാൻ തിരിച്ചു ജോണി അണ്ണൻ ന്റെ ഫോട്ടോ ഇട്ട് കൊടുത്തു.

ഈവെനിംഗ് എല്ലാവരും ബീച്ചിൽ പോകാൻ പ്ലാൻ ചെയ്തു എന്നിക്ക് തീരെ മൂഡ് ഇല്ലായിരുന്നു എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാൽ മതീ എന്ന് ആയി ഇവര് ആരും ഇത് വരെ കടൽ കാണാത്ത പോലെ ഉള്ള കളി ഞാൻ ഇറങ്ങിയില്ല.

നിഷയെ ഇപ്പോൾ കണ്ടാൽ ഒരു ഒത്ത പെണ്ണ് ആയി അവൾ എന്നോട് ഇഷ്ടം ആണ് എന്ന് പറഞ്ഞപ്പോൾ സ്കൂളിൽ പഠിക്കുന്ന പെണ്ണ് ആണ് എന്ന് പറഞ്ഞു ഒഴിവാക്കി വിട്ടത് ആയിരുന്നു ഇപ്പോൾ കിടാവുന്നതിൽ ബെസ്റ്റ് നിഷ ആണ് ഞാൻ ചുമ്മാ അവരുടെ ഓക്കേ കളി നോക്കി കൊണ്ട് ഇരുന്നു എന്നെ സോഫി കളിയാക്കാൻ തുടങ്ങി അത് പിന്നെ എല്ലാവരും ഏറ്റു പിടിച്ചു അവസാനം വെള്ളം പേടിയൊന്നോ എന്ന് ചിഞ്ചു ചോദിച്ചു എല്ലവരും കുട്ടച്ചിരിയായി എല്ലാത്തിന്റേം സുക്കെട്ട് തിർത്തിട്ട് തന്നെ ഞാൻ എന്റെ t ഷർട് ഉരി ബോക്സ്സർ ഇട്ട് കൊണ്ട് അങ്ങോട്ട് ചെന്നു ചിഞ്ചുവിന്റെ കൈയിൽ കേറി പിടിച്ചു. ” എന്നിക്കു വെള്ളം പേടി ആണ് മോളെ എന്നെ ഒന്നും നീന്തൻ പഠിപ്പിക്കും” ഞാൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു അവളെ കുറച്ചു ദുരം പിടിച്ചു കൊണ്ട് പോയി ചിഞ്ചു കരയാൻ തുടങ്ങി അമ്മ പറഞ്ഞു അവളെ വിടാൻ ഞാൻ കൈ വിട്ടു അവൾ തിരിച്ചു കരയിൽ ലേക്ക് പോയി എന്നെ പുച്ഛിക്കാൻ തുടങ്ങിയിട്ട് കുറെ ആയി. കുട്ടത്തിൽ മാമൻ മാത്രം ആണ് കുറച്ചു എങ്കിലും കടൽലേക്ക് ഇറങ്ങിയ്തു ഞാൻ കുറച്ചു ദുരം കൂടെ മുന്നോട്ട് നടന്നു അവര് എല്ലവരും എന്നെ തിരിച്ചു വിളിക്കുന്നുണ്ട് ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഞാൻ മുന്നോട്ട് നിന്തി തുടങ്ങി തിരയുടെ ശക്തി കൂടി വന്നപ്പോൾ ഞാൻ തിരിച്ചു വന്നു എന്നെ പുച്ഛിച്ചു നിന്നവരുടെ മുഖത്തു ഓക്കേ ഇപ്പോൾ പേടിയാരുന്നു ഒരാൾ ഒഴിച്ച് ‘ജാസ്മി’ നീ എന്ത് മൈര് വേണേ കാണിക്കു എന്നാ മട്ടിൽ.

അമ്മ എന്നിക്ക് രണ്ട് തല് തന്നു തിരിച്ചു റൂമിൽ എത്തി നാളെ രാവിലെ പുറപ്പെടും രാത്രി ഉറങ്ങാൻ കിടന്നപ്പോൾ 2കാര്യങ്ങൾ തീരുമാനിച്ചു ഇനി ഞാൻ ആശ ആന്റിയെ അങ്ങോട്ട് വിളിക്കില്ല ജാസ്മിന്റെ നമ്പർ ഞാൻ ഡിലീറ്റ് ആക്കി നിഷക് ഒരു ഗുഡ്നെറ്റ് അയച്ചു ഞാൻ കിടന്നു പിറ്റേന്ന് തിരിച്ചു വരും മുമ്പ് ഒന്നും കൂടെ കടൽ കരയിൽ പോയി റോണിയുടെ ചെയിൻ അവിടെ ഒഴുക്കി വിട്ടു ഇത് ഇട്ടപ്പോൾ മുതൽ പണി മാത്രമേ കിട്ടിയിട്ട് ഉള്ളു. ഞങ്ങൾ വീട്ടില്ലേക്കു യാത്ര തിരിച്ചു ഞാൻ പഴയ പോലെ പുറകിൽ തന്നെ പോയി ഇരുന്നു എപ്പോളോ ഞാൻ ഉറങ്ങി പോയിരിന്നു പിന്നിട്ട് കണ്ണ് തുറന്നപ്പോൾ നിഷ എന്റെ അടുത്ത് ഇരുപ്പ് ഉണ്ടയിരുന്നു.

നിഷ : എന്ത് ഉറക്കം ആയിരുന്നു.

