-50% Intro price for the next 72 hours only!. Buy now →

Kambi stories

മഞ്ജുവിന് മാത്രം സ്വന്തം 2 [Zoro]

മഞ്ജുവിന് മാത്രം സ്വന്തം 2 Manjuvinu maathram swantham Part 2 | Author : Zoro [ Previous Part ] [ www.kkstories.com ]   പേജ് കുറഞ്ഞെങ്കിലും ക്ഷമിക്കുക. നിങ്ങളുടെ അഭിപ്രായം തേടുന്നു… ഞങ്ങൾ ആദ്യം പോയത് മഞ്ജുവിൻ്റെ വീട്ടിലേക്ക് ആണ്, അവളുടെ ചെറിയച്ചൻ്റെ വീട് തൊട്ട് അടുത്ത് ആയത് കൊണ്ട് കല്യാണ പന്തൽ അവളുടെ വീടിന് മുന്നിലും ഇട്ടുടുണ്ട്, അതിൻ്റെതായ കുറേ തിരക്കികരും എനിക്ക് അവിടെ കാണാൻ സാധിച്ചു. “എന്താ അളിയാ […]

0
1

മഞ്ജുവിന് മാത്രം സ്വന്തം 2

Manjuvinu maathram swantham Part 2 | Author : Zoro

[ Previous Part ] [ www.kkstories.com ]


 

പേജ് കുറഞ്ഞെങ്കിലും ക്ഷമിക്കുക. നിങ്ങളുടെ അഭിപ്രായം തേടുന്നു…

ഞങ്ങൾ ആദ്യം പോയത് മഞ്ജുവിൻ്റെ വീട്ടിലേക്ക് ആണ്, അവളുടെ ചെറിയച്ചൻ്റെ വീട് തൊട്ട് അടുത്ത് ആയത് കൊണ്ട് കല്യാണ പന്തൽ അവളുടെ വീടിന് മുന്നിലും ഇട്ടുടുണ്ട്, അതിൻ്റെതായ കുറേ തിരക്കികരും എനിക്ക് അവിടെ കാണാൻ സാധിച്ചു.

“എന്താ അളിയാ ഏത് ലോകത്താണ്?? ”

തൻ്റെ മുപ്പത്തിരണ്ട് പല്ലും കാണിച്ച് എൻ്റെ അളിയൻ അജയൻ ഒരു തമാശ രൂപേണ എൻ്റെ തുടക്ക് തല്ലി കൊണ്ട് ചോദിച്ചു .

ഇത്രയും കാലം ഞാൻ ഒതുക്കി വെച്ച എൻ്റെ ദേഷ്യം മുഴുവൻ അവൻ്റെ നേർക്ക് കാണിക്കാൻ എൻ്റെ മനസ്സ് തെണ്ടി എന്നെ നന്നായി പ്രോത്സാഹിപ്പിച്ചു …. അല്ലെങ്കിലും ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ആശാൻ പണ്ടേ എന്നെ ഇങ്ങനെ മോട്ടിവേഷൻ ചെയ്യും , വെറുതെ ഒരു ആവിശ്യം ഇല്ലാതെ………

 

“അളിയൻ ആക്കെ അങ്ങ് ക്ഷണിച്ച് പോയല്ലോ”

ദേ.. പിന്നെയും..ആ …. മൈ**** ചോദ്യം …..

“നീ ഒന്നും ഉണ്ടാക്കി കൊടുക്കാറില്ലെ അനുവെ ”

-“””””അനു””””””” – ഈ ജന്തുവിന് ഇങ്ങനെയും പേര് ഉണ്ടോ ??? ഞാൻ എന്നോട് തന്നെ പറഞ്ഞു..

 

“”””നിനക്ക് ഊട്ട് പുരയിൽ ജോലി ഒന്നും ഇല്ലേഡാ!!!!?”””””

