എന്റെ ജേഴ്‌സിപ്പശുവിന്റെ പരാതികൾ
മ്പേ…. മ്പേ… മ്പെമ്പെമ്പെമ്പെ… മ്പേ…………
മ്പെമ്പെ… മ്പേ…………
കാടി കിട്ടീലാ!!!… പഴത്തൊലി തന്നില്ലാ!!!!…
മ്പേ… മ്പെമ്പെമ്പെമ്പെ… മ്പേ…
തൊഴുത്തിലെ ചാണകം വാരാൻ രാഘവേട്ടൻ വന്നില്ലാ!!!!!….
മ്പേ… മ്പെമ്പെ….മ്പേ…
മ്പേ…. മ്പേ… മ്പെ..മ്പേമ്പേ മ്പേ മ്പേ മ്പേ മ്പേ ….
വൈക്കോല് തന്നതാണേൽ മൊത്തം നനഞു ചീഞ്ഞതാ…
ഇനിക്ക് വേണ്ടാ!!!!….
മ്പെ മ്പെ ബെ ബെ ബേ……
മ്പേ…. മ്പേ… മ്പെ..മ്പേ മ്പേ മ്പേ ….
ഇനി കറക്കാൻ നേരാവുമ്പോ ഇങ്ങു വാ!!!…
മുല ഞാൻ തൂക്കി ഇട്ട് തരാം!!!!!!…
മ്പേ…. മ്പേ… മ്പെമ്പെമ്പെമ്പെ… മ്പേ…………
ഇമ്പേ…….
ശ്ശേ!!!!!!!!
Responses (0 )