വേറെ എന്ത് ചെയ്യാൻ ആണ് ഒന്നും സംസാരിക്കാൻ പോലും ആരുമില്ല, നീ എന്താ ഇങ്ങോട്ട് വന്നത്

നിഷ : ജാസ്മിൻ അപ്പോളും എന്റെ തോളിൽ കിടന്നലെ ഉറക്കം വരും ഞാൻ ഒരു കോൾ വിളിക്കാൻ ആണ് എന്ന് പറഞ്ഞു വന്നത് ആണ്.

 

പ്ലസ്ടു കഴിഞ്ഞു ഇല്ലേ ഇനി എന്താ പരുപാടി നാട്ടിൽ ലേക്ക് തിരിച്ചു പോകുന്നുടോ അതോ ഇവിടെ തന്നെ നില്കാൻ ആണോ പ്ലാൻ.

 

‘അറിയില്ല അച്ഛൻ ഒന്നും പറഞ്ഞു ഇല്ല, ചേട്ടനും ജാസ്മിൻ ചേച്ചിയും ആയി എന്തെങ്കിലും പ്രശ്നം ഉണ്ടോ അവിടെ നിന്നും കയറിയപ്പോൾ മുതൽ ചേട്ടൻ പറ്റി ആയിരുന്നു ചോദ്യം മുഴുവൻ’

ഇല്ല എന്ന് ഞാൻ പറഞ്ഞു ഇട്ടു അവൾ ഒരു തവണ കൂടെ ചോദിച്ചു ഞാൻ വിഷയം മാറ്റാൻ ആയി അവളുടെ പ്ലസ്ടു ലൈഫ് ഓക്കേ എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചു പുറകെ ഒരുപാട് പേര് നടന്നിട്ടും അവൾ അവരെ ഓക്കേ മൈൻഡ് ആക്കിയില്ല എന്ന് ഓക്കേ പറഞ്ഞു.

പിന്നെ ഇന്നലത്തെ ബീച്ചിലെ സിൻ പൊളിച്ചു കേട്ടോ ചിഞ്ചു ശെരിക്കു പേടിച്ചു പോയി നിഷ കുറച്ചു സമയം കൂടെ എന്റെ അടുത്ത് ഇരുന്നു.

 

നിഷയെ മറിയ ആന്റി വിളിച്ചു അവൾ അവിടെ പോയി ഇരുന്നു ഞാൻ വീണ്ടും കാഴ്ചകൾ കണ്ട് ഇരുന്നു.

വീട്ടിൽ തിരിച്ചു വന്നു യാത്ര ഷിണം ഒന്നും ഇല്ലായിരുന്നു പിറ്റേ ദിവസം അച്ഛൻ എന്നിക്കു nick ന്റെ ഒരു ക്യാപ് തന്നു ഇത് ഒകെ എവിടെ എടുത്തു വെച്ച് ഇരിക്കും ആയിരുന്നോ എന്തോ. ഗോകുൽനെ വിളിച്ചുഅവനും എന്തോ തിരക്ക് ഓക്കേ ആയിരുന്നു മാമൻ ഓക്കേ 2 ദിവസം കൂടി ഇവിടെ നിന്നിട്ടെ പോകുന്നു ഉള്ളു റോണിയുടെ കല്യാണം അടുത്ത് തന്നെ നടത്തണം എന്ന് അമ്മുമ്മ ഇടക്ക് പറയുന്നുണ്ട് മാമൻ പറഞ്ഞു. എനിക്ക് ഇപ്പോൾ ചെയ്യാൻ ഒന്നുമില്ല

എത്ര നേരം എന്ന് വെച്ച് ആണ് നിഷയെ വിളിക്കുന്നത് അവളെ പുറത്ത് ഒറ്റക് കിട്ടുന്നില്ല ഞാൻ സിജോയെ വിളിച്ചു അവൻ ഒരു ക്യാമ്പ്ന്റെ കാര്യം പറഞ്ഞു isl ലീഗ് ന്റെ ഭാഗം ആയി യൂത്ത് ഫുട്ബോൾ വളത്തി എടുക്കാൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ കൂടെ ചേർന്നു നടത്തുന്ന ക്യാമ്പ് സിജോ പോകാൻ താല്പര്യം പറഞ്ഞു ഞാനും ഓക്കേ പറഞ്ഞു വീട്ടിൽ പറയാൻ ഒന്നും നിന്നല്ല 15 ദിവസം ഗോകുൽ മടിയൻ ഇല്ല എന്ന് പറഞ്ഞു പോകും മുന്നമ്പ് നിഷയോട് എന്റെ ഇഷ്ടം പറയാൻ ഞാൻ തീരുമാനിച്ചു.

 

അടുത്ത ദിവസം പള്ളിയിൽലേക്ക് വരാൻ പറഞ്ഞു

പിന്നെ ചിഞ്ചുവിനെ കൂടെ കൊണ്ട് വരണ്ട എന്ന് പറഞ്ഞു.