 

അച്ഛനോട് കുശലം പറയുന്നതിൻ്റെ ഇടയിൽ ആ ചോദ്യം ഇഷ്ടപ്പെടാതെ അനു (മഞ്ജു) ദേഷ്യത്തോടെ അവനോട് ചോദിച്ചു

“””””””കൊറേ നാളുകൾക്ക് ശേഷം പെങ്ങളെയും അളിയനെയും കണ്ടത് കൊണ്ട് ഈ അടിയൻ ചോദിച്ചതാണേ.. തെറ്റായിപോയെങ്കിൽ ക്ഷമിക്കണേ………”””””

അല്പം പുച്ഛം കലർത്തി അജയൻ പറഞ്ഞു…… എന്നിട്ട് നേരെ കല്യാണ വീട്ടിലേക്ക് പോയി…

കൊറച്ച് നേരം ഒരു ശല്യവും ഇല്ലാതെ ഇങ്ങനെ ഇരിക്കാം എന്ന് പറഞ്ഞു ആശ്വസികബോഴേക്കും അനുവിൻ്റെ അമ്മ വന്നു,,,, അവളുടെ കുടുംബത്തിൽ എനിക്ക് ആകെ ഇഷ്ടമുള്ള വെക്തി എൻ്റെ അടുക്കല് വന്ന് പറഞ്ഞു

 

“”””””””കുഞ്ഞ് ആകെ വിയർത്തല്ലോ ……….. പോയ് മുകളിലെ മുറിയിൽ പോയി റെസ്റ്റ് എടുക്ക് അപ്പോഴേക്കും അമ്മ ചയെയും ആയി വരാം “”””””

“”””മോളെ മോന് നിങ്ങളുടെ മുറി കാണിച്ച് കൊടുക്ക് “”””””

അമ്മ അനുവിനോട് പറഞ്ഞു,, അത് കേട്ടിട്ട് അവൾക്ക് അത്ര പിടിച്ചിലെന്ന് അവളുടെ മുഖഭാവം കണ്ട് എനിക്ക് മനസിലായി……..

—- കല്യാണത്തിന് ശേഷം വിരുന്നിനു പോലും ഞാൻ അവളുടെ വീട്ടിൽ വന്നിട്ടില്ല. പലപ്പോഴും പലകാരണങ്ങൾ പറഞ്ഞു ഒഴിന്ന് മാറി നടന്നു, പക്ഷേ ഇത്തവണ എൻ്റെ അച്ഛൻ ദേവൻ എന്നെ പിടിച്ച പിടിയിൽ നിന്നും വിട്ടില്ല(തന്ത പടി ആൾ ഒരു അല്പം പെശകാ), അച്ഛൻ്റെ വാക്ക് അനുസരിക്കുക അല്ലാതെ വേറെ ഒരു മാർഗവും എനിക്ക് മുന്നിലായി ഉണ്ടായിരുന്നില്ല ————-

 

“””””അതേയ് ……..എന്തെകിലും ആവിശ്യം ഉണ്ടെങ്കിൽ എന്നെയോ, അമ്മയെയോ വിളിച്ചാൽ മതി..”””””””

അനുവിൻ്റെ കൂടെ റൂമിൽ പോകുമ്പോ അവൾ ആരോടെന്നില്ലാതെ മൊഴിഞ്ഞു…. (എന്റെ പട്ടി വിളിക്കും നിന്നെ മനസ്സ് തെണ്ടി)

ഇപ്പോ അവൾക്ക് കുറച്ച് അഹങ്കാരം കൂടിയ പോലെ തോനുന്നു……. അല്ലെങ്കിൽ ചിലപ്പോ എനിക്ക് തോന്നിയത് ആവോ…….

“””””നിന്നെ ഇവിടെ എല്ലാവരും — അനു — എന്നാണോ വിളിക്കുന്നത് “””””

എൻ്റെ നാക്ക് എന്നോട് പോലും ചോദിക്കാതെ അവളോടായി പറഞ്ഞു…..

“ഉം…..”

എന്ന് മൂളിയത് അല്ലാതെ ഒരു അക്ഷരം പോലും പറഞ്ഞില്ല.

“”ശ്ശേ… ഞാനായിട്ട് എൻ്റെ വില വെറുതെ കളഞ്ഞു..””” എൻ്റെ മനസ്സ് എന്നോടായി പല രീതിയില്‍ പുച്ഛം നൽകി എന്നെ അങ്ങ് ഇല്ലാണ്ടാക്കി കളഞ്ഞു….

ആദ്യമായി ഞാൻ എൻ്റെയും അവളുടെയും മുറി കണ്ടു.

 

നല്ല വൃത്തി ഒക്കെ ഉണ്ട് പക്ഷെ എൻ്റെ റൂമിൻ്റെ അത്ര ഇല്ല,,,,,,,ഓരോന്ന് മനസ്സിൽ പറഞ്ഞ് njan ബെഡിൽ ഇരുന്നു……. അവള് എന്നോട് എന്തോ പറയാൻ വന്നിട്ട് ഒന്നും മിണ്ടാതെ വാതിൽ അടച്ചിട്ട് പോയി……..