ഞാൻ രാവിലെ 10മണിക്ക് പള്ളയിൽ ലേക്ക് വന്നു പതിവ് ഇല്ലാതെ എന്നെ കണ്ട പള്ളിൽഅച്ഛൻ കാര്യ തിരക്കി ഞാൻ ബാംഗ്ലൂർ പോകും ആണ് ഫുട്ബോൾന്റെ ഒരു കാര്യ ആയിട്ട് എന്നു പറഞ്ഞു എന്നെ പള്ളിയുടെ അകത്തേക്കു വിളിച്ചു തലയിൽ കൈ വെച്ച് ദൈവം അനുഗ്രഹിക്കട്ടെ ഒരു കൊന്ത എന്നിക്കു തന്നു. തന്നിക്കു ആവിശ്യം ഉള്ളപ്പോൾ മാത്രം വന്നൽ പോരാ എപ്പോളും വരണം എന്ന് പറഞ്ഞു ഞാൻ തിരിച്ചു ഇറങ്ങി നിഷയെ കാണുന്നില്ല ഒന്നും വിളിക്കാൻ തുടങ്ങിയപ്പോൾ അവൾ വന്നു ‘ എന്താ പള്ളില്ലേക്കു വരാൻ പറഞ്ഞത് ‘ അവൾ ചോദിച്ചു ഞാൻ അവളെ വിളിച്ചു പള്ളിയുടെ അകത്തേക്കു കേറി ” ഇത്രയും നാൾ എന്നിക്ക് ഒരുനേരംപോക്ക് ആയിരുന്നു നീ, ഇപ്പോൾ ഞാൻ കാര്യ ആയിട്ട് തന്നെ പറയുക ആണ് എന്നിക്ക് നിന്നെ ഇഷ്ടം ആണ് “

അവൾ ഒന്നും ചിരിച്ചു ഞാൻ ഇത് പറഞ്ഞു പുറകെ നടക്കൻ തുടങ്ങിയിട്ട് 2 കൊല്ലം ആയി ചേട്ടൻ എന്നെ വിളിച്ചു പള്ളിയിൽ കൊണ്ട് വന്നു ഇത് ആകെ കോമഡി ആക്കി. സീരിയസ് ആയോ ശെരിക്കും എന്നിക്ക് ഒന്നും ആലോചിക്കാൻ ഉണ്ട് പിന്നെ ഞാൻ എന്റെ വീട്ടില്ലേക്കു പോകും ആണ് തിരിച്ചു വരുമ്പോളും ഈ സ്‌നേഹം കാണുമോ. ‘ പിന്നെ എന്താ സംശയം ആണോ ‘ ഞാൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു ഇപ്പോൾ തീർന്നോ സംശയം, ഞാൻ നടന്ന വന്നത് എന്നെ കൊണ്ട് വീട്ടിൽ ആക് പിന്നെ ഒരു പെണ്ണിനോട് ചോദിക്കാതെ അവളെ ഉമ്മ വെച്ചത് ശെരി ആയില്ല. ഞാൻ നിഷയുടെ കൈപിടിച്ചു പള്ളിയിൽ നിന്ന് ഇറങ്ങി ഒരു കാര്യ മനസിൽ ഉറപ്പിച്ചു നിഷ ആണ് എന്റെ ജീവത്തിലെ പെണ്ണ് എന്നു. ബൈക്കിൽ കയറി അവൾ എന്റെ തോളിൽ കൈ വെച്ച് ഇരുന്നു കഴിഞ്ഞു പോയത് ഓക്കേ മറക്കും ആണ്.

2 ദിവസം കഴിഞ്ഞു നിഷ അവളുടെ വീട്ടിൽ ലേക്ക് പോയി സിജോ എന്നെ വിളിച്ചു അടുത്ത മാസം ആണ് ക്യാമ്പ് ഞാൻ ഡേറ്റ് നോക്കി ക്യാമ്പ് കഴിഞ്ഞു വരുബോൾ കോളേജ് തുറക്കം നിഷയെ ഒന്നും കാണാൻ കിട്ടില്ല വീട്ടിൽ തന്നെ ബോർ അടിച്ചു ഇരിക്കണം അത് വരെ എന്ത് ചെയ്യു സിജോ എന്നെ സേവാൻസ് കളിക്കാൻ വിളിച്ചു. ഈ തവണ അച്ഛൻ ഉടക്കും പറഞ്ഞു ഇല്ല പിന്നീട് അങ്ങോട്ട്‌ ദിവസവും രാത്രി ഫുട്ബോൾ തന്നെ ആയിരുന്നു ചില കളികൾ അടിയിൽ അവസാനിച്ചു ഞാൻ വീട്ടിൽ പോകാൻ നിന്നില്ല അവിടുന്നു തന്നെ ബാംഗ്ലൂർ പോയി.

 

ബാംഗ്ലൂർ ഞങ്ങൾക് എല്ലാം സുഖം ആയിരുന്നു age അനുസരിച്ചു ആയിരുന്നു പ്രാറ്റിക്സ് നടന്നു ഇരുന്നത് മലപ്പുറം, കോഴിക്കോട് ഒകെ ഉള്ള പുതിയ കുട്ടുകാരെ കിട്ടി അതിലും നല്ല കൂട്ട് ആയിരുന്നു ഞങ്ങളുടെ കോച്ച് സുരേഷ് സാർ കോഴിക്കോട് ആണ് സ്വന്തം സ്ഥലം എങ്കിലും ഇപ്പോൾ ബാംഗ്ലൂർ സെറ്റിൽ ആണ് 2 മകൾ ആണ് മോൾ എന്റെ പ്രയം ആയിരുന്നു പേര്

പാർവതി, മോൻ 10 ക്ലാസ്സിൽ പഠിക്കുന്നു ഞങ്ങൾളെ വീട്ടിൽ ലേക്ക് ഓക്കേ കൊണ്ട് പോയി ഒരു പാവം ചേച്ചി ആണ് സാറിന്റെ വൈഫ്‌, ഞങ്ങളുടെ അച്ഛൻ മാരും കോച്ച് ആണ് എന്നു ഓക്കേ പറഞ്ഞപ്പോൾ കുടുതൽ കാര്യങ്ങൾ ചോദിച്ചു പിന്നെ ഒരു ഹാപ്പി മൈൻഡ് ആയിരുന്നു എല്ലാം.ഫുൾ ദിവസം പ്രറ്റിക്സ് യു ഓരോരോ ചലഞ്ചും മാച്ച് ഒന്നും ഇല്ലെങ്കിൽ പോലും ഹാപ്പി . നിഷ എന്നെ വിളിച്ചു അവൾ തിരിച്ചു വന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്നും അമ്മ മാത്രം വിളിച്ചു വിശേങ്ങൾ ചോദിച്ചു. ക്യാമ്പന്റ് അവസാന ദിവസം ആകെ വിഷമം ആയി ഇത്രയും നാളിന്റെ ഇടയിൽ ഞാൻ എൻജോയ് ചെയ്തു ഫുട്ബോൾ കളിച്ചതു ഇപ്പോൾ ആണ് സാറിനോട് ബൈ പറഞ്ഞു ട്രൈയൻ കേറി നാട്ടിൽ ലേക്ക് ഫാമിലി ആയിട്ട് ഇടക്ക് നാട്ടിൽ ലേക്ക് വരണം എന്ന് പറഞ്ഞു,കോഴിക്കോട് മലപ്പുറം ഓക്കേ ആയി കൂടെ ഉള്ളവർ ഇറങ്ങി തിരിച്ചു വരുന്നവഴി ഞങ്ങളുടെ കൂടെ തന്നെ ക്യാമ്പ് യിൽ ഉണ്ട് ആയിരുന്ന പിള്ളേരെ പരിചയപെടുന്നത് അവൻ മാർ ജൂനിയർ സെക്ഷൻ ആയിരുന്നു അങ്ങനെ സിജോക് കൂടെ ആൾ ആയി ഞാൻ എറണാകുളം ഇറങ്ങി ഒരു ഓട്ടോ പിടിച്ചു വീട്ടിൽ എത്തി.

 

രാവിലെ അച്ഛൻനോട്‌ ക്യാമ്പിൽലെ കാര്യംഓക്കേ സംസാരിച്ചു നിഷയെ കാണാൻ പോയി അവൾ വീടിന്റെ വെളിയിൽ ഇറങ്ങി നിൽപ് ഉണ്ട് ആയിരുന്നു കണ്ടപാടെ മുടിയിൽ ആയി പിടിത്തം ഞാൻ അവളെ ബൈക്കിൽ കേറ്റി.

‘ സുന്ദരൻ ആയാലോ ‘

നീയും ഒന്നും കൊഴുത്തു കേട്ടോ ഞാൻ അവളുടെ തുടയിൽ പിടിച്ചു കൊണ്ട് പറഞ്ഞു

‘ ച്ചി എന്താ കാണിക്കുന്നേ ‘

ഇഷ്ടം ആയില്ലേ എന്നാ ഞാൻ വീട്ടിൽ തിരിച്ചു കൊണ്ട് വിടാം.

എന്തൊക്കെ ഉണ്ട് ബാംഗ്ലൂർ വിശേഷം പാർവതി സുഖം ആയിട്ട് ഇരിക്കന്നോ.

” സുഖം ആയിരിക്കും നീ അത് വിട്ട് ഇല്ലേ ”

എന്ത് ആയിരുന്നു മോന്റെ വർണ്ണന പാർവതിയെ പറ്റി.

ഒരു പാവം നിന്നെ വെച്ചു നോക്കുബോൾ സുന്ദരി ആണ്. അവൾ ഇനി എന്ത് പറയാൻ ആണ്,

ഇനി എന്താ ഭാവി പരുപാടി.

ചിഞ്ചു പറഞ്ഞു ബാംഗ്ലൂർ എന്തോ കോഴ്സ് ഉണ്ട് എന്ന് പിന്നെ എന്നിക്കു അവിടെ പോയാലും എന്റെ ഫാമിലി ഫ്രണ്ട്‌സ് ഉണ്ട് ഞാൻ പോകാൻ തീരുമാനിച്ചു നിഷ പിന്നെ കുറെ നേരം മിണ്ടിയില്ല ഞാൻ പോകണ്ട എന്ന് പറയും എന്ന് വിചാരിച്ചു കാണണം.

ഞാൻ ഒരു ജൂസ് കുടിക്കാൻ ആയി നിർത്തി അതികം കറങ്ങി ഇല്ല എന്നിക്കു കുറച്ചു കാര്യങ്ങൾ ഉണ്ട് തിരിച്ചു പോയാലോ എന്ന് പറഞ്ഞു ഞാൻ ബൈക്ക് തിരിച്ചു. ബാംഗ്ലൂർ നിന്ന് വന്നപ്പോൾ ഒരു ഗിഫ്റ്റ് വാങ്ങി ഇരുന്നു അത് അവൾക് കൊടുത്തു അവൾ വേറെ എന്തോകൂടി എന്നിൽ നിന്നും പ്രതിഷിച്ചു ഇരുന്നു സോഫി എന്നെ മൊബൈൽ വിളിച്ചു വീട്ടിൽ ലേക്ക് വാരൻ പറഞ്ഞു ഞാൻ വേഗം തന്നെ തിരിച്ചു പോന്നും.

ജാസ്മിൻ യോട് കാണിച്ച മണ്ടത്തരം ഞാൻ നിഷായോട് ചെയ്‌ലില്ല ഉച്ചക്ക് മുന്നേ അവളെ വീട്ടിൽ ആക്കി.

വീട്ടിൽ വന്നപ്പോൾ മാമൻ ഓക്കേ വന്നു ഇരിക്കുന്നു റോണി യുടെ എൻഗേജ്മെന്റ് ഡേറ്റ് ആയി ഇതിന് ആയിരിന്നോ എന്നെ വിളിച്ചു വരുത്തിയത്.