 

ഞാൻ അവളുടെ റൂം നന്നായിട്ട് നോക്കി, ചുമരിൽ ഒക്കെ പലതരം ഫോട്ടോക്ക് ഒപ്പം ഞങളുടെ കല്യാണ ഫോട്ടോ എന്റെ കണ്ണില്‍ പെട്ടു,,….

ഇതൊക്കെ എപ്പോ എടുത്ത്,,,, ഇതിൽ എന്നെ കാണാൻ ഇത്ര ഭംഗിയോ,,,,, കൊള്ളാലോ ഇതിൽ ഞാൻ ഗ്ലാമര്‍ ആണെല്ലോ ,,,, ഇത് എപ്പോ എടുത്ത് ഞാൻ പോലും അറിഞ്ഞില്ലല്ലോ,,,,,,

പെട്ടെന്ന് എന്റെ ഉള്ളിലെ ചെകുത്താന്‍ ശടകുടെന്ന് എഴുനേറ്റ് എന്നെ ഓര്‍മ്മിപ്പിച്ചു““““ നിന്റെ സ്വപ്നം നിന്റെ ആഗ്രഹം എല്ലാം ഇല്ലാതാക്കിയ അവളും ആ ദിവസം…….. എൻ്റെ പൊന്നേ ഒന്നും ഓർമിപ്പികല്ലെ എന്നും പറഞ്ഞു ഞാൻ ആ ബെഡിൽ കിടന്ന്……

 

 

 

“””മോനെ ഒന്ന് എണീറ്റെ.. മോനെ…… ആദി.. …”””

ആരോ എന്നെ തട്ടി വിലിച്ചപ്പോ ആണ് ഞാൻ ഞെട്ടി കണ്ണ് തുറന്നത് നോക്കിയത് …..

ഞാൻ ഇത് ഇപ്പോ എവിടെയാ , ഇത് ഏതാ സ്ഥലം, ഒന്നും തന്നെ എനിക്ക് വെക്തം അല്ല….. പൊതുവെ വൈകിട്ട് ഉറങ്ങി രാത്രി എഴുന്നേറ്റാൽ കഞ്ചാവ് അടിച്ച പോലെയെന്നാണ് പറയാറ്….. ഒന്നും അങ്ങോട്ട് മനസിലാവില്ല…..

ഞാൻ കണ്ണ് ഒന്നുടെ തിരുമ്മി നോക്കി, വീണ്ടും എന്റെ കാതുകളില്‍ ആ ശബ്ദം ………..

 

“””””മോനെ… ഇത് ഇത്ര നേരം ആയി എന്നാ വിചാരം……. നേരെത്തെ ഞാൻ ചായയമായി വന്നപ്പോ മോൻ ഉറങ്ങുകയായിരുന്നു. …. അപ്പോ. …ശല്യം … ചെയ്യണ്ട എന്ന് കരുതി ഞാൻ പോയി… ഇത് ഇപ്പൊ രാത്രി 8 മണി ആയി…. മോനെ നീ എഴുനേറ്റ് ഒന്ന് ഫ്രഷ് ആയി… വാ.. “””‘”””

അപ്പോഴാണ് എനിക്ക് എല്ലാം ഒന്ന് ക്ലിയർ ആയി കാണുവാന്‍ തുടങ്ങിയത്… ബെഡിൽ കിടന്നതെ ഓർമ്മ ഉള്ളൂ,,,, ഞാൻ അങ്ങ് മയങ്ങി പോയി…. ഇപ്പോ ആ ശബ്ദത്തിന്റെ ഉടമയുടെ മുഖം വെക്തമായി കണ്ടു… അനുവിൻ്റെ അമ്മ……

“”””””സോറി അമ്മെ ഞാൻ ഒന്ന് ഉറങ്ങി പോയി…..”””””””””””

 

“”””””സാരഇല്ല ………..മോൻ വേഗം ഫ്രഷ് ആയിട്ട് താഴേ വാ ……………..നമുക്ക് ഒന്നിച്ച് ഭക്ഷണം കഴിച്ചിട്ട്,,,,, ഒന്ന് അചൻ്റെ കൂടെ ചെറിയച്ഛന്റെ വീട് വരെ പോകാം…. അവിടെ കല്യാണത്തിന്റെ ഒരുക്കങ്ങൾ ഏതു വരെ ആയി എന്ന് അറിയാനും അതിന്റെ കൂടെ മോനെ അവര്‍ക്ക് ഒക്കെ ഒന്ന് പരിചയപ്പെടാനും പറ്റും. ഞങ്ങളുടെ എല്ലാ ബന്ധുക്കളും മോനെ കാണാന്‍ കാത്തിരിക്കുകയാണ്…. ഞാനാ പറഞ്ഞത് മോൻ ഇപ്പൊ ഉറങ്ങുകയാണ് ആരും ഇങ്ങോട്ട് വന്ന് ശല്യം ചെയാണ്ടാണ്……”””””””

അമ്മ നല്ല ഒരു പുഞ്ചിരി പാസാക്കി കൊണ്ട് പറഞ്ഞു തീര്‍ത്തു……..