 

പുതിയ വിശേങ്ങൾ ഇല്ലത്തെ ദിവസംങ്ങൾ കടന്നു പോയി നിഷയും ചിഞ്ചുവും ബാംഗ്ലൂർ പോയി ഞനും ഗോകുലം പഴയ പോലെ കോളേജിൽ.

 

3 മാസങ്ങൾ കടന്ന് പോയി ബാംഗ്ലൂർ പോയ നിഷയും ചിഞ്ചുവും അവധി കിട്ടിയപ്പോൾ നാട്ടിൽ വന്നു എന്നിക്കു കോളേജ് ഉള്ളത് കൊണ്ട് കുറച്ചു സമയം ആണ് നിഷയെ കാണാൻ പറ്റിയത് അങ്ങനെ സൺ‌ഡേ ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്തു ഞാനും നിഷയും ഗോകുലം ചിഞ്ചുവും പോകാൻ ആയപ്പോൾ സോഫിയും വന്നു കാറിൽ കേറി.

അതിരപള്ളി രാവിലെ തന്നെ വിട്ടു കൂടെ സോഫി വന്നത് കൊണ്ട് എന്നിക്കു നിഷ ആയിട്ട് ഒറ്റക് മാറാൻ പറ്റിയില്ല നോക്കി 3 മാസം ഇരുന്നിട്ട് ഒരു ഉമ്മ പോലും കിട്ടിയില്ല അങ്ങനെ പ്ലാൻ ചെയ്ത ഒരു യാത്ര കൂടി മൂഞ്ചി. നിഷ്യയെ ഓക്കേ വീട്ടിൽ ആക്കി ഞങ്ങൾ വീട്ടിൽ ലേക്ക് വന്നു ഗോകുൽനോട്‌ എന്റെ കൂടെ കിടക്കാൻ പറഞ്ഞു ഞങ്ങൾ ഫുഡ്‌ കഴിച്ചു കിടന്നു സമയം 11 ആകുന്നു നിഷയുടെ കോൾ ” ഹലോ ഒരു അത്യാവശ്യം ഉണ്ട് ഇങ്ങോട്ട് വന്നേ ” കോൾ കട്ട്‌ ആക്കി.

ഞാൻ ഗോകുൽനെ വിളിച്ചു ‘ഡാ നിഷ വിളിച്ചു

എന്തോ പ്രശ്നം ഉണ്ട് വരാൻ പറഞ്ഞു’ നിന്നക് വേറെ പണിയില്ലേ കിടന്നു ഉണർങ് ഈ രാത്രിയിൽ എന്താ അവൻ ഉറക്കപിച് ആണ് ഞാൻ ബൈക്ക് എടുത്തു ചിഞ്ചുവിന്റെ വീടിന്റെ താഴെ എത്തി നിഷ്യെ വിളിച്ചു അവൾ ഇറങ്ങി വന്നു ” 2 ബിയർ വേണം ”

 

മൈര് മൈര്

ഞാൻ എന്നെ തന്നെ വിളിച്ചു ഈ രാത്രിയിൽ ഞാൻ എവിടെ പോയി ബിയർ ഉണ്ടാകും ” പ്ലീസ് ടോണി” നിഷ ആദ്യമായി പറഞ്ഞ ഒരു കാര്യ ആണ് ബൈക്ക് എടുത്തു സിറ്റി ഫുള്ള് കറങ്ങി അവസാനം സാധനം കിട്ടി ഞാൻ ബിയർ കൊടുത്തു ബൈക്ക് തിരച്ചപ്പോൾ നിഷ എന്നെ പിടിച്ചു നിറുത്തി എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നു നിഷയുടെ ആദ്യത്തെ കിസ്സ് ഞാൻ ബൈക്കിൽ വീട്ടിൽ ലേക്ക് വരുന്ന വഴി എന്റെ ബൈക്ക് റോഡ്യിൽ തെന്നി ഒരു ദിവസം കൊണ്ട് നിഷയുടെ കിസ്സും കിട്ടി എന്റെ വണ്ടി എന്നെ ചതിച്ചു പിന്നിട്ട് ഞാൻ ഒരിക്കലും രാത്രി കള്ള് വാങ്ങാൻ പോയിട്ട് ഇല്ല.

 

ടോണി നിഷയും അടുക്കുന്നത് വരെ ഉള്ള കഥ ഞാൻ ഫ്ലാഷ്ബാക്ക് ആയിട്ട് ആണ് പറഞ്ഞത് ഇനി ടോണി യുടെ ലൈഫ് ചേഞ്ച്‌ ആകുന്ന കാര്യങ്ങൾ ആണ്…

 

 

രാത്രി നിഷയെ വിളിക്കുന്നു…

നിഷ : ടോണി എന്നിക്ക് ഇപ്പോൾ നിന്നെ കാണണം ‘അതിനു എന്താ നീ വീഡിയോകോൾ വാ അവൾ കോൾ കട്ട്‌ ചെയ്തു ഞാൻ വീണ്ടും വിളിച്ചു ” ഞാൻ ഒന്നും റൊമാന്റിക് ആയിട്ട് വരുബോൾ നീ വീഡിയോ കോൾ പറഞ്ഞു വരും ”

പിന്നെ റൊമാന്റിക് നീ ഇപ്പോൾ വന്നിട്ട് പോയപ്പോൾ തന്നെ എന്റെ 5000 പൊട്ടി അത് പോട്ടെ എന്റെ കാലും ഇപ്പോൾ കുത്തൻ പറ്റുന്നില്ല