 

ഞാൻ വീണ്ടും ചുറ്റും ഒന്നു നോക്കി…….

“””””””””” എന്താ മോനെ നോക്കുന്നത് അനു മോളെ ആണോ,,…….. അവളോട് നേരത്തെ ഡ്രസ്സ് മാറ്റാൻ വന്നപ്പോ മോനെ വിളിക്കാൻ പറഞ്ഞതാ,……. അപ്പൊ അവളാ പറഞ്ഞത് …മോന് നല്ല യാത്ര ക്ഷീണം കാണും കൊറച്ച് കൂടി ഉറങ്ങികൊട്ടെയെന്ന് ….””””””””” “”””””എന്ന ഞാൻ താഴേ പോകുവാണെ മോന്‍ പെട്ടെന്ന് റെഡിയായി വാ……””””””””

 

എന്ന് പറഞ്ഞു കൊണ്ടു അമ്മ പോയി….

ആ… പിശാച് ഇവിടുനാണോ ഡ്രസ്സ് മാറ്റിയത് ഞാൻ ഒന്നും കണ്ടില്ലല്ലോ…… ലെ മനസ്സ് എടാ മൈ******* ക്കുനാപ്പാ നീ വിഷയത്തില്‍ നിന്ന് തെന്നി മാറുന്നു …. അവളാണ് അത് തകരാൻ കാരണം, അത് നമുക്ക് മറക്കാൻ പറ്റില്ല…..

എന്ന് മനസ്സ് എന്നെ ഓർമ്മിപിച്ചു … “””””””ശ്ശേ ഞാൻ എന്തൊക്കെയാ ഈ ചിന്തിക്കുന്നത്….”””””””””

അപ്പോഴാണ് ഞാൻ എന്റെ ബിജു കുട്ടനെ നോക്കുന്നത് അവന്‍ ഇപ്പൊ ഉണര്‍ന്ന് ഇരിക്കുകയാണ്. “”””””” ഫാ!!! എരണം കേട്ടവനെ ഉറങ്ങട പന്നീ”””””””” എന്ന് പറഞ്ഞ് ഞാൻ അവനെ പിടിച്ചു താഴ്ത്തി സുരക്ഷിതമാക്കി.

—————————————————————————————————————-

 

####### യാത്രക്കാരുടെ ശ്രദ്ധക്ക് ട്രെയിൻ നമ്പർ ഒന്നെ ആറെ ആരെ നാലെ ഒമ്പത് മംഗലാപുരത്ത് നിന്നും നാഗർകോവിൽ വരെ പോകുന്ന പരശുറാം എക്സ്പ്രസ് രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ അല്പ സമയത്തിനകം എത്തിച്ചേരുന്നതാണ് #######

(മാഹി റെയിൽവേ സ്റ്റേഷനിൽ തൻ്റെ സുഹൃത്ത് അജുവിനു കാത്തു നിൽകുയാണ് ആദി)

🎼🎼🎼🎼🎼🎼🎼🎼🎼

“”കണ്മണി അൻപൊടു കാതലൻ നാൽ എഴുതും കടിതമേ…. പൊന്മണി ഉൻ വീട്ടിൽ സൗഖ്യമാ നാൻ ഇൻഗു സൗഖ്യമേ…. 🎶🎶🎶🎶🎶🎶🎶🎶🎶

“”””””ഹലോ എടാ ഞാൻ ഇപ്പൊ എത്തും ഒരു അഞ്ച് മിനിറ്റ് “””

അജു ഫോൺ എടുത്തവാടെ പറഞ്ഞു..