‘ എന്ന ഞാൻ വന്നു തിരുമി തരട്ടെ ‘ എന്നാൽ വാ

ടോണി ടോണി ഡാ വാതിൽ തുറക് അമ്മ എന്നെ വിളിക്കുന്നു ഞാൻ തിരിച്ചു വിളികാം. ഞാൻ വാതിൽ തുറന്നു

” എന്താ അമ്മേ ” നാളെ റോണി വരും നീ പോയി അവനെ വിളിച്ചു കൊണ്ട് വരണം ഞാൻ വാതിൽ അടക്കൻ തുടങ്ങി ‘ എന്താ ഇത്രയും തിടുക്കം പിന്നെ അവനു ആയി ഹരിപ്പാട് പോകണം ‘ മ് പോകാം ഞാൻ നിഷയെ നാളെ വിളികാം എന്ന് പറഞ്ഞു കിടന്നു..

ഇവൻ എന്താ പെട്ടന്ന് വരുന്നത്.

രാവിലെ തന്നെ അമ്മ വിളിച്ചു എഴുന്നേപ്പിച്ചു ഞാൻ

റെഡി ആയി എയർപോർട്ടിൽലേക്ക് പോയി ചെന്നപ്പോൾ അനോസ്മെന്റ് കേൾക്കുണ്ട് ഞാൻ റോണിയെ നോക്കി നില്കാൻ തുടങ്ങി ഓരോയാത്രകർ പുറത്തേക്കു വരുന്നുണ്ട് അവസാനം ആയപ്പോൾ റോണി ഒരു ബാഗ് മാത്രം തോളിൽ ഇട്ടു കൊണ്ട് വന്നു ഞാൻ അവനെ കൈ കാണിച്ചു.

അങ്ങനെ ഉണ്ടയിരുന്നു യാത്ര ഓക്കേ.

സുഖം ആയിരുന്നു നിന്റെ മുഖത്ത് ഇത് എന്താ റോണി എന്റെ തടിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു. ഞാൻ ഒന്നും ചിരിച്ചു കാണിച്ചു 😁

” നീ ഈ ഒരു ബാഗ് മാത്രമേ കൊണ്ട് വന്നേ ഉള്ളോ ”

ബാക്കി ഓക്കേ വീട്ടിൽ വരും നീ വണ്ടി എടുക്കും അങ്ങനെ വീട്ടിൽ ലേക്ക് കാറിൽ ഇരുന്നപ്പോൾ അവൻ ലിസിയെ വിളിച്ചു ഞാൻ ആദ്യമായി ആണ് റോണി ലിസി ആയിട്ട് സംസാരിക്കുന്നത് കേട്ടത്.

“എത്തി ഇന്നും തന്നെ ഞാൻ വരും പിന്നെ പറഞ്ഞ സാധനം കൊണ്ട് വന്നിട്ട് ഉണ്ട് ഒന്നും ഫ്രഷ് ആയിട്ട് വിളികാം ” വീട്ടിൽ കെട്ടിപിടി ബഹളം ഓക്കേ ആയി റോണി കുളിച്ചു കഴിഞ്ഞു വന്നപ്പോൾ കൊണ്ട് വന്ന ഗിഫ്റ്റ് ഓരോത്തർക്കു ആയി കൊടുത്തു സോഫിക് ഐ ഫോൺ, അമ്മക്ക് ഒരു ബോക്സ്‌ കൊടുത്തു അതിൽ എന്താ എന്ന് ഞാൻ നോക്കിയപ്പോൾ എന്നെ കാണിക്കാതെ അത് അമ്മ അടച്ചു അച്ഛൻന് ഒരു ടാബ് പിന്നെ ഒരു വച്ചും, എനിക്കും തന്നു ഒരു വാച്ച് പെട്ടന്ന് തന്നെ ഫുഡ്‌ കഴിച്ചു ഇറങ്ങി സോഫിയും ഞങ്ങളുടെ കൂടെ വന്നു പിന്നെ നേരെ ഹരിപ്പാട് ഞാൻ ആണ് കാർ ഓടിച്ത് റോണിയും സോഫിയും ദുബായ് വിശേഷം തന്നെ ആയിരുന്നു അതിന്റെ ഇടയിൽ അവൾ പുതിയ ഫോൺ യിൽ സിം മാറ്റിയിട്ടു കൈയിൽ തന്നെ പിടിച്ചു ഇരിക്കും ആണ് ഉച്ച കഴിഞ്ഞു ഞങ്ങൾ തറവാട്ടിൽ എത്തിയപ്പോൾ.

 

അകത്തേക്ക് കേറി റോണിയെ കണ്ടപാടെ അമ്മുമ്മ കരച്ചിലും തുടങ്ങി പിന്നെ വിശേഷം പറച്ചിൽ ആയി റോണി എന്തുകൊണ്ടും എന്നെക്കാൾ ബുദ്ധി ഉള്ളവൻ ആണ് എന്ന് ഞാൻ അവിടെ വെച്ചു മനസിലാക്കി ഇവൻ ലിസികും ഒരു ഐ ഫോൺ മേടിച്ചിട്ട് ഉണ്ട് ആയിരുന്നു കൂടെ ഒരു മാലയും ഇത് കൊടുത്തപ്പോൾ സോഫിയുടെ മുഖം 😏 അത് വരെ കൈയിൽ പിടിച്ചു ഇരുന്ന ഫോൺ അവൾ എടുത്തു ഹാൻഡ് ബാഗ്യിൽ ഇട്ടും. മാമൻ വിശദം ആയി തന്നെ അവന്റെ ജോലി ശമ്പളം ഓക്കേ ചോദിച്ചു മസ്നസിലാക്കി സ്വന്തം മോളെ കെട്ടിച്ചു കൊടുക്കാൻ ഉള്ളവൻ അല്ലെ തിരിച്ചു വരുന്ന സമയം ആണ് ഞാൻ അറിയുന്നത് അപ്പുപ്പനും അമ്മുമ്മയും ഞങ്ങളുടെ കൂടെ വരുന്നുണ്ടാന്നു ഈ മാസം തന്നെ കല്യാണം ഉണ്ടാകും അടുത്ത ദിവസം തന്നെ മാമൻ നും ഓക്കേ വീട്ടില്ലേക്കും വരും ഞാൻ കാറിൽ ഇരുന്നു തന്നെ തീരുമാനിച്ചു താമസം ഔട്ട്ഹൗസ്യിൽ ലേക്ക് മാറ്റണം എന്ന്.

 

പിറ്റേന്ന് ഞാൻ കോളേജിൽ പോയി വീട്ടിൽ എങ്ങെജ്‍മെന്റ് ഒരുകങ്ങൾ പ്ലാൻ ചെയ്തു തുടങ്ങി റോണി ഫുൾ ടൈം ഫോണിൽ തന്നെ. അടുത്ത ദിവസം തന്നെ മാമനും മാമിയും ഓക്കേ വന്നു കൂടെ ജാസ്മിൻ ഇല്ല. ഞാൻ ഒരു കാര്യം തീരുമാനിച്ചു ഈ തവണ അവളും ആയ പ്രേശ്നങ്ങൾ പറഞ്ഞു തീർക്കണം എന്ന് അടുത്ത സൺ‌ഡേ ഡേറ്റ് ഉറപ്പിച്ചു അടുത്ത ബന്ധുക്കൾ മാത്രം അച്ഛന്റെ ഫാമിലി തന്നെ കുറച്ചു പേരെ ഉള്ളു കൂടി വന്നാൽ ഫുൾ ആയി 50 പേര് കാണും ഒരുക്കങ്ങൾ നടക്കുന്നു റോണിയുടെ സാധനം മുഴുവനും വന്നു ലിസിക് വേണ്ടി ഒരു പാട് ക്യാഷ് അവൻ മുടക്കി എന്ന് ഞങ്ങൾക് മനസിൽ ആയി. ഞാൻ നിഷയെ വിളിച്ചു അവൾക് ക്ലാസ്സ്‌ ഉണ്ട് വരാൻ പറ്റില്ല എന്നു പറഞ്ഞു എന്റെ ഫ്രണ്ട് ആയിട്ട് ഗോകുൽ മാത്രമേ വിളിച്ചു ഉള്ളു.

 

എന്നിക്കു അതികം ഓട്ടം ഒന്നുയില്ല ഒരു ഇവന്റ്മാനേജ് കമ്പനിയെ ആണ് കാര്യങ്ങൾ ഓക്കേ ഏല്പിച്ചു ഇരിക്കുന്നത് ഫ്രൈഡേ രാത്രി തന്നെ അടുത്ത ബന്ധുക്കൾ ഓക്കേ എത്തി തുടങ്ങി ഗോകുൽ എന്റെ കൂടെ തന്നെ ഉണ്ട് സമയം രാത്രി 11 മണി ആയപോൾ ജാസ്മി വന്നു പിന്നെ ഓരോ കസിൻസ് ഓക്കേ വന്നു കുറഞ്ഞത് 3,4 വർഷം ആയി കാണും ഓരോത്തരെയും കണ്ടുയിട്ട് ശെരിക്കും വീട്ടിൽ ഒരു ഒച്ചയും അനക്കം ഓക്കേ വന്നു എന്റെ കോളേജ് വിശേഷo ഓക്കേ ചോദിച്ചു ഓരോ ബന്ധുക്കൾ വന്നു പിറ്റേന്ന് ഇത് ഓക്കേ തന്നെ പണ്ട് കണ്ട് മറന്ന ആരൊക്കെ വന്നു.

 

എൻഗേജ്മെന്റ് തലേ ദിവസം രാത്രി ഞാൻ പുറത്ത് നില്ക്കു ആയിരുന്നു ഗോകുൽ എന്തോ സാധനം വാങ്ങാൻ ആയി പുറത്തേക് പോയി ഇരിക്കുന്നു ജാസ്മിന്റെ ഫ്രണ്ട് വന്നായിരുന്നു ‘ ഹലോ ടോണി ജാസ്മിനും എന്തോ സംസാരിക്കാൻ ഉണ്ട് ടോണി ഒന്നും വരുമോ ‘ ഞാനും കരുതി പ്രേശ്നങ്ങൾ എല്ലാം തിരുന്നെകിൽ തീരട്ടെ എന്ന്.

ജാസ്മി ഔട്ട്ഹൗസ്യിൽ ഉണ്ട് ടോണി അങ്ങോട്ട്‌ പൊക്കോളും ഞാൻ ഔട്ട്‌ഹൌസിൽ ലേക്ക് കേറിയത്‌ മാത്രം ഓർമ ഉണ്ട് പിന്നീട് അവിടെ ഒരു അലർച്ചെ ആയിരുന്നു എല്ലവരും അങ്ങോട്ട്‌ ഓടി വന്നു ജാസ്മി സ്വയം അവളുടെ ഡ്രസ്സ്‌ വലിച്ചു കേറി എന്റെ റൂമിൽ ലെ സാധനം എല്ലാം എറഞ്ഞു ഇട്ടുരിക്കുന്നു.