 

“”””””””””””എടാ പുന്നാര………ന് ഉണ്ടായ മോനെ…… ഡിഗ്രീ കഴിഞ്ഞു ചുമ്മാ ഇരുന്ന എന്നെ, വെറുതെ ഇരുന്നാൽ ജീവിതം സ്പോയിൽ ആവും എന്ന് പറഞ്ഞു….. കോഴിക്കോട് ഉള്ള ഏതോ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ സി എം എ ക്ക് ചേർത്തില്ലെ നീ….. അപ്പോ ഞാൻ കരുതി എന്നോടുള്ള സ്നേഹത്തിൻ്റെ പുറത്താണ് നീ എന്നെ നിർബന്ധിച്ചത് എന്ന്….””””””””””

ഞാൻ കുറച്ച് കട്ടിയോടെ പറഞ്ഞു ….

 

“””””””അളിയാ ചൂട് ആവല്ലഡാ….. സോറി……ഞാൻ ഇപ്പോ ഗേറ്റ് എത്തി.. … നീ എവിടെയാ…….”””””””

അവൻ എന്നെ അലിയിക്കൻ വേണ്ടി കൊറച്ച് സൗമ്യമായി പറഞ്ഞു…..

“”””ടാ വെഡ്ലെ വണ്ടി അതാ വരുന്നു, ഞാൻ പോകുവാ….”””” എന്ന് പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്തു..

 

അല്പം തിരിക്ക് അനെങ്കികൂടി ഞാൻ എൻ്റെ കഴിവ് ഉപയോഗിച്ച് ട്രെയിനിൽ കയറി കൂടി….

എപ്പോഴും നിൽകാറുള്ള ഡോറിൻ്റെ അടുത്ത് ഞാൻ സ്ഥാനം ഉറപ്പിച്ചു… അപ്പോ പിന്നിൽ നിന്ന് ഒര് തൊണ്ടൽ………..

 

“അളിയാ…… ഞാൻ വന്നു……”””

അജു ഇളിച്ച് കൊണ്ട് എൻ്റെ അടുത്ത് വന്നു

“””””‘”””എന്ത് മൈ***** ആണട നീ എങ്ങനെ ലേറ്റ് ആയാലും നിനക്ക് മാത്രം എങ്ങനെ വണ്ടി കിട്ടുന്നു “””””

എന്ന് ഞാൻ അൽഭുടത്തോടെ ചോദിച്ചപ്പോ, ഇതൊക്കെ എന്ത് എന്ന ഒരു നോട്ടം,,,,, അവന്‍ എനിക്ക് തന്നു…..

“”””””””അതേ അളിയാ ഇന്ന് നേരത്തെ പോയാൽ അവള് എൻ്റെ കൂടെ ക്ലാസ്സ് കട്ട് ചെയ്ത് സരോവരം ബയോ പാർക് വരാം എന്ന് സമ്മതിച്ചിട്ടുണ്ട് “””””””

വളരെ സന്തോഷത്തോടെ അവൻ എന്നോട് പറഞ്ഞു

“””””””””ഇതിനാണോ എൻ്റെ പൊന്നു കുണ്ടാ…….. , ഡെയ്‌ലി വരാത്ത നീ ഇന്ന് എൻ്റെ കൂടെ ട്രെയിനിൽ വന്നത് “””””””

ഞാൻ അവനെ ഒന്ന് ശൂക്ഷിച്ച് നോക്കി പറഞ്ഞു..

“”””””കുണ്ടൻ നിന്റെ തന്ത….. അതൊക്കെ പോട്ടെ ന്മുടെ രാജു എവിടെ…. “””'”

“””””അവനോ ……. അവൻ പറഞ്ഞ് അവനെ കൊണ്ട് കൂട്ടിയാൽ ഈ കോഴ്സ് കംപ്ലീറ്റ് ആകാൻ പറ്റില്ല പോലും അവന്‍ ഇത് നിർത്തി,,,, ഇനി അവന്റെ അശ്വതി കോളേജിൽ പീ. ജി ക്ക് ചേരുമെന്ന് പറഞ്ഞിട്ടുണ്ട്….”””””” (അശ്വതി രാജു ഒരു കസിന്‍ ആണ് അവർ തമ്മില്‍ ചെറുപ്പത്തിലേ ഉള്ള റിലേഷന്‍സ്ഷിപ്പ് ആണ്)

ഞാൻ ഒന്ന് ശാസം വലിച്ച് വിട്ട് പറഞ്ഞു………….

“””””എന്നിട്ട് അവൻ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ…….”””””

—–ഒന്ന് ഞെട്ടി കൊണ്ട് അജു എന്നെ നോക്കി———

 

“”എങ്ങനെ പറയാന് അവിടെ എത്തിയാൽ നീ മറ്റവളവലുടെ കിണ്ടി താങ്ങി അല്ലെ നടപ്പ് നമ്മളെ ഒന്നും മൈൻഡ് ചെയ്യില്ലല്ലോ””

 

 

 

“””””””അത് എന്റെ അളിയാ ഓളെ കണ്ടാല്‍ പിന്നെ ചുറ്റുമുള്ളത് ഒന്നും എനിക്ക് കാണാന്‍ പറ്റില്ലടാ”””””””

അത് നല്ല റൊമാന്റിക് വൈബിൽ അജു പറഞ്ഞു…..

 

“”””””നിന്റെ അമ്മേടെ നായര്‍, ഒന്ന് സൈഡിലോട്ട് മാറി നില്ല് മൈ*** ഇവിടെ കാല്‍ വെക്കാൻ സ്ഥലം ഇല്ല.”””””””

കൊറച്ച് ദേഷ്യത്തോടെ ഞാൻ പറഞ്ഞു..

“””””””ഓ പെണ്ണില്ലാത്തതിന്റെ അമര്‍ഷം,,, ഒന്ന് പോടാ കോച്ച് ചെറുക്കാ നിനക്ക് വായ് നോക്കാന്‍ അല്ലാതെ ഒരു പെണ്ണിനോട് ഇഷ്ടം പറയാൻ ധൈര്യം ഉണ്ടോ”””””””

അവന് എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു….

വടകര സ്റ്റേഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു…..

“”””” വടകര എത്തി ഇനി നിൽക്കാൻ പറ്റിയത് തന്നെ””””””

ഞാൻ അജുവിനോട് പറഞ്ഞു,………..

ഞാൻ അവനെ നോക്കുമ്പോ അവന്റെ ശ്രദ്ധ മുഴുവന്‍ ട്രെയിൻ കയറുന്ന കുറച്ച് പെണ്‍കുട്ടികളുടെ നേര്‍ക്കാണ് അന്നാണ് ഞാന്‍ ആദ്യമായി അനുവിനെ(മഞ്ജു) കാണുന്നത്.. കണ്ടപ്പോ തന്നെ ഞാൻ അവിടെ ഷോക് ആയി നിന്ന് പോയി…….

 

 

 

🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 ഓ പെണ്ണെയ്……. യെൻ കണ്ണയ്…… സെന്‍ തേനെയ്… വാ ഉണ്ണെയ്….. യെൻഉയിരിക്കും……… 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

 

അപ്പൊ ഞങ്ങളുടെ സൈഡിൽ കൂടി ആളുകൾ കയറുവാന്‍ തുടങ്ങി….. അതോടെ ഞാൻ മാത്രം സെന്റര്‍ ആയി അതും അവളുടെ അടുത്ത് തന്നെ ആയി…. എന്റെ പോക്ക് കണ്ടിട്ട് അജു എന്നെ വിളിച്ചു, പക്ഷെ ഞാൻ ഏതോ മായാ ലോകത്ത് ചെന്നപ്പോലെ അവളിലേക്ക് ആകര്‍ഷിക്കപ്പെട്ടു……..

അവളുടെ കൂടെ അവളുടെ നാല് പെണ്ണ് സുഹൃത്തുക്കളും 3 ആൺ സുഹൃത്തുക്കളും ഉണ്ടായിരുന്നു……

അജു എന്നെ ഒത്തിരി നേരം വിളിച്ചുവെങ്കിലും ഞാൻ അവനെ ഒന്ന്അ നോക്കുക പോലും ചെയ്തില്ല അവസാനം

” അവന്റെ കഴപ്പ് അവന്‍ തന്നെ തീര്‍ക്കട്ടെ എന്ന നിലയിലാണ് അജു ഇപ്പോൾ ”….

ഞാൻ അവളുടെ സൗന്ദര്യം ആസ്വദിച്ചു അവിടെ ഒരു പുഞ്ചിരിയോടെ പകല്‍ സ്വപ്നം കാണാന്‍ തുടങ്ങി…

പെട്ടെന്നാണ് എന്റെ മുഖത്ത് ഒരു കൈ പതിയുന്നത്…….. ട്ടപ്പേ…….. ഒന്നു കൂടെ കിട്ടി ടപ്പേ………. ഈ തവണ എന്റെ കണ്ണില്‍ കൂടി പൊന്നീച്ച പറന്നു….

 

 

 

 

 

 

 

 

 

തുടരും……

 

 

 

 

 

 

Next part will be late Due to personal issue……

a
WRITTEN BY

admin

Responses (0 )



















Related posts