അച്ഛൻ വന്നു എന്നെ വിളിച്ചു ഞാൻ കതാകും തുറന്നു ജാസ്മി അമ്മയെ എന്ന് വിളിച്ചു പുറത്തേക്കു ഓടി. പിന്നീട് എന്നിക്കു അവിടെ നടന്നത് ഒന്നും ഓർമയിലെ എന്നെ തലി വശം കെടുത്തി ഞാൻ പറയുന്നത് പോലും കേൾക്കാൻ ആരും തയാർ ആയിരുന്നില്ല അമ്മ വന്നപ്പോൾ അമ്മയെ കെട്ടിപിടിച്ചു കരയുന്ന ജാസ്മിന്റെ മുഖം മാത്രം ഇന്നു എന്റെ മനസിൽ ഉണ്ട്. ഇപ്പോൾ ഇവിടെ ഇന്നു ഇറങ്ങി കൊണം എന്നിക്ക് നിന്നെ കാണണ്ട എന്ന് അമ്മ പറഞ്ഞു ഇവനെ പോലെ ഒരുത്തൻ ഉള്ള കുടുംബംത്തിലേക്ക് അങ്ങനെ എന്റെ മോൾ കൊടുക്കും അത് മാമി ആയിരിക്കണം എന്നിക്കു അറിയില്ല അത് ആര് ആണ് പറഞ്ഞത് എന്ന്. ബന്ധുക്കൾ ഓരോന്ന് പിറുപിറുക്കാൻ തുടങ്ങി എന്റെ കോളറിൽ പിടിച്ചു കൊണ്ട് അച്ഛൻ എന്നെ ഗേറ്റിനും പുറത്തുതേക് എറിഞ്ഞു. എല്ലവരും അകത്തേക്ക് കേറി പോയി.

 

ഞാൻ വീട്ടിൽ നിന്നും നടന്നു കുറെ സമയം പള്ളിൽ പോയി ഇരുന്നു എപ്പോൾ ആണ് എന്ന് അറിയില്ല ഗോകുൽ വന്നു എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ഞാൻ നിഷയെ വിളിക്കാൻ നോക്കി എങ്കിലും അവൾ കോൾ എടുത്തു ഇല്ല. ഗോകുൽ എന്നെ അവന്റെ വീട്ടില്ലേക്ക് കൊണ്ട് വന്നു.

പിറ്റേന്ന് ഞാൻ വീട്ടിൽ പോകണം എന്ന് പറഞ്ഞു വാശി പിടിച്ചു എങ്കിലും അവൻ എന്നെ വീട്ടില്ല.

ഞാൻ അവനോട് നടന്നത് മുഴുവൻ പറഞ്ഞു നിനക്ക് പണി തന്നത് ആണ് അവൾ, കാര്യങ്ങൾ എല്ലാം ഭംഗി ആയി തന്നെ നടന്നു. ഞാൻ സോഫിയെ കണ്ടു നീ കുറച്ചു ദിവസം വീട്ടിൽ ലേക്ക് വരണ്ട എന്ന് അവൾ പറഞ്ഞു പിന്നെ നിന്റെ സാധനം ഓക്കേ അമ്മ കത്തിച്ചു കളഞ്ഞു ഡോക്യൂമെന്റസ് ഓക്കേ സോഫി മാറ്റി വെച്ചു ആയിരുന്നു. ഞാൻ വീണ്ടും നിഷയെ വിളിച്ചു ഈ പ്രാവിശ്യം കോൾ എടുത്തു ടോണി എന്നെ നീ ഇനി വിളിക്കരുത് എന്ന് പറഞ്ഞു കട്ട്‌ ചെയ്തു.

 

എല്ലാം നടന്നിട്ട് ഒരു ആഴ്ച കഴിഞ്ഞു ഞാൻ വീട്ടിൽ ലേക്ക് തിരിച്ചു ചെന്നു എന്നെ കണ്ടപ്പോൾ തന്നെ അമ്മ വാതിൽ അടച്ചു ഇനി എന്ത്, പിറ്റേ ദിവസം കോളേജിൽ പോയി ടിസി മേടിക്കാൻ, മറിയ ആന്റി മുഖത്ത് പോലും നോക്കാതെ നടന്നു പോയി എന്നിക്ക് യാത്ര പറയാൻ ഇനി ആരും ഇല്ല ഗോകുൽ തന്ന ഡ്രെസ് അവന്റെ ബാഗ് എറണാകുളം റെയിൽവേ സ്റ്റേഷൻ നിന്നും ട്രെയിൻ കയറി എന്റെ എടുത്തു ചട്ടം കൊണ്ട് എന്റെ ലൈഫ് തന്നെ തകർന്നു പോയി എന്ന്മാത്രം ഞാൻ വിചാരിച്ചു വേറെ ഒന്നും എന്നിക്കു പറയാൻ ഇല്ല ഞാൻ ബാംഗ്ലൂർ പോയി നിഷയെ കാണാൻ ആയിട്ട് എന്നെ കണ്ടപ്പോൾ തന്നെ അവൾ ഒഴിഞ്ഞു മാറി.

ഞാൻ പറഞ്ഞത് പോലും കേൾക്കാൻ അവൾ നിന്നില്ല…

 

ഈ കഥ ഇപ്പോൾ ഇവിടെ അവസാനിപ്പിക്കുന്നു ടോണിയുടെ രണ്ടാം വരവ് ഉണ്ട്ആയിരിക്കും

 

ആദ്യത്തെ എഴുതും ആയിരുന്നു തെറ്റുകൾ തിരുത്തി വരാം.❤️

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

a
WRITTEN BY

admin

Responses (0 )



















Related posts